വധുവരന്മാർക്ക് അമ്മമാരുടെ അനുഗ്രഹം

വധുവരന്മാർക്ക് അമ്മമാരുടെ അനുഗ്രഹം

Пікірлер: 65

  • @remadevi2173
    @remadevi2173 Жыл бұрын

    ഒരുങ്ങി സുന്ദിരികളായ അമ്മമാരെ കണ്ടപ്പേൾ മനസ്സ് നല്ലതുപോലെ സന്തോഷിച്ചു ഇത്രയും നന്നായി അവരെ സ്വീകരിച്ച് ഇരുത്തി വേണ്ടതുപോലെ ബ ഹുമാനിച്ച് ഇരുത്തിയപ്പോൾ അവരുടെ സന്തോഷം കണ്ടു അവരെ പെന്നു പോലെ നോക്കുന്ന താങ്കൾക്കും കുടുബത്തിനും തല്ലത് മാത്രം വരട്ടെ 1

  • @padmavathipadmavathi6311

    @padmavathipadmavathi6311

    Жыл бұрын

    =

  • @rajeevanvlog
    @rajeevanvlog Жыл бұрын

    വിവാഹം ഏറ്റവും ശ്രെഷ്ട്ടം ഉള്ളതായി മാറി അമ്മമാരാണ് ലോകത്തിൽ കൺകണ്ട ദൈവം ഈ കുടുംബത്തിന് എല്ലാവിധ ഐശ്വര്യം ഉണ്ടാകട്ടെ 🥰🥰മനസ് ഒരുപാട് സന്തോഷിക്കുന്നു 🙏മാതൃ ദേവോ ഭവ

  • @mallikasukumaran3716
    @mallikasukumaran37168 ай бұрын

    ഇങ്ങനെയുള്ള കാഴ്ചകൾ കാണുമ്പോൾ സന്തോഷമായോന്ന് പ്രത്യേകം ചോദിക്കേണ്ടതില്ല പ്രശാന്തേട്ടാ❤❤ കണ്ണും മനസും നിറഞ്ഞു❤❤❤❤❤❤

  • @thusharadevi4906
    @thusharadevi49069 ай бұрын

    ഒരുപാട് സന്തോഷം തോന്നി. ഈ വീഡിയോ കണ്ടപ്പോൾ. അവരുടെ മുഖത്തുള്ള സന്തോഷം കാണാൻ പറ്റി. ആകുടുബത്തിന് ഒരായിരം നന്ദി ❤️❤️❤️❤️🙏

  • @Inul64
    @Inul649 ай бұрын

    അമ്മമ്മാരെ വിവാഹത്തിന് ഷെണിച്ച കുടുംബത്തിന് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️

  • @bindukvijayanbindukvijayan
    @bindukvijayanbindukvijayan Жыл бұрын

    ഒരു great salute അമ്മമാരെ ഇങ്ങനെ കൊണ്ടുപോയതിനും പുറം. ലോകത്തെ കാഴ്ചകൾ കാണിക്കാൻ സാധിച്ചതിലും 🙏🙏🙏🌹🌹🌹🌹🌹🥰🥰🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Жыл бұрын

    ഒരു പാട് സന്തോഷം ഞങ്ങൾക്കും . മക്കൾക്ക് ഞങ്ങളുടേയും സ്നേഹാശംസകൾ.

  • @kalavathiKala-ee3ys
    @kalavathiKala-ee3ys8 ай бұрын

    അവരെ കല്യാണത്തിന് ക്ഷണിച്ച ശ്യാമിനും കുടുംബത്തിനും നല്ലത് വരട്ടെ അവർക്ക് വലിയ സന്തോഷമായി അമ്മമാർക്ക്

  • @sindhupramadas2839
    @sindhupramadas2839 Жыл бұрын

    കുറെ പാട്ടും കുത്തും ഒഴിവാക്കിയതു പോലെയുള്ള കല്യാണങ്ങളെ പ്രോത്സാഹിപ്പിക്കണം❤

  • @radamani8892
    @radamani88927 ай бұрын

    പാവം അമ്മ തല ചൊറിഞ്ഞു മടുത്തു ഒന്ന് ചിവി കൊടുക്ക് 🙏🏻എല്ലാരും സെറ്റ് ഉടുത്തെ സുന്ദരി മാരായി 🥰ഇതിനു മുൻ കൈ എടുത്ത എല്ലാർക്കും അഭിനന്ദനങ്ങൾ 🙏🏻പ്രശാന്തിന് ഒരായിരം നന്ദി 🙏🏻🥰🌹

  • @rajeevanvlog
    @rajeevanvlog Жыл бұрын

    തികച്ചും മാതൃക പരം ശ്യാം ചേട്ടാ എല്ലാവിധ ഐശ്വര്യം ഉണ്ടാകട്ടെ 🌹🥰

  • @vilasinisini5725
    @vilasinisini5725 Жыл бұрын

    ആദ്യമായാണ് ഞങ്ങൾക്ക് ഇങ്ങനൊരു ഭാഗ്യം. ലഭിച്ചത് 🥰🥰👍 ഞങ്ങൾ അതിൽ വളരെ സന്തോഷത്തിലാണ്, ഞങ്ങളുടെ കുടുംബത്തിന്റെ പേര് ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ തന്നെ എന്തൊരു സന്തോഷം ❤❤❤ സുന്ദരിളാക്കി കൊണ്ടുപോകുന്ന കണ്ടപ്പോൾ തന്നെ വളരെ സന്തോഷം തോന്നി 🥰🥰💕💞💞💞💞💞💕💕💕💕💕💓💓💓💕ഈ വാക്കുകൾ എന്നും ഞങ്ങൾക്കൊരു പ്രചോദനം ആണ് ❤❤ thanku 🙏🙏🙏എന്നും പ്രാർത്ഥനയുണ്ടാകും ❤❤❤

  • @remadevi2173

    @remadevi2173

    Жыл бұрын

    എന്നും കൂടെ ഉണ്ടാകും

  • @bhanumenon1173
    @bhanumenon11739 ай бұрын

    കണ്ണു നനയിക്കുന്ന കാഴ്ച വധൂവരന്മാർക്ക് നന്മ വരട്ടെ!

  • @prabhasoorya5832
    @prabhasoorya58328 ай бұрын

    Ethupolay Nanmayulla shyam Vadhu Kudumbam Nannai Erikkatay

  • @padminipr6024
    @padminipr60249 ай бұрын

    ഒരുങ്ങി വന്നപ്പോൾ അവർ എല്ലാവരും നല്ല സുന്നരി കൾ അവരുടെ സന്തോഷം കണ്ടാൽ നമ്മൾക്കും സന്തോഷം തോന്നും ഇതൊക്കെ ചെയ്തു കൊടുക്കുന്ന എല്ലാവരെയും നമിക്കുന്നു തബുരാൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤😊😊😊😊😊😊

  • @padminipr6024

    @padminipr6024

    8 ай бұрын

    താങ്ക്സ് മോനെ 🥰🥰🥰🥰

  • @user-jq2gw9du2e
    @user-jq2gw9du2e9 ай бұрын

    എന്തൊരു എളിമ യുള്ള മകൻ ❤️❤️👍👍🌹🌹

  • @sugathavp7362
    @sugathavp73629 ай бұрын

    Preshu mone Supper kurechu kazhinjaal enikkum oru appoinment Vendivarum. 😂❤

  • @ambikas564
    @ambikas5649 ай бұрын

    എന്തു സുന്ദരി നാരായണി വന്നിരിക്കുന്നത് ഇതിനു മുഖപിടുത്ത ശ്യാമിന്റെ കുടുബഹത്തിന് എല്ലാ വിത നന്മയും നേരുന്നു

  • @chimpeesmedia7908
    @chimpeesmedia7908 Жыл бұрын

    Chettayee ❤️❤️❤️❤️ ഒത്തിരി santhsoham ❤️❤️❤️❤️ഒരുപാട് സന്തോഷം ❤️❤️ Altenheim ❤️❤️❤️ happy wedding dear PREM & Varsha ❤️❤️

  • @BeenaRavi-up5lz
    @BeenaRavi-up5lz8 ай бұрын

    ഒത്തിരി ഒത്തിരി സന്തേഷം ❤❤❤❤❤❤❤❤❤❤❤❤

  • @jayanthinair9505
    @jayanthinair9505 Жыл бұрын

    ഒത്തിരി സന്തോഷം .👍👍👍👍bro

  • @kunjumolcp4480
    @kunjumolcp44809 ай бұрын

    Ithu thsnne yanu ve/dath bakki kazhikkan vilikkate ithupole ulpeduthi avare koodi santhoshippikkuka❤

  • @omanakalidasan5205
    @omanakalidasan52058 ай бұрын

    കാണുമ്പോൾ സന്തോഷം

  • @vinodiniammal125
    @vinodiniammal1259 ай бұрын

    I really appreciate🙏❤ both of them.

  • @sheelavasudevan8620
    @sheelavasudevan8620 Жыл бұрын

    Video super aanu. Ee ammamarkku valare santhosham undu

  • @omanakalidasan5205
    @omanakalidasan52058 ай бұрын

    ഹരേ കൃഷ്ണ

  • @rsnairkuniyil1836
    @rsnairkuniyil18369 ай бұрын

    കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ദൈവം ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ ബാക്കി അമ്മമാർ എവിടെ🤔

  • @bijunarayanan9414
    @bijunarayanan9414 Жыл бұрын

    God bless you all 🙏🙏❣️❣️🙏🙏❣️❣️ family 🙏❣️❣️🙏🙏❣️❣️

  • @lathap2
    @lathap29 ай бұрын

    So cute and beautiful video 🙏

  • @gopika5esreeshath3c77
    @gopika5esreeshath3c77 Жыл бұрын

    അമ്മമാർക്ക് ഒരുപാട് സന്തോഷ മായിട്ടുട്ട്

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 Жыл бұрын

    നല്ല വീഡിയോ❤️❤️❤️

  • @Cook_with_seena
    @Cook_with_seena Жыл бұрын

    Super vedio ♥️♥️

  • @beenabiju2062
    @beenabiju2062 Жыл бұрын

    🙏🙏

  • @user-hy6vj4zf8p
    @user-hy6vj4zf8p9 ай бұрын

    Godblessyouallfamili❤🙏🙏🙏👍👍

  • @manjutbmanjutb5399
    @manjutbmanjutb5399 Жыл бұрын

    ഒരു പാട് സസന്തോഷം ♥♥♥♥🙏🙏🙏

  • @renukavasunair4388
    @renukavasunair43889 ай бұрын

    സുകൃതം ചെയ്ത കുഡുംബം തന്നെയാണ് നിങ്ങളുടേത്🙏👍

  • @sangeethapk5130
    @sangeethapk5130 Жыл бұрын

    👍🙏❤️

  • @remyabiju5258
    @remyabiju5258 Жыл бұрын

    Otthiriyotthiri santhosham

  • @ashwaninagpal2705
    @ashwaninagpal2705 Жыл бұрын

    At last some cooling for the mind

  • @user-gg2oz7li8h
    @user-gg2oz7li8h9 ай бұрын

    👍👍👍👍👍👍👍

  • @ushagireesan6652
    @ushagireesan6652 Жыл бұрын

    🙏🙏🙏❤

  • @seethalakshmi9021
    @seethalakshmi90219 ай бұрын

    👍👍👍

  • @sukeshbhaskaran9038
    @sukeshbhaskaran90388 ай бұрын

    Great congratulations all prayers

  • @rajeshlekshmanan6399
    @rajeshlekshmanan6399 Жыл бұрын

    Very Good.

  • @sudhamolsudhasudha6546
    @sudhamolsudhasudha65469 ай бұрын

    🙏🙏🙏🙏

  • @sreekalasuresh8828
    @sreekalasuresh88288 ай бұрын

    ❤❤❤thank u sir

  • @manithari4192
    @manithari4192 Жыл бұрын

    Ennenkilum enn vilikumenna pratheekshayodu kathirikkunnu

  • @balachandranramachandran7588
    @balachandranramachandran75888 ай бұрын

    ❤❤❤❤❤❤

  • @Inul64
    @Inul649 ай бұрын

    ചെല്ലമ്മാമ്മയെ miss ചെയ്യിതു ❤️❤️❤️

  • @Ambadi148
    @Ambadi148 Жыл бұрын

    ഒരുപാട് സന്തോഷം തോന്നുന്നു 🥰🥰🥰

  • @manithari4192
    @manithari4192 Жыл бұрын

    Santhoham kondu kannuniranju njanum old age homil aanu pakshe

  • @leelamaniamma6797
    @leelamaniamma6797 Жыл бұрын

    ഇതിലും വലിയെ രു പുണ്യകർമ്മം എന്ത് നമ്മൾ എന്ത് നല്ല കാര്യം ചെയ്യുമ്പഴും അതിൽ ഒരു വിമർശനം ഉണ്ടാക്കും ഇതിൽ നിന്നും നിങ്ങളുടെ വരുംതലമുറക്ക് വരെ ദൈവ ധീനം ഉണ്ടാകും കുട്ടികളെ

  • @vinithavs3479
    @vinithavs3479 Жыл бұрын

    Kannu niranjozhuki ente

  • @ittykurian8157
    @ittykurian8157 Жыл бұрын

    Trust in God and do good things never u fail

  • @dpworldvlog801

    @dpworldvlog801

    Жыл бұрын

    Thanks

  • @palakkadanfamilydaksha
    @palakkadanfamilydaksha Жыл бұрын

    അമ്മമാർക്ക് ഒരുപാട് സന്തോഷം ആയിട്ടുണ്ടാവും ഇ ഒരു നിമിഷം ❤️❤️❤️🙏🙏🙏

  • @santhiprasad1669

    @santhiprasad1669

    Жыл бұрын

    🙏🙏🙏❤️❤️❤️ എത്ര അമ്മമാരുണ്ട്. ശ്യം ദൈവം അനുഗ്രഹിക്കട്ടെ

  • @rosiroshni2028
    @rosiroshni2028 Жыл бұрын

    😂❤

  • @Ambadi148
    @Ambadi148 Жыл бұрын

    Altenhiem ❤️❤️

  • @sreekalasuresh8828
    @sreekalasuresh88288 ай бұрын

    Chellamma sunnariye kaananilla. Vannille

  • @aswinikusumam2651
    @aswinikusumam2651 Жыл бұрын

    🥰🥰🥰👍🏻👍🏻👍🏻

  • @sheejayohannan6946
    @sheejayohannan6946 Жыл бұрын

    👍🙏🙏God bless all of you

Келесі