ജയചന്ദ്രന്റെ കൂടെ ഈ പാകിസ്താനി പെൺകുട്ടി ആലപിച്ച ഈ ഗാനം ഒന്ന് കേട്ടു നോകിയെ ഇഷ്ടപെടും തീർച്ച

Музыка

ജയചന്ദ്രന്റെ കൂടെ ഈ പാകിസ്താനി പെൺകുട്ടി ആലപിച്ച ഈ ഗാനം ഒന്ന് കേട്ടു നോകിയെ ഇഷ്ടപെടും തീർച്ച
Nazia Amin Mohammad with Sri M Jayachandran Sir at Sharjah International Book Fair
ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ നടന്ന സംഗീതസംഗമം എന്ന പരിപാടിയിലാണ് പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് ഇവർ പാടിയത് പാകിസ്താനിയായിട്ടും വളരെ നന്നായി മലയാളപാട്ടുകൾ പാടാറുണ്ട് ഇവർ എം.ജയചന്ത്രന്റെ കാത്തിരുന്ന് കാത്തിരുന്ന് എന്ന ഗാനമാണ് ഇവർ ആലപിച്ചത് SIBF 2017

Пікірлер: 324

  • @manuppabiza
    @manuppabiza3 жыл бұрын

    പാട്ടിന് എന്ത് ജാതി എന്ത് നാട് സ്നേഹം മാത്രം.

  • @kumainimavandiyoor650
    @kumainimavandiyoor6503 жыл бұрын

    മലയാളികൾക്കോരു മനസ്സുണ്ട്‌... അതിൽ ഞങ്ങൾ ജാതിയൊ മതമോ രാഷ്ട്രമോ നോക്കാറില്ലാ... അത്‌ ഞങ്ങളുടെ ഒരു പ്രത്യേകതയാണ്‌....thank you sis..

  • @bayacf3736

    @bayacf3736

    3 жыл бұрын

    പാകിസ്ഥാനികളും നല്ല സ്നേഹമുള്ളവരാണ്

  • @thottavaadi8230

    @thottavaadi8230

    2 жыл бұрын

    *ഇതിലും നല്ലൊരു കമന്റ് ഇതിൽ ഞാൻ വായിച്ചില്ല....*

  • @binupillai1616

    @binupillai1616

    2 жыл бұрын

    But I don't like pakistan. നമ്മളെ ദ്രോഹിക്കാൻ മാത്രം നടക്കുന്ന തെണ്ടികൾ. ഇത് ജാതിയുടെയും മതത്തിന്റെയും കാര്യമല്ല..

  • @bayacf3736
    @bayacf37363 жыл бұрын

    പാകിസ്ഥാനികളും നല്ല സ്നേഹമുള്ളവരാണ്

  • @sreerag2621

    @sreerag2621

    2 жыл бұрын

    ജനങ്ങൾ നല്ലവരാണ് പക്ഷെ അവിടുത്തെ രാഷ്ട്രീയവും തീവ്രവാദവും ആണ് പ്രശനം

  • @royalgamingdynasty3747

    @royalgamingdynasty3747

    2 жыл бұрын

    @@sreerag2621 👍

  • @silentvoice9982

    @silentvoice9982

    2 жыл бұрын

    @@sreerag2621 crct bro😐

  • @smithcaravan7194

    @smithcaravan7194

    Жыл бұрын

    In all communities there will be good and bad people.

  • @surekhak7847

    @surekhak7847

    Жыл бұрын

    ​@@sreerag2621 o9w³²²0o¹

  • @santhoshkr5035
    @santhoshkr50353 жыл бұрын

    ഇഷ്ടപ്പെട്ടുലൈക്

  • @humanityiswaytospiritualli4046
    @humanityiswaytospiritualli40465 жыл бұрын

    My dear sister You are the greatest ambassador,for peace between India & Pakistan

  • @whamwham6504

    @whamwham6504

    4 жыл бұрын

    dont know about India n pakistan. but pakka she is a peace ambassador between Kerala n india.

  • @shylajashyla1419

    @shylajashyla1419

    3 жыл бұрын

    👍👍👍👍🙏🙏

  • @shanmughadasany5413

    @shanmughadasany5413

    3 жыл бұрын

    Super @!!!

  • @jomathew8032

    @jomathew8032

    3 жыл бұрын

    You said it..

  • @muhammedk1553

    @muhammedk1553

    2 жыл бұрын

    @@shylajashyla1419 lllllll1l

  • @user-cz1nl3ih6w
    @user-cz1nl3ih6w9 ай бұрын

    നമ്മുടെ പ്രിയപ്പെട്ട സഹോരിക്ക് എല്ലാ നൻമകളും

  • @S8a8i
    @S8a8i2 жыл бұрын

    സംഗീതത്തിന് ഒരു അതിർവരമ്പുകളും ഇല്ലാതാവുന്ന നിമിഷങ്ങൾ

  • @nikhilnath611
    @nikhilnath6112 жыл бұрын

    അതാണ്‌ ഇന്ത്യ യും പാകിസ്താന്‍ തമ്മിലുള്ള വത്യാസം... 🙏

  • @ajijohnmathew1453
    @ajijohnmathew14533 жыл бұрын

    എന്ത് നല്ല സൗണ്ട്, ഫീൽ ചെയ്യും

  • @rohanvalsan2915
    @rohanvalsan29153 жыл бұрын

    നല്ല പാട്ടാണ് രണ്ടുപേരും മനോഹരമായി പാടും

  • @sanilkumar3722

    @sanilkumar3722

    2 жыл бұрын

    Yes ...but both malayali..We fools giving then like...her parents family belong kerala earlier

  • @Assushj
    @Assushj Жыл бұрын

    സൂപ്പർ song ന്നല്ല സൗണ്ട് ഒരു രക്ഷയുമില്ല very good my sis

  • @m.a.venkateswaraniyer6516
    @m.a.venkateswaraniyer65162 жыл бұрын

    Awesome singing 👏👏👏🙏🏻🙏🏻🙏🏻

  • @geethanair5803
    @geethanair5803 Жыл бұрын

    Beautiul her voice !!👌👌

  • @pvprakash9285
    @pvprakash92854 ай бұрын

    Beautiful voice, beautiful melody.

  • @krdeepuk
    @krdeepuk2 жыл бұрын

    Kudos... No barriers of country, language, religion, gender... Music is immortal...

  • @ARUNRAJ-fe6de

    @ARUNRAJ-fe6de

    9 ай бұрын

    കൂടുതൽ സ്നേഹം കൊടുക്കാനും വാങ്ങാനും ഒന്നും നിൽക്കണ്ട.

  • @reenapaul9126
    @reenapaul91263 жыл бұрын

    Wow... very nice ma Boss Jayachandran Sir

  • @preethappu2545
    @preethappu25453 жыл бұрын

    നല്ല ശബ്ദം

  • @reejav1510
    @reejav15103 жыл бұрын

    ആഹാ സൂപ്പർ

  • @mallumansmedia2423
    @mallumansmedia24235 жыл бұрын

    നാസിയ അമിൻ മുഹമ്മദ്‌ Nazia amin muhammed 🇮🇳💚💚💚lovely from kerala

  • @jyothiramapuram1822

    @jyothiramapuram1822

    3 жыл бұрын

    .. .,

  • @JK-yf8ur
    @JK-yf8ur3 жыл бұрын

    Sweet & melodious voice 🥰

  • @santhoshdivakaran3108
    @santhoshdivakaran31082 жыл бұрын

    Music is beyond boundaries.

  • @Akbarshabhrs
    @Akbarshabhrs5 жыл бұрын

    Nice voice nazia..Jazakallah khair...

  • @kp8224

    @kp8224

    3 жыл бұрын

    സിഡി ക്ട്

  • @preamanek7361

    @preamanek7361

    3 жыл бұрын

    @@kp8224 the good

  • @stephenfernandez8201
    @stephenfernandez820110 ай бұрын

    നസിയ..... നന്നായിട്ടുണ്ട് കുട്ടി. അഭിനന്ദനങ്ങൾ 👏👏

  • @manojkrishna8839
    @manojkrishna88396 жыл бұрын

    Valare ishtapettu!

  • @syama9600
    @syama9600 Жыл бұрын

    You are a excellent singer 👏👏👏👏👏❤️

  • @jayashreeshreedharan9202
    @jayashreeshreedharan92024 жыл бұрын

    Music🎤🎼🎹🎶 is God's gift no religion no caste no Creed simple and pure

  • @mariyammaliyakkal9719

    @mariyammaliyakkal9719

    3 жыл бұрын

    ജീവിതവും അങ്ങനെ ആക്കാലോ. രാഷ്ട്രീയം മതവുമായി കൂട്ടിക്കുഴച്ച പ്രശ്നം ആണിന്ന്. മതം സ്വകാരൃതയും വൃ ക്തിപരവും.മനുഷൃര്‍ മനുഷൃരെ സ്നേഹിക്കണം.അപ്പോഴാണ് സംസ്കാരം രാജൃസ്നഹവും ഉള്ളവരാകുന്നത്. ദെെവം നല്ല ബുദ്ധി കൊടുക്കട്ടെ

  • @asokakumar7761
    @asokakumar77613 жыл бұрын

    Please Welcome Nasia. you are a sweet singer. Please welcome welcome malayalam.

  • @devadasnn2692
    @devadasnn26923 жыл бұрын

    പാട്ടും സംഗീതവും കലയും ദേശത്തിന്റെയും മതത്തിന്റെയും എല്ലാം അതിരുകൾ മായ്ച് ഇല്ലാതാക്കുന്നു. എത്ര മനോഹരം

  • @devadaspillat5524

    @devadaspillat5524

    3 жыл бұрын

    Quite

  • @radhamanit8466

    @radhamanit8466

    2 жыл бұрын

    How sweet!!

  • @haseerkareem4649

    @haseerkareem4649

    2 жыл бұрын

    @@devadaspillat5524 l

  • @jessyca1560

    @jessyca1560

    2 жыл бұрын

    00""

  • @vargheseparappallil5344

    @vargheseparappallil5344

    2 жыл бұрын

    Hub and

  • @k.mbipinnambiar7194
    @k.mbipinnambiar71943 жыл бұрын

    Good singer ....good breath and sound control

  • @sobhanadrayur4586
    @sobhanadrayur45869 ай бұрын

    നല്ല'സഠഗിതഠ'' നല്ലസ്നേഹവു൦ എല്ലാ.മനസ്സുകളിലുഠ നല്ലസ്നേഹവുഠ നിറയട്ടെ''സഠഗീതവുഠ

  • @rasheedkottedath4899
    @rasheedkottedath48993 жыл бұрын

    അടിപൊളി 👍👍👍🙏

  • @sudhasoman439
    @sudhasoman4393 жыл бұрын

    SUPER GODBLESSYOU

  • @michaelgeorge5361
    @michaelgeorge53615 жыл бұрын

    Nice voice nasia.. well done.. May you get chances from jayetten

  • @abilash7575
    @abilash75753 жыл бұрын

    Nazia well done

  • @rajavenustvm3439
    @rajavenustvm34393 жыл бұрын

    No words to say.. you're our family member... we love you too much, here we have no boundaries of our unstinted love towards you..

  • @jacobsylas8809

    @jacobsylas8809

    2 жыл бұрын

    Awesome...comments.....

  • @chitharanjenkg7706
    @chitharanjenkg77066 жыл бұрын

    വീണ നാണിച്ചു പുതച്ചുറങ്ങും ഈ ഗാന മാധുരി കേട്ടുവെന്നാൽ താമര നൂലിലും നേർത്തൊരു നാദം ഹൃദ്യമായീടുന്നൂ കളഹംസമേ. 🌹🌹🌹🌹🌹🌺🌺🌺🌺🌼🌼🌼🌻🌻🌻🌻🌻🌻🌷🌷🌷🌷🌷💐💐💐

  • @joe200du
    @joe200du2 жыл бұрын

    Weldon Nazia...💐

  • @sivinasheavenlybeats7322
    @sivinasheavenlybeats73222 жыл бұрын

    Great.. Excellent...

  • @akarimkk
    @akarimkk6 жыл бұрын

    Such a Great and Sweeet Voice Ms.Nazia ji.. HatsOff 2U

  • @evangilinejoseph9744

    @evangilinejoseph9744

    2 жыл бұрын

    Super 👍👍👍👍👍👍👍👍👍👍

  • @YusufYusuf-vm8ig
    @YusufYusuf-vm8ig2 жыл бұрын

    Thanks yourgodbless

  • @mumthasabdulrasheed5254
    @mumthasabdulrasheed525410 ай бұрын

    നല്ല ശബ്ദം നല്ല ഭീൽ സൂപ്പർ ❤❤❤

  • @SureshKumar-yq4ef
    @SureshKumar-yq4ef2 жыл бұрын

    Art has no relation with Religion. It is divine.

  • @manojakl2011
    @manojakl20113 жыл бұрын

    Wow.. Super

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty57022 жыл бұрын

    Verynice

  • @saajans2057
    @saajans20575 жыл бұрын

    Wow.....love your voice ❤❤

  • @habibbuttgujratala3368
    @habibbuttgujratala33686 ай бұрын

    Amazing ❤🎉

  • @ganeshprabhu5160
    @ganeshprabhu51602 жыл бұрын

    Wonderful! 👏👏

  • @rajuvenchembil7388
    @rajuvenchembil7388Ай бұрын

    beautiful 😍

  • @henna_artzz7647
    @henna_artzz76473 жыл бұрын

    Wow!!!

  • @bijubalan5707
    @bijubalan5707 Жыл бұрын

    Excellent..👍👍

  • @sreekantans1536
    @sreekantans15363 жыл бұрын

    Very super

  • @shajuhameed240
    @shajuhameed2402 жыл бұрын

    നന്നായിട്ടുണ്ട്

  • @musicforever406
    @musicforever4063 жыл бұрын

    Super voice dear

  • @user-wl6dt9lu3c
    @user-wl6dt9lu3c Жыл бұрын

    Waw super naziya

  • @pradeeppr1586
    @pradeeppr15863 жыл бұрын

    Super

  • @jinusoman479
    @jinusoman4793 жыл бұрын

    Super....

  • @ayshaaysha7281
    @ayshaaysha72819 ай бұрын

    ഗുഡ്

  • @jollyjoseph7173
    @jollyjoseph71732 жыл бұрын

    Vaw!!!!! wonderful

  • @basheerpabasheer4210
    @basheerpabasheer42102 жыл бұрын

    Good thrimakasy

  • @omanafelix8500
    @omanafelix85002 жыл бұрын

    അടിപൊളി

  • @amalamal_1245
    @amalamal_12452 жыл бұрын

    Wat a voice.. 🥰🥰🥰

  • @MrShameemsha
    @MrShameemsha6 жыл бұрын

    Superb

  • @teresachullikkatt3925
    @teresachullikkatt39252 жыл бұрын

    Fantastic👌👍❤

  • @noorjahanta2371
    @noorjahanta23712 жыл бұрын

    Soooper sound 👍

  • @eliyaseliyas7152
    @eliyaseliyas71529 ай бұрын

    Sangeedam daivabashayanu adukondu adinu desham basha nadu jadi onnum illa. Pattukariyude swaram imbamulla nalla swaram.👏👏

  • @aboobackar3838
    @aboobackar38383 жыл бұрын

    Goodperfomens

  • @iamamallu5
    @iamamallu55 жыл бұрын

    Awesome

  • @johnyv.k3746
    @johnyv.k37462 жыл бұрын

    ഇതൂ നാസിയ . ആരെങ്കിലും നസിയ ഹസനെ ഓർമിക്കുന്നുണ്ടോ ? ഇംഗ്ലീഷ് നെഴ്സറി പാട്ടുകളുടെ മാലാഖയെ ? ദിസ്കോ ദിവാനേ...😊

  • @darkangel1136

    @darkangel1136

    Жыл бұрын

    Boom boom ❤❤❤

  • @arunmilon2922

    @arunmilon2922

    6 ай бұрын

    Of course NCERT book il mention cheythitt undayirunu. Legendary Nazia Hassan.

  • @appusappuzz1536
    @appusappuzz15363 жыл бұрын

    Naziya..... rajahamsame... is my fav ❤️❤️❤️❤️

  • @DrBhuvaneswariG
    @DrBhuvaneswariG2 жыл бұрын

    Great treat!!!

  • @vanimalkumar
    @vanimalkumar2 жыл бұрын

    super super

  • @sureshkumar-nx5kk
    @sureshkumar-nx5kk2 жыл бұрын

    My dear great 💖👍

  • @k.p.ravindranath6593
    @k.p.ravindranath65933 жыл бұрын

    Dear sister 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rubyashok4091
    @rubyashok40913 жыл бұрын

    Nalla sound

  • @fousiyafousi4350
    @fousiyafousi43503 жыл бұрын

    മ നോ ഹ ര മാ യ ശബ്ദം

  • @lajulakshman2051
    @lajulakshman20512 жыл бұрын

    Super 👍

  • @bindujose1592
    @bindujose15922 жыл бұрын

    സൂപ്പർ

  • @hamsakm2266
    @hamsakm22662 жыл бұрын

    എൻ്റെ മുത്തെ

  • @thomasjohn2549
    @thomasjohn25492 жыл бұрын

    നമ്മൾ അവരെ ക്ഷണിക്കുന്നു. അവർ നമ്മളെ ക്ഷണിക്കുന്നില്ല. നമ്മൾക്ക് ആഥിധേയത്തമുണ്ട്. അവർക്ക് അതില്ല.... അതുകൊണ്ട് അവർ ഇവിടെ വരുന്നു. നമ്മൾ അവിടെ പോകുന്നില്ല..... അത്രയേയുള്ളു....

  • @smithcaravan7194

    @smithcaravan7194

    Жыл бұрын

    Bro Indians are broadminded but Pakistanied are not like this.

  • @ranamediavision6353
    @ranamediavision63533 жыл бұрын

    very nice

  • @omanaat5437
    @omanaat54372 жыл бұрын

    Super super super👍

  • @razialatheef5742
    @razialatheef57422 жыл бұрын

    Nazia,,,,awesome

  • @shajahanpk6998
    @shajahanpk6998 Жыл бұрын

    Ho. Beautiful 👍🏻👍🏻👍🏻🙏

  • @statusonlyaabijaan7463
    @statusonlyaabijaan74632 жыл бұрын

    Sooper sooper soopet👍❤❤

  • @shareefshareef8543
    @shareefshareef85433 жыл бұрын

    Suppar

  • @pvemind7129
    @pvemind71292 жыл бұрын

    Very good nazia

  • @rahmanchery4162
    @rahmanchery41623 жыл бұрын

    Super...adipoli

  • @artandcraft4742
    @artandcraft47423 жыл бұрын

    യാബ പാടുനനനുപാക്സ്താനിയിപോയി

  • @jameelajammi4053
    @jameelajammi40532 жыл бұрын

    Super Naaziya👍👍

  • @radhapn6952
    @radhapn6952 Жыл бұрын

    അഭിമാന നിമിഷം

  • @bobbybobbymarthandam9541
    @bobbybobbymarthandam95413 жыл бұрын

    Good

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn3 жыл бұрын

    സൂപ്പർ വോയിസ്‌ ❤

  • @mohanchandran3657
    @mohanchandran36572 жыл бұрын

    SUPER 🌹

  • @johnsamuel4576
    @johnsamuel45762 жыл бұрын

    Sweet voice

  • @mohankrishnankutty1898
    @mohankrishnankutty1898 Жыл бұрын

    Excellent

  • @venugopalan1945
    @venugopalan19453 жыл бұрын

    Your Malayalam is good.

  • @scariachittarikkal5388
    @scariachittarikkal53883 жыл бұрын

    SUPer

  • @mariechang2679
    @mariechang26792 жыл бұрын

    Super voice

  • @abdullamm2913
    @abdullamm29133 жыл бұрын

    👍👍

  • @jacobsylas8809
    @jacobsylas88093 жыл бұрын

    Sasikala..teacher...arnjillannu thonunnu...

  • @sukumarannairkc3225

    @sukumarannairkc3225

    2 жыл бұрын

    🌹👍

Келесі