'ഞങ്ങളുടെ ആട് വീണു...' അലറിക്കരഞ്ഞ് വീട്ടമ്മ, പശുവിനെ പിടിച്ച അതേ തൊഴുത്തിൽ വീണ്ടും കടുവ'

'ഞങ്ങളുടെ ആട് വീണു...' അലറിക്കരഞ്ഞ് വീട്ടമ്മ, പശുവിനെ പിടിച്ച അതേ തൊഴുത്തിൽ വീണ്ടും കടുവ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
#tiger #mananimalconflict #wayanad #wildlife#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 164

  • @innale.marichavan
    @innale.marichavan9 күн бұрын

    വരുന്ന വഴി ഏതേലും മനുഷ്യൻ അതിന്റെ മുന്നിൽ പെട്ടലുള്ള അവസ്ഥ 🥲

  • @creationsofkmmisbahi7679

    @creationsofkmmisbahi7679

    9 күн бұрын

    നരഭോജി കടുവയായി പ്രഖ്യാപിക്കും അത്രതന്നെ

  • @innale.marichavan

    @innale.marichavan

    9 күн бұрын

    @@creationsofkmmisbahi7679 ഒരാളെ കടിച്ചു കീറി കൊന്നാൽ കുഴപ്പം ഒന്നുമിലല്ലേ..അപ്പോഴും കടുവക്ക് അവാർഡ് കൊടുക്കാനാ നോക്കുന്നെ😌

  • @sooraj981

    @sooraj981

    9 күн бұрын

    എന്തായാലും താൻ സേഫ് അല്ലെ 😊😊

  • @user-ni3bg2lq7w

    @user-ni3bg2lq7w

    7 күн бұрын

    കാടിൻ്റെ അടുത്ത് താമസിക്കണം ഇങ്ങനെ താമസിക്കണം എങ്കിൽ അവർക്ക് mental ജീവൻ വേണം എങ്കിൽ ഇറങ്ങി കൊടുത്ത മതി

  • @sreeganeshganu4842

    @sreeganeshganu4842

    7 күн бұрын

    Case kodukkanam pillecha

  • @Muhsir-jaan
    @Muhsir-jaan5 күн бұрын

    ഇത് പോലെ ഉള്ള സ്ഥലത്ത് കുഞ്ഞു കുട്ടികളെയും അമ്മ പെങ്കമാരെ തിരിച്ച് അറിയാൻ പറ്റാത്ത പീഡിപ്പിക്കുന്നവനെ എല്ലാം കെട്ടി ഇടണം അതവുമ്പോ കുറ്റവാളി രക്ഷപ്പെടുകയും ഇല്ല. നാട് നന്നവുകയും ചെയ്യും. മൃഗതിന് തിന്നാനും കിട്ടും😊

  • @shinjugurukkal3139
    @shinjugurukkal31399 күн бұрын

    Flood ലൈറ്റിന്റെ വെളിച്ചത്തിലോട്ട് കടുവ വന്നു കയറണമെങ്കിൽ അത് കുറച്ചു നാൾ ഒന്നും കഴിച്ചില്ലെന്നു എന്ന്‌ സുവ്യക്തം....ഇനി അതിന്റെ മുമ്പിൽ പെടുന്ന എന്താണോ അതാണ് അതിന്റെ ഇര.... ജനങ്ങൾ പരമാവധി സൂക്ഷിക്കുക....

  • @sampaul7399

    @sampaul7399

    8 күн бұрын

    കുറച്ച് പിണ്ണാക്കും വെള്ളം കൊടുക്ക് കൊടുക്ക് പാവല്ലേ

  • @user-ni3bg2lq7w

    @user-ni3bg2lq7w

    7 күн бұрын

    കണ്ട പുണ്ടകൾ കാട് കയ്യേറി ഉള്ളതിനെ എല്ലാം പുറത്ത് ഇറക്കി

  • @Sudhi1212
    @Sudhi12129 күн бұрын

    കടുവ നന്നേ അവശനാണ്. സമയം അനുകൂലമാകുന്ന സമയത്ത് ഭക്ഷിക്കാമെന്ന ഉറപ്പിന്മേൽ തലേദിവസം രണ്ടു പശുക്കളെ കൂട്ടിലിട്ട് കൊന്നു വച്ചു. പിറ്റേദിവസം വിശന്നു പൊരിഞ്ഞു വന്ന് കഴിക്കാമെന്ന് ഉദ്ദേശത്തോടെ അതേകൂട്ടിൽ കയറിയ കടുവയ്ക്ക് നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംസ്കരിച്ച പശുക്കളെ കാണാൻ കഴിഞ്ഞില്ല. സകല പ്രതീക്ഷകളും തെറ്റി... വിശപ്പ് സഹിക്കാൻ കഴിയാതെ ഉണ്ടാക്കുന്ന ശബ്ദമാണ് അത്. അല്ലാതെ അസുഖം വന്നത് ഒന്നുമല്ല.

  • @nalaelppa

    @nalaelppa

    9 күн бұрын

    വന്യജീവികൾക്ക് ഭക്ഷണം ഉറപ്പാക്കുന്ന ഒരു പദ്ധതി നടപ്പിലാക്കണം എന്നാണ് എന്റെ അഭിപ്രായം.

  • @luciferpride_

    @luciferpride_

    9 күн бұрын

    Vanyajeevikalk bakshanam kodukunna padhathi 😂😂 thaan enthokeya parayunne​@@nalaelppa

  • @Sudhi1212

    @Sudhi1212

    9 күн бұрын

    @@luciferpride_ അദ്ദേഹം പറഞ്ഞതിൽ തെറ്റൊന്നുമില്ല സഹോദരാ. അവൾക്ക് അവയുടേതായ ആവാസ വ്യവസ്ഥയിൽ ജീവിക്കേണ്ട പങ്കുണ്ട്.

  • @nalaelppa

    @nalaelppa

    9 күн бұрын

    @@luciferpride_ വന്യജീവികൾക്ക് പിന്നെ ഭക്ഷണം വേണ്ടേ... മനുഷ്യന് മാത്രമാണോ വായയും വയറും വിശപ്പും ഉള്ളൂ... വന്യജീവികൾക്കും കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന പദ്ധതി നടപ്പിലാക്കണം. ഇല്ലേൽ അവരിതുപോലെ നാട്ടിലിറങ്ങി ആടിനെയും പശുവിനെയും കൊന്നു തിന്ന് സമരം ചെയ്യും.

  • @fahz4084

    @fahz4084

    9 күн бұрын

    @@nalaelppa വന്യജീവികളെ തന്നെ വെട്ടിനുറുക്കി ഇട്ട് കൊടുത്താൽ മതി

  • @bijikb8912
    @bijikb89129 күн бұрын

    എന്തൊരു കഷ്ടമാണ് ഭഗവാനെ അവിടെ താമസിക്കുന്നവരുടെ ഒരു അവസ്ഥ 😔😔

  • @user-ni3bg2lq7w

    @user-ni3bg2lq7w

    7 күн бұрын

    കണ്ട പുണ്ടകൾ കാട് കയ്യേറി ഉള്ളതിനെ എല്ലാം പുറത്ത് വരുതിച്ച്

  • @GeorgeBibin-gn9ly

    @GeorgeBibin-gn9ly

    6 күн бұрын

    ഭഗവാൻ ആണ് ഈ ചെറ്റത്തരത്തിനു പിന്നിൽ 🤬

  • @vinodgreenworld9515
    @vinodgreenworld95159 күн бұрын

    കഴിവുകെട്ട ഭരണാധികാരികളൂം നിയമവ്യവസ്ഥകളും ഉള്ള നമ്മുടെ നാട്ടിൽ ഇതൊക്കെ തുടർ കഥകളാണ്.

  • @NostalgicBastard

    @NostalgicBastard

    9 күн бұрын

    Poyeda Chanakame... Vishannal aalukal kakkunnathum mrugangal natilekk varunnathum bharanadhikarikalude kazhivukedu anallo..

  • @Naha_6304

    @Naha_6304

    9 күн бұрын

    നമ്മുടെ വളർത്തു മൃഗങ്ങളെ നമ്മൾ സേഫ് ആകണം....

  • @varun44v

    @varun44v

    9 күн бұрын

    വയനാടിന്റെ MP ആണേല്‍ ഇവിടം വിട്ടിട്ട് പോവുകയും ചെയ്തു

  • @jithinjacob9675

    @jithinjacob9675

    9 күн бұрын

    ​@@varun44v മുഖ്യമന്ത്രിയാണേൽ മുക്കിക്കൊണ്ടിരിക്കുന്നു

  • @kv1474

    @kv1474

    9 күн бұрын

    കേരളം ഭരിക്കുന്ന ഒരു രാജാവ് ഉണ്ടല്ലോ ​@@varun44v

  • @nnpv-ko9le
    @nnpv-ko9le8 күн бұрын

    ഇതിലും കാടുള്ള കാലം വാനാതിർത്തിയിൽ ഉള്ളവർ പോലും ഒന്നിലേയും ഭയക്കാതെ ക്രിഷിയും ആടും പശുവും കാളയും പോത്തും എല്ലാത്തിനെയും കൊണ്ട് ജീവിച്ചിരുന്നു ഇന്ന് ഈ അവസ്ഥ എത്താൻ കാരണം കാട്ടിലെ മൃഗങ്ങളല്ല നാട്ടിലെ മനുഷ്യരാണ് കണ്ണൂരിൽ തന്നെ ആറളം ഫാമിൽ ആദിവാസികുടുംബത്തിന് ഒരു കെടുംബത്തിന് ഒരേക്കർ എന്ന കണക്കിൽ എത്രകൊടുത്തു 25 വർഷം മുന്നെ വരെ കാട്ടു മൃഗങ്ങളുടെ ശല്ല്യമില്ലാതിരുന്ന അവുടെ ഇന്ന് രണ്ട് വർഷം കൊണ്ട് എത്രയാളെ ആന ചവിട്ടി കൊന്നു ഇതൊക്കൊ ഇരന്നുവാങ്ങിയതല്ലെ മൂന്നാർ പോലുള്ള പ്രകൃതിരമണീയമായ എത്രസ്ഥലങ്ങൾ രാഷ്ടീയകോമരങ്ങൾ ബിനാമികളെ വച്ച് സ്വന്തമാക്കി കാടുമുഴുവൻ നശിപ്പിച്ചു മനുഷ്യർ ഇവിടെ ഒരുകാര്യം വ്യക്തമാണ് മനുഷ്യരില്ലേൽ മൃഗങ്ങൾ ജീവിക്കും എന്നാൽ പക്ഷിമൃഗാധികൾ ഇല്ലേൽ മനെഷ്യന് ജീവിക്കാൻ കഴിയില്ല പ്രക്രതിയെ നശിപ്പിക്കുന്ന ഒന്നും മൃഗങ്ങൾ കണ്ടുപിടിച്ചിട്ടില്ല എന്നാൽ ഈ ഭൂമിയെ ഒരു നിമിഷം കൊണ്ട് ഇല്ലാതാകേണ്ടത് മനുഷ്യൻ കണ്ടെത്തി ആരോട് പറയാൻ ആരു കേൾക്കാൻ അനുഭവിക്കുക

  • @naturesvegrecipes

    @naturesvegrecipes

    6 күн бұрын

    സത്യം 👍

  • @nnpv-ko9le

    @nnpv-ko9le

    5 күн бұрын

    @realkerala-kg2uw നിലവിൽ വീടും സ്ഥലവുമുള്ള stക്കാർക്കാണ് വിണ്ടും കൊടുത്ത് അതിൽ കുറിച്ച്യർ കരിമ്പാലൻ എന്നിങ്ങനെ കുറെ വിഭാഗമുണ്ട് അവരിൽ നല്ല സാമ്പത്തികമുള്ള കുടുംബത്തിന് വരെ അവിടെ സ്ഥലം കൊടുത്തു അതെന്തിനാ ചങ്ങായ് 25 വർഷം മുന്നെ കശുവണ്ടി കൊക്കോകായ തേങ്ങ തുടങ്ങി എത്രയോ വരുമാനമുള്ള സ്ഥലമായിരുന്നു ആറളം ഫാം മുടങ്ങാതെ ശമ്പളവും പിരിയുമ്പോൾ നല്ലൊരു തുകയും കൊടുത്തിരുന്നു ഇന്ന് ശമ്പളം ഇല്ലാതെ സമരം ചെയ്യുവാ പണിക്കാർ തുച്ചമായ ശമ്പളം കൊടുക്കാനുള്ള വരുമാനം പോലും ഇന്നവിടെ ഇല്ല ഇതൊന്നും മനസുലാക്കാതെ വെറുതെ ചിലക്കല്ലെ ചങ്ങായ്

  • @holycat4251

    @holycat4251

    5 күн бұрын

    True

  • @vineethaav6652

    @vineethaav6652

    5 күн бұрын

    ആറളത്ത് ആദിവാസികൾക്ക് ഭൂമി കൊടുക്കുന്നതിനുമുന്നേ ഫാമിനു ചുറ്റും electrical fencing ഉണ്ടാരുന്നു, ആദിവാസികൾക്ക് ഭൂമി കൊടുക്കും എന്ന ഘട്ടം വന്നപ്പോൾ ആ ഫെൻസിങ് എല്ലാം ഫാം അധികൃതർ അഴിച്ചു മാറ്റി, മൃഗങ്ങകൾ അതോടെ വരാൻ തുടങ്ങി, ഫാം ആകുന്നതിനു മുന്നേ ആ ഭൂമി പണിയ, കുറിച്യ വിഭാഗങ്ങളുടെ പാരമ്പര്യ ഭൂമി ആയിരുന്നു, കുഞ്ഞുമായിൻ ഹാജി എന്നയാൾ ഈ ഭൂമി കൈവശ പെടുത്തി ആദിവാസികളെ അടിമ ജോലി ചെയിപ്പിച്ചു ആറ ളത്തെ മരങ്ങൾ എല്ലാം മുറിച്ചു കടത്തി, പിന്നീട് ഈ ഭൂമി സർക്കാർ മിച്ച ഭൂമിയായി പിടിച്ചെടുത്തു, കുറിച്യ സമുദായകാർക്ക് വിയറ്റ്നാമിൽ 5 ഏക്കർ വീതം ഭൂമി നൽകുകയും , പണിയ സമുദായങ്ങൾക്ക് ഭൂമി ഒന്നും കൊടുക്കാതെ ആറളത്തിനു പരിസര പ്രദേശങ്ങളിൽ കോളനികളിൽ ഒതുക്കി, കുറച്ചു കുടുംബങ്ങൾ ആറളം ഫാമിലെ കൈതക്കൊല്ലി, എട്ടാം കോളനികളിൽ തന്നെ താമസിച്ചു.കാർഷിക ഫാമാക്കി മാറ്റിയ ആറളം, കേന്ദ്ര ഗവണ്മെമെന്റിനു കീഴിൽ നിന്നും ആദിവാസികളുടെ നീണ്ട കാലത്തെ സമരത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ST ഫണ്ട് ഉപയോഗിച്ച് തിരിച്ചു വാങ്ങി മൂവായിരത്തോളം കുടുംബങ്ങൾക്ക് ഭൂമി വിതരണം ചെയ്തു. ആദിവാസികൾക്ക് അവരുടെ പാരമ്പര്യ ഭൂമി തിരികെ ലഭിച്ചു, പുനരധിവസിപ്പിച്ച ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കേണ്ടത് സർക്കാർ ആണ്, അതാണ് ആറളത്ത് വേണ്ടി ഇരുന്നത്. വൈകി ആണെങ്കിലും ,വന്യ മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടന്നു വരാതിരിക്കാൻ അവിടെ ആനമതിലിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു.... അത് പൂർത്തി ആവുമെന്ന പ്രതീക്ഷയോടെ ഇവിടുത്തെ ആളുകൾ ജീവിക്കുന്നു❤

  • @nnpv-ko9le

    @nnpv-ko9le

    5 күн бұрын

    @@vineethaav6652 100കോടി ആനമതിലിന് നീക്കിവച്ചാലും ചിലവ് പകുതിപോലും വിനിയോഗികാകുന്നില്ല ആനമതിൽ പത്താം ബ്ലോക്കിലെക്കെ എന്നേ ഉണ്ടായിരുന്നു ഒരു മലാൻ തട്ടിയാൽ പൊളിയുന്ന മതിൽ കീഴ്പ്പള്ളി വിയറ്റ്നാമിൽ കുറിച്ച്യർക്ക് കിട്ടി ഫാമിലും ഉണ്ട് പണി അറിയുന്നവർ നന്നായ് ജീവിക്കുന്നു കുറെ പേർ കശുവണ്ടി സീസണിൽ മാത്രം വന്നു നിൽക്കുന്നു പലവീടും പറമ്പും വാറ്റ് കേന്ദ്രമാണ് വാഷിന്റെ മണം പിടിച്ച് ആനവരുന്നുണ്ട് കുടിക്കാൻ ഇതൊക്കെ നഗ്നമായ സത്യമാണ് റബർ മരം ടാപ്പിംങ്ങ് അറിയാത്തവർക്ക് കൊടുത്ത് നശിച്ച് തെങ്ങ് വിളയാത്ത തേങ്ങ പറിച്ച് ഉണക്കി കളറ് മാറ്റി വിൽക്കും അങ്ങനെ അതും പോയ്

  • @user-nb7nf2cv5v
    @user-nb7nf2cv5v6 күн бұрын

    സിനിമ കാണുന്നത് പോലെ ആയി നമ്മുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങന്നെ ഭയന്ന് വിറച്ചു ജീവി കുന്ന മനുഷ്യൻ നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട്... ജുറാസിക് പാർക്ക്‌ സിനിമ കണ്ട പോലെ ആയി.... സർക്കാർ ഉണ്ണർന്നു പ്രവൃത്തിക്കണം

  • @peaceforeveryone967
    @peaceforeveryone9678 күн бұрын

    എന്തൊരു വലുപ്പമാണ്കടുവയ്ക്ക് !

  • @nigeeshp5517
    @nigeeshp55177 күн бұрын

    മനുഷ്യന്റെ ജീവനേക്കാൾ വലുതാണ് ഇതുങ്ങളുടെ ജീവൻ ഈ നിയമ വ്യവസ്ഥയോട് 🙏🙏🙏🙏

  • @annamannacreations5345
    @annamannacreations53459 күн бұрын

    😮Enthinaanu ningal ee background music play cheyyunnathu

  • @lekshmipriya8031
    @lekshmipriya80319 күн бұрын

    കാട് എല്ലാം മനുഷ്യര്‍ കൈയ്യേറി.. നമ്മൾ ഇതൊന്നും അറിയുന്നില്ല നമ്മുടെ കിഴക്കന്‍ മേഖലയിലെ വനത്തിന്റെ ഉള്ളില്‍ നല്ല മാഫിയ, poachers okk ഉണ്ട്. വിശപ്പ് ആണ് എല്ലാം ജീവികളുടെ ആധാരം. അതിപ്പോ മനുഷ്യന്‍ ആയാലും വിശപ്പ് വിശപ്പ് തന്നെ. നമ്മുടെ പോലെ cultivate cheyth, ഇഷ്ടം ഉള്ള പോലെ order ചെയത് കഴിക്കാൻ ഒന്നും അവര്‍ക്ക് പറ്റില്ല, വേട്ടയാടി തന്നെയാ പിടിക്കാൻ പറ്റു. അപ്പൊ എന്ത് കൊണ്ട്‌ മൃഗങ്ങള്‍ കാട് ഇറങ്ങുന്നു എന്ന് ആരും invest ചെയ്യാത്തത്. Govt knows.. Oru 7, 8 year മുമ്പ്‌ നമ്മുടെ നാട്ടില്‍ asia യിലെ തന്നെ ഏറ്റവും വലിയ elephant poaching കേസ് നടന്നു. എത്ര മാധ്യമങ്ങള്‍ അത് report ചെയത്. വർഷങ്ങൾക്ക് ശേഷം ഒരു വെബ് സീരീസ് വന്നപ്പോഴാണ് മിക്കവരും ഇത് അറിയുന്നത്. ഇപ്പോഴും ithokk നടക്കുന്നുണ്ട്

  • @holycat4251

    @holycat4251

    5 күн бұрын

    സത്യം

  • @NewName320
    @NewName3209 күн бұрын

    Engananu ividullavar thamasikkunnathu😮pediyavunnu

  • @nishadmahin2359
    @nishadmahin23599 күн бұрын

    എല്ലാവർക്കും മൃഗങ്ങളെ വെച്ച് പൈസ ഉണ്ടാക്കണം അടച്ചുറപ്പുള്ള ഒരു തൊഴുത്തിൽ ഉണ്ടാക്കാൻ ആർക്കും വയ്യ എന്നിട്ട് നിലവിളിച്ചു സ്നേഹം കാണിക്കുന്നു കഷ്ട്ടം

  • @ajayaghosh5227

    @ajayaghosh5227

    9 күн бұрын

    Athoru vasthavam

  • @Naha_6304

    @Naha_6304

    9 күн бұрын

    കറക്റ്റ്

  • @fahz4084

    @fahz4084

    9 күн бұрын

    മനുഷ്യർക്ക് തന്നെ അടച്ചുറപ്പുള്ള വീടില്ല അപ്പഴാ

  • @drunkenmallu

    @drunkenmallu

    9 күн бұрын

    ആരാടോ അടച്ചു പൂട്ടിയ തൊഴുത്ത് ഉണ്ടാക്കുന്നത്.. താന്‍ മണ്ടനാണോ അതോ അഭിനയിക്കുന്നതാണോ?

  • @somansoman6776

    @somansoman6776

    9 күн бұрын

    സ്വല്പം വിവരം ഉണ്ടായിരുന്നെങ്കിൽ ആ........... മോൻ ഇങ്ങനെ പറയില്ലല്ലോ

  • @51envi38
    @51envi389 күн бұрын

    എന്നിട്ട് ആടിനെ പിടിച്ചോ😢

  • @diputc5669
    @diputc56698 күн бұрын

    വളർത്തുന്നവർക്ക് അറിയാം പ്രയാസം മനുഷ്യൻ്റെ വരുമാന മാർഗം ഇല്ലാതാക്കുന്നത്

  • @sobhanjames7016
    @sobhanjames70168 күн бұрын

    Karshakarude vilapam .ithineyokke vedivachu kollanam.

  • @akhil8272
    @akhil82729 күн бұрын

    താമസിക്കാൻ പറ്റാത്ത ജില്ല വയനാട്..

  • @muhsinafarsana3037
    @muhsinafarsana30379 күн бұрын

    Pulimurugan elle avide

  • @karicha911
    @karicha9115 күн бұрын

    ഇനി അവർ കയ്യേറട്ടെ

  • @dracarysdagga3357
    @dracarysdagga33579 күн бұрын

    Nice very tacky

  • @musthafaMMD
    @musthafaMMD9 күн бұрын

    കോഴികൂടിന്റെ സുരക്ഷ പോലുമില്ല .

  • @ajayaghosh5227

    @ajayaghosh5227

    9 күн бұрын

    Kozhiye ellam ennum pidichu kayaril kettan pattumo

  • @user-uv1eb3tn6k
    @user-uv1eb3tn6k8 күн бұрын

    Ethineyellam.vedivechukollanam

  • @sethuprabhakaran4398
    @sethuprabhakaran43989 күн бұрын

    Kuthithirippunu vakayundo ?

  • @preethuu9625
    @preethuu96256 күн бұрын

    Govt must provide Closed cages for farm animals at least in wild animal zone ,its only safe for farm animals

  • @zyzy977
    @zyzy9778 күн бұрын

    Palli. koora. Paata.Taval.ethikyo njaghal udi davivaghalan Rajavei

  • @samuelisaac2468
    @samuelisaac24689 күн бұрын

    ഭാഗ്യം കടുവ ക്ക് ഒന്നും പറ്റിയില്ല

  • @SinanV-mw8rl

    @SinanV-mw8rl

    9 күн бұрын

    😅😂

  • @SHAFEER_MANNARKKKAD

    @SHAFEER_MANNARKKKAD

    9 күн бұрын

    ഇതിന് ശേഷം കടുവ 2km അപ്പുറത്തുപോയി കെണിയിൽ കുടുങ്ങി

  • @Hari_241

    @Hari_241

    9 күн бұрын

    ഈ വീഡിയോ ആര് എങ്ങനെ എടുത്തു 😮

  • @anjucr4853
    @anjucr48539 күн бұрын

    സത്യത്തിൽ ഇത് പോലെ പുലി കടുവ ഒക്കെ വന്നാൽ നമ്മൾ എന്ത് ചെയ്യണം. പൂച്ചയെ വരെ പേടിയാണ് എന്നാലും അറിഞ്ഞിരിക്കാലോ. ഇങ്ങനെ കുറെ news കാണുന്നു എന്തേലും വന്നാൽ ചാകതിരിക്കാൻ വല്ല വഴിയും ഉണ്ടെങ്കിൽ മനസ്സിലാക്കി വക്കാനാണ്

  • @Amalgz6gl

    @Amalgz6gl

    9 күн бұрын

    കടുവ മുന്നിൽ വന്ന് പെട്ടാൽ പിന്നെ താങ്കൾ ഒന്നും ചെയ്യണ്ട. എല്ലാം കടുവ ചെയ്തോളും....😂

  • @thahimedia6662

    @thahimedia6662

    9 күн бұрын

    😅​@@Amalgz6gl

  • @legend-wz6zy

    @legend-wz6zy

    9 күн бұрын

    Pedikathe irikuka attitude nilanirthan noku😂 chilapo kaduva pedich odiya താങ്കൾ rekshapedum ilenkil kaduva rakeshapedum.. താങ്കൾ വയറ്റിലും🙌

  • @user-tn8qw3vd1x

    @user-tn8qw3vd1x

    8 күн бұрын

    Call പുലിമുരുകൻ 🤭🤭

  • @muthusithu4971

    @muthusithu4971

    7 күн бұрын

    ആക്രമിക്കുകയാണെങ്കിൽഅവരുടെ കണ്ണിൽ കയ്യ് ഇടണം

  • @abdulsalampu8173
    @abdulsalampu81739 күн бұрын

    വഴക്ക് പറയല്ലേ.. പാവം

  • @user-ej5cr2bg4q
    @user-ej5cr2bg4q9 күн бұрын

    Vandi start ചെയ്‌ത് നീട്ടി ഹോൺ അടികാർന്നു ...😮

  • @alexdevasia3601

    @alexdevasia3601

    6 күн бұрын

    Haa best idea

  • @naturesvegrecipes

    @naturesvegrecipes

    6 күн бұрын

    🙄ഹോൺ അടിക്കുന്നത് മാത്രേ ഓർമ കാണു കാറിന്റെ ഗ്ലാസ്‌ തകർത്തു കേറും കടുവ

  • @user-ej5cr2bg4q

    @user-ej5cr2bg4q

    6 күн бұрын

    @@naturesvegrecipes ആക്സിലറേറ്റർ ചുമ്മാ വച്ചിരികുന്നതാകും...,🫣

  • @user-ej5cr2bg4q

    @user-ej5cr2bg4q

    6 күн бұрын

    @@alexdevasia3601 🤗

  • @user-gi6jq1ff6r
    @user-gi6jq1ff6r5 күн бұрын

    ഇതെവിടെ yan

  • @shineparappilly
    @shineparappilly9 күн бұрын

    A midapraniye enganey yekilum reshikan padiley 😞😞😞😞

  • @azizksrgd
    @azizksrgd9 күн бұрын

    Heavy

  • @BinuPillai-no3pn
    @BinuPillai-no3pn9 күн бұрын

    കുറച്ച് മുളക് വെള്ളമെങ്കിലും കലക്കി ഉഴിച്ചൂടായിരുന്നോ

  • @akshaysuchendran

    @akshaysuchendran

    8 күн бұрын

    Ath poocha alla mulak vellam kalakki ozhikkan😂

  • @Regikumar-sx6fg
    @Regikumar-sx6fg9 күн бұрын

    അസുഖം ബാധിച്ചു അവശൻ ആണ് 🙏🙏

  • @user-ej5cr2bg4q

    @user-ej5cr2bg4q

    9 күн бұрын

    Shery docter.....🙏 സ്വന്തമായി നഷ്ടപ്പെടാൻ ഇല്ലാത്തവർക്ക് ഇതുപോലെ അസുഖം തോന്നും കഷ്ടം...

  • @Amalgz6gl

    @Amalgz6gl

    9 күн бұрын

    Oooh ശെരി തമ്പ്രാൻ.... എന്നാ തമ്പ്രാൻ പോയി പകരം വീട്ട്😂​@@user-ej5cr2bg4q

  • @VascoxEdits

    @VascoxEdits

    9 күн бұрын

    എന്നാ പോയി കൂട്ടിനു കെടക്..

  • @aswvin

    @aswvin

    9 күн бұрын

    ​@@user-ej5cr2bg4qaynu?

  • @chinchuchandran938
    @chinchuchandran9389 күн бұрын

    Ith etha place

  • @shajig4356
    @shajig43563 күн бұрын

    വീഡിയോ പിടിച്ചസമയം കല്ലെറിഞ്ഞ് അതിനെ ഓടിക്കാൻ മേലെ ഇതുപോലുള്ള ജീവികളെ ക്ഷുദ്രജീവികളായ് കണക്കാക്കുക നമുക്കുണ്ടാകുന്ന നഷ്ടം നമുക്കു മാത്രമാണ്

  • @BlessonSam-wy2rh
    @BlessonSam-wy2rh9 күн бұрын

    ഇത് എവിടെയാണ്.... ഒന്നും പറഞ്ഞില്ല....

  • @athiravijayan1575

    @athiravijayan1575

    9 күн бұрын

    Wayanad..kenichira..innale nadanna incident aanu

  • @bloodbuilt
    @bloodbuilt6 күн бұрын

    എല്ലാവരും ഇരകളാണ് സുരക്ഷിത അകലത്തിലിരുന്നു ആടു വീണു.... വീട് വീണു....അനുഭവിച്ചോ.... പഠിച്ചു പഠിച്ചു ധീരന്മാരില്ലാത്ത വെറും പടുക്കളാ യി മാറിയ മനുഷ്യൻ എന്ന ജീവി.....എന്തിനും നിയമവും ശിക്ഷയും..... ജീവി എന്നാ നിലയിൽ മനുഷ്യന് അസ്തിത്വം ഇല്ലാതായി.... അനുഭവിക്കുക...😂😂

  • @George-uw7sw
    @George-uw7sw9 күн бұрын

    ആടിനെ മുറിക്കുളളിൽ ആക്കാമായിരുന്നെലാലോ

  • @liampv6878
    @liampv68789 күн бұрын

    ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ ജീവിക്കുന്നവർക്ക് നിർബന്ധമായും. ലൈസൻസ് ഉള്ള തോക്ക് കൊടുക്കുന്നത് നല്ലതായിരിക്കും 😂

  • @sujithsukumaran6309
    @sujithsukumaran63099 күн бұрын

    😮

  • @user-lq2bc3nw4f
    @user-lq2bc3nw4f7 күн бұрын

    ഇത് evideya

  • @user-cs2bc1sq1y

    @user-cs2bc1sq1y

    6 күн бұрын

    Wayanad kenichira

  • @ShijilaBaiPK

    @ShijilaBaiPK

    6 күн бұрын

    വയനാട്

  • @chinchuar1723
    @chinchuar17239 күн бұрын

    Place?

  • @Black_hunder

    @Black_hunder

    8 күн бұрын

    Wayanad

  • @Vignesh096
    @Vignesh0969 күн бұрын

    മൃഗങ്ങളുടെ പ്രൈവസി കയറി ഇടപെട്ടു.. മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങി..

  • @SHEEBAKT-r5m
    @SHEEBAKT-r5m8 күн бұрын

    ആദ്യം ന്യൂസ്‌ എന്താ ന്ന് പറഞ്ഞിട്ട് visual കാണിക്കൂ. ഇത് സീരിയൽ പ്രൊമോഷൻ ചെയ്യുന്ന പോലെ

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk43328 күн бұрын

    Aadu veenu Eneepichu kodukk

  • @carpediem8153
    @carpediem81539 күн бұрын

    എല്ലാം ശരിയാവും. പ്രിയങ്ക ഗാന്ധി വരുന്നുണ്ട്. വയനാട്ടിൽ ഇനി കടുവ വരില്ല. 👍👍

  • @mhdalamelu-hp6rg

    @mhdalamelu-hp6rg

    8 күн бұрын

    കടുവക്ക് ഉണ്ടോ മോദിയെന്നും പ്രിയങ്ക എന്നും

  • @SreejithSreelal-md4zj
    @SreejithSreelal-md4zj7 күн бұрын

    Kaadu vetti pidikumbol vanya mrigangal naatil erangum. Swabhabhikam.

  • @Abbasabbas-mz6ww
    @Abbasabbas-mz6ww9 күн бұрын

    Aaaduveenu😢😅

  • @51envi38
    @51envi389 күн бұрын

    എന്തെങ്കിലും കല്ല് എന്തെങ്കിലും എടുത്ത് എറിഞ്ഞാല്, പാത്രത്തിൽ ശബ്ദം വെച്ചാൽ അത് ഓടുകയില്ലേ. അമ്മയെ വിളിച്ചു കൊണ്ടിരുന്നിട്ട് കാര്യമുണ്ടോ..

  • @ajayaghosh5227

    @ajayaghosh5227

    9 күн бұрын

    Le Kaduva; Onnurakke karanjirunnenkil njan unarnnene

  • @Indianciti253

    @Indianciti253

    9 күн бұрын

    പാത്രത്തിൽ ശബ്‌ദം ഉണ്ടാക്കിയിട്ട് കൊറോണ വൈറസിനെ ഓടിക്കുന്ന ഒരു കമ്പനിയുണ്ട്. അവരെ അറിയിച്ചാൽ മതിയായിരുന്നു 🥲🥲🥲🥲

  • @naturesvegrecipes

    @naturesvegrecipes

    6 күн бұрын

    🙄കല്ലെറിഞ്ഞാൽ പണി പാലും വെള്ളത്തിൽ കിട്ടും കടുവ ആണ്

  • @alkasoli4002
    @alkasoli40025 күн бұрын

    Kattil onnum milathavumbol avar nattilerangum... athinnu kaarannam manyushyar thanne aanu.... ethu baadhikkunathu enganathe pavapetta manyushyareyannu

  • @chunks7434
    @chunks74349 күн бұрын

    😮😢😢😢😢😢😢😢😢😢😢😢😢

  • @jeejavnair2830
    @jeejavnair28309 күн бұрын

    ആടിന് എന്തെങ്കിലും പറ്റിയോ

  • @ajayaghosh5227
    @ajayaghosh52279 күн бұрын

    Kaadu kayyeri veedu vachu manushyar evide mrigangalkku vendi samsarikkan aalilla😢 manushyan venda mrigangal mathi 😂

  • @saneeshssathyan436

    @saneeshssathyan436

    9 күн бұрын

    Aaaaa chttn samsariku avarude bhashayil

  • @user-il2mu1ek9f
    @user-il2mu1ek9f9 күн бұрын

    Mohanlal yevda

  • @ShezaFathima-d2s
    @ShezaFathima-d2s4 күн бұрын

    ഭരണാധികാരിയാണോ കടുവയെ ഇറക്കിയത് 😁😁😁

  • @aneeshratheesh7296
    @aneeshratheesh72969 күн бұрын

    Mohanlaline kayarum koduthu videndi varum 😂

  • @planetinfluencedk5360
    @planetinfluencedk53609 күн бұрын

    ലൊക്കേഷൻ ആരും പറയുന്നില്ല

  • @Black_hunder

    @Black_hunder

    8 күн бұрын

    Wayanad

  • @planetinfluencedk5360

    @planetinfluencedk5360

    8 күн бұрын

    @@Black_hunder ok bro

  • @Black_hunder

    @Black_hunder

    8 күн бұрын

    @@planetinfluencedk5360 sister😂

  • @nofalp1427
    @nofalp14276 күн бұрын

    ഇതിലും നല്ലത് ബ്രടീഷ് കാർ ഭരിക്കുന്ന കാലം ആയിരുന്നു 😊

  • @user-qe4tl7uq6i
    @user-qe4tl7uq6i9 күн бұрын

    Ii

  • @user-ih5ew8by6i
    @user-ih5ew8by6i9 күн бұрын

    2:16

  • @muhammedmuneerms5090
    @muhammedmuneerms50909 күн бұрын

    കടുവനെ വെറുതെ വിടുന്നു നമ്മുടെ വരുമാനമാർഗത്തെ തീറ്റ കൊടുക്കുന്നൂൂ

  • @Amalgz6gl

    @Amalgz6gl

    9 күн бұрын

    കടുവ ആരാണെന്ന് വലിയ പിടിത്തം ഇല്ലല്ലേ....

  • @ErisTitan

    @ErisTitan

    9 күн бұрын

    തനിക്ക് വരുമാന മാർഗ്ഗം ആയ മൃഗങ്ങൾക്ക് മാത്രമേ വിളയുള്ളൂ?

  • @diffwibe926
    @diffwibe9266 күн бұрын

    ആട് വീണോ?????സ്കൂട്ടറിൽ നിന്നാണോ ആട് വീണത് 😂😂😂😂😂😂 എന്തൊക്കെ വളിഞ്ഞ ഭാഷായോ 😂😂😂😂😂ഭൂതൃമാമി ചാനാലെ, എന്നിട്ട് വീട്ടമ്മ അലറിക്കര ഞ്ഞത് കേട്ടില്ലല്ലോ

  • @DipinkadakkalKannan-di4wj
    @DipinkadakkalKannan-di4wj9 күн бұрын

    എന്തെങ്കിലും ശബ്‍ദം ഉണ്ടാക്കിക്കൂടെ

  • @Low_fee.6937

    @Low_fee.6937

    9 күн бұрын

    Foodinte signal kodukkano ?

  • @dailyviews2843
    @dailyviews28439 күн бұрын

    ചൂട്ടുകറ്റ കെട്ടിവച്ചേക്കണം, അന്നിട്ട്‌ പുലി, ആന വരുമ്പോൾ കത്തിച്ചു എറിയണം.. സുരക്ഷാ നോക്കണം..

  • @innale.marichavan

    @innale.marichavan

    9 күн бұрын

    ചത്താൽ അകത്തു കിടക്കാം 🤣

  • @nasarwayanad7052
    @nasarwayanad70525 күн бұрын

    india😂🤭🤭🤔

  • @HUMAN-pu5yp
    @HUMAN-pu5yp9 күн бұрын

    കഴുവേറി കൾ അഴിച്ച് വിട്ടിരിക്കുകയാണ്.

  • @vivekkrishnaag6902
    @vivekkrishnaag69028 күн бұрын

    കഴിവുകെട്ട ഭരണാധികാരികളൂം നിയമവ്യവസ്ഥകളും ഉള്ള നമ്മുടെ നാട്ടിൽ ഇതൊക്കെ തുടർ കഥകളാണ്.

  • @shabupmsons683
    @shabupmsons6839 күн бұрын

    😮

Келесі