6 ഇന്നോവകളുമായി 2800 KM താണ്ടി TATA TRAILER കേരളത്തിൽ വന്നു | TATA TRAILER Malayalam review

Ойын-сауық

#tata #toyota

Пікірлер: 256

  • @purushugameing8950
    @purushugameing89508 күн бұрын

    Oru trailer driver aayathil abimanikunnu ( Saudi )

  • @JosephRony-ox8ij
    @JosephRony-ox8ij8 күн бұрын

    എന്തായാലും കിടന്നുറങ്ങാൻ റൂമും ആഹാരവും നിങ്ങൾ ഡ്രൈവർക്ക് നൽകിയല്ലോ....!..നന്ദി കൂട്ടുകാരാ....... ലോറി ഡ്രൈവറെ മനുഷ്യരായി കാണുന്നവർ കുറവാണ്.......❤❤❤❤❤❤❤❤

  • @arundtz1271

    @arundtz1271

    7 күн бұрын

    🥰🫂

  • @my3q8media

    @my3q8media

    5 күн бұрын

    ഇപ്പോൾ ലോറി ഡ്രൈവർമാരുടെ യൂട്യൂബ് വൈറലാകുമ്പോൾ ലോറി മാരെയും എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്...

  • @manojebrahim2626
    @manojebrahim26268 күн бұрын

    Super 👍🏻 ഇതുപോലുള്ള വണ്ടിയുടെ റിവ്യൂ ആദ്യമായി കാണുകയാണ്

  • @vinodrappai944
    @vinodrappai9447 күн бұрын

    നല്ല ഒരു മനസ്സുള്ള ഒരാൾക്ക് മാത്രമേ മറ്റൊരാളുടെ അവസ്ഥ മനസ്സിലാകൂ, നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ്, അതാണ് നിങളുടെ ബിസിനസ്സ് മന്ത്രം,ഇനിയും നിങ്ങൾക്ക് ഉയർച്ച ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...❤

  • @arunkizhakkayil8344
    @arunkizhakkayil83448 күн бұрын

    Innova kanan trailer video full aayi kanda njan😂

  • @beast......

    @beast......

    8 күн бұрын

    Use skip 🥱

  • @athulbosek

    @athulbosek

    8 күн бұрын

    Aa ennitt??

  • @shibupv5152

    @shibupv5152

    8 күн бұрын

    Njannum

  • @anilsuresh3640

    @anilsuresh3640

    8 күн бұрын

    ഞാനും 😅

  • @user-lp7hd7xv9k

    @user-lp7hd7xv9k

    7 күн бұрын

    Nee oru killadi thane

  • @mohamed-bw2rd
    @mohamed-bw2rd6 күн бұрын

    സത്യം പറഞ്ഞു ബിസിനസ്‌ ചെയ്താൽ ഇവനെപ്പോലെ വിജയിക്കാം 👍🏼

  • @karthikr3992

    @karthikr3992

    4 күн бұрын

    ❤‍🔥

  • @haneeshjohn6972
    @haneeshjohn69728 күн бұрын

    Aa driver aal oru sambavam thenne Delhi to kerala alone with this huge vehicle👍👍

  • @Nikunjam14
    @Nikunjam148 күн бұрын

    ശ്ശോ.... ട്രൈലെർ കണ്ടപ്പോ കാറുകൾ കയറ്റുന്നതും ഇറക്കുന്നതും ഒക്കെ ഫുൾ ആയി കാണിക്കും എന്നാണ് കരുതിയത്, എന്തായാലും ഇങ്ങനെ ഒന്ന് ആദ്യം, Thank you very much for that ❣️❣️

  • @muhammedsharoon1750
    @muhammedsharoon17508 күн бұрын

    Super video ഇതുപോലെത്തെ വീഡിയോ ഇനിയും ചെയ്യണം

  • @likeit2022
    @likeit20228 күн бұрын

    ചെക്ക്‌പോസ്റ്റുകളിൽ എത്രയോ മണിക്കൂർ ഇവർ കാത്തുകിടക്കേണ്ടിവരുന്നു .. സംസ്ഥാനങ്ങൾക്ക് അരിയും പച്ചക്കറിയും മറ്റു ഗൂഡ്‌സുമായി ആയിരക്കണക്കിന് കിലോമീറ്റെർ എ/സി യോ പവർ സ്റ്റീരിങ്ങോ പോലുമില്ലാതെ ഓടിയെത്തുന്ന ഇവരോട് ചിലർ കുറ്റവാളികളെപ്പോലെ പെരുമാറുന്നത് കഷ്ടമാണ് .അവരും മനുഷ്യരാണ് .അവരെ ആദരിക്കാൻ നമ്മൾപഠിക്കേണ്ടിയിരിക്കുന്നു

  • @Sadik-id3cq
    @Sadik-id3cq8 күн бұрын

    ഇതൊരിക്കലും ശരിയായ ഒരു രീതിയല്ല ഇത്രയും ലോങ്ങ് ഓടുന്ന വണ്ടികളിൽ നിർബന്ധമായും രണ്ട് ഡ്രൈവർമാർ ഉണ്ടാകുക എന്നത് അത്യാവശ്യമാണ് അത രാത്രി മാത്രം ഓടിയാലും ശരി. അതിന് ഇന്ത്യ ഗവൺമെൻറ് ശക്തമായ നിയമം കൊണ്ടുവരണം

  • @ashikch5451

    @ashikch5451

    8 күн бұрын

    അതിനു ഈ വണ്ടി രാത്രിയിൽ മാത്രമേ ഓടു

  • @muhammad.thariq7743

    @muhammad.thariq7743

    8 күн бұрын

    വാസന്തം ആണല്ലോ നിങ്ങൾ 😂😂

  • @ashikch5451

    @ashikch5451

    8 күн бұрын

    @@muhammad.thariq7743 😂😂😂🤣🤣🤣

  • @Sadik-id3cq

    @Sadik-id3cq

    7 күн бұрын

    @@muhammad.thariq7743 😇😇😇😇😇😇😇😇😇😇😇😇🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

  • @rishinpk9143

    @rishinpk9143

    6 күн бұрын

    Correct ath venam.. Tyre patch Aya oral vijaricha patuo maataan . Pinne pirakotedukendi Vanna enth cheyyum ithrayum Neelam ulla vandi alle .

  • @shajithomas3267
    @shajithomas32678 күн бұрын

    നല്ല വീഡിയോ Anfal bhai…

  • @JUNAID.MA786
    @JUNAID.MA7868 күн бұрын

    എന്നാലും ഒറ്റക്ക് ഇമ്മാതിരി റോഡിലൂടെയൊക്കെ ഇതെങ്ങനെ ഇവിടെ വരെ എത്തിച്ചു 👌

  • @asifmohamed5228
    @asifmohamed52288 күн бұрын

    Ingale content kidu ❤

  • @jobingeorge2935
    @jobingeorge29358 күн бұрын

    Adipoli polichu

  • @adilnazark
    @adilnazark8 күн бұрын

    സഹതാപം വേണ്ട റെസ്‌പെക്ട് മതി

  • @noufalalrafa2408
    @noufalalrafa24088 күн бұрын

    എന്നാ പുതിയ വിഡിയോ പോന്നോട്ടെ ഇന്നോവന്റെ 👍🏻

  • @sanoojsanu5344
    @sanoojsanu53448 күн бұрын

    Polichu❤❤❤❤ikka

  • @saravanankumar640
    @saravanankumar6407 күн бұрын

    Superb👍 video jisaab & ur dedication to d truck drivers grt yaar best wishes

  • @adithyashiva5193
    @adithyashiva51938 күн бұрын

    Best wishes safari team

  • @abhijithvarghese425
    @abhijithvarghese4257 күн бұрын

    Enteyum veliya doubt ayirune clear ayie thanks ikka

  • @nza359
    @nza3598 күн бұрын

    വിദേശ രാജ്യങ്ങളിൽ വളരെ സിമ്പിൾ പക്ഷേ നാട്ടിൽ ട്രൈലെർ ജോലി വളരെ റിസ്ക്

  • @Unboxingdudefan-kt4oh
    @Unboxingdudefan-kt4oh5 күн бұрын

    ഇതുപോലുള്ള വണ്ടിയുടെ റിവ്യൂ ആദ്യമായി കാണുകയാണ്

  • @BasimShaw
    @BasimShaw8 күн бұрын

    colour grading,cam shots and video direction okke nice...shoutout to editor

  • @samadap8060
    @samadap80608 күн бұрын

    Tnx machaaa

  • @Days_with_sanaah
    @Days_with_sanaah3 күн бұрын

    കാണാൻ ആഗ്രഹിച്ച വീഡിയോ, നന്ദി

  • @mohammedaslam9299
    @mohammedaslam92998 күн бұрын

    Trailer shots from Mannarkkad ❤

  • @subhaganraghavan-ti4dq
    @subhaganraghavan-ti4dq8 күн бұрын

    You are great my dear Anfal.

  • @abhijithabhi6837
    @abhijithabhi68378 күн бұрын

    Dron poya pooku camera man🔥

  • @akshaykrishna1873
    @akshaykrishna18738 күн бұрын

    Good information🥰 Ikka

  • @RahamanRahman-sq6ws
    @RahamanRahman-sq6ws8 күн бұрын

    Yes❤

  • @Althafkannur
    @Althafkannur7 күн бұрын

    Dron shot vere laval 🔥

  • @muthurajkumar3454
    @muthurajkumar34548 күн бұрын

    Nice video 👍❤

  • @Ashrafali-pk9cj
    @Ashrafali-pk9cj8 күн бұрын

    Adipoli❤anfal

  • @amalrajp2119
    @amalrajp21198 күн бұрын

    Njan kanditila ikka , ❤

  • @captureLife148
    @captureLife1486 күн бұрын

    Excellent review,cngtz team safari ❤

  • @sudheertmmeppadisudheer9230
    @sudheertmmeppadisudheer92308 күн бұрын

    Super bayyaaa

  • @usmanv4128
    @usmanv41288 күн бұрын

    സൂപ്പർ❤❤❤❤❤❤❤

  • @nasaralnas8589
    @nasaralnas85898 күн бұрын

    Pollich boss jhaan orru triler driver aaa

  • @Edu_Settan-100k
    @Edu_Settan-100k8 күн бұрын

    Good video. 🔥🔥🔥❤❤❤ i like this video 😊😊😊

  • @rasmilvlog6851
    @rasmilvlog68518 күн бұрын

    just beginning 🎉

  • @muhammedminhajtpmuhammedmi8475
    @muhammedminhajtpmuhammedmi84758 күн бұрын

    Ethi kure shorts mannarkkad annalo ikkkaa❤

  • @akhil1832
    @akhil18327 күн бұрын

    Informative ❤

  • @sachinjayaprakash9927
    @sachinjayaprakash99277 күн бұрын

    Bro am watching this type of video first time 🎉

  • @66051760
    @660517608 күн бұрын

    എങ്ങനെ കൊണ്ടുവന്നാലും ഇങ്ങള് ഇപ്പൊ ഭയങ്കര വില കൂട്ടിയാണ് പറയുന്നത് 🤔

  • @sumeshsugunan031
    @sumeshsugunan0316 күн бұрын

    God bless you brother 🙏

  • @user-ez4mf5sg8h
    @user-ez4mf5sg8h7 күн бұрын

    Last Section Was Awesome 🎉

  • @ffvloge3692
    @ffvloge36928 күн бұрын

    Uff pwolii🎉

  • @misvermehboob4390
    @misvermehboob43908 күн бұрын

    ഡ്രൈവർക് ഒരു സല്യൂട്ട് 🥳🥳🥳

  • @usmankunnakkadan1332
    @usmankunnakkadan13327 күн бұрын

    ഞാൻ 10 വർഷം ഓടിച്ചതാണ് Toyota ഏജൻസിയിൽ അതിൽ 7 ഇന്നോവ കയറിയിരുന്നു

  • @ad_hil_x1
    @ad_hil_x18 күн бұрын

    Allenkilum ingal poliyaan ❤❤

  • @shineantony1909
    @shineantony19098 күн бұрын

    Yes iam a driver❤️

  • @mohammednabeel6206
    @mohammednabeel62068 күн бұрын

    സഫാരി കാർ💯💯💯

  • @meljojosephm
    @meljojosephm8 күн бұрын

    Super 👏🏻👏🏻

  • @Coolbois432
    @Coolbois4328 күн бұрын

    ഒരു സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു അറിവ് കിട്ടും. ഇതിൽ കൂടുതൽ വാഹനങ്ങൾ കയറ്റുന്ന trailer und

  • @nijokongapally4791
    @nijokongapally47914 күн бұрын

    ഏത് ജോലിക്കും അന്തസ് ഉണ്ട് ❤️🥰👍💯

  • @HakkeemN-q5r
    @HakkeemN-q5r5 күн бұрын

    Anfal.. nanum drivaranu..athil nan Abimanikkukayum cheyyunnu

  • @anoopprabhakar4856
    @anoopprabhakar48568 күн бұрын

    This is Daimler - Mercedes Benz 1613 series trailer container truck/lorry .In India it is Tata 1613 series container truck/lorry.

  • @user-rp5qw8cn3n
    @user-rp5qw8cn3n7 күн бұрын

    മോണിംഗ് നഹിഹെ 😁😁❤

  • @thefoodtraveller
    @thefoodtraveller8 күн бұрын

    Nice video

  • @midhunmani9043
    @midhunmani90438 күн бұрын

    Super ❤

  • @baredesigns1
    @baredesigns15 күн бұрын

    Kudos to the hard-working driver❤

  • @soudasameer6620
    @soudasameer66204 күн бұрын

    Super

  • @amalmohan2503
    @amalmohan25038 күн бұрын

    Nice

  • @sachinsachu9233
    @sachinsachu92337 күн бұрын

    Itra kound odanel kurachoke changuttam kode venam 🔥🔥❤

  • @user-vf6vh6mf7d
    @user-vf6vh6mf7d8 күн бұрын

    Good super ❤️❤️❤️❤️❤️❤️❤️

  • @bijustephen5378
    @bijustephen53788 күн бұрын

    Great

  • @yoonusmv6037
    @yoonusmv60377 күн бұрын

    പുതിയ inoova review വേഗം വരട്ടെ

  • @princejose2063
    @princejose20638 күн бұрын

    Spr ❤️

  • @DERBESH__KHAN
    @DERBESH__KHAN3 күн бұрын

    ഡൽഹിയിൽ നിന്നും കേരളത്തിൽ വന്ന്____അവിടെ തിരിച്ചെത്താൻ____🤔____രണ്ട് ലക്ഷത്തിന്റെ Diesel വേണം____¡¡ ഡ്രൈവർക്ക് എല്ലാ വിധ നന്മകളും____പ്രാർത്ഥനകൾ____🥰

  • @mohammedhussain2788
    @mohammedhussain27888 күн бұрын

    മണ്ണാർക്കാട്,കോട്ടപ്പാടം ഒക്കെ കണ്ടപ്പോ 😅😅😅 അഭിമാനം🎉🎉

  • @crowmedia
    @crowmedia8 күн бұрын

    ഇതു കലക്കി

  • @marshalmathew7627
    @marshalmathew76278 күн бұрын

    Supper supper supper

  • @midhunmichu9092
    @midhunmichu90928 күн бұрын

    ഞാൻ ഡ്രൈവർ ആണ്. ❤️❤️❤️

  • @shortmaster1628

    @shortmaster1628

    8 күн бұрын

    അയിന് 😂

  • @mshuhail66

    @mshuhail66

    8 күн бұрын

    Good job bro 👍

  • @user-dc7ee7rj1b

    @user-dc7ee7rj1b

    3 күн бұрын

  • @ICONICBUSWORLDJESUS
    @ICONICBUSWORLDJESUSКүн бұрын

    Cameraman 💥💥💥💥💥

  • @bigoman2362
    @bigoman23628 күн бұрын

    Fuel tank capacity 400L Total km 2800 X 2 = 5600km Vehicle average millage 3km/L Total fuel need 5600/3 = 1867L Average diesel price in india today 92.15 Then total fuel cost 1867 X 92.15 = 172044 RS Fuel nu matram 172044 Rs venam approximate 1 km oodan 30.7 rs aavum

  • @akramakku2246
    @akramakku22468 күн бұрын

    Ethinte mailage etraya

  • @sangeethsangeeth2696
    @sangeethsangeeth26968 күн бұрын

    👍

  • @sanoojsanu5344
    @sanoojsanu53448 күн бұрын

    Njanum driver aanu❤❤

  • @ഒറ്റയാൻ
    @ഒറ്റയാൻ8 күн бұрын

    ❤❤❤

  • @sujithchn2661
    @sujithchn26618 күн бұрын

    Dear Anfal you are a GEM, thanks for another super Vedio

  • @sirajsiru1568
    @sirajsiru15688 күн бұрын

    Video spr but Innova video vidanm agrahichu kanan

  • @irshupullara786
    @irshupullara7868 күн бұрын

    👌

  • @ashokanvappala9834
    @ashokanvappala98348 күн бұрын

    👌❤️

  • @riyasriyas5131
    @riyasriyas51313 күн бұрын

    Ayam, truck driver❤️👍

  • @KL50haridas
    @KL50haridas8 күн бұрын

    ❤❤❤👍

  • @siddikfalili-yy7xj
    @siddikfalili-yy7xj7 күн бұрын

    ഞാൻ പുതിയ സബ് സ്ക്രൈബറാണ്

  • @smpc6775
    @smpc67758 күн бұрын

    ❤❤

  • @nishadnishadmc2693
    @nishadnishadmc26938 күн бұрын

    Anfalkaa innova evde

  • @rajanraman7057
    @rajanraman70578 күн бұрын

    ❤❤❤❤❤

  • @amalbibily5005
    @amalbibily50055 күн бұрын

  • @sapnasfishingsandaviaryvlog466
    @sapnasfishingsandaviaryvlog4668 күн бұрын

    Ithokke anth? Non onside two month trip 5100 km odich ippol Srinagar atthiyathe ull..ebb nattl atthumo antho

  • @FasilEpz
    @FasilEpz8 күн бұрын

    Driver ❤

  • @manafkarimbanakkal3631
    @manafkarimbanakkal36318 күн бұрын

    Driver❤

  • @Moto_Lifestyle_
    @Moto_Lifestyle_7 күн бұрын

    💞

  • @AdarshA-es3yb
    @AdarshA-es3ybКүн бұрын

    Truck model 2015 , but still beast☠️

  • @s--heh-inrockes3508
    @s--heh-inrockes35085 күн бұрын

    ഈ വണ്ടി മണ്ണാർക്കാട് വഴി അല്ലേ വരുന്നദ് 😮

  • @Nasrudheen777
    @Nasrudheen7777 күн бұрын

    Aa red zen😲🔥🔥

  • @streetrider4905

    @streetrider4905

    5 күн бұрын

    Zen alla SS80 aan bro

  • @npnvlog701
    @npnvlog7018 күн бұрын

    👍👍

  • @kmmusthafa5088
    @kmmusthafa50888 күн бұрын

    💯

Келесі