തിയേറ്ററില്‍ ആളെ ഇറക്കും റേറ്റിംഗ് നല്‍കും;സിനിമയിലെ കള്ളക്കളികള്‍ എന്തൊക്കെ ?

സൂപ്പര്‍ ഹിറ്റാണെന്ന് ആഘോഷിക്കുന്ന സിനിമകളില്‍ എത്രയെണ്ണം ശരിക്കും തിയേറ്ററില്‍ ഓടുന്നുണ്ട്, കളളക്കളികള്‍ എന്തൊക്കെയാണ് ? ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം
#malayalammovies #theater #cinema #kerala #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 500

  • @BijuMathew-ns3qz
    @BijuMathew-ns3qz4 күн бұрын

    സന്തോഷ് പണ്ഡിറ്റ് ഒരു ചാനലിൽ കൊടുത്ത അഭിമുഖത്തിൽ ഈ കര്യം വയ്ക്തമായി പറഞ്ഞിട്ടുണ്ട്

  • @I̤n̤s̤a̤a̤n̤1̤8̤9̤

    @I̤n̤s̤a̤a̤n̤1̤8̤9̤

    4 күн бұрын

    S̤A̤N̤T̤H̤O̤S̤H̤ P̤A̤N̤D̤I̤T̤T̤O̤K̤K̤A̤Y̤ E̤N̤T̤H̤Ṳ K̤A̤L̤A̤K̤A̤R̤A̤N̤A̤D̤O̤ A̤Y̤A̤L̤K̤K̤O̤K̤K̤A̤Y̤ O̤R̤Ṳ V̤A̤L̤ṲE̤V̤ṲM̤ I̤L̤L̤A̤T̤H̤A̤T̤H̤ṲK̤O̤N̤D̤Ṳ V̤I̤R̤A̤L̤ A̤A̤V̤A̤A̤N̤ C̤H̤I̤L̤A̤K̤ṲK̤A̤Y̤A̤N̤Ṳ

  • @praveenktna8607

    @praveenktna8607

    3 күн бұрын

    Athe ..athe pole 100 കോടി കാര്യവും

  • @vipintv1482

    @vipintv1482

    3 күн бұрын

  • @keeveear3007

    @keeveear3007

    3 күн бұрын

    ആ ദുരന്തം അതിലും വലുത് പറയും

  • @Markestreskothi17

    @Markestreskothi17

    3 күн бұрын

    സുഡാപ്പികൾ സിനിമ പിടിക്കാൻ ഇറങ്ങിയയത്തോടെ അതിനും തീരുമാനം ആയി 😄

  • @mr.srikanthhari4045
    @mr.srikanthhari40454 күн бұрын

    നിങ്ങള് തന്നെയല്ലേ 100 കോടി ആയി പൂറു കോടി ആയി എന്ന് ആദ്യം പറയുന്നത്

  • @exceptionl185

    @exceptionl185

    4 күн бұрын

    😂😂😂😂

  • @jayakrishnan1702

    @jayakrishnan1702

    4 күн бұрын

    😂😂

  • @ashi5107

    @ashi5107

    4 күн бұрын

    😂😂

  • @dreamcatcher7471

    @dreamcatcher7471

    4 күн бұрын

    😂😂😂😂

  • @kurupp7921

    @kurupp7921

    4 күн бұрын

    ഞങ്ങൾക്ക് മാത്രം ക്യാഷ് കിട്ടണം

  • @vyshnav9924
    @vyshnav99244 күн бұрын

    Tuurbo ആദ്യ ആഴ്ച നല്ല തള്ളി കേറ്റം ആയിരുന്നു ED വന്നപ്പോ കളക്ഷൻ figure പോലും ഇടുന്നില്ല 😌

  • @Pvtil1

    @Pvtil1

    4 күн бұрын

    NOKKIYAALE KAANOO.

  • @nishannazimuddin5486

    @nishannazimuddin5486

    4 күн бұрын

    Aa thallal onnu parayamo, eppo Kerala collection okke trackers correct aayi idunundu, main overseas centre collection ellam available aanu

  • @Boy-vz4gy

    @Boy-vz4gy

    4 күн бұрын

    70 kodi 😂​@@nishannazimuddin5486

  • @abz9635

    @abz9635

    4 күн бұрын

    അപ്പോ 100 കോടി പോസ്റ്റർ 😂​@@nishannazimuddin5486

  • @vyshnav9924

    @vyshnav9924

    4 күн бұрын

    @@nishannazimuddin5486 dey 54cr 5 day kond adichenn an production team ittath 🥴 Trackers ittath 8 days ith entha thall അല്ലേ 😏

  • @bijuzion1
    @bijuzion14 күн бұрын

    ടർബോ ജോസും ഇതുപോലെ അടിച്ച് കേറി, അല്ല അടിച്ചു കേറ്റിവിട്ടതാണെന്ന് ആർക്കാണ് അറിയാത്തത്.

  • @nagu351

    @nagu351

    4 күн бұрын

    Lalunniyum athil pedun😂

  • @Tech_Hydro

    @Tech_Hydro

    4 күн бұрын

    ​@@nagu351 alfam venthilla

  • @user-dm2km9yb8j

    @user-dm2km9yb8j

    4 күн бұрын

    അത് നിന്നെ പോലുള്ള ലാലണ്ടികൾ മാത്രം പറയും മമ്മൂട്ടി സിനിമകൾ അത്യാവശ്യം കൊള്ളാവുന്നതാണ് അതിനുള്ള ഹിറ്റ് കിട്ടുന്നുണ്ട് പക്ഷെ ലാലപ്പൻ അങ്ങനെ അല്ല നേര് ഒക്കെ പക്കാ തീട്ടം സിനിമ ആയിട്ടും വിജയിച്ചുന്ന് തള്ളി വിടുന്നു 🤮

  • @___zae_____8720

    @___zae_____8720

    4 күн бұрын

    ​@@nagu351mammunni turbo 50 cr adichenn paranj post ittu ED manjummelinu pokkinn arinjappol ath 35 cr aayi 🤣🤣

  • @Nervo-kz7rx

    @Nervo-kz7rx

    4 күн бұрын

    ഹിക്ക ഫാൻസ്‌ പിന്നെ പണ്ടേ തള്ളണല്ലോ.... Mamangam 135 കോടി തള്ളിയ ടീം ആണ് 😂

  • @user-dj8xe1dt1h
    @user-dj8xe1dt1h4 күн бұрын

    ഇത് പോലെ നല്ല സിനിമകളുടെ ഡീഗ്രെഡിങ്ങും നടക്കുന്നുണ്ട്.

  • @s_a_n_i_l

    @s_a_n_i_l

    4 күн бұрын

    ആരാണ് ചെയ്യുന്നത്?? പറ

  • @sbrview1701

    @sbrview1701

    4 күн бұрын

    ഒരാളെ പറഞ്ഞാൽ ലൈഫ് ടൈം സെറ്റിൽമെന്റ്

  • @yes_me_am6647

    @yes_me_am6647

    4 күн бұрын

    മമ്മദ് ഫാൻസ്

  • @jimmythehat579

    @jimmythehat579

    4 күн бұрын

    RDX ഒക്കെ ഇത് പോലെ ആണ്, കണ്ടത് പൈസ ijjathy വാണ പടം 100 കോടി 😂

  • @playloop8832

    @playloop8832

    4 күн бұрын

    ​@@jimmythehat579ചേട്ടൻ aa പേരിൽ വല്ല തുണ്ട് ആവും കണ്ടത്. RDX നല്ല പടമാണ്. തീയറ്റർ experience 🔥🔥

  • @vijeshkumars8769
    @vijeshkumars87694 күн бұрын

    പൈസ വാങ്ങി പ്രൊമോഷനും റിവ്യൂവും ഇടുന്ന പണി നിങ്ങള്‍ക്കും നിര്‍ത്തിക്കൂടെ സേട്ടാ...?

  • @im_ak_hi_l

    @im_ak_hi_l

    3 күн бұрын

    അതറിയില്ലേ ചേട്ടാ മാപ്ര ഓതളങ്ങയ അങ്ങോട്ടും ചാടും ഇങ്ങോട്ടും ചാടും 😊😊😅

  • @eapachen_369

    @eapachen_369

    3 күн бұрын

    ​@@im_ak_hi_lമാ.... പ്രാ...... അല്ല പ റി 😂

  • @sooraj4998

    @sooraj4998

    Күн бұрын

    അതെ

  • @nisanthsagar9915
    @nisanthsagar99154 күн бұрын

    ഗുരുവായൂർ അമ്പലനടയിൽ കണ്ട് തീർക്കാൻ പെട്ട കഷ്ടപ്പാട്.. "കൊക്കാച്ചിടെ "റിവ്യൂ കണ്ട് കാണാൻ പോയതാണ് 😂

  • @lathi625

    @lathi625

    4 күн бұрын

    Athu pole ROMANJAM enthan athil ullath😢😢

  • @user-mv9dm7ih5k

    @user-mv9dm7ih5k

    4 күн бұрын

    Sheri aa ethra Allanb flim

  • @bijuradhakrishnan6788

    @bijuradhakrishnan6788

    4 күн бұрын

    But ആളുണ്ടായിരുന്നു

  • @aslamafreed653

    @aslamafreed653

    4 күн бұрын

    Mone athokke theater ninnu kananam ott kanda angana thonnum

  • @aslamafreed653

    @aslamafreed653

    4 күн бұрын

    ​@@lathi625theater ninnu kananam ellenkil angana thanne okke thonnunum

  • @user-fn6dx9ob3h
    @user-fn6dx9ob3h4 күн бұрын

    ഹിക്കടെ തുർബോ 77 കോടിയിൽ നിന്നും 30 കോടിയിൽ എത്തിയത് ഇങ്ങനെയാണ്

  • @rmsmedia4208

    @rmsmedia4208

    4 күн бұрын

    ആദ്യം വളി മുരുകനും, ,ലൂച്ചിപറും നോക്ക് 😂😂

  • @shyamaretnakumar5868

    @shyamaretnakumar5868

    4 күн бұрын

    ഹിറ്റാച്ചി പേടിച്ച് പോയി😂

  • @vickyg1176

    @vickyg1176

    4 күн бұрын

    ടർബോർഡ് കണ്ട ക്ഷീണം ഇതുവരെ മാറിയില്ല 🤪🤪

  • @Sinoj.CSinoj.C-cc6kq

    @Sinoj.CSinoj.C-cc6kq

    4 күн бұрын

    Mamooty padathinu ingana thannayaanu😊😊

  • @raavan71

    @raavan71

    4 күн бұрын

    ​@@rmsmedia4208പൊള്ളി, പൊള്ളി.....😂😂😂😂😂

  • @udutach4533
    @udutach45334 күн бұрын

    ഞാനും പലപ്പോഴും ഇങ്ങനെ ചിന്തിച്ചു തീരെ നിലവാരം ഇല്ലാത്ത സിനിമ പോലും വല്ലാത്ത ഹൈപ് കൊടുക്കുന്നു ഇതിന്റെ പിന്നിൽ ഇങ്ങനെ യുള്ള കളികൾ ആണ് മുൻപ് ഒരു സിനിമ കണ്ട് വരുമ്പോൾ കുട്ടുകാർ ചോദിക്കും എങ്ങനെ യുണ്ട് എന്ന് കൊള്ളില്ല എന്ന് പറഞ്ഞാൽ അവർ പോകില്ല

  • @rajeshwitefether5338

    @rajeshwitefether5338

    2 күн бұрын

    എന്നാലും ഏതു മണ്ടനാണ് ജോഷി കുര്യനെ അറിയാതെ ഈ കുഴിയിൽ പോയി ചാടിയത് 🤣🤣

  • @nidhinc
    @nidhinc4 күн бұрын

    ഇക്കാടെ പടത്തിനു നല്ല ഹൈപ്പ് കൊടുക്കാറുണ്ട്, നെഗറ്റീവ് പറഞ്ഞാൽ തെറി വിളിയും.

  • @mrtp7669

    @mrtp7669

    4 күн бұрын

    ഇവിടെ ഏറ്റവും 5ഹൈപ്പും തള്ളും വന്നിട്ടുള്ളത് ഏട്ടൻ padathin ആണ് kannur സ്ക്വാഡ് ഒന്നും oru ഹൈപ്പും നൽകിയിട്ടില്ല

  • @malluface

    @malluface

    4 күн бұрын

    ഹൈപ്പ് ഉണ്ടാകാറില്ല മമ്മൂട്ടിയുടെ പടകൾ

  • @GhostCod6

    @GhostCod6

    4 күн бұрын

    അത് മതം നോക്കിയാണ് സപ്പോർട്ട് സഹോ 😂

  • @Nomansland009

    @Nomansland009

    4 күн бұрын

    Chudapi 😂😂 online hype ennal avar polum teateril pokilla😂😂

  • @sathyantk8996

    @sathyantk8996

    4 күн бұрын

    ​@@GhostCod6മതമാണെല്ലാം എന്നിട്ട് മതേതറം വിളിച്ച് കൂവും

  • @renjithr2522
    @renjithr25224 күн бұрын

    മമ്മൂട്ടി കമ്പനി വന്നശേഷമാണ് ഈ പരിപാടി തുടങ്ങിയത് എന്ന് ആരും പറയരുത് ഹിക്കാ.. നിരപരാധിയാണ്...😢

  • @GhostCod6

    @GhostCod6

    4 күн бұрын

    ഹിക്കാ 'പുയു' പോലെയുള്ള അന്താരാസ്ട്ര പടങ്ങൾ ചെയ്യുന്നതാ.. ഹിക്കായെ കുറ്റം പറയല്ലേ ഷെഗോദരാ 😌

  • @lakuuu988

    @lakuuu988

    4 күн бұрын

    @@GhostCod6മോഡിയെ ഇറക്കി പടം ഇറക്കാം 😢

  • @AnuPriya-lo7mb

    @AnuPriya-lo7mb

    4 күн бұрын

    Pinne athinu munpulla pulimurugan Lucifer okke angu maranno😂. Mammootty film oarikalum hype undakki varunnath kandittila...ipol irangiya turbo k reviewers ethra degrade cheythu...varshangalkku shesham guruvayoor ambalanadayil okke super aanu paranja teams aanu

  • @hasanap8529

    @hasanap8529

    4 күн бұрын

    എങ്ങും എവിടെയും നമ്മൾ വർഗീയത മാത്രേ കാണു.. അയിനാണ്..

  • @shuhaibgurukkal5302

    @shuhaibgurukkal5302

    4 күн бұрын

    Manmootty Kampany hype kootti thettaaya kanakkukal kaanicha movies onnu parayamo…NNM, Rorschach, Kathal, Kannur Squad …ithil ethaa onnu parayamo

  • @pavithranparamel4387
    @pavithranparamel43874 күн бұрын

    അടുത്ത് ഇറങ്ങിയ മെഗാ ikka ന്റെ പടം പൊട്ടി പാളി സായി...എന്നിട്ടും തള്ളി മറിച്ച കുറേ പേര്‍

  • @lemontea8690

    @lemontea8690

    4 күн бұрын

    Thallal'nu arum atra purakil alla.. movies self promo pand paper'kalil parasyam varunnath muthal ullathanu.. turbo jose actually ellam reviewersm avg matram paranja movie aan..

  • @natureindian88

    @natureindian88

    4 күн бұрын

    Arattu super movie 😂😂😂

  • @Nomansland009

    @Nomansland009

    4 күн бұрын

    😂😂😂 just sudapikal😂😂

  • @JishadVm

    @JishadVm

    4 күн бұрын

    എന്ന് പത്തുകൊല്ലം ആയിട്ട് ഒരു ഹിറ്റ് പോലുമില്ലാത്ത ലാലപ്പൻ ഫാൻസ് 😂😂😂

  • @nishannazimuddin5486

    @nishannazimuddin5486

    4 күн бұрын

    Kuru pottunundalle😂😂😂 fettan nte pottiya padam oompi thettumbo negative wom vanittum ikka movie athyavashyam collection edukunna kanumbo kuru pottum, sahikuka😂😂

  • @Haris-nq9sp
    @Haris-nq9sp4 күн бұрын

    നിങ്ങൾ മാധ്യമങ്ങൾക്ക് ഇതിൽ നല്ല പങ്ക് ഉണ്ട്

  • @VinodVinod-yq6nx
    @VinodVinod-yq6nx4 күн бұрын

    V for victory...😂😂😂turbo jos😂😂😂😂

  • @Nomansland009

    @Nomansland009

    4 күн бұрын

    😂😂

  • @Jerin00013

    @Jerin00013

    4 күн бұрын

    😂😂😂

  • @sdk_mallu1013

    @sdk_mallu1013

    3 күн бұрын

    😂😂

  • @vyshnav9924
    @vyshnav99244 күн бұрын

    മമ്മൂട്ടി Kampany 😌😁🙌🏻

  • @muhammedak9420

    @muhammedak9420

    3 күн бұрын

    Vyshnav alle Peru athangane varu😂

  • @vyshnav9924

    @vyshnav9924

    3 күн бұрын

    @@muhammedak9420 Muhammed അല്ലേ പേര് അത് അങ്ങനെ പറയു 🤣

  • @praveenindia1935
    @praveenindia19354 күн бұрын

    മതം നോക്കി സപ്പോർട്ട് ചെയ്യുന്ന സിനിമകൾ ധാരാളം.

  • @sankarnaryanan3679
    @sankarnaryanan36794 күн бұрын

    തിയേറ്ററിൽ പോയി കാശു കളയാത്തവർ 👍

  • @ANSARALI-ki2op

    @ANSARALI-ki2op

    4 күн бұрын

    Iam pogaarilaa

  • @sreyasvlogger6299

    @sreyasvlogger6299

    4 күн бұрын

    Veettil tv yil aayirikkum kannunne alle athinteyaa oru thavana oru cinema kand nokk saarree

  • @pathanamthittakaran81

    @pathanamthittakaran81

    4 күн бұрын

    ടെലിഗ്രാം ശരണം

  • @gameofhector

    @gameofhector

    4 күн бұрын

    Theatureil kanunna feel engane tviyilum mobilium kitum?

  • @babubabuzz4764

    @babubabuzz4764

    4 күн бұрын

    ഇതുവരെ 3 സിനിമയാണ് തിയേറ്ററിൽ പോയി കണ്ടത്

  • @staroflocalgames486
    @staroflocalgames4864 күн бұрын

    കൊറച്ചു കള്ളപ്പണം ഉണ്ടായിരുന്നെങ്കിൽ ഞാൻ തന്നെ അഭിനേയിച്ചു ഒരു സൂപ്പർ സ്റ്റാർ അകയിരുന്നു.....

  • @thoughtprocess2326

    @thoughtprocess2326

    4 күн бұрын

    😅

  • @babylonianedits3980

    @babylonianedits3980

    4 күн бұрын

    😂

  • @amalooose1097

    @amalooose1097

    4 күн бұрын

    😂

  • @satheeshkumar8659

    @satheeshkumar8659

    4 күн бұрын

    😂

  • @sathyantk8996

    @sathyantk8996

    4 күн бұрын

    നായികയെയും സെറ്റാക്കാം😊

  • @Nervo-kz7rx
    @Nervo-kz7rx4 күн бұрын

    ഹിക്ക ഫാൻസ്‌ പിന്നെ പണ്ടേ തള്ളണല്ലോ.... Mamangam 135 കോടി തള്ളിയ ടീം ആണ് 😂

  • @jaii5611

    @jaii5611

    3 күн бұрын

    റിലീസിന് മുന്നേ മരക്കാർ ഓടിയൻ ഒക്കെ 100 കോടി കിട്ടിയെന്നു മന്ദൻ ലാലപ്പൻ പറഞ്ഞത് പിന്നെ സത്യം ആണല്ലോ..ലൂസിഫർ 250 കോടി എന്നും മന്ദന്റെ പേജിൽ വന്നിരുന്നു

  • @Nervo-kz7rx

    @Nervo-kz7rx

    3 күн бұрын

    @@jaii5611 എന്നാലും ഗുഹന്റെ തുർബോക്ക് 4 ദിവസം കൊണ്ട് 40 കോലി തള്ളിയ അത്രയും വരൂല്ല 😂😂🤮 ഗുഹു 😂

  • @adilmv1766

    @adilmv1766

    3 күн бұрын

    ​@@jaii5611 💯💯

  • @anandhu263

    @anandhu263

    3 күн бұрын

    ​@@jaii5611Edaaa kunne 250 koodi enn eppalo araaadaa kunne paranje

  • @RasheedrashiRasheed-pr5tr

    @RasheedrashiRasheed-pr5tr

    3 күн бұрын

    Lujimol 8 divasam kond 100 Koli🤭🤣🤣 thallinte mattoru version 🤭🤣🤣🤣 E 💣 Aattan pundakalude eppoyathe avastha🤭🤣🤣

  • @catalonianexpress201
    @catalonianexpress2014 күн бұрын

    മമ്മൂട്ടി കമ്പനി 😂😂😂

  • @abhiramSpadmanabhan563

    @abhiramSpadmanabhan563

    4 күн бұрын

    ദേശീയ അവാർഡ് ലാലുണ്ണിയുടെ മഴക്കാറ് അറബി കടലിൻ്റെ സിംഹം,വാളിഭൻ😂

  • @abhiramSpadmanabhan563

    @abhiramSpadmanabhan563

    4 күн бұрын

    അപ്പെട്ടൻ പാവാട...😂 വർഷങ്ങൾക്കു ശേഷം PR റിവ്യൂവേർസിനെ വച്ച് തള്ളി കയറ്റിയത് അല്ലേ...😂😂

  • @gamayaamrutham4729

    @gamayaamrutham4729

    4 күн бұрын

    കാക്ക മാര് ഇതുപോലെ മോഹൻലാൽ ന്റെ പടം ഡീഗ്രേഡ് ചെയ്യുന്നും ഉണ്ട് 🤮🤮​@@abhiramSpadmanabhan563

  • @movietrailerhub4778

    @movietrailerhub4778

    4 күн бұрын

    ​@@abhiramSpadmanabhan563 athellam hit aano ennitt

  • @gamayaamrutham4729

    @gamayaamrutham4729

    4 күн бұрын

    മമ്മുണി അടിമകൾ കരയും 😂😂

  • @Shijojoh
    @Shijojoh4 күн бұрын

    ടർബോ ഇപ്പൊ എവിടെ

  • @indianfirebrand
    @indianfirebrand4 күн бұрын

    ഇക്കയുടെ രഹസ്യം പുറത്ത് ബന്നു... 😅

  • @harisignalseditz1610

    @harisignalseditz1610

    2 күн бұрын

    എന്ന് വര്ഷങ്ങളായി ഹിറ്റ്‌ ഇല്ലാത്ത പൂജപ്പുര മോഹനൻ ഫാൻ വാണം

  • @nirmalm2613
    @nirmalm26134 күн бұрын

    4 ദിവസം കൊണ്ട് 50 കോടി കളക്ട ചെയ്തു എന്നു പറയുന്ന മെഗാസ്റ്റാർ പടത്തിന്റെ ഫൈനൽ കളക്ഷൻ ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടില്ല നല്ല രീതിയിൽ ഈ ഫീൽഡിൽ ബ്ലാക്ക് മണി വെളുപ്പിക്കുന്നുണ്ട് 🙌🙌

  • @secularism474
    @secularism4744 күн бұрын

    ഞാൻ തീയറ്ററിൽപോയി സിനിമ കണ്ടിട്ട് 10വർഷം കഴിഞ്ഞു എന്റെ കാശ് ഒരു തെണ്ടിക്കും വെറുതെ കൊടുക്കില്ല.😊😊😊😊

  • @Psydevil525

    @Psydevil525

    4 күн бұрын

    Good 👍 Aa cash poyi oru chicken biryani kazhichal, It's worth.

  • @vishnupillai300

    @vishnupillai300

    4 күн бұрын

    Ivanamrude tholinja cinemakal kaanunathilum nallath valla korean padavum telegram vazhi kanunnatha..😂

  • @siddiqakbar9636
    @siddiqakbar96364 күн бұрын

    രോമാഞ്ചം, ഗുരുവായൂർ, മഞ്ഞുമ്മൽ, വർഷങ്ങൾക് ശേഷം etc.... കോടികൾ വാരി എന്ന് അവകാശപ്പെടുന്ന പടങ്ങൾ കണ്ട് തീർക്കാൻ പെട്ട പാട്..... 🙄🙄🙄🙄😟😟😟

  • @eapachen_369

    @eapachen_369

    3 күн бұрын

    😂😂😂

  • @leo-messi61

    @leo-messi61

    2 күн бұрын

    രോമാഞ്ചം മഞ്ഞുമൽ ബോയ്സ് നല്ല പടം ആണല്ലോ 🤔

  • @brandbucket9991

    @brandbucket9991

    2 күн бұрын

    ആവേശം, ടർബോ also

  • @siddiqakbar9636

    @siddiqakbar9636

    2 күн бұрын

    @@leo-messi61 എല്ലാവർക്കും ഇഷ്ടപ്പെട്ടില്ല.... 😟

  • @siddiqakbar9636

    @siddiqakbar9636

    2 күн бұрын

    @@brandbucket9991 just ആവറേജ് ആയിരുന്നു

  • @arunjose2496
    @arunjose24964 күн бұрын

    മമ്മുട്ടിയുടെ ടെർബോ ഉടായിപ്പ് ആയിരുന്നു. കള്ളപ്പണം വെളിപ്പിക്കാൻ ഉള്ള കളിയായിരുന്നു. ED വന്നതോടെ ഇക്കയുടെ സിനിമ പാളി

  • @ismailisu8942
    @ismailisu89424 күн бұрын

    വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ മനസ്സിലായി 😂😂😂

  • @rageshravikumar4005

    @rageshravikumar4005

    4 күн бұрын

    🤌🏻💯

  • @amigozz9078

    @amigozz9078

    4 күн бұрын

    kandirikkavunna padam aanu..avesam enthund parayaan cigerette kallum pennum allathe...

  • @Kumaran319

    @Kumaran319

    4 күн бұрын

    ​@@amigozz9078yes correct

  • @vishnupillai300

    @vishnupillai300

    4 күн бұрын

    Aavesham pinnne world classic alle..😂

  • @vishnus21145

    @vishnus21145

    3 күн бұрын

    Avesham vechu nokumbol varshagalku shesham is soo good Note: njan varshagalku shesham theater yil poyi kandatha eniku athu estapettu

  • @vindra5585
    @vindra55854 күн бұрын

    എല്ലാം ഹിക്കാച്ചിക്ക് വേണ്ടി

  • @bhajanb3162
    @bhajanb31624 күн бұрын

    ഗുരുവായൂർ അംബല നടയിൽ കണ്ടപ്പോൾ എനിക്കും തോന്നി !!!

  • @nikhilnhaloor

    @nikhilnhaloor

    4 күн бұрын

    പടം മോശം ഒന്നും അല്ലല്ലോ

  • @bhajanb3162

    @bhajanb3162

    4 күн бұрын

    @@nikhilnhaloor കൊടുത്ത ഹൈപ്പിനുള്ളതൊന്നും ഇല്ല

  • @ThrineMaker

    @ThrineMaker

    3 күн бұрын

    😂😂

  • @charlesparera

    @charlesparera

    3 күн бұрын

    ഫസ്റ്റ് ഹാഫ് കണ്ടിരിക്കാം, സെക്കന്റ് ഹാഫ് പോരാ.

  • @sreelathan1572

    @sreelathan1572

    3 күн бұрын

    Guruvayoor ambala nadayil Second half especially climax enthoru durantham ayirunnu

  • @publitemallu6092
    @publitemallu60924 күн бұрын

    Aswanth കൊക്ക് ഒക്കെ paid ആണ്.. വർഷങ്ങൾക്ക് ശേഷം ഗുരുവായൂർ അമ്പല നടയിൽ ഒക്കെ ആണ് അതിനു തെളിവ്.. എല്ലാം പണം മയം❌🤦🏻

  • @nisanthsagar9915

    @nisanthsagar9915

    4 күн бұрын

    കൊക്കാച്ചി പണം വാങ്ങി ചെയ്യുന്നതെന്ന് ഉറപ്പാണ്. ഗുരുവായൂർ അമ്പലനടയിൽ ഹോ!

  • @Arjun2255ML

    @Arjun2255ML

    4 күн бұрын

    Kok നെ വമ്പന്മാർ ചേർന്ന് ഒതുക്കി നിർത്തി😢

  • @maxentertainment6114

    @maxentertainment6114

    4 күн бұрын

    ​@@Arjun2255MLഒരു കുണ്ണയും അല്ല അവൻ ക്യാഷ് വാങ്ങാൻ തുടങ്ങി

  • @ajeshmonk3179

    @ajeshmonk3179

    4 күн бұрын

    ഇത്രയും നാളുകൾ പുള്ളി നല്ല രീതിയിൽ ആണ് റിവ്യൂ ചെയ്തത് അപ്പോൾ മലയാളം മൂവിയേ നശിപ്പിക്കുന്നേ എന്ന രോദനം ആയിരുന്നു മൊത്തത്തിൽ എല്ലാരും കൂടെ ഒതുക്കി

  • @vickyg1176

    @vickyg1176

    4 күн бұрын

    അല്ല പക്ഷേ ഒരു കാര്യം ചോദിച്ചോട്ടെ അശ്വന്ത് പോക്ക് മാത്രം പറഞ്ഞതുകൊണ്ട് നിങ്ങൾ സിനിമ കാണണമെന്നുണ്ടോ. ഒരു മൊബൈൽ എടുക്കുമ്പോൾ നിങ്ങൾ ഒരാൾ പറഞ്ഞത് കേൾക്കുന്നതാണോ അതോ ഒട്ടുമിക്ക എല്ലാ ആൾക്കാരോടും ചോദിച്ചിട്ട് അതിന് കൂട്ട് അഭിപ്രായം എടുത്തതിനു ശേഷമാണോ അതുപോലെ തന്നെ അശ്വന്ത് പോക്ക് മാത്രമല്ലല്ലോ സിനിമ റിവ്യൂ ചെയ്യുന്നത് വലുതും ചെറുതും ആയിട്ടുള്ള ഒരേ ആൾക്കാർ ഉണ്ടല്ലോ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നതാണെങ്കിൽ 🤪🤪

  • @mv2552
    @mv25524 күн бұрын

    ഇതാണ് മട്ടാഞ്ചേരി മാഫിയ

  • @Smart-64684
    @Smart-646844 күн бұрын

    സിനിമ കാണാൻ ആലിലത്തത് ഇന്നത്തെ സിനിമകളുടെ നിലവാര തകർച്ച കൊണ്ടാണ് ആണ്.പണ്ടത്തെ പോല്ലേ അല്ലങ്കിലും അതുപോലെ ഉള്ള സിനിമകൾ 90'സ് ഒകെ പോല്ലേ കുടുംബകതകൾ പോലത്തെ സിനിമ വന്നാൽ സൂപ്പർ ആളുകൾ കാണാൻ പോകും തീർച്ച അല്ലാതെ ഇന്നത്തെ പോല്ലേ കഞ്ചാവും, മൈക്കമരുന്നു മാത്രം സിനിമ പിടിച്ചാൽ ആരു കാണാനാണ്😂😂

  • @aswin9750

    @aswin9750

    4 күн бұрын

    kudumba cinema aayath kondayirikkum kgf okke hit aayath

  • @gauthamkrishnau7463

    @gauthamkrishnau7463

    4 күн бұрын

    പുതിയ തലമുറയ്ക്ക് അത് മതി

  • @jojohn103

    @jojohn103

    4 күн бұрын

    പണ്ട് ott ഇല്ലാത്ത കൊണ്ട്..പഴയ കാലത്തെ below average പടം പോലും ഹിറ്റ് ആകും ആയിരുന്ന്.. അത് മാത്രം അല്ല. ... അന്ന് theatre ഓടിയ പടം എല്ലാം ടിവിയിൽ വരണം എങ്കിൽ കുറെ ആഴ്ചകൾ എടുക്കും.. ഇന്ന് അങ്ങനെ എല്ല.. above average padam polum..theatre il വന്നാൽ പിറ്റേന്ന് ടെലഗ്രാം il varum.. 4 weeks കഴിഞ്ഞാൽ ott വരും.. എങ്കിൽ പിന്നെ ആക്കാർക്ക് എന്തിന് ഇത്ര കഷ്ടപ്പെട്ട് സിനിമ കാണാൻ തിയറ്ററിൽ പോണം..? മനസമാധാനത്തോടെ വീട്ടിൽ ഇരുന്നു ഫോണിൽ സിനിമ കണ്ടാൽ പോരേ..പെട്രോൾ ക്യാഷ് ലാഭം.. സിനിമാ കണ്ട് കഴിഞ്ഞ് ഹോട്ടൽ ൽ ഫുഡ് കഴിക്കാൻ പൈസ കളയുന്നത് ലാഭം.. അങ്ങനെ എത്ര എത്ര ലാഭങ്ങൾ ഇങ്ങനെ എല്ലാരും ഫോണിൽ ഇരുന്നു സിനിമ കാണുന്ന കൊണ്ടു തിയറ്ററിൽ പോകാൻ ആരും ഇല്ല.. ആളും ഇല്ലാത്തതുകൊണ്ട് theatre ഓടുന്ന പടം എല്ലാം കളക്ഷൻ ഉം ഇല്ല..😂😂 പിന്നെ 50 cr ennu okke പറഞാൽ അല്ലേ എങ്ങനേലും ആള്കാരെ തിയറ്ററിൽ എത്തിക്കാൻ പറ്റുള്ളൂ.. പ്രൊഡ്യൂസർ ൻ്റെ രോദനം😂😂

  • @aswin9750

    @aswin9750

    4 күн бұрын

    @@jojohn103 nalla cinema anenkil mikkavarum theater il aal kayarum, kgf allenenkil avengers endgame polulla padangal theator il kanunnathinte pakuthi impact phonil kanumbo kittilla

  • @jojohn103

    @jojohn103

    4 күн бұрын

    നല്ല സിനിമ അല്ല..theatre demand ulla cinima വിജയിക്കും എന്ന് പറ.. kgf ഒക്കെ theatre il ഇരുന്നു kaananne കൊള്ളുള്ളൂ.. ott il കാണാൻ തീരെ കൊള്ളില..ഒരു ആവറേജ് പടം..

  • @amvichu
    @amvichu4 күн бұрын

    മലയാളത്തിലോ ഒരു വലിയ നടന്റെ സിനിമകൾ പലതും ആദ്യ 10 ദിവസം സൂപ്പർ ഹിറ്റ് ആണ് 😂😂😂😂

  • @thariqvilla2972

    @thariqvilla2972

    2 күн бұрын

    തള്ള് ലാൽ ❤

  • @jeesonjose465

    @jeesonjose465

    Күн бұрын

    ഇത് വരെ 100 കോടി അടി ക്കാത്ത ശരീരം അന ങ്ങാത്ത മര മുട്ടി mammuni

  • @B_lux

    @B_lux

    Күн бұрын

    ​@@thariqvilla2972ninte ummaye kunich iruthi thallum Lal😂

  • @sivaramakrishnana7421
    @sivaramakrishnana74214 күн бұрын

    നമ്മൾ സിനിമ തീയേറ്റർ പോക്ക് നിർത്തി. ശരിയാണ് പലപ്പോഴും റേറ്റിംഗ് ഉള്ള സിനിമ വെറും വേസ്റ്റ്. അല്ലാതെ ഉള്ള സിനിമ super ആയിരിക്കും.

  • @kabeerkabeer8311
    @kabeerkabeer83114 күн бұрын

    കേന്ദ്ര ഏജൻസികൾ ഇടവിട്ട് എത്രയും പെട്ടെന്ന് ഈ സിനിമ എന്ന ഉടായിപ്പ് നിർത്തലാക്കണം

  • @shylendrank9615

    @shylendrank9615

    4 күн бұрын

    സിനിമ മാത്രം മതിയോ കബീറെ ?, പൊതുസ്ഥലങ്ങളിൽ വെച്ച് നടത്തുന്ന മത പ്രഭാഷണങ്ങളും അങ്ങ് നിർത്തിച്ചാലോ ? ഒരു മനുഷ്യ സമൂഹം രക്ഷപെടില്ലേ ?

  • @teenuteenu2669

    @teenuteenu2669

    4 күн бұрын

    ​@@shylendrank9615ശെരിയാ.. പച്ചക്ക് വർഗ്ഗീയത പറഞ്ഞ് വിഷം തുപ്പുന്ന വിഷകലിയിൽ നിന്ന് തന്നെയാവട്ടെ തുടക്കം.. ന്തേയ് ? ആയിനുള്ള ഉറപ്പുണ്ടോ അൻ്റെ 🥚ക്ക്..😎

  • @ajk9233

    @ajk9233

    3 күн бұрын

    ​@@shylendrank9615adhyam vargheeyath nirodhikkam. Pinnedakatte matham

  • @shylendrank9615

    @shylendrank9615

    3 күн бұрын

    @@ajk9233 മതത്തിന്റെ പേരിലാണല്ലോ വർഗീയത ഉണ്ടാവുന്നത് ? വർഗീയത ഇല്ലെങ്കിൽ പിന്നെ മതം ഉള്ളതും ഇല്ലാത്തതും ഒരു പോലെയല്ലേ

  • @leo-messi61

    @leo-messi61

    2 күн бұрын

    ​@@teenuteenu2669 തുടക്കം മദനിയും ബാലുശ്ശേരിയും ഒക്കെ ആണ് കുഞ്ഞേ

  • @hazardtom2441
    @hazardtom24414 күн бұрын

    ikkachi🤣

  • @renjithr2522
    @renjithr25224 күн бұрын

    മമ്മൂട്ടി കമ്പനി പൂട്ടിപോകുമല്ലോ പടച്ചോനെ

  • @vinu138
    @vinu1384 күн бұрын

    megachaar movies bookmyshow rating will be always above 80.......... 🤣🤣

  • @Nomansland009

    @Nomansland009

    4 күн бұрын

    😂😂

  • @aminsha4064
    @aminsha40644 күн бұрын

    Mammootty de PR team aanu ithu thudangi vechath

  • @vp2539

    @vp2539

    4 күн бұрын

    💯

  • @user-eq7mo9st3u

    @user-eq7mo9st3u

    18 сағат бұрын

    Okke driver anu thidagiyathu from 10 years

  • @Interstellarjourney7
    @Interstellarjourney72 күн бұрын

    *അത് മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനി ആയ മമ്മൂട്ടി കമ്പനി നിർമിച്ച മമ്മൂട്ടിയുടെ തന്നെ ടർബോ എന്ന പടം ആണ്😂😂😂😂*

  • @user-bj6xn8td5q
    @user-bj6xn8td5q4 күн бұрын

    അതിന് ആരാണ് സിനിമ കാണാൻ പോകുന്നത്. ദിലീപിന്റെ കാലത്ത് കുറച്ചു പടങ്ങൾ കണ്ടത്തല്ലാതെ പിന്നെ പോയിട്ടില്ല.

  • @bkr1546

    @bkr1546

    4 күн бұрын

    എന്ന് അമ്മാവൻ.ഒപ്പ്.

  • @nxaze86

    @nxaze86

    4 күн бұрын

    ath thnte nashtam

  • @exceptionl185

    @exceptionl185

    4 күн бұрын

    ​@@bkr1546atenta ne ammavan enn konache..?

  • @ayishaamehrin

    @ayishaamehrin

    4 күн бұрын

    eppol dileepintem kaanan pokunila

  • @thusharbabu6042

    @thusharbabu6042

    4 күн бұрын

    ​@@bkr1546 Ningalkk ore 32 above age indallo😂

  • @RijuPr-xr1zo
    @RijuPr-xr1zo4 күн бұрын

    Example turbo😂😢

  • @Superman.643
    @Superman.6434 күн бұрын

    ദിലീപിനെ എല്ലാ മാഫിയകളും കൂടി ചേർന്ന് ഒതുക്കി.. ഇപ്പോൾ സിനിമ മേഖല മൊത്തം മാഫിയയുടെ കയ്യിലായി..

  • @a27680

    @a27680

    4 күн бұрын

    ദാ വന്നു ദിലീപിൻ്റെ കൊട്ടേഷൻ തൊഴിലാളി....

  • @GhostCod6

    @GhostCod6

    4 күн бұрын

    മട്ടാഞ്ചേരി മാഫിയ ആണ് ദിലീപിനെ ഒതുക്കിയത്.. സംഭവം ശരിയാണ്, ദിലീപ് ഇവർ പറയുന്നത് പോലെ ഗുണ്ടയായിരിക്കാം.. പക്ഷേ അയാളെ മാത്രമായിരുന്നു ഇവറ്റകൾക്ക് പേടി.. പെണ്ണ് കേസിൽ പെടുത്തി അയാളെ side ആക്കി കഞ്ചാവും, മയക്കുമരുന്നും, കള്ളപ്പണം വെളുപ്പിക്കലും ആയി ഇപ്പൊ മലയാളം സിനിമകൾ

  • @incredibleyt5505

    @incredibleyt5505

    4 күн бұрын

    🤣🤣​@@a27680

  • @Anjuanju-fe7qv

    @Anjuanju-fe7qv

    3 күн бұрын

    Pand dileep aayirnnu mafiya😂😂

  • @sunirachel1000

    @sunirachel1000

    Күн бұрын

    Swantham kayilirip kontu othungi poyatha

  • @BrockLesnar-ep9fw
    @BrockLesnar-ep9fw4 күн бұрын

    ആറാട്ട് അണ്ണൻ, അലിൻ ജോസ് പെരേര, Kim Boy, ടൈഗർ അണ്ണൻ, ഇവന്മാരെ ഒക്കെ ആദ്യ പൊക്കണം ഇവന്മാര് ആണ് വിനിത തീയേറ്ററിനു പുറത്തു ഇറങ്ങി paid റിവ്യൂ പറഞ്ഞു ആളെ കേറ്റുന്നെ 👍🏼

  • @nithinn3996

    @nithinn3996

    4 күн бұрын

    Athinu ee paranjavanmaarude review okke aarelum mugavilayk edukkunnundo. They are just buffoons trying to grab attention.

  • @anandualepy

    @anandualepy

    4 күн бұрын

    ഇവന്മാരുടെ റിവ്യൂ കണ്ടു ആള് കേറുമെന്നോ 😂😂 പോടോ ചിരിപ്പിക്കാതെ

  • @Akshyy13

    @Akshyy13

    3 күн бұрын

    They are just clowns

  • @BrockLesnar-ep9fw

    @BrockLesnar-ep9fw

    3 күн бұрын

    ഇവന്മാരുടെ ഈ കോപ്രായം കാണാൻ തിയേറ്ററിൽ പോകുന്ന ടീംസ് ഉണ്ട്‌ 😂

  • @Akshyy13

    @Akshyy13

    3 күн бұрын

    @@BrockLesnar-ep9fw sheyyy😂

  • @sherryjohn1676
    @sherryjohn16763 күн бұрын

    ഇതിന് ഏറ്റവും വല്യ ഉദാഹരണം ആണ് ഗോളം എന്ന സിനിമ, വൻ പരാജയം ആയിട്ട് പോലും ഇതുപോലെ ഉള്ള ആൾക്കാർ അതിനെ മെഗാ ഹിറ്റ് തലത്തിൽ എത്തിച്ചു.

  • @bestsinger1529
    @bestsinger15294 күн бұрын

    ടർബോ ആള് കയറാതെ 50 കോടി നേടിയത് ഇപ്പോ മനസ്സിലായി

  • @shiburealme3800

    @shiburealme3800

    Күн бұрын

    Athupole 80 crore anu budget parayunne athinu ulla onnum athil illa. Maximum 30 cr kanum

  • @deepus7712
    @deepus77124 күн бұрын

    വര്‍ഷങ്ങള്‍ക്കു ശേഷം best example

  • @dewdropzzz3719
    @dewdropzzz37194 күн бұрын

    Turbo 😁😁

  • @rmsmedia4208

    @rmsmedia4208

    4 күн бұрын

    ആറാട്ട് 😂 മോൺസ്റ്റർ 😆 മരക്കാർ 🤣

  • @dewdropzzz3719

    @dewdropzzz3719

    4 күн бұрын

    @@rmsmedia4208 hit an arelum parajo🤔

  • @anand5492

    @anand5492

    4 күн бұрын

    @@rmsmedia4208ഇക്കെച്ചീടെ മേമേംഗം ചൂപ്പർ ഹിറ്റ്😹🤲🏻

  • @BeingMaverick007

    @BeingMaverick007

    4 күн бұрын

    @@rmsmedia4208athoke floop enne anu theateril um , But turbo hit anu atha parayne

  • @aswinrajan7312
    @aswinrajan73124 күн бұрын

    ഈ പരിപാടി സൂപ്പർ താരങ്ങളുടെ പടത്തിനോക്കെ ഇട്ടാൽ ഏൽക്കും ബോംബോളി ധ്യാനിനെ പോലുള്ള നടന്മാരുടെ സിനിമക്ക് ഇതൊക്കെ ചെയ്താൽ പോലും ആൾക്കാർ കേറൂല

  • @sindhunair4787

    @sindhunair4787

    3 күн бұрын

    വർഷങ്ങൾ ക്കു ശേഷം ഹോ ഓര്മിപ്പിക്കല്ലേ 🤣🤣🙏🏼ac ആയതു കൊണ്ടു നല്ലോണം ഇരുന്നു ഉറങ്ങി പൈസ ലാഭിച്ചു 🤣

  • @aswinrajan7312

    @aswinrajan7312

    3 күн бұрын

    @@sindhunair4787 അത് വിനീത് എന്ന ബ്രാൻഡിൽ വിശ്വസിച്ചു പോയി കണ്ടവർ ട്രൈലെർ കണ്ടപ്പോൾ തന്നെ കാണാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് തിയേറ്ററിൽ പോയി കണ്ടിട്ടില്ല.

  • @GMGOWRI5292
    @GMGOWRI52924 күн бұрын

    മലപ്പുറം.. കള്ളപ്പണം... വെളുപ്പിക്കുന്നു.... അത്ര.. മാത്രം.. സിനിമ

  • @thakseersalim9082

    @thakseersalim9082

    4 күн бұрын

    Oomb funde

  • @user-jd3ob7th3x

    @user-jd3ob7th3x

    4 күн бұрын

    ​@@thakseersalim9082അത് ജ്ജ് ന്റെ കുടുംബതൊഴിൽ അല്ലെ...😂😂😂

  • @ANSARALI-ki2op

    @ANSARALI-ki2op

    4 күн бұрын

    Malapuram Allaa Thirchoor Aduthathu Adinaa SG

  • @arun_achu

    @arun_achu

    4 күн бұрын

    അത് എന്താടാ മലപ്പുറം മാത്രേ കേരളത്തിൽ ഉള്ളോ

  • @Sights_Bites

    @Sights_Bites

    4 күн бұрын

    Athr

  • @Sachutomas
    @Sachutomas4 күн бұрын

    ഓ വെറുതെയല്ല പ്രേമലു സിനിമയൊക്കെ ജയിച്ചത്🤣 മലയാള സിനിമ എപ്പോഴും ഇങ്ങനെ തന്നെയാണ്😂 എന്നിട്ട് മറ്റു ഭാഷകളെ സിനിമയിലെ പറ്റി കുറ്റം പറയാൻ വേണ്ടി മാത്രം ആയിരം നാക്ക് 🤣

  • @bbnewsmalayalam
    @bbnewsmalayalam4 күн бұрын

    Brahmayugham ,rosach,kanur squad 😂😂😂😂😂😂

  • @newkeralanews7556

    @newkeralanews7556

    4 күн бұрын

    Kannur squad is a good movie

  • @visakhm8133

    @visakhm8133

    4 күн бұрын

    Pulimurugan

  • @faizalsamad

    @faizalsamad

    4 күн бұрын

    ചിരിക്കാനെന്തുവാടേയ്? 3 പടവും നല്ലതാണ്. എന്തെങ്കിലും കിട്ടിയാൽ പിന്നെ നല്ല ചിത്രങ്ങളെയും വലിച്ചിടണം.

  • @amalm2665

    @amalm2665

    4 күн бұрын

    ലൂസിഫർ, മുന്തിരി വള്ളികൾ, ഒപ്പം 😂😂

  • @athulrajs.p3163

    @athulrajs.p3163

    4 күн бұрын

    Indiavin uumfiya nadikar

  • @vishnuviswanath7456
    @vishnuviswanath74564 күн бұрын

    Turbo😂

  • @Nomansland009

    @Nomansland009

    4 күн бұрын

    😂😂

  • @johnyv.k3746
    @johnyv.k37464 күн бұрын

    പത്രക്കാരൊക്കെ ഇത് അറിഞ്ഞ് വരുന്നേയുള്ളൂ. അവകാശപ്പെടുന്ന കളക്ഷനനുസരിച്ച് ടാക്സ് വാങ്ങിയാൽ തീരും ഈ പ്രശ്നം.😅

  • @_strings_rijil_strings_rij136
    @_strings_rijil_strings_rij1363 күн бұрын

    വീട്ടിൽ ഇരുന്നു സിനിമ കാണുന്നവർ... 👍👍

  • @user-jt7oo6ze9v
    @user-jt7oo6ze9v4 күн бұрын

    ആവേശം സിനിമ കണ്ടു എനിക്ക് ബോർ അടിച്ചു, ഞാൻ നെറ്റിൽ ആണ് കണ്ടത്. കോമാളി പടം, ഫഹദിന്റെ വളരെ ഇഷ്ടമുള്ള എനിക്ക് സഹിച്ചിരിക്കാൻ പറ്റുന്നില്ല. പിന്നെ പഴയ മമ്മൂട്ടി മോഹൻലാൽ പടം ഒക്കെ ഇഷ്ടമുള്ള എന്റെ taste പ്രശ്നം അല്ലെങ്കിൽ ജനറേഷൻ gap issue ആയിരിക്കും എന്ന് സമാധാനിച്ചു.

  • @deeshmavnikhil383

    @deeshmavnikhil383

    4 күн бұрын

    അല്ല.. എനിക്കും അങ്ങനെ തോന്നി...

  • @Nothing-pj1gx

    @Nothing-pj1gx

    4 күн бұрын

    Generation gap inte ahnu

  • @BeingMaverick007

    @BeingMaverick007

    4 күн бұрын

    Aveshom Theater movie anu…

  • @BeingMaverick007

    @BeingMaverick007

    4 күн бұрын

    Manjumall oke over Hype anu

  • @pvvlogs6417

    @pvvlogs6417

    4 күн бұрын

    Kilavan ayente anu sahodara

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala23664 күн бұрын

    കള്ളപണം നിറഞ്ഞാടി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകർക്കുന്നു.

  • @7thsense83

    @7thsense83

    4 күн бұрын

    കള്ളപണക്കാരെ പിടിക്കും 😢 മോങ്ങിജി..... നോട്ട് നിരോധനം ബല്ലാത്ത തള്ളൽ😮

  • @arunkb5319
    @arunkb53194 күн бұрын

    Turbo രണ്ടു ദിവസം കൊണ്ട് നുറാടിച്ചത് വെറുതെ എന്ന് പറയല്ലേ അടിച്ചു കേറി വന്നതാ അപ്പോഴാ.

  • @shebeerk4664
    @shebeerk46644 күн бұрын

    എന്തിനാണ് കഷ്ടപ്പെട്ട് തിയേറ്ററിൽ ok പോയി പടം കാണുന്നു... ഓൺലൈനിൽ വന്നാൽ കണ്ടാൽ പോരെ.... നമ്മൾ പടം കണ്ടില്ലെങ്കിലും കണ്ടാലും നമ്മൾ panik👍പോയല്ലേ വീട്ടിൽ കഞ്ഞി കുടിക്കാൻ പറ്റു 😅

  • @abdulshaheer9795
    @abdulshaheer97954 күн бұрын

    ഗുരുവായൂർ അമ്പല നടയിൽ 10 രൂപ ക് ഇല്ലാത്ത പടം

  • @nikhilnhaloor

    @nikhilnhaloor

    4 күн бұрын

    പടം കുഴപ്പം ഒന്നും ഇല്ലല്ലോ

  • @namburippad

    @namburippad

    4 күн бұрын

    Nalla padam anu.. Thallum bahalavum kanchavum onum illallo..

  • @abdulshaheer9795

    @abdulshaheer9795

    4 күн бұрын

    എനിക്ക് ഇഷ്ട പെട്ടില്ല

  • @enzopubg77

    @enzopubg77

    2 күн бұрын

    ​@@abdulshaheer9795padam nallapadam ann chila samayath privithi over akkunnund😊

  • @ranjithsoman2848
    @ranjithsoman28484 күн бұрын

    നിങ്ങളുടെ ഓൺലൈൻ പേജ് എടുത്തു എടുത്തുനോക്കിയാൽ അതിൽ ഇഷ്ടംപോലെ കാണും 100 കോടി ക്ലബ് നിങ്ങളും പുറകിൽ ഒന്നുമല്ല😂

  • @e-dreamfootball372
    @e-dreamfootball3724 күн бұрын

    Mohanlal എത്ര പടങ്ങൾ ഇങ്ങനെ തോപിച്ചു ഇവർ

  • @Noufal-kt4qe

    @Noufal-kt4qe

    4 күн бұрын

    Oru padavum kollilla theatre poy kanunthanu

  • @semicutz

    @semicutz

    4 күн бұрын

    അതെ, വാലിബൻ, ഒടിയൻ, മോൺസ്റ്റർ, അങ്ങനെ എത്രയെത്ര 😌

  • @KRISs76699G

    @KRISs76699G

    4 күн бұрын

    Illachide fans okke matham noki kerum 😊😊😊😊😊😊

  • @asfgvbbnjjjg

    @asfgvbbnjjjg

    4 күн бұрын

    അതിനു മോഹൻലാലിൻറെ ഏതു പടം ആണ് കൊള്ളാവുന്നത് 😳😳

  • @mrpro_45

    @mrpro_45

    2 күн бұрын

    ​@@asfgvbbnjjjgathinartham nineyk cinemaye kurich arivilla ethreyo hits und

  • @shyjuindian953
    @shyjuindian9534 күн бұрын

    Cinema ഫീൽഡ് ഇപ്പൊ കള്ളപ്പണം വെളുപ്പിക്കാൻ ആണ് എന്ന് തോന്നുന്നു.

  • @ajithks8993
    @ajithks89934 күн бұрын

    "വർഷങ്ങൾക്ക് ശേഷം" എങ്ങനെ ജയിച്ചു എന്ന് എനിക്ക് അറിയില്ല റിവ്യൂസ് ഒക്കെ കണ്ട് തിയേറ്ററിൽ പോയതാണ്... നന്നായി ഉറങ്ങി 3 മണിക്കൂർ

  • @apztrip
    @apztrip4 күн бұрын

    സിനിമ റിവ്യൂ കണ്ട് ഗുരുവയൂർ അമ്പലനട എന്ന സിനിമ കാണാൻ ഫാമിലിയുമായി പോയ ഞാൻ ധന നഷ്ടം 😢...

  • @rajeshpnr4656
    @rajeshpnr46563 күн бұрын

    ഇതൊക്കെ സന്തോഷ്‌ പണ്ഡിറ്റ് മുന്നേ പറഞ്ഞതാ എല്ലാം കള്ളമാണെന്ന്..... അദ്ദേഹത്തെ പരിഹസിച്ചവരൊക്കെ ഇതു കേൾക്കുന്നും കാണുന്നുണ്ടോ ആവോ....

  • @sureshbabusekharan7093
    @sureshbabusekharan70934 күн бұрын

    Even Manjumal boys, premalu, turbo all are take figures with paid pr promotions.

  • @MynewphoneT
    @MynewphoneT4 күн бұрын

    ഇതാണ് ഇപ്പൊ kalki AD യിലും സംഭവിക്കുന്നത്. Below average മൂവി ആണ് hype അടിച്ചു കേറ്റുന്നത്..

  • @Psydevil525

    @Psydevil525

    4 күн бұрын

    Yes💯

  • @UpliftUniverse56

    @UpliftUniverse56

    4 күн бұрын

    കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു അടിപൊളി സിനിമ എന്ന് , അമ്മാവൻമാർക്ക് മാത്രം ദഹിക്കില്ല 😢

  • @englishmusic126

    @englishmusic126

    4 күн бұрын

    ​@@UpliftUniverse56 Athu agene korre per

  • @vishnupillai300

    @vishnupillai300

    4 күн бұрын

    Njan padam kandu..3 hrs length und..Alpam lag idak feel cheyyum..Pakshe padam nalla international stuff aanu..Ivide oru qualityum illatha Aavesham pole ulla gundukal kand hit aakiya paalkupikal inganathe movies deserve cheyunnilla..

  • @sachinks8948
    @sachinks89484 күн бұрын

    Turbo😂😂😂😂

  • @rmsmedia4208

    @rmsmedia4208

    4 күн бұрын

    നേര് 🤣🤣

  • @Surya-fw2xk
    @Surya-fw2xk4 күн бұрын

    ഇപ്പൊ പടം കാണാൻ പോകുന്നത് മറ്റു ഭാഷ പടങ്ങൾ മാത്രം

  • @GhostCod6

    @GhostCod6

    4 күн бұрын

    സത്യം 😄

  • @Psydevil525

    @Psydevil525

    4 күн бұрын

    Santhosh pandit said that ​@@GhostCod6

  • @kannank.s1206
    @kannank.s12064 күн бұрын

    Ee ആൻ്റണി പെരുമ്പാവൂർ എങ്ങനെ ഫിലിം പ്രൊഡ്യൂസർ ആയി. അയാള് ഒരു സാധാരണ ഡ്രൈവർ ആയിരുന്നല്ലോ 🤔🤔🤔

  • @googleuser7718
    @googleuser77184 күн бұрын

    ഈ വാർത്ത അറിഞ്ഞ കേരള ഗവൺമൻ്റ് നാളെ മുതൽ എല്ലാവരുടെയും റേഷൻ കാർഡ് ഒരുപോലെ ആക്കും😊😊😊😊😊😊😊😅

  • @jayakrishnanc3265
    @jayakrishnanc32654 күн бұрын

    ഉടായിപ്പിന് പല വഴികൾ കണ്ടത്തി കേരളം എന്നും no1 തന്നെ

  • @DDB_DXB
    @DDB_DXB4 күн бұрын

    ഇത്രയും നാൾ genuine review നടത്തികൊണ്ടിരുന്ന Aswanth Kok ന്റെ പുറത്ത് ബഹളമായിരുന്നല്ലോ നിങ്ങൾ

  • @knowledgeboosters639
    @knowledgeboosters6394 күн бұрын

    Turbo,avesham,manjunmmal😅

  • @supermandictator

    @supermandictator

    4 күн бұрын

    Manjummel was average Turbo was utter waste

  • @rmsmedia4208

    @rmsmedia4208

    4 күн бұрын

    നേര് 😂🤣🤣

  • @renjithr2522
    @renjithr25224 күн бұрын

    സുടാപ്പിക്കയുടെ എല്ലാ പടങ്ങളും ഇതുപോലെ നോട്ടു വെളുപ്പിച്ചതാ

  • @CRICKETMALAYALI
    @CRICKETMALAYALI4 күн бұрын

    ഈ പൊട്ട പടങ്ങൾ കൊള്ളില്ല എന്നു പറയുന്നവരെ അല്ലേ നിങ്ങൾ ചാനലുകൾ റിവ്യൂ ബോംബിങ് എന്നും പറഞ്ഞു ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.... ഇപ്പോ സകല സത്യങ്ങളും പുറത്ത് വരുന്നത് കണ്ടില്ലേ....

  • @MotivationlifeMotivation-kl1mg
    @MotivationlifeMotivation-kl1mg4 күн бұрын

    Premalu kanditt ithengane hit aayi enn thonniyavar undo?

  • @Im_RaaM

    @Im_RaaM

    4 күн бұрын

    Turbo kandit thoniyirunnu

  • @mkmedia2566

    @mkmedia2566

    4 күн бұрын

    ​@@Im_RaaM Premalu Asianet Vatunu😂

  • @zb2975
    @zb29754 күн бұрын

    നമ്മള് പിന്നെ ആ പണിക്കെന്നെ പോകാറില്ല 😂😂

  • @user-di2wy5vh8s
    @user-di2wy5vh8s4 күн бұрын

    ജന ഗണ മന സിനിമയിൽ പറഞ്ഞത് പോലെ മീഡിയ പറയുന്നത് എല്ലാം സത്യം ആണോ അതോ സത്യം മാത്രമേ മീഡിയ പറയുകയുള്ളു... 100 പേര് നല്ലത് എന്ന് പറയുമ്പോൾ നമ്മൾ വിശ്വാസിക്കും അതാണ് കാലങ്ങൾ ആയി നമ്മെളെ കൊണ്ട് എല്ലാം ചെയ്യ്പ്പിക്കുന്നു സോഷ്യൽ മീഡിയ

  • @shafidammam
    @shafidammam4 күн бұрын

    അപ്പൊ ഇതാണല്ലേ ഇരുന്നൂർ കോടി യിൽ കയറിയ പടങ്ങൾ 🤣

  • @Love_Dale
    @Love_Dale3 күн бұрын

    പേട്ടൻ ഈ പണിക്ക് പോകാറില്ല ഇപ്പൊ....ഒറ്റ പടവും ആരും കാണാറില്ല😂

  • @kollammiracles2565
    @kollammiracles25653 күн бұрын

    ഇതു കണ്ട ആറാട്ടണ്ണൻ : I am trapped😂

  • @thomasjohn32
    @thomasjohn324 күн бұрын

    ആദ്യ 10 ദിവസം കൊണ്ടു 100 കോടി കയറിയ ഇക്കാച്ചിയുടെ turbo കളക്ഷൻ ED വന്നതോടെ ദിനം പ്രതി കുറഞ്ഞു ഇപ്പൊ 30 കോടിയിൽ എത്തി..ED ഒന്ന് ചോദ്യം ചെയ്താൽ കളക്ഷൻ 15 കോടി ആവും... 😂😂

  • @sreejithsubrahmaniam4294
    @sreejithsubrahmaniam42944 күн бұрын

    3:43 enthayalum peronnum parayunilla....nerode nirbhayam nirantharam(logo title adipoli)

  • @ArunKumarAttuvassery
    @ArunKumarAttuvassery4 күн бұрын

    വർഷങ്ങളായി സിനിമാ ഫീൽഡിൽ നടക്കുന്ന ഒരു കാര്യമാണ് ഇത്. അരിയാഹാരം കഴിക്കുന്ന ആർക്കും അത് മനസ്സിലാകും. ബോക്സോഫീസ് ഹിറ്റ് ആണെന്ന് പറഞ്ഞ ഒരു സിനിമ നാലാം ദിവസം ഞാൻ പോയി കണ്ടത് കാശിനും കർമ്മത്തിനും കൊള്ളാത്തതായിരുന്നു. സിനിമയുടെ റിവ്യൂ കണ്ടാണ് ഞാൻ ആ പടം കാണാൻ പോയത്. തിയേറ്ററിൽ കഷ്ടിച്ച് 10 പേരേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ മറ്റുള്ള ജില്ലയിലെ തിയേറ്ററിൽ എല്ലാം ഹൗസ് ഫുൾ ആയിട്ടായിരുന്നു പടം ഓടിയിരുന്നത്. പടത്തിന്റെ ഇന്റർവെല്ലിന് ഞാൻ ഇറങ്ങി പോരുകയും ചെയ്തു. പിന്നെയും ഫെയ്സ്ബുക്കിലും യൂട്യൂബിലും പടം ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന വീഡിയോകൾ വന്നു. 🤔🤔

  • @ZAKARIYAJALEEL
    @ZAKARIYAJALEEL3 күн бұрын

    ഒരുത്തൻ്റെ പടവും തിയറ്ററിൽ പോയി കാണില്ല

  • @sandyzz_media
    @sandyzz_media4 күн бұрын

    Turbo is such a movie

  • @ranjithnair6617
    @ranjithnair66174 күн бұрын

    ഇത് വിവരം ഉള്ളവർക്കെല്ലാം അറിയുന്നകാര്യം ആണ്, മണ്ടൻ ഫാൻസെകാരും, കള്ളപ്പണക്കാരും, ഉണ്ടാകുന്ന ന്യൂസ്‌ ആണെന്..

  • @trader.1446
    @trader.14464 күн бұрын

    മമ്മൂട്ടിയോ ഫാൻസോ കോടിക്കണക്കിൽ താൽപര്യം കാണിക്കാറില്ല. പൃഥ്വിരാജ്: കാപ്പ. കടുവ. അമ്പലനട. പോലെ അടുത്ത് വന്ന സകല സിനിമയും പിആർ ശല്യമാണ്. ദിലിപ്, ലാൽ ഒക്കെ പിന്നിലല്ല.

  • @RAJ-fb3ps

    @RAJ-fb3ps

    3 күн бұрын

    Uvva. 😂😂

  • @sujeshmv773
    @sujeshmv7734 күн бұрын

    ഗുരുവായൂർ അമ്പലനടയിൽ ഇന്നലെ കണ്ടു കഷ്ടം തുഫ്ഫ്ഫ് പ്രാത്ഥിരാജ് ഒക്കെ എന്ത് കണ്ടിട്ടാണ് അതിനൊക്കെ ഡേറ്റ് കൊടുത്തത് എന്ന് മനസിലാകുന്നില്ല

  • @universeboss9072

    @universeboss9072

    4 күн бұрын

    Aaveshathekaal enthu kondum nalla padam

  • @bazi1707

    @bazi1707

    4 күн бұрын

    നല്ല പടം ആണ്

  • @abdulnazer4659

    @abdulnazer4659

    4 күн бұрын

    Peru thanne pore 😂 . Oru vibhkam aalukal kayarum .cinemakkar janangale pattikkunnu.😢 .

  • @bazi1707

    @bazi1707

    4 күн бұрын

    @@abdulnazer4659 ൻ്റെ sudu 😋

  • @jobbolthe2448

    @jobbolthe2448

    4 күн бұрын

    😂 prithviraj ann producer aapadithintu

  • @Brito0394
    @Brito03944 күн бұрын

    Already Mr. Santhosh Pandit said this 9 months before. His calculations are always correct. Everything thing everywhere corrupted

  • @SabirMuhammed-xx8pm
    @SabirMuhammed-xx8pm4 күн бұрын

    ഒരു സിനിമയും കാണാതിരിക്കുക, അത് നല്ലത് ആകട്ടെ കൊള്ളാത്തത് ആകട്ടെ. പണം നമുക്ക് ലാഭം

  • @s.pcreation94
    @s.pcreation944 күн бұрын

    റിവ്യൂ കണ്ട് സിനിമയ്ക്ക് കയറരുത്, സിനിമയുടെ ടീസർ,ട്രെയിലർ മാത്രം കാണുക ഇഷ്ടപ്പെട്ടെങ്കിൽ മാത്രം തീയേറ്ററിൽ പോയി കാണുക. സൂര്യയുടെ Mass, ലോറൻസിൻ്റെ jigarthanda, തുടങ്ങിയ സിനിമകൾക്കോന്നും അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല 😢

  • @SoorajSuresh-vy8py

    @SoorajSuresh-vy8py

    3 күн бұрын

    മാസ്സോ 🙄😂 jigarthanda ok 👍🏻

  • @s.pcreation94

    @s.pcreation94

    3 күн бұрын

    @@SoorajSuresh-vy8py മാസ്സ് ന് എന്താ കുഴപ്പം?? എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂവിയാണ്.

  • @NidhinKumarH18

    @NidhinKumarH18

    2 күн бұрын

    Mass 😂🤣 bhooloka tholvi padam. Athokke Kandirikkunnavanu venam award kodukkan. Jigarthanda nallatharunnu.

  • @s.pcreation94

    @s.pcreation94

    2 күн бұрын

    @@NidhinKumarH18 അതിൻ്റെ സ്റ്റോറി ഒന്നുകൂടി മനസിലാക്കി നോക്കണം, അല്ലാതെ അതിൽ ഉള്ള ലോജിക് മാത്രം നോക്കിയാൽ പോര 👍

  • @premrajnarayanan8735
    @premrajnarayanan87354 күн бұрын

    Thorough investigation is needed. All Newcomers r producing movies. Where is d Money coming from.?

  • @Sreerag01
    @Sreerag014 күн бұрын

    Not sure how this can be tackled.. anyone can watch a movie any number of times They can express their views in social media

  • @VrvishnuVrvishnu-un3rj
    @VrvishnuVrvishnu-un3rj3 күн бұрын

    ലോകേഷ്ഠ കൊണ്ടുവരുന്ന തമിഴ് ഇൻഡസ്ട്രിയിൽ ഉള്ള പടങ്ങൾ ഇവിടെ കോടികൾ വരുന്നുണ്ട്... ബാക്കി മലയാളത്തിൽ വരുന്ന പടങ്ങളൊക്കെ തപ്പി തടഞ്ഞു പോകുന്നത് അത് കേരളത്തിലെ ചോറ് തിന്നുന്നത് എല്ലാവർക്കും കൃത്യമായി അറിയാം.. തമിഴിലെ സൂപ്പർസ്റ്റാറ് അഭിനയിക്കുന്ന പടത്തിന്റെ ഇവിടെ കേരളത്തിൽ നല്ല തിരക്കും അത് മൂന്നാഴ്ചയോളം ടിക്കറ്റ് പോലും കിട്ടാത്ത ഒരു അവസ്ഥ ഉണ്ടാവുന്നുണ്ട് പക്ഷേ മലയാളത്തിൽ അത് സംഭവിക്കുന്നുമില്ല അതിനൊത്ത പടങ്ങൾ വരുന്നുമില്ല

  • @user-pk1qn5cy2b
    @user-pk1qn5cy2b4 күн бұрын

    30 കൊല്ലത്തിനുള്ളിൽ 4 സിനിമയാണ് ഞാൻ തിയേറ്ററിൽ കണ്ടത്

  • @user-fk3xq9pb4j
    @user-fk3xq9pb4j3 күн бұрын

    what Santhosh pandit said was very right.

  • @siju3634
    @siju36344 күн бұрын

    ഇതൊക്കെ കൊണ്ടാണ് ashwanth kok നെ പോലെ ഉള്ളവരുടെ റിവ്യൂ കണ്ടിട്ട് ഞങ്ങൾ സിനിമ ക്ക് പോകുന്നത്.

  • @Im_RaaM

    @Im_RaaM

    4 күн бұрын

    Aswanth kok aanu ettavun valiya pazh. Avnte varshangalku sesham review 😂😂

  • @rmsmedia4208

    @rmsmedia4208

    4 күн бұрын

    ആ best 😂

  • @siju3634

    @siju3634

    4 күн бұрын

    @@Im_RaaMവർഷങ്ങൾ ക്ക് ശേഷം എന്ന മൂവി എനിക്കു ഇഷ്ട്ടം ആയി പ്രണവ് മോഹൻലാൽ ന്റെ നല്ല ഒരു അഭിനയം കാണാൻ സാധിച്ചു. ചിലപ്പോൾ അത് എല്ലാ catagory ലുള്ള audience നു ഇഷ്ട്ടം ആവണം എന്നില്ല. ഈ വർഷം ഇറങ്ങിയ 4-5 പടങ്ങൾ very ഗുഡ് മൂവീസ്. അത് മറ്റുള്ള സ്റ്റേറ്റ് ഉം അക്‌സെപ്റ് ചെയ്തല്ലോ

  • @Im_RaaM

    @Im_RaaM

    4 күн бұрын

    @@siju3634 athepol ee paranja guruvayoor amabala nadayilm varshanglilm hit aaya cinema alle

Келесі