കടുവ കൂട്ടിൽ ; കേണിച്ചിറക്കാർക്ക് ആശ്വാസം

പശുക്കളെ കൊന്ന കടുവ കൂട്ടിൽ വീണു ; ആരോഗ്യപരിശോധനയ്ക്ക് ശേഷം പുന:രധിവാസം നടത്തും
#Leopardfear #wayanad #Keralanews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 33

  • @proud55555
    @proud5555511 күн бұрын

    വീട്ടുകാരുടെ മനോധൈര്യം സൂപ്പർ ❤🎉

  • @nithinachu481
    @nithinachu48111 күн бұрын

    വയട്ടുകാരെ അവസ്ഥ ഒന്ന് മനസിലാകും സർക്കാരെ 🙏🙏🙏🙏🙏🙏🙏

  • @krajendraprasad4786
    @krajendraprasad478611 күн бұрын

    ഇത് കൂട്ടിലായി എന്നു വിചാരിച്ചു വല്ലാതെ രാത്രി ഇറങ്ങി ഉലാത്തണ്ടാ, ഇനിയും കടുവകൾ ഉണ്ടാകും. അവർക്ക് ആരെയും പേടിയില്ല. ശ്രദ്ധിച്ചു കഴിയുക. തൊഴുതിനൊന്നും ഒരു സേഫ്റ്റി ഇല്ല. തിരഞ്ഞെടുപ്പ് വരുമ്പോൾ കുറെ വോട്ടിൻ്റെ ഭൂരിപക്ഷം ഉണ്ടാക്കി ക്കൊടുക്കാനല്ലാതെ നിങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് എന്തെങ്കിലും ഒരു പരിഹാരം കാണാൻ അവരെക്കൊണ്ട് കഴിയുന്നുണ്ടോ?.

  • @oommenthalavady2275
    @oommenthalavady227511 күн бұрын

    Don't worry. Really, I wanted to know when PV is going out from that seat.

  • @chinnypillay2859
    @chinnypillay285911 күн бұрын

    കുറച്ചു കഴിയുമ്പോൾ പറയും കടുവ ചത്തു എന്ന്.

  • @somansoman6776

    @somansoman6776

    11 күн бұрын

    എങ്കിൽ ആ നാട്ടുകാർക്ക് ഒരെണ്ണത്തിന്റെ ശല്യം കുറഞ്ഞുകിട്ടിയെന്ന് ആശ്വസിക്കും

  • @extra9200

    @extra9200

    10 күн бұрын

    Chaavatte

  • @jewelsworld6455
    @jewelsworld645510 күн бұрын

    കടുവയെ കണ്ടു പേടിച്ചു ഹാർട്ട് അറ്റാക്ക് വന്നു😢😢എന്താ അവസ്ഥ...

  • @AhmedHaji-tq3em
    @AhmedHaji-tq3em11 күн бұрын

    ഇപ്പൾ. കൂട്ടിൽ. നാളേ വീഡും. നാട്ടിൽ. തീർ ച്ച

  • @somysebastian7209
    @somysebastian72099 күн бұрын

    നാട്ടിലിറങ്ങുന്ന കടുവകളുടേയും ആനകളുടേയും ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ച ശേഷം മാത്രമേ റിലീസ് ചെയ്യാവൂ. തുടർ നിരീക്ഷണവും വേണം. വയനാട്ടിൽ ഇപ്പോഴും ആടുമാടുകളെ വളർത്തുന്നത് പാഴ്മരക്കൂടുകളിൽത്തന്നെയാണല്ലോ? കൂടുകളുടെ ഉള്ളിൽ/പുറമെ 3 എം.എം വയർ മെഷ് കൂടി ഘടിപ്പിക്കാൻ വൈകരുത്. കേണിച്ചിറയിലും പൂതാടിയിലും വയനാട്ടിലെ കാടിനോടു ചേർന്ന പ്രദേശങ്ങളിലും ധാരാളം സ്ഥലങ്ങളും വീടുകളും ചെറിയ വിലയ്ക്ക് ഇപ്പോൾ വില്പനക്കുള്ളതായി അറിയുന്നു. അവിടെ ദിവസവും പുലിയെ ഫ്രീയായി കാണുവാൻ കഴിയില്ലേ എന്നൊക്കെയുള്ള മറുപടി കൊമെന്റുകളാണ് കൂടുതലായി വരുന്നതും.

  • @khasimolachiyil1301
    @khasimolachiyil130111 күн бұрын

    Kaanikkan ith Marana veed ano?

  • @jacksonkj2260
    @jacksonkj226011 күн бұрын

    ശാന്തൻ ആയി കിടക്കുന്നല്ലോ ❤

  • @shanmugam5591

    @shanmugam5591

    10 күн бұрын

    ഇനി ആഹാരം തേടി നടക്കണ്ടല്ലോ എന്നാണ് ആലോചിക്കുന്നത്

  • @renjiths452
    @renjiths45210 күн бұрын

    10 chitha ee kaduvaye vilikan pattumo eni ethupole nattil erangaruth 😊

  • @binuchutm4727
    @binuchutm472711 күн бұрын

    The people should be kept a little away , too much sound, it will be under too much stress and can succumb.

  • @mohammadraziq9811
    @mohammadraziq981111 күн бұрын

    When forest region like wayanad open more resorts destroying forest where will the animals live kerala government poor management in sultan bathery forest

  • @AhmedHaji-tq3em
    @AhmedHaji-tq3em11 күн бұрын

    സുരാച്ചി താ മായി യുള്ള. ഒരു ആല യും ആട്ടലയും ഉണ്ടാക്കണം. നഷ്ട പരീക്കാര തുക കൊണ്ട്

  • @monumammen
    @monumammen10 күн бұрын

    He looks really terrified in the cage.. poocha kunjirikkunna pole ..

  • @nithinachu481
    @nithinachu48111 күн бұрын

    എന്റമ്മോ

  • @deepakm.n7625
    @deepakm.n76259 күн бұрын

    വലിയ പൂച്ച ❤️👻👻👻

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf10 күн бұрын

    ഒരുളുപ്പുമില്ല, സൈറ്റടിച്ചു കാണിക്കുന്നുണ്ട്.😂😂

  • @radhikasunil9280
    @radhikasunil92809 күн бұрын

    Zoo ൽ കൊണ്ട് ഇടുക

  • @user-di9wc4ls9p
    @user-di9wc4ls9p11 күн бұрын

    😂😂😂😂😂😂😂

  • @51envi38
    @51envi3811 күн бұрын

    എന്തും മുഴുത്ത ഒരു കടുവ പാവത്താനെ പോലെ കിടക്കുന്നു😊

  • @ChinchuVs

    @ChinchuVs

    10 күн бұрын

    Pray am ayyi athu kond nattil erayunnathu

Келесі