No video

90 വയസ്സുള്ള പൊന്നുക്കുട്ടി മുത്തശ്ശി ഒരേ സമയം ക്യാഷ്യറും സപ്ലയറുമാണ് | street food kerala

Location
Primary Health centre,marutharoad,palakkad
maps.app.goo.g...

Пікірлер: 337

  • @babythomas942
    @babythomas942 Жыл бұрын

    അമ്മൂമ്മമാരൊന്നും ഇല്ലാത്ത ഈ കാലത്തു നമ്മുടെ ഈ അമ്മൂമ്മക്ക് അഭിനന്ദനങ്ങൾ 👍👍👍

  • @im_a_traveler_85
    @im_a_traveler_85 Жыл бұрын

    ഈ അടുത്തകാലത്തൊന്നും ഇത്രയും ഗ്രാമീണത്വം തുളുമ്പുന്ന ഒരു വീഡിയോ കണ്ടിട്ടില്ല പൊളിയാണ്... അവിടെ ഭക്ഷണം കഴിക്കാൻ വന്ന സാധാരണക്കാരെ കാണുമ്പോൾ പഴയ കാലത്തേക്ക് തിരിച്ചുപോയി... 🥰🥰🥰🥰🥰

  • @vishnuvichu7125

    @vishnuvichu7125

    Жыл бұрын

    Super food Anne bro e vazhi verumbo kayari kazhiketto

  • @im_a_traveler_85

    @im_a_traveler_85

    Жыл бұрын

    @@vishnuvichu7125 തീർച്ചയായും... ❤❤

  • @saidumuhammed8898

    @saidumuhammed8898

    Жыл бұрын

    യെസ്

  • @dddddryhg
    @dddddryhg Жыл бұрын

    ഈ "സൂപ്പർ മാൻ " എന്നു പറയും പോലെ ഒരു " സൂപ്പർ മുത്തശ്ശി " . തൊണ്ണൂറാം വയസ്സിലും ഓടി നടന്ന് പ്രവർത്തന നിരതയായിരിക്കുന്നു 🙏👍. പിന്നെ കണ്ടിട്ട് എന്തു രസമാണ് ആ കടയും ചുറ്റുപാടുകളും നാട്ടുകാരെയുമൊക്കെ ഇങ്ങനെ കാണുവാൻ .👌.പാലക്കാട് , ശാലീന ഗ്രാമസൗന്ദര്യമുള്ള ഇതു പോലൊരു സ്ഥലത്ത് ജനിച്ചു ജീവിച്ചാൽ മതിയായിരുന്നു .

  • @abeemathewmahew7744
    @abeemathewmahew7744 Жыл бұрын

    Hakkim bro. താങ്കൾ വലിയ ഭാഗ്യത്തിന് ഉടമയായി കാരണം 90 വയസുള്ള മുത്തശ്ശി ആഹാരം വിളമ്പി തന്ന് അത് കഴിക്കുക എന്നാൽ ഇതിൽ പരം ഒരു food vlogger ന് എന്ത് പുണ്യം കിട്ടണം ....❤️❤️❤️❤️🙏👍 പണത്തിന് അപ്പുറം ഒരു മനസന്തോഷം അത് ജീവിതത്തിൽ ഇങ്ങനൊക്കയല്ലേ വന്നത്തുന്നത് .....

  • @faisalmammunni6135

    @faisalmammunni6135

    Жыл бұрын

    Sheriyannu 🤩🤩

  • @shaliniomana6295
    @shaliniomana6295 Жыл бұрын

    ❤❤❤❤❤❤സുന്ദരി അമ്മ 🙏🙏🙏ഇങ്ങനെ ഉള്ള നല്ല മനുഷ്യ രെ കാണിച്ചു തരുന്ന ഇക്കാ 🌹🌹🌹🌹🌹🌹🌹

  • @vineethvijayan2259
    @vineethvijayan2259 Жыл бұрын

    ഇത് കണ്ടപ്പോൾ പെട്ടെന്ന് ഓർമയിൽ വന്നു എന്റെ അമ്മൂമ്മ ❤️

  • @prasannanist

    @prasannanist

    Жыл бұрын

    എനിക്കും എന്റെ മിടുക്കി വലിയമച്ചി..... 🙏🙏🙏

  • @nazar.methanam2556
    @nazar.methanam2556 Жыл бұрын

    ഈ പ്രായത്തിലും ഇങ്ങനെ അദ്വാനിക്കുന്ന അമ്മയ്ക്കും കുടുംബത്തിനും പ്രപഞ്ചനാഥൻ ദീർഘായുസ്സ് നൽകട്ടെ, ഇങ്ങനെയുള്ളവരെ സമൂഹത്തിന് കാണിച്ചുതരുന്ന താങ്കൾക്കും ദീർഘായുസ് നേരുന്നു.

  • @rajiraghu8472
    @rajiraghu8472 Жыл бұрын

    മിടുക്കി പൊന്നുകുട്ടി, ഇവർക്കൊക്കെയല്ലേ award കൊടുക്കേണ്ടത് 👌

  • @sanoobsanoob219
    @sanoobsanoob219 Жыл бұрын

    ഇതുപോലുള്ള പാവങ്ങൾക്ക് സഹായമായ വീഡിയോസ് ചെയ്യാൻ പടച്ചോൻ ഇങ്ങൾക്കു ആഫിയതുള്ള ദീർഗ്ഗയിസ് നൽകട്ടെ ♥️

  • @nabeeluk8702

    @nabeeluk8702

    Жыл бұрын

    Ameen

  • @shafimammootty2159

    @shafimammootty2159

    Жыл бұрын

    Aameen

  • @sujith3902

    @sujith3902

    Жыл бұрын

    Ameen

  • @muneerkalithodi2346

    @muneerkalithodi2346

    Жыл бұрын

    Ameen

  • @muneerkalithodi2346

    @muneerkalithodi2346

    Жыл бұрын

    🤲🤲🤲🤲🤲🤲

  • @samurai81972
    @samurai81972 Жыл бұрын

    ഹക്കീം പരിചയപ്പെടുത്തിയതിൽ ഓർമ്മയിൽ നിൽക്കുന്ന കുറച്ചു മുഖങ്ങളിൽ ഇനി പൊന്നിക്കുട്ടിയമ്മൂമ്മയും 😍

  • @mathewperumbil6592
    @mathewperumbil6592 Жыл бұрын

    90 വയസ്സായിട്ടും ഓടി നടക്കുന്ന അമ്മൂമ്മ അഭിനന്ദനങ്ങൾ !

  • @rsuresh2003

    @rsuresh2003

    Жыл бұрын

    അമ്മൂമ്മയ്ക്ക് അഭിനന്ദനങ്ങൾ

  • @123sethunath
    @123sethunath Жыл бұрын

    മുത്തശിയെ കണ്ടാൽ തന്നെ അവിടെ പോയി കഴിക്കാൻ തോന്നും 👌👌👌

  • @mahshoommahshoom1783
    @mahshoommahshoom1783 Жыл бұрын

    സാധാരണക്കാരന്റെ കടകൾ തിരഞ്ഞെടുത്ത് വീഡിയോ ചെയ്യുന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @rcnair7694

    @rcnair7694

    Жыл бұрын

    നാടൻ ആഹാരം എന്നും രുചികരമായ ത്,വൃത്തിയുള്ളത് ,പോക്കറ്റിനും വയറിനും Fit.

  • @finisher1086
    @finisher1086 Жыл бұрын

    പാലക്കാട്ടുകാരൻ ആയതിൽ എനിക്ക് എന്നും അഭിമാനം ✨️🔥

  • @sarithaunni1203

    @sarithaunni1203

    Жыл бұрын

    എനിക്കും 💕💕💕

  • @francischittilapilly7664

    @francischittilapilly7664

    Жыл бұрын

    I am proud of ponnukutty ammama, also proud of Palakkad as being native of PKD. We were living at Kallepully NGOs Quarters for many years Mr Hakim hats off

  • @ramachandranen1559
    @ramachandranen1559 Жыл бұрын

    നിങ്ങൾക്ക് നന്മ വരട്ടെ... അനുസരണയോടെ അമ്മയെ സ്നേഹിക്കുന്ന മകൻ.... സ്നേഹത്തിന്റെ നിറകുടമായ അമ്മ.... സന്തോഷം തോന്നുന്നു....

  • @komalamkarumathil1490

    @komalamkarumathil1490

    Жыл бұрын

    ഹായ് good

  • @vipeeshvipeesh8771
    @vipeeshvipeesh8771 Жыл бұрын

    ❤❤❤❤സ്നേഹം മാത്രം.. ആ അമ്മമ്മയ്ക്ക് ദീർഘായുസ് ഉണ്ടാവട്ടെ 🥰കൂടാതെ ഇക്കയ്ക്കും എന്റെ സ്നേഹാന്വേഷണങ്ങൾ.. പടച്ചോൻ കാക്കട്ടെ.. ഇൻശാ അള്ളാഹ്.. ❤❤❤❤

  • @ASH03ASH
    @ASH03ASH Жыл бұрын

    പൊന്നുക്കുട്ടി അമ്മയും മക്കളും വേറെ vibe ആണല്ലോ ❤

  • @manjutbmanjutb5399
    @manjutbmanjutb5399 Жыл бұрын

    നല്ല ഒരു അമ്മ ♥♥♥♥

  • @Linsonmathews
    @Linsonmathews Жыл бұрын

    മുത്തശ്ശിയുടെ dedication 🤗👌👌👌

  • @sarithaunni1203
    @sarithaunni1203 Жыл бұрын

    നമ്മുടെ അമ്മുമ്മക്ക്‌ ഒരുപാട് സ്നേഹത്തോടെ ചക്കരയുമ്മ 💕💕💕😘😘😘😘

  • @mstvshj1
    @mstvshj1 Жыл бұрын

    അമ്മൂമ്മയുടെ ചിരി 😍

  • @ushaushafranics3557
    @ushaushafranics3557 Жыл бұрын

    അമ്മൂമ്മ സൂപ്പർ അടിപൊളി

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 Жыл бұрын

    മുത്തശ്ശിയുടെ ചിരി കാണുമ്പോൾ കാണുന്ന നമ്മുടെ ചുണ്ടിലും ചിരി വരും..... ഒരുപക്ഷേ ചിരി തന്നെയാകും മുത്തശ്ശിയുടെ ആരോഗ്യ രഹസ്സ്യം....ചേട്ടൻ പറഞ്ഞപോലെ മുത്തശ്ശിമാർ കൂടെയുള്ളതാണ് നമ്മുടെ ബലം

  • @rajeshraju2213
    @rajeshraju2213 Жыл бұрын

    അമ്മുമ്മ. ഉഷാർ. 👍👍👍

  • @sreejasunil9095
    @sreejasunil9095 Жыл бұрын

    ഇതുപോലെ സാധാരണക്കാരെ തിരഞ്ഞു പിടിച്ചു അവരെ promote ചെയ്യുന്ന ഇതിലെ അവതാരകന് 👏👏. അങ്ങയുടെ എളിമയോടുള്ള അവതരണവും സ്നേഹത്തോടെയുള്ള പെരുമാറ്റവും മറ്റുള്ളവർക് പ്രചോദനമാവട്ടെ..സ്നേഹിക്കാൻ മാത്രം അറിയാവുന്ന മനുഷ്യർ... 🥰

  • @sinisadanandan1525
    @sinisadanandan1525 Жыл бұрын

    ഒരുപാട് സ്നേഹം 🥰🥰മുത്തശ്ശിക്ക്‌ ആയുരാരോഗ്യസൗഖ്യം ഇനിയും ഉണ്ടാവട്ടെ ❤️❤️❤️

  • @ayshaayshu2706
    @ayshaayshu2706 Жыл бұрын

    ഞാനും ഒരു ഹോട്ടൽ തുടങ്ങാൻ പോവുന്നുണ്ട്. ഇൻശാഅല്ലാഹ്‌ ഇത്പോലെ ഒരു ദിവസം ഇക്കാ അവിടെ വരാൻ കഴിയട്ടെ

  • @abeemathewmahew7744

    @abeemathewmahew7744

    Жыл бұрын

    നല്ല രീതിയിൽ food പാകം ചെയ്ത് നല്ല പെരുമാറ്റത്തോട് കൂടി വിളമ്പിയാൽ വിജയം ഉറപ്പാ ..... taste അറിഞ്ഞ് ദൂരെ നിന്ന് വരെ ഭക്ഷണ പ്രേമികൾ എത്തും

  • @tejassudharshanan9650
    @tejassudharshanan9650 Жыл бұрын

    മുത്തശ്ശിയെ ഒരുപാട് ഇഷ്ടം ആയി🙏🙏🙏

  • @rathnakumari-el7et

    @rathnakumari-el7et

    Жыл бұрын

    മുത്തശിക് ചക്കരയുമ്മ.. 🙏🙏❤️❤️

  • @sivapriya6870
    @sivapriya6870 Жыл бұрын

    മുത്തശ്ശി 👏👏

  • @sureshnair2393
    @sureshnair2393 Жыл бұрын

    Really Ammachi is spirit of this shop. Thanks for showing good restaurants with your excellent views. Thanks once more.

  • @omanas1517
    @omanas1517 Жыл бұрын

    പാലക്കാടൻ കാറ്റിന്റെ തണു പ്പറ്റ താന്ന് അമ്മയുടെ ആരോഗ്യ രഹസ്യം നല്ല അമ്മ ആയുസ് ആരോഗ്യമായി കാത്തു രക്ഷിക്കട്ടെ ദൈവം പലഹാര o കണ്ടപ്പോൾ കഴിക്കാൻ തോന്നി 16 ന്റെ ചുറുചുറ്ക്കോ ടെനടന്ന് കാര്യങ്ങൾ നടത്തുന്ന അമ്മക്ക് ബിഗ് സലൂട്ട് ചേട്ടനും ചേച്ചി ക്കും നന്ദി പരിചയപ്ട് ത്തി യ സാറിനും നന്ദി omana Kottayam

  • @dileepmk4877
    @dileepmk4877 Жыл бұрын

    നിഷ്കളങ്ക മായ ചിരി അത് മതി വയറുനിറയാൻ ❤

  • @antonyjoseph689
    @antonyjoseph689 Жыл бұрын

    പൊന്നു അമ്മച്ചിയ്ക്ക് ആരോഗ്യം നൽകി ദൈവം അനുഗ്രഹിക്കട്ടേ

  • @sangeethsadanandan5817
    @sangeethsadanandan5817 Жыл бұрын

    ഇക്കാ.. നിങ്ങൾക്ക് ഇതിൽ കൂടുതൽ സ്നേഹം എങ്ങനാ തരാ..! ഇന്നാ പിടിച്ചോ ❤❤❤

  • @rajeevraghavan4131
    @rajeevraghavan4131 Жыл бұрын

    മുത്തശ്ശി അമ്മയ്ക്ക് എന്റെ വക ഒരു ഉമ്മ ❤❤❤❤❤മുത്തശ്ശിക്കും കുടുമ്പത്തിനും ദൈവം ദീർഘായുസ് നൽകട്ടെ 🙏🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @jobyjames3833
    @jobyjames3833 Жыл бұрын

    നാട്ടിൻപുറം നന്മകളാൽ സമൃദ്ധം..... 👌

  • @padmakumars8380
    @padmakumars8380 Жыл бұрын

    അമ്മച്ചിക്ക് ഡബിൾ സെഞ്ചുറി അടിക്കട്ടെ ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ ആശംസകൾ

  • @padmakumars8380

    @padmakumars8380

    Жыл бұрын

    Thanks❤️

  • @shoukathali7785
    @shoukathali7785 Жыл бұрын

    ഈ മുത്തശ്ശി അമ്മയെ കണ്ടതോടെ മനസ്സും, ആമാശയവും ഒരു പോലെ നിറഞ്ഞു

  • @laxmos554
    @laxmos554 Жыл бұрын

    👌👌👌സൂപ്പർ അമ്മൂമ്മ...

  • @musicislife1998
    @musicislife1998 Жыл бұрын

    She is more energetic than most of the viewers watching right now, respect…

  • @richunandhu239
    @richunandhu239 Жыл бұрын

    ചേട്ടന്റെ അവതരണം 👌🏻👌🏻👌🏻

  • @RemaDeviPV-lm7st
    @RemaDeviPV-lm7st5 күн бұрын

    ഞങ്ങൾ പാലക്കാട്ടുകാർ ഇങ്ങനെയാണ്,, പരമ്പരാഗത ആഹാരങ്ങൾ, ആദ്യമൊക്കെ ഗ്രാമീണ ചായക്കടകൾ ഇങ്ങനെയൊക്കെ ആയിരുന്നു, ഇപ്പോഴും ഇങ്ങനെയുള്ള കടകൾ ഉണ്ട് എന്നറിയുമ്പോൾ ഒരുപാട് സന്തോഷം, ഒരു ദിവസം അവിടേക്ക് വരുന്നുണ്ട്, 👍എല്ലാവർക്കും നന്ദിനമസ്കാരം,

  • @StreetFoodKerala

    @StreetFoodKerala

    5 күн бұрын

    ❤️❤️

  • @sujithchandran2770
    @sujithchandran2770 Жыл бұрын

    ഹകീം ബായ്..... പറയാൻ വാക്കുകൾ ഇല്ല..... അടിപൊളി....

  • @azeezasi4782
    @azeezasi4782 Жыл бұрын

    അടിപൊളി മനസ്സിന് ഒരു വല്ലാത്ത സന്തോഷം തരുന്ന വീഡിയോ സൂപ്പർ ഇക്ക

  • @naturesvegrecipes
    @naturesvegrecipes Жыл бұрын

    Palakkadan pakkoda my favourite 😊💚👌.kada Kanan thanne nalla bhangiyanu 👌💚 iniyum ithupolulla videosinayi waiting

  • @abiffgaming3939
    @abiffgaming3939 Жыл бұрын

    സൂപ്പർ ചേട്ടാ ഞങ്ങളുടെ നാട്ടുകാരാണ് ഞങ്ങളുടെ സ്നേഹം മുളള അമ്മുമ്മയാ അവിടെ എണ്ണ പലഹാരവും നല്ല രുചിയാണ്

  • @anooptvm5331
    @anooptvm5331 Жыл бұрын

    Pwolichu Hakeem Bhai ,,muthassikku aayusum aarogyavum ennum kodukatte

  • @sayanthsayuzz7633
    @sayanthsayuzz7633 Жыл бұрын

    That Village vibe ❤️ Full Positive ❤️ Ammuma 🥰😘

  • @geethamenon8574
    @geethamenon8574 Жыл бұрын

    Thank you for this amazing video of MuttukuttyAmma. Smile of her will win ones heart. May Guruvayappan bless her with Auraroghya sowkhyam 🙏🙇‍♀️🌈✨️

  • @RajPereira-tt5ku
    @RajPereira-tt5ku Жыл бұрын

    Very tasty presentation of Iddali. Nice. Thanks

  • @sabarikummayil
    @sabarikummayil3 ай бұрын

    എന്താ അമ്മുമ്മയുടെ ചിരി മനസ് നിറഞ്ഞു ❤️❤️❤️

  • @inSearchOfZen392
    @inSearchOfZen392 Жыл бұрын

    Muthi too cute. Just like my late muthis. That kammal and smile. The best video seen in a long time. Pure essence of Palakkad

  • @shahumasth3857
    @shahumasth3857 Жыл бұрын

    Palakkad....💕💕💕Ishtam❤️

  • @AgentFoodie
    @AgentFoodie Жыл бұрын

    Palakkadu pokumbo enthayalum keranamallo 😍😍 Ponnu Kutti Amma nem kananam 😇

  • @vishnuvichu7125

    @vishnuvichu7125

    Жыл бұрын

    Super Anne verumbo kayare

  • @AgentFoodie

    @AgentFoodie

    Жыл бұрын

    @@vishnuvichu7125 theercha ayum ♥️

  • @naasmedia2907
    @naasmedia2907 Жыл бұрын

    ഈ അമ്മൂമ.. സമൂഹത്തിനു.. മാദ്രകയാണ്

  • @padmajaprakash9441
    @padmajaprakash9441 Жыл бұрын

    നന്മയുടെ പ്രകാശം പരത്തി നടക്കുന്ന നിങ്ങൾക്ക് ഒരായിരം ആശംസകൾ ഒപ്പം 90വയസസിലും ഓടിനടന്ന് വിളബികിപപികുനന അമമൂമമക് ജഗദീശ്വരൻ ആരോഗൃവും ആയുസ്സൂ നൽകട്ടെ

  • @zuharalatheef9664
    @zuharalatheef9664 Жыл бұрын

    She’s cute 🥰 mash Allha ❤ I love your Block volg 😊

  • @mrmohanadasshibu8583
    @mrmohanadasshibu8583 Жыл бұрын

    മുത്തശ്ശി ❤❤❤❤❤❤❤🥰🥰👍👍

  • @azhongak6452
    @azhongak6452 Жыл бұрын

    Mother and Son have a positive energy around them

  • @abdularif6911
    @abdularif6911 Жыл бұрын

    🙏👍🥰

  • @sujanair2673
    @sujanair26739 ай бұрын

    അമ്മൂമ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @rajannarayanan2759
    @rajannarayanan2759 Жыл бұрын

    Very good

  • @ayaanmaryam3808
    @ayaanmaryam3808 Жыл бұрын

    Amma supper😘😘😘

  • @sreefamily2559
    @sreefamily2559 Жыл бұрын

    പുതുശ്ശേരി വഴി കൊട്ടേക്കാട് ഞാൻ വന്നിട്ടുണ്ട്... പൊക്കവട സൂപ്പർ..

  • @prasadtm18
    @prasadtm18 Жыл бұрын

    What a beautiful muthassi A thousand hugs to her and family Video great🙏🙏🙏🙏🙏👌

  • @Spsst
    @Spsst Жыл бұрын

    'പട്ട പോയി ഓട് ആക്കി ' ❤️👌

  • @sameerabdulkareem1320
    @sameerabdulkareem1320 Жыл бұрын

    ഹകീമിന്റെ ഏറ്റവും നല്ല വിഡിയോ ഏറ്റവും ഇഷ്ടപെട്ട തും.👍 മുത്തശ്ശി ക് ഇനിയും ദീർകയുസ് കൊടുക്കട്ടെ

  • @shameer8158
    @shameer8158 Жыл бұрын

    ഒരു ഹായ് തരാമോ ഇക്കാ 😁

  • @bennytc7190
    @bennytc7190 Жыл бұрын

    Another positive vibe filled video from Hakeem brother. Hats off mr. Hakeem. God bless grandma, shop, family and business. 👏👏👏👏🙏.

  • @prasanthprasanth2120
    @prasanthprasanth2120 Жыл бұрын

    Super 👌👌👌👌

  • @jenusworld-t2c
    @jenusworld-t2c Жыл бұрын

    ങ്ങള് പാലക്കാടന്നെ കൂട്യാ ...ന്തായാലും നല്ല നല്ല കാഴ്ച്ചകൾ😍

  • @preedhanair5882
    @preedhanair5882 Жыл бұрын

    So super👌👌 🥰👍👍amma

  • @GAMINGWORLD-go8uu
    @GAMINGWORLD-go8uu Жыл бұрын

    എൻ്റെ വീടിനു അടുത്തുള്ള കടയാണ്. പൊന്നു മുതസിയെ youtube channel കണ്ടപ്പോൾ നെറ്റി പോയി. നല്ല ചുറ്റുപാടുള്ള കടയാണ്. സ്ഥലം വേറെ ലെവൽ vibe ആണ്.രാത്രി കുറച്ചു പേടി ഉള്ള സ്ഥലവും ആണ്.ഒടിയൻ ജീവിച്ചിരുന്ന പാലക്കാട് അലെ. പോകവട സ്പെഷ്യൽ ആണ്. തീർചെയായും ഇവിടെ വന്ന് എലാരും കയിച്ച് നോക്കണം.

  • @hariparakkal7587
    @hariparakkal7587 Жыл бұрын

    ആ അമ്മക്ക് കെട്ടിപിടിച്ച് ഒരു ഉമ്മ. ഈശ്വരൻ ദീർഗായുസ്സ് നൽകട്ടെ 🙏🙏🙏

  • @ushanandakumar4749
    @ushanandakumar474910 ай бұрын

    മുത്തശ്ശിയുടെ ചിരി സൂപ്പർ!!!❤❤❤😍😍😍😍

  • @nostalgic4u752
    @nostalgic4u752 Жыл бұрын

    Wonders of palakkad..that's all to say..

  • @aanishani1512
    @aanishani1512 Жыл бұрын

    Othiri othiri eshtamai muthasiye

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Жыл бұрын

    അമ്മ ഒരൂസംഭവം തന്നെ. കൊള്ളാം

  • @mohammedanwar8299
    @mohammedanwar8299 Жыл бұрын

    Allaahu barkkathum rahmathum aafiyathum kodukkatte Aameen yaa Rabbil Aalameen

  • @blackz88
    @blackz88 Жыл бұрын

    ♥️മുത്തശ്ശി ♥️

  • @kcm4554
    @kcm4554 Жыл бұрын

    Very beautiful splendid unique excellent delicious sweet tasty recipes preparation of grand mother & presentation, I wish grand mother wellness & happiness.....thank you grand mother so much 💕🙏❤️.Balangir,Odisha.

  • @kcm4554

    @kcm4554

    Жыл бұрын

    So nice.....thank you ❤️ 🙏 💕.

  • @foodtalkies777
    @foodtalkies777 Жыл бұрын

    Sundari ponnukutty ammumma........🥰🥰🥰🥰🥰🥰🥰🥰

  • @mathewpothenvarghese6989
    @mathewpothenvarghese6989 Жыл бұрын

    God bless you Ammachi.

  • @jayamenon1279
    @jayamenon1279 Жыл бұрын

    Nalla SUNDARI MUTHASSIYUM Nalla CHAYAPEEDIKAYUM 👌❤️👌💙

  • @anoopkannan9935
    @anoopkannan9935 Жыл бұрын

    Nala amma

  • @harikrishnan.s9768
    @harikrishnan.s9768 Жыл бұрын

    എത്ര ആളുകൾ ഈ അമ്മയുടെ മുന്നിൽ വന്നു ഭക്ഷണം കഴിച്ചു കാണും

  • @remykitchen3847
    @remykitchen3847 Жыл бұрын

    👌 super amma ottappalam kanikku sir please 🙏

  • @lankeshmv4504
    @lankeshmv4504 Жыл бұрын

    You are an excellent human being. Too good to see your video

  • @hafsiya..hafsii2308
    @hafsiya..hafsii230811 ай бұрын

    Njn poyappol Pokavadaa Ahnn undyrunnath oru rakshlla chettaa kiduuu🥰👌

  • @മൊഞ്ചത്തി1234
    @മൊഞ്ചത്തി1234 Жыл бұрын

    Nostalgic 🥰🔥

  • @rdivya4273
    @rdivya4273 Жыл бұрын

    Ammomma cutie

  • @jubinvaravind4925
    @jubinvaravind4925 Жыл бұрын

    ഒരു പഴയ vibe ഉള്ള കട 😍

  • @geethavijayan4830
    @geethavijayan4830 Жыл бұрын

    അമ്മ യ്ക്ക് ഒരായിരം.ആശംസകങ്ക🙏🙏🙏👍❤

  • @deviprasadprasad6796
    @deviprasadprasad6796 Жыл бұрын

    Superb 👌

  • @user-pr2je5eh6r
    @user-pr2je5eh6r Жыл бұрын

    മുത്തശ്ശി.. ❤️

  • @vinodayambara3871
    @vinodayambara3871 Жыл бұрын

    Bro… ഞാൻ ഒരുപാട് ഫുഡ് ചാനൽ follow ചെയ്യുന്നുണ്ട് ... you are simply exceptional. May god bless you. This is my first comment as well. ❤

  • @muhammednaufels8523
    @muhammednaufels8523 Жыл бұрын

    ശരിക്കും സൂപ്പർ തനി ഗ്രാമം... ഇങ്ങനെയുള്ള ഷോപ്പ് തപ്പി എടുത്ത് കൊണ്ടു വന്നതിൽ ❤❤❤ അമ്മൂമ്മ ❤❤❤ നാട് ❤❤❤ ജനങ്ങൾ ❤❤❤ 916 പാലക്കാട്‌

  • @user-nv5yf7vx1x
    @user-nv5yf7vx1x4 күн бұрын

    Ammoma supper. Kannadapolum ellathe kasu nokki kodukunnadhu kande athbutham. A kalathe aharan. Endha health.❤❤❤

  • @StreetFoodKerala

    @StreetFoodKerala

    4 күн бұрын

    ❤️❤️❤️

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 Жыл бұрын

    Lot of love, I want experience the grandma food 🥰🥰🥰

  • @baderafoodingz
    @baderafoodingz Жыл бұрын

    Entha oru vibe sthalam

Келесі