പാട്ടിന്റെ പാലാഴിയായി 'ചിത്രപൂർണിമ'‌‌‌ | Episode 02 | KS Chithra | Chithra Poornima

Ойын-сауық

ആസ്വാദകർ നെഞ്ചേറ്റിയ മധുരഗീതങ്ങളുടെ നിലാവൊളി പരത്തി ‘ചിത്രപൂർണിമ’. മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ ജന്മദിനത്തോടനുബന്ധിച്ചാണു ചിത്ര ആലപിച്ച പാട്ടുകൾ മാത്രം കോർത്തിണക്കി ‘ചിത്ര പൂർണിമ’ സംഗീതസന്ധ്യ അരങ്ങേറിയത്.
ഒരു മെയ് മാസപ്പുലരിയിൽ’ എന്ന ചിത്രത്തിനായി പാടിയ ‘പുലർകാല സുന്ദര സ്വപ്നത്തിൽ’ എന്ന ഗാനം ആലപിച്ചാണു ചിത്ര സംഗീതയാത്രയ്ക്കു തുടക്കമിട്ടത്. വിവിധ കാലഘട്ടങ്ങളിൽ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ തനിക്കു നേടിത്തന്ന ഗാനങ്ങളും ചിത്ര ആലപിച്ചു. ഗായകരായ മഞ്ജരി, ശ്വേത മോഹൻ, മധു ബാലകൃഷ്ണൻ, നിത്യ മാമ്മൻ, കെ.കെ.നിഷാദ്, അഫ്സൽ ഇസ്മായിൽ, രാജലക്ഷ്മി, റാൽഫിൻ സ്റ്റീഫൻ എന്നിവരും ഗാനങ്ങളുമായെത്തി. നടൻ മിഥുൻ രമേഷ് ഷോയുടെ അവതാരകനായി.
Subscribe to #ManoramaOnline KZread Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...

Пікірлер: 1 000

  • @manoramaonline
    @manoramaonline10 ай бұрын

    പാട്ടിന്റെ പാലാഴിയായി 'ചിത്രപൂർണിമ'‌‌‌ | Episode 1- kzread.info/dash/bejne/dKeil86kd8y4mNo.html Episode 03- kzread.info/dash/bejne/maR5vJishJOolLA.html

  • @dharmakumarneelakandan8377

    @dharmakumarneelakandan8377

    9 ай бұрын

    😊😊😊😊😊😊😊

  • @kechandy7035

    @kechandy7035

    9 ай бұрын

    ​@@dharmakumarneelakandan8377❤❤❤❤❤

  • @saligeorge2560

    @saligeorge2560

    9 ай бұрын

    ❤❤

  • @sainabapm8560

    @sainabapm8560

    9 ай бұрын

    😊😊00

  • @theresaeraplackal7470

    @theresaeraplackal7470

    9 ай бұрын

    ​@@dharmakumarneelakandan8377❤😊😊a😊

  • @MK_Niya
    @MK_Niya10 ай бұрын

    പുതുഗായഗർ പോലും auto-tune- ഉം pre-record- ചെയ്ത് lip-synching- ചെയ്തും stage-ഇൽ fake-ആയി പാടുന്ന ഈ കാലഘട്ടത്തിൽ 60-ആം വയസ്സിലും ticket-എടുത്തവരെ ചതിക്കാതെ, മുഷിപ്പിക്കാതെ പരിമിതിയുള്ള തുറന്ന stage-ഇൽ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് പാടാനുള്ള ആ ആത്മാർത്ഥത, അതാണ് മലയാളത്തിന്റെ വാനമ്പാടി. നമ്മുടെ ചിത്ര സൗകുമാര്യം!!!

  • @rogithan

    @rogithan

    9 ай бұрын

    Kannu niranjhu ee comment vaayichappol..... She is truly a miracle....May God give her health, happiness, peace n a long life

  • @vibeeshvinodinianandan

    @vibeeshvinodinianandan

    9 ай бұрын

    Paisa koduth kanan vannavare cheat cheyyan pattilla enn chithra chechi interview paranjitund

  • @nirmalak2401

    @nirmalak2401

    9 ай бұрын

    Namaskar m

  • @omanavkorah8785

    @omanavkorah8785

    9 ай бұрын

    May God bless you with your sweet voice through out your life also bless with peace happiness and wealth

  • @radhalakshmi3121

    @radhalakshmi3121

    8 ай бұрын

    What a marvelous singer in this sixties . Just like a beautiful flower. May God Bless You Always. ❤😮

  • @rajank.t.2911
    @rajank.t.29119 ай бұрын

    ഞാൻ ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഗായിക.. ചിത്ര ചേച്ചി മാത്രമാണ്...

  • @ShylajaO-fp2pc

    @ShylajaO-fp2pc

    9 ай бұрын

    ജാനകിയമ്മ, വാണിജയറാം, സുശീലാമ്മ, മധുരിയമ്മ, ലതാജി....... ആരെയാ നമുക്ക് മാറ്റി നിർത്താനാകുന്നത് 🙏🙏🙏🙏🙏🙏

  • @mujeebmulanthanam4255

    @mujeebmulanthanam4255

    9 ай бұрын

    ഞാനും

  • @sahijamukundan5032

    @sahijamukundan5032

    9 ай бұрын

    Yes 👍

  • @ponnamma3402

    @ponnamma3402

    6 ай бұрын

    @@ShylajaO-fp2pc Jĺi G

  • @NaliniNalini-qq4hf

    @NaliniNalini-qq4hf

    5 ай бұрын

    Anikishtapettaganamamanju Nandichitra

  • @sibymon2618
    @sibymon26187 ай бұрын

    മധു ബാലകൃഷ്ന്റെ പാട്ട് കേൾക്കുന്നതും, കടലിലെ തിരമാല കാണുന്നതും ഒരു പോലെയാണ് എത്ര കണ്ടാലും കേട്ടാലും മതിവരില്ല അത്രയും മനോഹരമാണ് മധു ബാലകൃഷ്ണന്റെ ഓരോ ഗാനവും നമുക്ക് സമ്മാനിക്കുന്നത് 👏👏

  • @thulasipillai4723
    @thulasipillai47238 ай бұрын

    ചിത്ര ചേച്ചി എന്നാൽ പാട്ടിന്റെ സരസ്വതി ദേവിയാണ്. ഇവരെയൊക്കെയാണ് പൂജിക്കേണ്ടത്. ❤

  • @raksha1994
    @raksha199410 ай бұрын

    മധു ബാലകൃഷ്ണൻ അല്ലാതെ ആരും ഇല്ല ഇപ്പോൾ രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ ദാസേട്ടൻ പാടി വെച്ചത് പോലെ പാടാൻ 👌👌👌

  • @joshythekkumpuram6714

    @joshythekkumpuram6714

    10 ай бұрын

    ദാസേട്ടൻ പക്ഷേ ലൈവ് പ്രോഗ്രാമിൽ പോരാ

  • @g.badrinath6202

    @g.badrinath6202

    9 ай бұрын

    ​@@joshythekkumpuram6714Ayyo athipol vayasayappozhalle. Nammude Swantham Dasettante sabdam ❤❤❤

  • @joshythekkumpuram6714

    @joshythekkumpuram6714

    9 ай бұрын

    @@g.badrinath6202 ഹരിമുരളീരവം സിനിമ ഇറങ്ങിയതിന് ശേഷം ദാസേട്ടൻ ഒരുപാട് സ്റ്റേജുകളിൽ പാടിയിട്ടുണ്ട് പക്ഷേ മൊത്തം പാട്ടിന് ഒരു വലിവ് സിനിമയിൽ കേൾക്കുന്നത് പോലെ ഒരു സുഖവും ഇല്ല എന്നാൽ മധു അത് സൂപ്പറായി സ്റ്റേജിൽ പാടും

  • @joshythekkumpuram6714

    @joshythekkumpuram6714

    9 ай бұрын

    @@g.badrinath6202 ഈ ലിങ്കിൽ മധു പാടിയത് നോക്കു ഇത്ര അടി പൊളിയായി വേറെ ആരും പാടിയത് കേട്ടിട്ടില്ല

  • @SongStalgia

    @SongStalgia

    9 ай бұрын

    ദാസേട്ടൻ ഹരിമുരളിരവം സിനിമയിൽ പാടുമ്പോൾ തന്നെ 57 വയസ്സുണ്ട്. മധുവിന് ഇപ്പോഴും പ്രായം 50 കഴിഞ്ഞിട്ടില്ല... പിന്നെ ഈ പാട്ടിന് വേണ്ടി മധു പ്രാക്ടീസ് ചെയ്ത് ഒരുങ്ങുന്ന അത്രയും വിധം ഒരു പക്ഷെ ദാസേട്ടൻ സ്റ്റേജിനു വേണ്ടി ഒരുങ്ങി കാണണം എന്നില്ല. ആ ഒരു കാര്യം കൂടി കണക്കിലെടുക്കാവുന്നതാണ്...

  • @anilanoop9326
    @anilanoop932610 ай бұрын

    Oh ദൈവമേ ഇതൊക്കെ നേരിട്ട് കേൾക്കാനും കാണാനും പറ്റിയവർ ഭാഗ്യം ചെയ്തവർ ♥️♥️♥️♥️

  • @floryjoseph2943

    @floryjoseph2943

    10 ай бұрын

    U ട്യൂബിൽ കാണുന്ന ഞാനും ഭാഗ്യവതിയാണ് കേട്ടോ.. 💃💃 🤣🤣🤣

  • @unnikrishnan8445

    @unnikrishnan8445

    10 ай бұрын

    സാക്ഷാൽ സംഗീത സരസ്വതി തന്നെ !

  • @deepthyk.p970

    @deepthyk.p970

    10 ай бұрын

    Yes ... 😍 It was a heavenly experience 🥰

  • @beenajohn9430

    @beenajohn9430

    10 ай бұрын

    ❤❤

  • @happysoul2789

    @happysoul2789

    10 ай бұрын

    Yes. I'm one of those lucky ones 🙏🏻☺️ was there & it was an amazing concert.👌🏻👌🏻👌🏻

  • @orphan1808
    @orphan180810 ай бұрын

    മധു ബാലകൃഷ്ണൻ ചിത്ര ചേച്ചി 🎉❤❤🎉

  • @swaraliourangel
    @swaraliourangel8 ай бұрын

    പകരം വെക്കാനില്ലാത്ത, ശബ്ദം 🥰🥰🥰🥰🥰my ever loving voice മധു ബാലകൃഷ്ണൻ 😘😘😘😘😘😘😘😘😘😘😘😘😘

  • @babukumarraghavanpillai3943
    @babukumarraghavanpillai39439 ай бұрын

    എളിമയോടെ എങ്ങനെ പെരുമാറണമെന്നു ചിന്തിക്കുന്നവർ ചിത്രയെ മാതൃകയാക്കുക❤️

  • @ashavinod1329
    @ashavinod132910 ай бұрын

    എന്നെങ്കിലും നേരിട്ട് കാണാൻ പറ്റിയെങ്കിൽയെന്നു ഞാൻ ആഗ്രഹിക്കുന്ന ഒരേ ഒരു സെലിബ്രിറ്റി.

  • @Vanajaschannel

    @Vanajaschannel

    10 ай бұрын

    Same.

  • @dreamzzunlimited

    @dreamzzunlimited

    10 ай бұрын

    സത്യം...❤

  • @bbs3970

    @bbs3970

    10 ай бұрын

    ദാസേട്ടൻ ചിത്ര ചേച്ചി

  • @ranisusanitty7151

    @ranisusanitty7151

    10 ай бұрын

    The only celebrity I wish to see in person Chithra chechy❤

  • @afsalvalliengal5477

    @afsalvalliengal5477

    8 ай бұрын

    Njaanum

  • @AA-rn9nw
    @AA-rn9nw7 ай бұрын

    എത്ര നേരമാ ഒറ്റ നിൽപ്പിൽ!!!!!! ഇത്രയും പാട്ടും പാടുന്നു.… പുഞ്ചിരിയോടെ സംസാരിക്കുന്നു ….. Respect her ❤❤❤❤❤❤

  • @kochummenbabu2652

    @kochummenbabu2652

    4 ай бұрын

    Very Respectful

  • @bennyfrancis1348

    @bennyfrancis1348

    3 ай бұрын

    പാവം കാലു കഴച്ച് കാണും.

  • @renjinianil7485
    @renjinianil74859 ай бұрын

    സത്യത്തിൽ മഞ്ജുവും ചിത്രേച്ചിയും തമ്മിൽ ഉള്ള ഭാഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @bhaskarantk60

    @bhaskarantk60

    9 ай бұрын

    ഈ പരിപാടി കണ്ടു കൊണ്ടിരിക്കുമ്പോൾ പലതവണ കണ്ണു നിറഞ്ഞു പോയി. ചിത്രച്ചേച്ചിയുടെ ആരാധകനായ എനിക്ക് അവരുടെ കാലത്ത് തന്നെ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം ...... ചിത്രച്ചേച്ചിക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നേരുന്നു.........🙏🙏🙏🙏🎹

  • @jayanthimadhu578

    @jayanthimadhu578

    9 ай бұрын

    Very true

  • @veekekomalamkomalam4504

    @veekekomalamkomalam4504

    9 ай бұрын

    ഗുരുവായൂരപ്പൻ ചിത്രാജിയ്ക്ക്,ഈ സപര്യ ഇനിയും ദീർഘകാലം തുടർന്നു കൊണ്ടുപോകാൻ അനുഗ്രഹിയ്ക്കട്ടെ

  • @jaleelkc836
    @jaleelkc8369 ай бұрын

    ചിത്ര ചേച്ചി മലയാളികൾക്ക് കിട്ടിയ ഭാഗ്യം 🙏 ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഗായിക

  • @PadmaRobert-ke9ut

    @PadmaRobert-ke9ut

    9 ай бұрын

    God Bless chitra. Padma robert.❤❤❤❤❤❤❤❤❤❤❤🙏👌👍🌹.

  • @prasennapeethambaran7015
    @prasennapeethambaran70159 ай бұрын

    ചിത്രജി നമ്മുടെ അഭിമാനം. ദൈവം ദീർഘായുസ്സും ആരോഗ്യവും കൊടുത്തു കാത്തുരക്ഷിക്കട്ടെ.❤❤❤

  • @dimdimathaaayi9220
    @dimdimathaaayi92209 ай бұрын

    10:06-രാജഹംസമേ 👌👌 18:59-ഒരു രാത്രി കൂടെ വിടവാങ്ങവേ 🔥 25:54-പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി😘 30:06-പ്രമദവനം വീണ്ടും❤️ 35:28-കാർമുകിൽ വർണന്റെ👍 39:36-കണ്ടു ഞാൻ മിഴികളിൽ🤘 43:05-ഗോപൻഗനയിൽ ആത്മാവിലെ✌️ 55:50-പീലിയെഴും വീശിവാ 😍 1:01:36-shareth sir's and team tribute to ചിത്ര ചേച്ചി

  • @sooryasuresh2015

    @sooryasuresh2015

    9 ай бұрын

    Thnkyu

  • @dijoycalicut9410

    @dijoycalicut9410

    9 ай бұрын

    Thank u dear❤

  • @dimdimathaaayi9220

    @dimdimathaaayi9220

    9 ай бұрын

    @@sooryasuresh2015 👍👍

  • @dimdimathaaayi9220

    @dimdimathaaayi9220

    9 ай бұрын

    @@dijoycalicut9410 👍👍

  • @VimalVKumarIndian

    @VimalVKumarIndian

    9 ай бұрын

    ​@@dimdimathaaayi9220🙏🙏

  • @achumuralimurali8428
    @achumuralimurali84289 ай бұрын

    ഈ പ്രോഗ്രാം ഇതിൽ അപ്പ് ലോഡ് ചെയ്തു കാണിക്കാൻ തോന്നിയ മനോരമക് അഭിനന്ദനങ്ങൾ

  • @ancymanoj6264

    @ancymanoj6264

    9 ай бұрын

    മനോഹരമായ പാടിയ ചിത്ര ചേച്ചിക്ക് ആയിരമായിരം അഭിനന്ദനങ്ങ

  • @mohandasmj5024

    @mohandasmj5024

    10 күн бұрын

    The. ... World. Renowned... Name... * Malayala. Manorama ... !. Is. (. Was. !. ). Proposed... And. Awarded... By. . Malyalies. Bowing... Sweargheeya.. . Littetory. Samrat.... *. Keralavarmma. Valiyakoyithampuran.... !.!.! Means.. . Always.. . Making.. . The. Mind. Of. Malayali's . Happy. And. Jovial... /. Merry. /. Jolly/. Joy. /. .... !.!.!

  • @udhayankumar9862
    @udhayankumar98629 ай бұрын

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ ശ്രീ ചിത്രാ മധു ബാലകൃഷ്ണൻ അഫ്സൽ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്

  • @mpankajam5419

    @mpankajam5419

    4 ай бұрын

    Etr ketalum mativara eniketra ketalum epatukal.😁❤🙏🏿✌

  • @user-nq7xy1vs6m

    @user-nq7xy1vs6m

    4 күн бұрын

    ​@@mpankajam5419and all that place for

  • @siyadsiyad417
    @siyadsiyad4179 ай бұрын

    ഇതാണ് പഴേ പാട്ടുകൾ കേൾക്കുമ്പോ പുതിയ പാട്ടുകൾ എടുത്ത് തോട്ടിൽ ഇടാൻ തോന്നും ❤️

  • @febiyarobin3192

    @febiyarobin3192

    8 ай бұрын

    Sarikum

  • @mermelvideos3893

    @mermelvideos3893

    5 ай бұрын

    അതെ ❤❤❤❤

  • @shravankichu6214
    @shravankichu62149 ай бұрын

    ഏത് Legendary Singer പാടിയ പാട്ട് ആയാലും അത് Open Stage ൽ അതെ മാധുര്യത്തോടെ അനായാസം കേൾക്കണം എങ്കിൽ അതിനു ഒരേ ഒരു Madhu Balakrishnan....❤️❤️Really Blessed Musician with Down to earth attittude@Madhu Balakrishnan❤️

  • @rjpp4934

    @rjpp4934

    9 ай бұрын

    Madhu sir 🙏🙏🙏

  • @kumatkumar388

    @kumatkumar388

    7 ай бұрын

    മാങ്ങാ തൊലി

  • @danceaction8548

    @danceaction8548

    5 ай бұрын

    Satyam...ethra paattukal ithu pole stage il perfect ayi paadiyirikunnu... Gangaee Sukhamo devi Harimuraleeravam

  • @arunchillakkattil8959

    @arunchillakkattil8959

    5 ай бұрын

    MG sreekumar also

  • @muhammedthachuparamb
    @muhammedthachuparamb10 ай бұрын

    സംഗീതം ജീവവായുപോലെയാണ് എനിക്ക് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരാഗ്രഹമാണ് ഇതുപോലെ ഒരുസംഗീത സദസ്സിൽ മുന്നിൽ ഇരുന്ന് എനിക്കേറ്റവും പ്രിയപ്പെട്ട ചിത്രയുടെ പാട്ട് നേരിൽ കേൾക്കണം എന്ന് പക്ഷെ എനിക്ക് ഭാഗ്യമില്ല...സംഗീതപേമികളായ എല്ലാവർക്കും എന്റെ സല്യൂട്ട്

  • @somlata9349

    @somlata9349

    10 ай бұрын

    അത് തന്നെ ഞാനും ആലോചിക്കാറുണ്ട്, അവിടെ ഇത്രേം ജനങ്ങൾ ഫിലിം ലെ ആൾക്കാർ ആയിരിക്കും, സാധാരണക്കാർക്ക് എൻട്രി ഇല്ലായിരിക്കും

  • @sheejaakbar1038

    @sheejaakbar1038

    9 ай бұрын

    Njanaum ithupoleyulla oragraham kondu nadakkunnayalanu

  • @kannanamrutham8837
    @kannanamrutham88379 ай бұрын

    മഹാ പ്രതിഭാസം പറയുവാൻ വാക്കുകളില്ല കത്തിച്ച് വച്ചിരിക്കുന്ന നില വിളക്ക് ആണ് ചിത്തിര നക്ഷത്രത്തിൽ ജനിച്ച ചിത്ര ചേച്ചി ❤❤❤❤❤

  • @sheelasheela9607

    @sheelasheela9607

    5 ай бұрын

    ❤❤❤

  • @vysakhraj-ll9ik
    @vysakhraj-ll9ik9 ай бұрын

    ഇഷ്ട ഗായികയ്‌ക്ക് ഒപ്പം ഇഷ്ട നായിക ♥️♥️♥️♥️മഞ്ജു ചേച്ചി...അഭിനയം, സംഗീതം, നൃത്തം.... 🔥🔥🔥ഇനി ഉണ്ടാകുമോ ഇതു പോലെ ഒരു നടി 💞💞

  • @user-fl3is6vc5h

    @user-fl3is6vc5h

    7 ай бұрын

    Manju warrier is overrated

  • @vysakhraj-ll9ik

    @vysakhraj-ll9ik

    7 ай бұрын

    @@user-fl3is6vc5h ഓഹോ... മലയാളികൾക്ക് അറിയില്ലായിരുന്നു.😌😌 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷക മനസുകളിൽ ഒരു നായികയ്ക്ക് ഇത്ര സ്ഥാനം ഉണ്ടെങ്കിൽ, 14 വർഷത്തിന്റെ ഇടവേള പോലും മറി കടന്ന് ഇന്നും മലയാള സിനിമ ഇൻഡസ്ട്രിയിൽ ഒരു നായിക ഒന്നാം സ്ഥാനത്ത് നില നിൽക്കുന്നുണ്ടെങ്കിൽ, മലയാള സിനിമ ചരിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ ടൈറ്റിൽ നിർണയിക്കുന്ന എല്ലാ ഘടകങ്ങളും ഒത്തു ചേർന്ന ഒരു നായിക ഉണ്ടെങ്കിൽ അവരുടെ പേര് മഞ്ജു വാരിയർ എന്നായിരിക്കണം. 🔥🔥🔥ഈ സ്ഥാനങ്ങളിൽ നിങ്ങൾക്ക് മറ്റൊരു നായികയെ കാണിച്ചു തരാൻ കഴിയുമോ? Then why she is overrated?

  • @remith8501
    @remith85019 ай бұрын

    ജോൺസൺ മാഷ് ന്റെ പാട്ടുകളിലെ ജീവൻ പറയാൻ വാക്കുകളില്ല .... ചിത്രചേച്ചി❤❤❤❤❤❤❤ മധു ബാലകൃഷ്ണൻ ❤❤❤❤

  • @abdulrahim418
    @abdulrahim4187 ай бұрын

    ഇനി പിറക്കുമോ ഭൂമിയിൽ ഇതുപോലൊരു വാനം പാടി 💗 never Ever 💗 ചിത്ര mam❤

  • @balurathnam8477
    @balurathnam847710 ай бұрын

    ചിത്ര ചേച്ചിക്ക് ഇനിയും ഒരു പാട് പാട്ടുകൾ പാടാൻ സർവ്വശക്തനായ ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ . ദീർഘായുസ് കൊടുത്ത് അനുഗ്രഹിപ്പാൻ പ്രാർത്ഥിക്കുന്നു.

  • @minisreenivas3841
    @minisreenivas384110 ай бұрын

    Krishna.... വിളിക്കുമ്പോൾ പ്രാർത്ഥിക്കുന്ന ചേച്ചി ❤️

  • @geethakmml7466
    @geethakmml74669 ай бұрын

    മധുബാലകൃഷ്ണന് big സല്യൂട്ട്. Super. അസാദ്ധ്യം 🙏🙏🙏 കൂടെ വാനമ്പാടിയ്ക്കും.

  • @tamas8822
    @tamas88229 ай бұрын

    ചിത്ര, മഞ്ജു രണ്ടുപേരും ഒന്നിച്ചുവന്നപ്പോൾ, എന്തോ വാക്കുകൾക്കതീതമാണ്. കണ്ണ് നനഞ്ഞതെന്തുകൊണ്ട് സന്തോഷമാണോ ദുഃഖമാണോ അറിയില്ല.

  • @shanusanu9346
    @shanusanu934610 ай бұрын

    ചിത്ര ചേച്ചി കൃഷ്ണാ... എന്ന് പാടുമ്പോൾ പ്രാർത്ഥനയോടെ ബീന ചേച്ചി ❤

  • @shanikuksntoks3093

    @shanikuksntoks3093

    9 ай бұрын

    സത്യം

  • @deepakaimal9602

    @deepakaimal9602

    9 ай бұрын

    Chitra chechi❤

  • @vibeeshvinodinianandan
    @vibeeshvinodinianandan9 ай бұрын

    കൈത പൂവിൻ - ചിത്ര ചേച്ചി + ലാലേട്ടൻ ഏഴുമല പൂഞ്ചോല- ചിത്ര ചേച്ചി + ലാലേട്ടൻ രണ്ടും ഹിറ്റ് പാട്ട്

  • @bindowchowara7975
    @bindowchowara79759 ай бұрын

    മലയാള സിനിമ ഗാനങ്ങളുടെ അസ്ഥി എന്ന് പറയുന്നത്, ഇതു സൃഷ്ടിച്ച, ആലപിച്ച the great legend കലാകാരന്മാർ ഉണ്ടായത് കൊണ്ടാണ്,,, ഇവരെ പോലെ ഉള്ളവർ ഭൂമിയിൽ നിന്ന് പോയാൽ...😢 വലിയ ദുഃഖം ആണ്,,,

  • @mathewthomas5168
    @mathewthomas51689 ай бұрын

    ഞാൻ എക്കാലവും നെഞ്ചിലേറ്റിയ , ചിത്രയുടെ ഗാനങ്ങളിൽ ഒന്നാണ് " രാജഹംസമേ " . എത്രകേട്ടാലും മതിവരില്ല . ചിത്രക്ക് ആയുസും ആരോഗ്യവും നേരുന്നു 🎉🎉❤❤

  • @aswathyachu7014
    @aswathyachu70148 ай бұрын

    ചിത്രച്ചേച്ചിയുടെ ആലാപനം, ശബ്ദം, എളിമ വാക്കുകൾക്കപ്പുറം.

  • @muhammedthachuparamb
    @muhammedthachuparamb10 ай бұрын

    ഒരുമണിക്കൂർ പോയതറിഞ്ഞില്ല സംഗീതം ഒരുമെഡിറ്റേഷനാണ് എടുത്ത് പറയേണ്ട ഒരാളാണ് മിഥുൻ ഇന്ന് കേരളത്തിൽ അവതാരകരിൽ ഒഴിച്ച് കൂടാൻ പറ്റാത്ത പേരാണ് മിഥുൻ പകരക്കാരില്ല എനിക്ക് എത്ര ഇഷ്ട്ടമാണ് എന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല ബിഗ്ഗസല്യൂട്ട് മിഥുൻ........ ചിത്രപിന്നെ പറയാൻ വാക്കുകളില്ല എന്റെ ഉയിരാണ് ഇനിയും പാട്ടുകൾ പാടിരെ സിപ്പിക്കാൻ ഒരുപാടുനാൾ സുഖമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sha9981
    @sha99819 ай бұрын

    മധു ബാലകൃഷ്ണൻ The Legend ❤

  • @arjunoyyarath2739
    @arjunoyyarath27399 ай бұрын

    30:17 madhu balakrishnan real gem😍

  • @aiswaryaku1666
    @aiswaryaku16669 ай бұрын

    എന്റെ ഭഗവാനെ ചിത്രച്ചേച്ചി നൂറു വർഷത്തിൽ കൂടുതൽ ഇത്‌പോലെ കാണാൻ എല്ലാവർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @muhammednoushadka8591

    @muhammednoushadka8591

    7 ай бұрын

    പ്രാർത്ഥന സഫലം 🎉

  • @kannanathiyarath2052
    @kannanathiyarath20529 ай бұрын

    ചിത്രച്ചേച്ചിയുടെ കൂടെയുള്ള യുഗ്മഗാനങ്ങൾ ഈ ഷോയിൽ ഇപ്പോഴത്തെ മികച്ച ഗായകർ പാടുമ്പോഴും, ദാസേട്ടനും എം ജി ശ്രീകുമാറുമെല്ലാം കൊടുത്ത ഭാവവും സൗന്ദര്യവുമെല്ലാം എത്ര മാത്രം ഉണ്ടായിരുന്നു എന്ന് വീണ്ടും വീണ്ടും ഓർമിക്കപ്പെടുന്നു ❤❤❤

  • @jishnuks007
    @jishnuks0079 ай бұрын

    കണ്ട് തുടങ്ങി തീരുന്ന വരെ നിങ്ങടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഉണ്ടായിരിക്കും, ഉറപ്പ് ❤️ ചിത്ര ചേച്ചിയോളം വിനയവും എളിമയും മറ്റൊരാൾക്കും ഇല്ല ❤️

  • @GoldenBerries19

    @GoldenBerries19

    4 ай бұрын

    🥰

  • @CtvVisual
    @CtvVisual9 ай бұрын

    കാർമുകിൽ വർണ്ണൻ്റെ എന്ന പാട്ട് വളരെ സിംപിൾ ആണല്ലോ എന്ന് ചേച്ചി പറഞ്ഞു എങ്കിലും അതിമനോഹരമായി ചിത്രചേച്ചി പാടി.എന്നല്ല അലിഞ്ഞു ചേർന്നു.മജ്ഞു ചേച്ചിയുമായി ഉള്ള കോംമ്പിനേഷൻ ഗംഭീരം.

  • @shamsudeenfaheem533
    @shamsudeenfaheem53310 ай бұрын

    ചേച്ചിയെ ദൂരേ നിന്ന് എങ്കിലും ഒന്ന് നേരിൽ കാണണം...അതൊരു ആഗ്രഹം തന്നെ...

  • @prajeeshpushpan59
    @prajeeshpushpan5910 ай бұрын

    Gopangane മധുച്ചേട്ടൻ ആയിരുന്നെങ്കിൽ 🔥ആയേനെ

  • @vishnuprasad2002

    @vishnuprasad2002

    10 ай бұрын

    💯

  • @jomonjohnsonkannur636
    @jomonjohnsonkannur6368 ай бұрын

    പറയാതിരിക്കാൻ വയ്യ. ...നിഷാദ് ഇക്ക🥰. ...എത്ര പക്വതയുള്ള ശബ്ദം 🥰🥰🥰🥰🥰ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തട്ടെ. .....

  • @sankarant9489
    @sankarant94899 ай бұрын

    ഒരു പാട് ഇഷ്ടമുള്ള ഗായികയും നായികയും

  • @maneeshatreesababy123
    @maneeshatreesababy1239 ай бұрын

    Madhu Balakrishnan❤ what a sound

  • @shamsudeenfaheem533
    @shamsudeenfaheem53310 ай бұрын

    എൻ്റെ ചേച്ചി..രാജ ഹംസത്തിൻ്റെ..മധുരം കുറയുന്നില്ലല്ലോ...

  • @ajaykumarnair2902
    @ajaykumarnair290210 ай бұрын

    How she performs, so many songs on stage without tiredness, with perfection.

  • @adasserypauly1427
    @adasserypauly14279 ай бұрын

    എന്റെ സ്വന്തം മധു കുട്ടാ,,,,😍😍😍എന്തൊരു പാട്ടാണ് Heart അലിഞ്ഞു പോയി ♥️♥️♥️എത്ര ഹൃദയസ്പർശിയാണ് 😍😍😍😍😍😍👏👏👏👏👏👏👏👏👏👏👏

  • @lakshmikantha8948

    @lakshmikantha8948

    9 ай бұрын

  • @shibur285
    @shibur2858 ай бұрын

    ഒരു രാത്രി കൂടി വിടവാങ്ങവേ🙏🙏🙏.. എന്റെ ചിത്രച്ചേച്ചീ.. ഈ മൊബൈലിൽ കൂടി ഇത് കേൾക്കുന്ന ഞങ്ങടെ അവസ്ഥ ഇതാണെങ്കിൽ.. അവിടെ live ആയിട്ടു കേട്ടവരുടെ അവസ്ഥ എന്തായിരിക്കും.. 🥰🥰🥰🥰..🙏🙏🙏🙏🙏

  • @kgudayasankarsinger3901
    @kgudayasankarsinger39019 ай бұрын

    ചിത്ര ചേച്ചിയെ കാണുന്നതും പാട്ട് കേൾക്കുന്നതും ഒരു വലിയ ഭാഗ്യം ആണ്. എന്നാൽ ചേച്ചിയുടെ പിറന്നാൾ ആഘോഷം മറ്റു കലാകാരന്മാരെ ഉൾപ്പെടുത്തി ഇതുപോലെയൊരു സന്തോഷ വിരുന്നു ഒരുക്കിയ മനോരമ ക്കു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..

  • @thankappanchinnappan3976
    @thankappanchinnappan39769 ай бұрын

    സന്തോഷശ്രുക്കളോടെ (നിറകണ്ണുകളോട്) കണ്ടിരിക്കാൻ പറ്റിയൊരു programme. ചിത്രച്ചേച്ചിക്ക് ദീർഘായുസ്സു നേരുന്നു.

  • @manilalkb1376
    @manilalkb13769 ай бұрын

    ഈ ലോകത്ത് പകരം വെക്കാനില്ലാത്ത മഹാഅത്ഭുതം ❤

  • @Ark_of_the_Covenant_2004.
    @Ark_of_the_Covenant_2004.9 ай бұрын

    ചിത്ര ചേച്ചിയുടെ സ്വരമാധുര്യം നിറഞ്ഞു തുളുമ്പുന്ന ഈ ഭൂമിയിൽ ജനിക്കാൻ കഴിഞ്ഞതിൽപരം വേറൊരു അനുഗ്രഹമുണ്ടോ 😍❤

  • @prakashmk4426

    @prakashmk4426

    2 ай бұрын

    ചിത്രച്ചേച്ചിയുടെ പാട്ടുകൾ മറ്റാര് പാടിയാലും എനിക്ക് tabla വായിക്കാൻ പറ്റും

  • @prakashmk4426

    @prakashmk4426

    2 ай бұрын

    ചിത്രച്ചേച്ചിയോടൊപ്പം എനിക്ക് വായിക്കാൻ പറ്റുമോ എന്നെനിക്കറിയില്ല

  • @prakashmk4426

    @prakashmk4426

    2 ай бұрын

    സന്നി മുതൽ ദാസേട്ടൻ വരെ ഞാനെത്തിയിട്ടുണ്ട് ഇനി ചിത്രച്ചേച്ചിയും ഒന്ന് കനിയണം

  • @prakashmk4426

    @prakashmk4426

    2 ай бұрын

    അത്ര mathrum

  • @prakashmk4426

    @prakashmk4426

    2 ай бұрын

    സന്തോഷം 🎉

  • @geethaunni1302
    @geethaunni13029 ай бұрын

    ഈ കാലഘട്ടത്തിൽ ജനിക്കാൻ പറ്റിയതിൽ ഒരു പാട് സന്തോഷം

  • @adarshm4112

    @adarshm4112

    5 ай бұрын

    💯😍🥺

  • @bijubiju7422
    @bijubiju74228 ай бұрын

    എനിക്ക് ഏറ്റവും പ്രിയമുളള സ്നേഹമുള്ള ക്ളാസിക്ക് ഗായിക ചിത്രാമമ

  • @nishanair5515
    @nishanair55159 ай бұрын

    ചേച്ചിടെ പാട്ടിന്റെ കൃഷ്ണാ..... കൃഷ്ണാ.... ട്യൂൺ..... രോമാഞ്ചം ഉണ്ടാകുന്നു അത്ര മേൽ ഫീൽ ആണ് അതിൽ..... ❤️❤️❤️🙏

  • @sreesree6985
    @sreesree698510 ай бұрын

    ഈ പരിപാടി കാണാൻ സാധിച്ചത് ഭാഗ്യം❤

  • @madhupadmanabhan9293
    @madhupadmanabhan929310 ай бұрын

    Raja hamsame is truly an epic and classic! Only Chitra chechi can

  • @pp84pp2000
    @pp84pp200010 ай бұрын

    MadhuBalakrishnan just wow!

  • @rankarajanmr9741
    @rankarajanmr97419 ай бұрын

    ഈ പാട്ടുകൾ ചിത്രചേച്ചി പാടുമ്പോൾ കണ്ണനിറഞ്ഞു

  • @minib1081
    @minib10819 ай бұрын

    ജീവിതത്തിൽ ഒരുപ്രാവശ്യമെങ്കിലും കാണാൻ സാധിക്കണേയെന്ന് പ്രാർത്ഥിക്കുന്നു.... ഒപ്പം തുടക്കം മുതൽ ഒരേ നിൽപ്പ് നിൽക്കുന്നത് കാണുമ്പോൾ ഒരു വിഷമവും... ചേച്ചിക്ക് സന്തോഷവും സമാധാനവും ആയുസും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ 🙏

  • @jithinmv6516
    @jithinmv651610 ай бұрын

    Cant watch even a glimpse of chitra chechi without a smile on my face. Such a soul and such a legend ❤️🥺

  • @sureshbabugnair7895
    @sureshbabugnair7895Ай бұрын

    ചിത്രയുടെയും,മഞ്ജു, മധു ബാലകൃഷ്ണൻ എന്നീ പ്രഗത്ഭരുടെയും ഒപ്പമുള്ള ഗാനങ്ങൾ കേൾക്കാൻ ഉള്ള മഹാഭാഗ്യം ഈ അറുപത്തി എട്ടാം വയസ്സിലും എനിക്ക് ഉണ്ടായതിൽ സന്തോഷം പറഞ്ഞറിയിക്കാനാകുന്നില്ല. ഒപ്പം പാടിയ ഹരിശങ്കർ തുടങ്ങിയവരും മികച്ച ഗാനാവതരണം നടത്തിയിരിക്കുന്നു. മനോരമ ഓൺ ലൈനും അവതാരകനും നന്ദി. അറിയിക്കട്ടെ.😊❤

  • @sonisonu4231
    @sonisonu42314 ай бұрын

    നല്ലവരികളും അതിനു ചേരുന്ന സംഗീതവും ഉണ്ടായിക്കൊണ്ടിരുന്ന കാലം ഓർമ്മയിൽ മാത്രം. - നല്ല സംഗീത സംവിധായകരുടെ കാലം. - എത്ര മധുരതരം. ദാസേട്ടൻ്റെ ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ മുതലാണ് ഞാൻ സംഗീതപ്രേമിയായത്. ' ചിത്രച്ചേച്ചിയുടെ ആളൊരുങ്ങി അരങ്ങൊരുങ്ങി -

  • @sibirajr4666
    @sibirajr46669 ай бұрын

    This show will be marked in the history of Chithra chechi's musical career. What a successful show.

  • @merlyfrancis735
    @merlyfrancis7359 ай бұрын

    Nobody can replace chithra. Singing/ smile/ humbleness

  • @AadhyaPradeep-vj8ki

    @AadhyaPradeep-vj8ki

    9 ай бұрын

    O

  • @bijuv.c4389
    @bijuv.c43899 ай бұрын

    🤗ചിത്ര ചേച്ചി നമ്മുടെ എല്ലാം അഭിമാനമാണ്.🥰👍 പഴയ ഗാനങ്ങൾ ഇന്നും ഒരു വൃത്യാസവും ഇല്ലാതെ മനോഹരമായി🥰👍 പാടുന്നു.🥰 ചേച്ചിക്ക് ദൈവം ആയുസ്സും ആരോഗ്യവും ധാരാളം നൽകട്ടെ എന്ന് ദൈവത്തോടു പ്രാർത്ഥിക്കുന്നു.❤️🙏

  • @syamalakd378
    @syamalakd3787 ай бұрын

    ചിത്രയെപോലുള്ള അതുല്യ ഗായികയുടെ കാലത്തു ജീവിക്കുന്ന നമ്മൾ ഭാഗ്യവാൻമാരാണ് ❤️

  • @manchady
    @manchady10 ай бұрын

    Midhun chetta ningal poliyaanu Chitra chechi ♥️♥️♥️

  • @thahakuttym477
    @thahakuttym4778 ай бұрын

    പാട്ടിൽ കുൂടുതൽ കൂടുതൽ മധുരം ചേർക്കുന്ന തിരു . വാനമ്പാടിക്ക് എല്ലാ കൃപാകടാക്ഷങ്ങളും എന്നെന്നും പൂമഴപോലെ ചൊരിയട്ടെ . എന്നെന്നും ആയുരാരോഗ്യങ്ങൾ നേരുന്നു.

  • @shyamalahariharan6018
    @shyamalahariharan601810 ай бұрын

    Age is just a number Chitra. Great 🎉🎉🎉

  • @sheebashinoj-mv3sk
    @sheebashinoj-mv3sk8 ай бұрын

    മലയാളത്തിന്റെ നിലവിളക്ക് 🥰🥰🥰

  • @AJM771
    @AJM77110 ай бұрын

    Singer Chitra is not just a person, she is a phenomenon! Pranam!!

  • @sojanjosephjoseph9634
    @sojanjosephjoseph96349 ай бұрын

    കൃഷ്ണാ... കൃഷ്ണാ.... എന്താ feel...❤❤, ചിത്ര ചേച്ചിക്ക് ആയുസും ആരോഗ്യം കൊടുക്കണമേ 🙏

  • @munnabby9215
    @munnabby92159 ай бұрын

    ചിത്ര ചേച്ചി മുത്ത് ❤❤❤ പിന്നെ മധു ബാലകൃഷ്ണന്‍ എന്റമ്മോ എന്നാ range amazing voice❤❤❤ പഴേ പാട്ട് അതിന്റെ feelil തന്നെ ആസ്വദിക്കാന്‍ കഴിഞ്ഞു

  • @heanajojanjohn1119
    @heanajojanjohn111910 ай бұрын

    Still the same perfection and voice , your age is just a number . Love you so much chechi. And thank you Manorama .

  • @PramodKumar-dk9zd
    @PramodKumar-dk9zd9 ай бұрын

    orchestra, Madhu Balakrishnan.. Chitrhechi.. Manorama😍😍

  • @rabiyarabiya9801
    @rabiyarabiya98018 ай бұрын

    വളരെ മനോഹരമായ ആലാപനവും, സംഗീതസംവിധാനവും. സൂപ്പര് രചനയും. നന്നായിസംഗീതംസമന്വയിപ്പിച്ചസുന്ദരസുരഭിലവിരുന്ന്. ചിത്ര ചേച്ചിയുടെ, 60ാംപിറന്നാൾദിനത്തിലെവിരുന്ന്. എന്നുംസംഗീതപ്രേമികളുടെമധുരമനോഹരരാവ്. ഇതിൽഅണിചേര്ന്നഎല്ലാഗായകര്ക്കുംഹൃദയംനിറഞ്ഞഅഭിനന്ദനങ്ങൾ. 🙏🙏🌹🌹🌹🌹🌷

  • @orionengapuzha2093
    @orionengapuzha209310 ай бұрын

    ജീവിതത്തിലെ ധന്യ നിമിഷങ്ങൾ ആയിരുന്നു എനിക്ക്

  • @jaleelkc836
    @jaleelkc8369 ай бұрын

    ഇത് നേരിൽ കാണാൻ സാധിച്ചവർക്ക് വളരെ ഭാഗ്യം👌

  • @sreeleshsureshsree7949
    @sreeleshsureshsree79499 ай бұрын

    29.30 .....madhuchettan pramadhavanam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-pf1nx3ri8k
    @user-pf1nx3ri8k10 ай бұрын

    എത്ര മനോഹരം ആണ് പാട്ടുകൾ ഒക്കെ 🙏🙏🙏

  • @sassikaladeviks3969
    @sassikaladeviks39699 ай бұрын

    ചിത്ര ചേച്ചി പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏💓❤️💓🥰🥰

  • @fromtheskies1990
    @fromtheskies19909 ай бұрын

    Chithra 👌 orchestra 👌 especially flute and keyboard

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh8 ай бұрын

    Really a Music Feast❤❤❤❤ നമ്മുടെ സ്വന്തം ചിത്രചേച്ചി....നൂറുമ്മകൾ 😘😘😘മനസ്സു നിറഞ്ഞു

  • @digitalworldstudio7571
    @digitalworldstudio757110 ай бұрын

    chithrachecheede best singing pair anu nishad

  • @user-nk5gw8ow6n

    @user-nk5gw8ow6n

    10 ай бұрын

  • @annaliyasarajinet4046
    @annaliyasarajinet4046Ай бұрын

    നല്ല ഒരു സദ്യ കഴിച്ച തൃപ്തി 🥰♥️

  • @liji_angel4738
    @liji_angel47386 ай бұрын

    ചിത്രചേച്ചിക്ക് പകരം ചിത്രചേച്ചി മാത്രം ❤❤❤ | love you ചിത്ര ചേച്ചി😊😊

  • @remaramu5918
    @remaramu591810 ай бұрын

    Ente chitra chechi....ningal njangalude vanambadi thanneyan. Samsayam illa. Pattukal oronnum onninonnu gambheeram. Chechikku Ayurarogya Soughyam undakan Giruvayoorappan anugrahikkatte. Iniyum orayiram ganamgal alapikkan kazhiyatte. Ezhuthuvan vakkukal kittunnilla. ❤❤❤

  • @ambilishajina7224
    @ambilishajina722410 ай бұрын

    ഇതാണ് സ്വർഗ്ഗം

  • @riyasak75
    @riyasak75Ай бұрын

    പാട്ടുകൾ മാക്സിമം ആസ്വദിച്ചു മനസ്സ് നിറഞ്ഞു സന്തോഷമായി കാണാൻ സാധിച്ചു കാരണമെന്താണ്..?? ..... ..... ...... പൊങ്ങച്ചക്കാരായ കുറേ സിനിമക്കാർ സദസ്സിൽ ഇല്ലാത്തൊരു സദസ്സ്. അവരുണ്ടെങ്കിൽ ക്യാമറാമാൻ അങ്ങോട്ട് കൊണ്ടുപോയി മൂഡ് നശിപ്പിച്ചേനെ , അതില്ലാത്തതിന് നന്ദി 🙏 ഗംഭീരമായി ആസ്വദിക്കാൻ സാഹചര്യം തന്നതിന് 👍❤️

  • @venugopalpillai1154
    @venugopalpillai11543 ай бұрын

    Chitra chechi no words for you. Goddess Saraswathi.

  • @muhammedthachuparamb
    @muhammedthachuparamb9 ай бұрын

    ചിത്രയൊടൊപ്പം നിന്ന് പാടാൻ യോഗ്യത യുള്ള രണ്ടു പാട്ടുകാരാണ് ഹരിശങ്കറും നിഷാന്തും ഞാൻ ഫാനായി

  • @sapnanandkumar2527
    @sapnanandkumar252710 ай бұрын

    Falling short of words for Chitra's brilliance.. the melodious thanga thooni.. an absolute favorite..

  • @satheeshkc9505
    @satheeshkc95057 ай бұрын

    Manju chechi, chithra chechi❤❤❤ ആ feel.....നമ്മുടെ ഒക്കെ ഭാഗ്യം ആണ് ഇങ്ങനെ കാണാൻ പറ്റുന്നത്

  • @p.ashukkur4613
    @p.ashukkur461310 ай бұрын

    Greatest of All Time(G O A T ) in Malayalam industry

  • @renukasajji3834
    @renukasajji38349 ай бұрын

    Madhu Balakrishnan and Rajalakshmi ...nailed it ...Chechiye patti enthu parayaan ...🙏🙏🙏

  • @praveenprabhakar9468
    @praveenprabhakar94688 ай бұрын

    Swantham uyarchayil theere ahankaramillatha ore oru kalakari 😍😍😍😍😍

  • @HariKrishnanRmusic
    @HariKrishnanRmusic6 ай бұрын

    There will no one as great as Chithra Ma'am ever!! The quality of recording and live stage is the same!! Very few people can do it. Blessed to be alive in this era!

Келесі