10,000 ബിരിയാണി വിൽക്കുന്ന തട്ട്കട | 10,000 biriyani every day in Thrichy Dindigul Biryani Shop
മട്ടൺ ബിരിയാണി ആയാലും ചിക്കൻ ബിരിയാണി ആയാലും ഇവിടെ വില ഇന്ന് തന്നെ. പക്ഷെ, ഇത്രയും അധികം ബിരിയാണി എല്ലാ ദിവസവും വിൽക്കുന്ന ഈ കട ഒരു സംഭവം തന്നെയാണ്. They sell around 10,000 biryanis everyday. Whether you buy mutton biryani or chicken biriyani, it would cost the same for you. Yes, I am talking about Trichy Dindigul Biriyani in Thiruchirapalli. This street food vendor prepares both chicken biriyani and mutton biriyani everyday on the roadside and people start pouring in from around 12:00 at noon to enjoy it.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Today's Food Spot: 🥣Trichy Dindigul Biryani Hotel, Thiruchirapalli🥣
Location Map: maps.app.goo.g...
Address: Railway Junction outer, Bharathiyar Salai, Tiruchirappalli, Tamil Nadu 620001
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑(4.3/5)
Service: 😊😊😊😊(4.1/5)
Ambiance: 😊😊😊😑 (3.9/5)
Accessibility: 😊😊😊😊😑(4.3/5)
Parking facility: You will find it around
Google rating for this restaurant at the time of shoot: 4.2 from 2338 reviews
Price of the items that we tried there:
A. 1 bucket biriyani: Rs. 3000/-
B. 1/2 bucket biriyani: Rs. 1500/-
C. 1 cup biriyani: Rs. 170/-
D. 1 and 1/2 cup biriyani: Rs. 250/-
E. 2 cup biriyani: Rs. 340/-
Contact: +91 9443168325
#dindigulbiryani #thiruchirapalli #trichybiriyani #biriyanilover #tamilnadubiriyani #muttonbiriyani #chickenbiriyani #trichybiriyanishop #tamilnadu #trichy
Пікірлер: 636
The difference between the way food served in TN and Kerala is in Kerala most restaurants serve only COLD FOOD ..whereas in TN they serve hot and Fresh food..it’s always better to buy food prepared in front of your eyes rather than behind scenes
@FoodNTravel
9 ай бұрын
Ok
@faizalshaji00
2 ай бұрын
Go to good hotels 😂
പരിപാടി കാണാൻ തുടങ്ങുമ്പോൾ തന്നെ എബിൻ ചേട്ടന് like കൊടുക്കാറുണ്ട്. എബിൻ ചേട്ടന്റെ അവതരണം അത്രക്ക് ഇഷ്ടമാണ്.
@FoodNTravel
9 ай бұрын
വളരെ സന്തോഷം 🥰 Thank you so much 💖
You give out such good vibes in all your vides man. Your videos are all about accepting people and their cultures through food, it is very inclusive and i really appreciate it. Best wishes.
@FoodNTravel
9 ай бұрын
Thank you so much brother🙏🏼 Will always try keep up to your expectations in future too👍
Wow finally I see the exotic journey of food n travel in one frame .....kudos to you ..... Ranjan here
@FoodNTravel
6 ай бұрын
Thank you 🙂🙂
ഇങ്ങനെ വേണം ഫുഡ് കൊടുക്കാൻ. മലയാളികൾ അരിയുടെ എണ്ണത്തിന് ആണ് വില മേടിക്കുന്നതു ടേസ്റ്റും ഉണ്ടാകില്ല ചിലപ്പോൾ 🙊
@FoodNTravel
9 ай бұрын
🙂
@n0md545
9 ай бұрын
170 rs, athum nilpanadi…. Bayangara vilakurav 🙄
@antonythankachan1988
9 ай бұрын
Ividathae ariyudae rateum avidathae ariyuda rateum vytyasam undu...
@laglorialafenishmai
9 ай бұрын
Onnpoda monne, endelum kandam appo varum naadine kuttam paranjod😂
@HarichandranChulliparambil
9 ай бұрын
Thrissur vannu uchaku Kanji kudiku. Chilapol Bodham udhikum.
മട്ടൻ കോളമ്പു ബൂട്ട് സ്പേസിൽ നിന്നും എബിൻ ചേട്ടൻ....ഇതാണ് പറയുന്നത് അമ്പലം ചെറുതെങ്കിലും പ്രതിഷ്ഠ വലുതെന്ന് ചെറിയ കടയുംഉഗ്രൻ ഫുഡും സൂപ്പർ വീഡിയോ❤❤❤❤
@FoodNTravel
9 ай бұрын
😍😍👍👍
So impressive with a long chain of preparation and cook a yummy food biriyani. I want to eat some now😋. I have ever tried some similar. I think this is a good shop. thanks for sharing and all the best❤🎉👍👍👍
@FoodNTravel
9 ай бұрын
Thanks a lot 🤗
Looks super, this place is apt for the saying, taste always matters 😋 ❤❤
@FoodNTravel
9 ай бұрын
👍👍
Most of my family members don't like Tamil style biriyani, but I am a great fan of there biriyani....especially there salad is so so tasty..they wont add anything but only onion and curd..that is the best..
@FoodNTravel
9 ай бұрын
😍👍
@RanjithLinguist
9 ай бұрын
Bro your Phone number is Public it can cause great problems if misused. Please be careful
Nice to see you in my hometown. Welcome Anna. Eagerly waiting for upcoming videos.
@FoodNTravel
9 ай бұрын
Thank you so much 🙂🤗
Welcome to Trichy bro your tamilnadu subscriber 🙋💯❤️✨
@FoodNTravel
9 ай бұрын
Thank you so much 🥰
It was one of my favorite spot 12-13 years . Remember the aroma and taste(almost pulav like)
@FoodNTravel
9 ай бұрын
😍😍👍
The oil used for frying is fresh. Good!
@FoodNTravel
9 ай бұрын
🙂
ഇടുക്കി ഏലപ്പാറയിൽ ഒരു അക്ക ഉണ്ട്, തമിഴ് കേരള എല്ലാവിധ ഫുഡും രുചികരമായി ഉണ്ടാക്കി തരും , വീട്ടിൽ ഉണ്ടാക്കി നൽകുന്നതാണ്. എൻ്റെ ജീവിതത്തിൽ രുചികരമായ ഭക്ഷണങ്ങളിൽ ഒന്ന്. പ്രത്യേക കാര്യം ഇത്രമേൽ ഭക്ഷണം ഉണ്ടാക്കി നൽകുന്ന ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.
@FoodNTravel
9 ай бұрын
അഡ്രസ്സും ഡീറ്റെയിൽസും insta പേജിൽ ഷെയർ ചെയ്യാമോ? @foodntraveltv
one of the best biriyani in tamil nadu, vera level taste. I tried 3months back.🥰
@FoodNTravel
9 ай бұрын
Thank you so much for sharing your experience 🤗
എല്ലാ ആഴ്ചയും പോയി കഴിക്കാറുണ്ട്... സൂപ്പർ ബിരിയാണി ആണ്.. ❤
@FoodNTravel
9 ай бұрын
Thank you so much for sharing your experience😍👍
@mmb5859
9 ай бұрын
Bagyavan .
ബിരിയാണി പൊളിച്ചു... ടേസ്റ്റ് ചെയ്ത expression അടിപൊളി.... Enjoy... 🙏🤝...
@FoodNTravel
9 ай бұрын
താങ്ക്സ് ഉണ്ട് ദിലീപ്.. ബിരിയാണി 👌👌
@shammasmohammedshammu8077
9 ай бұрын
❤
ചേട്ടായി ... നമസ്ക്കാരം 🙏 ബിരിയാണി ഇഷ്ട്ടമായി 👍 അതിനേക്കാൾ ആ കഴിക്കുന്ന രീതി ആണ് കൂടുതൽ ഇഷ്ടമായത് ❤️ ❤️
@FoodNTravel
9 ай бұрын
താങ്ക്സ് ഉണ്ട് സിന്ധു 🥰🥰
എബിന്റെ vlogs കാണാൻ വല്യ ഇഷ്ടാണ് 😊😊😊❤❤
@FoodNTravel
9 ай бұрын
വളരെ സന്തോഷം ❤️
In the north, Dalcha is the normal dal curry with some subtle changes. The primary change being the addition of meat especially beef peices to the curry. Dalcha there is not an accompaniment to biryani, but is had with rice, similar to dal rice. In mughal tradition, biryani is a complete meal in itself and requires no accompaniment, any accompaniment according to the great bawarchis of tradition, just took the attention away from the flavors of the Biryani. Even raitha or a date pickle was frowned upon, however the customer is king and even biryani has to bend to customer taste and preferences.
@FoodNTravel
7 ай бұрын
Ok👍
പൊളിച്ചു ❤🥰🥰🥰
@FoodNTravel
9 ай бұрын
താങ്ക്സ് ഉണ്ട് ഷിബി 🤗..
തമിഴ് നാട് ബിരിയാണി വേറെ ലെവൽ ആണ് ❤
@FoodNTravel
3 ай бұрын
👍👍
Polichu ttaaa ebbin chettayi kidukki super presentation All the best ebbin chetta
@FoodNTravel
9 ай бұрын
Thanks und Nikhil 🥰
Love you’re videos-biriyani looks yummy
@FoodNTravel
9 ай бұрын
Thank you so much☺️
അതായത് 17 ലക്ഷം കച്ചോടം ദിവസം 🙄🙄🙄🙄
@FoodNTravel
3 ай бұрын
🙂
Video sema bro 🔥💐💐 missed your video past few days
@FoodNTravel
9 ай бұрын
So glad to know you enjoyed the video.. Thank you so much
Waaa Ebbin super feeling to go their 👌👌
@FoodNTravel
9 ай бұрын
😍👍
Congratulations food and travel 👍👍👍
@FoodNTravel
9 ай бұрын
Thank you! ❤️
Ambur biriyani onn try cheyyu to.super aann
@FoodNTravel
9 ай бұрын
Sure😊👍
Arcot biriyani try cheum
@FoodNTravel
9 ай бұрын
👍👍
Neat presentation ❤
@FoodNTravel
9 ай бұрын
Thank you 🙂
കണ്ടിട്ട് അവിടെ പോയി കഴിക്കാൻ ഒരു ആഗ്രഹം 😍🙏
@FoodNTravel
9 ай бұрын
🙂👍
OMG Aadyayittanu Etharamoru BIRYANI COOKING Kanunnathu Adipoly Thanne 👌👌👌
@FoodNTravel
9 ай бұрын
😍👍👍
ഇഷ്ട്ടം ബിരിയാണി ബീഫ് ആയാൽ ഏറേഇഷ്ടം എബിൻ ചേട്ടൻ പൊളി യാണ് അവതരണം ❤❤❤
@FoodNTravel
8 ай бұрын
Thank you so much for your kind words❤️
എല്ലാം പൊളിച്ചു😋😋😋
@FoodNTravel
9 ай бұрын
താങ്ക്സ് ഉണ്ട് ഷമീർ 🤗
Ebin chetta polichu super super adipoli 👍🙋👪😘
@FoodNTravel
9 ай бұрын
Thank you Noushad 😍
Super sir ,from trichy
@FoodNTravel
9 ай бұрын
Thank you
എല്ലാ ഇന്ത്യക്കാരും എബിന്റെ പെങ്ങൾമാരും ചേട്ടന്മാരും ...പൊളി---
@FoodNTravel
9 ай бұрын
🙂
ഇത് എവിടെയാ സ്ഥലം 😒 ഞൻ ഇപ്പോ pregnent ആണ് എനിക്ക് ഇത് കണ്ടിട്ട് കൊതി ആയിട്ട് പാടില്ല 😒
@FoodNTravel
9 ай бұрын
Tiruchirappalli
Adi powli
@FoodNTravel
9 ай бұрын
Thank you 🤗
എബിൻ ചേട്ടാ തമിഴ്നാട് ബിരിയാണി സൂപ്പർ ആണ്
@FoodNTravel
9 ай бұрын
😍👍👍
കാണുമ്പോൾ മനസ്സും നിറയും പൊളി എബിൻ ചേട്ടാ❤❤
@FoodNTravel
9 ай бұрын
താങ്ക്സ് ഉണ്ട് ഷിബിൻലാൽ 😍
Biriyani Super😋 Nice video Ebin chetta😍🥰
@FoodNTravel
9 ай бұрын
Thank you Alpha 😍
@Alpha90200
9 ай бұрын
@@FoodNTravel 😍🥰
KOZHIKODE biriyani yudeee thattu .... thaaanu thanneee kidakkum.....
@FoodNTravel
9 ай бұрын
Ok
I am a big biriyani fan
@FoodNTravel
9 ай бұрын
😍👍
Abin cheta vayar koodunnundo 😄. Chetante avatharanam bhayankara ishtama
@FoodNTravel
9 ай бұрын
Video ishtamaayathil othiri santhosham 🤗
One of the best biriyani i have ever tasted , Monthly once for almost 6yrs i ate bt now missing desperately
@FoodNTravel
7 ай бұрын
Okay 🙂
Cheta kure days aayitt video kaanan time undayirunnilla Bsy aayipoi . nice video
@FoodNTravel
9 ай бұрын
Thank you Sanusu.. Time kittumbol video kaanu 🙂
@sanusu2517
9 ай бұрын
@@FoodNTravel Sure Cheta sugano tvm il vararundo eppol
വീഡിയോ അടിപൊളി എബിൻ ചേട്ടാ ❤️
@FoodNTravel
9 ай бұрын
താങ്ക്സ് ബ്രോ 🥰
Wow. Nice blog, thank you for sharing your experience 🙏❤
@FoodNTravel
3 ай бұрын
So glad to hear that.. Thank you
Side il ozhicha sambar polullla sadhanam enthaanu dalcha ennu paranjathu😮
@FoodNTravel
9 ай бұрын
അത് പരിപ്പ് കൊണ്ടുള്ള ഒരു കറി ആണ്. സാമ്പാർ പോലെ തന്നെ ആണ് പക്ഷേ പുളി ഇല്ല കായവും ഇല്ലെന്നാണ് ഓർമ
Congratulations brother ❤food and travel.... jai❤❤❤
@FoodNTravel
3 ай бұрын
Thank you so much ❤️❤️
ആ പെങ്ങൾമാർ വിളി ❤
@FoodNTravel
3 ай бұрын
🙂
Super chetta
@FoodNTravel
9 ай бұрын
Thank you Athira 🥰
Oru varshathil aano?
@FoodNTravel
9 ай бұрын
Alla
Ithu kandapol Hoskote Mani Dum Biriyani miss cheythu....
@FoodNTravel
9 ай бұрын
🙂🙂
അല്ലെങ്കിലും നിങ്ങളുടെ ഫുഡ് ബ്ലോഗ് അടിപൊളിയാണ്...... ഡിസ്ക്രിപ്ഷൻ നോക്കിയാൽ തന്നെ കാര്യങ്ങളൊക്കെ മനസ്സിലാവും...... സംസാരവും ഒട്ടും വെറുപ്പിക്കാത്ത രീതിയിൽ..... മറ്റ് ഫുഡ് ബ്ലോഗേഴ്സ് ഇതൊന്നു മാതൃകയാക്കുന്നത് നല്ലതാണ്...... കാരണം ഞങ്ങൾക്ക് ആവശ്യമുള്ളത് ഞങ്ങൾ കണ്ടോളാം..... അപ്പോൾ ഡിസ്ക്രിപ്ഷനിൽ തന്നെ ഫുൾ ഐഡിയ കിട്ടുകയാണെങ്കിൽ...... ഓവർ എക്സ്പ്രഷൻ ഇട്ട് ആരെയും വെറുപ്പിക്കാതെ ചെയ്യുകയാണെങ്കിൽ..... ഞങ്ങൾക്ക് അങ്ങനത്തെ ആണ് ഇഷ്ടം..... എന്തായാലും ചേട്ടാ സൂപ്പർ ആയിട്ടുണ്ട്..... ഞാൻ ഒരിക്കൽ ഇതേ കമന്റ് ഇട്ടതാണ്..... എന്തായാലും കൊള്ളാം ഇനിയും ഒരുപാട് ഫുഡ് ബ്ലോഗുകൾ പ്രതീക്ഷിക്കുന്നു
@FoodNTravel
9 ай бұрын
താങ്ക്സ് ഉണ്ട് ഡിയർ.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. 💖
കൊള്ളാം സൂപ്പർ 🥰👍🏻
@FoodNTravel
9 ай бұрын
😍👍
One of my favorite biriyani spot. Ebbin chetanum njaanum parijiyapaduvaan engil nammal njaan chetane ee biriyani spot kondupogum ennu karuthiya spot aan... Nice || ebbin cheta we can do one collab food vlog in Tamilnadu ❤
@FoodNTravel
9 ай бұрын
Sure.. Next time 👍
More women empowerment we must support them
@FoodNTravel
2 ай бұрын
👍👍
Hai guys this is my hometown thanks from UK
@FoodNTravel
3 ай бұрын
😍❤️
Welcome to Tamil Nadu வணக்கம் sir...
@FoodNTravel
9 ай бұрын
Thank you Vigneshwaran 🤗
Thalcha our traditional dish with biryani combination perfect
@FoodNTravel
7 ай бұрын
👍👍
Ebbin chettaaa 👍👍👍👍👍👍👍👍
@FoodNTravel
9 ай бұрын
Thank you Arjun 🥰
അറബ് നാട്ടിൽ ഇതിന് മച്ചുബൂസ് എന്ന് പറയും.. അതായത് കറി ഉണ്ടാക്കി അതിൽ ഇറച്ചിയോ.. അതല്ലെങ്കിൽ കോഴിയോ ഇട്ട് വെള്ളം നീട്ടി ഒരു കറി ഉണ്ടാക്കി അതിൽ അരി ഇടും ഇതിന് അർബനാട്ടിൽ മച്ചു എന്നാണ് പറയാറ്
@FoodNTravel
9 ай бұрын
Ok
Super bro Abin
@FoodNTravel
9 ай бұрын
Thanks und Dhananjayan 😍
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘🥰
@FoodNTravel
9 ай бұрын
താങ്ക്സ് ഉണ്ട് പ്രിയ 🥰
Biriyani super aayittundu ebinchetta good
@FoodNTravel
9 ай бұрын
Kollam 👍
Tamilnadu briyani🤤
@FoodNTravel
9 ай бұрын
👍
കണ്ടിട്ട് കൊതിയാകുന്നു,😋😋😋
@FoodNTravel
2 ай бұрын
🙂🙂
Nice video.thank u bro.
@FoodNTravel
6 ай бұрын
Glad you liked it 😍😍
എബിൻ chetta...... Supper
@FoodNTravel
9 ай бұрын
Thank you dear
കൊള്ളാം എബിൻചേട്ടാ 🙏🏼🌹👌
@FoodNTravel
9 ай бұрын
താങ്ക്സ് ഉണ്ട് ബിജു 🥰
Yummy my favorite 😋
@FoodNTravel
8 ай бұрын
😍👍
സൂപ്പർ ❤❤❤
@FoodNTravel
9 ай бұрын
താങ്ക്സ് ഉണ്ട് വിനോദ് 🤗
Amboo🔥🔥
@FoodNTravel
9 ай бұрын
😍🥰
Biriyani & sambar combination engane und
@FoodNTravel
9 ай бұрын
Sambar alla athu.. Puliyum kaayavum onnum cherthittilla.. Nallathaayirunnu
Super tastes Food I tried 5 years back
@FoodNTravel
3 ай бұрын
Thank you so much for sharing your experience
Nice review …Ebbin sir. ❤
@FoodNTravel
7 ай бұрын
Thank you 🤗
Trichy salem coimbatore madurai Vellore ambur Chennai briyani taste and quality very special, in our Kerala briyani taste is different and not get hot and tasty like TN
@FoodNTravel
6 ай бұрын
Ok
Superrrr 🥘🥘
@FoodNTravel
9 ай бұрын
Thanks und Nimish 🤗
Super എബിൻ ചേട്ടാ 👍👍
@FoodNTravel
9 ай бұрын
Thank you dear
Ebin chetta video poli 🥰👍🏻
@FoodNTravel
9 ай бұрын
Thank you 🥰🥰
Nice, adipoli. 👍🙌😍
@FoodNTravel
9 ай бұрын
😍👍
I like the work ethics of that employees 😊
@FoodNTravel
4 ай бұрын
👍
My God❤❤❤❤❤
@FoodNTravel
2 ай бұрын
🥰🥰🥰
കോഴിക്കോടും കണ്ണൂരും ഒക്കെ ഉള്ളവരുടെ വിചാരം, അവരുടെ നാട്ടിലെ ബിരിയാണി മാത്രം ആണ് ബിരിയാണി എന്നാ 😂😂😂 ഓരോ നാട്ടിലും വ്യത്യാസം ഉണ്ടാവും എന്ന് കരുതി അത് മോശം ആവണമെന്നില്ല. ഇവിടെ ഉള്ള ബിരിയാണി ചെലപ്പോ വേറെ നാട്ടിൽ ഉള്ളവർക്ക് ടേസ്റ്റ് ആയും തോന്നണമെന്നില്ല
@FoodNTravel
9 ай бұрын
100% right👍
Achayan tinumbhu njmalokke orkane❤😂
@FoodNTravel
Ай бұрын
🙂
தமிழகம் உங்களை அன்புடன் வரவேற்கிறது
@FoodNTravel
9 ай бұрын
Thank you so much ❤️
I hope you enjoyed the biriyani. Dindigul Biriyani you cant compare to any other. It's on another level.
@FoodNTravel
6 ай бұрын
Yes, we enjoyed the food..👍👍
I like u brother sister relationship
@FoodNTravel
9 ай бұрын
🤗
Bro.. this is my all time fav briyani in entire tamil nadu.. actually trichy is my wife place ✌️✌️🙌A big fan of you from.. Tamil nadu _ Mayiladuthurai Dist.❤❤❤
@FoodNTravel
9 ай бұрын
So glad to hear that.. Thank you 🤗
Congratulations food and travel 👍👍👍 God bless you
@FoodNTravel
9 ай бұрын
Thank you! ❤️❤️
നല്ല ടെസ്റ്റുണ്ട് 👍👍
@FoodNTravel
9 ай бұрын
👍👍
Veg biriyani istam....❤❤❤
@FoodNTravel
3 ай бұрын
👍👍
@narayanannachiappan4242
3 ай бұрын
Briyani...( only non veg) veg pulav... Veg mixed rice...
Super 😢😢😢
@FoodNTravel
3 ай бұрын
Thank you 🙂
Polichu chetta❤❤❤
@FoodNTravel
9 ай бұрын
Thank you ☺️
എനിക്ക് മട്ടൻ ബിരിയാണി ഇഷ്ടാ😋😋😋
@FoodNTravel
6 ай бұрын
Ok😍👍
വിറകടുപ്പ് കാണുമ്പോൾ മനസ്സിനൊരു സുഖം.
@FoodNTravel
9 ай бұрын
🙂🙂
My uncle's Shop.....
@FoodNTravel
3 ай бұрын
Ok😍👍