#മക്കളോട്

മക്കളോട് പിണങ്ങി വൃദ്ധസദനത്തിൽ
#mathaji
#mom
#crying
#mathrujyothi
#sad mother
#dp
#enjoying
#old age problems
#enjoylife
#motherslove
#motherhood
##mothers

Пікірлер: 72

  • @user-hx3ej5jg5q
    @user-hx3ej5jg5q8 ай бұрын

    ❤❤❤

  • @jameelatc7712
    @jameelatc7712 Жыл бұрын

    മക്കളായാലും മരുമക്കളായാലും അമ്മമാർ വഴക്കുപറയുന്നതു സഹിക്കണം.

  • @Rainbow-rr3vq
    @Rainbow-rr3vq Жыл бұрын

    മക്കളെ കുറ്റം പറയുന്നില്ല. അവർ മൂവരും അമ്മയെ നോക്കാൻ തയാറാണല്ലോ. എങ്കിലും വയസ്സ് കാലത്തു ഇങ്ങനെ തട്ടിക്കളിക്കാതെ ഏതെങ്കിലും ഒരു വീട്ടിൽ സ്ഥിരമായി നിർത്തുകയും മറ്റു മക്കൾ അമ്മയെ കാണാൻ വരികയും അമ്മയുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുകയും ചെയ്യണം. മരുന്ന്, വസ്ത്രം, അമ്മയുടെ ഇഷ്ട ഭക്ഷണം ഇവയെല്ലാം ഇതിൽ പെടും. ഇതൊരു ഒറ്റപെട്ട സംഭവമല്ല. എല്ലായിടത്തും ഉണ്ട്. അതിന് കാരണങ്ങൾ ഉണ്ടായിരിക്കാം. എങ്കിലും ഇത് വയസ്സ് കാലത്തെ വേദന തന്നെയാണ്

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Жыл бұрын

    Reality around us Special thanks to the SHO... involved in the issue... and your advice to the

  • @chachutta1487
    @chachutta1487 Жыл бұрын

    വയസുകാലത്തു, മക്കളുടെസ്നേഹവും. കൊച്ചുമക്കളോടുള്ള അമ്മയുടെ ആ വാത്സല്ല്യ വും ഒക്കെ ആണ് ഭവിക്കേണം കണ്ണടയുന്നേരത്തു അവർ ചുറ്റും വേണംഇതൊക്കെ ആഗ്രഹിക്കുന്നു ഓരോ മാതാപിതാക്കളും. അവഗണന ഒട്ടും സഹിച്ചുകൂടാ പ്രായമാകുമ്പോൾ.. ജീവിതം ഒന്നേയുള്ളു. സമാധാനംത്തോടെ കണ്ണടക്കണം അതുമാത്രമാണ് അവരുടെ ആഗ്രഹം..,. ❤️❤️❤️❤️❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Жыл бұрын

    സ്വന്തം മക്കളല്ലേ അച്ഛനേയും അമ്മയേയും നോക്കേണ്ടത്. പ്രായമാകുമോ വേദനിപ്പിക്കാതെ സ്നേഹം കൊടുക്കട്ടെ എല്ലാ മക്കളും .

  • @dhiyuaadhiworld9161
    @dhiyuaadhiworld9161 Жыл бұрын

    ഇതൊക്കെ ചില പ്രായമായവരുടെ നമ്പര് ആണ് .മറ്റുള്ളവരോട് പാവം പോലെ സംസാരിക്കും.മക്കൾക്ക് ദ്രോഹവും ചെയ്യും കയറി വന്ന പെണ്ണുങ്ങൾക്ക് സമാധാനവും കൊടുക്കില്ല.നാട്ടുകാരോട് സഹതാപം പറഞ്ഞിട്ട് സ്വന്തം വീട്ടുകാരെ മോശക്കാരുമാക്കും. ഈ അമ്മയെ അല്ല ട്ടോ.ഇവർ അങ്ങനെ ആവണമെന്നും ഇല്ല

  • @asainaranchachavidi6398

    @asainaranchachavidi6398

    Жыл бұрын

    എന്നാലും പെറ്റമ്മയുടെ സ്ഥാനം മഹനീയം തന്നെയാണ് ഒ രിക്കലും തള്ളിപ്പറയാനോ അവഗണിക്കാനോ ഒക്കില്ല

  • @dhiyuaadhiworld9161

    @dhiyuaadhiworld9161

    Жыл бұрын

    @@asainaranchachavidi6398 മഹനീയം ഒക്കെ ആയിക്കോട്ടെ സുഹൃത്തേ കയറി വരുന്ന മരുമക്കളെ മാനസികമായി തളർത്തി മരണത്തിലേക്ക് പറഞ്ഞു വിടാതെ ഇരുന്നാൽ മതി.പെറ്റമ്മയാണെന് കരുതി എന്തും ചെയ്യാം എന്നൊന്നും ഇല്ല.അവർക്കും ഉണ്ട് ചില കടമകളും ഉത്തരവാദിത്തവും.

  • @mtcmtc3519
    @mtcmtc3519 Жыл бұрын

    എത്ര കൊടുത്താലും ഓരോ മക്കൾ വരുമ്പോൾ മറ്റുള്ളവർ ഒന്നും കൊടുത്തിട്ടില്ലായെന്ന് പറഞ്ഞു അവരോട്‌ വാങ്ങുകയും അവർ പോകുമ്പോൾ ഒന്നും കൊടുത്തിട്ടില്ലായെന്ന് മറ്റുള്ളവരോട് പറയുകയും ചെയ്യുന്ന അമ്മമാരുണ്ട് മറ്റു മക്കളേ കുറ്റം പറഞ്ഞു അവർക്ക് വേണ്ടി മാത്രം ഒരു വീട് വെയ്പ്പിക്കുകയും വീണ്ടും ഇത്രയും വലിയ വീട് വേണ്ടായെന്ന് പറഞ്ഞു ചെറിയ വീട് വെയ്പ്പിച്ചു അതും ഇട്ടിട്ട് പോയ അമ്മമാരെ എങ്ങനയാ നോക്കേണ്ടത്

  • @panineer-wm8mo

    @panineer-wm8mo

    Жыл бұрын

    ക്ഷമിക്കുക അവർക് പ്രായം ആയില്ലേ.......അവർ ഇല്ലെങ്കിലേ അവരുടെ വില അറിയൂ

  • @fathi9714
    @fathi9714 Жыл бұрын

    മക്കളും അമ്മമാരും അച്ഛൻ മാരും ജീവിക്കുമ്പോൾ ഒരുമയോടെ ജീവിക്കുക, എന്നാ പിന്നെ ആരും ഒറ്റപ്പെടില്ല 😥

  • @ryhan9270

    @ryhan9270

    9 ай бұрын

    Njngal aganeya kuzhapamilladhe allavarumayi sathoshamayi pokunnuu ❤❤❤

  • @asainaranchachavidi6398
    @asainaranchachavidi6398 Жыл бұрын

    അമ്മയുടെ കാലിന്നടിയിലാണ് സ്വർഗ്ഗം എന്ന നബി വചനം എന്നും എവിടെയും പ്രസക്തമാണ്

  • @minip5662
    @minip5662 Жыл бұрын

    🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Жыл бұрын

    എല്ലാമുണ്ടായിട്ടും അറിയാത്ത പ്രായത്തിൽ തന്നെ അമ്മയില്ലാതായ എന്റെ ജീവിതം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അച്ഛനമ്മമാരെ ഒരിക്കലും വേദനിപ്പിക്കരുത് മക്കൾ.

  • @prathikarikkunnaval567
    @prathikarikkunnaval567 Жыл бұрын

    ammayude. mugath nalla. vishamam und avde aayal onnum chindikkadhe kazinjotte ellamakkalkum madha pidhakkalod sneham undavatte

  • @usharajasekar9453
    @usharajasekar9453 Жыл бұрын

    PRAISE THE LORD JESUS 🙏 AMMA ILAKUM MULLINUM KEDILLATHA VIDHATHIL PARAYUNNU.MAKKALE VALAREYADHIGAM SNEHIKUNNU.PANTHU THATUNNATHUPOLE ATHU KETAPO SANGADAM THONI. PAZHUTHA PLAVILAI VIZHUMPOTHU PACHA PLAVILA SIRIKAVENDAMNU ENGA AMMA ORU PAZHAMOZHI SOLUVANGA.INNU NJAN NALE NI ITHU NAMMAL ORKANOM. YAREYUM KORA SOLLAMUDIYATHU. GOD BLESS YOU ALL🙏❤

  • @girijadevics5988
    @girijadevics5988 Жыл бұрын

    Vayasakumbol mammalum adjust cheyyanam

  • @remadevi2173
    @remadevi2173 Жыл бұрын

    മക്കളുടെ എണ്ണം കൂടിയാലും കുഴപ്പമാ ഇതുപോലെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടുതട്ടും എന്റെ അഭിപ്രായത്തിൽ ആരോഗ്യം ഉള്ള സമയത്ത് ഉണ്ടാക്കിയ സ്വത്തുക്കൾ ആർക്കും കൊടുക്കാതെ മരിക്കും വരെ കൈവശം ഉണ്ടാകണം കൈവിട്ടുപോയൽ നമ്മുടെ ഗതി അതോ ഗതി ഒരു അമ്മക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത് ഇതുപോലെ ഒരു മകനും കുടുമ്പവും ള്ളതു ഭാഗ്യം എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ

  • @shamnashahana9817

    @shamnashahana9817

    Жыл бұрын

    പ്രായമായാൽ പിന്നെ സ്വത്തുണ്ടായിട്ടു വലിയ കാര്യം മൊന്നുമില്ല ആരോഗ്യം നഷ്ടപ്പെട്ടാൽ പിന്നെ എന്ത് ചെയ്യും സ്നേഹമുള്ള മക്കൾ ഭാര്യ ഭർത്താക്കൻമാർ ഒക്കെ വേണം അതിന് തലവരനന്നാവണ०

  • @josejoseph2976
    @josejoseph29769 ай бұрын

    It's always good to be with their own children

  • @chachutta1487
    @chachutta1487 Жыл бұрын

    അമ്മയ്ക്കും ഒരു ചെറുപ്പകാലം ഉണ്ടായിരുന്നു. അമ്മയുടെ മനസും ശരീരവും എല്ലാം മക്കൾക്കുവേണ്ടി. ഇനിയൊന്നും അവശേഷിക്കുന്നില്ല ഇനിയെത്ര കാലം ഈ ശേഷിച്ചജീവകാലത്തു അൽപ്പം ആശ്വാസം അതുമാത്രം പ്രതീക്ഷി ക്കുന്നത്. നന്മയും തിന്മയുമുണ്ടാകാം അതെല്ലാം പൊറുത്തു അമ്മയെ ചേർത്ത് നിർത്തുക അൽപ്പം ആശ്വാസത്തോടെ മരിക്കാൻ ഇടയക്കട്ടെ.

  • @ranjithk4676
    @ranjithk4676 Жыл бұрын

    😊😊😊😊😊😊😊😊😊😊

  • @shebaabraham687
    @shebaabraham687 Жыл бұрын

    മൂന്നാലു മക്കളെ അമ്മ നോക്കി ഒരമ്മയെ നോക്കാൻ അവർക്ക് പറ്റുന്നില്ല നിങ്ങളും അമ്മയും അച്ഛനും ഒക്കെ അല്ലേ അപ്പൂപ്പൻ മരിച്ചപ്പോൾ ചട്ടിയെടുത്ത് അപ്പനോട് താൻ സൂക്ഷിച്ചുവെച്ച കൊച്ചു മകന്റെ കഥ എല്ലാവർക്കും അറിയാമല്ലോ

  • @vijikrishnakumar5335

    @vijikrishnakumar5335

    Жыл бұрын

    Don't generalise any relationship

  • @jameelatc7712
    @jameelatc7712 Жыл бұрын

    എന്റെ അഭിപ്രായത്തിൽ അമ്മ ഇവിടെ നിന്നാൽ മതി. മക്കൾക്ക് നാണക്കേടോ. എന്നിട്ടാണോ രണ്ടു മാസം വീതം നിർത്തിയത്.

  • @jasminjashmin8147
    @jasminjashmin8147 Жыл бұрын

    ഇല്ലാത്ത അവസ്ഥയാണ്വഴിയുമില്ലഉപ്പയും വില്ല ഓർമയും ഇല്ലഅനാഥ പോലെഅനാഥ പോലെയാണ് ഉമ്മയും ഇല്ലാത്ത

  • @shaletgregory9984
    @shaletgregory9984 Жыл бұрын

    Innulla makalku avare shredhikane samayamilla pinnano ammedem achantem kariyamgal

  • @lalivarghese6479
    @lalivarghese6479 Жыл бұрын

    Situvation anussrichu jivikuka ammaayalum makkalayalum

  • @manithari4192
    @manithari4192 Жыл бұрын

    Njan mathru jyothiyil varuvan agrahikunnu please aviduthe orangamayi kananam

  • @njan_omsserykari
    @njan_omsserykari Жыл бұрын

    Nammle makklokke naaale nammle nokkumoo aavooo makkal ellaaavarum nalla makalavatte

  • @bindubinoy222
    @bindubinoy222 Жыл бұрын

    Video eshttapettu kanuvallo ennu paranjath eshttapettilla

  • @reejamahesh2467
    @reejamahesh2467 Жыл бұрын

    വയ്യസാകുമ്പോൾ മാതാപിതാക്കളെ ഇട്ട് അവിടേക്കു ഇവിടേയ്ക്ക് തട്ടുക... നാളെ ഇതുപോലെ ഇവർക്കും ഈ ഗതി വരില്ലേ.. അത് ആർക്കും ഓർമ ഇല്ല... കഷ്ടം...

  • @maheshnambiar1168
    @maheshnambiar11687 ай бұрын

    Enthanelim avar two months nokkan thayar anallooo... Arum nokkathatinekkalum better analloo

  • @shobhasoman7118
    @shobhasoman7118 Жыл бұрын

    Kurach dhivasam ayallo video kanditt 🥰🙏🙏🙏🙏

  • @sheebavnair7015
    @sheebavnair7015 Жыл бұрын

    😁😁😁

  • @sheelakumary5983
    @sheelakumary5983 Жыл бұрын

    Vayasayal. Makkalparaunnathum. Kelkkanam, Chanalil. Vannu makkale. Nanamkeduthayhe

  • @sobhagnair8709
    @sobhagnair8709 Жыл бұрын

    😢

  • @prastheenanelson8287
    @prastheenanelson8287 Жыл бұрын

    Ethe evideyanu enikkum chilappol vendivarum

  • @maryvarghese4173

    @maryvarghese4173

    Жыл бұрын

    One thing we can say that those who are loving their children more than God only suffering like this.

  • @riya-hv7bv
    @riya-hv7bv Жыл бұрын

    Ammakk 78 anenkilum 68 vayase preyullu

  • @shalinikoshi8759
    @shalinikoshi8759 Жыл бұрын

    Achanu അമ്മ കൂടി മൂന്നു മക്കളെ വളർത്തി. വളർത്തുക പറയുബോൾ യന്നു നേരം വെളുക്കുബോൾ തുടഗും പാത്രം കഴുകി ചായ വെച്ചു ചോറ് കറി വെക്കും ഇതു കഴിക്കാൻ എന്തു സുഖം ആണ്‌ മറ്റുള്ളവർക്കു. . അപ്പോൾ ആരായാലും. ഓർക്കുക ഈ ഭഷണം ഉണ്ടാക്കുന്നത് . തിന്നാൻ സുഖമാണോ ഉണ്ടാക്കാൻ പറ്റില്ല ചിലർക്കൊന്നു. അപ്പോൾ വലുതായി വരുബോൾ ഓർക്കുക അമ്മയും അപ്പന്നു ഭഷണം ഉണ്ടാക്കി തന്നിട്ടാ ഞങ്ങൾ വളർന്നത് യന്നു മുക്കിൽ ശാസം ഉള്ളവർ ഓർക്കുക. അല്ലാണ്ട് മനുഷ്യൻ വലിയ സംഭവം അല്ല ഇത്രേം ഉള്ളു മനുഷ്യൻ ഓർത്തു ജീവിക്കുക

  • @kimiko347
    @kimiko3477 ай бұрын

    Veedinte. Photoyumkoodi edu cheta

  • @mayapadmanabhan956
    @mayapadmanabhan956 Жыл бұрын

    10 makkaley oru amma ethrakalam venamenkilum nokkum aa oru ammaye nokkan ee makkalkke patyula avarkkum ee gathy varum yenne ormavenam

  • @shivarajan5939
    @shivarajan5939 Жыл бұрын

    സർവത്ര സ്വത്തുകളും പെൺകുട്ടികൾ ക്ക് കൊടുത്തിട്ട് മകൻ കാശ് കൊടുത്ത് വാങ്ങിയ വീട്ടിൽ വന്ന്ninnu മരുമകളെ അസഭ്യം പറയുന്ന അമ്മ മാരെ എങ്ങനെ handle ചെയ്യണം. ഒന്ന് പറഞ്ഞു തരുമോ

  • @nazrin1239

    @nazrin1239

    Жыл бұрын

    Handle with care 😂

  • @pravithatppravi6637

    @pravithatppravi6637

    Жыл бұрын

    Handle with love and care

  • @bhavaniamma1144

    @bhavaniamma1144

    Жыл бұрын

    ​@@pravithatppravi6637 😅😮😅k

  • @sefinmathew-cw7yo

    @sefinmathew-cw7yo

    Жыл бұрын

    സ്വന്തം വീട്ടിൽ മരുമകളെ വേലക്കാരി ആയിട്ട് കാണുകയും.പെണ്മക്കടെ വീട്ടിൽ പോയി 😂സ്വയം വേലക്കാരി ആകുന്ന അമ്മമാരും ഉണ്ട് കേരളത്തിൽ 😂😂😂😂😂😂

  • @SarojVarghese

    @SarojVarghese

    Жыл бұрын

    Same evidayum unndu

  • @jasminjashmin8147
    @jasminjashmin8147 Жыл бұрын

    ഉപ്പയും ഇല്ലാത്ത അവസ്ഥഉമ്മയും ഇല്ല ഉപ്പയുംഞാൻ ഒരുഅനാഥആണ് ആണ്

  • @sheebavk6464
    @sheebavk6464 Жыл бұрын

    ഇയാൾക്ക് ആ അമ്മ പറയുന്നത് മനസിലാകുന്നില്ലേ.?

  • @beenac2841
    @beenac2841 Жыл бұрын

    ജീവിതത്തിൽ ഒന്നേയുള്ളു അച്ഛനും അമ്മയും അത് വില കൊടുത്ത് വാങ്ങാൻ കിട്ടുകയില്ല കുറച്ച് നാളത്തെ ജീവിതം

  • @prabhachristaphor3463
    @prabhachristaphor3463 Жыл бұрын

    Kallam thalla

  • @_jichooz_cutz
    @_jichooz_cutz Жыл бұрын

    ഒരിടത്ത് അമ്മമാരെ നിർത്തില്ല അവിടെ 10 ഇവിടെ 10 ഇതൊക്കെ ഏത് jenmaghal നിൽക്കുന്ന ദിവസം ennalu...nilkkunnidatholam ഒരിടത്ത് തന്നെ നിൽക്കട്ടെ എന്ന് chindhikkilla..

  • @user-hx3ej5jg5q
    @user-hx3ej5jg5q8 ай бұрын

    ❤❤❤

Келесі