Akale Akale Neelakaasham - Yesudas & S Janaki- Stage Show

Akale Akale Neelakaasham - Yesudas & S Janaki- Stage Show

Пікірлер: 187

  • @sudheerv.s6594
    @sudheerv.s6594 Жыл бұрын

    പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ്.... അതാണ് ദാസേട്ടൻ.... ആ ശബ്ദം.... അതിന്റെ കൂടെ വാനമ്പാടി കൂടെ വന്നാൽ പിന്നെ തിരിഞ്ഞു നോക്കേണ്ട 💚💚💚💚രണ്ടു പേർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🏻

  • @padmas4110
    @padmas41102 жыл бұрын

    ഈ പാട്ട് 2 തവണ റെക്കോർഡ് ചെയ്തിട്ടുണ്ട്.1968 ലും 93 ലും.പക്ഷെ ഈ live perfromance ഈ 2 റെക്കോർഡിങ്സ്നേക്കാൾ എനിക്ക് ഈ live performance ആണ് ഇഷ്ടം.എന്തോ ഒരു എക്സ്ട്രാ element 2 perum ഇട്ടിട്ടുണ്ട് ഇതിൽ....prethyekich 2:39-2:56 എറ്റവും മനോഹരം....ദാസേട്ടൻ "അലതല്ലുംമേഘ"ആ sangathiyum ജാനകി അമ്മ അതിനു ശേഷം വരുന്ന "ഹൃദയാകാശം" അതിൽ ഉള്ള സംഗതിയും(Dynamics) വളരെ ഇഷ്ടപെട്ടു......പക്ഷെ ഇത് record ഇൽ അവർ upayogichilla.....ഈ live performance ആണ് എനിക്ക് എറ്റവും ഇഷ്ട്ടപെട്ടത്..

  • @simonvarghese8673

    @simonvarghese8673

    2 жыл бұрын

    ലൈവ് പ്രോഗ്രാം എഫക്ട്. 👍👍👍

  • @vasudevkrishnan5476

    @vasudevkrishnan5476

    Жыл бұрын

    ആദ്യത്തേത് സത്യൻ മാഷിന്റെ മിടുമിടുക്കി എന്ന സിനിമക്കും രണ്ടാമത്തേത് ജയറാമേട്ടന്റെ ആദ്യത്തെ കണ്മണി എന്ന സിനിമക്കും

  • @pradeepm1873

    @pradeepm1873

    Жыл бұрын

    second one 1995 anu

  • @surendrankk8363

    @surendrankk8363

    24 күн бұрын

    ഇത് മലയാളഗാനത്തിൻ്റെ 50) 0 വാർഷികത്തിൽ എറണാകുളത്ത് നടത്തിയ പരിപാടിയാണ് എന്ന് തോന്നുന്നു. വർഷം മറന്നു പോയി .ആ പരിപാടിയാണിതെങ്കിൽ ഞാനും ടിക്കറ്റെടുത്ത് കണ്ടു .അന്ന് ജാനകിയമ്മയും ദാസേട്ടനും ഉണ്ടായിരുന്നു. സ്റ്റേജിൽ അങ്ങ് ദൂരെ ഒരു വെള്ളപ്പൊട്ടു പോലെ ദാസേട്ടൻ.😂😂❤❤❤❤

  • @roypallikunnel1443
    @roypallikunnel1443 Жыл бұрын

    അന്ന് ഈ ഗാനം ആദൃമായി ട്യൂൺ ചെയ്തപ്പോൾ ശ്രീ കുമാരൻതമ്പി സാർ ബാബു രാജ് ദാസേട്ടൻ ജാനകിയമ്മ... എല്ലാ വരും ഒരുമിച്ചപ്പോൾ എക്കാലത്തെയും മികച്ച ഒരു ഗാനം പിറന്നു...ഇന്നും ആ കാലങ്ങൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു...

  • @govindn3536
    @govindn35364 жыл бұрын

    Dasetta...What a voice and rendering!.. Janaki Amma too..

  • @sachusachu33
    @sachusachu332 жыл бұрын

    ജാനകി അമ്മ ഒരു സംഗീത സരസ്വതി

  • @muraleedharankunjan8104
    @muraleedharankunjan81044 жыл бұрын

    ഈ മഹാ അദ്ഭുതങ്ങൾ ജീവിച്ച കാലഘട്ടത്തിൽ ജിവിക്കാൻ കഴിഞ്ഞതു തന്നെ പുണ്യം

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    വളരെ സത്യം.

  • @user-yc7sy4zi9x
    @user-yc7sy4zi9x2 жыл бұрын

    ദാസേട്ടൻ ആണ് എന്റെ ഹീറോ.

  • @joseph.m.xjoseph8557

    @joseph.m.xjoseph8557

    2 жыл бұрын

    ദാസേട്ടൻ എന്റെ ശ്വാസം😘😘😘😘😘

  • @darvingeorge7777

    @darvingeorge7777

    2 жыл бұрын

    എന്റെ heroine janakiyamma

  • @joseph.m.xjoseph8557
    @joseph.m.xjoseph85572 жыл бұрын

    ലോകത്തിലെ ഒരേയൊരു ഗന്ധർവ്വൻ ... നമ്മുടെ സ്വന്തം ദാസേട്ടൻ😘😘😘😘😘😘😘😘😘

  • @saayvarthirumeni4326

    @saayvarthirumeni4326

    Жыл бұрын

    Yes

  • @govindn3536
    @govindn35364 жыл бұрын

    Dasettan is extraordinary!! Janaki Amma is great..

  • @dudegamer1400
    @dudegamer14007 жыл бұрын

    യേശുദാസ് ജാനകിയമ്മ മലയാളി യുടെ ഏറ്റവും പ്രിയ പെട്ടത്

  • @salmansallu5616
    @salmansallu56164 жыл бұрын

    സൂപ്പർ ദാസേട്ട ജാനകി ചേച്ചി

  • @drmathewm5269
    @drmathewm5269 Жыл бұрын

    Yesudas voice of God. Boundless melody 🥰

  • @rameshtg5131
    @rameshtg51319 жыл бұрын

    Dasettan is amazing. Gods own voice. Janaki Amma equally divine voice..together they have given some amazing songs....

  • @sairamarige4793

    @sairamarige4793

    6 жыл бұрын

    Janaki amma excellent alap....... And I like her smile and expressions.......I am fan of janakiyamma................

  • @Vijay-yx7ph

    @Vijay-yx7ph

    6 жыл бұрын

    God given voice of Dasettan is really grace filled and favour of God driven songs. Thank God I met Yesudasettan TWICE at his residence in Abhiramapuram and Valmeeki Hagar in Chennai along with his family. I want to meet him again. I am keeping his New Year Greeting Card sent by him in 88 even now kept safely. God Bless Dasettan and your wife and 3 son's and their respective family in Adonai and Saviiour Jesus Name . V. Vijayakumar

  • @maheshsetti8264
    @maheshsetti82647 жыл бұрын

    Janaki amma is Janaki amma only....no one can sing like her....sweet sweet voice...

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    Correct.

  • @sachusachu33

    @sachusachu33

    2 жыл бұрын

    True

  • @manojtkmanojtk4249
    @manojtkmanojtk4249 Жыл бұрын

    യേശു ദാസ് ❤️❤️👌

  • @yathra905
    @yathra9052 жыл бұрын

    Das sir voice..✨❤

  • @harikaricode2622
    @harikaricode26226 жыл бұрын

    രണ്ട് ഇതിഹാസ ഗായകർ

  • @achuameer3407

    @achuameer3407

    5 жыл бұрын

    Hii hair me from kollam

  • @prajeeshpjn
    @prajeeshpjn4 жыл бұрын

    Janaki amma outstanding &amazing

  • @RajivSankarapillai
    @RajivSankarapillai11 жыл бұрын

    Wonderful...KJY and Janakiamma...! M. S. Baburaj, Shrikumaran Thampi, KJY, and Janakiamma...hats off to all of you for such a soul refreshing song. Thank you so much for the upload.

  • @Jijowmiya
    @Jijowmiya2 жыл бұрын

    ഇതിനൊന്നും കമന്റ്‌ പറയാൻ നമ്മൾ ആരുമല്ല...2 അത്ഭുതങ്ങൾ

  • @Adichaaru_sikka
    @Adichaaru_sikka4 жыл бұрын

    That aalap at the end.. Omg Janaki amma, no one can sing like you. U r the greatest. ♥

  • @srahulnambiar
    @srahulnambiar2 жыл бұрын

    2 Legands on the stage ❤️

  • @akhilashok314
    @akhilashok3142 жыл бұрын

    ജാനകി അമ്മ 😘😘😘😘😘

  • @muthukumarankumaran5831
    @muthukumarankumaran58316 жыл бұрын

    Janaki Amma is extraordinary and very simple. But Indian government has to recognize her still more. Anyhow Amma has won millions of hearts

  • @IaMVivii
    @IaMVivii10 жыл бұрын

    janaki amma is a great singer...her voice is uniq...nd bttr dont compare with any other singers...

  • @vsankar1786
    @vsankar17865 жыл бұрын

    Aha..! Gandharvagayakanum Devagayikayum..!! Malayaliyude Hrudayakashathu Nithyasundaranirvruthiyayi Alathallunna Athimanoharaganam..!! Thampisar Baburaj Dasettan Janakiamma teaminu Pranamam..!! Nandi Praveen Kumar

  • @rameshpv3676
    @rameshpv36767 жыл бұрын

    ദാസേട്ടൻ.... The prophet of music

  • @swarnakrupadevanandam9818
    @swarnakrupadevanandam9818 Жыл бұрын

    S Janaki amma world best singer and Melody queen

  • @Suhail_Ismail
    @Suhail_Ismail5 жыл бұрын

    What a depth... Great Singing 👏👏👌🏻👌🏻

  • @praveengowreeshanker501
    @praveengowreeshanker5017 жыл бұрын

    അകലെ....... അകലെ.....നീലാകാശം.... അകലെ അകലെ നീലാകാശം അലതല്ലും മേഘതീർത്ഥം അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീർത്ഥം...... അകലേ...നീലാകാശം.... പാടിവരും നദിയും കുളിരും പാരിജാത മലരും മണവും ഒന്നിലൊന്നുകലരും പോലെ നമ്മളൊന്നയലിയുകയല്ലേ.... നിത്യസുന്ദര നിര്‍വൃതിയായ് നീ നില്‍ക്കുകയാണെന്നാത്മാവില്‍ വിശ്വമില്ലാ നീയില്ലെങ്കില്‍ വീണടിയും ഞാനീ മണ്ണില്‍ ....

  • @ratheeshek7589
    @ratheeshek75893 жыл бұрын

    Super...Beautiful Song.After 100 Years this Song Super.Pranams

  • @georgethayil2028
    @georgethayil202810 жыл бұрын

    Dasetta you are the greatest singer I have ever heard, I adore you and pray the almighty to give you health and happiness for ever. Dr George Thayil

  • @thulasishanmughan1980

    @thulasishanmughan1980

    6 жыл бұрын

    George Thayil ..millions of malayalis like me join your prayers. ..sir. ...for our beloved dassettan...for his healthy long life.

  • @rajeshwarivbhat717
    @rajeshwarivbhat7174 жыл бұрын

    Janaki Amma 👏👏👏

  • @user-sf2wp4lb3i
    @user-sf2wp4lb3i5 ай бұрын

    Eppolkelkumbozhum alinju cherunna oru special song nice sounds👌💜

  • @ratheeshkudlu7173
    @ratheeshkudlu71735 жыл бұрын

    Queen and king of expression one and only S janaki and spb sir...

  • @mersamin

    @mersamin

    4 жыл бұрын

    True

  • @parthudrupusworld2659

    @parthudrupusworld2659

    4 жыл бұрын

    Spb അല്ല യേശുദാസ്

  • @sin2005vin

    @sin2005vin

    3 жыл бұрын

    Not spb.sir. yesudas..

  • @ratheeshkudlu7173

    @ratheeshkudlu7173

    3 жыл бұрын

    s bro this yesudas I know ...but expression is tooo high spb and s janaki...

  • @appum9484

    @appum9484

    3 жыл бұрын

    നിത്യസുന്ദര നിർവൃതി യായി.....ഇവിടെ തൊട്ട് കേട്ടു നോക്ക്..മനസ്സിലാവും

  • @swarnakrupadevanandam9818
    @swarnakrupadevanandam9818 Жыл бұрын

    S Janaki amma magnetic voice sexy expression super excited talented singer no one can replace her voice and modulations and flock singing style

  • @dvsprao108
    @dvsprao10811 жыл бұрын

    Thank you so much for uploading this excellent vedio.... Janaki amma and Yesudas are true music legends...

  • @funtimemedia2826

    @funtimemedia2826

    7 жыл бұрын

    Prakash Rao brooo

  • @satheeshantp7160
    @satheeshantp71604 жыл бұрын

    Midumidukkiyile ee ganam 30 varshathinu shesham adhyathe kanmanikku vendy veendum evar pady Oru poralumillathe!!!!!!

  • @shankara9538
    @shankara95387 жыл бұрын

    wonderful voice of janaki Amma

  • @kannanpk5642
    @kannanpk56424 жыл бұрын

    Dasettan and jannajiyamma voice in tha amazing

  • @syamgovind
    @syamgovind14 жыл бұрын

    superb, Das sir..wow what a voice

  • @manojcp4359
    @manojcp43596 жыл бұрын

    Janaki ammakku pakaram Janaki amma maathram -!!!!!!

  • @sajithss1
    @sajithss111 жыл бұрын

    great.. divine voice from 1961 Nov 14- .........(forever- till the universe exists)

  • @dsiva5920
    @dsiva59207 жыл бұрын

    This song take's me back long time and makes me cry every time I listen to this ......

  • @anilmohani7845
    @anilmohani78456 жыл бұрын

    Can any one perform like this on a live show....mind blowing.....

  • @satheeshantp7160
    @satheeshantp71605 жыл бұрын

    സത്യൻമാഷുഠ ഊർവശി ശാരദയുഠ മിടുമിടുക്കിയിൽ അഭിനയിച്ച് ജാനകിയുഠ യേശുദാസുഠ പാടി അനശ്വരമാക്കിയ ഈ പാട്ട് 30 വർഷ ത്തിന് ശേഷഠ ആദ്യത്തെ കൺമണിക്ക് വേണ്ടി വീണ്ടുഠ പുനർനിർമിച്ചു ഇത് ഒരു നാഴികക്കല്ലായി* ജാനകി*ശബ്ദത്തിന് 30 വർഷഠ 3 വർഷത്തെ മാറ്റവുഠ യേശുദാസിന് 10വർഷത്തെ മാറ്റവുഠ കാണുന്നുണ്ട്!!!!!!!!!!!!!!

  • @abdulrahmanneyyapadath7288
    @abdulrahmanneyyapadath72887 жыл бұрын

    ഈ സംഗീതവും കവിതയും കൈമോശം വന്നതാണ്‌ ഇന്നിന്റെ എല്ലാ അശാന്തിക്കും കാരണം ഇതൊക്കെ ഇനിയും ഈ വഴിയെ വീണ്ടും വന്നെങ്കിൽ

  • @haridasandasan3384

    @haridasandasan3384

    5 жыл бұрын

    Alle chaggathi matham anna virase annu karenam

  • @hashimvaduthala8570

    @hashimvaduthala8570

    3 жыл бұрын

    @@haridasandasan3384 no. എല്ലാത്തിനും കാരണം യുക്തി വാദികൾ

  • @GopalKrishnan-oq6ti

    @GopalKrishnan-oq6ti

    Жыл бұрын

    What splendid song Janak😂and Jesudas Saheb !!!!!!!!

  • @sudhakaranen9583
    @sudhakaranen95838 ай бұрын

    ദാസേട്ടന് ചക്രവര്‍ത്തി പദം

  • @rkparambuveettil4603
    @rkparambuveettil46033 жыл бұрын

    1968 ൽ കെ.ജി. സേതുനാഥ് രചനയും തിരക്കഥയും എഴുതി ദീപ്തിഫിലിംസിന്റെ ബാനറിൽ എ. പൊന്നപ്പൻ നിർമിച്ച മലയാളചലച്ചിത്രമാണ് **മിടുമിടുക്കി**. ക്രോസ്സ് ബെൽറ്റ് മണി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അഭിനേതാക്കൾ സത്യൻ കൊട്ടാരക്കര ശ്രീധരൻ നായർ ഹരി അടൂർ ഭാസി ബഹദൂർ ശാരദ അംബിക ആറന്മുള പൊന്നമ്മ ബേബി രജനി ശങ്കരാടി എന്നിവരായിരുന്നു ..ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് ബാബുരാജ് സംഗീതം നൽകി..1968 സെപ്റ്റംബർ 14-ന് കേരളക്കരയിൽ പ്രദർശനം തുടങ്ങിയ ഈ ചിത്രം വിതരണം ചെയ്തത് തിരുമേനി പിക്ചേഴ്സാണ്...

  • @akhils1345
    @akhils13454 жыл бұрын

    Yasudas sir..... ,😘😘😘😘

  • @premkrishna3762
    @premkrishna37627 жыл бұрын

    Dasettan's rendering is a class above anyone else.

  • @srinugudivada9130
    @srinugudivada91303 жыл бұрын

    Dasanna is legend

  • @prasadcherian2546
    @prasadcherian25467 жыл бұрын

    Great singers. Unique in all respects.

  • @jijoantony8915
    @jijoantony891511 жыл бұрын

    what a simple singing,,janakiyamma,,,,ammaykku oru kodi pranamam,,also our own dasettan,,,,, \

  • @appukuttanm8004

    @appukuttanm8004

    7 жыл бұрын

    i bow down infront of these two legend singers great ttttt

  • @swarnakrupadevanandam9818
    @swarnakrupadevanandam9818 Жыл бұрын

    S Janaki amma Bharat Rathana really God's gift to everyone

  • @babencherian278
    @babencherian27811 жыл бұрын

    Great voice. Das sir, hats off to you

  • @sanjeevareddy2880
    @sanjeevareddy28803 жыл бұрын

    Both are great singers

  • @iamvineethvs
    @iamvineethvs4 жыл бұрын

    ദാസ് സാർ 🙏🙏🙏

  • @abdumaash806
    @abdumaash806 Жыл бұрын

    നിത്യ സുന്ദര നിർവൃതിയായ് നിൽക്കുകയാണെൻ ആത്മാവിൽ ഈ ഗാനം !

  • @sree420000
    @sree42000014 жыл бұрын

    Wow what ane experience..too bad the finale has been cut short..

  • @kumarancnair6503
    @kumarancnair65038 ай бұрын

    What a beautiful song. Such songs never come back in future.🎉🎉🎉

  • @ledwinson
    @ledwinson13 жыл бұрын

    Great....ever green......

  • @shajijulie541
    @shajijulie5417 жыл бұрын

    wonderful song

  • @pratheeshrenjini4578
    @pratheeshrenjini45782 жыл бұрын

    Sprrrrrrrr😍😍😍

  • @PradeepKumar-fo4ht
    @PradeepKumar-fo4ht5 жыл бұрын

    very simple humble divine Women

  • @SnehamCreations
    @SnehamCreations4 жыл бұрын

    ❤️❤️❤️❤️ Great !! Amazing ❤️❤️

  • @shabeervalanchery6451
    @shabeervalanchery64518 жыл бұрын

    Wonderfull......

  • @johnmathew8053
    @johnmathew80535 жыл бұрын

    There was a Malayali female telephone operator in Bombay who, had night shift. She used to call Janakiyamma who, could not speak a single word in Malayalam. After a few years, she could pick up our language. I don't know who that employee was or if he is still alive in 2018. thanks.

  • @madhusoodananunniyattil9421

    @madhusoodananunniyattil9421

    2 жыл бұрын

    That lady's name is Leela Chacko

  • @IamJohnny22
    @IamJohnny2212 жыл бұрын

    Better than original more mature divine voice

  • @rahulram2123
    @rahulram21236 жыл бұрын

    janakiyammaku barathrathnam kodukanam plzz

  • @praveeth10d35
    @praveeth10d357 жыл бұрын

    beautiful

  • @sheelaunniunnisheela685
    @sheelaunniunnisheela685Ай бұрын

    ഒന്നിൽ ഒന്ന് കലരുമ്പോലെ നമ്മളൊന്നായി അലിയുകയല്ലേ ❣️❣️❣️❣️❣️

  • @ajithraja5462
    @ajithraja54625 жыл бұрын

    I like both Singer

  • @sajiauh1581
    @sajiauh15818 жыл бұрын

    Fantastic

  • @swarnakrupadevanandam9818
    @swarnakrupadevanandam9818 Жыл бұрын

    S Janaki amma Indian number one very high pitch perfect voice female play back singer in this Universe also

  • @alfredthomas1154
    @alfredthomas11548 жыл бұрын

    excellent

  • @francisedwin3231
    @francisedwin32312 жыл бұрын

    We never get this sweets

  • @aswin3362
    @aswin336223 күн бұрын

    Eee oru feel......

  • @vasudevannambiar350
    @vasudevannambiar3506 күн бұрын

    Yes two legends❤❤❤

  • @vijithviji5451
    @vijithviji54517 жыл бұрын

    super

  • @Akash-wf1zs
    @Akash-wf1zs8 жыл бұрын

    best song

  • @sreeneshharisree7206
    @sreeneshharisree72064 жыл бұрын

    അമ്മ അമ്മ ജാനകി അമ്മ

  • @nejilptpm5283
    @nejilptpm52835 жыл бұрын

    2019 watching

  • @vineethmurali5820
    @vineethmurali58208 жыл бұрын

    very good songs

  • @ashwinanil1212
    @ashwinanil121211 ай бұрын

    Daseattan ❤

  • @abdulkhaderkunju5852
    @abdulkhaderkunju58524 ай бұрын

    THE UNSUPERSEEDED LOVE SONG OF MALAYALAM CINEMA.

  • @majeed779
    @majeed7793 жыл бұрын

    Adipoli song

  • @dineshdevanganamdinesh2028
    @dineshdevanganamdinesh2028 Жыл бұрын

    Dassettan❤😊

  • @balakrishnanvattathoda9554
    @balakrishnanvattathoda95543 ай бұрын

    Super ka be ooper

  • @abhijitho8324
    @abhijitho8324 Жыл бұрын

    S janaki ❤️

  • @harapriyamohanty3272
    @harapriyamohanty32726 жыл бұрын

    Bharatara dakhin bhumira ei Iswara o Iswarinku mu pranama janauchi

  • @thomasaquinas7684
    @thomasaquinas76842 жыл бұрын

    Great singer's

  • @Narayanaswamy100
    @Narayanaswamy10011 ай бұрын

    ഈ പാട്ടിൻ്റെ 7 അയൽ പക്കത്ത് നിൽക്കുന്ന ഒരു ഗാനം ഇപ്പൊൾ മലയാള സിനിമയിൽ ഇല്ല. ഉണ്ടാകും എന്നും കരുതുന്നില്ല....

  • @srinugudivada9130
    @srinugudivada91303 жыл бұрын

    Dasanna ante anna

  • @prakashveetil3448
    @prakashveetil34482 жыл бұрын

    Daseta❤❤❤❤❤❤❤❤❤❤❤

  • @075ashok
    @075ashok3 жыл бұрын

    Janaki Amma❤️

  • @pranxavier6655
    @pranxavier66552 ай бұрын

    🙏🙏🙏🙏❤️❤️❤️❤️👌👌👌

  • @vishnukumarms6982
    @vishnukumarms69825 жыл бұрын

    Evarude പാട്ടിനെ പറ്റി പറയാൻ njan വളർന്നില്ല

  • @sheenamajaz2514

    @sheenamajaz2514

    5 жыл бұрын

    Me too 😃

  • @santhoshchennathundiel9345

    @santhoshchennathundiel9345

    4 жыл бұрын

    അത് തന്നെ... ഞാൻ ഒട്ടും ആയിട്ടില്ല.. ഇനി ഒരിക്കലും ആകത്തും ഇല്ല

  • @visakh80
    @visakh8011 ай бұрын

    എസ്: ജാനകി പൊളി

  • @sineeshkumar5366
    @sineeshkumar53666 жыл бұрын

    nice

Келесі