No video

തിരുവനന്തപുരത്തെ പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യ; ആൺസുഹൃത്തിനെ ചോദ്യം ചെയ്തു

Пікірлер: 69

  • @user-rw3ti9us9r
    @user-rw3ti9us9rАй бұрын

    ഇങ്ങനെ യുള്ള ആളുകൾ നിരോധനം നടക്കണം കോടതി ഇതൊന്നു കാണുന്നില്ലേ

  • @loverhater

    @loverhater

    Ай бұрын

    കോടതിക്ക് അതല്ല പണി.... സൗഹൃദ ത്തിന്റെ പിന്നാം മ്പുറങ്ങൾ ശരിയെല്ലെങ്കിൽ ഇതൊക്കെ സംഭവിക്കും..

  • @khaderap4230
    @khaderap4230Ай бұрын

    വീട്ടുകാർ ചീത്ത പറഞ്ഞതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണം മരിക്കുന്നതിന് തലേ ദിവസം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഈ മരിച്ച പെൺകുട്ടി വീട്ടുകാരോട് ഞാൻ നിങ്ങൾക്ക് ഇനി ശല്യമാകില്ല എന്ന് പറയുകയും ചെയ്തു വത്രേ

  • @fathimaah4331

    @fathimaah4331

    Ай бұрын

    Aar prnju??

  • @arshirafiarshi7408

    @arshirafiarshi7408

    Ай бұрын

    അത് കൊണ്ടാവാം വീട്ടുകാർ കേസ് കൊടുക്കാത്തത് 😓😓

  • @Aerahhh

    @Aerahhh

    Ай бұрын

    ​@@fathimaah4331 brother

  • @VinaySharma-hm8em

    @VinaySharma-hm8em

    Ай бұрын

    😢😢 ...😢😢

  • @Natearth
    @NatearthАй бұрын

    കമ്മന്റ് ബോക്സ്‌ ഓഫ്‌ ചെയ്താൽ പോരായിരുന്നോ. മുഖം കാണിച്ചാൽ തെറി വിളി കേൾക്കേണ്ടി വരും അതാണ് ഇതിന്റെ റിസ്ക്.

  • @loverhater
    @loverhaterАй бұрын

    ആൺ സുഹൃത്തു... പെൺ സുഹൃത്തു പോലീസിനു വേറെ പണിയില്ലേ

  • @eye_007-vineeth
    @eye_007-vineethАй бұрын

    വേറെ ഒരു ന്യൂസിൽ പറഞ്ഞു... ഇപ്പോൾ സമയം ഫോണിൽ നോക്കിയിരിക്കുകയാണ്. അതുകൊണ്ട് പ്ലസ് ടു തോറ്റു വീട്ടുകാർ ഫോൺ വാങ്ങി വെച്ചതുകൊണ്ടാണ് എന്ന്. 🤔🤔

  • @Bhadra620
    @Bhadra620Ай бұрын

    Ayyo chiricha mukhathodkoodi nikkunna ee kuttiye ingana kaanan vayya🥺😩avalda aa maayatha chiri enne ipozhum novikkunnu ith kanumbo😢

  • @Moonlightserah

    @Moonlightserah

    Ай бұрын

    Insta id onn paranj theruo?😢

  • @Jiya_subhash_
    @Jiya_subhash_Ай бұрын

    കാര്യം അറിയാതെ ആരെയും കുറ്റം പറയാം കഴിയില്ല എന്തായാലും കേസ് ആയില്ലേ എല്ലാം തെളിയട്ടെ

  • @user-we6hm7ge2d
    @user-we6hm7ge2dАй бұрын

    ഇന്റർ നെറ്റ് ഇല്ലാത്ത കാലം എത്ര നല്ല കാലം

  • @nishasanthosh1530

    @nishasanthosh1530

    Ай бұрын

    കറക്റ്റ്

  • @localchunkzz5328

    @localchunkzz5328

    Ай бұрын

    👍

  • @Gene_143

    @Gene_143

    Ай бұрын

    Appozhum undayirnn ille... Pazhe ithra preshnam undayirnnilla privacyikk

  • @Todd_Bohely

    @Todd_Bohely

    Ай бұрын

    Internet ine kuttam paranjit karyam illa.. ith upayogikkan nammalk ariyathath aanu etavum valiya preshnam.. aadyam nirthandath ee comment box enna parupadi aanu.. ee naatile pakuthi preshnangalkum karanam ee comment box aanu..

  • @killerbean2k

    @killerbean2k

    Ай бұрын

    Andi

  • @user-zb2zo5zp2y
    @user-zb2zo5zp2yАй бұрын

    ആദ്യം സത്യാവസ്ഥ എന്താണെന്ന് അറിയുക.. ആ കുട്ടിയുടെ യഥാർത്ഥ മരണകാര്യത്തിൽ ആ പയ്യനാണോന്ന് അറിയുക... അല്ലാതെ ഒരാളെ സ്നേഹിച്ചിരുന്നതിന്റെ പേരിൽ അയാളെ കുറ്റം പറയാതെ... സ്വന്തം മകളെ കൊന്നിട്ട് അത് താനല്ല എന്ന് പറഞ്ഞ സമൂഹത്തിലാ നമ്മൾ കഴിയുന്നെ, അച്ഛനായാൽ പോലും പറയുന്നത് എല്ലാം സത്യം ആണെന്ന് കരുതരുത്... മരിച്ചു പോയവർ തിരിച്ചു വന്നു സത്യാവസ്ഥ പറയാൻ പോകുന്നില്ല.... കാരണം ഈ പയ്യനുമായുള്ള relation ഈ പെൺകുട്ടിയുടെ വീട്ടുകാർക്ക് ഇഷ്ടമല്ലായിരുന്നു, എന്റെ ഒരു ഫ്രണ്ടിന്റെ frnd ആണ് ഈ കുട്ടി... ആദിത്യ പാറുവിന്റെ മരണകരണം പലതും വെവ്വേറെ രീതിയിൽ ആണ് സമൂഹമാധ്യമം പറയുന്നത്...

  • @aswathybutterfly2626

    @aswathybutterfly2626

    Ай бұрын

    💯🙌

  • @petsworld0965
    @petsworld0965Ай бұрын

    Ingane ullavark avasanm ithuthaneya avastha

  • @Divyaaaaa623

    @Divyaaaaa623

    Ай бұрын

    Correct

  • @Lakshmi-dn1yi
    @Lakshmi-dn1yiАй бұрын

    പിന്നെ എന്ത് ഇൻഫ്ലുവൻസ് ആണ് ഇവൾ നടത്തിയിരുന്നത്

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ssАй бұрын

    ആൺ, പെൺ സുഹൃത്ത് ബന്ധം ഉപേക്ഷിച്ചു അപ്പനെ അമ്മയെ സ്നേഹിച്ചു ജീവിച്ചാൽ ആയുസ്സോടെ ജീവിക്കാം. എല്ലാവർക്കും അതതിന്റെ സമയത്ത് ഒരു ഭാവിയുണ്ട് . ഒരു വിവാഹം ഒരു കുടുംബം ഒരു ജീവിതം. അതിനുമുമ്പുള്ള എല്ലാ ബന്ധങ്ങളും മരണത്തിലേക്ക് നയിക്കുന്നു

  • @sharanyashashi7238
    @sharanyashashi7238Ай бұрын

    ഈ social media account എല്ലാം നിർത്തണം appo kure എല്ലാം ഒതുങ്ങും,alle eni ethu തുടർന്ന് കൊണ്ട് പോകും,oru phone kayyil കിട്ടുന്നത് polum സ്വന്തം ആയി joli aaya ശേഷം, ഇപ്പോളത്തെ കുട്ടികൾക്ക് phone laptop social media account

  • @sreekala7287
    @sreekala7287Ай бұрын

    എന്തിനാണ് വല്ലോന്റേം കമന്റ്‌ കേട്ടിട്ടു സ്വന്തം ജീവിതം ഇല്ലാതാക്കിയത്, നെവർ മൈൻഡ് കൊടുക്കേണ്ടതല്ലേ ഇതൊക്കെ

  • @neethub.s726
    @neethub.s726Ай бұрын

    എന്തിനാണ് ആണു സുഹൃത്തുമായി പിരിഞ്ഞത്.... Personal കാര്യം ഇട്ടോണ്ട് അല്ലെ എല്ലാരും അറിഞ്ഞത്... 🙄insta dlt ആക്കിയ മതിയാരുന്നു.... Kure കഴിയുമ്പോൾ എല്ലാരും മറക്കും ithoke... Helen of sparta oke എന്നേ chakendatha

  • @fanasc1486
    @fanasc1486Ай бұрын

    എന്തെങ്കിലും കമന്റ്‌ ഇട്ടാലും അതും പ്രശ്നമാകും. അതുകൊണ്ട് 🤭

  • @user-ww1mh7bc9d
    @user-ww1mh7bc9dАй бұрын

    Mobilan problem

  • @user-ym3ey1jl1c
    @user-ym3ey1jl1cАй бұрын

    കാഫിർ പ്രയോഗം നടത്തിയ ആളെ ഇത് വരെ കണ്ടെത്തിയിട്ടില്ല നമ്മുടെ പൊലീസ്

  • @ramshadpalakkad2972
    @ramshadpalakkad2972Ай бұрын

    azhinjadanpoya inganirikum

  • @akhileshm2296
    @akhileshm2296Ай бұрын

    Cyber aakramanamo 😂😂😂 phone offaki Vachal theerunna pblm alle ullu athupoolum pattatha athoke jeevikano

  • @ioo5838

    @ioo5838

    Ай бұрын

    Njanum ath thanna chindhiche...😂

  • @ponnus655

    @ponnus655

    Ай бұрын

    അവരുടെ പേർസണൽ വീഡിയോസ് ലീക് ആയെന്നാണ് കേട്ടത്..

  • @mohammedmanshad8710

    @mohammedmanshad8710

    Ай бұрын

    ​@@ponnus655 Pooru kodukkumbol alojikkanamayrunnu

  • @arunc2944

    @arunc2944

    Ай бұрын

    It is very easy for them to off their life than switching of phone

  • @AD31......

    @AD31......

    Ай бұрын

    മരിച്ചവരെ പറ്റി ഇങ്ങനെ ആന്നോ നായിന്റെ മോനെ പറയുന്നേ! ​@@mohammedmanshad8710

  • @shinujose1823
    @shinujose1823Ай бұрын

    Padikkan vittal maryadakk padikkanam allathe instagramil kayari irikkarith

  • @gs5710
    @gs5710Ай бұрын

    Mobile illatha kaalathum ente class le kutti suicide cheythitundu. Mobile ne kaal ividuthe prashnam, kuttiku oru help aarkum kodukan ayilla ennathanu.

  • @aparnak1180
    @aparnak1180Ай бұрын

    Marikkanullor marikkummmm

  • @hayy1900
    @hayy1900Ай бұрын

    സയ്‌ബർ ആക്രമണം എന്ന് പറഞ്ഞാൽ എന്താ..

  • @M82877

    @M82877

    Ай бұрын

    Cyber attack

  • @Shinuashique-gc1ft

    @Shinuashique-gc1ft

    Ай бұрын

    ​@@smvlog1674Nkum athentha mnslyrnla ithann llea sambavam paavam

  • @stewartgilligangriffin336

    @stewartgilligangriffin336

    Ай бұрын

    ​@@smvlog1674 ath black mailing pinna cyber akramanam paranja ipa kore avammar arelum oru post okke itta comment il vann oolatharam parayunne ille Pina personal messages ayach harass cheyua shalyam cheyua

  • @Olivia_510

    @Olivia_510

    Ай бұрын

    Mosham comments ida.. personaly vannu theri vilikka.. trolls erakka athokke aanu ivar udheshikkunnath

  • @stewartgilligangriffin336

    @stewartgilligangriffin336

    Ай бұрын

    @@Olivia_510 sathyam paranja ee trolling um ellem oru cyber bullying alle celebrities nte expressions na vare kaliyakunnavaroke ind

  • @mohammedmanshad8710
    @mohammedmanshad8710Ай бұрын

    Avanu ellam koduthu. Avan video edithu vechu. Time vannappo eduthu purathvittu. Avanu ellam kodukkumbol alojikkanamayrunnu

  • @srlkshmi9764

    @srlkshmi9764

    Ай бұрын

    Enthokeyado paranjundakane🙄

  • @mohammedmanshad8710

    @mohammedmanshad8710

    Ай бұрын

    @@srlkshmi9764 Allathe veruthe aarelum aatmahathya cheyyumo lakshimye

  • @srlkshmi9764

    @srlkshmi9764

    Ай бұрын

    @@mohammedmanshad8710 athanu karanam ennu ningal urappicho bro karyam enthanennu parayan aa kutti iny thirich varillallo veruthe vidu broo

  • @neethub.s726

    @neethub.s726

    Ай бұрын

    ഇനി അവനെ കൂടി kollathe

  • @mohammedmanshad8710

    @mohammedmanshad8710

    Ай бұрын

    @@neethub.s726 .illa neethuve. Avan chaavilla. Avanokke thazhakkom pazhakkom chenna villan aanu. Ee penkutti avane voswasichu ellam koduthu. Paavam kutti

  • @gokul_7600
    @gokul_7600Ай бұрын

    പ്രാന്ത്

  • @daffodilstoday
    @daffodilstodayАй бұрын

    #

  • @susu-cy5gd
    @susu-cy5gdАй бұрын

    Ann paranjath endh penn venda nn paranjaa venda nn ath pole thanne boys paranjittundekil ponam allathe ninnu mongi thooghichaval alla aark poyi avalku poyi

Келесі