മാതൃജ്യോതിയിൽ ഒരമ്മകൂടി

മാതൃജ്യോതിയിൽ ഒരമ്മകൂടി
#old mother
#crying mother
#mathajidevaki
#mathrujyothi media
#mathrujyothi old age home
#mom
#dp world vlog
#motherslove
#അമ്മ
#അമ്മുമ്മ
#helpless mother
#cruellamovie
#helpingothers
#helping
#prasanth mathrujyothi

Пікірлер: 55

  • @Sajida-vt4db
    @Sajida-vt4db Жыл бұрын

    ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲 പുറമെ നിന്ന് കാണുന്നപോലെ യല്ല പ്രായമായവരെ നോക്കുന്നത് നല്ല ക്ഷമയും ചേട്ടനെപോലെ നല്ല മനസും ഉള്ളവർ കെ പറ്റു 👍👍

  • @dpworldvlog801

    @dpworldvlog801

    Жыл бұрын

    🙏❤️❤️❤️❤️

  • @thusharadevi4906
    @thusharadevi49069 ай бұрын

    ഇത്രേം അമ്മമാരുടെ പ്രാർത്ഥന മതി. ചേട്ടനെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️🙏

  • @vineethak3298
    @vineethak32989 ай бұрын

    സഹോദരനെ ഉം ഫാമിലിയെയും ദൈവം അനുഗ്രഹിക്കും 🥰 എന്റെ പൊന്നുപോലത്തെ അമ്മ പോയ വേദന എത്രത്തോളമുണ്ടെന്ന് എനിക്കെ അറിയൂ. ഈ അമ്മമാരുടെ മക്കളൊക്കെ അവരുടെ മക്കളിലൂടെ ഇതൊക്കെ അനുഭവിച്ചേ യാത്രയാകു. എന്ന് ഓർത്താൽ നല്ലത് 🙏🏻

  • @indirakummath4320
    @indirakummath43209 ай бұрын

    ഈ അമ്മ പാവം ആണ് എന്ന് തോന്നുന്നു താങ്കൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @user-oi4ve8tj1w

    @user-oi4ve8tj1w

    8 ай бұрын

    Chetten bhagavante anugraham ulla all ane. Valare adhikum kshemayum undangil mathrme I ammamare nokan pattu❤❤❤❤❤❤❤

  • @reenappulikkal9292
    @reenappulikkal9292 Жыл бұрын

    🥰🙏🏻ആ അമ്മയും സുരക്ഷിതമായി

  • @nabeesapattassery6221
    @nabeesapattassery6221Ай бұрын

    ഈ അമ്മ ഉഷാറാണ് കട്ടോ.

  • @minip5662
    @minip5662 Жыл бұрын

    എന്റെ സ്ഥലം മയ്യനാട് ആണ് . റയിൽവേ സ്റ്റേഷനും എന്റെ വീടുമായി ഒരു കിലോമീറ്റർ ദൂരമേ കാണു. എന്തായാലും സുരക്ഷിതമായ കൈകളിൽ എത്തിയത് നന്നായി. സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ .🙏

  • @ponnammaabraham3677
    @ponnammaabraham3677 Жыл бұрын

    താങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @SanthammaRamachandran-cq9nz
    @SanthammaRamachandran-cq9nz9 ай бұрын

    എന്റെ മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ

  • @artsworld7377
    @artsworld73777 ай бұрын

    Ammayuda chiri supper❤❤❤❤

  • @KrishnaarmyThulasi
    @KrishnaarmyThulasi9 ай бұрын

    ചേട്ടാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഇത് പോലെ ആരും ഇല്ലാത്തവരെ നോക്കണം എന്ന് പക്ഷെ എനിക്ക് ദൈവം സ്വന്തം ആയി കിടപ്പാടം പോലും ഇല്ല വാടക വീട്ടിൽ ആണ് താമസം ഇത് പോലെ ഓരോ അമ്മമാരെ കാണുമ്പോൾ എനിക്ക് അവരെ ചേർത്ത് പിടിക്കാൻ പറ്റുന്നു ഇല്ല ഇല്ലാലോ എന്ന് വേദന തോന്നും ചേട്ടനെ കുടുംബത്തെ കാണുമ്പോൾ മനസിന്‌ വലിയ സന്തോഷം ഞാൻ ആഗ്രഹിച്ചത് നിങ്ങൾ ചെയ്യുന്നു അല്ലോ എന്റെ മനസ്സ് അറിഞ്ഞ പ്രാർത്ഥന എന്ന് നിങ്ങളുടെ അമ്മമാരുടെ കൂടെ ഉണ്ട് ആകും 🙏

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🙏

  • @elsammaj5164
    @elsammaj516427 күн бұрын

    പ്രശന്തേ പുനലൂർ വെട്ടിപ്പുഴ പാലത്തിന്റെ അടിയിൽ ആരുമില്ലാത്ത ഒരമ്മ താമസിയ്ക്കുന്നുണ്ട് എന്നുള്ള ഒരു വാർത്ത യൂ ട്യൂബിൽ കണ്ടു. രാവും പകലും വായിലും മഴയും കൊണ്ട് അവര് അവിടെ കിടക്കുന്നു എന്നാണ് പറയുന്നത്

  • @rajiyesodharan1502
    @rajiyesodharan1502 Жыл бұрын

    പ്രശാന്തേ എന്തു പറയണമെന്നറിയില്ല.ദെെവത്തിന്‍റെ അനുഗ്രഹങ്ങള്‍ എപ്പോഴും ഉണ്ടാകട്ടെ

  • @dpworldvlog801

    @dpworldvlog801

    Жыл бұрын

    🙏

  • @sugathavp7362
    @sugathavp73629 ай бұрын

    E Makane presavicha Amma ethra bhagyavathiyaanu. 💞👍 Dayvam Anugrahikkatte🌹.

  • @sushamamohan991
    @sushamamohan991 Жыл бұрын

    പാവം അമ്മ😢😢

  • @mollymartin8216
    @mollymartin82169 ай бұрын

    മോനെ നല്ലതുവരട്ടെ

  • @manu-zx8vr
    @manu-zx8vr25 күн бұрын

    Pavam amma

  • @ranimathew6938
    @ranimathew69387 ай бұрын

    ❤❤❤❤❤

  • @radamani8892
    @radamani88928 ай бұрын

    പാവം അമ്മ മകനെ പറഞ്ഞിട്ട് കാര്യം ഇല്ല കൂടെകൂടുന്നവൾ പിശാ സ്ആയാൽ പോയി 🙏🏻🙏🏻

  • @joicejalaja5513
    @joicejalaja5513 Жыл бұрын

    ദയവായി ഈ സ്ഥാപനത്തിൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു

  • @dpworldvlog801

    @dpworldvlog801

    Жыл бұрын

    Prasanth 9567358508 9567368508

  • @sobhagnair8709
    @sobhagnair8709Ай бұрын

    🙏🙏🙏🙏🙏

  • @prasannabiju7172
    @prasannabiju7172 Жыл бұрын

    👍👍🌹🌹

  • @Sssamma4640
    @Sssamma46409 ай бұрын

    God bluss you 🎉🎉

  • @sheejayohannan6946
    @sheejayohannan69469 ай бұрын

    God bless you

  • @beenababu7367
    @beenababu73679 ай бұрын

    Yella ammamarkkum prashnangal.ithu evide chennu avasanikkum.

  • @ushadevik3301
    @ushadevik3301 Жыл бұрын

    Godblesedyou

  • @mariyammajoseph9822
    @mariyammajoseph9822 Жыл бұрын

    🙏❤❤

  • @sajeevbhaskaransajeev4825
    @sajeevbhaskaransajeev4825 Жыл бұрын

    🙏👍❤

  • @shobhasoman7118
    @shobhasoman7118 Жыл бұрын

    🥰🙏🙏

  • @manjushapc2898
    @manjushapc28987 ай бұрын

  • @anuanutj4491
    @anuanutj4491 Жыл бұрын

    🙏🙏🙏🙏

  • @Alphonsa-mg3hk
    @Alphonsa-mg3hk5 ай бұрын

    Can I get a separate single room ?

  • @dpworldvlog801

    @dpworldvlog801

    5 ай бұрын

    🙏

  • @binubindumon
    @binubindumon Жыл бұрын

    പാവം 😔

  • @KunjeliK-ut9cm
    @KunjeliK-ut9cm9 ай бұрын

    👍 💖

  • @manithari4192
    @manithari4192 Жыл бұрын

    Ella anmakalum undakatte

  • @bhamasivan6337
    @bhamasivan63379 ай бұрын

    🙌🙌🙌

  • @ushagireesan6652
    @ushagireesan6652 Жыл бұрын

    PRASANTH GOD BLESS YOU MON

  • @dpworldvlog801

    @dpworldvlog801

    Жыл бұрын

    ❤️

  • @manjutbmanjutb5399
    @manjutbmanjutb53999 ай бұрын

    ❤❤🙏🙏🙏🙏

  • @manithari4192
    @manithari4192 Жыл бұрын

    Makkalku vendatha oru ammayanuammayanu njanum 3masamkoody kazhinjittu mathru jyothiyil vannotte

  • @karthikskumar7866
    @karthikskumar7866 Жыл бұрын

    പാവം അമ്മ ചേട്ടാ എല്ലാ നന്മകളും നേരുന്നു ഞാൻ😍🥰🥰🥰🥰

  • @jayanthinair7560
    @jayanthinair7560 Жыл бұрын

    👍👍👍bro

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 Жыл бұрын

    thangalude kudumbathe onnu parichayappeduthumo?

  • @dpworldvlog801

    @dpworldvlog801

    Жыл бұрын

    തീർച്ചയായും 🙏

  • @ismailkalleparambil4311
    @ismailkalleparambil43119 ай бұрын

    Oru.moll.aanagill.olakka.kodadekkanam

  • @laylachacko2109
    @laylachacko2109 Жыл бұрын

    Dayavayi ningale badhapedanulla number edumo....e sthalam evide annu..

  • @dpworldvlog801

    @dpworldvlog801

    Жыл бұрын

    9567358508 9567368508

  • @prasannakumari4058
    @prasannakumari40589 ай бұрын

  • @cvinodkumar4516
    @cvinodkumar45168 ай бұрын

    God bless you

Келесі