ഇബുള്‍ജെറ്റ് വ്‌ളോഗര്‍മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം | eBulljet |vlogger

പാലക്കാട് ഇബുള്‍ജെറ്റ് വ്‌ളോഗര്‍മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം | eBulljet | vlogger

Пікірлер: 717

  • @KLBATMAN
    @KLBATMAN4 күн бұрын

    Delete ചെയ്ത് എന്നോ വാ തുറന്നാൽ നുണ അല്ലാതെ വരില്ല... ഈ ക്ലിപ്പ് ഇപ്പോഴും ഉണ്ടല്ലോ

  • @KLBATMAN

    @KLBATMAN

    3 күн бұрын

    @@rendp But ഈ clip അവരുടെ വീഡിയോയിൽ ഉണ്ട്

  • @mv2552
    @mv25524 күн бұрын

    യൂട്യൂബർമാരെ കൊണ്ട് പൊതു ശല്യമായി സ്വിമ്മിംങ്ങ് പൂൾ കഴിഞ്ഞ് അടുത്തവർ

  • @athulp-ux2xo

    @athulp-ux2xo

    4 күн бұрын

    edoo ethu accident anne allende kuthi kazhep alla😑

  • @jimilmaanaaden1061

    @jimilmaanaaden1061

    4 күн бұрын

    അതെന്താ youtuber റോഡിൽ വണ്ടി ഓടിക്കാൻ പാടില്ലേ ഇനി ഇതും റീച്ച് ആണെന്ന് പറയുമോ .. ഉറങ്ങി പോയി എന്നതിന് അവർക്ക് തെളിവും അന്വേഷണം വേണ്ട . ജനിക്കത്ത കുഞ്ഞിന് വരെ ജാധകം ഉണ്ടാക്കും.24 ന്യൂസ് നു പഴയ ഒരു ചൊരുക്ക് ഉണ്ട് അത് വേറെ കാര്യം

  • @travelbuddieshere

    @travelbuddieshere

    4 күн бұрын

    Ni nthina youtube epoll irunkune pinhh

  • @user-gs6oy3ij7i

    @user-gs6oy3ij7i

    4 күн бұрын

    Accident alle bro ithokke paranjat vanna ano

  • @shafeekhabdulla4208

    @shafeekhabdulla4208

    4 күн бұрын

    വണ്ടിയോടിക്കുമ്പോൾ വണ്ടിയോടിക്കണം. അല്ലാതെ ഷൂട്ടിങ്ങും സംസാരവും ആവുമ്പോൾ ശ്രദ്ധ പോകും. വണ്ടിയോടിക്കുന്നതിനിടയിലെ എല്ലാ ഷൂട്ടിങ് പരിപാടികളും നിർത്തിക്കണം. ഇവനൊക്കെ പൈസ ഉണ്ടാക്കാൻ നമ്മുടെ ജീവൻ അപകടത്തിലാക്കണോ. ആഞ്ചു പൈസായുടെ വിവരമില്ലാത്തവന്മാരാണ്.ഇടിച്ചിടാനും മടിക്കില്ല. അവരുടെ വീഡിയോസ് കണ്ടാൽ മതിയാകും.

  • @Mr_Republicist
    @Mr_Republicist4 күн бұрын

    ഇരുപത്തിയേഴാം തീയതി ഇട്ട ബ്ലോഗിലെ വീഡിയോന്റെ പോഷൻസ് ആണ് ഈ ന്യൂസിൽ വച്ചേക്കുന്നത്. അവർക്ക് ആക്സിഡന്റ് ആവുന്ന ഇന്ന് 29 ആണ്. നിങ്ങൾക്കൊക്കെ ലേശം ഉളുപ്പുണ്ടോ യൂസ് ഉണ്ടാക്കാൻ ആയിട്ട് കഥകൾ അടിച്ചു ഇറക്കാൻ

  • @NandanilNandanil

    @NandanilNandanil

    4 күн бұрын

    Kazhinja chovvaayichayaan avarude aa samsaaram nadannath... 5 divasam kazhinju

  • @mcfury6689
    @mcfury66894 күн бұрын

    പക്ഷെ ഈ vlog രണ്ട് ദിവസം മുൻപുള്ളതല്ലേ? 🤔🤔

  • @akhilabraham187

    @akhilabraham187

    4 күн бұрын

    24 umbikal ah😂 e vlog 2 day kk munp ullath ah

  • @NihaalSathya

    @NihaalSathya

    4 күн бұрын

    ഈ വീഡിയോയിൽ നിന്ന് വ്യക്തമാകും അവർക്കു ഉറക്കക്ഷീണം ഉണ്ടെന്നു. അവർ ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് 24 അത് copy ചെയ്തു പുറത്തിട്ടു. 😂

  • @moviesbacktoback74

    @moviesbacktoback74

    4 күн бұрын

    @@NihaalSathya They not deleted the video bro. Please check and verify before commenting

  • @NihaalSathya

    @NihaalSathya

    4 күн бұрын

    @@moviesbacktoback74 ഡിലീറ്റ് ചെയ്താലും ഇല്ലെങ്കിലും കേസ് ആകും. കമന്റ്‌ ചെയ്‌താൽ കേസ് ആകില്ല 😆🤣

  • @AMAL-dk5el

    @AMAL-dk5el

    4 күн бұрын

    അതെ ​@@akhilabraham187

  • @Josephsimon-e2x
    @Josephsimon-e2x4 күн бұрын

    സഞ്ചു ടെക്കിക്ക് ഒരു റെസ്റ്റ് ആയി

  • @rjuncbs5631

    @rjuncbs5631

    4 күн бұрын

    😂seriya

  • @3009352f

    @3009352f

    4 күн бұрын

    😂

  • @_the_reflector_6314

    @_the_reflector_6314

    3 күн бұрын

    Avan iny adutha pani engane ondakkam ennu aalojikkuvaayirikkum😂

  • @sujithvijayan1582
    @sujithvijayan15823 күн бұрын

    എന്തിനാടോ ഇങ്ങനെ പച്ചക്കള്ളം പറഞ്ഞ് പൊരുത്തുന്നത് നിഖിൽ പ്രമേഷ് 😡😡😡😡😡😡😡

  • @joandni561
    @joandni5614 күн бұрын

    ഇത് കുറച്ചു ദിവസം മുമ്പ് ഉള്ള വീഡിയോ ആണ് അവർ വേളാങ്കണ്ണിയിൽ നിന്നും തിരിച്ചു വന്നതാണ്

  • @9920930143

    @9920930143

    4 күн бұрын

    മാപ്രാ remove chaithu എന്ന് പറയുന്ന വീഡിയോ ഇപ്പോഴും അവരുടെ pagil ഉണ്ട്

  • @9920930143

    @9920930143

    4 күн бұрын

    ഈ മാരക പറയുന്നത് പോലെ അവർ വീഡിയോ ഡിലീറ്റ് chaithitilla

  • @HKRTrading

    @HKRTrading

    4 күн бұрын

    24 കലിപ്പ് തീർക്കുകയാണ് ബ്രോ

  • @Komban___01

    @Komban___01

    4 күн бұрын

    Athe

  • @maheshmahi6278

    @maheshmahi6278

    4 күн бұрын

    സത്യാവസ്ഥ ശരി ക്കും അറിഞ്ഞിട്ട് പോരേ പറയാൻ 24

  • @salimmoosa6966
    @salimmoosa69664 күн бұрын

    ഇവിടെ കമന്റിട്ടവർ വണ്ടി ഓടിക്കാത്തവർ ആകും, ഒരു പഞ്ചായത്ത് കടക്കാത്തവർ, അവർ ലോകം കണ്ടവരാണ്, അവർ നമ്മൾക്ക് ലോകം കാണിച്ചു തന്നു, വീട്ടിൽ തനിയെ ഇരിക്കുന്ന നമ്മൾക് ഒരു ആശ്വാസം ആണ്, അപകടം ആർക്കും വരാം, അപകടത്തിൽ പരിക്കുകൾ ഗുരുതരം ആകല്ലെ എന്ന് പ്രാർത്ഥിക്കാം

  • @arunsundaran8574

    @arunsundaran8574

    3 күн бұрын

    🤣🤣🤣 എന്തോന്നടെയ് 😂

  • @Linguisticrt

    @Linguisticrt

    3 күн бұрын

    ​@@arunsundaran8574​ niii okk oru manushyan anodaaa ammmava ninak nalee e avastha vannnal ivadee irunn iganee ilikkuoo🙄🙏

  • @jubythundiyil258

    @jubythundiyil258

    3 күн бұрын

    ഉറക്കളച്ചു പൊതു വീഥിയിൽ വാഹനം ഓടിച്ചാൽ അതില്പരം കുറ്റകൃത്യം ഇല്ല സുഹ്രത്തേ

  • @Insta---diesel_hunter

    @Insta---diesel_hunter

    3 күн бұрын

    ​@@jubythundiyil258 ഉറക്കം ഉളച്ചു എന്ന് പറഞ്ഞ വീഡിയോ ഇട്ടിട്ട് 2 ദിവസം ആയി.

  • @arjunjose2613
    @arjunjose26134 күн бұрын

    24 nu പഴയ കലിപ്പ്😂😂😂😂 അവരുടെ അവാർഡ് തിരിച്ചു കൊടുത്തില്ലേ അതിൻ്റേതായ മറ്റം ഉണ്ട്

  • @HKRTrading

    @HKRTrading

    4 күн бұрын

    സത്യം

  • @Komban___01

    @Komban___01

    4 күн бұрын

    Athe

  • @ElizabethRajan-px2zh

    @ElizabethRajan-px2zh

    4 күн бұрын

    Athe

  • @AshokanGangadharan

    @AshokanGangadharan

    4 күн бұрын

    @@arjunjose2613 athe

  • @Adharsh.V.G3340

    @Adharsh.V.G3340

    4 күн бұрын

    💯💯

  • @MuhammedShahan-sh7iq
    @MuhammedShahan-sh7iq4 күн бұрын

    ഞാൻ ഇവരുടെ അടുത്ത ആളാണ് ഇവർ വീഡിയോ ഡിലീറ്റ് ചെയ്തിട്ടില്ല. മാത്രം അല്ല ഇതിൽ കാണിച്ച വീഡിയോ 2 ദിവസം മുന്പൻ. ഇവരുടെ അബകടം ഉണ്ടായത് വണ്ടി സ്ലീപ്‌ ആയിട്ടാണ് അല്ലാതെ ഓരോന്ന് ഉണ്ടാക്കി പറയലെ മോനേ ഞാൻ ഇപ്പോൾ ഹോസ്പിറ്റലിൽ ഉണ്ട് 👍 ക്യാമറ ചെക്ക് ചെയ്താൽ അറിയാം

  • @shaithrakk1371

    @shaithrakk1371

    4 күн бұрын

    Avar okay aano, Micheal kunjinu enthenkilum?

  • @donjoseph7078

    @donjoseph7078

    4 күн бұрын

    Brooh aa kochin kozhapam onnum illalo ale

  • @arshadpkarshadpalli5215

    @arshadpkarshadpalli5215

    3 күн бұрын

    രണ്ട് ദിവസം മുമ്പുള്ളതാണെങ്കിലും രണ്ട് വർഷം മുമ്പുല്ലാതാണെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോ അതുമതി 😂😂

  • @sibisabu

    @sibisabu

    3 күн бұрын

    ​@@arshadpkarshadpalli5215നിനക്ക് ഉടനെ പണികിട്ടി കിടക്കും

  • @savariya833

    @savariya833

    3 күн бұрын

    😂😂 PR ആണല്ലേ

  • @kollammiracles2565
    @kollammiracles25654 күн бұрын

    ലോകമായ ലോകം മുഴുവൻ വാഹനം ഓടിക്കുന്നവരാ 😢 . ഉറങ്ങി പോയതാവാം പാവം . ദൈവം വലിയ പരുക്ക് ഇല്ലാതെ കാത്തും .🙏

  • @NandanilNandanil

    @NandanilNandanil

    4 күн бұрын

    Avan over adwanture aan..rest edukkaan madiyaan... Avante thett allaathirikkaam..ennaalum enthinu risc edukkunnu familye kond

  • @savalaVada.

    @savalaVada.

    4 күн бұрын

    @@NandanilNandanileda avnte visa kurach avashiyam ullathukond aan avn urangathe vandi odichatha manassilayo😊

  • @ebinvlogs1131
    @ebinvlogs11313 күн бұрын

    നിങ്ങൾ ഒരു വലിയ channel അല്ലേ News video ഇടുമ്പോൾ കാര്യം മനസിലാക്കി ഒക്കെ ഇടണ്ടേ. പഴയ വീഡിയോ എടുത്ത് ആൾക്കാരുടെ ഇടയിൽ ഇങ്ങനെ തെറ്റുകൾ എടുത്തു ഇടല്ലെ please........

  • @smithack8999
    @smithack89993 күн бұрын

    നിങ്ങൾ ആളുകളെ തെറ്റിധരിപ്പിക്കരുത്....അപകടം പറ്റുന്നതിനു 3-4ദിവസം മുൻപ് ഷൂട്ട്‌ ചെയ്ത വിഡിയോ ആണ് നിങ്ങൾ പ്ലേ ചെയ്യുന്നത്.... എത്രയോ രാജ്യങ്ങൾ ഡ്രൈവ് ചെയ്ത ആളാണ്‌ എബിൻ.... അവരുടെ കഷ്ടകാലം കൊണ്ട് പറ്റിയതാണ്.... ഇല്ലായ്മയിൽ നിന്നും ജയിച്ചു വന്നവരാണ് അവർ.... സൂപ്പർ pavarode തിരിച്ചു വരും അവർ.... അവരെ മനസിലാക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥന അവരോടൊപ്പം ഉണ്ടാവും 🙏🙏🙏

  • @sijoygeorge3036
    @sijoygeorge30364 күн бұрын

    24 പകരം വീട്ടല്ലേ... ജീവിച്ചു പോട്ടെ

  • @Hibathu
    @Hibathu4 күн бұрын

    ഏത് വീഡിയോ ആണ് സാർ അവർ ഡിലീറ്റ് ആക്കിയത് എന്തേലും വിളിച്ചു പറയരുത് കേട്ടോ... ഒരു വീഡിയോ യും ഡിലീറ്റ് ആക്കിയിട്ടില്ല

  • @johnsonvm12

    @johnsonvm12

    Күн бұрын

    അഥവാ ഡിലീറ്റ് ആക്കിയാലോ ? ഒരു മുഴംമുമ്പേ എറിഞ്ഞതാണ് ഏറ്റില്ല !

  • @gamingrizwan4771
    @gamingrizwan47714 күн бұрын

    2 days മുമ്പ് ഉള്ള വീഡിയോ cut ചെയ്ത് ഇട്ടിരിക്കുന്നു 🥴

  • @bhagyeshpoonath8738

    @bhagyeshpoonath8738

    2 күн бұрын

    ഇവർ ഇ ങ്ങെനെയാ മാപ്രകൾ

  • @user-bo2xy3np1n
    @user-bo2xy3np1n4 күн бұрын

    ഇവരും മനുഷ്യർ മാരാണ് അവരുടെ വണ്ടി അപകടംഉണ്ടാവാൻ പാടില്ല എന്നുണ്ടോ

  • @SatheeshKumar-mb2uq

    @SatheeshKumar-mb2uq

    3 күн бұрын

    കരടിക്കുട്ടന്മാര്ക്ക് support ഉണ്ടല്ലോ…കേരള കത്തുമോ..

  • @Shamlann874

    @Shamlann874

    3 күн бұрын

    Karadi​ ninte thantha

  • @hoodiepile955
    @hoodiepile9554 күн бұрын

    കാർ കിടക്കുന്നത് കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. 24 ന്യൂസ്‌ ചാനൽ കള്ളം പറഞ്ഞുതുടങ്ങിയോ ഗൂയ്‌സ് 🧐 അതോ തെറ്റുപറ്റിയതാണോ

  • @gokul_rajan2024

    @gokul_rajan2024

    3 күн бұрын

    ആദ്യം ഞങ്ങൾ സത്യം പറയാൻ പഠിക്കട്ടെ ചേട്ടാ....

  • @Heyy765

    @Heyy765

    3 күн бұрын

    @@hoodiepile955 black vandi aanu bro e bull jet nteth veruthe thonnunnath parayalla

  • @adith628

    @adith628

    3 күн бұрын

    But, Safari car rong side അല്ലേ ഉള്ളത്

  • @user-uf9fb8qx7g
    @user-uf9fb8qx7g4 күн бұрын

    24 പഴയ വാശി തീർക്കാൻ നോക്കുന്നു 😁

  • @nobymathew8
    @nobymathew84 күн бұрын

    ന്യൂസ്‌ ന്റെ വില കളയല്ലേ സത്യം തിരക്കിട്ടു.. ന്യൂസ്‌ പറയും കഷ്ടം 24🙄🙄🙄

  • @ladylove4843
    @ladylove48434 күн бұрын

    മന്ത്രി ഗണേഷ് ഇത് അറിഞ്ഞു കാണുമോ ❓അദ്ദേഹം ഇപ്പോൾ പത്ര സമ്മേളനം വിളിച്ചു ഇവരെ രാജ്യ ദ്രോഹികൾ ആക്കി മാറ്റുമോ ❓😀😀😀😀

  • @muhammedsaeed1657
    @muhammedsaeed16574 күн бұрын

    ഇതാണ് പറയുന്നത് ആ ലിബിൻ കൂടി ഡ്രൈവിംഗ് പഠിക്കണം എന്ന് പറയുന്നത്...

  • @Insta---diesel_hunter

    @Insta---diesel_hunter

    4 күн бұрын

    Corret അതൊക്കെ putheth ട്രാവൽ വ്ലോഗ് അച്ഛനും മോളും അമ്മയും ലോറി ഓടിച്ചു പോകും

  • @sakshaha7050

    @sakshaha7050

    3 күн бұрын

    Yes

  • @HKRTrading
    @HKRTrading4 күн бұрын

    24 തെമ്മാടിത്തരം പറയുന്നത്, 2 ദിവസം മുന്നേയുള്ള വീഡിയോ കട്ട്‌ ആക്കി വാർത്ത വളച്ചൊടിക്കുകയാണ്, 24 നൽകിയ അവാർഡ് തിരിച്ചു നൽകിയതിലുള്ള കലിപ്പ് 😂

  • @maheshmahi6278

    @maheshmahi6278

    4 күн бұрын

    ഇതെക്കെ കൊണ്ട് തന്നെയാ ഞാൻ 24 കാണുന്നത് നിർത്തിയത്

  • @Prakrthi_Sanchari
    @Prakrthi_Sanchari4 күн бұрын

    എന്നും മുടങ്ങാതെ ഇവരുടെ വീഡിയോ കാണുന്ന ആളാണ് ഞാൻ.. ഇന്നലെ ഇവർ വീഡിയോ upload ചെയ്തിരുന്നില്ല.. അത് ഞാൻ അവരുടെ ചാനെലിൽ ചോദിച്ചിട്ടും ഉണ്ട്...

  • @absoluterono7
    @absoluterono74 күн бұрын

    ഈ ന്യൂസ്‌ കാര്യം ഒന്നും അറിയാതെ ആണ് അങ്ങ് അടിച്ചു വിടുന്നെ ഈ വീഡിയോ ഇന്ന് ഒന്നും അല്ല upload ചെയ്തേക്കുന്നെ 2 ദിവസം ആയി ആക്‌സിഡന്റ് ആർക് എപ്പോ വേണേലും സംഭവിക്കാം. ഒന്നും അറിയാതെ ന്യൂസ്‌ ഇട്ട 24 എന്റെ നടുവിരൽ നമസ്കാരം ❤️

  • @AnonymousEAT
    @AnonymousEAT4 күн бұрын

    ഇത് നേരിൽ കണ്ട ഞാൻ പറി എന്ന് 24 നോട് പറയും 😂😂😂😂😂

  • @rijosebastian9380
    @rijosebastian93803 күн бұрын

    ഞാൻ 24ന്റെ സ്ഥിരം പ്രേകഷകൻ ആണ് പക്ഷെ ചെറ്റത്തരം പറയുന്നത് കാണിക്കുന്നത് സെരിയായ നടപടിയല്ല

  • @vishnudas1938
    @vishnudas19384 күн бұрын

    ആ കൊച്ചിന് എന്തെങ്കിലും പറ്റിയോ. എന്തെങ്കിലും അറിവുണ്ടോ????

  • @athirak3165

    @athirak3165

    4 күн бұрын

    Kuttik onnum pattitillaaa

  • @voice597

    @voice597

    2 күн бұрын

    athonnum parayilla bro , swantham ayitt FIR undakkunna thirakkil aan 24 news

  • @smokogaming1214
    @smokogaming12144 күн бұрын

    24 news nodu parayan ullathe ningalkk avarodu vayrakiyam ond ennu ariyam pinne ningal ittekune vediyo athe innale ittathe alla 2 divasam mumbu ittatha ningal pottan mare akkaruthe👍

  • @christaphilojovi6532
    @christaphilojovi65324 күн бұрын

    24 channel clever reporting, two days before talking inside car accident time u have put...

  • @techmukk-8483
    @techmukk-84833 күн бұрын

    നുണ പ്രചരിപ്പിക്കുന്നു വാർത്ത വളച്ചൊടിച്ച് മറ്റുള്ളവരെ അപകീർത്തി പെടുത്തി റേറ്റിംഗ് ഉണ്ടാക്കുന്നു വെറും മഞ്ഞ പത്രങ്ങളുടെ നിലവാരത്തിലേക്ക് 24തരം താഴരുത്

  • @gamingrizwan4771
    @gamingrizwan47714 күн бұрын

    എന്തൊക്കെ ആടെ പറയുന്നെ views ഇന് വേണ്ടി ഇങ്ങനെ പറയരുത് 😢🥴

  • @salmanz4195
    @salmanz41953 күн бұрын

    ഇവർ എന്താ പറയുന്നത് അത് മിന്നാന്നത്തെ വിഡിയോ ആണ് മാത്രമല്ല വീഡിയോ ഡിലീറ്റ് ആക്കി ന്ന് പറയുന്നു എവിടെ????? നിങ്ങൾക്ക് വിരോധം ഉള്ളവരോട് ഇങ്ങനെ തന്നെ പറയണം നല്ല കാര്യം

  • @joeseb6906
    @joeseb69063 күн бұрын

    ഇ-ബുൾ ജെറ്റ് സഹോദരങ്ങളെ അപകീർത്തിപ്പെടുത്താൻ വികലമായ വാർത്ത റിപ്പോർട്ട്. ദാരുണമായ അപകടം പോലും സെൻസേഷണലിസത്തിനായി വളച്ചൊടിക്കുന്നു നിങ്ങൾക്ക് നാണമില്ലേ

  • @jerinjose100
    @jerinjose1004 күн бұрын

    ഏതായാലും fortuner owner കുറച്ച് വിയർക്കും... Upsizing ടയർ... സീറോ ഇൻഷുറൻസ്

  • @vickyg1176

    @vickyg1176

    4 күн бұрын

    കുഴപ്പമില്ല എല്ലാ പൈസയും ഈ ബുൾജറ്റ് കൊടുത്തോളും 🤪😁

  • @nurhudamadeena3234
    @nurhudamadeena32344 күн бұрын

    അതേസമയം പ്രമുഖ ബ്ലോഗർ അങ്ങ് ബാംഗ്ലൂരിൽ നിന്നും. എമർജൻസി🚨🚥🚦 ഞാൻ ഉടനെ കണ്ണൂരിലേക്ക് തിരിക്കുകയാണ്😂😂

  • @stevewithnojob

    @stevewithnojob

    4 күн бұрын

    Please don't forget to mention " Helmetum riding gearum okke ittitt " 😂

  • @shahadua

    @shahadua

    4 күн бұрын

    😂😂😂😂😂

  • @zainulabid-vi9cj

    @zainulabid-vi9cj

    4 күн бұрын

    @@nurhudamadeena3234 😂

  • @9920930143

    @9920930143

    4 күн бұрын

    take care.

  • @muhammedsaeed1657

    @muhammedsaeed1657

    4 күн бұрын

    @@nurhudamadeena3234 ara.. 😂

  • @shinilsaradhy7634
    @shinilsaradhy76343 күн бұрын

    എൻ്റെ പൊന്ന് ചാനൽകാരെ ഇത് എന്നെത്തെ വീഡീയോടെ ക്ലിപ്പ് എടുത്തിട്ടാണ് ഇവര് ഉറങ്ങിപ്പോയി എന്ന് നിങ്ങൾ പ്രഖ്യാപിക്കുന്നത്, അത് രണ്ട് ദിവസം മുന്നേയുള്ളതാണ് കേട്ടോ, അവര് ഇത് വരെ ഡിലേറ്റ് ആക്കിട്ടില്ലാ കേട്ടോ, വണ്ടിയാൽ തട്ടും മുട്ടും, നിങ്ങൾക്കും അനുഭവങ്ങൾ ഉണ്ടായിട്ടില്ലേ അങ്കമാലിയിൽ നിന്ന് വരുന്ന വഴി, പിന്നെ ആരെയും കുറ്റം പറയണ്ടേ കേട്ടോ

  • @rendp

    @rendp

    3 күн бұрын

    ennale rathri etta live delete chaithu

  • @akhilabraham187
    @akhilabraham1874 күн бұрын

    2:13 Delete aru cheayth avrdea video full undalo 24 lokha udayipp 😂

  • @rageshvr2556

    @rageshvr2556

    4 күн бұрын

    Evide

  • @nagata0046

    @nagata0046

    4 күн бұрын

    ​@@rageshvr2556 Avrda last video ahn ath

  • @donjoseph7078

    @donjoseph7078

    4 күн бұрын

    ​@@nagata0046 ahh broih but ivar parayunee delete akin alee athu velakanni pokuna vazhik edutha vidieo ahnu

  • @rendp

    @rendp

    3 күн бұрын

    ennale rathri etta live delete chaithu

  • @Naattukaran-fz6ix4hp1o
    @Naattukaran-fz6ix4hp1o4 күн бұрын

    ഹോ കഷ്ടം ഒന്നും വരുത്തല്ലേ മോനും മറ്റ് ആളുകൾക്കും 🙏

  • @user-jd3ob7th3x
    @user-jd3ob7th3x4 күн бұрын

    പണി കിട്ടുമോ അവറാച്ചാ 😂

  • @tonyjojo3733
    @tonyjojo37334 күн бұрын

    Position കണ്ടാൽ മനസ്സിലാക്കാൻ കഴിയുന്നത് എതിർ ഭാഗത്തു വന്നവരുടെ കുഴപ്പമാണെന്നാണ് ഇനി ബാക്കി കണ്ടറിയാം

  • @mohdbahrain6958

    @mohdbahrain6958

    3 күн бұрын

    Which Vehicle - Position?

  • @knightofgodserventofholymo7500

    @knightofgodserventofholymo7500

    3 күн бұрын

    @@mohdbahrain6958 avanmarude black safari anu

  • @EVil.004
    @EVil.0044 күн бұрын

    Enthokeya ee kochu keralathil nadakne😮😢 .Aarkum oru kuzapavum illanda nikkate🤲🏻🤲🏻🤲🏻

  • @vazhipokka
    @vazhipokka3 күн бұрын

    24 കൊടുത്ത അവാർഡ് അവന്മാർ തിരിച്ചു മോന്തക്കെറിഞ്ഞതിന്റെ കലിപ്പ് മുഴുവൻ തീർന്നെന്നു തോന്നുന്നു എന്തായാലും ഇതോടെ നിർത്തിക്കോണം ഇനിയെങ്കിലും അവരെ വെറുതെ വിട് യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് വേറെ വഴി അറിഞ്ഞു...🙏🙏🙏

  • @jinokv5035
    @jinokv50353 күн бұрын

    ഡോ തറ വേല കാണിക്കതാടോ 24 ജൂസെ

  • @rahmathullahk6470
    @rahmathullahk64704 күн бұрын

    അപകടം ഉണ്ടാവുന്നത് ഒരുപക്ഷേ സ്വാഭാവികമാണ്.. പക്ഷേ അപകടം ഉണ്ടാവുമെന്ന് അറിഞ്ഞുകൊണ്ട് വണ്ടി ഓടിക്കുന്നത് പൊതു ശല്യമാണ്.. ക്ഷീണം ഉള്ളവർ ഉറങ്ങി റസ്റ്റ് ചെയ്തിട്ടാണ് വണ്ടി എടുക്കേണ്ടത്..

  • @NandanilNandanil

    @NandanilNandanil

    4 күн бұрын

    Sathyam..rest edukkanam pakshe avar aa clipp kazhinja thingalaazhcha the vlog chovva uploaded chaithathaan Ath avar delete aakkiyittilla Kalanvaan 24 parayunnath..

  • @RobinTomy-cx3gc
    @RobinTomy-cx3gc3 күн бұрын

    നിങ്ങൾ വാർത്ത വളച്ചൊടിക്കരുത് നിങ്ങളുടെ അവാർഡ് വലിച്ചെറിജത്തിന്റെ കലിപ്പ് തീർക്കുന്നതല്ലേ തെറ്റാരുടേലും ആകട്ടെ വേറെ ഒരു ചാനലും ഇങ്ങനെയൊന്നും പറഞ്ഞില്ല അവർ ഉറങ്ങാതെ വണ്ടി ഓടിക്കുന്നത് അധിയo ആയിട്ടൊന്നും അല്ല അവരുടെ മുമ്പത്തെ വീഡിയോ മൊത്തം കാണിക്കാതെ നിങ്ങൾക്കാവിഷമായ ഭാഗം മാത്രം കാണിച്ചു

  • @contentarmy2095
    @contentarmy20953 күн бұрын

    ശ്രീകണ്ഠന്റെ ചാനൽ ഇപ്പോൾ പച്ചക്കള്ളം പറയുന്ന ഒരു ചാനൽ ആയി മാറിയിരിക്കുന്നു

  • @akhilabraham187
    @akhilabraham1874 күн бұрын

    24 umbikal ah😂 e vlog 2 day kk munp ullath ah

  • @aleeshanmattathil7461
    @aleeshanmattathil74613 күн бұрын

    വീഡിയോ ഇപ്പോഴും അവരുടെ ചാനലിൽ ഉണ്ട്. 24 നാണക്കേട്. മദ്യമധർമo 👌

  • @DONX0-nv2wj
    @DONX0-nv2wj4 күн бұрын

    മഴ ആയതു കൊണ്ട് കേരളം കത്താൻ വഴിയില്ല 😂

  • @muhammedzuhair1868
    @muhammedzuhair18683 күн бұрын

    2 days mumb ulla vedio an 24 hrs n innale aum aa vedio Avsthe 😂

  • @mukeshmmurali
    @mukeshmmurali3 күн бұрын

    ഈ ബുൾജെറ്റ് ഏത് വീഡിയോ ആണ് ഡിലീറ്റ് ആക്കി എന്ന് നിങ്ങൾ പറയുന്നത് കള്ളം മാത്രം പറയുന്ന ചാനൽ

  • @Nihal600i
    @Nihal600i4 күн бұрын

    ന്യൂസുകാരെക്കൊണ്ട് ഇതൊക്കെ ആവത്തുള്ളൂ .. അവർക്ക് എന്ത് കിട്ടിയാലും അവർ അതിനെ ഇങ്ങനെ കത്തിക്കും.. പക്ഷേ ഞങ്ങൾ അതിനെ കിട്ടൂല പറയുമ്പോൾ ഉള്ള കാര്യങ്ങൾ പറ അത് കേൾക്കാൻ ബുദ്ധിയുള്ള ജനങ്ങൾ ഉണ്ടാവും oky😊

  • @lijinvs6395
    @lijinvs63954 күн бұрын

    Ebuljet family safeayirikkatte❤

  • @Builtyourmuscles
    @Builtyourmuscles4 күн бұрын

    മഴ ആയതുകൊണ്ട് ചെലപ്പോ കേരളം കത്തിലായിരിക്കും

  • @Iam2k24

    @Iam2k24

    4 күн бұрын

    Ille ninte thanthayod para kathikkan😂

  • @adarsh.9415

    @adarsh.9415

    4 күн бұрын

    ​@@Iam2k24Athinu avanu thantha illa😂

  • @rono577

    @rono577

    4 күн бұрын

    😂😂

  • @Ripper_404

    @Ripper_404

    3 күн бұрын

    Oru accident sambhavikkumbo ithu polathe umbitharam paranjond varathe irikkukka bro nth tholinja attitude ahn pinne Njn avrde videos onnum flw cheyyunna aalalla so keralam kathikkan irangithanennum paranju kalayallu 🙌

  • @stom5229

    @stom5229

    2 күн бұрын

    ninte veetkar vandikadiyil pett chavumbo padikum neeyoke😂🤣 apo samanom pidich attam noki irunnondu😂😂

  • @Ashif655
    @Ashif6554 күн бұрын

    നാണമുണ്ടോ ഈ പച്ചക്കള്ളം പറഞ്ഞ് പരത്താൻ അവർ എവിടെ വീഡിയോ ഡിലീറ്റ് ചെയ്തത് അവർ ഡെയിലി ബ്ലോഗ് എടുക്കും ഒന്നാം തീയതി എടുത്ത ബ്ലോഗ് രണ്ടാം തീയതി അപ്‌ലോഡ് ചെയ്യും രണ്ടാം എടുത്ത ബ്ലോഗ് മൂന്നാം തീയതി അപ്‌ലോഡ് ചെയ്യും അങ്ങനെയാണ് അവർ ചെയ്യുന്നത് അവർ വേളാങ്കണ്ണിയിലാണ് റൂം എടുത്തത് വണ്ടി ഇടിച്ചിരിക്കുന്നത് ചെറുപ്പുളശ്ശേരിയിൽ കള്ളം പറഞ്ഞ് പരത്താൻ നിങ്ങളെ കഴിഞ്ഞേ ഉള്ളൂ ആദ്യം സത്യാവസ്ഥ അന്വേഷിച്ചു സഹോദരങ്ങളെ 🤦🤦🙏🙏

  • @rendp

    @rendp

    3 күн бұрын

    ennale rathri 12 manikke shesham live undairunnu. ravile delete chaithu

  • @shymonks524
    @shymonks5244 күн бұрын

    എന്റെ പൊന്നു സാറുമ്മാരെ അപകടം ആർക്കുംവരാവുന്നതാണ് അത് ആഘോഷം ആക്കല്ലേ 🙏 കുഞ്ഞുൾപ്പെടെ ഉണ്ടെന്നല്ലേ പറഞ്ഞത് ആർക്കും ഒന്നും പറ്റാത്തിരുന്നതിനു സർവേശ്വരന് നന്ദി പറയു

  • @yathra_koottayima2103
    @yathra_koottayima21033 күн бұрын

    24 ന്യൂസ് ചുമ്മാ തള്ളി അടിക്കുവാ ഈ വീഡിയോ 3 ഡേയ്‌സ് മുന്നേ ഒള്ള വീഡിയോ ആണ് നാണം ഇല്ലാത്തതു കഷ്ടം ഇതിലും നല്ലത് ചാനൽ അടച്ചു പൂട്ടി വീട്ടിൽ പോയി ഇരിക്കുന്നതാ

  • @rishuzwold
    @rishuzwold4 күн бұрын

    വീഡിയോ ഒന്നും നീക്കം ചെയ്തിട്ടില്ല വെറുതെ തള്ളിമാറിക്കല്ലേ ന്യൂസ്‌ കാരെ വിശോസിക്കാൻ പറ്റില്ല fake ന്യൂസ്‌ undakum

  • @nithinkk2142
    @nithinkk21424 күн бұрын

    കുറച്ചു മാധ്യമധർമ്മം പുലർത്തണം രണ്ട് ദിവസം മുമ്പുള്ള വീഡിയോ ആണോ ഇപ്പോൾ ഇടുന്നത് അതിനുശേഷം അവർ നന്നായി ഉറങ്ങി ഹോട്ട് റൂം എടുത്തതിനുശേഷം ആണ് ഇങ്ങോട്ടേക്ക് വന്നത്

  • @JeswinJohn-ej5um
    @JeswinJohn-ej5um3 күн бұрын

    സത്യം അറിയാതെ ന്യൂസ് ചെയ്യുന്ന ഏക വാർത്താമാധ്യമം 24 🤭🤭🤭 നിങ്ങൾക്ക് വലിയ ടീം ഒക്കെ ഉള്ളതല്ലേ? എന്നിട്ട് എങ്ങനെയാണ് ഇതുപോലെ വ്യാജ വാർത്ത ഉണ്ടാക്കുന്നത് 😂😂

  • @muhammad.thariq7743
    @muhammad.thariq77434 күн бұрын

    ഒന്നും ഇല്ലാതെ ഇരിക്കട്ടെ ചെറിയ കുട്ടി ഉള്ളതാണ് വണ്ടിയിൽ 🙏🙏🙏

  • @roadman7606
    @roadman76063 күн бұрын

    24 news മാമൻ വിശ്വസിച്ചു ഇനി എന്തങ്കിലും ഉണ്ടാക്കി പറയാൻ ഒണ്ടോ അവര് തന്നെ കപ്പ് അവിടെ തന്നെ ഒണ്ടല്ലോ

  • @Johnny_01___
    @Johnny_01___4 күн бұрын

    Reach kitaan vendi endh thenditheravum kaanikunna 24 channel edth kalayanda samayam kainju.....2,3 divsam munpathe vdos edth vannokaa...😂

  • @Shaji931
    @Shaji9314 күн бұрын

    അവരുടെ വണ്ടി അവരുടെ സൈഡിൽ നിൽക്കുന്നത്... .. ഭാസ്കര നോക്കി പറയണം

  • @user-el6tw8yz2m

    @user-el6tw8yz2m

    4 күн бұрын

    Arude sidel 😂

  • @hashiqrh5495

    @hashiqrh5495

    4 күн бұрын

    Vivarom niyamavum Ariyatha teams aanu avaru followers, ipo oruthan parayunnu avarude (ebull jetnte) side anenu. Kashtam athyam mon poyi oru licence edukan noku apo padikam ethu sidiludeyanu indiayil vandi odikendathunu.😂😂

  • @user-ce9js9xl4r

    @user-ce9js9xl4r

    3 күн бұрын

    ഫോർച്യൂണർ അല്ലേ അവരുടെ സൈഡിൽ ക്ലിയർ ആയി കിടക്കുന്നെ ഇബന്മാര് റോങ്ങ് സൈഡും

  • @thejuskrishnamanoj8546
    @thejuskrishnamanoj85464 күн бұрын

    ഈക്ലിപ്പ് മിനിങ്ങാന്നു കണ്ടതാണ്. വെറുതെ നിങ്ങൾ ലോകരെ തെറ്റിദ്ധരിപ്പിക്കരുതേ. ഞങ്ങൾ ഇവരുടെ വീഡിയോ കാണുന്നതാണ്. ഇവരുടെ കാറിലുള്ളത് അച്ഛനും അമ്മയും എബിൻ്റെ ഭാര്യയും കുട്ടിയുമാണ്. ഇവർ എല്ലാവരും കൂടി ഇന്ത്യ മുഴുവൻ കറങ്ങിയവരാണ്. കുടുംബത്തിനൊപ്പം പോകുമ്പോൾ ഇവർ കരുതലോടെയാണ് പോകുന്നത് കാണാറ്.വാസ്തവം അറിയാതെ ഓരോന്നു ഊഹിച്ചു പറഞ്ഞ് നിങ്ങൾ അവരെ ഇനിയും ദ്രോഹിക്കരുതേ...''

  • @babyshaylaja7266
    @babyshaylaja72664 күн бұрын

    സത്യം രാത്രി പറയുന്നുണ്ടായിരുന്നു ഇന്നലെ എനിക്ക് ഒരു വിഷമം ഉണ്ടായിരുന്നു. കുട്ടികളെ കൊണ്ട് ഉറക്കത്തിൽ ഒരു റസ്റ്റ് വേണ്ട അവരെ ഏതോ ഒരു സ്ഥലത്തുനിന്ന് ബാംഗ്ലൂരിലെത്തിയത്. എവിടെയും റൂമെടുത്തു റസ്റ്റ് ചെയ്യാൻ മക്കളെ എന്നല്ലേ അച്ഛനും അമ്മയും പറയേണ്ടത്. രാത്രിയിലുള്ള യൂട്യൂബിൽ ഞാൻ കണ്ടതാണ് ലിബിൻറെ നല്ല ഉറക്ക ക്ഷീണം ഉണ്ടായിരുന്നു. ഒന്നും പറ്റാത്തത് ഭാഗ്യം. ഈശ്വരാ കാത്തോളണേ.

  • @saheeranas766
    @saheeranas7663 күн бұрын

    24 unsubscribed ഇവന്മാർ ഒക്കെ എന്ത് മാധ്യമ ധർമം ആണ് നടത്തുന്നത് 🥹

  • @BOBOGAMES-kt4hu
    @BOBOGAMES-kt4hu3 күн бұрын

    നിങ്ങൾ പ്രൂഫ് ഇട്ടേക്കുന്ന വീഡിയോ തെറ്റാണ് കാരണം ആ വീഡിയോ ഷൂട്ട് ചെയ്തു അത് എഡിറ്റ് ചെയ്ത് മൂന്നോ നാലോ ദിവസം കഴിഞ്ഞാണ് അവരുടെ യൂട്യൂബ് പേജിൽ അപ്‌ലോഡ് ചെയ്യുന്നത് അതെടുത്ത് കാണിച്ചാൽ വിശ്വസിക്കാൻ ഞങ്ങൾ മണ്ടന്മാരല്ല സത്യസന്ധമായി വാർത്തകൾ ചെയ്യാൻ ശ്രദ്ധിക്കുക

  • @EBULLJET_SHORTS
    @EBULLJET_SHORTS4 күн бұрын

    Ennelum kettal kuthi pokan evnmara kazhinjea ollu 24 news😂 Randu divasam mumb ulla vlog kanichu reach undakan nanam undo

  • @AbdulSalam-tg7bf
    @AbdulSalam-tg7bf4 күн бұрын

    Vandi accident aval sadarana aan pandethe kalip 24 news teerkunathaan😂😂

  • @jaGuArpaw521
    @jaGuArpaw5214 күн бұрын

    Expected 24 News to keep some standards. Their report on this incident is unethical. They're claiming to have found the cause of the accident, which occurred this morning, yet the video they're referencing is from two days ago and still hasn't been removed from their channel. This is not how a reputable news channel should operate.

  • @vijithvp1984
    @vijithvp19843 күн бұрын

    24 ന്യൂസ് ഇതുപോലെയാണ് പറയുന്നതെല്ലാം കള്ളത്തരം. ഈ ബ്ലോഗിന്റെ ക്ലിപ്സ് രണ്ട് ദിവസം മുന്നേ ഉള്ളതാണ് ഇതിന്റെ കൂടെ ഇത് കൂട്ടിച്ചേർത്തു ഇവർ 😡😡😡😡

  • @alwinvarghese744
    @alwinvarghese7444 күн бұрын

    Abin angane uraaagilllaaaaa🥺👍

  • @letstalkaboutmoney7427
    @letstalkaboutmoney74273 күн бұрын

    24 ന്യൂസ് മനപ്പൂർവ്വം അവരെ കരിവാരി തേക്കാൻ ശ്രമിക്കുകയാണല്ലോ....so pity

  • @TaniaJoseph-vt2vy
    @TaniaJoseph-vt2vy4 күн бұрын

    Avare cherupathil driving padicha time il paranja clip undonnu nokku 24 ...i mean driving ariyilla ennu parayunna clip ...kittiyal news pollikum..

  • @Jomy-sandra7025
    @Jomy-sandra70254 күн бұрын

    സെരിക്കും പറഞ്ഞ 24ന്യൂ കള്ളം മാത്രേ പറയു അപ്പൊ kannand erikunatha nallth😆

  • @sarathchaithram7100
    @sarathchaithram71004 күн бұрын

    വണ്ടി ആക്സിഡന്റ് ഇതു ലോകത്തിൽ അദ്യമായ സാമ്പവമാണോ പലർക്കും പറ്റിയിട്ടുണ്ട്. വണ്ടിയല്ലേ നാളെ ആർക്കും സമ്പവിക്കാം . ആർക്കും ഒന്നും പറ്റല്ലെന്നു പ്രാർത്ഥിക്ക്

  • @vishnuvijayakumar7331
    @vishnuvijayakumar73314 күн бұрын

    ഈ vlog രണ്ട് ദിവസം മുൻപുള്ളതല്ലേ ?

  • @iam_nandu3386
    @iam_nandu33862 күн бұрын

    1) avar urangi poyathalla 2) avar etta video apakadathinu munpulla divasathe alla thalla 3) video delete aakiyittillaa 4) pinna apakatathinu munpe brake allathe accilarator aanoo chavitedath ?🙄 So please stop saying stupid things

  • @amithraj8735
    @amithraj87354 күн бұрын

    Delete cheyitha video kandukittunavar 24 nu kodukkanam ,video avide thane undu maaan,randu divasam munmbulla video kuthipokki konduvanirikkunu

  • @saleemvpathani3989
    @saleemvpathani39894 күн бұрын

    മാധ്യമങ്ങൾ ഇങ്ങനെ അധപതിച്ചു പോയാൽ നമ്മൾ ഇനി ആര് വിശ്വസിക്കും

  • @travell_bells
    @travell_bells3 күн бұрын

    ഓപ്പോസിറ്റ് ഫോർച്യൂണർ ആയതുകൊണ്ട് സഫാരി കാറുമായി ഇവർ പവർ നോകിയ വീഡിയോ ആയിരിക്കാ...ഇവരുടെ കാര്യം ആയതുകൊണ്ട് ആണു

  • @user-kk3uz5gs4n
    @user-kk3uz5gs4n4 күн бұрын

    Le Oru pramukhan:Njnm shemeerm ndayalm riding gears itt nattilekk tirich verunnundd..😌😌 Note:Riding gears🙌🔥🔥

  • @mrwhitedevil5197
    @mrwhitedevil51974 күн бұрын

    ഇത് വിളിച്ച് വരുത്തി താണ്ഉ റങ്ങാതെ വാഹനം ഓടിച്ച് ..

  • @pranavvm1326
    @pranavvm13264 күн бұрын

    24 ന്യൂസ്‌ ചാനൽ ആണ് ആദ്യം ബാൻ ചെയ്യേണ്ടത്

  • @sujithlal6080
    @sujithlal60804 күн бұрын

    Do ullakea ee vedio 2days mump ullatani😂eanna vazhakal aado nigal

  • @saamsaam
    @saamsaam4 күн бұрын

    പച്ച കള്ളം പറയാതെ 3 ദിവസം മുമ്പ് ഇട്ട വീഡിയോ ആണ് അത്. ഇതുവരെ അത് റിംമൂവ് ചെയ്തില്ല.... കലിപ് തീർക്കുകയാണ് നിങ്ങൾ....

  • @user-up9lf9xp7d
    @user-up9lf9xp7d3 күн бұрын

    ഒന്നുല്ലേലും നാലാൾ അറിയുന്ന ഒരു ചാനൽ അല്ലേ എന്തേലും അങ്ങ് പടച്ചുവിടല്ലേ .. വീഡിയോ ഒന്നും നീക്കം ചെയ്തിട്ടില്ല .ഇങ്ങന കുറച്ച് fame ആയിട്ടുള്ളവർക്ക് എന്തെങ്കിലും വന്നാൽ അത് വേറെ ഒരു രീതിയിൽ ആക്കി പിന്നെ അവർ വന്ന അത് എതിർത്താൽ അതിൽ റീച്ച് കൂട്ടാൻ നിൽക്കുന്ന കുറച്ച് മനുഷ്യൻമാർ തന്നെയൊക്കെ എന്താ വേണ്ടത്

  • @renji9143
    @renji91432 күн бұрын

    ഞാൻ ഒരുപാട് വിമർശിച്ചിട്ടുണ്ട് ഇവരെ. എങ്കിലും അപകടം പറ്റിയത് കാണുമ്പോൾ വല്ലാത്ത വിഷമം 😢😢

  • @pranavthe_rideventure3064
    @pranavthe_rideventure30644 күн бұрын

    Enthinaa veetil ulla alukale oke newsil kanikkanath uluppillee

  • @athul8157

    @athul8157

    4 күн бұрын

    Avande video alle😂

  • @rhythm2275
    @rhythm22754 күн бұрын

    ഈ വീഡിയോ അവർ 27 ആണ് തിയതി അപ്‌ലോഡ് ചെയ്തത് ഇന്ന് 29 എന്നാലും ഈ വീഡിയോ എഡിറ്റ്‌ ചെയ്ത ആളെ സമ്മതിക്കണം...... ആരുടേയും ഭാഗത്തു നിൽക്കുന്നതല്ല എന്നാലും ഈ വാർത്തകൾ കൊടുക്കുമ്പോൾ സത്യസന്ധമായി കൊടുത്തൂടെ

  • @rendp

    @rendp

    3 күн бұрын

    ennale rathri etta live delete chaithu

  • @TravelHastag
    @TravelHastag3 күн бұрын

    24 ന്യൂസ് നോട് ഉണ്ടായിരുന്ന മതിപ്പ് പൊയി.... ഇങ്ങണത്ത ഒരു അവസ്ഥയിലും വർത്ത വളച്ച് ഓടിച്ച 24 ന്യൂസ്...ചെയ്യ്....Shame on you SKN and 24news...

  • @nithin1728
    @nithin17284 күн бұрын

    Innalle video ilelo two day's munp ulla video chetta and avar video shoot cheithu 2 day's kazhija apo engane ya nigal news ill innalle ulla video ennu parayuva plz check ✔️

  • @haha-uw2mf
    @haha-uw2mf4 күн бұрын

    😅😅😅😅😅😅 24 avideyum avare Kari vari thekkanam Kure thechsthalke eni vittekku avar geevichotte accident ondavum swabhavikamanallo onnum pattathirikkatte

  • @christoantu247
    @christoantu2474 күн бұрын

    Ath 2 divasam munb olla video aanu , Veruthe thonivasam vilich parayale , Video ipozhum avarude channel il ind ,

  • @AmjadKhan-jc6hh
    @AmjadKhan-jc6hhКүн бұрын

    തന്നെപ്പോലെ പറയുന്നതു മൊത്തം വിശ്വസിക്കുന്നതല്ല E BULLJET ഫാൻസുകാർ ഈ ന്യൂസ് ചാനൽ നിർത്തിയിട്ട് വല്ല കൂലിപ്പണിക്കും പൊക്കൂടെ

  • @myvlogs2605
    @myvlogs26054 күн бұрын

    Video kand abhipraayam parayunnavar athu one week munne olla video aanu , avanmaaru velaankannik poi kanyakumari poi avidunn thirich varunna vazhiya

  • @sanjalmunderi1552
    @sanjalmunderi15523 күн бұрын

    നിങ്ങൾ അങ്ങ് പറഞ്ഞേക്കുവാ ഉറങ്ങി പോയിട്ടാണ് എന്ന്. തെളിവ് ഉണ്ടോ. കാണിക്ക് വെറുതെ 24.വാശി തീർക്കരുത്. കേട്ടോ. നിങ്ങൾ കാണിച്ച വീഡിയോ ഡിലീറ്റ് ചെയ്തു എന്ന് നിങ്ങൾ പറയുന്നു ആരാണ് നിങ്ങൾക്ക് ഇതേപോലെ ഉണ്ടാക്കി തരുന്നത് 2 ദിവസം മുബ് ഉള്ള വീഡിയോ ആണ്. ഉണ്ണാക്കന്മാരെ നോക്കി വേണം വാർത്ത ഉണ്ടാക്കാൻ. അവർക്ക് കൊടുത്തത് നിങ്ങക്ക് അവർ തിരിച്ചു തന്നു മരിയതിക്ക്. വാർത്ത സത്യം മാത്രം അല്ലാതെ കള്ളം വിറ്റ് ജീവിക്കരുത് ok 24 നാണം കേട്ട വാർത്ത

  • @NOBOD794
    @NOBOD7944 күн бұрын

    Avr banglore ninnaanu poyathu

Келесі