'ഞാൻ പീറ പൊലീസല്ല, PSC എഴുതി വന്നതാണ്'; അവധി ചോദിച്ചതിന് CPOയുടെ ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത് CI

'ഞാൻ പീറ പൊലീസല്ല, PSC എഴുതി വന്ന പൊലീസുകാരനാണ്';അവധി ചോദിച്ച സിപിഒയുടെ ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത് സിഐ
#palakkad #keralapolice #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 598

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl2 күн бұрын

    ഇതുപോലെയുള്ള ഓഫീസർമാരാണ് കീഴ് ഉദ്യോഗസ്ഥരെ മാനസികമായി തകർക്കുന്നത്

  • @juvinjuvin70

    @juvinjuvin70

    2 күн бұрын

    Police il suicide കൂടുന്നത് ഇത് കൊണ്ട് ആണ്

  • @amalcjose4002

    @amalcjose4002

    2 күн бұрын

    Avarkkum mukalil vere pressure kaanum .. ithokke nammade naatile system kollillathe kondaan

  • @dancecorner6328

    @dancecorner6328

    2 күн бұрын

    നിങ്ങൾക് അറിയാഞ്ഞിട്ടാണ്. CI ക്ക് അതിനേക്കാൾ പ്രഷർ ആണ്. കേരളത്തിൽ ആവശ്യത്തിന് CPO ഇല്ല.

  • @Advik7901

    @Advik7901

    2 күн бұрын

    Yendey allney kitadhey ano 2019 ley yethra rank holders nn aa joli nikshedhichadh.

  • @jishnutj8029

    @jishnutj8029

    Күн бұрын

    അത് സർക്കാരിൻ്റെ കഴിവ് കേട്​@@dancecorner6328

  • @americanachaayan
    @americanachaayan2 күн бұрын

    ഇതാണ് കേരളത്തെ പോലീസ് സേനയിൽ ആത്മഹത്യകൾ പെരുകുന്നത്

  • @MK123.79

    @MK123.79

    2 күн бұрын

    സത്യം

  • @Aysha_s_Home

    @Aysha_s_Home

    2 күн бұрын

    🤔

  • @americanachaayan

    @americanachaayan

    2 күн бұрын

    @@Aysha_s_Home കേരള പോലീസിൽ മേൽ ഉദ്യോഗസ്ഥരുടെ സമ്മർദം മൂലം ആത്മഹത്യ ചെയ്യുന്ന പോലീസുകാരുടെ എണ്ണം വളരെ കൂടുതലാണ്

  • @rakhikrishna8159

    @rakhikrishna8159

    8 сағат бұрын

    Sathyam 😢😢😢

  • @k-popediting1945

    @k-popediting1945

    2 сағат бұрын

    Really...

  • @ThorappanVasu
    @ThorappanVasu2 күн бұрын

    ഇതാണ് പോലീസ്കാരുടെ അവസ്ത പിന്നെ നാട്ടുകാരുടെ അവസ്ത എന്താവും 😔

  • @tittozacharia4575

    @tittozacharia4575

    2 күн бұрын

    Ayo

  • @dinamanikesavan8756
    @dinamanikesavan87562 күн бұрын

    "ഞാൻ പീറ പോലീസല്ല" മറുപടി സൂപ്പർ നന്നായിട്ടുണ്ട്

  • @abey1257

    @abey1257

    2 күн бұрын

    ആണ് സാർ. താഴെ ഉളളവർ രെ മേലോകം കാണുന്നത് അങ്ങനെതന്നെ

  • @Antwoiny

    @Antwoiny

    2 күн бұрын

    ​@@abey1257 Ella megalayilim thaazhe paniyedukan aal illel mele ullavan illa ath oru mandanum mansilakarilla

  • @satheesancherikkaran-jh9wx

    @satheesancherikkaran-jh9wx

    8 сағат бұрын

    Degreeyum athilupari qualified ayitt ulla policekaranu, even okke oru degreeye kanathullu

  • @hariskuttasseri6066
    @hariskuttasseri60662 күн бұрын

    നാട്ടുകാരോട് പെരുമാറുന്നത് പോലെ ഇവരോടും പെരുമാറിന് അത്രയേ ഉള്ളൂ എല്ലാം കണക്കാ😢

  • @mohananthythodan1923

    @mohananthythodan1923

    2 күн бұрын

    ഈ മാതിരി ആൾക്കാർ ആണ് പോലീസ് വകുപ്പിനെ നാറ്റിക്കുന്നത് ഈ സി ഐ നെ ഒക്കെ എന്തു ചെയ്യാനാ

  • @vishnuramesh7631

    @vishnuramesh7631

    Күн бұрын

    Ne kandoda ayal naattukaarodu moshamayi perumaarunne?

  • @bibinKRISHNAN-qs8no

    @bibinKRISHNAN-qs8no

    Күн бұрын

    😅😅yes... അപ്പോൾ അവർക്ക് മനസ്സിലായി നാട്ടുകാരുടെ സാധാരണക്കാരുടെ തെറ്റ് ചെയ്യാത്തവരുടെ വിഷമം

  • @jaisongeorge2629

    @jaisongeorge2629

    Күн бұрын

    💯

  • @hariskuttasseri6066

    @hariskuttasseri6066

    Күн бұрын

    @@vishnuramesh7631 ayyal alla parathikondu police stationil poyaverkk ariya njn poyitt nd

  • @muhammedaslam.
    @muhammedaslam.2 күн бұрын

    ജോലിക്ക് ആളില്ല എന്നാലോ. ആളെ എടുക്കുകയുമില്ല.. 🤣🤣

  • @ArunLal-kh2qp

    @ArunLal-kh2qp

    2 күн бұрын

    കൂലി പണിക് പോ അന്തസ് ഒരുത്തന്റെ വാക്ക് കേൾക്കണ്ട

  • @a.run143

    @a.run143

    2 күн бұрын

    ശബളം കൊടുക്കാൻ ഇല്ല

  • @joelabraham6645

    @joelabraham6645

    2 күн бұрын

    Psc si ടെസ്റ്റ് വിളിച്ചിട്ടുണ്ട് അപ്ലൈ ചെയ്തു പ്രിലിമിൻസ് എക്സാം എഴുതിയിട്ടിരിക്കുകയാണ് ഞാൻ😁 ഇനി മെയിൻ എക്സാം സെപ്റ്റംബറിൽ ആണ്

  • @armyboy-wv6ek

    @armyboy-wv6ek

    2 күн бұрын

    ​@@joelabraham6645അയിന് ആരേലും ചോദിച്ചോ ഇവിടെ

  • @rageshravikumar4005

    @rageshravikumar4005

    2 күн бұрын

    തിന്നും ഇല്ല തീറ്റിക്കും ഇല്ല

  • @krishnakumarsudhakaran9510
    @krishnakumarsudhakaran95102 күн бұрын

    ഒരു പോലീസ് കാരനോട് ഇങ്ങനെ എങ്കിൽ നാട്ടുകാരുടെ എന്താരിക്കും 🙄

  • @Sudhi1212
    @Sudhi12122 күн бұрын

    സി ഐ പണ്ടത്തെ എട്ടാം ക്ലാസും ഗുസ്തിയിലും എങ്ങനെയോ തട്ടിമുട്ടി പോലീസിൽ കയറി പിന്നീട് പ്രമോഷനായി സി ഐ ആയി വന്നതും. പാവം ആ സിവിൽ പോലീസ് ഓഫീസർ മാസങ്ങളോളം ഉറക്കമൊഴിഞ്ഞ് പഠിച്ച് കഷ്ടപ്പെട്ട് ജോലിക്ക് കയറിയതും ആണ്.കഷ്ടപ്പെട്ടവനെ വികാരവും വിചാരവും ഉണ്ടാവുകയുള്ളൂ.. അല്ലാത്തവർക്ക് എന്ത്....

  • @janvik4862

    @janvik4862

    2 күн бұрын

    Si ഡിഗ്രി ആണ് ക്വാളിഫിക്കേഷൻ

  • @Elijah.19

    @Elijah.19

    2 күн бұрын

    Appo SP and IG okke 5th standard ullavar ayirikkum alle😂

  • @Sudhi1212

    @Sudhi1212

    2 күн бұрын

    @@janvik4862 പ്രമോഷനായി വരുന്നവർക്ക് എന്ത് ഡിഗ്രി?.

  • @SherlockHolmesIndefatigable

    @SherlockHolmesIndefatigable

    2 күн бұрын

    Myr Innu Delhi police SI pariksha kazhinju vannatheyullu...nalla ummbal ayirunnu...😊

  • @Sreishere

    @Sreishere

    2 күн бұрын

    Yes

  • @Taaraa275
    @Taaraa2752 күн бұрын

    വെറുതെയല്ല പോലീസുകാർക്കിടയിൽ ആത്മഹത്യ കൂടുന്നത്

  • @sindhurisan2558

    @sindhurisan2558

    30 минут бұрын

    No wonder common PPL hate police

  • @gopinathannair6320
    @gopinathannair63202 күн бұрын

    പീറ എന്നുദ്ദേശിച്ചത് 🤔 ആ പിൻ വാതിൽ 😄

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz2 күн бұрын

    എന്ത് നടപടി.. കംപ്ലൈൻ്റ് കൊടുത്ത പോലീസ് കരന് സസ്പെൻഷൻ സി ഐ ക്കു വീട്ടിനെ അടുത്തേക്ക് സ്ഥലം മാറ്റം... അതാ പിടങ്ങണ്ടിയുടെ സ്റ്റൈൽ

  • @kottakunnu6150
    @kottakunnu61502 күн бұрын

    തമ്മിൽ തമ്മിൽ ഇങ്ങനെ അപ്പോ സാദാരണ ജനങളുടെ അവസ്ഥ എന്താകും ആലോചിച്ചു നോക്കു

  • @deadman6859
    @deadman68592 күн бұрын

    പീറ എന്ന് വിളിച്ചപ്പോൾ ഇങ്ങനെ പാവം നാട്ടുകാരെ എന്തൊക്കെ ആണ് ഇവന്മാർ വിളിക്കാറ്

  • @sureshkp248
    @sureshkp2482 күн бұрын

    നല്ല അച്ചടക്കം

  • @jithinjohny2986

    @jithinjohny2986

    2 күн бұрын

    😂😂😂

  • @Jim-kp1ip

    @Jim-kp1ip

    2 күн бұрын

    Where is the human rights 😢? , CPO not slave . 😡😡

  • @tinojpthomas2787

    @tinojpthomas2787

    Күн бұрын

    അച്ചടക്കം എന്നത് എന്താണ്

  • @user-ux5lv4up7l
    @user-ux5lv4up7l2 күн бұрын

    ഒരാൾക്ക് ന്യായമായ അവധി നിഷേധിക്കുന്ന ഏത് ഉദ്യോഗസ്ഥനും കടുത്ത ശിക്ഷക്ക് അർഹനാണ്... നടപടി ഉണ്ടാകണം...

  • @antlion777
    @antlion7772 күн бұрын

    നായാട്ട് സിനിമയിൽ കുഞ്ചാക്കോ ബോബൻ ലീവ് ചോദിക്കുമ്പോൾ കൊടുക്കില്ലെന്നു ci പറയുന്നുണ്ട്, അന്നേരം പുള്ളി പറയുന്ന ഡയലോഗ് ആണ് ഞാൻ മെഡിക്കൽ അടിച്ചോളാമെന്ന് 😂

  • @user-qq8pj9hd6n
    @user-qq8pj9hd6n2 күн бұрын

    കാക്കി ഇട്ട അണ്ണന്മാർ ഇതുവരെ ഇരുപതാം നൂറ്റാണ്ടിൽ എത്തിയിട്ടില്ല

  • @best-fl2nl
    @best-fl2nl2 күн бұрын

    പൊതുജനങ്ങളുടെ വണ്ടിടെ താക്കോൽ(നിസാര പ്രശ്നങ്ങൾക്ക് )ഊരി പോക്കറ്റിൽ ഇട്ട് പലപ്പോഴും ജീപ്പിൽ കയറി പോകുന്ന നിങ്ങൾ ഒക്കെ ഇതിന്റ വേദന ഒന്ന് അറിയണം....

  • @ashrafvevukattumoidu6917
    @ashrafvevukattumoidu69172 күн бұрын

    ഓരോ സ്റ്റേഷനിലും ഇതാണ് അവസ്ഥ, താനൂർ കണ്ട്രോൾ റൂമിലും ഒരെണ്ണം ഉണ്ട് 🤣🤣

  • @preethaponnu5493

    @preethaponnu5493

    2 күн бұрын

    😂😂😂 sir

  • @ashrafvevukattumoidu6917

    @ashrafvevukattumoidu6917

    2 күн бұрын

    😄​@@preethaponnu5493

  • @muneervahid

    @muneervahid

    2 күн бұрын

    Station il mathram allaa,oro department lm ithu pole thanneya..Enne 13 months suspension il niruthi.

  • @JoelJoel-zb6nb

    @JoelJoel-zb6nb

    2 күн бұрын

    Dei 😂😂😂

  • @nazerabdul5496

    @nazerabdul5496

    10 сағат бұрын

    Anganne😍 ഉണ്ടങ്കിൽ അവനെ അവിടെന്നു ചെറുപ്പക്കാർ കൈകാര്യം ചെയ്യണം

  • @thethrottlehead8101
    @thethrottlehead81012 күн бұрын

    Cpo list വന്നിട്ട് മൂന്ന് മാസം ആയിട്ടും നിയമനം ഇല്ല.. ആളെ എടുത്താലെ ഈ പ്രശ്നം തീരു.. അല്ലെങ്കിൽ ആത്മഹത്യ കളും ഇതുപോലുള്ള സംഭവങ്ങളും നിരന്തരം കാണാം.

  • @Jn-rk1gh

    @Jn-rk1gh

    2 күн бұрын

    ഔട്ട്‌ sourcing സെക്യൂരിറ്റി ഡിപ്പാർട്മെന്റ് കൊടുക്കണം. അതാണ് നല്ലത്. Direct എംപ്ലോയീസ് ആണേൽ ഇതൊക്കെ തന്നെ. ആരായാലും കട്ട് കുടിക്കും

  • @statusfactory4206

    @statusfactory4206

    2 күн бұрын

    ​@@Jn-rk1gh കരയല്ലേ 😂

  • @S_Shamil_ks

    @S_Shamil_ks

    Күн бұрын

    അതെ ബ്രോ ഞാനും ഉണ്ട് മെയിൻ ലിസ്റ്റില്

  • @abdullahrafeek7880

    @abdullahrafeek7880

    Күн бұрын

    ഇനി മഴയൊക്കെ കഴിഞ്ഞിട്ടേ ഉള്ളൂ

  • @divyaph6847
    @divyaph68472 күн бұрын

    സത്യസന്ധമായി ജോലിചെയ്യുന്ന നല്ല ജീവനക്കാരോട് ഇത്തരത്തിലുള്ള സമീപനം നടത്തുന്ന മേലുദ്യോഗസ്ഥന്മാർ ഒരുതരത്തിലുള്ള ബഹുമാനവും അർഹിക്കുന്നില്ല. തക്ക മറുപടി കൊടുത്ത സന്ദീപേട്ടന് അഭിവാദ്യങ്ങൾ👍👍👍

  • @renjithr2522
    @renjithr25222 күн бұрын

    ഏമാന്മാർ കോൺസ്റ്റബിൾ മാർക്ക് പോലീസ് നായയുടെ വിലപോലും കൊടുക്കാറില്ല കൂടാതെ വീട്ടിലെ ജോലികൾ എടുപ്പിക്കുകയും ചെയ്യും. ഗതികേടുകൊണ്ട് ആരും പുറത്ത് പറയുന്നില്ലന്നേയുള്ളൂ

  • @user-ch7et6gu7b

    @user-ch7et6gu7b

    Күн бұрын

    Angane cheyyan law parayunnundo. Enthinaningane cheyyikkunne ivanmar

  • @chandrasenanacn3645
    @chandrasenanacn36452 күн бұрын

    ആ CI ഇന്ന് ഭാര്യയുമായി വഴക്കിട്ട് വന്നതായിരിക്കും.... രാവിലെ ദോശയ്ക്കുള്ള ചമ്മന്തിയിൽ ഉപ്പ് കൂടിയതുമാകാം....😂

  • @adarshenvy366

    @adarshenvy366

    2 күн бұрын

    🤣🤣

  • @user-um2mi7vl3d

    @user-um2mi7vl3d

    Күн бұрын

    അങ്ങനെയാവാൻ വഴിയില്ല.. താനൊരു ആണാണോ എന്ന് ചോദിച്ചു കാണും... അതിന്റെ കലിപ്പ് കാണിച്ചത് ആണായിട്ട് പിറന്നവന്റെ മുന്നിൽ.. !ആ ഭാര്യയ്ക്ക് ഇപ്പോൾ ഇഷ്ടം ആരോടായിരിക്കും?(തെറ്റിധരിക്കണ്ട)...

  • @TRAVELAUTOBYRAHULKR
    @TRAVELAUTOBYRAHULKR2 күн бұрын

    ആവശ്യത്തിന് നിയമനം കൊടുക്ക് എല്ലാ ശെരി ആവും 💯

  • @Babu59652
    @Babu596522 күн бұрын

    നെല്ലിയാമ്പതി പാടഗിരി പോലിസ് സ്റ്റേഷൻ അല്ലെ ഇത്

  • @akashp4621

    @akashp4621

    2 күн бұрын

    99% ellam kanaka

  • @DiNu-pk5ic

    @DiNu-pk5ic

    2 күн бұрын

    അവരെ കാസർകോട്ടേക്ക് അയക്ക് മര്യാദ പഠിപ്പിച്ച് വിടും ജനങ്ങൾ

  • @MrJaykrishnan

    @MrJaykrishnan

    2 күн бұрын

    ​@@DiNu-pk5icകാസർഗോഡ് എന്താ വേസ്റ്റ് ബിന്നോ?

  • @nishkalankanofficial

    @nishkalankanofficial

    Күн бұрын

    Yes

  • @AjithKumar-st1si
    @AjithKumar-st1si2 күн бұрын

    ജോലികിട്ടിട്ടു വേണം ലീവ് എടുക്കാൻ

  • @raveendranpillai8613

    @raveendranpillai8613

    2 күн бұрын

    First obey then proceeded . അതാണ് പോലീസ്. ഇവന് എകെജി സെൻ്ററിൽ മെമ്പർ ഷിപ്പ് കാണും

  • @EdwinGeorge133

    @EdwinGeorge133

    2 күн бұрын

    അവരും മനുഷ്യർ അല്ലേ, അവകാശം ഉള്ള അവധി കൊടുക്കണം 👍

  • @noushadkkunnath2335

    @noushadkkunnath2335

    2 күн бұрын

    ജോലികിട്ടിയാൽ ലീവെടുക്കാൻ പാടില്ലെന്നുണ്ടോ

  • @dipujoseph9012

    @dipujoseph9012

    2 күн бұрын

    അതെന്താ ലീവ് എടുത്ത് കൂടെ.. മനുഷ്യന്റെ ആവശ്യം നിറവേറ്റാൻ ആണ് ലീവ് ഉണ്ടാക്കി വെച്ചിരിക്കുന്നത്

  • @justahuman3759

    @justahuman3759

    2 күн бұрын

    മനുഷ്യന്റെ ആവശ്യം നിറവേറ്റാൻ ആണ് ലീവ്. ഹോളിഡേയ്‌സ് പോലും ശെരിക്കും കിട്ടാത്ത ആൾക്കാരാണ് പോലീസ്കാർ. പിന്നെയാണ് casual leave. അവധി എടുക്കാനുള്ളത് ആണെടോ. അല്ലാതെ ജോലിക് കേറിയെന്നും പറഞ്ഞു retirement ആകുന്ന വരെ ലീവ് എടുക്കാതിരിക്കണോ. താൻ എടുക്കാറില്ലേ ലീവ്.

  • @rafeequerafeeque8512
    @rafeequerafeeque85122 күн бұрын

    CPO പീറ യെങ്കിൽ ci പീറ യുടെ പീറ ആയിട്ടല്ലെ വരിക? എന്തായാലും ഈ പീറ ci ഇനി ഈ "പീറ " പണിക്ക് വേണ്ട, പറഞ്ഞ് വിടുക!😊😊

  • @anoopashokan1999
    @anoopashokan19992 күн бұрын

    അവിടുത്തെ നാട്ടുകാർ എന്തെങ്കിലും ആവശ്യത്തിന് പോയാൽ എന്തായിരിക്കും അവസ്ഥ 🙄

  • @thehacknologist1692
    @thehacknologist16922 күн бұрын

    ഒരു അടിപിടി പ്രതീക്ഷിച്ചു!

  • @Nitinmithirmala

    @Nitinmithirmala

    2 күн бұрын

    അടിപിടി ആണ് നല്ലത് രണ്ടാളും സസ്പെൻഷനിൽ ആകും.

  • @athul1650
    @athul165010 сағат бұрын

    അവധി പോലീസ് കാരോട് ചോദിക്കാതെ ഇതിനയുള്ള ഒരു department വരണം കുറെ ആളുകൾ ഇണ്ടല്ലോ ലിസ്റ്റിൽ വെറുതെ ഇരിക്കുന്നു

  • @jophyj2356
    @jophyj23562 күн бұрын

    ചുമ്മാതല്ല പോലീസ് മടുത്തു പലരും ജോലി ഉപേക്ഷിക്കണേ.

  • @MyBapputty
    @MyBapputty2 күн бұрын

    ആ സ്ഥാനം മാറ്റി കൊടുക്കുക

  • @krishnapriyan3352
    @krishnapriyan33522 күн бұрын

    ഞാൻ പീറ പോലീസ് അല്ല മറുപടി സൂപ്പർ ആയിട്ടുണ്ട് അതിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @vinodkumarv5540
    @vinodkumarv55402 күн бұрын

    പോലീസിൽ ഇപ്പോഴും പഴയ കൊളോണിയൽ സ്ലേവറി സിസ്റ്റം തന്നെയാണ് കാലം ഇത്ര മാറിയെങ്കിലും മേലാപ്പീസർമാരുടെ മനോഭാവത്തിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. താഴെക്കിടയിലെ പോലീസുകാരെ അടിമകളെ പോലെ തന്നെ കാണുന്നു. പഴയ നിക്കർ മാറി പാന്റായി അത്രമാത്രം(ഒരു ചെറിയ വിഭാഗം നല്ല മേലുദ്യോഗസ്ഥരുമുണ്ട്.)

  • @user-eq4vq4fl4s
    @user-eq4vq4fl4s2 күн бұрын

    ഇതാടാ PV പോലീസ് 💪💪💪💪💪

  • @righttrack775

    @righttrack775

    2 күн бұрын

    ഇത്P പിൻ V വാതിൽ പോലീസ് അല്ല

  • @user-eq4vq4fl4s

    @user-eq4vq4fl4s

    Күн бұрын

    @@righttrack775 ഞാൻ ci ആണ് ഉദ്വേശിച്ചത്

  • @shibinkk341
    @shibinkk3412 күн бұрын

    ബെസ്റ്റ് 😭

  • @eagle.579
    @eagle.5792 күн бұрын

    ഡിപ്പാർട്മെന്റിൽ ആളും ഇല്ല എന്നാൽ ലിസ്റ്റിൽ നിന്ന് ആളെ എടുക്കത്തും ഇല്ല

  • @ha_uk8698
    @ha_uk86982 күн бұрын

    ഈ കിരൺ ശ്യാം പേര് മുൻപ് എവിടെയോ കേട്ടിട്ടുണ്ട്. ഇതിൻ്റെ സത്യാവസ്ഥ എന്താണെന്ന് ആർക്കറിയാം

  • @thomaskuttianil
    @thomaskuttianil2 күн бұрын

    എന്തൊരു harrasment... ആണ്. 😢

  • @user-vo8tj1fx4o
    @user-vo8tj1fx4o2 күн бұрын

    എന്തെങ്കിലും കാര്യമില്ലാതെ മേൽ ഉദ്യോഗസ്ഥൻ അങ്ങനെ ചെയ്യുമോ മറ്റുള്ളവർക്ക് ഒന്നും പ്രശ്നമില്ലല്ലോ

  • @babueliasnazar7784
    @babueliasnazar7784Күн бұрын

    ഇദ്ദേഹം വടക്കഞ്ചേരി സ്റ്റേഷനിൽ കുറെക്കാലം ഉണ്ടായിരുന്നതാണ് വളരെ നല്ല PC ആണ്.

  • @praveenktna8607
    @praveenktna86072 күн бұрын

    എങ്ങനിരിക്കണ്😂😂😂😂😂

  • @techdude8424
    @techdude84242 күн бұрын

    ഇത്തരം ഓഫിസർ മാരെ സർവീസിൽ നിന്നും പിരിച്ചു വിടണം 😊

  • @rekhars6667
    @rekhars66672 күн бұрын

    പോലീസ് നും അവധി കൊടുക്കണം ഗവണ്മെന്റ് ഓർഡർ ഇറക്കണം അവര്ക് റസ്റ്റ്‌ വേണ്ടേ

  • @human7178
    @human71782 күн бұрын

    ഒരു ചുക്കും സംഭവിക്കില്ല ആ പോലീസ് കാരന് സസ്പെന്ഷൻ with ട്രാൻസ്ഫർ അത്ര തന്നെ

  • @bijuzion1
    @bijuzion12 күн бұрын

    ലെ പിണറായി; അനക്കറിയില്ല.

  • @armyboy-wv6ek

    @armyboy-wv6ek

    2 күн бұрын

    പതിനായിരമത്തെ ഒറ്റ പെട്ട സംഭവം.

  • @samgeorge8238
    @samgeorge8238Күн бұрын

    ലീവ് അവകാശമാക്കണം ശാരീരികമായും മാനസികമായും ബുദ്ധിമുട്ട് വരുമ്പോൾ CL/ HPL/EL എടുക്കാൻ സാധിക്കണം

  • @shafinpm2130
    @shafinpm21302 күн бұрын

    Very very number 1 answer

  • @coolhouse4647
    @coolhouse464710 сағат бұрын

    ലീവ് നിർബന്ധമായും കൊടുക്കണം സന്ദീപിന് ഒപ്പം

  • @sathyaan9291
    @sathyaan9291Сағат бұрын

    അധികാരം കിട്ടിയാൽ ചില ജന്മങ്ങൾ എങ്ങനെയാ......

  • @POCHINKISUMESH
    @POCHINKISUMESH2 күн бұрын

    അന്തസ്സ് ❤️👌🏼

  • @djkalan8977
    @djkalan89772 күн бұрын

    നടപടി❌സ്ഥലംമാറ്റൽ✅

  • @praveenindia1935
    @praveenindia19352 күн бұрын

    Psc എഴുതാതെയും പോലീസുകാർ സർവീസിൽ വരാറുണ്ടോ.

  • @manojparambath3841

    @manojparambath3841

    2 күн бұрын

    Psc എഴുതാതെ വരുന്നവരു ഉണ്ട് ആശ്രിത നിയമനം വഴി, പിന്നെ പോലീസിൽ താത്കാലിക നിയമനം ഇല്ല താങ്കൾ ഏത് ലോകത്ത് ആണ്

  • @dileepanvm2599

    @dileepanvm2599

    2 күн бұрын

    Pandu psc ayirunnilla. Department direct recruiting undayirunnu. Nalla pinvathil. Pinne kj Joseph training ig ayirunnapol psc aakki. Kap campukal ayi split cheyty.

  • @Poorapremi559

    @Poorapremi559

    Күн бұрын

    ഉണ്ട്

  • @user-mm2cc5fj4z
    @user-mm2cc5fj4z2 күн бұрын

    👏👏👏

  • @user-cr3gb8nn1z
    @user-cr3gb8nn1z22 сағат бұрын

    ഗുഡ് വീഡിയോ

  • @user-uz8yv7hx8q
    @user-uz8yv7hx8qКүн бұрын

    Ath polichu❤️

  • @nelsonalphonse4669
    @nelsonalphonse4669Күн бұрын

    ഇതുപോലുള്ള അധമന്മാരെ സർവീസിൽ നിന്ന് പുറത്താക്കണം

  • @jesmonantony3047
    @jesmonantony30472 күн бұрын

    👍

  • @Akhil12368
    @Akhil123682 күн бұрын

    Ellarum ithupole prathikarikkanam

  • @user-ui8ju9qq5l
    @user-ui8ju9qq5l2 күн бұрын

    ഒരിക്കലും PSC എഴുതി പോലീസിൽ പോകരുത്. LDയോ Last grade, assistant grade മറ്റ് തസ്തികകൾ ഉള്ളത് വാങ്ങിച്ച് പോക്കോണം..... ജീവിതം പോലും ശരിയാവില്ല. നല്ല ശബളം ഉണ്ട്. അനുഭവിക്കാൻ നല്ല മനസ്സും സന്തോഷവും സാഹചര്യവും ഉണ്ടാകണ്ടേ . ഉള്ളവർ ഒരു ജോലി വേണ്ടേ ജീവിക്കാൻ അതുകൊണ്ടാ ആട്ടും തുപ്പും കേട്ട് നില്ക്കുന്നത്

  • @jineshputhiyapurayil7635

    @jineshputhiyapurayil7635

    Күн бұрын

    🤝

  • @jineshputhiyapurayil7635

    @jineshputhiyapurayil7635

    Күн бұрын

    🤝

  • @sajithkumar6040
    @sajithkumar6040Күн бұрын

    കൂടെ ജോലി ചെയ്യുന്നവരോട് ഇങ്ങനെ അപ്പൊ പാവപെട്ട നാട്ടുകാരോട് എങ്ങനെ ആകും പെരുമാറ്റം

  • @vishnuviswanathan2324
    @vishnuviswanathan232421 сағат бұрын

    ഒരിക്കൽ പോലും പോലിസിൻ്റെ . റിക്രൂട്ടമെൻ്റ് അപേക്ഷിച്ചല്ല , എനിക്ക് ഒരു സ്വഭാവമുണ്ട് ഏത് മറ്റേ മോൻ പറഞ്ഞാലും എനിക്ക് ശരി എന്ന് തോന്നുന്നതും മനസാക്ഷിക്കു നിരക്കാത്തതും ഒരു കാര്യം ചെയ്യില്ലാ, ഇന്ന് ഞാൻ BS F Consble ആണ്

  • @Mohandas-lf7kl
    @Mohandas-lf7kl11 сағат бұрын

    പിരിച്ചു വിടേണ്ട തായ് ഒരുപാട് സിഐമാർ ഇപ്പോഴും കേരള പോലീസിൽ നിലവിലുണ്ട്

  • @user-ms5wm5bt9r
    @user-ms5wm5bt9r2 күн бұрын

    What is the name of CI Plse

  • @anusudhakarannair1380
    @anusudhakarannair13802 күн бұрын

    എന്ത് കാത്തിരുന്ന് കാണാൻ.

  • @shamsudheent95
    @shamsudheent95Күн бұрын

    യഥാർത്ഥ Psc എഴുതി ലിസ്റ്റിൽ വന്നവന്റെ അവസ്ഥ ഇത് തന്നെ, പക്ഷെ മറ്റേ psc ആണേൽ എല്ലാം ok ആകും party Service Commision ആണേൽ നോക്കാം...

  • @bensingbramanand5836
    @bensingbramanand58362 күн бұрын

    ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി

  • @nexogaming-
    @nexogaming-2 күн бұрын

    Oru സ്ഥലം മാറ്റം ഉണ്ടാവുമോ എന്തോ ഏറ്റവും വലിയ ശിക്ഷ യാണല്ലോ ഇത്😂

  • @thulaseedharanthulaseedhar6577
    @thulaseedharanthulaseedhar65772 сағат бұрын

    പോലീസിലെ ആത്മഹത്യ കൂടുന്നതിന് കാരണം ഇത്തരം സംഭവങ്ങൾ.

  • @sujinsudevan2098
    @sujinsudevan20982 күн бұрын

    എല്ലാ പോലീസ് മാർക്ക് ഇതുതന്നെ അവസ്ഥാ...

  • @phoenixinternational4831
    @phoenixinternational4831Күн бұрын

    What a shame 😢😢😢

  • @munfikkaloor4216
    @munfikkaloor42166 сағат бұрын

    ഇതാണ് വാഴയുടെ ആഭ്യന്തരം 🤣🤣🤣

  • @ansarbava8155
    @ansarbava8155Сағат бұрын

    ഒരുപാട് പോലീസ് ക്കാർ ഇങ്ങനെയാ മരിക്കുന്നത്

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850Күн бұрын

    നല്ല ഭരണം എല്ലാം ശെരിക്കും ശെരി യാ ക്കി

  • @kdiyan_mammu
    @kdiyan_mammu2 күн бұрын

    പോലിസ് ഒന്നും ഇല്ലാത്ത കാലം വരുന്നു.😅

  • @AzadHamza-xo8xg
    @AzadHamza-xo8xg2 күн бұрын

    ഈ C I കിരൺ ശ്യാമിനെതിരെ ഇത്രയും പരാതികൾ ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിക്കാൻ നട്ടെല്ലില്ലാത്ത അഭ്യന്തരമോ? പ്രിയപ്പെട്ട ആത്മാഭിമാനമുള്ള പോലീസു കാരെ ഇവനെ പോലെയുള്ള മേലുദ്യോഗസ്ഥരെ ആളെ തിരിച്ചറിയാത്ത രീതിയിൽ കൈകാര്യം ചെയ്യേണ്ടതല്ലേ

  • @sreekumarannair6824
    @sreekumarannair6824Күн бұрын

    ഓഫീസർ ആയാൽ അഹങ്കാരം കൂടും താഴേ തട്ടിലെ പോലീസുകാരുടെ വിയർപ്പിൻ്റെ അടിസ്ഥാനത്തിലാണ് ഇവർ വിലസുന്നത്

  • @jabirmullungal1254
    @jabirmullungal12542 күн бұрын

    CI ക്ക് സപ്പോർട് 👍🏼

  • @fasaludheenmt3005
    @fasaludheenmt3005Күн бұрын

    ഇത് അത്ര വലിയ സംഭവം ആക്കാനുള്ള കേസല്ല.

  • @Dalmi123
    @Dalmi123Күн бұрын

    Disciplined system is very important.അല്ലെങ്കിൽ പ്രോബ്ലം തന്നെ

  • @bibinanithasamuel
    @bibinanithasamuel2 күн бұрын

    PSCye puchikkunnu guys😅😂

  • @87shineshine
    @87shineshineКүн бұрын

    എന്ത് അന്വേഷണം എല്ലാം ഓഫീസറിന് അനുകൂലമായി വരും

  • @Rajan-ur8ip
    @Rajan-ur8ip6 сағат бұрын

    പോലീസിൽ ഒരു ഡിസൈപ്ലിനും ഇല്ലാത്ത കുറെ പോലീസുകാർ ഉണ്ട് ഇവരെ മേച്ചു കൊണ്ടു പോകുന്ന CI ക്ക്‌ അറിയാം ബുദ്ധിമുട്ട്... അയാളുടെ സംസാരത്തിൽ അഹംകാരം ആണ് മുട്ടി നിൽക്കുന്നത്

  • @renjithr2522
    @renjithr25222 күн бұрын

    ഇതാണ് no 1കേരള പോലീസ് 😂😂

  • @methetopper1324
    @methetopper1324Күн бұрын

    കിരൺ ശ്യാം CI യെ ഓർമ്മയുണ്ടോ ആർക്കെങ്കിലും. പണ്ട് ഒരു സൂപ്പർ ഹീറോ ആയി ഇതേ മാധ്യമങ്ങൾ തന്നെ വാഴ്തിപാടിയ ആളല്ലേ

  • @inas__
    @inas__2 күн бұрын

    ഇത് ജനങ്ങൾക്ക് വല്ല്യ അത്ഭുത ഉള്ള കാര്യം ഒന്നുമല്ല.. 🚶‍♂️

  • @googleuser7718
    @googleuser77182 күн бұрын

    ഈ വാർത്ത അറിഞ്ഞ കേരള ഗവണ്മെൻ്റ് നാളെ മുതൽ എല്ലാവരുടെയും റേഷൻ കാർഡ് ഒരുപോലെ ആക്കുന്നു😊😅😅😅

  • @abhinandhjohnson6147
    @abhinandhjohnson61472 күн бұрын

    Ethu entha evide nadakunnee🤷‍♂️

  • @chandrikadevi9137
    @chandrikadevi913710 сағат бұрын

    30 വർഷം മുമ്പാണ് എങ്കിൽ ആരുടെയെങ്കിലും സഹായം കൊണ്ട് പൊലീസ് ജോലി നേടി എടുക്കാൻ സാധിക്കും.ഇപ്പോൾ P S C ടെസ്റ്റ് വഴിയെ കയറാൻ കഴിയുള്ളൂ.

  • @shabeershaan
    @shabeershaan11 сағат бұрын

    ജോലിക്ക് ആളില്ല എന്നാലോ പോലീസ് ലിസ്റ്റിൽ ഇനി ഒഴിവില്ലെന്നു പറഞ്ഞു ഉണ്ടായിരുന്ന 10000 കണക്കിന് ചെറുപ്പക്കാരുടെ സ്വപ്‍നം ഇല്ലാതാക്കുകയും ചെയ്തു 🥴

  • @Mrswag666
    @Mrswag66623 сағат бұрын

    ജോലി ഭാരമാണ് സർ 😇ഇവിടെ ഒരു വിജ്യൻ രാജാവ് ണ്ട് 😇ഓഹ്

  • @PayasamTrolls-hu5sf
    @PayasamTrolls-hu5sf21 сағат бұрын

    ആഭ്യന്തര മന്തി😂😂😂😂

  • @EnCyCLePeediYa
    @EnCyCLePeediYaКүн бұрын

    ഇവനെ പോലുള്ള CI മാരെ പിരിച്ചു വിടുക.... അതാണ് വേണ്ടത്

  • @walkwithlenin3798
    @walkwithlenin379815 сағат бұрын

    Expose such bully seniors. such a shame .

  • @DennichenKJ
    @DennichenKJ9 сағат бұрын

    നാട്ടുകാരുടെ കീ ഊരി പരിചയമുണ്ടല്ലോ!പിന്നെന്താ?

  • @shamsivlogs5836
    @shamsivlogs583620 сағат бұрын

    എനിക്ക് കേരള പോലീസിന് എന്തേലും എനക്കേട് വരുന്നത് കാണുമ്പോ മനസ്സിന്. നല്ല സുഖം കിട്ടാറുണ്ട്...

  • @Onana1213
    @Onana12132 күн бұрын

    Ci യെ ഒതുക്കത്തിൽ കിട്ടുമ്പോൾ ആളുകൾ നല്ല ചാമ്പ് വച്ചു കൊടുക്കും. ഇതുപോലൊരു ചൊറിയൻ si യെ അമ്പലത്തിൽ ഉത്സവത്തിനിടക്ക് കിട്ടിയപ്പോൾ നാട്ടുകാർ നല്ലവണ്ണം കൈകാര്യം ചെയ്തുവിട്ടത് കണ്ടിട്ടുണ്ട് . Si ടെ കയ്യിലിരുപ്പ് നല്ലത് ആയിരുന്നതു കൊണ്ട് കൂടെയുള്ള cpo മാർ പോലും നാട്ടുകാരെ പിടിച്ചു മാറ്റിയില്ല 😆

  • @Nitinmithirmala

    @Nitinmithirmala

    2 күн бұрын

    സത്യം ഞാനും കണ്ടിട്ടുണ്ട് കൂടെ ഉള്ളവർ ഇട്ടു കൊടുത്തതാണേന്ന് കൃത്യമായും മനസ്സിലായി.. C Po മാരെ നൈസായി മാറ്റി യായിരുന്നു പണി.

  • @MuhammadMk-xg7mx
    @MuhammadMk-xg7mx2 күн бұрын

    ഏത് കൊമ്പനും ഒരു നാൾ എലി ആവും. പാവം ചെയ്യുന്നവൻ കല്ലെറിയപ്പെടും. ജീവിക്കാൻ വേണ്ടി ജോലി എടുക്കുകയാണ് എല്ലാവരും നമ്മൾ എല്ലാവരും ഒറ്റ കെട്ടാണ്. തുപ്പുകാർ മുതൽ പ്രധാന മന്ത്രി വരെ ഉണ്ടാവും നമ്മൾ ഏറ്റെടുത്ത ജോലി എടുക്കു ക കൂലി വാങ്ങി ജീവിക്കുക. പ്രായം ആയാൽ അളിപ്പിടിച്ചു നിൽക്കാനും കഴിയില്ല അത്ര മാത്രം ജീവിതം ഉള്ളു.

  • @jabirsidiq
    @jabirsidiqКүн бұрын

    With Sandeep

  • @krupa5012
    @krupa5012Күн бұрын

    10days enthinanennu paranjo?

Келесі