akale akale neelakasam janaki & m g Nostalgia

Музыка

janaki @ m.g sreekumar

Пікірлер: 556

  • @simonjoseph2350
    @simonjoseph23502 жыл бұрын

    Wonderful singer Janakiyamma. മലയാളത്തിന്റെ വാനമ്പാടി. നമ്മൾ വേണ്ട രീതിയിൽ ഈ ഗായകിയ അനുമോദിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.

  • @chandrashekaran5533

    @chandrashekaran5533

    2 жыл бұрын

    Z

  • @muralidharansm6114

    @muralidharansm6114

    2 жыл бұрын

    ഒറ്റ വാക്കിൽ പറയാം... ഇല്ല...

  • @Rahulram214

    @Rahulram214

    2 жыл бұрын

    ആരു പറഞ്ഞു അനുമോദിച്ചിട്ടുണ്ട് കുറെ അധികം kerala സ്റ്റേറ്റ് അവാർഡ്സ് കൊടുത്തു

  • @abhijitho8324

    @abhijitho8324

    2 жыл бұрын

    She won best singer award kerala state for more than 5 times

  • @Tutelage810

    @Tutelage810

    Жыл бұрын

    unda. She is the no 1 in Tamil. Lucky that she sang in Malayalam when she was busy in Tamil Kannada and Telugu

  • @hassananas4944
    @hassananas49443 жыл бұрын

    എംജി യും പിടിച്ചു നിന്നു. ജാനകിയമ്മയുടെ ഒരു റേഞ്ച്. My God..., heavenly gift.. !!!

  • @akhilasree4105

    @akhilasree4105

    2 жыл бұрын

    Mg yude range thanikk aryuthondaa mone

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    M. G. ക്കു വേറെ പണിയില്ലേ ? ജാനകിയമ്മയോടൊപ്പം പാടാനുള്ള യോഗ്യതയില്ലാത്ത ഇയാൾ വെറുതെ ഇരുന്നാൽ പോരായിരുന്നോ ?

  • @magith87ekm

    @magith87ekm

    2 жыл бұрын

    @@jayakumarchellappanachari8502 Pls don't blabber nonsense. He is the most versatile male singer in Malayalam. Janakiamma is a great singer but that doesn't mean that others are less. MG has clean voice and voice control unlike Smt. S Janaki. Can she sing anything without hooting and screeching? She has ruined many beautiful compositions with her terribly hoarse voice :/

  • @icunde6086

    @icunde6086

    Жыл бұрын

    ​@@magith87ekm yeah sanghi bruh

  • @Rahulram214

    @Rahulram214

    Жыл бұрын

    @@jayakumarchellappanachari8502 നീ പോയി padado best male സിങ്ങർ ആണ് mg..

  • @SanthoshS-ey6zo
    @SanthoshS-ey6zo2 жыл бұрын

    ജാനകിയമ്മ ശബ്ദത്തിൻ്റെ രാജഹംസം. അമ്മ ചിരജ്ഞീവിയായിരിക്കട്ടെ.

  • @pappandeeptham3772
    @pappandeeptham37722 жыл бұрын

    MG അടിപൊളിയായി പാടി :- ആകാശം അകലെ എന്നു തന്നെ തോന്നി

  • @bindupadmasanan1029
    @bindupadmasanan102911 ай бұрын

    ദൈവത്തിൻ്റെ ദാനം ആണ് നല്ല ശബ്ദം.അതാണ് ജാനകി അമ്മ❤

  • @anilkumarjoseph6817
    @anilkumarjoseph68172 жыл бұрын

    നമ്മുടെ സ്വന്തം അമ്മ.... ജാനകിയമ്മ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jishnuraghu
    @jishnuraghu3 жыл бұрын

    MG അണ്ണൻ അടിപൊളി 👌👌👌 ജാനകി അമ്മ - ഒന്നും പറയേണ്ട 👏👏👏👏

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    3 жыл бұрын

    M. G. അടിപൊളിയെന്നു പാട്ടിനെപ്പറ്റി അറിയാവു- ന്നവരാരും പറയില്ല. ജാനകിയമ്മയോടൊപ്പ- മുള്ള M.G.യുടെ സ്വരം കേട്ടപ്പോൾ ഓടിക്കള- യാനാണ് തോന്നിയത്. ഒരു നല്ല പാട്ടുകാരനല്ല M.G. ശ്രീകുമാർ. ജാനകി- യമ്മയോടൊപ്പം പാടാനുള്ള യോഗ്യത M.G.ക്ക് ഇല്ല. ദാസേട്ടൻ , ജയചന്ദ്രൻ , കമുകറ , ബ്രഹ്‌മാനന്ദൻ , A.M.രാജാ , ഉദയഭാനു ഇവരെക്കൂടാതെ വേറെയും ചിലർ , അവരൊക്കെയാണ= തിനർഹർ.

  • @gopakumar6723

    @gopakumar6723

    2 жыл бұрын

    എംജി അണ്ണൻ... ഊമ്പിയ ശബ്ദം

  • @RajeshKumar-qo2vx

    @RajeshKumar-qo2vx

    2 жыл бұрын

    @@jayakumarchellappanachari8502 താങ്കൾ ഏത് പാട്ടാണാവോ സിനിമയിൽ പാടിയത്

  • @sonyvallivattom
    @sonyvallivattom5 жыл бұрын

    ജാനകിയമ്മ വാക്കുകൾ ഇല്ല സ്നേഹം മാത്രം അമ്മേ...

  • @maniyanmanu3657

    @maniyanmanu3657

    4 жыл бұрын

    Sony Vallivattom ...

  • @ramadeviramadevi2377

    @ramadeviramadevi2377

    4 жыл бұрын

    Super. Amma

  • @minimathew7572

    @minimathew7572

    2 жыл бұрын

    My most favourite singer, S.Janakiamma....

  • @ameeda6345

    @ameeda6345

    2 жыл бұрын

    @@maniyanmanu3657 😂

  • @samuthrammutthu7097

    @samuthrammutthu7097

    2 жыл бұрын

    Hi

  • @daspk2144
    @daspk21447 жыл бұрын

    ഈ പ്രായത്തിലും ജാനകിയമ്മ ഈ high Pitch Song എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്.. ഈ പാട്ട് live അത്ര എളുപ്പമല്ല

  • @renjithsuseela4963

    @renjithsuseela4963

    5 жыл бұрын

    Comd .comdoy .

  • @ihsanottayil2147

    @ihsanottayil2147

    5 жыл бұрын

    Das pk

  • @arunp3920

    @arunp3920

    5 жыл бұрын

    yes

  • @MuhammadMuhammad-ry4yw

    @MuhammadMuhammad-ry4yw

    4 жыл бұрын

    I

  • @varghesemichael6813

    @varghesemichael6813

    4 жыл бұрын

    Correct 👍

  • @user-gk4lz9ud9j
    @user-gk4lz9ud9j4 жыл бұрын

    ജാനകിയമ്മക്ക്‌ മാത്രം തരാൻ കഴിയുന്ന ഫീലിംഗ് ആണ് ഈ പാട്ടിലൂടെ കിട്ടുന്നത്

  • @sreekuttan4865
    @sreekuttan48654 жыл бұрын

    Nightingale of India... She deserves Bharath Ratna... she is a Universal Retna...

  • @abubakker5987

    @abubakker5987

    2 жыл бұрын

    nu

  • @nadiyarahim5176

    @nadiyarahim5176

    2 жыл бұрын

    100%yes

  • @RaviChandran-rf5bq
    @RaviChandran-rf5bq4 жыл бұрын

    Being a legend MG Sree Kumar is so humble..... Salute to you sir...

  • @kamalprem511

    @kamalprem511

    2 жыл бұрын

    👌❤️

  • @ramzanhassan1798
    @ramzanhassan17984 жыл бұрын

    എല്ലാ ഭാഷയും ജാനകിയമ്മ നന്നായി സംസാരിക്കും

  • @satheesanvp

    @satheesanvp

    11 ай бұрын

    മലയാളം മാത്രം അറിയില്ല

  • @entertainmentworld2365
    @entertainmentworld23654 жыл бұрын

    കുയിൽ നാദം പോലെ മനോഹരം ജാനകി അമ്മ 😍😍😘😘

  • @rajankamachy1954
    @rajankamachy1954 Жыл бұрын

    ജാനകിയമ്മ...എക്കാലത്തേയും അൽഭുതം..🙏

  • @azeezazeez5250
    @azeezazeez52506 жыл бұрын

    ജാനകി യമ്മയുടെ മധുരമായ സംഗീതം ഓ ഭയങ്കരം തന്നെ

  • @aliyammajoseph4895

    @aliyammajoseph4895

    5 жыл бұрын

    ജാനകി...മാഡംത്തിൻറേ...സൗഡു..മെത്തേഡു..വെരി...സൂപ്പർ..

  • @sureshnair9383
    @sureshnair93835 жыл бұрын

    Janaki Amma, unbelievable rare talent

  • @satheeshantp7160
    @satheeshantp71604 жыл бұрын

    മിടുമിടിക്കിയിൽ ജാനകിയുഠ യേശുദാസുഠ പാടിയ ഈ ഗാനഠ 30വർഷഠ കഴിഞ്ഞ് ആദൃത്തെ കൺമണിക്കു വേണ്ടി ഇവർ വീണ്ടുഠ പാടി അതേ ശബ്ദത്തിൽ അതേ ഭാവത്തിൽ !!!!!!!!!!

  • @sabusel556

    @sabusel556

    4 жыл бұрын

    I

  • @amnoushadali6350

    @amnoushadali6350

    2 жыл бұрын

    , madhuram ee koodicheral

  • @RaviChandran-mi2ei
    @RaviChandran-mi2ei5 жыл бұрын

    Though MG sreekumar himself is a legend he has put himself so humble to janaki amma........hats off.......

  • @radhakrishnank.a.3986
    @radhakrishnank.a.39865 жыл бұрын

    Janakiamma has no replacement. Great song great rendition. God bless you Amma.

  • @padmanabmariyappa6524
    @padmanabmariyappa65242 жыл бұрын

    Unsurpassed voice of janaki amma. God bless her with many more years of devotional songs to all Gods worshipped by hindus.

  • @madhusoodananvayana5421
    @madhusoodananvayana54212 жыл бұрын

    ജാനകിയമ്മയുടെ സ്വരമാധുരിയിൽ ലയിക്കാൻ ആരാണുള്ളത് മനോഹരം

  • @johnphilip4357
    @johnphilip43576 ай бұрын

    ഈ ഗാനത്തിന് സംഗീതമൊരുക്കിയ ബാബുക്കയെ മറക്കാൻ കഴിയില്ല

  • @kannanpk5642
    @kannanpk56424 жыл бұрын

    ജാനകിയമ്മ സൂപ്പറായി പാടിയിട്ടുണ്ട് സൗണ്ട് അതിമനോഹരമായിരുന്നു

  • @balakrishnanm577
    @balakrishnanm5773 жыл бұрын

    ജാനകിയമ്മ എന്ന തെന്നിന്ത്യൻ ഗായിക ഒരു ഇതിഹാസമാണ്

  • @user-st9po4tz9z
    @user-st9po4tz9z5 жыл бұрын

    ഈശ്വരാ .... ഇതെന്ത് ശബ്ദ വിസ്മയമോ.... വന്ദേ ... മുകുന്ദ ഹരേ ..... എളിമയുടെ ശബ്ദ സർവ്വഞ്ജനപീഠം... തൊഴുത് കൊണ്ട് നമിക്കുന്നു ഞാൻ

  • @swarnakrupadevanandam9818
    @swarnakrupadevanandam98183 жыл бұрын

    S. Janaki AmmA Indian number one play back singer in this Universe also

  • @SudheerSharma-pg6je
    @SudheerSharma-pg6je5 жыл бұрын

    Just crying whenever I saw this video great janaki amma what a effortless hummings she has given aha! Queen of Hummings

  • @balank6755

    @balank6755

    5 жыл бұрын

    y0 т 7556844 ubķpo

  • @sumejrajan172
    @sumejrajan1726 жыл бұрын

    ചിരിക്കുട്ടന്റെ സ്വപ്നം പൂവണിഞ്ഞു...

  • @deepa9654

    @deepa9654

    5 жыл бұрын

    good comments

  • @nithinmohn2101

    @nithinmohn2101

    5 жыл бұрын

    ജാനകി അമ്മേ കലക്കി

  • @sobinsaijen114

    @sobinsaijen114

    4 жыл бұрын

    Mgyum padi

  • @alfiayfu1526

    @alfiayfu1526

    4 жыл бұрын

    🤣🤣👍😍😍😍

  • @rahulram6147
    @rahulram61477 жыл бұрын

    janakiyamma =janakiyamma. ...NO compare

  • @abdulazeez4499

    @abdulazeez4499

    4 жыл бұрын

    525Vddikal

  • @sarathks8179
    @sarathks81794 жыл бұрын

    Mg Annante starting... pwolii 👏

  • @rajasekaharancn3654
    @rajasekaharancn36547 ай бұрын

    അമ്മ നമ്മുടെ അനുഗ്രഹവും അഹങ്കാരവുമാണ്. ഇനിയുമിനിയും ഒരുപാടൊരുപാട് . കാലം ഇവിടെ ഉണ്ടാവണേ എന്ന് മനസ്സുകൊണ്ട് പ്രാർത്ഥിക്കുന്നു

  • @achuthanp464
    @achuthanp4645 күн бұрын

    Almost every day iam hearing this song. Appreciate Yesudas but 1000% appreciate our swamiji who is sitting aside for his social works and his educational contributions to Karnataka and the whole world. Praying his soul every day. Shruti Manogaram means .... Good to hear ,our years are happy.

  • @sumavijay3045
    @sumavijay30455 жыл бұрын

    S. Janaki the legend🙏🙏🙏🙏. Love you always

  • @Sargam001
    @Sargam0013 жыл бұрын

    MG nallathupole paadi addehathinte range enthanu enu malayalikalk ariyaam , Extra ordinary singer aanu.... Pls dont compare him with God of Singers... Dr. KJ Yesudas athu oru Benchmark aanu athupoleyo athinu adutho ini aarum illa.... 🙏🙏🙏🙏🙏

  • @v.m.abdulsalam6861
    @v.m.abdulsalam686112 күн бұрын

    എന്റെ നാട്ടുകാരനായ ഇ എ എസ് പുതിയകാവ് എന്ന ഇ എ സുബ്രമണ്യൻ ആണ് ഈ പാട്ട് എഴുതിയത്. വളരെ ദരിദ്ര കുടുംബത്തിൽ പെട്ട ആളായിരുന്ന അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. നാടൻ പാട്ടുകൾ, മാപ്പിള പാട്ടുകൾ, ഹിന്ദു ഭക്തി ഗാനങ്ങൾ, വില്ലുംപാട്ടുകൾ, നാടകങ്ങൾ തുടങ്ങിയവ അദ്ദേഹം എഴുതിയിട്ടുണ്ട്. നല്ലൊരു ഗായകൻ കൂടിയായിരുന്നു അദ്ദേഹം.

  • @vasanthakumar785
    @vasanthakumar78512 күн бұрын

    ആഹാ എത്ര മനോഹരമായി ഓരോ വരികളും കൃത്യമായിട്ട് പാടുന്നു കേൾക്കാൻ തന്നെ സുഖം

  • @sadiquealikakath8559
    @sadiquealikakath85595 жыл бұрын

    Janakiyammede voice soooooper

  • @Rimsan555
    @Rimsan5554 жыл бұрын

    Queen of music janaki amma Queen of expressions WoooooooooW

  • @joseph.m.xjoseph8557
    @joseph.m.xjoseph85572 жыл бұрын

    ജാനകിയമ്മ... സംഗീതത്തിന്റെ പാലാഴി😘😘😘😘😘😁

  • @Rimsan555
    @Rimsan5553 жыл бұрын

    S janaki 🙏🙏👑😘❣️👌👍💓❤️😍🤩🇮🇳🇮🇳😎🤩🤩😍❤️👑👑❣️👌👍💓🙏🙏👑❣️🙏🙏🙏🙏

  • @aluk.m527
    @aluk.m5275 жыл бұрын

    ഇതിലുമെത്രയോ ബുദ്ധിമുട്ടുള്ള പാട്ടുകൾ MG അനായാസേന പാടിയിട്ടുണ്ട്. അദ്ദേഹം പാടിയ പല പാട്ടുകളും എന്തിന് പറയുന്നു കണ്ണീർപൂവിന്റെ കവിളിൽ, മായാമയൂരം പീലി നീർത്തിയോ,നാദ രൂപിണീ, ഒപ്പം എന്ന സിനിമയിലെ പാട്ടുകൾ എന്നിങ്ങനെ പലതും പല ഗാനമേളക്കാരും അദ്ദേഹം പാടിയ ഫീലിങ്ങ് സോടെ പാടി ഫലി പ്പിക്കാൻ സാധിക്കാറില്ല എന്നതും അദ്ദേഹത്തെ നിസ്സാരനാകാൻ ശ്രമിക്കുന്നവർ ബോധപൂർവ്വം വിസ്മരിച്ചു കളയാറാണ് പതിവ് പെട്ടെന്നൊരന്തരീഷത്തിൽ വന്നു പാടേണ്ടി വരുമ്പോൾ ഏതു വിഖ്യാത ഗായകനും പൂർണ്ണത ഫലിപ്പിക്കാനായില്ലെന്നു വരും.

  • @faisalkh1588

    @faisalkh1588

    5 жыл бұрын

    Alu K.m mmmm....Dasettante soundil ee patonn kette mone..Ellam manassilakum..Aa feel athonn vereya

  • @sanoverks

    @sanoverks

    5 жыл бұрын

    👌

  • @user-mn4ht7wf3p

    @user-mn4ht7wf3p

    5 жыл бұрын

    @@faisalkh1588 crct brooo.athonn kettu nokkn paraynm ellarodum appol manasilakum ee song nthanu ennu

  • @nnnnnnnahas

    @nnnnnnnahas

    5 жыл бұрын

    correct nammude malayalikalkku oru kuzhappamundu avarkku Dasettan allathe verarum padanda oru parithi vare jayachandrane okke angeekarikkum bhava gayakan ennokke vilichu mg yude karyamokke valiya comedy anu etra manoharamayi perform cheythalum chirikutta ennokke vilichu adhehathe tharam thazhthananu malayalikalkku ishtam

  • @user-mn4ht7wf3p

    @user-mn4ht7wf3p

    5 жыл бұрын

    @@nnnnnnnahasMalayalikalkk dasettan paadiyal mathi enna stithi undayengil ath adehathinde kazhivukond undakki eduthathaanu.ath taankal marannu pokunnnu

  • @sandhyasagar9470
    @sandhyasagar94704 жыл бұрын

    Nenu telugu ammai ni janakammagaari songs anni vintanu e basha ayina my favorite singer

  • @akhilashok314
    @akhilashok3142 жыл бұрын

    അമ്മക്ക് ഒരു ലൈക്..... സ്നേഹം നിറഞ 😘

  • @sahadavanpk1515
    @sahadavanpk15155 жыл бұрын

    ജാനകിയമ്മ ഒരു സംഭവം തന്നെ അല്ലേ

  • @santhoshrajan3884

    @santhoshrajan3884

    3 жыл бұрын

    Pinnalliyooooo

  • @sahadavanpk1515

    @sahadavanpk1515

    3 жыл бұрын

    ഇല്ല

  • @udayakumar345

    @udayakumar345

    3 жыл бұрын

    കറക്റ്റ്

  • @lijinmnair6238

    @lijinmnair6238

    3 жыл бұрын

    @@sahadavanpk1515 anth illla

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    2 жыл бұрын

    തീർച്ചയായും.ജാനകിയമ്മ മഹാസംഭവമാണ്.

  • @sumadhir3227
    @sumadhir32273 жыл бұрын

    ഈ പാട്ട് എത്രകേട്ടാലും മതിവരില്ല ജാനകിയമ്മ നമസ്കാരം ഞാനും ഈ പാട്ട് പാടാറുണ്ട് 🎼🎼🎼🎵🎵🎵🙏🙏🙏🙏🪔🪔🪔🥰🥰👌👌🌹🌹

  • @abdulmajeed8769
    @abdulmajeed8769 Жыл бұрын

    ജാനകി അമ്മ എന്ന വാനമ്പാടി " നമ്മുടെ "ഭാഗ്യം

  • @user-mf7un6qj8k
    @user-mf7un6qj8k5 жыл бұрын

    അമ്മ ,അമ്മ , പാട്ടിന്റെയമ്മ ,ജാനകിയമ്മ .

  • @hariprasadhari938

    @hariprasadhari938

    5 жыл бұрын

    sree mkn my favorite singer women, janakiyamma

  • @thankappann.t5813

    @thankappann.t5813

    3 жыл бұрын

    ചിരിക്കുട്ടൻ പാടി ആ പാട്ട് പാടികളഞ്ഞു -

  • @swarnakrupadevanandam9818
    @swarnakrupadevanandam98183 жыл бұрын

    S. Janaki AmmA really God's gift to anyone

  • @nanukallyani2319
    @nanukallyani23192 жыл бұрын

    ഇവരെല്ലാം ഈശ്വര ചെയ്തന്യമുള്ളവരാണ്, തപസ്വിനികളാണ്, ഒറ്റ ദിവസം കൊണ്ട് പാട്ടു കാവുന്നവരല്ല, കുമ്പിടുന്നു ഞാൻ

  • @prameelaramanath9915
    @prameelaramanath99152 күн бұрын

    അമ്മേ ഈ ശബ്ദം നിലക്കാതിരിക്കട്ടെ ഭഗവാൻ കാത്തു കൊള്ളട്ടെ 🌹🥰🌹

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 Жыл бұрын

    ജനകോടികളുടെ ഇഷ്ടഗാനം, കാലത്തെ അതിജീവിച്ച ഗാനം.

  • @silverbells4732
    @silverbells47326 жыл бұрын

    effortless......niceee songgg......s janaki.......her voice is soo awesome!!!

  • @BijugBiju-yd8cw

    @BijugBiju-yd8cw

    4 жыл бұрын

    Silver Bells j

  • @josephphilip4210
    @josephphilip42102 жыл бұрын

    ഇപ്പോഴും ഈ ശബ്ദത്തിന് ജാനകി അമ്മക്ക്... പകരം വക്കാൻ ആരും വന്നിട്ടില്ല.

  • @ATJose-hz8ub
    @ATJose-hz8ub7 күн бұрын

    പാടിയത് മനോഹരം, പാട്ടിനോടടുത്ത ചേച്ചിയുടെ expression അതിമനോഹരം

  • @radhakrishnanp.s.6477
    @radhakrishnanp.s.64775 күн бұрын

    എങ്ങനെ പാടിയാലും സംഗീതാത്മകം, അതാണ് ആ ദൈവീക നാദം❤🙏🙏🙏

  • @beenamathew1968
    @beenamathew1968 Жыл бұрын

    ഒരിക്കൽ പോലും ഒന്ന് നേരിട്ട് കാണാൻ കഴിയാതെ പോയ ദൈവം 🙏🙏🙏🙏

  • @Keralaforum

    @Keralaforum

    7 ай бұрын

    You can see her still. She is alive!

  • @rudolfpulickal9365
    @rudolfpulickal93654 жыл бұрын

    Legend Janaki Amma

  • @sajanamuhammed1452
    @sajanamuhammed14522 жыл бұрын

    Great singer... Luv u amma....

  • @user-id7wh3cy8s
    @user-id7wh3cy8s5 жыл бұрын

    ജാനകിയമ്മ മുത്താണ്.. 😍😍😍👌

  • @anandhuh7887
    @anandhuh78875 жыл бұрын

    *Top Singer ൽ MG സർ പറഞ്ഞത് കേട്ടു കണ്ടു വന്നവർ ഉണ്ടോ* 😍

  • @shortpianocovers713

    @shortpianocovers713

    5 жыл бұрын

    ഉണ്ട് 😁😁😁

  • @bindhuharikumar356

    @bindhuharikumar356

    5 жыл бұрын

    ഞാൻ ഉണ്ടേ...

  • @anandhuh7615

    @anandhuh7615

    5 жыл бұрын

    🤗🤗🤗

  • @psreeju86

    @psreeju86

    5 жыл бұрын

    😀😀😀

  • @privinap3350

    @privinap3350

    5 жыл бұрын

    Yessss😀

  • @sachusachu33
    @sachusachu335 жыл бұрын

    Janaki ammaye njan ente swantham ammaiye pole kanunnu avar aa Gana saraswathi anu

  • @muhammedvadakkekara1776
    @muhammedvadakkekara17765 жыл бұрын

    ലതാമങ്കേഷ്‌കറെക്കാൾ വലിയ വോക്കൽ റേഞ്ച്, ജാനകിയമ്മ

  • @madhubhat656

    @madhubhat656

    5 жыл бұрын

    Correct Sir....BHARATHATHIL SWANTHAM NADHATHILOODE STHRAINA VIKARANGALE THEEVRATHAYODE PRATHIPHALIPPICHA GAYIKA VERE ILLA

  • @muhammedansaar6113

    @muhammedansaar6113

    5 жыл бұрын

    Muhammed Vadakkekara 🎊

  • @monihanmoan4721

    @monihanmoan4721

    4 жыл бұрын

    You are absolutely wrong. അത് leta ji യുടെ പാട്ടുകൾ കേള്‍ക്കാത്ത തി ന്റെ പ്രശ്നം ആണ്

  • @Secret_superstar521

    @Secret_superstar521

    4 жыл бұрын

    @@monihanmoan4721 no way.....ആഷ ഭോസ്‌ലെയുടെ voice കേട്ടിട്ടുണ്ടോ???For some reasons,south india യിൽ S ജാനകിയും ബോളിവുഡിൽ ലത മങ്കേഷ്‌കറും തിളങ്ങുമ്പോഴും നിഴലിൽ ഒതുങ്ങിപ്പോകാതെ ആഷ ജി നിന്നത് ആ റേഞ്ച് കൊണ്ട് മാത്രം ആണ്..(of course,had back bones like OP Nayyar Saab and Pancham Da...) However,ആഷ ഭോസ്‌ലെയുടെ റേഞ്ച് ന് വെല്ലുവിളി ഉണ്ടായിട്ടേ ഇല്ല..(പിന്നെയും ആബിദ പർവീൺ ആണ് comparable എന്ന് തോന്നിയിട്ടുണ്ട്)

  • @daspk2144

    @daspk2144

    4 жыл бұрын

    @@monihanmoan4721 ഇയാൾ ജാനകിയമ്മയുടെ classical Songs കേൾക്കാത്തതിന്റെ കുഴപ്പമാണ്? ശിങ്കാരവേലനെ ദേവാ എന്ന ഗാനം ലതാജിയുടെ അടുത്ത് പാടാൻ request ചെന്നതാണ്.. അന്ന് നാദസ്വരത്തിന്റെ high Pitch il പാടാൻ കഴിയാത്തതിനാൽ ജാനകിയമ്മയാണ് ആ പാട്ട് പാടിയത്... ഇന്ത്യയിൽ ഇത്രയും റേഞ്ചുള്ള ഗായികയില്ലെന്ന് പ്രശസ്ത സംഗീതജ്ഞർ പറഞ്ഞ കാര്യമാണ്... ലതാജി Melody Queen ആണ്.. But ജാനകിയമ്മ Melody Queen aട well aട high Pitch Singer ആണ്.

  • @prasannanchellappan7959
    @prasannanchellappan79595 жыл бұрын

    pakaram vekkanilla ee janakiammaye..so love

  • @gopikagkrishnan499
    @gopikagkrishnan4996 жыл бұрын

    Janakiraman + Janakiyamma = Janakiyamma😘😘😘😘😘😘

  • @kiranak5895

    @kiranak5895

    5 жыл бұрын

    Gopika G Krishnan gopikaaa krishnaaaaaaaaaaaaaa

  • @muthutvm4627

    @muthutvm4627

    5 жыл бұрын

    Gopika G Krishnan

  • @aacharyagranthajyothishala4834
    @aacharyagranthajyothishala48342 жыл бұрын

    ജാനകിയമ്മ എന്നും പ്രചോദനമായിരുന്നു സംഗീതലോകത്തിനു നന്മയുള്ള അമ്മ

  • @sabusreeragam
    @sabusreeragam Жыл бұрын

    ജാനകിയുടെ വോയിസ്‌ കൊള്ളൂല

  • @madhuji9927
    @madhuji99279 күн бұрын

    The simplicity of the lyrics and tune, absolutely wonderful.

  • @user-ps9zx8vn1z
    @user-ps9zx8vn1z5 жыл бұрын

    nice attempt sree anna..janakiyamma is living legend..luv u amma😍

  • @unnikrishnan5829

    @unnikrishnan5829

    4 жыл бұрын

    On one

  • @thedilish

    @thedilish

    4 жыл бұрын

    I never think mg sreekumar sing this song fantastic, well well done, really appreciate

  • @notout7913
    @notout791315 күн бұрын

    Unbelievable!!!! Stunning performance...clean and powerful voice...what am awesome rendering it is... Hatsoff man...❤❤❤❤❤❤❤❤❤❤❤

  • @navaskj6446
    @navaskj64464 жыл бұрын

    M g sir good song old pole padi

  • @rajeevpandalam4131
    @rajeevpandalam41312 жыл бұрын

    അസാധ്യമായി പാടി എംജി അണ്ണൻ

  • @5lettermusic765
    @5lettermusic7653 жыл бұрын

    Janaki amma Tamil Telugu Malayalam kannada no 1 singer

  • @anandhurkrishnan6048
    @anandhurkrishnan60484 жыл бұрын

    ജാനകിയമ്മാ..... 😍🙏

  • @hananstationery2767
    @hananstationery27675 жыл бұрын

    janaki yesudas Baburaj, Bhaskaran sir what a song what a combination. the best duet in Malayalam movie song i heard

  • @sainudeenkalachal7828

    @sainudeenkalachal7828

    5 жыл бұрын

    Palakkandy Ismail

  • @user-mn4ht7wf3p

    @user-mn4ht7wf3p

    5 жыл бұрын

    palakkandy ismail crct aanu broo.janaki amma dasettan combination .oru rakshem illa😍😍

  • @RITHVIC4242
    @RITHVIC42423 жыл бұрын

    Janakiyamma super

  • @sajeevgopi11
    @sajeevgopi114 жыл бұрын

    2020 ndoo😍❤️❤️❤️

  • @swarnakrupadevanandam9818
    @swarnakrupadevanandam98183 жыл бұрын

    S. Janaki AmmA really Morley better than Indian all singer's

  • @sreedharanp4333
    @sreedharanp43332 жыл бұрын

    കേൾക്കാൻ എന്ത് രസമാണ്,,,,, 👍👍

  • @renukahareesh796
    @renukahareesh7962 жыл бұрын

    കണ്ണ് നിറഞ്ഞു പോകുന്നു ❤️❤️❤️❤️❤️❤️❤️❤️❤️

  • @gopakumara3272
    @gopakumara327213 күн бұрын

    Janakiyamma the evergreen singer, namaste.

  • @TS-wn9un
    @TS-wn9un5 жыл бұрын

    ശ്രീയേട്ടൻ അസാധ്യമായി പാടി

  • @dileept.g8776

    @dileept.g8776

    5 жыл бұрын

    Unda........

  • @lijinmnair6238

    @lijinmnair6238

    4 жыл бұрын

    Chirikuttan kaaranam janaki ammakku Kannu kollilla

  • @adipoli6914

    @adipoli6914

    4 жыл бұрын

    അവൻ തൊലിച്ചു.. ഊള പാട്ടുകാരൻ

  • @abulaisemuhammed1559

    @abulaisemuhammed1559

    4 жыл бұрын

    മോഹൻലാലും പ്രിയദർശനും ഉള്ള കാരണം കയറിപ്പോന്ന ഗായകൻ ഒരു ശ്രുതി ശുദ്ധിയും ഇല്ലാത്ത ഗായകൻ

  • @anilbabu6496

    @anilbabu6496

    4 жыл бұрын

    Sooper aayittu paadi mg Sreekumar awesome

  • @user-gy2lm9cc2m
    @user-gy2lm9cc2m8 ай бұрын

    MG യും ജാനകിയമ്മയ്ക്കൊപ്പംതന്നെ പാടി =അഭിനന്ദനങ്ങൾ

  • @royvarghese4251
    @royvarghese42514 жыл бұрын

    Mgനല്ല ഗായകനാ

  • @anilnair9007
    @anilnair9007 Жыл бұрын

    S JANAKI, LEGEND.

  • @lakshmiindia5096
    @lakshmiindia50965 жыл бұрын

    proud of you janaki amma nd MG,sir

  • @mmmathew6209

    @mmmathew6209

    5 жыл бұрын

    Qa

  • @mirashbasheer
    @mirashbasheer7 ай бұрын

    Aksharaspudatha അതാണ് ദാസേട്ടനും മറ്റുള്ളവരും തമ്മിലുള്ള വലിയ വ്യത്യാസം 👍🏻രാഗവും താളവും മാത്രമല്ല

  • @Manikandan-md3vg
    @Manikandan-md3vg3 жыл бұрын

    എംജി supur ജാനകിയമ്മ supur

  • @RajeshRajesh-zc7ob
    @RajeshRajesh-zc7ob2 жыл бұрын

    Love u janakiyammaa... Love u so much.... 😘😘😘😘😘

  • @user-ly1cv9fj4x
    @user-ly1cv9fj4x4 жыл бұрын

    5-3-2020.........വളരെ നല്ല പാട്ട്

  • @KusumamPM-ip7wb
    @KusumamPM-ip7wb3 ай бұрын

    What a sound . God's SPL gift. Glory to God.

  • @sujathahb4636
    @sujathahb463616 күн бұрын

    മിടുക്കൻ... നന്നായി വരട്ടെ ❤

  • @forfitsaji8019
    @forfitsaji80194 жыл бұрын

    രണ്ടുപേരും കലക്കി

  • @shobanajayachandran6042
    @shobanajayachandran60428 ай бұрын

    സൂപ്പർ ചേച്ചി ഈ കഴിവ് എന്നും നിലനിൽക്കട്ടെ

  • @prasannakumari2505
    @prasannakumari25055 жыл бұрын

    Wow ente janaki amme you are a legend

  • @appuubi5513
    @appuubi55138 күн бұрын

    നല്ലത് ഇനിയും പാടുക കഴിഞ്ഞു പോയ കാലം ഒരു പെരു മഴ പോലെ മുന്നിൽ

  • @075ashok
    @075ashok3 жыл бұрын

    Janaki Amma❤️❤️❤️❤️❤️😘😘😘😘

  • @padmanbhanp3966
    @padmanbhanp396617 күн бұрын

    വളരെ മനോഹരമായ് വായിച്ചു. അഭിനന്ദനങ്ങൾ. 🌹🙏ബുൾ ബുൾ... എന്ത് രസമാണ് അത് വായിക്കുമ്പോൾ കേൾക്കാൻ. അതൊക്കെ മണ്മറഞ്ഞു പോയില്ലേ. സങ്കടം ഉണ്ട്. 🙏

  • @siddusiddu6359
    @siddusiddu6359 Жыл бұрын

    Her voice bring another world. ...

  • @user-ib5iq3qc5w
    @user-ib5iq3qc5w12 күн бұрын

    നല്ല കലാകാരൻ 🙏🙏🙏

Келесі