അമ്മ അനാഥാലയത്തിൽ

അമ്മ അനാഥാലയത്തിൽ
#old
#mathaji
#mom
#crying
#orphanege
old mom saved for life
dp world vlog
mathrujyothi old age home
#amma
#ammumma
#crying mother

Пікірлер: 82

  • @rajiyesodharan1502
    @rajiyesodharan1502 Жыл бұрын

    ഇത്രയും നാള്‍ ജീവിച്ച ആ വീട്ടില്‍ നിന്നും ആ അമ്മയുടെ പടിയിറക്കം ആ അമ്മയുടെ ഹൃദയം തകര്‍ന്നാ പോയത്.ആ അമ്മ,എന്‍റെ മോന്‍, എന്‍റെ മോന്‍, ...മക്കള്‍ എത്രമാത്രം മാതാപിതാക്കളേ വേദനിപ്പിച്ചാലും അവര്‍ ആ മക്കള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയേ ചെയ്യൂ.ഈ അമ്മക്കും ഈ സഹോദരനും ദീര്‍ഘായസു കൊടുക്കട്ടേ

  • @binubindumon
    @binubindumon Жыл бұрын

    ദൈവമേ ഇത്രയും മകനെ സ്നേഹിക്കുന്ന ഇത്രയും അറിവും വിവരവും ഉള്ളൊരു അമ്മ.... കാത്തോളണേ ഭഗവാനെ ആ മനസിന്‌ സമാധാനം കൊടുക്കണേ 🙏🙏🙏😥

  • @YaseenRaseena-ir3dt

    @YaseenRaseena-ir3dt

    Жыл бұрын

    Enthu sneham ulla amma

  • @reenappulikkal9292
    @reenappulikkal9292 Жыл бұрын

    അമ്മ സമാധാനായിട്ട് ഇരിക്കണം, ഈ മകൻ അമ്മയെ പൊന്നു പോലെ സംരക്ഷിക്കും, ചേട്ടനും കുടുംബത്തിനും നല്ലത് മാത്രം വരുള്ളൂ, സർവേശ്വരൻ ദീർഘായുസ്സും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ ചേട്ടനെ ❤

  • @leenaantony1962
    @leenaantony19629 ай бұрын

    മകനെ ചങ്കോട് ചേർത്ത് പിടിക്കുന്ന ഒരമ്മ. മരുമകൾക്ക് സ്ഥലം എഴുതി കൊടുത്ത അമ്മ. ഒന്നും പറയാനില്ല. കണ്ണുനീരിനു ദൈവം തുണയായി പ്രശാന്ദിലൂടെ. ഗോഡ് ബ്ലെസ് യൂ മോനെ

  • @shamalaprasad2606
    @shamalaprasad2606 Жыл бұрын

    ഇങ്ങനെ നല്ല മനുഷ്യർ നമ്മുടെ ഇടയിൽ ഉണ്ടല്ലോ ദെവം അനുഗ്രഹിടെ

  • @rosammachandy1523
    @rosammachandy15239 ай бұрын

    ചില ജീവിതങ്ങൾ കാണുമ്പോൾ നമ്മുടെ മാതാപിതാക്കൾ എത്ര സുന്ദരം ആയിട്ടാണ് ജീവിക്കുന്നത് എങ്കിലും അവർക്ക് പരാതി ആയിരിക്കും എപ്പോഴും,

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    👍

  • @sushamajayan7621
    @sushamajayan7621 Жыл бұрын

    വല്ലാത്ത സങ്കടം തോനുന്നു.. മരുമകളും മക്കളും അങ്ങനെ ചെയ്തത് ശരിയല്ല. അമ്മമാർക്ക് മക്കൾ എത്രെ വലുതായാലും കുഞ്ഞങ്ങൾ തന്നെ ആയിരിക്കും. അവനവൻ ചെയ്ത കർമത്തിന് അവനവൻ അനുഭവിക്കും അമ്മക്ക് എന്റെ സ്നേഹം നിറഞ്ഞ ഒരായിരം പ്രാർത്ഥനകൾ. അമ്മക്ക് ദൈവം ഉണ്ട് നേരിട്ട് വരില്ല എങ്കിലും അമ്മയോടപ്പം ഇപ്പോൾ ഉള്ളവർ തന്നെ ദൈവം

  • @ramlathismail5337
    @ramlathismail53379 ай бұрын

    പാവം അമ്മ.. മോനെ. മോനെ എന്നുള്ള ചിന്ത മാത്രം.. ഉള്ളു.. ആ അമ്മ ഭാഗ്യം ചെയ്‌ത അമ്മയാണ്.. ചേട്ടന്റെ കൈ കളിൽ.അല്ലേ എത്തിയിരിക്കുന്നത്... അള്ളാഹുവേ.. ഈ ചേട്ടനെയും കുടുംബത്തെയും.... കാത്തു രക്ഷികണേ റബ്ബേ...😢🤲

  • @Sudha-sd5gl
    @Sudha-sd5gl Жыл бұрын

    ഓരോരു അമ്മമാരുടെ അവസ്ഥ കാണുമ്പോൾ ഈശ്വരാ 😢ഇങ്ങനെ ഒരു വിധി ആർക്കും കൊടുക്കല്ലേ ചേട്ടാ നിങ്ങൾ ഇനിയും ഇങ്ങനെ ഉള്ള അമ്മമാരെ ഏറ്റു എടുക്കാൻ ഈശ്വരൻ ആയുസും ആരോഗ്യം തരട്ടെ 🙏പ്രാർത്ഥനയോടെ 🙏ഒരു സഹോദരി

  • @dpworldvlog801

    @dpworldvlog801

    Жыл бұрын

    ❤️❤️❤️

  • @sathiavathibalakrishnan7799
    @sathiavathibalakrishnan7799 Жыл бұрын

    ഈ മക്കൾ അമ്മയെ പൊന്നുപോലെ സംരക്ഷിക്കും ഉറപ്പ് ഇനി കരയാതെ കൂടെയുള്ള ഭഗവാനെ മുറുകെപ്പിടിച്ച് മന:സ്സമാധാനത്തോടെ ജീവിക്കു. ലോകാ സമസ്താ സുഖിനോ ഭവന്തു

  • @girijaks2415
    @girijaks24152 ай бұрын

    അമ്മയുടെ മകനോടുള്ള സ്നേഹം പാവം

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Жыл бұрын

    വല്ലാത്തൊരു വിങ്ങലോടെ കാണുന്നു.. 1

  • @lathakumari2780

    @lathakumari2780

    Жыл бұрын

    അയ്യോ സരോജനി അമ്മ ഇങ്ങനെ ആയോ ഈശ്വരാ തിരു ആറൻമുള അപ്പൻ്റെ സന്നിധാനത്ത് വർഷങ്ങളോളം ഭജനം ഇരുന്ന അമ്മയാണ് ഈശ്വരാ സരോജനി അമ്മയ്ക്ക് നല്ലതേ നൽകു ഉണ്ണി കണ്ണൻ അമ്മ സമാധാനത്തോടെ ജീവിക്കാൻ വേണ്ടി കണ്ണൻ നൽകിയ വരമായിരിയ്ക്കും സമാധാനിക്കൂ അമ്മേ

  • @ajimolsworld7017
    @ajimolsworld701729 күн бұрын

    പാവം 'അമ്മ

  • @user-fq6be3ts8w
    @user-fq6be3ts8w6 ай бұрын

    Pavam

  • @subaidasubaida9392
    @subaidasubaida9392 Жыл бұрын

    ആ അമ്മക്ക് മകനോടുള്ള സ്നേഹം അല്ലാഹ് കരഞ്ഞു പോയി

  • @shylajabeevi3933
    @shylajabeevi3933 Жыл бұрын

    പാവം അമ്മ ഇവൾ കൊക്കെ നാണമില്ലേ അമ്മമാരേ ഇങ്ങനെ പറഞ്ഞു വിടാൻ

  • @lathakumari2780
    @lathakumari2780 Жыл бұрын

    തിരു ആറൻമുള യില് നിന്നും അമ്മ എന്ന് പോയി..അമ്മേ,,അമ്മയ്ക്ക് നല്ലതേ വരു.😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AmbikaSreekumar-lk1yu
    @AmbikaSreekumar-lk1yuАй бұрын

    പാവം അമ്മ, പ്രശാന്ത് സർ, നിങ്ങൾക് ഒരുപാട് നന്മ ഉണ്ടാകും. ❤️❤️❤️🙏🙏🙏

  • @sajisaji1464
    @sajisaji1464 Жыл бұрын

    അമ്മയ്ക്കും നിങ്ങൾക്കും നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @minina5166
    @minina51669 ай бұрын

    ദൈ വത്തെ പഴിപ്പറഞ്ഞിട്ട് കാര്യമില്ല മനുഷ്യൻ നന്നാവണം ആ കണ്ണുനിരിന്റെവിലാ അറിയും 😪😪😪 എത്ര പാടുപെട്ട ചില അമ്മമാരും മക്കളെ വളർത്തുന്നത് കെട്ടിയോൻ കുടുംബം നോക്കാത്ത മുഴു കുടിയനാണേൽ തീർന്നില്ലേ

  • @lathakumarimr7625
    @lathakumarimr76258 ай бұрын

    ഇങ്ങനെ ഉള്ള മരുമകളും കൊച്ചുമക്കളെയും അടിച്ചു പുറത്താക്കണം അമ്മയുടെ സ്വത്തു മുതലുകളോഒന്നും തന്നെ കൊടുക്കരുത് ആ മരുമകളെ അവരുട മക്കൾ ഇതു പോലെ ആയിരിക്കണം നോക്കേണ്ടത് ദൈവം ശിക്ഷ കൊടുക്കട്ടെ

  • @venupanackal
    @venupanackal8 ай бұрын

    ഇതാണ് petta അമ്മ അവർ മകനെ ഓർത്തു ദുഖിക്കുന്നു

  • @remadevi2173
    @remadevi2173 Жыл бұрын

    എന്തു പറഞ്ഞു ഈ അമ്മയെ സമാധാനിപ്പിക്കണം എന്ന് അറിയില്ല. മകനെ കുറിച്ചുള്ള ചിന്ത ഈ അമ്മയെ വല്ലാതെ അലട്ടുന്നു എന്തു ചെയ്യാനാ ഒരോ വിധി അമ്മ യെ സംരക്ഷിക്കുന്ന നിങ്ങൾക്ക് നല്ലതു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @ryhan9270
    @ryhan92708 ай бұрын

    Masha allah🤲🤲

  • @vineethak3298
    @vineethak32989 ай бұрын

    ദൈവമേ ഈ അമ്മയെ കാത്തോളണേ 🙏🏻🙏🏻ഇതാണ് അമ്മ മനസ്സ് ❤🙏🏻🙏🏻🙏🏻

  • @vinayanvinu5620
    @vinayanvinu5620 Жыл бұрын

    God bless Amma 🙏

  • @lailag120
    @lailag1204 ай бұрын

    Ammayudeswathukkal അമ്മയെ നോക്കുന്നവർക്ക് കൊടുക്ക്❤

  • @preethakk4175
    @preethakk41759 ай бұрын

    ലൈക്‌ 👍🏻

  • @shobhasoman7118
    @shobhasoman7118 Жыл бұрын

    Ammayk monodulla sneham karuthal karanjpoyi God bless you sir🙏🙏🙏🙏

  • @sarammavarughese7813
    @sarammavarughese78139 ай бұрын

    In this age also good sound rememberance

  • @jameelatc7712
    @jameelatc77128 ай бұрын

    എന്തൊരു ദാരുണ കഥ.

  • @abdussamadcvk8177
    @abdussamadcvk8177 Жыл бұрын

    കൂടുതലായും കൊല്ലത്തെയും തിരുവനന്തപുരത്തെയും അമ്മമാരാണ് വൃദ്ധസദനത്തിൽ ഉള്ളത് അവിടെയെല്ലാം സ്വന്തം കാര്യം സിന്ദാബാദ് എന്ന ആശയക്കാരാണ് ഉള്ളത് മാതൃസ്നേഹം ഇല്ലാതെ പോയ മക്കളും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ജീവിക്കുന്ന മക്കളും അവരുടെ ഭാര്യ ഭർത്താക്കന്മാരും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഈ രണ്ട് ജില്ലകളും മുൻപോട്ട് മുൻപിൽ ആണ് ഇനിയെങ്കിലും അമ്മമാരെ സ്നേഹിക്കുക

  • @anithaa1549

    @anithaa1549

    Жыл бұрын

    മരിച്ചു പോയാല് സ്വത്തു കൊടുക്കാൻ പറ്റില്ല

  • @anithanatarajan8602
    @anithanatarajan8602 Жыл бұрын

    Monae god bless you for all success for taking care of old mother's

  • @thusharadevi4906
    @thusharadevi49069 ай бұрын

    മകനോട് ഉള്ള സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു. ആ മകന്റെ നിവർത്തികേട് കൊണ്ട് ആണ് എന്ന് തോന്നുന്നു അമ്മയെ ഇവിടെ ആക്കിയത്. അല്ലേൽ ആ അമ്മ മകനെ ഇങ്ങനെ സ്നേഹിക്കില്ല. പാവം അമ്മ സന്തോഷതോട് ഇരിക്കു.

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj2 ай бұрын

    ആമ്മയുടെ വേതന കൾ പാവം ഭഗവാനെ കൃഷ്ണാ പറഞ്ഞോതക്കുന്നു

  • @knkkinii6833
    @knkkinii6833 Жыл бұрын

    👍🙏🏽

  • @user-ln2rk2eg1k
    @user-ln2rk2eg1k9 ай бұрын

    🙏❤️

  • @mariyammajoseph9822
    @mariyammajoseph9822 Жыл бұрын

    🙏❤❤

  • @ramanisuresh1487
    @ramanisuresh14878 ай бұрын

    🙏🙏😢😢amme karayathe umma

  • @user-or3hj5lq2d
    @user-or3hj5lq2d8 ай бұрын

    😢😢😢

  • @sreelathaomanakuttan6440
    @sreelathaomanakuttan64408 ай бұрын

    God bless you

  • @jayasrees937
    @jayasrees9379 ай бұрын

    വീട് അടിച്ചു തകർത്ത ആ വിവരദോഷി കൊച്ചുമകനെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരിക. ആ അമ്മയുടെ മകന്റെ കാര്യവും കഷ്ടം.

  • @sindhudinesh-mb7pc
    @sindhudinesh-mb7pc Жыл бұрын

    Ammaye kathukollenamee

  • @minip5662
    @minip5662 Жыл бұрын

    🙏🙏🙏

  • @sindhumn6927
    @sindhumn69278 ай бұрын

    എന്തൊരു സുന്ദരി അമ്മയാ ഒരായിരം ഉമ്മ

  • @rasiyaph1741
    @rasiyaph1741 Жыл бұрын

    Pavam.amma.😢

  • @elizabethkankedath6559
    @elizabethkankedath65598 ай бұрын

    🙏🙏🙏🥲🥲🥲മാതാപിതാക്കളെ സ്നേഹിക്കുന്നതും സംരക്ഷിക്കുന്നതും എത്രവലിയ അനുഗ്രഹമാണെന്ന് ദൈവഭക്തിയുള്ളവർക്കേ തിരിച്ചറിയു.

  • @dpworldvlog801

    @dpworldvlog801

    8 ай бұрын

    🙏🙏🙏

  • @user-im8rh9vx7h
    @user-im8rh9vx7h6 ай бұрын

    E amma ippol evide und

  • @shruthybrs1611
    @shruthybrs16118 ай бұрын

    😥

  • @padmapillai9586
    @padmapillai95869 ай бұрын

    1🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj15228 ай бұрын

    പാവം സങ്കടം വന്നു നാളെ നമ്മുടെയൊക്കെ ഗെതി എന്താകും 😢

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj2 ай бұрын

    ഈ അമ്മ കാഷ് ഭക്റിയിൽ ജോലി ചെയ്തോട്ടുണ്ടോ ഒന്ന് ചോദിക്കുമോ. പ്ലീസ്

  • @sobhananatarajan362
    @sobhananatarajan3629 ай бұрын

    😢😢😢😢🙏

  • @retnakumariratnakumari3453
    @retnakumariratnakumari3453 Жыл бұрын

    അവനൊക്കെ അനുഭവിക്കും, അവളും.

  • @sujasara6900
    @sujasara69008 ай бұрын

    So sad 😢

  • @beenajacob3471
    @beenajacob3471 Жыл бұрын

    Amma Vishamikanda amma karaunnakanumbol sankadam Varunno

  • @Anjalikym
    @Anjalikym Жыл бұрын

    കൊച്ചുമകന്റെ പേരിൽ കേസ് എടുക്കണം പ്ളീസ് 🙏🙏🙏. അമ്മയുടെ സാധനങ്ങൾ നശിപ്പിച്ചതിന്.

  • @dpworldvlog801

    @dpworldvlog801

    Жыл бұрын

    അമ്മയും മോശമല്ല

  • @kavithar535

    @kavithar535

    9 ай бұрын

    ​@@dpworldvlog801 ഏത് അമ്മ... ഈ അമ്മയോ അതോ കൊച്ചുമോന്റെ അമ്മയോ

  • @salimicheal2168
    @salimicheal2168 Жыл бұрын

    Njanum eda avstayelakum kadam onnu veedanam kashtada annu teerum areyella epola marumakal Nada talleyerekunnu njangal 3 atmavukal undu

  • @chandrikasasikumar7531
    @chandrikasasikumar7531 Жыл бұрын

    ammachide Uyiru aa makante koode veettilanu..😢😢

  • @pushpakl2200
    @pushpakl22008 ай бұрын

    ആ അവൾക്കും വയസാകും ഓരോ തുള്ളി കണ്ണു നീരിനും നാളെ .

  • @ffsiko8813
    @ffsiko88138 ай бұрын

    അ കൊച്ചു മകന്റെ പേരിൽ കേസ് എടുക്കണം

  • @majeedchavakkade9542
    @majeedchavakkade9542 Жыл бұрын

    ammeyeeswarananugrahikkum

  • @chandraji372
    @chandraji372 Жыл бұрын

    Ee ammaya konduvanma makkalod oru vaakk ammaya vaandathavarkku oriklalum mudalum illa adu anaatharkku erilka tta for this institution

  • @dpworldvlog801

    @dpworldvlog801

    Жыл бұрын

    E ammakku swothukkal illa

  • @jayanthinair7560
    @jayanthinair7560 Жыл бұрын

    🙏🙏

  • @ramchandpopley3284
    @ramchandpopley32848 ай бұрын

    Eniku ethokke kannan pastille because njan ente ammayem achanem othiri snehichorunnu .achan 16 yrs munpu poyie amma 1yer ayie .e amma mare kannumpol eniku ente ammaye jandathupoleb

  • @Ambadi148
    @Ambadi148 Жыл бұрын

    Altenheim ❤️

  • @shajik6667
    @shajik66678 ай бұрын

    😭😭🙏🏽🙏🏽🙏🏽🙋‍♂️🙋‍♂️🙋‍♂️❤❤

  • @lizysunny7855
    @lizysunny7855 Жыл бұрын

    Aa കൊച്ചുമകനെ 😡ഇടിച്ചു പഞ്ചർ ആക്കണം സാധനം നശിപ്പിച്ചു കളഞ്ഞ പോലെ, പാവം അമ്മ 🙏🏽🙏🏽🥰❤️

  • @ambikas564
    @ambikas5648 ай бұрын

    Makale kuttampraiyunila

  • @9656682574
    @96566825749 ай бұрын

    ആ മകൻ ആണ് പ്രശ്നക്കാരൻ മകന്റെ ഭാര്യയും രണ്ട് ആണ്മക്കളും അനുഭവിച്ച ദുരിതം നിങ്ങൾക്ക് അറിയില്ല വെട്ടി കോളപ്പെടുത്താൻ ശ്രമിച്ചതാണ് അതൊക്കെ sooranadu പോലീസ് സ്റ്റേഷനിൽ അന്നെഷിച്ചു നോക്കു അമ്മയെ ഏറ്റെടുത്ത നിങ്ങൾക്ക് നല്ലത് വരട്ടെ അമ്മയുടെ മകനെ കുറിച്ച് നിങ്ങൾ അന്നെഷിച്ചു നോക്ക് അവൻ ആരാണെന്നു ഈ വാർത്ത ശരിക്കും തെറ്റാണ് നിങ്ങള്ക്ക് തെറ്റി ഒന്നൂടെ അന്നെഷിച്ചു നോക്കു

  • @user-or3hj5lq2d
    @user-or3hj5lq2d8 ай бұрын

    😢😢😢

Келесі