No video

ആമിനത്തയുടെ കൈപ്പുണ്യം വിളമ്പുന്ന ആഷിക് ഹോട്ടൽ Ashik Hotel Kizhoor Rd.

ഈ ഇത്തയുടെ മിടുക്ക് ഒന്ന് കൊണ്ട് മാത്രമാണ് ഇവരെ ഇങ്ങനെ ഒരു പാചകക്കാരി ആക്കിയത്.

Пікірлер: 71

  • @suhailtp9370
    @suhailtp9370 Жыл бұрын

    കൊണ്ടോട്ടി പുളിക്കൽ കാരനായ ഞാൻ വര്ഷങ്ങളായി ഭക്ഷണം കഴിച്ചിരുന്ന ഹോട്ടൽ നല്ല ഭക്ഷണം നല്ല പെരുമാറ്റം 👍

  • @moideenmonu2002
    @moideenmonu2002 Жыл бұрын

    അവിടുത്തെ ചിക്കൻ സമൂസ അടിപൊളി ആണ് 🔥

  • @groot2268

    @groot2268

    Жыл бұрын

    💯💯

  • @voicerahana3905
    @voicerahana3905 Жыл бұрын

    ഞാൻ ഒരു പാട് കഴിച്ചിട്ടുണ്ട് അവിടുത്തെ ഫുഡ്‌ അടിപൊളി ആണ് 👍🏼🥰എന്റെ വീട് അവിടെ അടുത്ത താത്താനെ നല്ലോ അറിയാം 😍

  • @sayigeneral9040

    @sayigeneral9040

    Жыл бұрын

    Yavidaya

  • @voicerahana3905

    @voicerahana3905

    Жыл бұрын

    ചെരുപ്പുളശ്ശേരി നിന്നു ഒറ്റപ്പാലം പോകുന്ന വഴി കിഴൂർ റോഡ് റോഡ് സൈഡിൽ ആണ് അവിടെ ഒരു ടൂറിസം ഉണ്ട് ഉള്ളിലോട്ടു പോയ സൂപ്പർ ആണ് കാണാൻ

  • @ansarvhassan
    @ansarvhassan Жыл бұрын

    Abudhabi sweet world ൽ ഇന്ന് കണ്ടു, സബ്സ്ക്രൈബ് ചെയ്തു, 👍

  • @ajmalpopz1215
    @ajmalpopz1215 Жыл бұрын

    Porottakku 5 ആളാണ് 🔥

  • @muhammednaseer8154
    @muhammednaseer8154 Жыл бұрын

    Ummak allhahu aayussulla Aarogyam kodukkattay

  • @nichutechy2440
    @nichutechy2440 Жыл бұрын

    എത്ര ചൂട് ആണ് ആ ഉമ്മിച്ചി കൊള്ളുന്നത്

  • @amnastestykitchan
    @amnastestykitchan Жыл бұрын

    നമ്മളെ നാട് 🥰

  • @asmilsanno6639
    @asmilsanno6639 Жыл бұрын

    Mashallah super food 👍

  • @navasnavas8582
    @navasnavas8582 Жыл бұрын

    Masha allah

  • @Userss449
    @Userss4496 ай бұрын

    Avde must try ane Strong chaya Porota Botty(evdeyum ithra nalla botti kitila) Chicken parts only before noon Pine biriyani

  • @sigmarules9429
    @sigmarules9429 Жыл бұрын

    ഇയ്യ് എന്ത് ബോർ അവതാരകൻ ആണെടോ. ആ ഉമ്മച്ചി എത്ര പ്രാവശ്യം പറഞ്ഞു ആരും പഠിപ്പിച്ചു കൊടുത്തല്ല പാചകം എന്ന്. എന്നിട്ടും നീ എത്ര പ്രാവശ്യം ആര് പഠിപ്പിച്ചു എന്ന് ചോദിച്ചു അവരെ വെറുപ്പിക്കുന്നത് അവരുടെ മുഖത്ത് നിന്ന് തന്നെ മനസിലാകും. ഒരു പെണ്ണ് ഇതൊന്നും ഒറ്റക്ക് പഠിക്കാൻ പറ്റില്ല, ആരെങ്കിലും പഠിപ്പിച്ചു കൊടുത്തത് മാത്രം ആയിരിക്കും ആണെന്ന് ആണോ നിന്റെ വിചാരം?

  • @redballoons5327

    @redballoons5327

    Жыл бұрын

    Sathyam

  • @museeramuseera5433

    @museeramuseera5433

    Жыл бұрын

    Okkunn🤣🤣🤣

  • @manikandan-ct9ty
    @manikandan-ct9ty Жыл бұрын

    Ammamarundaakkunna foodaanu. World's. No1. Food

  • @freethinkerme
    @freethinkerme Жыл бұрын

    അവർ ഉരുകി നിൽക്കുന്നു 🙁

  • @shemeerapathanamthitta8708

    @shemeerapathanamthitta8708

    Жыл бұрын

    Athe..pavam….

  • @KiranGz
    @KiranGz Жыл бұрын

    Superb food in Ashik hotel…Biriyani ❤in Kizhur Rd ❤

  • @sajeerpunnad5092
    @sajeerpunnad5092 Жыл бұрын

    Pavam umma 😢

  • @rahulnarayan7253
    @rahulnarayan7253 Жыл бұрын

    Biriyani mathralla chicken piece 40rs , Ghee rice , porotta okke vere level aanu ... Food kazhikkan avide vare povarundu evening from perinthalmanna... Ashik hotel ❤️

  • @Userss449

    @Userss449

    4 ай бұрын

  • @faiha421
    @faiha421 Жыл бұрын

    Super

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Жыл бұрын

    പൊന്നു സുഹൃത്തേ വെച്ച് ഉണ്ടാകണമെങ്കിൽ അമേരിക്കയിൽ പോയി പഠിക്കേണ്ട കാര്യമില്ല നാട്ടിൽ നിന്ന് പഠിക്കാം എവിടുന്നാ പഠിച്ച എവിടുന്നാ പഠിച്ച ബ്ലോഗറുടെ ചോദ്യത്തിനുള്ള ഒരു മറുപടിയാണിത്

  • @hajaameer8818
    @hajaameer8818 Жыл бұрын

    Bro receipe koodi ulpeduthamo

  • @farhanasuhail687
    @farhanasuhail687 Жыл бұрын

    Beef biriyani kazhichillallo?

  • @premalathav3712
    @premalathav3712 Жыл бұрын

    ഉച്ചയ്ക്ക് ശേഷം പൊറോട്ട കിട്ടാന്‍ കാത്തു നില്‍ക്കണം.

  • @ajmalpopz1215
    @ajmalpopz1215 Жыл бұрын

    Night poovanam thirakku kaananam enghil 🤌🔥

  • @thahiranisar5967
    @thahiranisar5967 Жыл бұрын

    Aadyayit aayitalla. Atha choodath ninn urukukaya. Apo samsarikan koodi aavanjitavum bro

  • @ayshaayishu3149
    @ayshaayishu3149 Жыл бұрын

    Poli🥰

  • @asnavlogs6682

    @asnavlogs6682

    Жыл бұрын

    Poli

  • @FaslaFaslarafeek-jk5hb
    @FaslaFaslarafeek-jk5hb Жыл бұрын

    Entte nadu

  • @studio-zg3fc
    @studio-zg3fc Жыл бұрын

    ഇത്ര തീയൊക്കെ കണ്ടിട്ട് പേടിയാകുന്നു..

  • @kevinscaria8942
    @kevinscaria8942 Жыл бұрын

    Hai Ammnumma

  • @Sanushabeer
    @Sanushabeer Жыл бұрын

    നാട്🥰

  • @naturalfarms28
    @naturalfarms28 Жыл бұрын

    3:45 ഒരു പീസ് താഴെ പോയി. അത് എന്ത് ചെയ്യും ശ്രദ്ധിച്ചു കൊണ്ടിടണ്ടെ

  • @KiranGz
    @KiranGz Жыл бұрын

    Chinese items also fantastic in ashik hotel ❤

  • @mujeebrahman9701
    @mujeebrahman9701 Жыл бұрын

    My cucins ❤️

  • @KiranGz
    @KiranGz Жыл бұрын

    I like lemon squeeze in beef , chicken chilli

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 Жыл бұрын

    😍👌

  • @salihsonu
    @salihsonu Жыл бұрын

    LOCATION?

  • @KiranGz

    @KiranGz

    Жыл бұрын

    Otttapalam- cherpalchery Rd Kizhur road in pkd dist

  • @aneezmuhammed8119
    @aneezmuhammed8119 Жыл бұрын

  • @mujeebrahman4992
    @mujeebrahman4992 Жыл бұрын

    One of the famous hotel in our village✨️

  • @mujeebph6182
    @mujeebph6182 Жыл бұрын

    ആമിനുമ്മ എത്ര പ്രാവശ്യം പറഞ്ഞു ഞാൻ കണ്ടു പഠിച്ചു എന്നിട്ടും നിങ്ങളെന്താ കുറെ പ്രാവശ്യം chodikkunne

  • @nisarpml8472
    @nisarpml8472 Жыл бұрын

    👍👍👍👍👌👌👌

  • @mayamutty6810
    @mayamutty6810 Жыл бұрын

    പാവം sth

  • @jimbrucook4783
    @jimbrucook4783 Жыл бұрын

    ♥️♥️🌹🌹🌹♥️👍

  • @muneer.p632
    @muneer.p632 Жыл бұрын

    👍🏻👍🏻👍🏻💯💯💯❤️❤️

  • @kathusvlog2533
    @kathusvlog2533 Жыл бұрын

    Super 😍😍

  • @shuhaibankath5214
    @shuhaibankath5214 Жыл бұрын

    ഉശ ) റായിട് ഉങ്ങ -

  • @pramodk3169
    @pramodk3169 Жыл бұрын

    🤣🤣🤣🤣

  • @shaalusworld5505
    @shaalusworld5505 Жыл бұрын

    Ividuthe chiken biriyani supera.. Pinne ennapalaharangalum. 😋😋😋

  • @razin2230
    @razin2230 Жыл бұрын

    ഒരു വൃത്തി ഇല്ലാത്ത കഴിപ്പ്🙏🏻 കീപ് യുവർ മന്നേഴ്സ് while eating

  • @rahulchandran9759
    @rahulchandran9759 Жыл бұрын

    K dumm Biriyani normal biriyani difference para ennal nee parayunnathu vishwasikkam

  • @withmytaste8736

    @withmytaste8736

    Жыл бұрын

    ദം ബിരിയാണി എന്ന് പറഞ്ഞാൽ ബീഫോ ചിക്കനോ മസാല ആക്കി അടിയിൽ വച്ച് റൈസ് മുകളിലിട്ട് ദം ചെയ്യുന്നതിനെയാണ് ദം ബിരിയാണി എന്ന് പറയുന്നത് ദം അല്ലാത്ത ബിരിയാണി എന്ന് പറഞ്ഞാൽ റൈസ് സെപ്പറേറ്റ് വെച്ച് മസാലയും സെപ്പറേറ്റ് ആക്കുന്നതിനെയാണ് ദം അല്ലാത്ത ബിരിയാണി എന്ന് പറയുന്നത്

  • @rasheedmoharaacm7969
    @rasheedmoharaacm7969 Жыл бұрын

    ബ്രോ,ഹക്കിംകന്റെ,നമ്പർ,ത രുമോ

  • @rasheedmoharaacm7969

    @rasheedmoharaacm7969

    Жыл бұрын

    ഒരു,ഹൽപ്,ചോദിക്കാന്ന്

  • @noushadkareem9653
    @noushadkareem9653 Жыл бұрын

    🦸

  • @wahidwahid7776
    @wahidwahid7776 Жыл бұрын

    Teyy:ovar

  • @muhammadriyas3972
    @muhammadriyas3972 Жыл бұрын

    Ella divasavum ninakku dress thanna ollu

  • @favas6084

    @favas6084

    Жыл бұрын

    Annod onnum parajit kaariyam illa

  • @sameersameersns3598
    @sameersameersns3598 Жыл бұрын

    Bored you tuber

  • @salimaalammas8717
    @salimaalammas8717 Жыл бұрын

    🥰🥰🥰🥰👌👌

  • @M4team1985
    @M4team1985 Жыл бұрын

    ente nadu

  • @mymoonagafoor4329
    @mymoonagafoor4329 Жыл бұрын

    Super

  • @nazeerpvk6738
    @nazeerpvk6738 Жыл бұрын

    Masha allah

Келесі