മാതൃജ്യോതിയിൽ KMML M.S യൂണിറ്റിന്റെ ഓണാഘോഷം

മാതൃജ്യോതിയിൽ KMML MS യൂണിറ്റിന്റെ ഓണാഘോഷം
kmml
onam
#mathrujyothi media
#mathrujyothi old age home
#old
#mothers enjoying
#amma
#dp world vlog
#mom
#onam fest
#onam celebrations
#anilmuhammed
#old song
old age dance

Пікірлер: 41

  • @thusharadevi4906
    @thusharadevi49069 ай бұрын

    ഓണം കഴിഞ്ഞു. എന്നിട്ട് ആണ് ഞാൻ ഇത് കാണുന്നത്. വളരെ സന്തോഷം തോന്നി. ചെല്ലമ്മ അമ്മയുടെ ഡാൻസ് കാണാൻ പറ്റി. മറ്റ് അമ്മമാരും നന്നായി ഡാൻസ് കളിച്ചു. അവരുടെ സന്തോഷം.😊❤️❤️❤️

  • @radamani8892
    @radamani88928 ай бұрын

    പാടുന്ന അമ്മ സൂപ്പർ പ്രശാന്തിനും മോൾക്കും കുടുബത്തിനും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @minip5662
    @minip566210 ай бұрын

    ഒരുപാടു സന്തോഷം തോന്നിയ നിമിഷങ്ങൾ. എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ ഓണ ആശംസകൾ

  • @Inul64
    @Inul649 ай бұрын

    അമ്മമ്മാർക്കു എല്ലാം വളരെ സന്തോഷം ആയി . KMML ഉദോഗസ്ഥമാർക്കു ഒരായിരം നന്ദി 🙏🏼🙏🏼❤❤👍🏼👍🏼

  • @jameelatc7712
    @jameelatc771210 ай бұрын

    പാടുന്ന അമ്മയെ ഒത്തിരി ഇഷ്ടം. നല്ല സ്വരം :

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ld10 күн бұрын

    ❤❤❤❤❤❤❤❤

  • @renukavasunair4388
    @renukavasunair438810 ай бұрын

    എല്ലാ അമ്മമാർക്കും അവരെ സംരക്ഷിക്കുന്ന വർക്കും ഓണാശംസകൾ അങ്ങനെ ഒരോണവും കൂടി സന്തോഷത്തോടെ വന്നണഞ്ഞു

  • @dpworldvlog801

    @dpworldvlog801

    10 ай бұрын

    Happy onam

  • @sushamamohan991
    @sushamamohan99110 ай бұрын

    അടിപൊളി ഓണാഘോഷം എല്ലാവർക്കും ഓണാശംസകൾ😘😘😘😘❤❤❤❤👌👌👌

  • @dpworldvlog801

    @dpworldvlog801

    10 ай бұрын

    Happy onam

  • @lailag120
    @lailag1205 ай бұрын

    Parvanrnthumukhi പാർവതി .....❤❤❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi388510 ай бұрын

    കണ്ണും മനസ്സും നിറയുന്ന കാഴ്ച ൾ

  • @rajiyesodharan1502
    @rajiyesodharan150210 ай бұрын

    വേഗം തീര്‍ന്നു പോയല്ലോ.അമ്മ നന്നായി പാടി❤ .എല്ലാ അമ്മമാര്‍ക്കും പ്രശാന്തിനും ഹൃദയം നിറഞ്ഞ ഓണാശംസകള്‍❤

  • @lathap2
    @lathap29 ай бұрын

    🙏🙏🙏🙏🙏

  • @jameelatc7712
    @jameelatc771210 ай бұрын

    പ്രശാന്തിനും വലിയ കുടും ബത്തിനും ഓണാശംസകൾ .

  • @dpworldvlog801

    @dpworldvlog801

    10 ай бұрын

    Happy onam

  • @saralamony118
    @saralamony11810 ай бұрын

    ! Onam adichu poliche. E paripady Sankhadippicha KMML. Jeevanakarkke Abhinandanangal.

  • @sobhav390
    @sobhav3909 ай бұрын

    Very nice and beautiful video 👍🙏💕

  • @shyghashygha4412
    @shyghashygha441210 ай бұрын

    എല്ലാ അമ്മ മാർകും എൻ്റെയും കുടുബത്തിൻ്റയും hirthayam നിറഞ്ഞ. ഓണാശംസകൾ...

  • @sasikalasasidharan7200
    @sasikalasasidharan72009 ай бұрын

    Prasanth നും കുടുബത്തിനും എല്ലാ അമ്മമാരുടേയും അനുഗ്രഹം വളരെ ധികം ഉണ്ടാകും❤❤❤❤

  • @dpworldvlog801

    @dpworldvlog801

    9 ай бұрын

    🙏

  • @remyabiju5258
    @remyabiju525810 ай бұрын

    Ammayude pattu super arunnu

  • @ponnammaabraham3677
    @ponnammaabraham367710 ай бұрын

    അമ്മയുടെ പാട്ടും സരന്മാരുടെ തളമ്പിടുത്തവും എല്ലാ പരിപാടികളും കണ്ണുകളും മനസും കുളിർമ നൽകി എല്ലാവർക്കും എന്റെ ഓണാശംസകൾ

  • @dpworldvlog801

    @dpworldvlog801

    10 ай бұрын

    Happy onam

  • @madhusv566
    @madhusv56610 ай бұрын

    Alla ammamarkum onnam asamsakal

  • @balachandranramachandran7588
    @balachandranramachandran75888 ай бұрын

    🙏🙏🙏🙏🙏🙏

  • @binubindumon
    @binubindumon10 ай бұрын

    ആഹാ അടിപൊളി ❤❤❤

  • @GeethaMk-dp9cl
    @GeethaMk-dp9cl29 күн бұрын

    ഒരുനിമിഷം എല്ലാ മറന്ന് അമ്മമാർ സതഷികൻസാദിചൂ

  • @beenababu7367
    @beenababu73679 ай бұрын

    Athe sir,ningal ude yellam sahayam ee pavappetta ammamarkku yeppozhum undavanam.

  • @reshmarajeesh3157
    @reshmarajeesh315710 ай бұрын

    ❤️❤️❤️

  • @molivarghesemolivarghese8790
    @molivarghesemolivarghese879010 ай бұрын

    AMMAYILLATHA NJAN EALLA AMMAMARKUM ONASAMSAKALL AMMAMARE SANTHISHAMAYI IRIKUKA ❤❤❤❤❤❤❤❤❤❤❤

  • @shajishaji3786
    @shajishaji378610 ай бұрын

    ഈ ഗ്രൂപ്പിൽ അധികമാരും അറിയപ്പെടാത്ത സന്തോഷ്‌ എന്ന നല്ല ഗായകൻ ഉണ്ടല്ലോ അദ്ദേഹത്തിനും പാടാൻ അവസരം നൽകണമായിരുന്നു

  • @dpworldvlog801

    @dpworldvlog801

    10 ай бұрын

    🤣🤣🤣

  • @annammamathew6046
    @annammamathew604610 ай бұрын

    ❤❤❤🎉🎉❤❤❤

  • @radhaprabhakaran7512
    @radhaprabhakaran751210 ай бұрын

    ❤❤❤❤❤

  • @shobhasoman7118
    @shobhasoman711810 ай бұрын

    ❤❤❤💪

  • @remyatheertha8272
    @remyatheertha827210 ай бұрын

    ❤❤

  • @JayanthiNair-tw6dt
    @JayanthiNair-tw6dt10 ай бұрын

    അനിൽ സർ ഇവിടെയുമുണ്ടോ 👍👍

  • @beenaajithkumar6154
    @beenaajithkumar61549 ай бұрын

    ❤❤❤

  • @sindhunair3854
    @sindhunair385410 ай бұрын

    ❤❤❤

  • @mariyammajoseph9822
    @mariyammajoseph982210 ай бұрын

    ❤❤❤

Келесі