അച്ഛൻ വീട്ടിലേക്കും അമ്മ അനാഥാലയത്തിലും

അച്ഛൻ വീട്ടിലേക്കും അമ്മ അനാഥാലയത്തിലും
#mathrujyothi
#mathrujyothi media
dp world vlog
#old age people
#orphanages
#cruelty
#അമ്മ
#അച്ഛൻ
#prasanth mathrujyothi
#sad mother
crying mother
#emotional mother

Пікірлер: 165

  • @subhadratp157
    @subhadratp1579 ай бұрын

    സ്വന്തം മക്കൾ തിരസ്‌ക്കരിക്കുന്ന അച്ഛനമ്മമാരെ പൊന്നുപോലെ നോക്കുന്ന താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @janu....6617

    @janu....6617

    9 ай бұрын

    അത് നല്ല പ്രവണതയല്ല..!എന്തിനാ ആളുകള്‍ കുടുംബം ആയി ജീവിക്കുന്നത്..!അവസാന കാലം മക്കള്‍ മാതാപിതാക്കളെ സംരക്ഷിക്കുക തന്നെ വേണം..! നല്ല പ്രായം മുഴവന്‍ മക്കള്‍ക്ക് വേണ്ടി ജീവിച്ചിട്ട് അവസാന കാലം നാട്ടാരെ ഏല്‍പ്പിക്കുകയല്ല വേണ്ടത് ..

  • @rosammachandy1523

    @rosammachandy1523

    9 ай бұрын

    മക്കൾ നോക്കും മരുമകൾ നോക്കില്ല അത് സത്യം ആയ കാര്യം ആണ് അവരെ സ്നേഹിക്കുന്നത് ഇവർക്ക് പറ്റാത്ത കാര്യം ആണ് മാതാപിതാക്കൾ മക്കൾക്ക് എന്നും ബാത്യത ആണ് നാട്ടുകാരോട് സ്നേഹം കാണിക്കും വീട്ടിലെ മാതാപിതാക്കളെ സ്നേഹിക്കാൻ നേരം ഇല്ല അവർക്ക് എന്നും കുറ്റം മാത്രം ഉള്ളു, ചില മക്കൾ അങ്ങനെ ആണ്

  • @amruthasujatha8225

    @amruthasujatha8225

    3 ай бұрын

    😊🎉

  • @ambilibabubabu4334
    @ambilibabubabu43349 ай бұрын

    അമ്മേ നമ്മൾ കടത്തിണ്ണയിൽ കിടന്നാലും ബന്ധുക്കളുടെ വീട്ടിൽ എങ്ങും പോകരുത് സ്വന്തം മക്കൾ നോക്കിയില്ലെങ്കിലും നമ്മൾ അമ്പലത്തിൽ ഇരുന്നാൽ പോലും അമ്മേ ബന്ധുക്കളെ ആരെയും അമ്മ പോകല്ലേ എനിക്ക് അനുഭവം ഉള്ളതാണ്

  • @rathispillai
    @rathispillai9 ай бұрын

    ഭയങ്കര കഷ്ടം തന്നെ അവരുടെ ഗതിയും ഇത് തന്നെ, ഈ അമ്മമാരെ നോക്കുന്ന ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @mysignature4575
    @mysignature45759 ай бұрын

    എപ്പോഴും മക്കളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ചില മാതാപിതാക്കൾ ക്കും ഭയങ്കര വാശി ആണ് പിന്നെ സ്നേഹം കൊണ്ടും പ്രായമല്ലേ മാതാപിതാക്കൾ അല്ലെ നാട്ടുകാരും കുടുംബക്കാരും എന്തെങ്കിലും പറഞ്ഞാലോ എന്നൊക്കെ കരുതി പലമക്കളും സഹിക്കുന്നതാണ്

  • @nabeesapattassery6221
    @nabeesapattassery622125 күн бұрын

    ഭീഷ്ഗ ആയുസ്സ് നൽകട്ടെ

  • @sudhiradhakrishnan2235
    @sudhiradhakrishnan22359 ай бұрын

    ഈ അമ്മ പാവം ആണ്. എനിക്കു കണ്ടിട്ട് തോന്നുന്നു. അമ്മക് പണം ഉണ്ടായിരുന്നു വെങ്കിൽ മക്കൾ നോക്കി യെനെ . ഇത് പിടി വാശി അല്ല. സങ്കടം കൊണ്ടാണ്. അതവാ ഇവിടെ നിന്നും ഇറങ്ങിയാൽ ചിലപ്പോൾ മരത്തിലേകകായിരികും പോകുക. അതുകൊണ്ട് ഈ അമ്മ ക് സ്നേഹം കൊടുക്കുക. പഴയ കാരൃം ചോദിക്കരുത്. ആരുടെ ഭാഗത്ത് തെറ്റാണെങ്കിലൂം ദയവൂ ചെയ്തു ചോദിക്കരുത് ഇനി ഉള്ള നാളുകൾ ഈ അമ്മക് സന്തോഷം ഉള്ളതാകണം.. അച്ഛൻ മക്കളോട് ജീവിക്കുണം ഏന്ന് ഈ അമ്മ ആഗ്രഹിക്കുന്നു. അമ്മ അവിടെ ഒറ്റപ്പെട്ടു. അതാണ് സങ്കടം ഉള്ളിൽ ഒതുക്കി ഈ അമ്മ ഇവിടെ വന്നത്. ദയവായി ഈ അമ്മ ക്ക് സന്തോഷം മാത്രം കൊടുക്കുക.

  • @radamani8892

    @radamani8892

    8 ай бұрын

    അമ്മമാരോട് ഒന്നേ പറയാനുള്ളു നിങ്ങൾക്ക് സ്വത്ത് ഉണ്ടെങ്കിൽ നിങ്ങളുടെ കാലശേഷം മാത്രമേ കൊടുക്കാവു എന്തൊരു മക്കൾ 🙏🏻🙏🏻

  • @lathikas3975
    @lathikas39759 ай бұрын

    അമ്മയുടെ ജീവിതം അമ്മേ ഇങ്ങനെയാക്കി അതാണ് തന്റേടം പോലെ തോന്നുന്നത്

  • @rabiyakv9371
    @rabiyakv93718 ай бұрын

    എനിക്കും ഉണ്ട് ഒരു അമ്മായിയമ്മ മോൾക്ക് എല്ലാം കൊടുത്തത് നമ്മൾ നല്ല രീതിയിൽ നിന്നിട്ടും സമയം കിട്ടുമ്പോൾ ഫോൺ വിളിച്ചു ഇല്ലാത്തത് പറഞ്ഞു കൊടുക്കും എന്നെ കണ്ടാൽ ഫോൺ വിളി നിർത്തും അച്ഛൻ നല്ലതാണ്

  • @rsnairkuniyil1836
    @rsnairkuniyil18369 ай бұрын

    ആ അമ്മയുടെ സംസാരം കേൾക്കുമ്പോൾ തോന്നുന്നു അമ്മയും അത്യാവശ്യം വാശിക്കാരി ആണെന്ന് കുറച്ചൊക്കെ ഒതുങ്ങി കൊടുത്താൽ മതി ആ അമ്മയ്ക്ക് അമ്മയുടെ മുഖഭാവവും സംസാരവും കേട്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി ആരോരുമില്ലാത്തവരെയും മക്കളും ഭർത്താവും നോക്കാത്തവരെ അനാഥരെയും സംരക്ഷിക്കുക ചേട്ടാ ഇല്ലെങ്കിൽ ഇതുപോലെ വീട്ടിൽ നിന്നും ചെറിയ ചെറിയ അടി പിടിക്കും എല്ലാവരും ഇറങ്ങി അനാഥാലയത്തിലേക്ക് പോകും ഞങ്ങളെ അവർ നോക്കും എന്നു പറഞ്ഞു ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക🙏🙏🙏 നമ്മൾ നമ്മളുടെ സ്വത്തുക്കളും സമ്പാദ്യങ്ങളും നമ്മളെ മരണശേഷം അല്ലാതെ നമ്മുടെ മക്കൾക്ക് പോലും കൊടുക്കരുത് ഇല്ലെങ്കിൽ പെരുവഴി ശരണം 🙏🙏👍🏻

  • @sinidavid3047

    @sinidavid3047

    9 ай бұрын

    നിങ്ങളുടെ അഭിപ്രായം തന്നെയാ എനിക്കും. ഈ അമ്മക്ക് ഇത്തിരി വാശി ഉണ്ടെന്ന് തോന്നുന്നു സംസാരം കേട്ടിട്ട്. എന്തായാലും അച്ഛന് കിടക്കാൻ സൗകര്യം കൊടുത്തെങ്കിൽ ആ മുറി തന്നെ ഈ അമ്മക്കും അവിടെ കിടന്നാ മതിയല്ലോ. ഈ അമ്മക്ക് ഭർത്താവിനെ പിരിഞ്ഞ് ഇരിക്കാൻ കഴിയുന്നുണ്ടല്ലോ

  • @shantythomas1628

    @shantythomas1628

    9 ай бұрын

    Enikkum angane thonni

  • @mariawilson9175

    @mariawilson9175

    9 ай бұрын

    സത്യം

  • @rachelpmathew2461

    @rachelpmathew2461

    9 ай бұрын

    God bless you brother

  • @balagopalanp4651

    @balagopalanp4651

    9 ай бұрын

    Aaa

  • @ananthuraveendran370
    @ananthuraveendran3707 ай бұрын

    ഈ മക്കൾക്ക് അവസാനകാലത്തു ഈശ്വരൻ വച്ചിരിക്കുന്നത് എന്താകുമോ എന്തോ. ചിന്തിക്കുന്നുണ്ടോ അവർ ഇതൊക്കെ 😥. ഒന്നുമല്ലങ്കിൽ പത്തുമാസം വയറ് കൊടുത്തതല്ലേ 😥. Sir ഈ കാണിക്കുന്ന മനസ്സ് വലുതാണ് ഈശ്വരൻ സമൃതമായി അനുഗ്രഹിക്കട്ടെ 🙏😘😘😘

  • @_jichooz_cutz
    @_jichooz_cutz9 ай бұрын

    എല്ലാ അമ്മമാരും ഇളയമക്കളെ സഹായിക്കും അവൻ കെട്ടുന്നവൾക്ക് അമ്മയെ വേണ്ട ..എൻ്റെ അമ്മയെ ഒരു ദിവസം പോലും എൻ്റെ ഇളയ aaghala കൊണ്ടുപോയി നിർത്തിയില്ല aa വേദനയാണ് എൻ്റെ അമ്മ യാത്രയായത്...അവൻ നാട്ടിൽ രേഹസ്യമായി വന്നിട്ട് പോയി അപ്പൊ അമ്മ വെൻ്റിലേറ്ററിൽ കിടന്നു സുഖം പ്രാപിച്ചു വന്നതെയുള്ളായിരുന്ന്..അവൻ ഗൾഫിൽ ആണ് ..അമ്മ പോയപ്പോഴും നാട്ടിൽ വന്നില്ല...അമ്മാവിയപ്പൻ മരിച്ചപ്പോൾ വീഡിയോ കൊളിലൂടെ അവൻ കണ്ട് but പെറ്റമ്മ പോയത് അവനു വീഡിയോ കോളിലൂടെ അവനു കാണണ്ട...ഇതിനൊക്കെ എന്തു പറയണമെന്ന് പോലും അറിയില്ല...താനും vayassaakum തൻ്റെ മക്കളും ഇതൊക്കെ കണ്ടാണ് വളരുന്നത് എന്നുപോലും ഓർക്കുന്നില്ല സ്വന്തമായി സമ്പത്ത് ഉണ്ടായിരുന്നെങ്കിൽ നോക്കുമായിരുന്നു അല്ലെ ..ഒന്നും അറിയില്ല....രക്ഷിക്കുന്ന karaghalkku എല്ലാ നന്മകളും നേരുന്നു..

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    Amen

  • @reenareji5968
    @reenareji59689 ай бұрын

    എന്തായാലും മക്കൾ മാതാപിതാക്കളെ നന്നായി മനസ്സിലാക്കി അവർക്ക് കൊച്ചു കൊച്ചു സന്തോഷങ്ങൾ കൊടുത്താൽ പൂർണമായും അവരെ അഡ്ജസ്റ്റ് ചെയ്യാൻ കഴിയും അവരുടെ കാലവും ഇന്നത്തെ കാലവും ഒന്നല്ല

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🙏

  • @radamani8892
    @radamani88928 ай бұрын

    പാവം അമ്മ എന്ത്‌ കഷ്ടപ്പെട്ടയിരിക്കും മക്കളെ വളർത്തിയത്😭😭

  • @gracesam2651
    @gracesam26519 ай бұрын

    Amma vannu kayria veetile ninnum enthinaanu erangunnae. Makkalke vedankile avar erangi pogattae Achenum Ammayum onnichu thamasicanom.

  • @anisjacob2263
    @anisjacob22639 ай бұрын

    മക്കളെ കഷ്ടപ്പെട്ട് വളർത്തി ഒരു നിലയിലാക്കി. വയസ്സാകുമ്പോൾ അമ്മ അവരുടെ അടിമയായി ജീവിക്കനോ?

  • @sushamamohan991
    @sushamamohan9919 ай бұрын

    ഈ അമ്മ ഒരു വാശി ഉള്ള ആൾ ആണ് താഴാത്ത മരുമക്കളും ആണെങ്കിൽ പിന്നെ ആണുങ്ങൾ എന്തു ചെയ്യാനാണ് ഇവിടെ നിൽക്കട്ടെ അല്ലെ👍👍❤️❤️❤️🥰🥰🥰🥰

  • @artwithbhoomika9955

    @artwithbhoomika9955

    9 ай бұрын

    Njan eppol aanu sthalum kettathuhu kinarmukku ante husbandinte veedu avide nattil vilikkumpol onnu thirakkanam

  • @premavelayudhan2568
    @premavelayudhan25689 ай бұрын

    ഒരിക്കലും വീട് വിട്ടു മക്കളെ വിട്ട് ആരും പുറത്ത് പോവില്ല മനഃസമാദാനം ഇല്ലെങ്കിൽ പിന്നെ ഇറങ്ങ്തെ വഴി ഇല്ല എന്നു തോണിയിട്ടുണ്ടാവും

  • @teresavr4814

    @teresavr4814

    9 ай бұрын

    പലയിടത്തും അവഗണന യാണ്

  • @varghesegracy6934
    @varghesegracy69348 ай бұрын

    Pavam enthucheyyum❤

  • @retnabhai
    @retnabhai9 ай бұрын

    😄 ആരും ആരെയും കുറ്റം പറയണ്ട നമ്മൾ വൃദ്ധരാണ് നമ്മുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് അറിയാൻ സാധിക്കില്ല ദൈവത്തിനെ അറിയൂ നമ്മൾ ഓരോരുത്തരും മക്കളോടൊപ്പം ജീവിക്കാൻ നമ്മുടെ മക്കൾക്ക് നല്ല അറിവും ബോധവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കാം😂

  • @knkkinii6833
    @knkkinii68339 ай бұрын

    സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടാൽ യൂട്യൂബിൽ നിന്നും പൈസ കിട്ടട്ടെ എന്ന് ഓർത്താണ് ഇത് കാണുന്നത്. നമുക്ക് സങ്കടം മറ്റുള്ളവന്റെ സങ്കടം കൂടി കണ്ടിട്ട് എന്തിനാ വെറുതെ വിഷമിക്കുന്നത്.

  • @dilsasunil7101
    @dilsasunil71019 ай бұрын

    അനാഥമന്ദിരം അനാഥർക്കും ആശ്രയം അറ്റവർക്കും വേണ്ടിയുള്ളതാവണം🙏🏻 അല്ലാതെ വീട്ടിൽ നിന്ന് അടിയിട്ട് ഇറങ്ങിവരുന്ന അമ്മമാർക്കും വേണ്ടിയുള്ളതല്ല😒ഇവരെ കണ്ട അറിയില്ലേ ഇവര് ഒരു വാശിക്കാരിയും മോശക്കാരിയും ആണെന്ന്🤥ഇവരെ നോക്കി ലാസ്റ്റ് പണി ആവരുത്😶പിന്നെ ഒരാളുടെ ഭാഗം മാത്രം കേട്ട് വീഡിയോ ഇടണ്ടായിരുന്നു🤦‍♀️

  • @lalithambikadevikp9937
    @lalithambikadevikp99372 ай бұрын

    മക്കൾ ഉള്ളവർ അമ്മയെ കുറ്റം പറഞ്ഞ് കൂട്ടത്തിൽ നിറുത്താതെ അവരുടെ ഭാഗം ക്ലീയറായി സംസാരിച്ചാൽ എന്നെ പോലെ നിരപരാധികളായ വയസ്സായവർ എന്തു ചെയ്യും നിങ്ങൾ എവിടേ ങ്ങിലും പൊയക്കോ ഞങ്ങൾക്ക് ഒന്നും ഇല്ല എന്നു പറഞ്ഞാൽ വയസ്സായ് ഒററ പെടുന്ന വർ എന്തു ചെയ്യും

  • @premmenon1194
    @premmenon11949 ай бұрын

    അമ്മ പിടിവാശിക്കാരി തന്നെ.. മരുമകൾ കെമിയാണേൽ കഴിഞ്ഞു കഥ പക്ഷെ മകൻ ഒരു പെങ്കോന്തൻ ആണത്വം ഉണ്ടേൽ അമ്മയെയും ഭാര്യയെയും മര്യാദക്ക് നിർത്താൻ പഠിക്കണം

  • @syamalarsyama7481
    @syamalarsyama74819 ай бұрын

    കർമഫലം എന്നത് ശരിയാണ് ഈയമ്മ പണ്ട് കാലത്തു അവരുടെ അമ്മയെയും അച്ഛനെയും ഒക്കെ nannayi നോക്കിയിട്ടുണ്ടോ ഒരു അനുഭവം ആണിത് ഒരു മരുമകൾ ഒരു പിണക്കത്തിൽ വാടക വീട്ടിൽ പോയി അപ്പോൾ അമ്മായിഅമ്മ പറഞ്ഞത് ഇതുപോലെ വാരി പറക്കി കെട്ടി നടക്കും എന്നും ആ മരുമോൾ 3 വീട് ഉണ്ടാക്കി പക്ഷെ ഇപ്പോളും 2 /3 കവറിലും സഞ്ചിയിലും ഉടുതുണി വരെ കൊണ്ട് നടക്കുന്ന അവസ്ഥ ആണ്

  • @artips8485
    @artips84859 ай бұрын

    അമ്മയിക്ക് നല്ല സുഖം ഉണ്ടെങ്കിൽ ആ അമ്മ ആ വീട്ടിൽ നിന്നും ഇറങ്ങില്ല 😢 മനസമാധാനം കിട്ടുവാൻ വേണ്ടിയാ വയസാം കാലത്ത് വീട്ടിൽ നിന്ന് ഇറങ്ങുന്നത് 😭

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    👍

  • @manjushapc2898
    @manjushapc28986 ай бұрын

    🙏

  • @ambikas564
    @ambikas5649 ай бұрын

    അച്ഛനെയും അമ്മയെയും പിരിച്ചുകൊടുപോകുന്ന മക്കൾ ഈ ശാപം എങ്ങനെ മക്കൾ അനുഭവം വയ്ക്കുമെന്നു കാണാം ദൈയ്‌വം വിടുകയില്ല 11:32

  • @rajeevanvlog
    @rajeevanvlog9 ай бұрын

    🌹

  • @leelammathankappan3215
    @leelammathankappan32159 ай бұрын

    God bless you

  • @vineethasuresh4774
    @vineethasuresh47749 ай бұрын

    എല്ലാവരുടെയും അവസ്ഥ ഇതാണ്.

  • @geethanambudri5886
    @geethanambudri58869 ай бұрын

    ആരും ഇല്ലാത്ത ഒറ്റയ്ക്ക് ജീവിക്കാൻ ഒരു മാർഗവും ഇല്ലാത്തവരെ വേണം അനാഥാലയത്തിൽ താമസിപ്പിക്കാൻ, വീട്ടിൽ നിന്നുംവഴക്കിട്ടു എന്നേ നോക്കാൻ വേറെ ആളുണ്ട്എന്ന് വിചാരിച്ചു വരുന്നവരെ അല്ല താമസിപ്പിക്കേണ്ടത്,, അത് അർഹത ഉള്ള ഒരാളുടെ ചാൻസ് കളയും,, പിന്നെ നിങ്ങൾ ക്ക് തന്നെ ബാധ്യത ആകും

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🙏👍

  • @user-fp9lc9of2y
    @user-fp9lc9of2y9 ай бұрын

    Ammaye nokkan thalparyamulla makkal undu . Pakshe aa ammakku makkale venda ammayude sahodarangal mathi .

  • @axiomservice
    @axiomservice9 ай бұрын

    bro...njan നിങ്ങളെ നമിക്കുന്നു...ആശംസകൾ... സീനത്ത് ബീവി ആലപ്പുഴ

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🙏❤️❤️❤️

  • @shyamalanair1157
    @shyamalanair11579 ай бұрын

    ഈ അമ്മയ്ക്ക് 63 വയസ് കൊച്ചു മോള് 25 vayas എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക്

  • @sujathakumari1546

    @sujathakumari1546

    7 ай бұрын

    അതെ ഞാനും ചിന്തിച്ചു

  • @shahira6016
    @shahira60169 ай бұрын

    Amma aal kollalo

  • @ajanthakumari6678
    @ajanthakumari66788 ай бұрын

    🤔😥onnum parayaniella makkal nanne perenciene nokku kka 🤔🤔

  • @JalajaKumari-kx8td
    @JalajaKumari-kx8td9 ай бұрын

    ഈ അമ്മയുടെ സംസാരം കേട്ടാ അറിയാം അമ്മയും ഒരു പിടിവാശിക്കാരിയാണെന്ന് . വീട്ടിൽ വഴക്ക് ഇട്ട് ഇറങ്ങിയിട്ട് മക്കളെ അക്ഷേപിക്കുന്ന അച്ഛനമ്മമാരെ സപ്പോർട്ട് ചെയ്യരുത്. മക്കളുടെ ഭാഗം കൂടി കേൾക്കണം.

  • @chandrikat4590

    @chandrikat4590

    9 ай бұрын

    അമ്മ അവരുടെ സ്വത്ത് ഇളയമകന്റെ കടം തീർക്കാൻ കൊടുത്തതാണ്. അമ്മയുടെ വാശി ഏറെ സഹിക്കാൻ അവന് പ്രത്യേക ബാധ്യത ഉണ്ട്.

  • @remadevi9586
    @remadevi95868 ай бұрын

    Prasande ammuderm achaenderm perum verttuperum makkalude perum sthalapperum sahitham parayanam

  • @ajanthakumari6678
    @ajanthakumari66788 ай бұрын

    Kashdam 🤔🤔sthalam evideyane parayu help chieyam 🤔😥

  • @KUNJAMBU
    @KUNJAMBU9 ай бұрын

    ഈ അമ്മയെ കണ്ടാൽ തന്നെ അറിയാം അമ്മയും മോശക്കാരിയല്ല 🤭🤭

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    സത്യം

  • @unnivava3205

    @unnivava3205

    9 ай бұрын

    Ente vidinte aduthavittille ammaya amma scn aa

  • @muhammadfasil1413
    @muhammadfasil14139 ай бұрын

    ഈ തള്ള സ്വഭാവം ശരിയല്ല. വെറുതെ അല്ല. ഇവരെ ആരും നോക്കാത്തത്. അതിശയപ്പെടാനില്ല.

  • @sunithaanil8435
    @sunithaanil84359 ай бұрын

    God bless you brother 🙏

  • @samuelvarghese9991
    @samuelvarghese99919 ай бұрын

    മരുമകളോടു ചോദിച്ചു ൽ അറിയാം ...

  • @jameelatc7712
    @jameelatc77129 ай бұрын

    പ്രശാന്ത് എത്ര പുണ്യവാൻ .

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🙏

  • @user-hy6vj4zf8p
    @user-hy6vj4zf8p21 күн бұрын

    ❤❤❤❤❤

  • @minisasi6006
    @minisasi60069 ай бұрын

    'അമ്മ തീരെ മോശമില്ല എന്ന് തോന്നുന്നു

  • @sujathasuresh1228
    @sujathasuresh12289 ай бұрын

  • @prasanakumari7441
    @prasanakumari74419 ай бұрын

    വയസാകുബോൾ വാ സി കുറക്കണം മക്കളും കടമ കാണിക്കണം

  • @shijiko738
    @shijiko7389 ай бұрын

    You are very very kind god bless you 🙏

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🌹

  • @Alphonsa-mg3hk
    @Alphonsa-mg3hk5 ай бұрын

    When we become old, we need company of others. Children should understand that. Let them go to their neighbours and friends

  • @sobhanathengumpallil7060
    @sobhanathengumpallil70609 ай бұрын

    😢😢😢😢😢

  • @radhikaann
    @radhikaann9 ай бұрын

    Araa sheri aara thettu onnum ariyilla.. ellavarum parasparam snehichum vittukoduthum jeevichaal santhoshame undaaku❤

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    👍❤️❤️❤️

  • @shobhasoman7118
    @shobhasoman71189 ай бұрын

    ❤❤🙏🙏🙏

  • @sureshmythanath9382
    @sureshmythanath93829 ай бұрын

    ഒരാളുടെ മാത്രം ഭാഗം കേൾക്കാതെ രണ്ട് പേരുടെ ഭാഗം കേട്ടിട്ട് വേണം അല്ലാതെ ഒന്നും പറയാൻ ഇല്ല ആദ്യം ഇവരുടെ മാത്രം വാക്ക് കേൾക്കണ്ട കാര്യം ഇല്ല പിന്നെ ഇവർ പറയുന്നത് മൊത്തം കള്ളം ആണ്

  • @philominajohn1386
    @philominajohn13869 ай бұрын

    ആണ്മക്കൾ നിസ്സഹായരാണ് അവരുടെ ഭാര്യ മാർക്ക്‌ ഇഷ്ടമില്ല അതുകൊണ്ട് ജീവിതം ബുദ്ധിമുട്ട് ആണ്

  • @sreenidhirjith3985
    @sreenidhirjith39859 ай бұрын

    ശബ്ദം കുറച്ചു കൂടി വേണം

  • @molivarghesemolivarghese8790
    @molivarghesemolivarghese87909 ай бұрын

    Aviduthe Adrass Venam ENNALLAGIL NALE MAKKALUDE NALLATHINU VENDI ORIDAM KITTUMO ? ❤❤❤❤❤❤❤❤

  • @sujanair2673
    @sujanair26739 ай бұрын

    വയസ്സ് ആയവരുടെ വിചാരം അവർക്കു ഒരു കുഴപ്പം വരില്ല എന്നാണ് എന്തെങ്കിലും കണ്ടാലും കേട്ടാലും കണ്ടില്ല എന്ന് നടിച്ചാൽ ജീവിതം മുന്നോട്ട് പോകാം ഒരു അസുഖം വന്നു കിടക്കുമ്പോ നമ്മൾ ആലോചിക്കും എന്റെ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നെങ്കിൽ!¡!! പിന്നെ എല്ലാ മക്കളും മരുമക്കളും ഒരു പോലെ അല്ല 95%അച്ഛൻ അമ്മ അധിക പറ്റു ആണ് എന്നാ മനോഭാവം ഉള്ള മക്കളും മരുമക്കളും ആണ് പിന്നെ ഇപ്പോൾ ജനറേഷൻ ലെവൽ വേറെ അത് പഴയ ആൾകാർക്ക് പിടിക്കില്ല ഈ അമ്മ അഡ്ജസ്റ്റ് ചെയ്തു നില്കുന്നത് ആണ് നല്ലത് വയസ്സായാൽ വാശി കുറക്കുക പേരക്കുട്ടികളോട് ഒക്കെ സ്‌നേഹ ത്തോടെ കളിച്ചും ചിരിച്ചും കഴിയുക നമ്മൾ സ്നേഹിച്ചാൽ അവരും സ്നേഹിക്കും ഈ അനാഥ മന്ദിരം ഇങ്ങനെ ഉള്ളവരെ താമസിപ്പിക്കാൻ ഉള്ളത് അല്ല അച്ഛൻ പോയില്ലേ മകന്റെ ഒപ്പം അപ്പൊ അമ്മയ്ക്കും പോകാം ഇതിനോട് യോജിക്കുന്നില്ല

  • @dilsasunil7101

    @dilsasunil7101

    9 ай бұрын

    sheriyaaa

  • @GeethaMk-dp9cl
    @GeethaMk-dp9cl15 күн бұрын

    നോക്കാൻ ആരുമില്ല എന്നു ഉ ളളവരോവോണംസംരഷികാൻ

  • @yonafoodchannel2162
    @yonafoodchannel21629 ай бұрын

    ഈ അമ്മ മോശം അല്ല

  • @vasanthaa6510
    @vasanthaa65109 ай бұрын

    Ammamaruda.bhagym.engana.oru.mahane.kittan

  • @drnithyavijayan6117
    @drnithyavijayan61179 ай бұрын

    ആരും ഇല്ലാത്ത പാവങ്ങളെ സംരക്ഷിക്കു ഇവരൊക്കെ അഹങ്കാരം കൊണ്ട് ഇരിക്കുന്ന team ആണ് കഷ്ടം 😓

  • @knkkinii6833
    @knkkinii68339 ай бұрын

    ഇവരുടെ സംസാരം കേട്ടിട്ട് നിങ്ങൾക്ക് പാരയാകുന്ന ലക്ഷണമാണ്. അച്ഛനും അമ്മയ്ക്കും കൂടെ ഒരു വീട് വാടകയ്ക്ക് എടുത്ത് പെൻഷനും അച്ഛൻ പണിക്കു പോയി കിട്ടുന്ന പൈസയും കൊണ്ട് ജീവിക്കാവുന്നതേയുള്ളൂ.

  • @junaidhzackariya8121

    @junaidhzackariya8121

    9 ай бұрын

    Ammayde thalathinu makkal ninnillel nale........avrkum ee gathi thanne..

  • @user-ri2qn5qd1m
    @user-ri2qn5qd1m9 ай бұрын

    അമ്മമ്മാരായാൽ വീട്ടിൽ അടങ്ങി ഒതുങ്ങി നിൽക്കണം 🖖🏻മക്കൾ കല്ലിയാണം ഒക്കെ കഴിച്ച് അവർക്ക് മക്കൾ ഒക്കെ ആക്കുമ്പോൾ അവരെ സ്നേഹിച്ചു നിൽക്കുക അല്ലാതെ അവരെ ഭരിക്കാൻ ചെല്ലരുത് 🙄അങ്ങനെ ഒക്കെ ചെയ്തിട്ടാ ഇങ്ങനെ ഒക്കെ വരുന്നെ 🖖🏻ഈ അമ്മയേ കണ്ട അറിയില്ലേ ഈ അമ്മ ഒരു ഭയങ്കരിയന്നന്ന് 🤷‍♀️ഈ അമ്മ പറയുന്നത് മാത്രം കേൾക്കാതെ മക്കളുടെയും അടുത്തും നിന്ന് കേട്ടിട്ട് മാത്രം വീഡിയോ ഇട്ടാൽ മതിയായിരുന്നു 🖖🏻

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    മക്കളും 🙏

  • @rosemarysarads7190
    @rosemarysarads71909 ай бұрын

    ❤❤❤❤❤❤

  • @mariyammajoseph9822
    @mariyammajoseph98229 ай бұрын

    🙏❤

  • @shanijoseph1278
    @shanijoseph12789 ай бұрын

    നിൻ്റെ വായിൽ എൻ്റാസൗണ്ട് ഇല്ലാലോ

  • @aditiv7212
    @aditiv72129 ай бұрын

    ഈ സ്ഥലം എവിടെയാണ്

  • @Chandramathipeethambaran
    @Chandramathipeethambaran9 ай бұрын

    ഇവരുടെ സംസാരം കേട്ടിട്ട് അത്ര മോശക്കാരി അല്ല. ഇവര് ആ മക്കൾക്ക് ഒരു സ്നേഹം കൊടുത്തിട്ടുണ്ടാവില്ല

  • @justlisten6135
    @justlisten61359 ай бұрын

    അമ്മായമ്മ പോര് എടുത്തു കാണും

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🤣🤣

  • @mariammasvlog1743
    @mariammasvlog17439 ай бұрын

    Subscribe cheythu

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    ❤️❤️❤️

  • @smithabaiju8420

    @smithabaiju8420

    9 ай бұрын

    ഞാനും

  • @athiraj9147
    @athiraj91479 ай бұрын

    അമ്മയും ഒട്ടും മോശമല്ല എന്ന് തോന്നുന്നു. മക്കളുടെ ഭാഗം കൂടി കേട്ടാലേ ആരുടെ ഭാഗത്ത് ആണ് ശരി എന്ന് മനസിലാകൂ.

  • @marysfrancis3192
    @marysfrancis31929 ай бұрын

    ആരും ഇല്ലാത്തവരെ നോക്കൂ. മക്കൾ ഉള്ളവരെഅവര് നോക്കട്ടെ. രണ്ടു കൂട്ടരും വിട്ടുവീഴ്ച ചെയ്യണം'.പക്ഷേ പ്രായമായവർക്ക് അതൊന്നും കഴിയില്ല. മക്കൾ കുറച്ച് സഹിക്കു അല്ലാതെ അവരെ എങ്ങും കൊണ്ടു വിടരുത്. ദൈവം നമുക്ക് അനുഗ്രഹം തരും.

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🙏

  • @leenaantony1962
    @leenaantony19629 ай бұрын

    വ്യക്തിത്വമുള്ള അമ്മ. വിമർശനം ഏറ്റുവാങ്ങി തന്റേടി തള്ള എന്ന് പറയിപ്പിക്കുന്നതിനേക്കാൾ നല്ലത് മാറി കൊടുക്കുന്നതാ. ജീവിച്ചത്തോളം കാലം ഇനി ജീവിക്കണ്ടല്ലോ.

  • @fathimapm5755
    @fathimapm57559 ай бұрын

    Anadhalayaghal perukunnath kondann ee avastha...enn am ellavarum kanakkann arkkum kshamiykkanulla manassilla

  • @junaidhzackariya8121
    @junaidhzackariya81219 ай бұрын

    Amme maap😢

  • @ranimathew6938
    @ranimathew69389 ай бұрын

    Egana kanubol sagadam varum anku vrananm annudu

  • @geethanambudri5886
    @geethanambudri58869 ай бұрын

    അമ്മ നല്ല വാശ്ശി ക്കാരി ആണെന്ന് തോന്നുന്നു,കുറച്ച് അഡ്ജസ്റ്റ് മെന്റ് വേണം എല്ലാവർക്കും

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    👍

  • @user-gv3qg4or1l
    @user-gv3qg4or1l9 ай бұрын

    😢😢😢😢😢😢😢😢😢😢😢

  • @lalycorreya-be7cd
    @lalycorreya-be7cd9 ай бұрын

    വാശി തന്നെ അമ്മക്ക്

  • @user-uu7ls5br9e
    @user-uu7ls5br9e7 ай бұрын

    ഏത് അമ്മ യുടെ അവസ്ഥ ഇത്

  • @valsalakumari7858
    @valsalakumari78589 ай бұрын

    Ee marumakalkum ammamariiey?

  • @RajalakshmiAmma-yg4pd
    @RajalakshmiAmma-yg4pd9 ай бұрын

    ,🙏🙏🙏

  • @user-gv3qg4or1l
    @user-gv3qg4or1l9 ай бұрын

    😢

  • @_Nisha-Shaji__
    @_Nisha-Shaji__9 ай бұрын

    ഇന്നത്തെ അമ്മമാർക്ക് അവരുടെ കാര്യം മാത്രം. മക്കളുടെ സന്തോഷം ഒരിക്കലും അവർക്ക് അറിയണ്ട . അച്ഛൻ മാരേ സഹിക്കാം. ഞാനും അമ്മയാണ് നാളെ ഇങ്ങനെ ആവുമോ എന്നറിയില്ല

  • @sujathakumari1546

    @sujathakumari1546

    7 ай бұрын

    മക്കളെ നല്ല രീതിയിൽ വളർത്തി അവരുടെ കാര്യങ്ങൾ എല്ലാം നടത്തികൊടുത്തിട്ടു ഇനി അവരുടെ സന്തോഷം നോക്കി ഇരിക്കാൻ ഈ വൃദ്ധരുക്കു സമയവും ആരോഗ്യവും ഉണ്ടോ? അവർക്കു ഇനിയുള്ള ആയുസ് അവരുട കാര്യം മാത്രം നോക്കി ജീവിക്കാൻ അനുവദിക്കണം മക്കൾ... 🙏

  • @radhaa275
    @radhaa2759 ай бұрын

    Money is the main reason. Oldage without income an issue. Here who is at fault God knows. Now all likes neuclear family. In that parents are not required.

  • @cristainoronaldocr7565
    @cristainoronaldocr75659 ай бұрын

    Aa ammayude vishamam kondakum inganokke parayunnad

  • @janu....6617
    @janu....66179 ай бұрын

    അമ്മേടെ കൈയില്‍ ഇരിപ്പും ശരിയല്ലായിരിക്കും...മക്കള് കല്യാണം കഴിച്ച് കൂടും കുടുംബവും ആയാല്‍ തളളയും തന്തയും ഒക്കെ കുറച്ച് ഒതുങ്ങണം..!പിന്നെ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ഉളളപ്പോ അവരാണ് മാതാപിതാക്കളെ നോക്കണ്ടത്..!അത് മക്കള്‍ ചെയ്യുന്നില്ല എങ്കില്‍ അതിനുളള നിയമം ഉണ്ട്..!ഓര്‍ഫനേജില്‍ മക്കള്‍ ഇല്ലാത്തവരോ അതേ പോലെ നിര്‍ദ്ദനരായ ആളുകളെയോ ഒക്കെ വേണം സംരക്ഷിക്കാന്‍..!ഇങ്ങനെ മക്കളും ആയി പിണങ്ങി വരുന്നോരെ എല്ലാം സംരക്ഷിക്കാന്‍ ഓര്‍ഫനേജ് തുടങ്ങിയാല്‍ നാട്ടിലുളളവരെല്ലാം ഇങ്ങ് പോരും...!😂😂😂😂 അമ്മേടെ വര്‍ത്താനം കേക്കുമ്പോ അറിയാം ആള് മോശമല്ലെന്ന്...അവര്‍ക്ക് 63 വയസ്സേയുളളൂ.. കാര്യം പറഞ്ഞ് മനസ്സിലാക്കി തിരിച്ച് വിടണം..!പരസഹായം അത്രയും അത്യാവശ്യം ഉളള എന്തോരം പേരുണ്ട് ...! അഭിപ്രായം പറഞ്ഞെന്നേയുളളൂ ...!

  • @sinidavid3047

    @sinidavid3047

    9 ай бұрын

    സത്യം ഇപ്പോ ഇത്ര തന്റേടം കാണിക്കുമ്പോ ഈ അമ്മടെ ചെറുപ്പകാലം എത്ര തന്റേടം കാണിച്ചിട്ടുണ്ടാവും അതാവും മരുമക്കൾ നോക്കാത്തത് . രണ്ടു ഭാഗവും കേട്ടിട്ട് പ്രശ്നം പരിഹരിച്ച് ഈ അമ്മയെ ഭർത്താവിനൊപ്പം വിടുക

  • @RamaniRamachandran27

    @RamaniRamachandran27

    9 ай бұрын

    Athe Athanuvedath

  • @Anjalikym

    @Anjalikym

    9 ай бұрын

    പ്രായമാകുമ്പോൾ ചിലർക്ക് സ്വഭാവത്തിൽ ദേഷ്യവും വാശിയും ഒക്കെയുണ്ടാകും. അത് അവരുടെ അസുഖത്തിന്റെയോ ഹോർമോൺ വ്യതിയാനത്തിന്റെയോ ആകാം. നാളെ നമുക്കും ഇതുപോലെ സ്വഭാവത്തിന് വ്യത്യാസമുണ്ടാകാം. അത് മനസിലാക്കി സ്നേഹത്തോടെ ചേർത്തുപിടിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു. ആരും ആ അമ്മയെ കുറ്റപ്പെടുത്തരുത് 🙏🙏🙏..

  • @riyabimal9042

    @riyabimal9042

    9 ай бұрын

    Aaanmakkal penmakkal ennonnumilla chechy aanmakkalkkum penmakkalkkum nokkam...Rand genders oru vayattil ninnumalle vannathu..atinulla manasu undaavanamennu maatram ...avar avarude nalla kalam muzhuvan makkalkku vendí adjust cheythu kaanille?Appol avar prayamaakumbol kurachokke makkalkkum adjust cheyaam...

  • @AppleApple-kx3hr

    @AppleApple-kx3hr

    9 ай бұрын

    Sathiyam e anadalangall koodiyapoll makkallkum ewidayum kallayan ennai

  • @prameelagopalakrishnan295
    @prameelagopalakrishnan2959 ай бұрын

    പാവം അമ്മ അവരുടെ വർത്തമാനം അങ്ങനെ ആയിരിക്കും

  • @sajithamalini6219

    @sajithamalini6219

    9 ай бұрын

    അഭിമാനം ഉണ്ട് അമ്മക്ക് വാശി അല്ല

  • @vinodg3655
    @vinodg36559 ай бұрын

    Hai etta ❤🙏🙏

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    ❤️

  • @jalajagopakumar4614
    @jalajagopakumar46149 ай бұрын

    🙏🙏🙏

  • @vinithavs3479
    @vinithavs34799 ай бұрын

    💋👍❤️🌹👍💋❤️🌹👍💋❤️🌹

  • @minimol907
    @minimol9079 ай бұрын

    എന്ത് കഷ്ടം

  • @foodcompany1054
    @foodcompany10549 ай бұрын

    Pathu makale matha pithakal nokumennal matha pithakale makal nokilla

  • @jameelatc7712
    @jameelatc77129 ай бұрын

    അച്ഛനമ്മമാരെ സംരക്ഷിക്കാൻ ആർക്കും ഇഷ്ടമല്ലേ?

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    ഇഷ്ടമാണ് സൗകര്യങ്ങൾ ഇല്ല

  • @deepareneeb5589
    @deepareneeb55899 ай бұрын

    Amma theere pavamonnumalla..

  • @user-lg7fi3xj1r
    @user-lg7fi3xj1r9 ай бұрын

    അമ്മയും ഒട്ടും മോശക്കാരി അല്ല!ഒരാള് മാത്രം പറയുന്നത് കേൾക്കാതെ രണ്ട് പേരും പറയുന്നത് കേട്ടിട്ട് വീഡിയോ ഇട്ടാൽ മതിയായിരുന്നു!ഈ അമ്മയേ കണ്ടിട്ട് മക്കൾ നിർത്തത് അല്ല യെന്ന തോന്നുന്നേ....മരുമക്കൾ വിട്ടിൽ നിർത്താതെ അടിച്ചു ഓടിച്ചത് ആണങ്കിൽ പറയുമ്പോൾ അതിന്റെ ഒരുവിഷമം കാണണം പക്ഷെ അമ്മയുടെ മുഖത്തു നല്ല സന്തോഷമാ കാണുന്നെ!അമ്മ തന്നെ അല്ലെ പറയുന്നേ അച്ഛനും അമ്മയ്ക്കും പെൻഷൻ ഉണ്ടന്ന് പിന്നെ അച്ഛൻ ജോലിക്കും പോകും യെന്നു..?അപ്പോൾ ഇവർക്ക് ഒരു വീട് എടുത്ത് താമസിച്ചാൽ പോരെ..വെറുതെ തൊട്ടതിന്നു പിടിച്ചതിനും വരാൻ ഉള്ള സ്ഥലം അന്നോ അനാഥ മന്ദിരം...?അത് ആരും ഇല്ലാത്തവരെ ആശ്രയിക്കുന്ന ഒരു ഇടം അല്ലെ ....?അമ്മയെ കാര്യം പറഞ്ഞു മനസിലാക്കി കൊടുക്കുക ;

  • @kunjumolkk7799
    @kunjumolkk77999 ай бұрын

    Mother o Atum Moshamila

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    അതെ

  • @axiomservice
    @axiomservice9 ай бұрын

    അമ്മ നല്ല ധാർഷ്ട്യം ഉള്ള ആൾ ആണ്....ഇതൊക്കെ കളയണം...

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🙏👍

  • @deepthiharikumar2993
    @deepthiharikumar29939 ай бұрын

    Ente അമ്മെ വീട്ടിൽ കയറടന്നോ kastam ഒരു മകൾ egane പറയുമോ😭

  • @sinidavid3047

    @sinidavid3047

    9 ай бұрын

    ഈ അമ്മ ചെറിയ വാശി കാരി ആണ് ഈ അമ്മ പറയുന്നത് മാത്രം കേട്ട് നമ്മൾ കുറ്റപെടുത്താൻ കഴിയില്ലാ

Келесі