No video

സംഗതി നിസ്സാരം രുചി അപാരം അതാണ് സേവാ സാമ്പാർ കോമ്പിനേഷൻ | street food kerala

സംഗതി നിസ്സാരം രുചി അപാരം അതാണ് സേവാ സാമ്പാർ കോമ്പിനേഷൻ

Пікірлер: 342

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork Жыл бұрын

    Ser എന്ന് വിളിച്ചു ചേച്ചിയുടെ എളിമ... 🥰🥰 നല്ല രീതിയിൽ തന്നെ വളരട്ടെ... 🥰🤩🤩

  • @jimmygeorge7821
    @jimmygeorge7821 Жыл бұрын

    മുത്തുമണികൾ രണ്ട് പേരെയും കണ്ടതിൽ വളരെ വളരെ സന്തോഷം ....🥰💞💞

  • @pganilkumar1683
    @pganilkumar1683 Жыл бұрын

    പ്രിയപ്പെട്ട ഹക്കിം.... മനോഹരമായിട്ടുണ്ട്... 👍👌 ഭക്ഷണത്തെക്കുറിച്ചുള്ള അഭിപ്രായം പറയാൻ....താങ്കളെ കടത്തിവെട്ടുന്ന "ചുന്ദരി"ക്കുട്ടികൾ.... 🙏

  • @timetotime4959
    @timetotime4959 Жыл бұрын

    പിള്ളേര് പൊളിച്ചു സന്തുഷ്ട ഫാമിലി.... ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ 🙏🏻🙏🏻🙏🏻

  • @thajuthajuna7603

    @thajuthajuna7603

    Жыл бұрын

    اسّلام عليكم ماشاء الله آمين

  • @shacholayil6376
    @shacholayil6376 Жыл бұрын

    റിവ്യൂ പറയനോടത് മക്കൾ വാപ്പാനെ കടത്തിവെട്ടും 😍

  • @salimpm2684

    @salimpm2684

    Жыл бұрын

    Yes..

  • @shacholayil6376

    @shacholayil6376

    Жыл бұрын

    Yes

  • @peacemaker2517

    @peacemaker2517

    Жыл бұрын

    അത് ഫ്രണ്ടിൻ്റെ മക്കൾ അല്ലേ

  • @shacholayil6376

    @shacholayil6376

    Жыл бұрын

    @@peacemaker2517 no

  • @bindhurajan6440

    @bindhurajan6440

    Жыл бұрын

    മത്ത കുത്തിയാൽ പിന്നെ കുമ്പളം മുളക്കുമോ.... 😄

  • @Raj-cw1eq
    @Raj-cw1eq Жыл бұрын

    ഇക്കയേയും മക്കളേയും ഒരുമിച്ച് കാണുന്നത് തന്നെ ഒരു സന്തോഷമാണ് ❤️💙 ഇന്നത്തേത് ഒരു വെറൈറ്റി ഫുഡ് തന്നെയായിരുന്നു 💕💕

  • @Nousha-Shazzzzzzz
    @Nousha-Shazzzzzzz Жыл бұрын

    ഇക്കയും കുട്ടികളും വീണ്ടും വിഡിയോയിൽ കൊണ്ടുവരും എന്ന പ്രതീക്ഷയോടെ ❤

  • @Linsonmathews
    @Linsonmathews Жыл бұрын

    ആഹാ 😍 ഇക്ക ഇന്ന് മക്കൾക്കൊപ്പം 😍 കുട്ടികൾക്ക് സൂപ്പർ ആയിട്ട് review പറഞ്ഞല്ലോ 👌👌👌

  • @Shibinbasheer007
    @Shibinbasheer007 Жыл бұрын

    ചേച്ചിയുടെ ആ ചിരിയും വിനയവും 💙💜

  • @abeemathewmahew7744
    @abeemathewmahew7744 Жыл бұрын

    മക്കളെ കണ്ടതിൽ സന്തോഷം🙏❤️ സുന്ദരി മക്കൾ നല്ല സംസാരം

  • @subisuseeladevi3875

    @subisuseeladevi3875

    Жыл бұрын

    Correct nalla Sundari makkal

  • @KL50haridas
    @KL50haridas Жыл бұрын

    ഹക്കീം ഇക്കാ സുന്ദരികളെ കണ്ടതിൽ സന്തോഷം ❤❤

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8orАй бұрын

    ആദ്യമായിട്ടാണ് മക്കളെ കാണുന്നത് മക്കളുടെ സംസാരം പൊളി

  • @sujithkumarkeenath6682
    @sujithkumarkeenath6682 Жыл бұрын

    നൂൽ പുട്ട് തന്നെ അല്ലെ സുന്ദരി കുട്ടീസ് 🥰കണ്ടതിൽ സന്തോഷം

  • @vipinkrisnat6205
    @vipinkrisnat6205 Жыл бұрын

    ശരിരത്തിന് ഒരു അസുഖവും വരാത്ത ഭക്ഷണം. കുട്ടികൾക്ക് ഇങ്ങിനെയുള്ള ഭക്ഷണങ്ങൾ കൊടുത്തു ശീലിപ്പിക്കുക. വളരെ എളിമയോട് ഉള്ള ചേച്ചിയും അതാണ് വ്യത്യസ്ഥത ഈ വീഡിയോ ചെയ്തതിന് താങ്ക്സ്.

  • @arunts1810
    @arunts1810 Жыл бұрын

    ഭക്ഷണം അത്ര വെറൈറ്റി ആയി തോന്നിയില്ലെങ്കിലും ഇക്കയുടെ മക്കൾ തകർത്തു ❤️❤️

  • @ratheeshratheesh8691
    @ratheeshratheesh8691 Жыл бұрын

    ഇക്ക സൂപ്പർ ആയിട്ടുണ്ട്, പിന്നെ ആ ചേച്ചിയുടെ വിനയം സാർ വിളി good 👍

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8orАй бұрын

    ഭക്ഷണം മേടിക്കാൻ വരുന്നവരോടുള്ള ചേച്ചിയുടെ പെരുമാറ്റം ഏറ്റവും ഇഷ്ടപെട്ടത് 🙏👍

  • @behindvoice
    @behindvoice Жыл бұрын

    മക്കളെ കാണിച്ചതിൽ വളരെ സന്തോഷം

  • @ROSE-wp2mg
    @ROSE-wp2mg Жыл бұрын

    ആ സേവയുടെ കൂടെ ഒരു പരിപ്പുവടയും സാമ്പാറും കൂട്ടികയിച്ചാൽ ഇതിലും കെങ്കേമം ആയിരിക്കും അതൊരു വേറെ ലെവലാ ടെസ്റ്റ്‌ 😋😋

  • @anishsundaram84
    @anishsundaram84 Жыл бұрын

    മക്കൾ രണ്ടു പേരും നല്ല active ആണ്.

  • @gokul9039
    @gokul9039 Жыл бұрын

    ഇത് കടുകും മുളകും കറിവേപ്പിലേം കൂടി വരുത്തിട്ട് കഴിച്ചാൽ സൂപ്പർ ആവും!!🤩👍🏼

  • @DeepeshDevassy
    @DeepeshDevassy Жыл бұрын

    These Simple and humble videos are your specialty… It’s a stress buster for us… your simplicity is another attraction to see your videos❤

  • @alfab4751
    @alfab4751 Жыл бұрын

    അസ്സലാമു അലൈക്കും, 🤝 ഹക്കീം ഭായ് ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട്, പിന്നെ ആ രണ്ടു പൂമ്പാറ്റ 🦋🦋കളും ❤️

  • @satheeshcreativity6616
    @satheeshcreativity6616 Жыл бұрын

    വീടുകളിൽ ആണേലും ഫാമിലി ഒന്നിച്ചു ഭക്ഷണം നമ്മൾ കഴിക്കണം ഒരു വീട്ടിൽ പലരും പല സമയങ്ങളിൽ ഭക്ഷണം കഴിക്കരുത് മക്കളോട് ഒന്നിച്ചുള്ള ഭക്ഷണം കഴിച്ചത് കണ്ടപ്പോൾ വളരെ സന്തോഷം ആയി. 🥰

  • @jubaidithjesi6227
    @jubaidithjesi6227 Жыл бұрын

    മ്ക്കളെക്കാൾ പാവം ഉപ്പയാണ് 😀👍🏻❤

  • @user-mn8cy5rv2k
    @user-mn8cy5rv2k Жыл бұрын

    ഹക്കിംബായ് മക്കൾ രണ്ടും ഉപ്പയെ മിണ്ടാൻ സമ്മദിച്ചില്ല ഇങ്ങൾക്ക് അങ്ങനെ തന്നെ വേണം😂😂😂

  • @guruvayurappanappu5207
    @guruvayurappanappu5207 Жыл бұрын

    ഒരു പാലക്കാടൻ വിഭവം പരിചയപെടുത്തിയ അങ്ങെക്ക് നന്ദി

  • @moncy3691
    @moncy3691 Жыл бұрын

    കുട്ടികൾ സൂപ്പർ ❤️❤️❤️

  • @utube82
    @utube82 Жыл бұрын

    സേവ, പുളിശ്ശേരി, കണ്ണിമാങ്ങാ അച്ചാർ, പപ്പടം സൂപ്പർ combo ആണ്

  • @user-sp9iv3jt7k
    @user-sp9iv3jt7k Жыл бұрын

    ഞാൻ സേവ മാത്രമായിട്ട് സ്ഥിരം വാങ്ങിയ്ക്കാറുണ്ട്.. അടിപൊളി

  • @bijumonbijumon109
    @bijumonbijumon109 Жыл бұрын

    കുട്ടികൾ വേറെ ലെവൽ ഏട്ടാ.... 😘

  • @ramanathannv6426
    @ramanathannv6426 Жыл бұрын

    Extremely happy to see your children. They are cute and smart. I am an elderly person originally from Palakkad bless you and your family in the name of God.

  • @dazuotv
    @dazuotv Жыл бұрын

    Thanks for a very nice video of simple and tasty street food 👍

  • @chandranpk3738
    @chandranpk3738 Жыл бұрын

    വീഡിയോ സൂപ്പർ, മക്കളെ കണ്ടതിൽ സന്തോഷം😘🥰 ആ കടയിൽ വടയും കൂടി ഉണ്ടാക്കി വയ്ക്കാൻ പറയൂ.😊

  • @balamuralikanjikode495
    @balamuralikanjikode495 Жыл бұрын

    രണ്ട് ചുന്ദരിക്കുട്ടികൾക്കും എൻ്റെ ചക്കരയുമ്മ.. ദൈവം അനുഗ്രഹിക്കട്ടെ..

  • @prathishnarayan8941
    @prathishnarayan8941 Жыл бұрын

    മക്കൾ പൊളിച്ചു 😄❤️

  • @shahumasth3857
    @shahumasth3857 Жыл бұрын

    Palakkad 💕💕💕💕 Chechi politeness......🥰🥰🥰💜💜

  • @sureshnair2393
    @sureshnair2393 Жыл бұрын

    Thanks again for showing from Palakkad. Very near half kilometers from my home I never visited Palakkad for last 10 years sorry from my side

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 Жыл бұрын

    ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് oil ഒഴിച്ച് കടുക് ഇട്ട് പോട്ടിയത്തിന് ശേഷം കുറച്ചു വലിയ ഉള്ളി അരിഞ്ഞത് ഇട്ട് വഴറ്റിയ ശേഷം 5, 6 തക്കാളി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ചു മുളകു പൊടി,കുറച്ചു മഞ്ഞൾപൊടി കുറച്ച് ചിക്കൻ മസാലയും ഇട്ട് നന്നായി വഴറ്റുക സേവ ഇട്ട് നന്നായി ഇളക്കുക എന്നിട്ട് കഴിച്ചു നോക്കു സൂപ്പർ ആയിട്ടുണ്ടാവും.

  • @unaiskt100
    @unaiskt100 Жыл бұрын

    5:40 🤣🤣 ഇതാണ് മോൾ

  • @alappuzha9
    @alappuzha9 Жыл бұрын

    ഞാൻ സ്ഥിരം വാങ്ങുന്നതാണ്... സൂപ്പർ ആണ്

  • @ranjithranji8995
    @ranjithranji8995 Жыл бұрын

    Super adipolee 👌 ❤️

  • @asheer1272
    @asheer1272 Жыл бұрын

    നല്ല വീഡിയോ.. 👍🏼🙂

  • @supriyasrikumar6001
    @supriyasrikumar6001 Жыл бұрын

    Adipoli, nammude Palakkad seva mayavilas

  • @BabuBabu-us9pz
    @BabuBabu-us9pz Жыл бұрын

    എല്ലാർക്കും നന്മ വരട്ടെ 👍👌🌹🌹🌹

  • @ponnusworld4032
    @ponnusworld4032 Жыл бұрын

    ഇക്കാ അടിപൊളി കുട്ടികൾക്ക് ഒരു ഹായ്

  • @asokantk9867
    @asokantk9867 Жыл бұрын

    ഇക്ക..മക്കൾ പൊളിച്ചു 😍🥰🥰

  • @muhammedsuhail8474
    @muhammedsuhail8474 Жыл бұрын

    നല്ല വാപ്പയും, മക്കളും. ബിസ്മി ചൊല്ലിയത് ശ്രദ്ധിച്ചു. നല്ല ഫാമിലി. മക്കൾ ഉഷാർ അൽഹംദുലില്ലാഹ്. ഭാര്യ പുറത്തു വന്നില്ല അതും അൽഹംദുലില്ലാഹ്. നിങ്ങൾ ഇനിയും ഉയരും. You became One of the best channel of food

  • @behuman6180

    @behuman6180

    Жыл бұрын

    ഭാര്യ പുറത്തു വന്നാൽ ആകാശം ഇടിഞ്ഞു താഴെ വീഴുമോ? 21ആം നൂറ്റാണ്ടിലും ഇതുപോലെയുള്ള പിന്തിരിപ്പന്മാർ ഉണ്ടല്ലോ അള്ളാ.

  • @ashfaka6261

    @ashfaka6261

    Жыл бұрын

    നീ നിൻറെ ഭാര്യയെ അകത്ത് പൂട്ടിയിട്ടോ ആരെയും കാണിക്കേണ്ട

  • @sindhuvijayan9938
    @sindhuvijayan9938 Жыл бұрын

    Smart children.Sundarikuttikal.

  • @RaniRani-kl3ne
    @RaniRani-kl3ne Жыл бұрын

    Ikka nalloru manushiyan...video kaanumpol nalloru santhosham..avidenkilum vechu kaanam 👍

  • @user-pr2je5eh6r
    @user-pr2je5eh6r Жыл бұрын

    രണ്ടാളും അടിപൊളിയായി... റിവ്യൂ പറഞ്ഞു... 👏🏻👏🏻👏🏻👏🏻👍🏻

  • @Riya-nm3ld
    @Riya-nm3ld Жыл бұрын

    ഇക്കയും മക്കൾസും പൊളി😍 ഷോപ്പിലെ ചേച്ചി നല്ല സർവീസ് ആണ് 😍

  • @villagerockz8401
    @villagerockz8401 Жыл бұрын

    പിള്ളേര് പൊളി... റിവ്യൂ ആണല്ലോ മച്ചാനെ...🥰🥰

  • @vinayaninchakadan4899
    @vinayaninchakadan4899 Жыл бұрын

    ഡാഡി യുടെ എല്ലാ വീഡിയോ കാണാറ് ഉണ്ട് അല്ലെ .very nice keep it up God Blesse you both 👍

  • @lathanarayanan5304
    @lathanarayanan5304 Жыл бұрын

    തിരുവനന്തപുരം സൈഡിൽ സേവ/പുളിശ്ശേരി/പപ്പടമാണ് combination 😋😋😋😋👌👌👌👌

  • @dilipmadhav8136

    @dilipmadhav8136

    Жыл бұрын

    Trivandruthu avide kittum?

  • @lathanarayanan5304

    @lathanarayanan5304

    Жыл бұрын

    @@dilipmadhav8136 east fort area യിലുള്ള അഗ്രഹാര വീടുകളിൽ ചില വീടുകളിൽ സേവ പുളിശ്ശേരി വില്പനയുണ്ട്

  • @rajuthomas4578
    @rajuthomas4578 Жыл бұрын

    കുഞ്ഞുങ്ങളെ ഒത്തിരി സ്നേഹത്തോടെ

  • @prasanthprasanth5074
    @prasanthprasanth5074 Жыл бұрын

    മനോഹരമായി 👍❤️❤️❤️❤️❤️

  • @sajinasunil8700
    @sajinasunil8700 Жыл бұрын

    Nalla makkalu ❤❤❤

  • @Hsseries-1sd
    @Hsseries-1sd3 ай бұрын

    Ikkayude makkal ikkaye kal nalla food reviewers aan tooo🥰🥰🥰🥰

  • @ramshadpalakkad2972
    @ramshadpalakkad29728 ай бұрын

    Ikka nala 👍Monjathi kutikal🕺

  • @seenaanil4895
    @seenaanil4895 Жыл бұрын

    ithu noolputtu... idiyappam ennulla perilanu malabar areayil parayuka ithinte koode greenpeas kuruma Muttacurry ithokke nalla taste aanu

  • @SAFUFIROZ
    @SAFUFIROZ Жыл бұрын

    കുട്ടികളുടെ costume കലക്കി.

  • @salimsayed7377
    @salimsayed7377 Жыл бұрын

    നമ്മുടെ നാട്ടിലെ ഇടിയപ്പം അഥവാ നൂലപ്പം പോലുണ്ട്...

  • @princedavidqatarblog6343
    @princedavidqatarblog6343 Жыл бұрын

    മക്കളുടെ റിവ്യൂ അടിപൊളി ഭാവിയിലെ ഷെഫമാരായി മാറും 😋😋😋👍

  • @Nair1qq
    @Nair1qq Жыл бұрын

    സുന്ദരി കുട്ടികൾ!!! 👍

  • @gokul9039
    @gokul9039 Жыл бұрын

    നമ്മടെ സേവ ചേച്ചി 🥰👍🏼

  • @rajeshraju2213
    @rajeshraju2213 Жыл бұрын

    കറിയുടെ. മണ൦. കുട്ടി പറയുന്നത്. 🍛😄

  • @prasanthaem4171
    @prasanthaem4171 Жыл бұрын

    ഞാൻ ഈ വീഡിയോ ഇപ്പോഴാ കണ്ടത്. സൂപ്പർ കുഞ്ഞുമക്കളെ കണ്ടത്തിൽ ഭയങ്കര സന്തോഷം . എന്റെ വീട് പാലക്കാട് മോയൻസിന്റെ അവിടെയാണ്. ഇപ്പോൾ താമസിക്കുന്നത് തച്ചമ്പാറ യിൽ നിന്ന് കുറച്ച് ഉള്ളിലോട്ട് വരണം. ചുണ്ണാമ്പു തറയിൽ കറക്ടായി ട്ട് എവിടെയാണ്. ജംക്ഷനിൽ ആണോ. ഇനി പാലക്കാട് വരുമ്പോൾ പോകാമല്ലോ. ഇക്കയുടെ കുടുംബത്തിൽ എല്ലാവരോട്ടം അന്വേഷണം പറയുക. പ്രത്യേകിച്ച് കുഞ്ഞുമക്കളോട് .👏👏👏👏👏

  • @jenusworld-t2c
    @jenusworld-t2c Жыл бұрын

    എല്ലാവരും സാമ്പാറിനെ പറ്റി പറഞ്ഞപ്പൊ ഒരു കൊതി🤣👌

  • @vishnuv8826
    @vishnuv8826 Жыл бұрын

    മക്കളുടെ റിവ്യൂ അടിപൊളി.God bless u......

  • @sanilsanil9411
    @sanilsanil9411 Жыл бұрын

    Ekka veetilulla ellarodu anvoshanam parayoolo padachon kakkateaa

  • @maneeshachathoth
    @maneeshachathoth Жыл бұрын

    Light pink mol poli review parayunnathil...😍... food aaswadhichu kazhikkunnelum...

  • @thecuriouskid3942
    @thecuriouskid3942 Жыл бұрын

    ഇതൊരു special video ആണലോ... മക്കൾ❤️

  • @sudheernanadikkal4176
    @sudheernanadikkal4176 Жыл бұрын

    ഇതൊക്കെ ആണ് spr.... 👌

  • @pratheeshkannan9548
    @pratheeshkannan9548 Жыл бұрын

    Ekka entea mobile poyarnu atha videos kanan pattanath ella dayum videos kanunayalanu ekkaye allahu enim nallath mathram tharumarakate🥰🥰

  • @vishaalalhind1768
    @vishaalalhind1768 Жыл бұрын

    Cute kids

  • @pratheeshks9561
    @pratheeshks9561 Жыл бұрын

    Ekkante muthumanikal ekkane pole thanne sundari manikal.. review polich ❤️ muthumanikal osharato 🥰🤗🤗😘👍

  • @im_a_traveler_85
    @im_a_traveler_85 Жыл бұрын

    വീട്ടിലെ ക്യാമറ മാനും സലീംക്ക തന്നെയാണോ... എന്നും ഇക്ക തനിച്ചാണ് കഴിക്കാറ്. ഇന്ന് കുട്ടികളെയും കൂട്ടി ഒരുമിച്ച് കഴിക്കാൻ ഒരു അവസരം കൂടിയായി.... ❤❤❤

  • @kuttappiezzz3408
    @kuttappiezzz3408 Жыл бұрын

    ഇക്ക മക്കൾ സൂപ്പർ

  • @jast7586
    @jast7586 Жыл бұрын

    Seva is Idiyyappam/Noolputtu?

  • @ayshababu4500
    @ayshababu4500 Жыл бұрын

    Seva endhanu..makkalod chodhichu ennu parayanam..eth adhyamaya kanunne..hai makkals...❤

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 Жыл бұрын

    Molus polichu 🥰🥰🥰🥰

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Жыл бұрын

    നല്ല മക്കൾ 😍.. ബായ് ടെ വീട് ആണോ

  • @athiraanil2644
    @athiraanil26443 ай бұрын

    മോളുട്ടിമാർ പൊളിച്ചു 🥰

  • @shajipn4751
    @shajipn4751 Жыл бұрын

    വീണ്ടും കിടു സൈനോഫ്!!

  • @shihabudheenkizhattur2669
    @shihabudheenkizhattur2669 Жыл бұрын

    Makkal polichu, eni avarem koottikoli koodey

  • @krishnadasp9969
    @krishnadasp9969 Жыл бұрын

    ഇക്ക എനിക്കും കുടുംബത്തിനും നിങ്ങളുടെ വീഡിയോസ് ഇഷ്ടം ആണ്...ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് നിങ്ങളുടെ ഓരോ വീഡിയോയും കാണാറുണ്ട് നാട്ടിൽ വരുമ്പോൾ കാണാം.. കുവൈറ്റിൽ നിന്നും കൃഷ്ണദാസ് 🥰🥰🥰🥰 ജഗദീശ്വരൻ എല്ലാവിധ ഐശ്വര്യവും അങ്ങേയ്ക്കും കുടുംബത്തിനും നൽകട്ടെ 🥰🥰🥰. 🙌🙌🙌

  • @sreevidya930
    @sreevidya930 Жыл бұрын

    Ente veed olavakode anu..njngal chunambuthara nu vangar und epozhm seva.1kg vangiyal kurye perk kazhikam.

  • @sumeshprasad8807
    @sumeshprasad8807 Жыл бұрын

    viedo ishtapattu muthea...

  • @pappan5380
    @pappan5380 Жыл бұрын

    ഇങ്ങള് പോര ഇക്കാ...😃 റിവ്യൂ പറയാൻ ഓള് മാര് തന്നെ സൂപ്പർ...🥰🥰

  • @prashanthtm3711
    @prashanthtm3711 Жыл бұрын

    Best customer service👍🏻

  • @anithanatarajan8602
    @anithanatarajan8602 Жыл бұрын

    Super vedeo Your daughter's are cute and smart

  • @StreetFoodKerala

    @StreetFoodKerala

    Жыл бұрын

    Thank you so much 🙂

  • @abdulkareem1276
    @abdulkareem1276 Жыл бұрын

    സർ എന്ന വിളി അടിപൊളി, മാഡം എന്ന് ഒരു തവണ അങ്ങോട്ട്‌ വിളിക്കായിരുന്നില്ലേ അതെല്ലേ അതിന്റ ഒരു ഇത്.. 😊

  • @AbdulSalam-st8ho
    @AbdulSalam-st8ho Жыл бұрын

    വാപ്പ ന്റെ മക്കൾ തന്നേ 🥰മാഷാഅല്ലാഹ്‌

  • @shasha8718
    @shasha8718 Жыл бұрын

    Nigale chanal eppala kitiyye kore kandatund tiktok 😍😍😍

  • @subhashparo5505
    @subhashparo5505 Жыл бұрын

    ഹായ് ഇക്കാൻറെ ഉണ്ണികൾ ആണല്ലേ ഇക്കാൻറെ പോലെ തന്നെ നല്ല സ്വഭാവം

  • @vinodhraj250
    @vinodhraj250 Жыл бұрын

    Coimbatore varu.. Seva kondu oru 100 variety kazhikkam🤩😋

  • @roshanparoshan
    @roshanparoshan Жыл бұрын

    Makkal ❤ super aayitund comment parayunnath kelkan 🎉❤

  • @sarafudeentajsarafudeentaj1135
    @sarafudeentajsarafudeentaj1135 Жыл бұрын

    ഹക്കീം ബായിന്റെ മക്കളാണോ പൊളിച്ചു 🥰🥰🥰😍😍😍

  • @sajitravindran927
    @sajitravindran927 Жыл бұрын

    What i like in whole video is kids tasting feedback😀😀...... god bless kids

Келесі