കളിയിൽ തുടങ്ങി കരഞ്ഞുപോയി

കളിയിൽ തുടങ്ങി കരഞ്ഞുപോയി
#mathrujyothi
#old mother crying
#അമ്മ
#emotional
#mom
#dpworldvlog
#leo
#അമ്മുമ്മ
#playing mothers
#mathaji

Пікірлер: 199

  • @jalajakumari3016
    @jalajakumari30168 ай бұрын

    പാവങ്ങൾ. ഒരു മക്കളും അമ്മമാരെ ഉപേക്ഷിക്കരുത്. ഇത്രയും പ്രശ്നങ്ങൾ ഉള്ള ഇവരെ നോക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️

  • @sajithasajitha9941
    @sajithasajitha99418 ай бұрын

    ഈ അമ്മയുടെ അവസ്ഥ ഈ മകൾക്കും വരുന്ന ഒരു കാലമുണ്ട്.കാലചക്രം അതൊരിക്കലും നിന്നുപോകില്ല. എത്ര പെട്ടെന്നാണ് ആ മകൾ അമ്മയെ വേണ്ടയെന്നു പറഞ്ഞതു.സങ്കടായിപോയി. സഹോദര അവരെ വഴക്കു പറയേണ്ട.അവരെ മാറ്റാൻ കഴിയില്ല.നമ്മൾ മക്കളാണ് മാറേണ്ടത്.

  • @leelamathomas9226
    @leelamathomas92268 ай бұрын

    പാവമാ മക്കൾക്കു അവരെ വേണ്ട എന്ന് കേട്ടപ്പോൾ അമ്മയുടെ വിഷമം കണ്ടു പെട്ടന്ന് നിരാശയും കരച്ചിലും ആയി അതുവരെ ഉള്ള തന്റേടം പോയി കഷ്ടമാണ് 😭😭

  • @ajithak2235
    @ajithak22358 ай бұрын

    പാവം തോന്നി. ഏതു തെറ്റുകാരി ആണെങ്കിലും അമ്മെ വേണ്ടാന്നു പറയുന്ന അവസ്ഥ. നമ്മൾ തെറ്റു കാണിച്ചപ്പോ അവർ നമ്മെ നോക്കി യില്ലെ.

  • @Susy345

    @Susy345

    4 ай бұрын

    Kollamkare sooshikkanam

  • @Susy345

    @Susy345

    4 ай бұрын

    Vayassayikkazhiyumbol makkal avoid cheyyunnathu ammamarude kuttam kondanu ennu maathram parayaruthu.

  • @sobhabalachandran3697
    @sobhabalachandran36978 ай бұрын

    മക്കൾ അമ്മ യെ നോക്കണം അവർ കഷ്ടപെട്ടവളർത്തി വലുതആക്കികുട്ടികൾ ആണ് അവർ വയസ് ആകുബ്ബോൾ നാളെ ഈ മക്കൾ ഈവസ്ഥ യിൽഎത്താതി രിക്കട്ടെ 🙏🙏🙏

  • @cicilywilson5459
    @cicilywilson54598 ай бұрын

    അവരെ വീണ്ടും വീണ്ടും വേദനിപ്പിക്കല്ലേ മക്കൾ വാടകവീട്ടിൽ ആയാലും എവിടെ ആയാലും സ്നേഹമുണ്ടെങ്കിൽ കൂടെ നിർത്തും സ്വാർത്ഥതയും സ്വന്തം സുഖവും മാത്രം നോക്കുന്ന മക്കൾ പ്രായമായ മാതാപിതാക്കളെ ഉപേക്ഷി ക്യൂ ആ അമ്മയുടെ സങ്കടം എൻറെയും കണ്ണുനിറച്ച്

  • @user-kj8vz4qw6y
    @user-kj8vz4qw6y8 ай бұрын

    ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ഈ അമ്മമാരെ നോക്കാൻ പറ്റാത്ത മക്കൾക്ക് ഇതുപോലെ ഒരു ദിവസം അവരുടെ മുന്നിലുണ്ടാകും എന്ന് അവരെ ഓർക്കണം ചേട്ടൻ ഒരു കോടി പുണ്യം കിട്ടും🙏🙏🙏🙏

  • @user-qn1fi4bq5k
    @user-qn1fi4bq5kАй бұрын

    ഒരമ്മയെ നോക്കാൻ മക്കൾക്ക് പറ്റില്ല താങ്കൾ 🙏

  • @mercyjames4314
    @mercyjames43148 ай бұрын

    കസേര യിൽ ഇരിക്കുന്ന അമ്മ കുറുമ്പി ആണ്

  • @susygeorge7213
    @susygeorge72138 ай бұрын

    മോനെ ഞാൻ ഒരു കാര്യം പറയട്ടെ ആ മക്കൾക്ക് വേണ്ടാത്ത കൊണ്ടാണല്ലോ മോനെ ഏറ്റെടുത്തത് ഇനി അമ്മമാരുടെ കണ്ണീര് അവിടെ വേവിക്കണ്ട എന്തായാലും ഇനി കുറെ കാലങ്ങൾ അല്ലേ അവരുള്ളൂ ഒരു സന്തോഷത്തോടെ പോട്ടെ ഈ പ്രായമായ പിന്നെ അവരുടെ സ്വഭാവത്തെ മാറ്റാൻ പറ്റുകയില്ല പ്രായമാകുമ്പോൾ ആ മക്കൾക്കും ആ ഗതി തന്നെയാ ദൈവം നിങ്ങളെ നിങ്ങടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @ayyappanc7913
    @ayyappanc79138 ай бұрын

    സത്യത്തിൽ ഇവരെ എല്ലാം കൊണ്ടുനടക്കുന്ന നിങ്ങളും കുടുംബവും ദൈവത്തിന്റെ പ്രദീകമാണന്നു തോന്നും നിങ്ങളാണ് ദൈവത്തിന്റെ സ്വന്തം മകൻ നിങ്ങളാണ് ദൈവം നിങ്ങളുടെ കൂടെ എപ്പോഴും കൂടെ ഉണ്ട്

  • @dpworldvlog801

    @dpworldvlog801

    8 ай бұрын

    🙏❤️❤️

  • @pravasivlogs4051
    @pravasivlogs40518 ай бұрын

    വളരെ വിഷമം തോന്നിപ്പോയി... സത്യത്തിൽ ആ അമ്മ പാവമാണെന്ന് തോന്നുന്നു... പ്രായമാകുമ്പോൾ ചിലവർക്ക് അല്പം പിടിവാശിയും ഗോപമൊക്കയുണ്ടാവും...എങ്കിലും അമ്മയെ തള്ളിക്കളയാനാകുമോ...😢

  • @jancytk8599

    @jancytk8599

    8 ай бұрын

    സത്യം

  • @sahayi3469

    @sahayi3469

    8 ай бұрын

    മക്കൾ തമ്മിലുള്ള വാശിയാണ് പല അച്ഛനമ്മമാരും അനാഥരാകാൻ കാരണം, പറയുന്നവർക്ക് പറഞ്ഞാ മതി നോക്കാനാ ബുദ്ധിമുട്ട് എന്ന് പറയുന്നവരോട് എന്റടുത്ത് ഭർത്താവിന്റെ ഉമ്മ ഉപ്പ ഉണ്ട് , എന്റെ വീട്ടിൽ ഉമ്മ ഉപ്പ ഉണ്ട് എല്ലാർക്കും ഇത്തിരി കുറുമ്പുകളും ഉണ്ട് - ചിലപ്പോ ദേഷ്യം വരാറും വഴക്കിടാറും ഉണ്ടെങ്കിലും അവർക്ക് വല്ലതും സംഭവിച്ചാൽ സഹിക്കില്ല അവരില്ലാതെ ഓർക്കാനെ വയ്യ - വിവാഹം കഴിഞ്ഞ ഉടനെ ഹസിന്റെ 90 കഴിഞ്ഞ വല്യുമ്മയും ഉണ്ടായിരുന്നു , അതും ഒരു ഒന്നൊന്നര കുറുമ്പി എന്നാലും ആ ഓർമകൾ ഇപ്പോഴും സുഖമുള്ളതാണ് അള്ളാഹ് സ്വർഗത്തിൽ ഒരുമിച്ച് ചേർക്കണേ😢

  • @JayanthiNair-tw6dt
    @JayanthiNair-tw6dt8 ай бұрын

    മകളുടെ സംസാരം കേട്ടപ്പോൾ വിഷമം തോന്നി. ആ അമ്മക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു മകളിൽ.

  • @shajiw1557

    @shajiw1557

    8 ай бұрын

    ആ അമ്മന്റെ മുഖത്ത് നോക്കി നിങ്ങളെ നാക്ക് ശെരി അല്ല ആന്ന് പറഞ്ഞത് മോശമായി പോയി അത് കോട്ടപ്പോ സങ്കടം ആയി പോയി

  • @shantythomas1628

    @shantythomas1628

    8 ай бұрын

    @@shajiw1557Ammayude pazhaya 2 episide kandu nokk onnu appol manassilakum ammade swabhavam

  • @Inul64

    @Inul64

    8 ай бұрын

    @@shantythomas1628 100% സത്യം ❤️👍

  • @gigistanley771

    @gigistanley771

    8 ай бұрын

    എല്ലാവരും ഒരുപോലെ അല്ലല്ലോ. ആ അമ്മയെ എല്ലാവരുടെ മുമ്പിലും ഇങ്ങനെ നിന്ദിക്കരുതായിരുന്നു. പ്രായമാകുമ്പോൾ പല മനോവികാരങ്ങൾ ഉണ്ടാകാം ചേർത്ത് പിടിച്ച് ആശ്വസിപ്പികാനെ പറ്റുള്ളൂ. മക്കൾ സഹിച്ചു നിൽക്കണമായിരുന്നു.

  • @sujathaeyyakadan9999
    @sujathaeyyakadan99998 ай бұрын

    അമ്മമാർക്കെല്ലാം നമസ്കാരം ഈ വീഡിയോ കണ്ടാൽ കണ്ണുകൾ നിറയാത്തവരുണ്ടാവില്ല എനിക്ക് എന്റെ അമ്മയെ മുറുകെ പിടിച്ചു ഉച്ചത്തിൽ കരയണം എന്ന് തോന്നുന്നു എന്റെ അമ്മ എന്നെ വിട്ട് പോയിട്ട് ഏഴു വർഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reenajose5528

    @reenajose5528

    8 ай бұрын

    23. Varsham. Aaayi. Ammma. Marichittu 20cvarsham. Aaayi. Appa. Marichittu. Kannu neeer. Vattunnilla

  • @sani-jish
    @sani-jish8 ай бұрын

    ചേട്ടൻ ചെയുന്നത് വല്യ സൽപ്രെവർത്തിയാണ് പക്ഷേ ഒരുകാര്യത്തിൽ എനിക്ക് ചേട്ടനോട് വിയോജിപ്പുണ്ട് ആ അമ്മ മാരെ തള്ള തള്ള എന്നു പറയുമ്പോൾ ചേട്ടൻ ചെയ്യന്നപ്രേവർത്തി ഒന്നിനും കൊള്ളാതാകും

  • @pushpakl2200

    @pushpakl2200

    8 ай бұрын

    തെറ്റ് കൾ പറഞ്ഞോണ്ട് നിൽക്കുമ്പം പെട്ടന്ന് അടുത്തയാളെ എന്നിട്ട് മാറി മാറി അങ്ങ് സംസാരിച്ചു കരയാതെ ഇരിക്കട്ടെ. ഇതിനേക്കാളും കഷ്ട്ടമാ ഇന്ന് ഓരോ വീട്ടിൽ നടക്കുന്നത് നിങ്ങളോട്. എന്താ പറയുക . മക്കൾ ചിന്തിക്കുന്നില്ല നാളെ അവർക്ക് എന്താ വെച്ചിരിക്കുന്നത് 🙄

  • @seemagk6345
    @seemagk63458 ай бұрын

    വളരെ വിഷമം തോന്നി ആ മകൾ അമ്മയോട് പറയുന്നത് കേട്ടപ്പോൾ.. എത്ര തെറ്റ് കാരിയാണെങ്കിലും സ്വന്തം അമ്മ അല്ലെ.... കൂടെ നിർത്തി ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ മതി ആയെരുന്നു..😢😢.

  • @SreejaUllas-mt8tm
    @SreejaUllas-mt8tm8 ай бұрын

    സഹോദര ആ അമ്മയുടെ മനസ് പതറി പോയതാ...

  • @sushamamohan991
    @sushamamohan9918 ай бұрын

    ചിലപ്പോൾ ആ അമ്മയുടെ കുഴപ്പമായിരിക്കും മകൾ വേണ്ട നിർത്താൻ പറ്റില്ല എന്നു പറഞ്ഞത് പക്ഷേ ആമകൾ ഒർക്കണമായിരുന്നു ഇങ്ങനെ പറയാനെങ്കിലും എന്നെ പ്രാപ്തയാക്കിയത് എന്റെ ഈ അമ്മയാണ് എന്ന് അവൾക്ക് മക്കൾ ഉണ്ടെങ്കിൽ അവളോട് പറയൂ പ്രശാന്തേ എവിടെയെങ്കിലും ഒരു ഓൾട് ഹോമിൽ ഒരു കട്ടിൽ ബുക്ക് ചെയ്തിട്ടേ ക്കാൻ കാരണം നാളെ വരും ഈ അമ്മയുടെ അവസ്ഥ അവർക്കും🙏🙏🙏🙏

  • @dpworldvlog801

    @dpworldvlog801

    8 ай бұрын

    👌

  • @radhikavenugopal982
    @radhikavenugopal9828 ай бұрын

    ചന്ദ്രികമ്മയെ കുറ്റപ്പെടുത്തി പറയിപ്പിക്കരുത്. അതും പാപമാണ്.

  • @lethikakumari2375
    @lethikakumari23758 ай бұрын

    ആ ഫ്രണ്ടിൽ കസേരയിൽ ഇരിക്കുന്ന പാട്ടുകാരി അത്ര മോശം ഒന്നും അല്ല നിങ്ങള് ആരോരുമില്ലാത്ത പാവപ്പെട്ട അമ്മമാരെ വച്ചു കലഹം ഉണ്ടാക്കിച്ചു അവരുടെ മനസ് വേദനിപ്പിക്കരുത് കൊല്ലം കാരെ എന്താണ് ഇങ്ങിനെ ആക്ഷേപിച്ചത് കൊല്ലം കാരെല്ലാം എല്ലാവരും ഒരുപോലെ അല്ല എല്ലാ നാട്ടിലും കൊള്ളരുതാത്ത വരും നല്ല ആളുകളും ഉണ്ടാകും മൂന്നുപേരും കൊല്ലം കാര് എന്നൊക്കെ പറഞ്ഞു അവരെ എന്തിനാണ് വേദനിപ്പിക്കുന്നത്👍

  • @dpworldvlog801

    @dpworldvlog801

    8 ай бұрын

    ഞാനും കൊല്ലം ജില്ലക്കാരനാണ്

  • @seemagk6345

    @seemagk6345

    8 ай бұрын

    കൊല്ലം കാരെ എല്ലാവരെയും അടച്ചു ആക്ഷേപിച്ചതല്ല അവർ നിങ്ങൾ മൂന്ന് പേരും കൊല്ലം കാര് അല്ലെ പിന്നെ എന്തിനാ വഴക് കൂടുന്നത് എന്നാണ് അവർ ഉദേശിച്ചത്‌.... താങ്കൾ എന്തിനാ അവരെ കുറ്റം പറയുന്നത്... ആർക്കും വേണ്ടാത്ത എത്രയോ അമ്മമ്മാരെ നോക്കുന്നു ആ ഒരു മനസ്സിന്നും, വ്യക്തിയേയും ആദരിച്ചില്ലെങ്കിലും ആക്ഷേപിക്കരുത്.... ഇങ്ങിനെ കുറെ എണ്ണം ഉണ്ട് കുറ്റം മാത്രം കണ്ടു പിടിക്കാനായി... കഷ്ട്ടം തന്നെ....

  • @Inul64

    @Inul64

    8 ай бұрын

    @@dpworldvlog801 😊❤️👍

  • @Inul64

    @Inul64

    8 ай бұрын

    @@seemagk6345 ❤️❤️👍

  • @knkkinii6833

    @knkkinii6833

    8 ай бұрын

    ഇതിൽ ഏതെങ്കിലും ഒരു അമ്മയെ ഒരു ദിവസം അല്പം പോലും മുഖം കറുപ്പിക്കാതെ നിങ്ങൾക്ക് നോക്കാൻ പറ്റുമോ? അത്രയും അമ്മമാരെ നോക്കുന്ന പ്രശാന്തിന് 👍👍🙏🏽🙏🏽🙏🏽222🌹3🌹🌹

  • @lovelyjoseph6382
    @lovelyjoseph63828 ай бұрын

    അമ്മ എത്ര തെറ്റുകാരി ആണെങ്കിലും അമ്മയുടെ മുമ്പി വച്ച് അമ്മയെ എനിക്ക് നോക്കാൻ പറ്റില്ല എന്ന് പറയുമ്പോൾ അമ്മയുടെ മനസ്സിൽ ഉണ്ടാകുന്ന വേദനകണ്ടില്ലെന്നു നടിക്കാൻ പറ്റില്ല,ആർക്കുംഈ അവസ്ഥവരാതിരിക്കട്ടെ, ഭയങ്കര വിഷമം തോന്നും ആ ഇരിപ്പ് കണ്ടാൽ . ആ മകൾക്ക് ഇതുപോലൊരു അവസ്ഥ വരുമ്പോൾ ഇപ്പോൾ പറഞ്ഞതിന്റെ വിഷമംമകൾക്ക് മനസ്സിലാവും. എല്ലാവരേ യും ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവർക്കുംനല്ലത് വരട്ടെ

  • @jeevanprakash2511
    @jeevanprakash25118 ай бұрын

    സഹോദര ഇത്രയും അമ്മമാരെ പരിപാലിച്ചു ഒന്നിച്ചു കൊണ്ടുപോകുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പ്രായം കൂടുമ്പോളും സ്വന്തകരാൽ ഉപേക്ഷിച്ചതിലും ഉള്ള വിഷമം കാരണമാണ് ഇങ്ങനെയുള്ള പെരുമാറ്റം. താങ്കൾ അവരെ നല്ലപോലെ കൈകാര്യം ചെയ്യുന്നതിൽ സന്തോഷം. എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ.

  • @soumya6569
    @soumya65698 ай бұрын

    ചെല്ലമ്മ അമ്മ ഉമ്മ❤ ചേട്ടാ എന്നും ഇവരുടെ വിശേഷങ്ങൾ ഇട്

  • @naturebeuty2790

    @naturebeuty2790

    8 ай бұрын

    അത് അത്

  • @smithamohan9465
    @smithamohan94658 ай бұрын

    പാവം അമ്മ 😥 നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻 ചെല്ല കുട്ടി vdy ക്ക്‌ വേണ്ടി കാത്തിരിക്കുന്നു 🥰

  • @binduprakash8080
    @binduprakash80808 ай бұрын

    എനിക്ക് കരച്ചിൽ വരുന്നു പ്രിയ സഹോദര ❤❤

  • @sajeenajose3249
    @sajeenajose32498 ай бұрын

    മക്കൾ ഉപേക്ഷിച്ച അമ്മയുടെ വേദന എങ്ങനെ സഹിക്കും. പ്രായമായവരല്ലേ. അവർ പറയുന്നത് കാര്യമാകാതിരുന്നാൽ മാത്രം മതി.മക്കൾ നോക്കില്ല എന്ന് എല്ലാവരുടെയും മുന്നിൽ വച്ചു പറയുമ്പോളുള്ള അമ്മയുടെ വിഷമം ഓർക്കാൻ പോലും ആവില്ല

  • @gigistanley771

    @gigistanley771

    8 ай бұрын

    😓😔😔

  • @gardencorner.3809
    @gardencorner.38097 ай бұрын

    എല്ലാവരുടേം വിചാരണക്കു ശേഷമല്ലേ അവിടെ എത്തിച്ചേർന്നത്. ഇനീം കഷ്ടമല്ലേ.

  • @shyghashygha4412
    @shyghashygha44128 ай бұрын

    ചന്ദ്രിക അമ്മയുടെ കരച്ചിൽ..😢😢😢

  • @cvinodkumar4516
    @cvinodkumar45168 ай бұрын

    പാവം ചന്ദ്രിക amma

  • @user-ov7vi3ge7j
    @user-ov7vi3ge7j8 ай бұрын

    കഷ്ട്ടം എത്രയാണെന്നു പറഞ്ഞാലും അമ്മക്ക് പകരം മറ്റാരും വരില്ല

  • @dpworldvlog801

    @dpworldvlog801

    8 ай бұрын

    👍🙏

  • @girijanair925
    @girijanair9258 ай бұрын

    പാവം ചെല്ലമ്മ 'അമ്മ 💝.അമ്മമാരെ കുറച്ചു സമയം ടി വി il you tube il ഭാഗവതo ഉദിത് ചൈതന്യ ജി യുടെ ഭാഗവത കഥകൾ കേൾപ്പിക്കണം .

  • @sheebasundar5715
    @sheebasundar57158 ай бұрын

    പ്രശാന്ത് ബ്രോ ആ അമ്മയെ മാനസിക രോഗ വിതക്തനെ കാണിക്കൂ... മക്കളുടെ പെരുമാറ്റം ഉണ്ടായ വിഷമം ആണ്... ആ കണ്ണിൽ അത് കാണാൻ കഴിയുന്നുണ്ട് 😢

  • @dpworldvlog801

    @dpworldvlog801

    8 ай бұрын

    കാണിച്ചു

  • @sreedevinair4634
    @sreedevinair46348 ай бұрын

    പ്രശാന്തിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @dpworldvlog801

    @dpworldvlog801

    8 ай бұрын

    🙏❤️❤️❤️

  • @jaisonnadukani1267
    @jaisonnadukani12678 ай бұрын

    ചെല്ലമ്മ അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടം' ചെല്ലമ്മ അമ്മയോട് ചോദിച്ചതായി പറയണം.

  • @jancytk8599
    @jancytk85998 ай бұрын

    ആ അമ്മ കഷ്ട്ട പെട്ടത്തിന്റെ അളവ് കൂടി നിങ്ങൾ ഇങ്ങനെ വേദനിപ്പിക്കരുത്

  • @lakshmideevi9560
    @lakshmideevi95608 ай бұрын

    ഇങ്ങനെ വിഷമിപ്പിക്കേണ്ടായിരുന്നു

  • @geethavinod-kq5yj
    @geethavinod-kq5yj8 ай бұрын

    . പാട്ടുക്കാരി അമ്മ സൂപ്പർ

  • @omanavr9808
    @omanavr98088 ай бұрын

    പാവം അമ്മ മകൾ അമ്മയുടെ പ്രതീക്ഷ ആയിരുന്നു.

  • @susygeorge7213
    @susygeorge72138 ай бұрын

    അവരുടെ കണ്ണീര് അവിടെ വീഴിക്കണ്ട

  • @ramlaaliii369
    @ramlaaliii3698 ай бұрын

    വളരെ സങ്കടം തോന്നി 😢

  • @kombanyt2258

    @kombanyt2258

    8 ай бұрын

    നീല നെറ്റി ഇട്ട അമ്മ എന്താ ഇങ്ങനെ 😔😔😔

  • @leelammavp3378
    @leelammavp33788 ай бұрын

    ചെല്ലമ്മ അമ്മ ഇന്ന വളരെ ഹാപ്പിയാണല്ലോ

  • @dpworldvlog801

    @dpworldvlog801

    8 ай бұрын

    👍

  • @jubaidanp1452

    @jubaidanp1452

    8 ай бұрын

    Sheriyato

  • @lailag120
    @lailag1205 ай бұрын

    അമ്മമാർക്ക് കൊച്ചു കൊച്ചു ജോലി കൊടുക്ക് അപ്പോ വഴക്ക് കൂടില്ല

  • @chaithanyam8109
    @chaithanyam81098 ай бұрын

    എല്ലാവരോടും ഇരുന്ന് ഹരിനാമകീർത്തനം ചൊല്ലാൻ പറ

  • @dpworldvlog801

    @dpworldvlog801

    8 ай бұрын

    👍🤣🤣🤣

  • @jancytk8599
    @jancytk85998 ай бұрын

    10 മക്കളെ നോക്കാൻ ഒരച്ഛനും ഒരമ്മയും ഒരമ്മയെ യും അച്ഛനെയും നോക്കാൻ 10 മക്കൾക്ക്‌ പറ്റില്ല

  • @Inul64
    @Inul648 ай бұрын

    ചന്ദ്രികഅമ്മ വന്ന അന്നുമുതൽ പ്രശ്നം ആണല്ലോ. പങ്കിഅമ്മ 100% ശരിയാണ്. എല്ലാവർക്കും ജോലി മാറിയും തിരിഞ്ഞും കൊടുക്കുക. ഇവർക്ക് ഒക്കെ എത്ര വയസ്സുണ്ട്?? ഇവിടെ ഇങ്ങനെയാണ് എങ്കിൽ അവർ വീട്ടിൽ മക്കളുടെ കൂടെ ഒത്തിരി പ്രശ്നം ഉണ്ടാക്കിയത് തന്നെ ആകും. ഇത്രയും വീഡിയോ കണ്ടതിൽ ചെല്ലമ്മാമ്മയും ശാന്തഅമ്മയും വലിയ കുഴപ്പം ഇല്ല. ശാന്തഅമ്മയുടെ മുടി കുറച്ചു കുടി step cutting ചെയ്യുക. കാരണം ഒത്തിരി thick ആണ്. ഇവർക്ക് സ്വന്തം ആയി നോക്കാൻ വയ്യാത്തപ്പോൾ ഇത്രയും മുടിയുടെ ആവശ്യമില്ല. അമ്മമാർക്കും മക്കൾക്കും എല്ലാം ഒരു പാഠം ആകട്ടെ. ഇവരെ നോക്കാനുള്ള താങ്കളുടെയും കുടുംബത്തിന്റെയും ഷെമയെ 🙏❤️👍

  • @dpworldvlog801

    @dpworldvlog801

    8 ай бұрын

    🙏

  • @user-ov8rk4gr9n
    @user-ov8rk4gr9n8 ай бұрын

    Pavam chandrikammaye ellavarudeum mumbilvach ottappeduthalle

  • @leelamathomas9226
    @leelamathomas92268 ай бұрын

    ഇപ്പോൾ അമ്മ വീട്ടില് പണി എടുക്കണം അതിന് പറ്റാത്ത അമ്മമാരെ വേണ്ട അതാണ് പ്രശ്നം.ചെറുപ്പകാരായ മരുമോൾക് കറങ്ങി നടക്കണം.

  • @nafeesanafeesa8988
    @nafeesanafeesa89888 ай бұрын

    ഇനിയും ഇത് പോലോത്ത അവരുടെ കുസൃതികളും തല്ലുപിടുത്തവും എല്ലാം ഇടണം ട്ടോ

  • @dpworldvlog801

    @dpworldvlog801

    8 ай бұрын

    👍

  • @leelaravig4154
    @leelaravig41548 ай бұрын

    Oru Amme nokan vayatha ethrayo makal undu ethraum ammamare ethra snehathodun karuthalodum nokunna mone ninakoru big salute.❤

  • @lintu763
    @lintu7638 ай бұрын

    Nigal entha chetta igane. Aa ammaye karayipikuvaano ellarum koodi chernn. Athinte kannil ninn vanna oru thulli mathi 😢.sagadam vann poyito.kushumb okke kaanikunnundavum enn karuthi aa ammaye ellarum koode target cheyallutto

  • @marysfrancis3192
    @marysfrancis31928 ай бұрын

    ചെല്ലമ്മമ്മയുടെ കാര്യം ഇട്. പാവം കുറുമ്പു കാണാൻ ഇഷ്ടം.

  • @geethamol1134
    @geethamol11348 ай бұрын

    ചെല്ലമ്മ അമ്മ ഇന്ന് ചിരി ആണല്ലോ🥰🥰പങ്കിയമ്മ പാവം

  • @jollyvd4097
    @jollyvd40978 ай бұрын

    എന്നെ അവിടെ എടുക്കുമോ

  • @sbvision7216
    @sbvision72168 ай бұрын

    Makal paranjath avare kelpikendayirunu. Avalkennode snehamundenu orthe avarungiyene

  • @anoopambily7618

    @anoopambily7618

    8 ай бұрын

    അതേ. ..വളരെ മോശം ആയി പോയി.. അവരുടെ fasting നോക്കാതെ താങ്കളുടെ കൂടെ നിൽക്കുന്ന സമയം സന്തോഷത്തോടെ വെക്കാൻ ശ്രമിക്കുക

  • @user-sj5qz6gw8n
    @user-sj5qz6gw8n8 ай бұрын

    Oralulla njangalku sahikaan pattunnilla pinne angane ningal itrayum pere sahikkunnathu onnu paranju tharumo

  • @sooryavinodvinod7911
    @sooryavinodvinod79118 ай бұрын

    Ivide yulla randuperum kochu kunjungalepoleya .kappi kooduthal chaya venamennu parayum chaya kooduthal kappi venamennu parayum. Oro neravum njan 5 thavanayengilum avare oru glass kudippikkanpokanam. 2 vayassum 3 vayassum ullappol njangaleyum ithupole nokkiyathalle. Ente amma areyum njan angineyaan nokkunnath. Ninglkke 100 kodi punyam kittatte❤

  • @mayansbudha4317
    @mayansbudha43178 ай бұрын

    കഷ്ടം മക്കൾക്കും ഇതേ ഗതി വരും അപ്പോൾ മനസിലാക്കും

  • @subaidat5652
    @subaidat56528 ай бұрын

    ഇവരുടെ മക്കളൊക്കെ ഇത് കാണുന്നുണ്ടാവോ പാവങ്ങൾ

  • @dpworldvlog801

    @dpworldvlog801

    8 ай бұрын

    മക്കൾ കാണണം

  • @preethakk4175
    @preethakk41758 ай бұрын

    ചന്ദനം ചാരിയാൽ ചന്ദനം മണക്കും 🦜🦜🦜🦜🦜🦜

  • @athulpv125
    @athulpv1258 ай бұрын

    ആദ്യമായി ചെല്ലം ചിരിക്കുന്നത് കണ്ട്.... 😀😀😀

  • @bhageerathisreenivasan5415

    @bhageerathisreenivasan5415

    8 ай бұрын

    അതു ശരിയാ

  • @celinebari3413
    @celinebari34132 ай бұрын

    Sir , Don't make them to cry. They came to u because the carelessness of their responsible persons.

  • @dpworldvlog801

    @dpworldvlog801

    2 ай бұрын

    🙏

  • @lathap2
    @lathap28 ай бұрын

    Paavam Amma marude karschil kanumbol valatha sangadam thonunnu ❤ vayas aayala yellarum idde madariyana makkalu manasilakanam 🙏🙏🙏

  • @Don_moko
    @Don_moko8 ай бұрын

    Nigal eganay video edukunath nallathalla

  • @user-mk7mx1ye1m
    @user-mk7mx1ye1m8 ай бұрын

    Oru Slatum Pensilum Eduthu Kodukku .

  • @karthikskumar7866
    @karthikskumar78668 ай бұрын

    Kashttam pavam Amma ഈശ്വരാ Engane Makkal anthina😭😭😭

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj4 ай бұрын

    ആമ്മാടെ തുണി കൾ അവർ കാഴ്കട്ട

  • @ajeshkcajeshkc501
    @ajeshkcajeshkc5018 ай бұрын

    അമ്മ മാരെ 😢എന്നാ അറിയില്ല കരഞ്ഞും പോയി ഒരിക്കലും അമ്മ മാരെ ഒരുമക്കളും ഇങ്ങനെ അനാഥ ആലയത്തിൽ ആക്കരുത് ,🙏

  • @dpworldvlog801

    @dpworldvlog801

    8 ай бұрын

    👍🙏❤️❤️❤️❤️

  • @sarammamathew3463
    @sarammamathew34638 ай бұрын

    Parents makkalod perumarenda ritiyil perumariyal oru makkalum parentsine vedanipikkilla

  • @bhavananair5283
    @bhavananair52838 ай бұрын

    Chellamma ammayku othiri umma

  • @sudhakrishnan9352
    @sudhakrishnan93528 ай бұрын

    Love chellamma amma.

  • @radamani8892
    @radamani88928 ай бұрын

    വീട്ടിൽ മൂത്ത കാർന്നോർക്ക് അടുപ്പിലും തുറാം എല്ലാം കണക്കാ 🤪

  • @radhikaann
    @radhikaann8 ай бұрын

    Kashtam , aa molu kettudan paranjathu kettille ivide nirthaan pattillaannu... aa molude jenanam muthal kettichu vittu avarude kunjungal aakum vare nokkiyittundaakille ee amma.. vayasakumbol enthu paeanjaalum maximum namukum kurachokke sahikaam.. avarude kaalam kazhiyum vare sahiche pattu.. allathu thallikLayarutharunnu😢

  • @sophyavarghese3568
    @sophyavarghese35688 ай бұрын

    Ammayude makal avalkulla kushimadam thaniye kushikunnu

  • @ambikamenon9496
    @ambikamenon94968 ай бұрын

    Please do something about the lice in their hair. I saw lots of comments to put tulasi leaves or something in their hair. Please help so that they don’t scratch their hair like crazy.

  • @sathymohan1540
    @sathymohan15408 ай бұрын

    പാട്ടുക്കാരി അമ്മയുടെ തലയിൽ നല്ല പോലെ പേൻ ഉണ്ടന്ന് തോന്നുനു

  • @user-ov8rk4gr9n
    @user-ov8rk4gr9n8 ай бұрын

    Chandrikammaye mathram kuttappedutharuth pavam

  • @kamalak9228
    @kamalak92288 ай бұрын

    Aa ammaye oronn parajh vethanippikkalle😢

  • @MsMs-yg1zt
    @MsMs-yg1zt7 ай бұрын

    Pavam amma karayanu😭😭😭😭

  • @preethakk4175
    @preethakk41758 ай бұрын

    .പറ്റാവുന്ന പണി എല്ലാവരും ചെയാം 🦜🦜🦜🦜🦜

  • @user-mk7mx1ye1m
    @user-mk7mx1ye1m8 ай бұрын

    Ellavarum LKG, UKG Vidhyarthikal

  • @miniprasannan9429
    @miniprasannan94297 ай бұрын

    ❤❤ഈ അമ്മമാര് എവിടെയാണ് സ്ഥലം ഒന്ന് പറയുമോ

  • @dpworldvlog801

    @dpworldvlog801

    7 ай бұрын

    Oachira

  • @harish60944
    @harish609448 ай бұрын

    Very nice chanel , I like it

  • @SalmaM-wu6tw
    @SalmaM-wu6tw8 ай бұрын

    Enthina engane krushikunnad kashttam

  • @ushas8349
    @ushas83498 ай бұрын

    Ee. Ammamare.. Npkkunna.. Ningale.. Namikkanam❤

  • @seethadevi2390
    @seethadevi23908 ай бұрын

    E kalam emakkalku varum kalachakram thirichuvarum thalamarannu oil thekkaruthu

  • @shantythomas1628
    @shantythomas16288 ай бұрын

    Chellamma amma ❤❤

  • @daisyvarghese4490
    @daisyvarghese44908 ай бұрын

    Ellarumkoode a ammaye kuttapeduthathe

  • @simplyme8860
    @simplyme88608 ай бұрын

    Pattukariyum mossamalla.

  • @dpworldvlog801

    @dpworldvlog801

    8 ай бұрын

    👍

  • @KrishnaarmyThulasi
    @KrishnaarmyThulasi8 ай бұрын

    ചേട്ടാ കുറച്ചു സമയം ഭാഗവതം, രാമായണം ഒക്കെ ഇരുന്ന് വായിക്കാൻ പറ മനസ്സ് ശാന്തം ആകും അവർ നിൽക്കുന്നടവും ഉയരും അല്ലാതെ ആഹാരം കഴിച്ചു ഇങ്ങനെ പരസ്പരം തല്ല് ഉണ്ടാകാതെ ചേട്ടനും കുടുംബം അവർക്ക് വേണ്ടി കഷ്ടം പെടുമ്പോൾനിങ്ങൾക് തിരിച്ചു ചെയ്യാൻ പറ്റുന്നത് ഇതാണ് ദൈവത്തെ വിളിച്ചാൽ അതിന്റെ ഫലം അവർക്ക് കൂടെ കിട്ടും

  • @anandavally4607
    @anandavally46078 ай бұрын

    ചെല്ല കുട്ടി കരച്ചിൽ നിർത്തിയോ?❤

  • @sheelasumathy7234
    @sheelasumathy72348 ай бұрын

    Avarkkum oru divasam varum brother bavam Amma ammayude AA sakkdam Kannan thanna paada

  • @ramanisuresh1487
    @ramanisuresh14878 ай бұрын

    Amme karyipiikathe pavam😢😢🙏🙏❤❤

  • @ajithas769
    @ajithas7698 ай бұрын

    🙏🙏😭😭😭😭😭

  • @noorjahannazeer8913
    @noorjahannazeer89138 ай бұрын

    Kollakare motham adachu paranjallo anganallathavarum und

  • @sukeshbhaskaran9038
    @sukeshbhaskaran90388 ай бұрын

    All prayers

  • @user-mk7mx1ye1m
    @user-mk7mx1ye1m8 ай бұрын

    Aa Ammayude Kanneerinu Makkal Valiya Vila Kodukkendi Varum (Makkal)

  • @mumthasmh2683
    @mumthasmh26838 ай бұрын

    എത്ര കുയപ്പം ആണെങ്കിലും ഇവരെ വളർത്തി വലുതാക്കിയതല്ലെ . കഷ്ട്ടം അവർ ഇനി ചെയ്ത എത്ര നാൾ പെയ്യും. ഈമക്കളെ പ്രസവിച്ച സമയം വേണ്ടന്നുവച്ച എന്ത് ചെയ്യും.ഇവൾ എന്തയാലും കാലം കാത്തുവച്ചിട്ടുണ്ട് നാളെ ഇവർക്ക് ഇതു പോലെ അവസ്ഥ

  • @rajeswaris1996
    @rajeswaris19968 ай бұрын

    Ee ammamarkku nalla vasthram vangi koduthukooday.ee pavangalay Katty chanal rate koottanano bro?

  • @gourim9587
    @gourim95878 ай бұрын

    സങ്കടമാണ്

  • @user-wl7my1er4m
    @user-wl7my1er4m8 ай бұрын

    അമ്മ പാവം ആണ് ചന്ദ്രി അമ്മ എല്ല പേരും കൂടി കാര്യങ്ങൾ പറയു പ്പോൾ വിഷമം കൂടും

Келесі