അമ്മമാരുടെ സ്നേഹവും രുചിയും ഒന്ന് ചേരുമ്പോൾ | village food | street food kerala

Location
10°49'48.5"N 76°20'02.6"E
maps.app.goo.gl/kMcoD9nS1agn2...

Пікірлер: 219

  • @jishnuk4058
    @jishnuk4058 Жыл бұрын

    നിങ്ങള് അവിടുന്ന് തിന്നുമ്പോ ഞങ്ങടെ വയറു നിറയുന്നില്ലെങ്കിലും മനസ്സ് നിറയുന്നുണ്ട്..... 🥰🥰

  • @kdp1997

    @kdp1997

    Жыл бұрын

    😂😂

  • @santhoshr1124

    @santhoshr1124

    Жыл бұрын

    ❤❤❤❤👍

  • @Yousaf-uv1ob

    @Yousaf-uv1ob

    Жыл бұрын

    Yes

  • @sebastiankavil8708

    @sebastiankavil8708

    Жыл бұрын

    വയറും നിറയുന്നു.

  • @rajiraghu8472
    @rajiraghu8472 Жыл бұрын

    എത്ര ഐശ്വര്യമുള്ള കുടുംബം 🙏🥰, എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @madhukt6679

    @madhukt6679

    Жыл бұрын

    മംഗളം. ഭവന്തു.......10..11.... (Mars)

  • @123sethunath
    @123sethunath Жыл бұрын

    അത് പ്രത്യേകിച്ച് വർണിക്കണ്ട ആവശ്യം ഇല്ല... കാരണം ആ അമ്മയെ കണ്ടാൽ അറിയാം ഭക്ഷണം എങ്ങിനെ ആയിരിക്കും എന്നുള്ളത് 👌👌👌👌പൊളിച്ചു ഭായ്.. ഇവിടെ എന്തായാലും പോയിരിക്കും

  • @bimalroygeorge1545
    @bimalroygeorge1545 Жыл бұрын

    ആ പരിപ്പു വട കടിച്ചപ്പോൾ ക്രിസ്പിനെസ്സ് സൗണ്ട് പൊന്നോ പൊളിച്ചു... അടിപൊളി വീഡിയോ ആയിരുന്നു... അമ്മയുടെയും മക്കളുടെയും ഹോട്ടൽ വിജയിക്കട്ടെ... ആശംസകൾ 🥰

  • @naturesvegrecipes

    @naturesvegrecipes

    Жыл бұрын

    😀😀👍

  • @mariyam7067
    @mariyam7067 Жыл бұрын

    ഞാൻ ഒരു ഫുഡ്‌ വ്ലോഗും സ്ഥിരം ആയി കാണാറില്ല, എന്താ എന്ന് അറിയില്ല ഈ ഹകീം ബ്രോയുടെ എല്ലാ വിഡിയോസും കാണലുണ്ട്, അവതരണ ശൈലി 👌👍

  • @kdp1997

    @kdp1997

    Жыл бұрын

    ഞാൻ ഇയാളുടെ മാത്രമേ കാണൂ വേറെ ഏതും കാണില്ല

  • @izzafathima5974

    @izzafathima5974

    Жыл бұрын

    👍🏻

  • @rajendranputhumana2546

    @rajendranputhumana2546

    Жыл бұрын

    ഞാനും 😍

  • @shahaniyahameed4131
    @shahaniyahameed4131 Жыл бұрын

    ഞാൻ രാവിലെ സ്ഥിരം മായി കഴിക്കർ ഉള്ള ഹോട്ടൽ ആണ് നല്ല ഭക്ഷണം ആണ് 👌👌

  • @umarpulapatta9592

    @umarpulapatta9592

    Жыл бұрын

    കറക്റ്റ് സ്ഥലം പറയു

  • @madhukt6679
    @madhukt6679 Жыл бұрын

    ഹക്കീം ഭായ് 👍..❤👌..... അമ്മ യുടെ വാക്കുകൾ...ചെറുപ്പത്തിൽ അച്ചെ ന്റെ കൂടെ യുള്ള ഓർമ്മകൾ...... ഇപ്പോൾ അമ്മ.👍 ❤👌കട കൈകാര്യം ചെ യ്യുന്നു.......അധി കം ആളുകളുടെ യും ഓർമ്മകൾ 🤔പുതുക്കാൻ.. വീഡിയോ കാണുമ്പോൾ ഓർമ്മ വരും......😊.... ഭൂത കാലത്തെ ഓർത്ത്... ഭാവിയെ... ചിന്തിച്ചു.... നല്ല.. വർത്തമാന കാലം...... അമ്മ യ്‌ക്കും... ചേച്ചി മാർക്കും....അഭിനന്ദനങ്ങൾ.... മംഗളം ഭവന്തു

  • @SureshKumar-rm4wg
    @SureshKumar-rm4wg Жыл бұрын

    കൊതിയൂറും വീട്ടിലേ പോലുള്ള നാടൻ ഭക്ഷണം സർവ്വശക്തൻ അനുഗ്രഹിക്കട്ടെ... ഈ കുടുംബത്തിനെ..

  • @im_a_traveler_85
    @im_a_traveler_85 Жыл бұрын

    ആ പരിപ്പുവടയുടെ ശബ്ദം ഇവിടെ കേൾക്കാമായിരുന്നു.... 😋😋😋

  • @comradeshijinraj123
    @comradeshijinraj123 Жыл бұрын

    നിങ്ങളുടെ ഓരോ വീഡിയോയും അതിലെ അവതരണവും വളരെ മികച്ചതാണ് ❤️ ലവ്യു സോ മച്ച് മാൻ

  • @Harshan472
    @Harshan472 Жыл бұрын

    ആ ഫുഡ് കാണുമ്പോതന്നെ അറിയാം അതിന്റെ രുചിയും വൃത്തിയും... ❤️❤️

  • @salam143
    @salam143 Жыл бұрын

    ഞാൻ ഒരു മുസ്ലിമാണ് അമ്മ മാരുടെ ആ സ്നേഹം കാണുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വന്നു പാവം അമ്മമാർ അല്ലാഹു കച്ചവടത്തിൽ നന്മ നേരട്ടെ ആമീൻ 🤲🤲🌹👍

  • @kdp1997
    @kdp1997 Жыл бұрын

    എല്ലാവരും ഒത്തൊരുമ ഉണ്ട് അതാണ് വേണ്ടത്🙏

  • @saratth_._
    @saratth_._ Жыл бұрын

    ആ അമ്മേടെ ചിരി🖤

  • @manukp455
    @manukp455 Жыл бұрын

    ശരിക്കും വീട്ടിൽ അമ്മ വിളമ്പിത്തരുന്നത് പോലെയുള്ള അതെ ഫീൽ ഇത് കണ്ടപ്പോൾ 😍😍

  • @radhakrishnanradhakrishnan9663

    @radhakrishnanradhakrishnan9663

    Жыл бұрын

    Correct Spot Paranjal Nannayirunnu.

  • @noushadkaippanveetil3573
    @noushadkaippanveetil3573 Жыл бұрын

    അമ്മമാര് ഉണ്ടാക്കുന്ന ഫുഡിന്റെ ഒരു കൈപ്പുണ്യം അത് വേറെ തന്നെ🥰🥰🥰

  • @preethis4760
    @preethis4760 Жыл бұрын

    Nammude palakkad 😍😍💕💕❣️❣️

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 Жыл бұрын

    ഒന്നും പറയാൻ ഇല്ല അത്രയും നല്ല ഫുഡ് നിങ്ങൾ കഴിക്കുമ്പോൾ തന്നെ മനസിലാവുന്നു 🙏🙏🙏🙏

  • @ASH03ASH
    @ASH03ASH Жыл бұрын

    വീട്ടിലെ ഭക്ഷണം ❤

  • @abymathew5392
    @abymathew5392 Жыл бұрын

    കൊതിപ്പിക്കുന്ന വീഡിയോ... Super... ♥️👍🙏

  • @Moosa-mk4ci
    @Moosa-mk4ci Жыл бұрын

    Ammaude chiri istapettu kode foodum super

  • @nijokongapally4791
    @nijokongapally4791 Жыл бұрын

    Super 👌💯💖😍

  • @izzafathima5974
    @izzafathima5974 Жыл бұрын

    അതിലേറെ സ്നേഹം അതിലേറെ സന്തോഷം 👍🏻👌🏻👌🏻

  • @gafoorgafu2631
    @gafoorgafu2631 Жыл бұрын

    സൂപ്പർ ഫാമിലി 👍👍👍

  • @faizalmohamed2476
    @faizalmohamed2476 Жыл бұрын

    Ammaku deergaush kittate bro super chechi marina hotel

  • @ourprettyzain7905
    @ourprettyzain7905 Жыл бұрын

    Superb, mouth watering.... 👌😋

  • @sureshnair2393
    @sureshnair2393 Жыл бұрын

    Thanks again for showing beautiful Palakkad restaurant. Hope you will survey full Palakkad soon . Thanks once more

  • @thomasanand4835
    @thomasanand4835 Жыл бұрын

    നിങ്ങളോട് സ്നേഹവും ബഹുമാനവും ക്കൂടി കൂടി വരുന്നു....

  • @JK-ps1xv
    @JK-ps1xv Жыл бұрын

    കണ്ടിട്ട് തന്നെ തിന്നാൻ കൊതിയാവുന്നു👍😋

  • @vincentozanam8646
    @vincentozanam8646 Жыл бұрын

    അമ്മമാർക്കും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു...🙏❤️🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ!🙏🙏🙏

  • @reemkallingal1120
    @reemkallingal1120 Жыл бұрын

    70years old Ammayude tasty foods kandu kothiyode,70years ulla L'nanjum🙏💖nattil varan ayal nsnjum pokum cheriya kadakaliloke INSHAALLAH🤲🙏

  • @rajasreekumar2678
    @rajasreekumar2678 Жыл бұрын

    Super food and super video 👌🙂

  • @udaybhanu2158
    @udaybhanu2158 Жыл бұрын

    ഇദ്ദേത്തിൻ്റെ വീഡിയോ വളരെ സുന്ദരം, പിന്നെ natural ആയി തോന്നുന്നു അവതരണം, വാക്കുകളിൽ സ്നേഹവും ആദരവും ശ്രോതാവ് ഇഷ്ടപ്പെടും.

  • @gopinathankariyattil7045
    @gopinathankariyattil7045 Жыл бұрын

    ഹക്കീം നിങ്ങൾ മാസാണ്. അവതരണം സൂപ്പർബ്.

  • @retheeshbabu5226
    @retheeshbabu5226 Жыл бұрын

    ഹക്കിം ഭായിന്റെ മനസ്സിൽ ഒരു കളങ്കവും ഇല്ല. 🙏നല്ല video 👍🏻🥰

  • @joymathews5885
    @joymathews5885 Жыл бұрын

    ഇതൊക്കെയാണ് machha സംഭവം

  • @SaranyaBoban
    @SaranyaBoban Жыл бұрын

    അടിപൊളി...👏👏

  • @beenamathew660
    @beenamathew660 Жыл бұрын

    Beautiful place. Vada Adipoli.

  • @jabbarsumayya4844
    @jabbarsumayya4844 Жыл бұрын

    Supper

  • @shibujoseph5666
    @shibujoseph5666 Жыл бұрын

    My friend, beautiful video, and so happy to see such humble people and their divinely eateries. Thank you for posting these simple but awesome videos. Keep it up.

  • @pradeepv.a2309
    @pradeepv.a2309 Жыл бұрын

    എന്ത് ഐശ്വര്യം ആ അമ്മ യുടെ മുഖത്തു നോക്കിയാൽ ഈശ്വരന്റ എല്ലാ അനുഗ്രഹവും ഉണ്ടാ വട്ടെ 👍👍

  • @baburajesh2162

    @baburajesh2162

    11 ай бұрын

    👍👍👌👌👌❤❤❤❤🙏🙏🙏🙏

  • @jishadjishadisnot9349
    @jishadjishadisnot9349 Жыл бұрын

    hard work super

  • @abhilashpillai3401
    @abhilashpillai3401 Жыл бұрын

    Neat and clean, serving with smile 😍😍😍😍will never get in seven star hotel. Amazing video Hakkeem bhay. Cheers ❤️

  • @premalathav3712
    @premalathav3712 Жыл бұрын

    ഞങ്ങളുടെ നാട്ടിലെ രുചി എങ്ങിനെ ഉണ്ട് അടി പൊളി അല്ലേ.

  • @shahumasth3857
    @shahumasth3857 Жыл бұрын

    Palakkad.....ishtam.....adipoli...... Sneham ulla aalukal💕💕💕💕💕

  • @vimalwrestler364
    @vimalwrestler364 Жыл бұрын

    Palakkadukar evide common 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @Sanushabeer

    @Sanushabeer

    Жыл бұрын

    Evide

  • @vimalwrestler364

    @vimalwrestler364

    Жыл бұрын

    Palakkad 😁😁😁

  • @rajeshpochappan1264
    @rajeshpochappan1264 Жыл бұрын

    സൂപ്പർ 🌹👍

  • @akshayashok2723
    @akshayashok2723 Жыл бұрын

    Beautiful family❤️❤️

  • @drvipinayur
    @drvipinayur Жыл бұрын

    Humility of this guy is great. That’s the reason his subscribers are increasing. Your fan from Canada.

  • @ratheeshratheesh8691
    @ratheeshratheesh8691 Жыл бұрын

    അടിപൊളി 👍

  • @user-sudhi10
    @user-sudhi10 Жыл бұрын

    സൂപ്പർ 💚💚

  • @anzikaanil
    @anzikaanil Жыл бұрын

    How cute...😍

  • @sudheerkumar1404
    @sudheerkumar1404 Жыл бұрын

    Hakeem Bhai...ningal..vere...level anu..avatharanathil...sooper...all the best

  • @naturesvegrecipes
    @naturesvegrecipes Жыл бұрын

    Parippu vadayude bgm ingu kettu 🤭😀👌💚 ugranayittund 💚💞💞

  • @v.vbuilders9995
    @v.vbuilders9995 Жыл бұрын

    Aaa ammma ena nalla ammaya, nishkalankamaya manasu anu... Ammmmma I love you so much.... Ella chechimarum ipol ulla thalamurakku oru madhrukayanu.... Ella vidha aiswariyangalum nerunnu....

  • @abdulmajeed1126
    @abdulmajeed1126 Жыл бұрын

    Super Amma family Hotel good test

  • @ameerjanhussain8978
    @ameerjanhussain8978 Жыл бұрын

    MashaAllah, Old is Gold

  • @arunpj8765
    @arunpj8765 Жыл бұрын

    എന്റെ പൊന്നോ അടിപൊളി 😍😍

  • @stephan2715
    @stephan2715 Жыл бұрын

    Mam's mouth watering 😋 bless you all and you all family 👪

  • @BADBOY-kb6jl
    @BADBOY-kb6jl Жыл бұрын

    *Palakkad*

  • @salam143
    @salam143 Жыл бұрын

    ഭക്ഷണം നന്നാവാൻ ഏറ്റവും ആദ്യം വേണ്ടത് നല്ല മനസ്സാണ്

  • @vinodanvelloth5908
    @vinodanvelloth5908 Жыл бұрын

    Ohhhhh ANDA Bai 👌🆗🆗🆗🆗

  • @streetvibes276
    @streetvibes276 Жыл бұрын

    Poli

  • @sumeshnarayanan5513
    @sumeshnarayanan5513 Жыл бұрын

    Super ...paripvada kalakkii

  • @shajahansaji4534
    @shajahansaji4534 Жыл бұрын

    Adipoly vido hakeem bhai..

  • @archanaanaswara2508
    @archanaanaswara2508 Жыл бұрын

    Super pollieeee 💥

  • @abhilashkerala2.0
    @abhilashkerala2.0 Жыл бұрын

    Adipowli

  • @azeezasi4782
    @azeezasi4782 Жыл бұрын

    നിങ്ങൾ മുത്താണ് ഇക്ക

  • @prankboy0718
    @prankboy0718 Жыл бұрын

    Ekka kayikne kannan thanne oru sugama 😍😍😍😍😍.

  • @manoje.p7869
    @manoje.p7869 Жыл бұрын

    3 gen in food business @Hard work dedication......We can start any business but sustainability and run long year's it was a 101%dedication .Big salute hard working always smiling family

  • @sufiyasalim7786
    @sufiyasalim7786 Жыл бұрын

    Satisfied video

  • @h.s.prasad6325
    @h.s.prasad6325 Жыл бұрын

    Happy to see your every video 🥰

  • @valsanSamsung
    @valsanSamsung Жыл бұрын

    Street food kerala is doing a great thing in promoting these small business people highly dedicated and sincere in their profession

  • @rajeshks3043
    @rajeshks3043 Жыл бұрын

    Excellent Super

  • @reshmascksvlog4121
    @reshmascksvlog4121 Жыл бұрын

    കിടുക്കാച്ചി തന്നെ...

  • @adhiladhilkm2388
    @adhiladhilkm2388 Жыл бұрын

    Kidu

  • @kL_12_Hasee
    @kL_12_Hasee Жыл бұрын

    അടിപൊളി ❤❤❤

  • @Renisfamilyvlog
    @Renisfamilyvlog Жыл бұрын

    ചേച്ചിടെ ചായ അടി അടിപൊളി 😍🥰

  • @dinesh4818
    @dinesh4818 Жыл бұрын

    Nice,

  • @sanana.s8272
    @sanana.s8272 Жыл бұрын

    😍😍

  • @ganeshpl2923
    @ganeshpl2923 Жыл бұрын

    സൂപ്പർ ഏട്ടാ

  • @ligimolpeter2362
    @ligimolpeter2362 Жыл бұрын

    God bless 🙏

  • @shanskkannampally7599
    @shanskkannampally7599 Жыл бұрын

    തനി നാടൻ ഭക്ഷണം... 😋👌

  • @muraleedharanomanat3939
    @muraleedharanomanat3939 Жыл бұрын

    Jai

  • @muralimakkanaiparambilrama8828
    @muralimakkanaiparambilrama8828 Жыл бұрын

    Super amaa

  • @aparnakj6727
    @aparnakj6727 Жыл бұрын

    സൂപ്പർ

  • @shabeerkp7928
    @shabeerkp7928 Жыл бұрын

    😋😋

  • @ullaspadmanabhal212
    @ullaspadmanabhal212 Жыл бұрын

    Nalla Amma...

  • @shijoreena5256
    @shijoreena5256 Жыл бұрын

    very good shop and people

  • @vipups5906
    @vipups5906 Жыл бұрын

    ❤️❤️❤️❤️

  • @lim1231
    @lim1231 Жыл бұрын

    Supperrr.... Supperrr

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Жыл бұрын

    നിങ്ങൾ പൊളിയാണ് 🤣🤪😜🤪😜

  • @rajeshraju2213
    @rajeshraju2213 Жыл бұрын

    🍵🍛👍👍👍

  • @sunilchalavara5422
    @sunilchalavara5422 Жыл бұрын

    Wellcome to my villege... palakottangadi..... chalavara...

  • @jishnuk4058
    @jishnuk4058 Жыл бұрын

    🥰🥰

  • @kalpuzhamana
    @kalpuzhamana Жыл бұрын

    നിങ്ങളുടെ ഫുഡ്‌ explore വീഡിയോ അടിപൊളി ആണ്. പണ്ട് ഞാൻ ചേറമ്പറ്റ കാവിലെ പൂരത്തിന് പോകുമായിരുന്നു. അച്ഛന്റെ പെങ്ങളുടെ വീട് അതിനടുത്തായിരുന്നു. പക്ഷെ ഈ ഹോട്ടലിനെക്കുറിച്ചു അറിഞ്ഞിരുന്നില്ല. ഇനി ചെർപ്പുളശ്ശേരി പോകുമ്പോൾ എന്തായാലും അവിടെ പോകും.. 🙏🙏

  • @radhakrishnankv3343
    @radhakrishnankv33434 ай бұрын

    എല്ലാം. നല്ല. ടേസ്റ്റ്. ആയിരിക്കും. 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @vishnuv8826
    @vishnuv8826 Жыл бұрын

    അടിപൊളി

  • @sanilvarghese7465
    @sanilvarghese7465 Жыл бұрын

    നല്ല ഐശ്വര്യം ഉം കൈപ്പുണ്യവും ഉള്ള അമ്മയും മക്കളും

  • @Shine4607321
    @Shine4607321 Жыл бұрын

    കൊതിയാവുന്നു 😊 ദുബായ് യിൽ കിട്ടും ഇതൊക്കെ 👍

Келесі