KS ചിത്രയ്ക്ക് മുന്നില്‍ രാജഹംസമേ പാടി പാകിസ്താന്‍ ഗായിക നസിയ | Pak Singer Singing KS Chithra Song

Музыка

Watch Pakistan singer Nasiya singing hit Malayalam song Rajahamsame from Chamayam movie, in front of her favourite singer KS Chithra at Ishal Laila 2019.
KS ചിത്രയ്ക്ക് മുന്നില്‍ രാജഹംസമേ പാടി പാകിസ്താന്‍ ഗായിക നസിയ | Pak Singer Singing KS Chithra Song

Пікірлер: 1 100

  • @manilal8094
    @manilal80943 жыл бұрын

    മലയാള ഭാഷയിൽ തീർത്ത മനോഹരമായ പാട്ട് മനോഹരമായി പാടിയ ആ സഹോദരിക്ക് അഭിനന്ദനത്തിൻ്റെ ഒരായിരം സ്നേഹപൂച്ചെണ്ടുകൾ

  • @user-od4it1eh2k
    @user-od4it1eh2k2 жыл бұрын

    നമ്മുടെ ചിത്രാമ്മയുടെ നിറഞ്ഞ ചിരിയേക്കാൾ വലിയ എന്തനുഗ്രഹമാണ് ആ സഹോദരിക്ക് നൽകാനുള്ളത് 🥰🥰🥰🥰🥰 പാടിതുടങ്ങിയപ്പോൾ ശെരിക്കും ശ്വാസം മുട്ടിപോയത് കേട്ടിരുന്ന നമ്മൾക്കാ... പെങ്ങള് ചുമ്മാ വന്നങ്ങു പാടിട്ടുമ്പോയി 🤣

  • @Ammoos125
    @Ammoos1253 жыл бұрын

    കാണാതെ പഠിച്ചു പാടിയല്ലോ. Hats off sister 💖💖💖💖

  • @salihkhan2407

    @salihkhan2407

    Жыл бұрын

    Good

  • @kunhiramanpv6584
    @kunhiramanpv65842 жыл бұрын

    എത്ര മനോഹരമായിട്ടാണ് ആ മോള് പാടിയത് നമിക്കുന്നു ആ വിനയം, മലയാളി പെൺകുട്ടിയുടെ മുഖം തന്നെ അഭിനന്ദനങ്ങൾ മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @oommencabraham7940
    @oommencabraham79403 жыл бұрын

    നമ്മുടെ ചിത്ര ചേച്ചി.... എത്ര down to earth.... ആണ്...... ചേച്ചി fans...ഒന്ന്.. . നീലം മുക്കി പോകു....

  • @balagopalanbalagopalan5336

    @balagopalanbalagopalan5336

    3 жыл бұрын

    വാണി ജയറാം മാത്രം .

  • @vgpal1107

    @vgpal1107

    3 жыл бұрын

    @@balagopalanbalagopalan5336 വളരെ ശരിയാണ് അഭിനന്ദനങ്ങൾ 👌വിഷുവും തിരുവോണവും പുലരുന്നത് വാണിയുടെ ഗാ നത്തിലൂടെയാണ് ..!!!! 👍ആ ഭാഗൃം അവർക്കുമാത്രം മല യാളികൾ ഉള്ളകാലംവരെ !!!

  • @ullasu209

    @ullasu209

    3 жыл бұрын

    1

  • @sulaimanpp6247

    @sulaimanpp6247

    3 жыл бұрын

    ₩__?

  • @ramachandran-eh2dj

    @ramachandran-eh2dj

    3 жыл бұрын

    @@balagopalanbalagopalan5336 lopopen @#$

  • @apsarachandran2942
    @apsarachandran29423 жыл бұрын

    ഒരു പാകിസ്ഥാൻ സിംഗർ ഇത്ര നന്നായി ഈ song പാടുന്നു എങ്കിൽ..... അത് നമ്മുടെ സ്വന്തം ചിത്ര ചേച്ചിയുടെ singing അവരെ എത്രത്തോളം influence ചെയ്തിട്ടുണ്ടെന്നു നമുക്ക് കാട്ടി തരുന്നു.... ചിത്രച്ചേച്ചി ഇഷ്ടം ഇഷ്ടം... ഒരുപാട് ഇഷ്ടം

  • @sureshbabuaa

    @sureshbabuaa

    3 жыл бұрын

    Not Pakistani By Indian

  • @sathyababu2083

    @sathyababu2083

    3 жыл бұрын

    She's origin indian

  • @pradeepm8379

    @pradeepm8379

    2 жыл бұрын

    ലതാ മങ്കേഷ്‌കർ, ദേവ് ആനന്ദ്, ദിലീപ് കുമാർ, രാജേഷ് ഖന്ന എന്നിവർ ഓരോ പാകിസ്ഥാനിയുടെയും ഹൃദയമിടിപ്പ് ആണ്

  • @magith87ekm

    @magith87ekm

    2 жыл бұрын

    @@pradeepm8379 that is merely because they watch Bollywood movies and listent o Hindi songs. It was told that Bin Laden had a massive collection of songs rendered by Alka Yagnik ji. Shreya ji too has got a huge fan following in Pakistan.

  • @ajusmalayalam3290

    @ajusmalayalam3290

    2 жыл бұрын

    സത്യം 😁😁 ഞാനും കാതു കൂർപ്പിച്ചിരിക്കുക ആയിരുന്നു...but.. ഒന്നും ഉണ്ടായില്ല. നന്നായി പാടി ❤️❤️❤️

  • @RKN86
    @RKN863 жыл бұрын

    ചിത്ര ഒരു മഹാത്ഭുതം തന്നെയാണ് എല്ലാം കൊണ്ടും...❤️🔥

  • @MohanMohan-iq1ib
    @MohanMohan-iq1ib3 жыл бұрын

    ഒരു പാക്കിസ്ഥാനി പാടിയതാണെന്ന് ഒരിക്കലും തിരിച്ചറിയാൻ സാധിക്കില്ല.. എത്ര സുന്ദരമായ ശബ്ദം..Hatzz of sister!!

  • @harinarayanasureshkumar3721

    @harinarayanasureshkumar3721

    3 жыл бұрын

    ഒരു പക്ഷെ, K. S. ചിത്ര യുടെ ശബ്ദത്തേക്കാളും മധുരതരം...

  • @vineethagopakumar3188

    @vineethagopakumar3188

    2 жыл бұрын

    Music knows no boundaries

  • @raghavankuttykv1343

    @raghavankuttykv1343

    2 жыл бұрын

    Pakisthaniyude bhashayum hindi thanneyalley?enthayalum nannayi padunnu

  • @amalbabu1746

    @amalbabu1746

    2 жыл бұрын

    @@harinarayanasureshkumar3721 .

  • @velayudhana8209

    @velayudhana8209

    2 жыл бұрын

    Great, great great 👍👍👍👍

  • @vinodtpkumar4914
    @vinodtpkumar49143 жыл бұрын

    മനുഷ്യനാണെങ്കിൽ, കണ്ണ് നിറയാത്, കാണാനും, കേൾക്കാനും പറ്റില്ല,, മതവും ജാതിയും പറഞ്ഞു നടക്കുന്നവർ കാണട്ടെ, സംഗീതത്തിന് ഒരഅതിർവരമ്പും ഇല്ല എന്ന് ആ,,,, കുട്ടികാണിച്ചു തന്നിരിക്കുന്നു,🌹🙏

  • @mumthasabdulrasheed5254
    @mumthasabdulrasheed525410 ай бұрын

    മനോഹര മായി പാടി സംഗീതത്തിന് ഭാഷയും രാജ്യവും ഒരു തടസ്മല്ല കുട്ടി നന്നായി പാടി അഭിനന്ദനങ്ങൾ ♥♥♥♥

  • @prasadvk3230
    @prasadvk32303 жыл бұрын

    പാടാൻ ഇത്രയും പ്രയാസമുള്ള ഒരു പാട്ട് കാണാതെ പഠിച്ചിട്ട് പാടുക. Its great👏 Johnson master, chirthachechi, chamayam😍

  • @rajanirkrishna7545
    @rajanirkrishna75453 жыл бұрын

    Hai നമ്മുടെ ചിത്ര ചേച്ചി എത്ര സൂപ്പറാണ് എന്ത് വിനയമാണ് ചേച്ചിക്ക് .ആ കുട്ടി നന്നായി പാടി എല്ലാവർക്കും ഇഷ്ടപ്പെട്ടു. ലാലേട്ടനും മമ്മുക്കയും മഞ്ജുവും രാജുവും എല്ലാം വർക്കും ഇഷ്ടമായി മമ്മൂക്ക ശകലം ബലം പിടിച്ചിരുന്നു അദ്ദേഹത്തിനും ഇഷ്ടമായി.അവരുടെയൊക്കെ മുൻപിൽ പാടാൻ സാധിച്ചതിൻ്റെ സന്തോഷമാണ് ആ കുട്ടിക്ക് ഇങ്ങനെയുള്ളവരെ നമ്മൾ പ്രോത്സാഹിപ്പിക്കണം.

  • @rameeskhan8186

    @rameeskhan8186

    3 жыл бұрын

    4:50ശ്രദ്ദിക്കു ബലം പിടിച്ചാണോ ഇരിക്കുന്നതെന്ന്.

  • @shajanak9020

    @shajanak9020

    3 жыл бұрын

    മമ്മൂക്കയ്ക്ക് സിനിമയിൽ മാത്രമേ അഭിനയിക്കാൻ അറിയൂ, അദ്ദേഹത്തിന്റെ nature അങ്ങെനെ ആണ്. So don't misunderstand mammookka

  • @chandranmullankara1296

    @chandranmullankara1296

    2 жыл бұрын

    അഭിനന്ദനങ്ങൾ ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ

  • @shamilat.s2394

    @shamilat.s2394

    2 жыл бұрын

    👍👍

  • @khayalmariya6684
    @khayalmariya66843 жыл бұрын

    ഈ കുട്ടി പാടുമ്പോൾ തെറ്റിപോകുമോ എന്ന്‌ നമുക്കാണ് ടെൻഷൻ...... നന്നായി പാടി.....

  • @jezin1415

    @jezin1415

    3 жыл бұрын

    Really

  • @vijayvinod4514

    @vijayvinod4514

    3 жыл бұрын

    Yeah

  • @renukabalakrishnan2999

    @renukabalakrishnan2999

    3 жыл бұрын

    Bu

  • @shreyat8528

    @shreyat8528

    3 жыл бұрын

    സത്യം.. അത്രമേൽ ഇഷ്ടമാണ് മനുഷ്യർക്കിടയിൽ

  • @rahidrahi2855

    @rahidrahi2855

    3 жыл бұрын

    @@shreyat8528 shariya

  • @najeeb3
    @najeeb33 жыл бұрын

    പാട്ട് മനോഹരം അതിനേക്കാൾ എത്രയോ വലുതാണ് ചിത്ര എന്ന വ്യക്തി എൻ്റെ പ്രായമേ വരൂ എങ്കിലും ചിത്ര ചേച്ചി എന്നേ വിളിക്കാൻ തോന്നു, ഇത്രയും സ്നേഹവും ബഹുമാനവും ഉമ്മ കഴിഞ്ഞാൽ ആരോടും തോന്നിയിട്ടില്ല, പടച്ചവൻ കേരളത്തിന്റെ ഈ അഭിമാനത്തിന് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ,

  • @seemakkannottil1447
    @seemakkannottil14473 жыл бұрын

    നന്നായിട്ടുണ്ട്.... ഒരു പാകിസ്താനി പാടിയതാണെന്നു പറയില്ല 👍👍😍

  • @mobinjnc2987
    @mobinjnc29873 жыл бұрын

    ഇതാണ് ലോകം. സംഗീതത്തിന് അതിർവരമ്പില്ല

  • @vgpal1107

    @vgpal1107

    3 жыл бұрын

    അതിർ വരമ്പുണ്ട് വെറുതെ പട്ടർ ഹോട്ടലിലെ ബൊമ്മ തലയാട്ടുന്നതു പോലെ തല ആട്ടിയാൽ മതിയോ ..?? !!!

  • @sivasheena102
    @sivasheena1023 жыл бұрын

    നിറകുടം തുളുമ്പില്ല.. നാസിയ സൂപ്പർ.. ലവ് ചിത്രചേച്ചി..

  • @tv67717
    @tv677173 жыл бұрын

    ഈ ജാതിയും മതവും ഒന്നുമില്ലായിരുന്നെങ്കിൽ ഒരുമിച്ചു കഴിയേണ്ട ഒരു ജനസമൂഹമായിരുന്നു ഈ ഉപഭൂഖണ്ഡത്തിലുള്ളവർ. സംഗീതമെങ്കിലും നമ്മെ രക്ഷിക്കട്ടെ.

  • @vgpal1107

    @vgpal1107

    3 жыл бұрын

    മതവും പുരാണങ്ങളും വി പ്ലവവും വേണ്ടിവരും അതാ തിടങ്ങളിലെ വയലാറും ,ഒ എൻവിയും തമ്പിയും അതാ ണ് നമുക്ക് കാണിച്ചു തന്നത് ഇന്നോ ? .. (പാടാൻ അനൃഭാ ഷക്കാരായ സ്ത്രീ ശബ്ദം വേണ്ടിവന്നു ജാനകി,സുശീല മാധുരി വാണിജയറാം !!! )മ ലയാളിക്ക് ഇവിടെ ഇരുന്ന ല്ലേ "ഈമനോഹര തീരത്ത് ഇനിയൊരു ജന്മം തരുമോ എന്നു പാടാനും "പരശുരാ മൻ മഴുവെറിഞ്ഞു നേടിയ തല്ല " "കേളി കൊട്ടുയരു ന്നകേരളവും " സീതാദേവി സ്വയംവരം ചെയ്തതും പാ ടാൻ പറ്റുകയുള്ളു ...? !!!!

  • @aneeshaneesh9386

    @aneeshaneesh9386

    3 жыл бұрын

    @@vgpal1107 അതെ

  • @shajivadackal5763

    @shajivadackal5763

    3 жыл бұрын

    @@vgpal1107 ffffffff

  • @shajivadackal5763

    @shajivadackal5763

    3 жыл бұрын

    accctccctckqqqqqqqqqqqqqqqqqq6qqqqqqqqqqqqqqqq

  • @shajivadackal5763

    @shajivadackal5763

    3 жыл бұрын

    @@vgpal1107 aaaaaaaa

  • @gangasb9061
    @gangasb90613 жыл бұрын

    സത്യത്തിൽ ഹൃദയം വീട്ടിപൊളിക്കുന്ന വേദന ആണ് തോന്നിയത് മനുഷ്യൻ എന്നാണ് മനുഷ്യത്വം ഉള്ളവരാകുന്നത് 🙏🙏🙏🙏🙏

  • @rekhajoy3705
    @rekhajoy37053 жыл бұрын

    മലയാളികളുടെ സ്വന്തം സ്വകാര്യ അഹങ്കാരം.. നമ്മുടെ ചിത്രേച്ചി

  • @anrktm9700
    @anrktm97003 жыл бұрын

    പെൺകുട്ടിയുടെ പാട്ടും ചിത്രച്ചേച്ചിയുടെ വിനയവും വല്ലാത്ത അനുഭവമായി മാറി.

  • @shemeerbspemr7236
    @shemeerbspemr72363 жыл бұрын

    ഒരു പാക്കിസ്ഥാനി കാണാതെ പഠിച്ചു പാടുക എന്നുപറഞ്ഞാൽ ഈ ഈപാട്ടു എത്രത്തോളം അവരെ സ്വാധീനിച്ചു എന്നാണ് മനസിലാക്കേണ്ടത്

  • @JohnsonKPpaul

    @JohnsonKPpaul

    3 жыл бұрын

    താ.... താണ്. എത്ര ത്തോളം reharse ചെയ്തു കാണും!!🤔👍

  • @ratheeshkudlu7173

    @ratheeshkudlu7173

    3 жыл бұрын

    edan point

  • @lailarasheed6422

    @lailarasheed6422

    3 жыл бұрын

    @@JohnsonKPpaul u fu up u

  • @krishnanveppoor2882

    @krishnanveppoor2882

    3 жыл бұрын

    ❤️

  • @premchandps7304

    @premchandps7304

    2 жыл бұрын

    അതേ...സംഗീതത്തിന്റെ ഇന്ദ്രജാലം...johnson ചേട്ടനും കൈതപ്രം sirnum ആയിരം പ്രണാമം

  • @lalithak8429
    @lalithak84293 жыл бұрын

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. എല്ലാവരോടും എന്തൊരു വിനയമാണ് ആ കുട്ടിക്ക്.

  • @raheenababu5868

    @raheenababu5868

    2 жыл бұрын

    Ys ys

  • @Rimnamanoj

    @Rimnamanoj

    Жыл бұрын

    അതെ

  • @sayeedjamshee7690
    @sayeedjamshee76903 жыл бұрын

    സ്നേഹം തുളുമ്പും എന്ന വാക്കുണ്ടെങ്കിൽ അത് ചിത്ര ചേച്ചിക്കുള്ളതാ

  • @name1name278

    @name1name278

    3 жыл бұрын

    തീർച്ചയായും

  • @junaijunai6
    @junaijunai63 жыл бұрын

    കണ്ടതിൽ സന്തോഷം! എനിക്ക് മലയാളികളെ ഒരുപാട് ഇഷ്ടമാണ്.

  • @navasmattanur7604
    @navasmattanur76043 жыл бұрын

    അല്ലെങ്കിലും ഗൾഫിൽ വന്നാൽ എന്ത് പാകിസ്താനി എന്ത് ഇന്ത്യ എന്ത് ബംഗാളി എല്ലാവരും ഒരേ പോലെ അടിപൊളി നന്നായി പാടി

  • @sreejiththekkemadathil8897

    @sreejiththekkemadathil8897

    3 жыл бұрын

    Ellavarum ivide bhaijaan aanu broi

  • @pradeepm8379

    @pradeepm8379

    2 жыл бұрын

    Correct brother

  • @bindur1278

    @bindur1278

    2 жыл бұрын

    👍👍👍

  • @merrykuttymathew2163

    @merrykuttymathew2163

    2 жыл бұрын

    Valare sariyanu

  • @eldhosejoseph8122

    @eldhosejoseph8122

    9 ай бұрын

    Correct bro😊

  • @beatricebeatrice7083
    @beatricebeatrice70833 жыл бұрын

    പാക്കിസ്ഥാനി singer ഇത്രയും മധുരമായി മലയാളികളുടെ മുൻപിൽ, actors ന്റെ മുൻപിൽ പാടിയിട്ടും ഒരു കുലുക്കവും ഇല്ലാതെ ഇരിക്കുന്ന കുറെ പേർ മുൻ നിരയിൽ....

  • @muhammadshareef806

    @muhammadshareef806

    2 жыл бұрын

    Aa kuttiye abinandichal avare pakisthaniyaye chithreekarichalo enna bayam...evare thalayil vekkunna nammalanu viddikal....

  • @nithins6774

    @nithins6774

    2 жыл бұрын

    Vayinokkikal

  • @georgeal1342

    @georgeal1342

    2 жыл бұрын

    മമ്മൂട്ടി എന്താ മരം ആണോ അയാൾക്ക് കൈയ്യടിച്ച് ആ കലാകാരിയെ പ്രോത്സാഹിപ്പിച്ചു കൂടെ അംഗീകരിച്ചു കൂടെ

  • @kaechu3

    @kaechu3

    10 ай бұрын

    മമ്മു വികാരം ഇല്ലാത്ത പ്രതിമ പോലെ..... മഞ്ജു പറഞ്ഞിട്ടും ചലിക്കുന്നില്ല !!!!!

  • @haridas3626
    @haridas36263 жыл бұрын

    എത്ര തവണ കേട്ടാലും മതിവരില്ല അഭിനന്ദനങ്ങൾ ഇത്രയും പാടിയതിന്

  • @subashmathew4420
    @subashmathew44202 жыл бұрын

    എത്ര മനസ്സിൽ തൊട്ടാണ് ആ കുട്ടി ചിത്രയെ ആദരിക്കുന്നത്.

  • @balannair9687
    @balannair96873 жыл бұрын

    Nazia.....congatulations! Excellent selection....your voice and pronunciation is hundred percent matching. Pray God for taking a rebirth in India.(Kerala)

  • @salehsaleh3977

    @salehsaleh3977

    3 жыл бұрын

    😘😘😘

  • @seemakkannottil1447

    @seemakkannottil1447

    3 жыл бұрын

    🥰🥰🥰👌👌

  • @Gafu696

    @Gafu696

    2 жыл бұрын

    As we proud to be indian she must be proud to be a pakistani. to sing another national songs, no matter where to be born . just be a human that's all..

  • @ratheeshviswanath3507

    @ratheeshviswanath3507

    2 жыл бұрын

    @@Gafu696 good comment, be a human, and love everybody

  • @sandhyadevisandhyadevi4710
    @sandhyadevisandhyadevi47102 жыл бұрын

    എന്തു ജാതി... എന്തു മതം.... സംഗീതം ഈശ്വരനാണ് ❤❤❤❤❤

  • @nusrathka2321

    @nusrathka2321

    Жыл бұрын

    Good

  • @santalumpaniculatum38

    @santalumpaniculatum38

    Жыл бұрын

    Yes ❤️

  • @manojkumarparappoyil9045

    @manojkumarparappoyil9045

    10 ай бұрын

    പാകിസ്ഥാനേ ഓർത്തു ആദ്യമായ് കരഞ്ഞ ഞാൻ... Excellent singing. Unbelievable...

  • @Rajesh-bf3cs

    @Rajesh-bf3cs

    4 ай бұрын

    എല്ലാവരും ചിന്തിക്കേണ്ടതാണ് 👍❤️

  • @sureshsindhu121ss4
    @sureshsindhu121ss43 жыл бұрын

    സംഗീത സരസ്വതിക്ക് എല്ലാരും ഒരുപോലെ......കഴിവുള്ളവരെ അനുഗ്രഹിക്കുന്നു.....

  • @sureshsindhu121ss4

    @sureshsindhu121ss4

    3 жыл бұрын

    Thank uuuuuu

  • @ebrahimmuhammed6483

    @ebrahimmuhammed6483

    Жыл бұрын

    Etisalario Esm C

  • @jinan39
    @jinan393 жыл бұрын

    മലയാളികളുടെ.. സ്വന്തം ചിത്രേച്ചി....

  • @vgpal1107

    @vgpal1107

    3 жыл бұрын

    പാട്ടിൻ്റെ കാരൃത്തിലല്ല ..? !!

  • @appusappuzz1536

    @appusappuzz1536

    3 жыл бұрын

    വേറെ ആരും കേൾക്കണ്ട bro.... 😜 She is a national asset 🧡🧡🧡

  • @sebastiansam6915

    @sebastiansam6915

    3 жыл бұрын

    Well sung Naziya. More than the song your attitude, humbleness, respect & love to the people are heart touching. May you be Blessed always in life. Thanks for that wonderful moment.🌹💐🌹

  • @shivdasnair6291
    @shivdasnair62913 жыл бұрын

    Can't believe Nazia could sing malayalam song so melodiously. Hats off to her

  • @nostalgicmalayalamsongs3176
    @nostalgicmalayalamsongs31763 жыл бұрын

    ചിത്ര ചേച്ചിയൊഴികെ ബാക്കിയെല്ലാവരും ആ കുട്ടിക്ക് അർഹിക്കുന്ന സ്വീകരണം നൽകിയതായി കണ്ടില്ല. മസിലുപിടിച്ചിരിക്കുന്നു... ജാഡ.......

  • @vgpal1107

    @vgpal1107

    3 жыл бұрын

    അവർക്കെല്ലാം കാരൃം പി ടികിട്ടി ചിത്രപാടിയതു തന്നെ കുളമായിരുന്നു ...!!!

  • @ArunKumar-gz8xj

    @ArunKumar-gz8xj

    3 жыл бұрын

    @@vgpal1107 athu puthiyoru kandupidutham anallo ishta

  • @appusappuzz1536

    @appusappuzz1536

    3 жыл бұрын

    @@vgpal1107 നീ ഏതാടാ നാറി... 🤬🤬

  • @vgpal1107

    @vgpal1107

    3 жыл бұрын

    @@appusappuzz1536 തന്നെ പോലുള്ളവരുടെ കൂട്ടത്തിലല്ല പിന്നെ നാറിയാവുന്നതെങ്ങനെ യാണ് ...? !!!!

  • @appusappuzz1536

    @appusappuzz1536

    3 жыл бұрын

    @@vgpal1107 നിന്നെ വിളിച്ചത് കുറഞ്ഞു പോയി നീ അതിലും മുകളിൽ അർഹിക്കുന്നുണ്ട്.. നിനക്ക് തരാൻ വയ്യ വേറെ ആരുടേങ്കിലും കയ്യിന്ന് മേടിച്ചോ... all the best....

  • @AshokKumar-ow2xh
    @AshokKumar-ow2xh3 жыл бұрын

    Really she looks like a malayi penkutty. Her smile is very beautiful and innocent.Her dressing is very simple.Our cine artist should see her .Her pronounciatio very clear. Very happy. Congratulations

  • @subhashkc3293
    @subhashkc32932 жыл бұрын

    90% മനുഷ്യരും സമാധാനം ആഗ്രഹിക്കുന്നു. പാക്കിസ്ഥാനും ഇന്ത്യയും ഒന്ന് തന്നെയാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് നസിയ. എത്ര മനോഹരമായി അവർ പാടിയിരിയ്ക്കുന്നു.

  • @nusrathka2321

    @nusrathka2321

    Жыл бұрын

    Good

  • @vaisakhbabu1154
    @vaisakhbabu11543 жыл бұрын

    നല്ല ശബ്ദം... കൂടുതൽ ശ്രമിച്ചാൽ ഇതിലും നന്നായി പാടാൻ കഴിയും.. അഹങ്കാരമില്ലാത്ത ഗായിക...

  • @wtffffff00
    @wtffffff003 жыл бұрын

    ഹൊ നമ്മുടെയൊക്കെ ഹൃദയം കവർന്നെടുത്ത ഗാനം ചിത്ര തന്നെ പാടണം ഞാൻ ഇപ്പൊ തന്നെ ചിത്ര പാടുന്നതു തന്നെ കാണാൻ പോവുകയാ എന്റെ കൂടെ ആരെങ്കിലും വരുന്നോ

  • @jayanjayan8931
    @jayanjayan89313 жыл бұрын

    സംഗീതത്തിന്റെ പോലെ അതിർവരമ്പുകൾ ഇല്ലാതാകട്ടെ നമ്മുടെ രാജ്യങ്ങൾക്കും

  • @aneeshaneesh9386

    @aneeshaneesh9386

    3 жыл бұрын

    അതെ

  • @salimpp9810

    @salimpp9810

    3 жыл бұрын

    Yas

  • @vinodkp822

    @vinodkp822

    3 жыл бұрын

    എന്തിന് ചതിയന്മാർ

  • @abdhulkadar544

    @abdhulkadar544

    3 жыл бұрын

    @@vinodkp822 തന്റെ മനസ്സു പോലുള്ള ഭരണാധികളാണ് നാടിന് ആപത്ത്

  • @sree_dev5576

    @sree_dev5576

    3 жыл бұрын

    Ag'-

  • @vinayakcr7185
    @vinayakcr71853 жыл бұрын

    !.ചിത്ര അമ്മയുടെ തരംഗം.. അങ്ങ് പാകിസ്താനിൽവരെ.. മലയാള സിനിമയിലെ നടീനടൻമ്മാർക്ക്.. കഴിയുമോ.💞💞💞💪

  • @manikandanak7740
    @manikandanak77403 жыл бұрын

    നമിക്കുന്നു സഹോദരി

  • @mohammedkutty8939
    @mohammedkutty89392 жыл бұрын

    എത്ര പ്രശംസിച്ചാലും മതിവരില്ല. ആ പാട്ടിന്റെ സംഗിതത്തിനെയും അതിന്റെ ആലാപന മികവിനെയും ആ മോളെ വളരെയധികം സ്വാധിനിച്ചതു കൊണ്ട് മാത്രമാണ് ഇത്രയും മികവുററ അവതരണത്തിന് പ്രേരിപ്പിച്ചത് ഒരു ബിഗ് സെല്യൂട്ട്

  • @kkrajeshrajesh5
    @kkrajeshrajesh52 жыл бұрын

    ചിത്ര ചേച്ചിയുടെ ചിരി കാണാൻ വേണ്ടി മാത്രം ഇ song ഒരു 100 പ്രാവശ്യം കണ്ടു

  • @amalraju9037
    @amalraju90373 жыл бұрын

    ചിത്രച്ചേച്ചി ❣️❣️❣️

  • @damodaranem609
    @damodaranem6093 жыл бұрын

    Greate. വളരെ ഗംഭീരമായി പാടി. സംഗീതത്തിന് അതിർവരമ്പുകളില്ല

  • @___-em6py
    @___-em6py2 жыл бұрын

    രാജഹംസമേ...ഇത്രയും പുഷ്പം പോലെ പാടിയ കുട്ടിക്ക് 👍🥰... ചിത്ര ചേച്ചിക്ക് മാത്രം കഴിയുന്ന കാര്യം ആണ് രാജഹംസമേ എന്ന ഗാനം പാടാൻ കഴിയുന്നത്❤️

  • @sarathbchandran5819
    @sarathbchandran581911 ай бұрын

    കെ.എസ് ചിത്ര ഒരു അത്ഭുതമാണ്!!! ആലാപനം കൊണ്ടും പെരുമാറ്റം കൊണ്ടും മലയാളത്തിൻ്റെ സ്വന്തം ചിത്രയ്ക്ക് പിറന്നാളാശംസകൾ

  • @RandomzzOfficial
    @RandomzzOfficial2 жыл бұрын

    As a Pakistani I'm a huge fan of K S Chitra ji and I'm so proud of Nazia for singing in front kf duch a big crowd despite not knowing much about the language ❤❤🇵🇰

  • @cecelappully4853
    @cecelappully48533 жыл бұрын

    Malayalam maryadhakku parayan pattatha keralam.............. Oru Pak gayika.......... ethra manoharamayi malayaala vakkukal ucharikkunnu............. Nammichu NASIYA

  • @kmgirija4020

    @kmgirija4020

    3 жыл бұрын

    ഹായ് നാസിയ നന്നായി പാടി

  • @nazarudinabdulrahiman2171
    @nazarudinabdulrahiman21713 жыл бұрын

    ഭാഷ പോലും അറിയാത്ത ആ കുട്ടി മസ്സാണ്

  • @anjalivenu3572
    @anjalivenu35723 жыл бұрын

    നന്നായി പാടി 👌👌 ചിലരൊക്കെ ജാഡ ഇട്ടു ഇരിക്കുന്നുണ്ട് കാര്യമാക്കണ്ട

  • @muralidharanyesnameisperfe3628

    @muralidharanyesnameisperfe3628

    3 жыл бұрын

    Thandu

  • @shradhav8867

    @shradhav8867

    2 жыл бұрын

    Mammookka 😂😂😂

  • @jessyselvan3861
    @jessyselvan38613 жыл бұрын

    Chechi love you

  • @junusagar7012
    @junusagar70122 жыл бұрын

    നമ്മുടെ സ്വകാര്യ അഹങ്കാരം ഇന്ത്യയുടെ തന്നെ ഇനിയൊരിക്കലും ചേച്ചിയെപ്പോലൊരു അവതാരം ഇനി പിറക്കില്ല ഭൂമിയിൽ 🙏🙏🙏🙏

  • @mvsnampoothiri1331

    @mvsnampoothiri1331

    2 жыл бұрын

    Music is universal, the basic factor being the fundamental seven swaras. They create all different kinds of music.

  • @binusbn5681
    @binusbn56813 жыл бұрын

    Actually she was still shivering, in front of these 3 legends🙏

  • @priyadarshinia9226
    @priyadarshinia92263 жыл бұрын

    Music has no religion caste creed language borders etc .She sung it very beautifully. Hats off to you. All the best

  • @wayanadtoday
    @wayanadtoday3 жыл бұрын

    രാജ്യങ്ങൾക്കും മനുഷ്യർക്കും ഇടയിൽ മതത്തിന്റെയും, നിറത്തിന്റെയും അധികാരത്തിന്റെയും മതിലുകൾ കെട്ടിയവരോട് ഉള്ള മറുപടി ആണ് ഈ ദേവസംഗീതം

  • @ravindranpv8749

    @ravindranpv8749

    2 жыл бұрын

    രാജ്യവും മതവും ഭാഷയും ഒന്നും കലയെ ആരാധിക്കുന്നവർക്ക് ബാധകമല്ല എന്ന് ഈ പെൺകുട്ടി തെളിയിച്ചിരിക്കുന്നു.... വളരെ ഭംഗിയായി താഴ്മയോടെയും ബഹുമാനത്തോടുകൂടിയും സംസാരിക്കുകയും ഭംഗിയായി പാടുകയും ചെയ്തു. 👍👌 നന്നായി വരട്ടെ...... 💐

  • @sakthishankar148

    @sakthishankar148

    2 жыл бұрын

    U said it

  • @sakthishankar148

    @sakthishankar148

    2 жыл бұрын

    No.. caste, religion, colour, country, continent... She replied with her song hats off

  • @bijukumar545

    @bijukumar545

    2 жыл бұрын

    എന്തു മനോഹരമായ കുട്ടി പാടി മനുഷ്യൻ ആവശ്യം മതം അല്ല മനുഷ്യത്വമുള്ള ഒരു മനസ്സാണ്

  • @santhoshsanthosh3430

    @santhoshsanthosh3430

    2 жыл бұрын

    Super aalaapanam

  • @abumummat6924
    @abumummat69242 жыл бұрын

    ചിത്ര ചേച്ചിയെ നമിക്കുന്നു. വിദേശ ഗായകരെ വരെ ഇത്രയധികം സ്വാധീനം ചെലുത്തിയ മലയാളികളുടെ പ്രിയപ്പെട്ട ചേച്ചി.

  • @kusumabhat9166

    @kusumabhat9166

    2 жыл бұрын

    No Hnj

  • @kusumabhat9166

    @kusumabhat9166

    2 жыл бұрын

    Bjk

  • @kusumabhat9166

    @kusumabhat9166

    2 жыл бұрын

    .

  • @tomyjoseph2211
    @tomyjoseph22112 жыл бұрын

    അതി മനോഹരമായ പാട്ട് ചിത്ര ചേച്ചിയുടെ പാട്ടുകളിൽ എനിക്ക് ഒരു പാട് ഇഷ്ട്ടമുള്ള പാട്ടാണിത് നയന മനോഹരമായി പാടി സുപ്പർ അടിപൊളി പിന്നെ ചിത്ര ചേച്ചി എത്ര സിംബിളായ ഒരു അളാണ്‌ അൽ ഭുതം തന്നെ

  • @aneesh.kavumkudi4962
    @aneesh.kavumkudi49622 жыл бұрын

    നല്ല വോയിസ്‌ വളരെ നന്നായിട്ടു പാടി ഒരുപാട് സന്തോഷം ഇത്രയും ബുദ്ധിമുട്ട് ആയ ഗാനം കാണാതെ പഠിച്ചു പാടാൻ കാണിച്ച ആ മനസിന്‌ ബിഗ് സല്യൂട്ട്

  • @girijakumari7864
    @girijakumari78643 жыл бұрын

    Hats off to you for singing a Malayalam song being a Pakistani. 😍

  • @paappan4950
    @paappan49503 жыл бұрын

    നന്നായി പാടി എന്നതാണ് സത്യം...

  • @girijapremkumar9585
    @girijapremkumar95853 жыл бұрын

    Too good. Very kind of Chitra madam to encourage her. How nice.

  • @abbeeapen4162
    @abbeeapen41623 жыл бұрын

    Nasia memsab, What a throw, mood, delivery, pronunciation Great 👏👏👏

  • @deepthi8946
    @deepthi89463 жыл бұрын

    Outstanding performance Nasiya.....😃😃😃 ....a difficult song sung beautifully

  • @wafamanaal7205

    @wafamanaal7205

    3 жыл бұрын

    Our

  • @udhayankumar9862
    @udhayankumar98623 ай бұрын

    എത്ര തവണ കേട്ടാലും മതി വരാത്തവർ ആരെങ്കിലും ഉണ്ടോ സൂപ്പർ നന്നായി പാടി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @majeedm5279
    @majeedm52793 жыл бұрын

    ഒരു ജാതി. ഒരു മതം. ഒരു ദൈവം. ജാതി ചോദിക്കരുതേ. ജാതി ചിന്ദിക്കരുതേ. ജാതി പറയരുതേ. ശ്രീ നാരായണ ഗുരു അ ന്ന് പറഞ്ഞത്. എന്ന് വളെരെ ഉപയോഗപ്രഥ മായിരിക്കുന്നു.

  • @cosmichuman287
    @cosmichuman2873 жыл бұрын

    Oh this is a huge tribute to chitra chechi...love from kerala...

  • @mininair896
    @mininair8962 жыл бұрын

    Omg.. She sung it so beautifully.... ❤️❤️❤️Ranjini haridaas polum itra nannayi malayalam parayilla.😅😅Big applause for her effort👌👍👏👏Nammude chitra Chechi enth down to earth anu🙏

  • @sonuthomas1662
    @sonuthomas16623 жыл бұрын

    So good song & good singer 👍👍 chithrachechi. Really love u

  • @kanchanakp8510
    @kanchanakp85103 жыл бұрын

    സൂപ്പർ super അഭിനന്ദനങ്ങൾ ആശംസകൾ

  • @sreeharithrissur7925
    @sreeharithrissur79253 жыл бұрын

    ചിത്ര ചേച്ചിയെ ഭാഷയക്കോ ദേശങ്ങൾക്കോ മാറ്റി നിർത്താൻ സാധിക്കില്ല കാലാക്കാരിയെന്നാൽ ഇതാണ് എല്ലാ ജീവനിലും ഭഗവാനേ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ ചിത്ര ചേച്ചിയൊക്ക ജീവിച്ചിരുന്ന ഈ കാലഘട്ടത്തിൽ ജനിക്കാൻ സാധിച്ചതു തന്നെ പുണ്യ o

  • @manoharanpillai628
    @manoharanpillai6283 жыл бұрын

    ഇതൊക്കെ കാണുമ്പോഴാണ് രാജ്യങ്ങളുടെ അതിർവരമ്പുകളം ഭാഷയും ജാതിയും മതവും വർണ്ണവും നിറവും ഒക്കെ വെറും സാങ്കൽപികങ്ങളായി തോന്നുന്നത് സംഗിതത്തിന് ഒരു ഭാഷയെ ഉള്ളു അത് മനുഷ്യ സേന ഹമാണു്

  • @abdhulkadar544

    @abdhulkadar544

    3 жыл бұрын

    ,👍

  • @baijumon6078

    @baijumon6078

    3 жыл бұрын

    Sho Indiayum Pakistan um orumicharunnel ennu thonnippoyi....

  • @dasappanpalayilkarunakaran3736

    @dasappanpalayilkarunakaran3736

    2 жыл бұрын

    0

  • @raviesumanth2640
    @raviesumanth26404 жыл бұрын

    Music has absolutely no barrier, no language, no caste, no creed. How proud Chitra Chechi will feel now. OMG, a foreigner singing her song. Nice and ground to earth girl.

  • @banklootful

    @banklootful

    3 жыл бұрын

    She has almost perfect pronunciation.. Music does have language, emotions, feelings etc

  • @bismaak1559
    @bismaak15592 жыл бұрын

    ചിത്ര ! എത്ര വിനയവതി!

  • @drpriyanambiar9000
    @drpriyanambiar90003 жыл бұрын

    What an attempt? THAT WAS a total EXTRAORDINARY SINGING ....You almost put me in tears .... You are so lucky that it's a dream come true for you💥💥🎤🎼🎵💯💯💯 ...I'm awaiting when my dream will also come true 🤔🤔🤔🤔.....on the wait for chaitra chechii 💐💐💐💐💐

  • @muralidharanyesnameisperfe3628

    @muralidharanyesnameisperfe3628

    3 жыл бұрын

    There is also an Arabi male singer sings Malayalam songs so nicely.

  • @appusappuzz1536
    @appusappuzz15364 жыл бұрын

    Chithra chechi 😍😍😍 Nasiya😍😍😍

  • @suheeladominic8591
    @suheeladominic85913 жыл бұрын

    Adipoli duet Ann and Surya.....🌹🌹🌹🌹🌹

  • @ShankarNarayanan331
    @ShankarNarayanan3313 жыл бұрын

    Music is beyond religion, boundaries, and languages etc.

  • @chilanimishangal
    @chilanimishangal3 жыл бұрын

    99.99% കീടാണുക്കളിൽ നിന്ന് രക്ഷപ്പെട്ടു പോയ ആ 0.01% കീടാണുക്കൾ ആണ് ഈ വീഡിയോക്ക് ഡിസ് ലൈക്ക് ചെയ്തിരിക്കുന്നത്... !!!

  • @joelbijuthomas3315

    @joelbijuthomas3315

    3 жыл бұрын

    Thala thirinja avarkk oke dislike button aavum like Ayi kanunnath

  • @haroldmathew646

    @haroldmathew646

    3 жыл бұрын

    Your dad’s propo.... Undercut dude..

  • @minialex5393

    @minialex5393

    2 жыл бұрын

    Munpil erikunnavark aa kuttiye onnu appreciate cheyamayirunnu.. Aa kutti ellavarodumulla snehavum santhoshavum paranjille..ennittum..? oru nalla vakku polum paranjilla..

  • @ratheeshviswanath3507

    @ratheeshviswanath3507

    2 жыл бұрын

    @@minialex5393 ചിലപ്പോൾ ഉണ്ടാവും, ഈ vdo യിൽ ഇല്ലാത്തതാവും

  • @user-eg7ry5eh8o
    @user-eg7ry5eh8o4 жыл бұрын

    Beautiful, tall, with sweet voice and singing tallence... wowww.....

  • @prasadperingattil5455
    @prasadperingattil54552 жыл бұрын

    Ellavarum aa pengaloottikku eneettu ninnu oru kayyadi nalkendathaayirunnu...she actually deserve a standing ovation👏👏👏

  • @ashrafmry1971
    @ashrafmry19713 жыл бұрын

    മലയാളികളിൽ എത്ര പേർക്ക് ഇത്രയും ഭംഗിയായി പാടാൻ കഴിയും? സ്വന്തം ഭാഷ അല്ലാതിരുന്നിട്ടും ഒരു പാകിസ്ഥാനി പെൺകുട്ടി ഇത്രയും പഠിച്ചു പാടണമെങ്കിൽ അവർക്ക് മലയാള സംഗീതത്തോട് അത്രയ്ക്കും ഇഷ്ടം ഉള്ളത് കൊണ്ടാണ്.. 😍😍

  • @leenamannarkkad3765
    @leenamannarkkad37653 жыл бұрын

    Big salute to this singer for her dedication to learn Malayalam for singing this song 👍🙏 And to the greatness of our chithrachechy to appreciate her open heartedly 👍🙏

  • @mettyta5887

    @mettyta5887

    2 жыл бұрын

    c ph

  • @jainmj7670
    @jainmj76703 жыл бұрын

    ജന്മം യുഗമായി നിറയാൻ.......

  • @deepthit1566
    @deepthit15669 ай бұрын

    ഇവിടെകുറച്ചു സിനിമയും ആളുകൾ കിടയിൽ അറിയപ്പെടുകയും cheytha പിന്നെ മലയാളം പറയാത്തക്കുറെ എണ്ണം ഉണ്ട് അതിനേക്കാൾ എത്ര ബേധം 🌹🌹🥰🥰. സൂപ്പർ ❤️❤️😍😍

  • @kkrajeshrajesh5
    @kkrajeshrajesh52 жыл бұрын

    ചിത്ര ചേച്ചി ആ കുട്ടിയെ കെട്ടിപിടിച്ചപ്പോൾ അറിയാതെ ഒരു നിമിഷം കണ്ണ് ഒന്നു പിടഞ്ഞു

  • @kochappiko
    @kochappiko3 жыл бұрын

    അവസാനം മലയാളി അവതരികയുടെ മലയാളം കേട്ടോ!

  • @sinegasandya4388
    @sinegasandya43882 жыл бұрын

    ആരൊക്കെ എത്ര പാടിയാലും ചിത്ര ചേച്ചി പാടുന്ന പോലെ ആകില്ല

  • @vcramanvcvc7582
    @vcramanvcvc75823 жыл бұрын

    Super Rajahamsame Nadiya Congrats

  • @jayachandrannair4016
    @jayachandrannair40163 жыл бұрын

    നല്ല ഭാവം, സൂപ്പർ

  • @arunbosekply
    @arunbosekply3 жыл бұрын

    Music.... only thing without religion.... It spread peace, love, ☮️ peace

  • @banklootful
    @banklootful3 жыл бұрын

    Her diction and pronunciation - great

  • @Music-ij8nd
    @Music-ij8nd3 жыл бұрын

    ചിത്ര ചേച്ചി♥️♥️♥️🎶🎶

  • @ismailolippil1351
    @ismailolippil13512 жыл бұрын

    വളരെ നന്നായി പാടി ചിത്രേച്ചി ചിരിച്ചു പ്രോത്സാഹനം നൽകുന്നുണ്ട് അടിപൊളി

  • @jaleelaluva8152
    @jaleelaluva81523 жыл бұрын

    Excellent.. unbelievable... No boarder can depart us from one soul.

  • @indupc9157
    @indupc91573 жыл бұрын

    How deeply she respect our singer!

  • @vinupb3979
    @vinupb39797 ай бұрын

    . പാക്കിസ്ഥാനിയാ ന്ത സുപ്പർ ആയി . പാടി ഒപ്പം. ചിത്ര മ്മ . യുടെ അനുഗ്രഹവും. മലയാളികളെ . ഒരു പാട് ഇഷ്ടം മാണ്. അതിയായ സന്തോഷം . ഉണ്ട്🎉🎉🎉🎉🎉🎉🎉🎉

  • @leenavp6592
    @leenavp65923 жыл бұрын

    മമ്മുട്ടിക്ക് വല്ല്യ ജാഡയാണ്. ആ കുട്ടി നന്നായി പാടി. ചിത്ര ചേച്ചി നല്ല മനസ്സിനു ടമയാണ് .

  • @josemanjaly6905
    @josemanjaly69053 жыл бұрын

    Naziya, Congratulations! What an innocent words, dedicating the song to Chitra Chechi! Great... I have no any idea of Songs!.. but the words of Naziya is so meek...Congratulations!

Келесі