കിലോമീറ്റർ തിരിച്ച വാഹനങ്ങൾ എങ്ങനെ തിരിച്ചറിയാം? Toyota innova Collection🔥

Ойын-сауық

Safari Cars Malappuram Karuvarakundu
this showroom only park and sale🙏
If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
Please Whatsapp for your valuable enquiries
Vehicle Details WhatsApp 👉 73 77 37 63 73
73 77 37 63 74
Hamdan 8086966405
Hafsin 8943059918
#dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
#business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
#captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
#mercedes
#mercedesbenz #minicooper #minicoopers #minicooperworld #minicoopers #usedcars #hondacity #nissan #marutisuzuki #duster #mahindra #mahindrathar #tharlover #toyota #innova #tata #tatasafari #kia #kiaseltos #toyota #toyotafortuner #toyotainnova #Old Fortuner converted into The New Legender

Пікірлер: 322

  • @abdulmusavvir4952
    @abdulmusavvir49522 ай бұрын

    സ്റ്റാഫു മാരോട് ഇദ്ദേഹം കാണിക്കുന്ന സ്നേഹപെരുമാറ്റം എല്ലാ ഓണർമാരും കണ്ടു പഠിക്കേണ്ടതാണ് 🌹🌹🌹🌹

  • @subinskumar348
    @subinskumar3483 ай бұрын

    ഇക്കാ ഇപ്പോൾ സൗദിയിൽ ആണ് ഞാൻ പടച്ചോൻ അനുഗ്രഹിച്ചാൽ ഒരു 2 വർഷം കഴിഞ്ഞു ഞാൻ വരും താങ്കളുടെ കയ്യിൽ നിന്നും ഒരു നല്ല വണ്ടി എടുക്കാൻ ആണ് ആഗ്രഹം 😊

  • @achuajmal417

    @achuajmal417

    3 ай бұрын

    🤲🏻

  • @user-vx5bu9hn5f

    @user-vx5bu9hn5f

    3 ай бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ ആഗ്രഹം സാധിപ്പിച്ചു തരട്ടെ 🤝

  • @TheNimas313

    @TheNimas313

    3 ай бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ ആഗ്രഹം സാധിപ്പിച്ചു തരട്ടെ 🤝

  • @josephettunkal3528

    @josephettunkal3528

    3 ай бұрын

    മച്ചൻ്റെ എല്ലാ വീഡിയോ യും കാണും പക്ഷേ വണ്ടി വങ്ങുവനുള്ള പൈസ ഇപ്പൊൾ ഇല്ല,എങ്കിലും ഓരോ വീഡിയോയും എന്തെങ്കിലും പുതിയ ത് ഉണ്ടാവും

  • @star_boy387

    @star_boy387

    3 ай бұрын

    പുതിയ ഒരു ഇന്നോവ തന്നെ ഇറക്ക് നീ

  • @umerpathari5609
    @umerpathari56093 ай бұрын

    അള്ളാഹു ജോലി യിൽ ബൃക്കത്ത് ചെയ്തു തരട്ടെ ആമീൻ ..❤

  • @bmw867
    @bmw867Ай бұрын

    Masha അല്ല ഒരു ഹോണ്ട സിറ്റി എടുക്കണം എന്നുണ്ട്.. 2 വർഷം കയിഞ്ഞ് നാട്ടിൽ വരുമ്പോൾ ഇക്കാനെ കാണണം ❤

  • @alenabrahm
    @alenabrahm3 ай бұрын

    Ur talks are trust worthy...

  • @hamraz4356
    @hamraz43563 ай бұрын

    Safari carsill innova aan main🔥

  • @rakahmed1670
    @rakahmed16703 ай бұрын

    What a super presentation dear friend ❤❤❤.. വരും വരാം... കുറച്ചു കൂടി കഴിയട്ടെ...

  • @ishanahammed8858
    @ishanahammed88583 ай бұрын

    താങ്കൾ ഇപ്പോൾ പഴയ mathiriyalla😁ഇപ്പോൾ വില നല്ലോണം കൂട്ടി വിൽക്കുതന്നതായി അറിയുന്നു

  • @muhsi_n498muhsin8
    @muhsi_n498muhsin83 ай бұрын

    INSHALLAH njannum oru day varrrunundf nigle aduthek 😍 oru innova sodhamakkam inshallah njan ipo dubail ann ente place kannur annn vandi edukkundagil nigle kayiln thanne edukan ann plan inshallah

  • @amazingviews6817
    @amazingviews68172 ай бұрын

    ഞാൻ ഈ വീഡിയോകൾ എല്ലാം കണ്ടു കൊതിച്ചു പോവുകയാണ്. നമുക്ക് കർണാടകയിൽ ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ ഞാനും കാർ വാങ്ങുമായിരുന്നു എന്ന്

  • @muhammadshafi-kw4sh
    @muhammadshafi-kw4sh2 ай бұрын

    ഇൻശാഅല്ലാഹ്‌ ഒരു വരവ് വരേണ്ടി വരും 👍🥰

  • @ajaykunjumon3945
    @ajaykunjumon39453 ай бұрын

    ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു❤🎉

  • @abizaan6719
    @abizaan67193 ай бұрын

    ഇൻഷാ അല്ലാഹ് നാട്ടിൽ വന്നാൽ വരാം...

  • @BabuBabu-mr2ld
    @BabuBabu-mr2ld3 ай бұрын

    കച്ചവടത്തിൽ നീതിയും ന്യായവും പുലർത്തുക ബർക്കത്തുണ്ടാകും അൻഫാൽ ബായ് ഒരു വണ്ടി എടുക്കാം സാഹചരും ഒത്തു വരട്ടെ കാണാം വിജയാശംസകൾ🎉🎉🎉🎉🎉

  • @shajahankoottikada4998

    @shajahankoottikada4998

    3 ай бұрын

    അസലാമു അലൈക്കും. എല്ലാവർക്കും നമസ്കാരം. പൊന്നു സഹോദരാ വണ്ടി കച്ചവടത്തിൽ ഒരിക്കലും നീതിയും ന്യായവും സത്യസന്ധതയും ആത്മാർത്ഥതയും ഒന്നുമില്ല. വരുന്ന കസ്റ്റമറിനെ വാചകം അടിച്ചു മലർത്തി എങ്ങനെയും വാഹനം അവരെ കയ്യിൽ അടിച്ചേൽപ്പിക്കുക ഇതാണ് വണ്ടി കച്ചവടം. ആക്സിഡന്റ് ആയ വണ്ടി വണ്ടി ആണെങ്കിൽ ഇവർ പറയുമോ ഇടിച്ച വണ്ടിയാണ് എന്ന്. എൻജിൻ കംപ്ലൈന്റ്റ് ഉണ്ടെങ്കിൽ അവർ പറയുമോ അല്ലെങ്കിൽ വേറെ ഏതെങ്കിലും വണ്ടിക്ക് ഡാമേജ് ഉണ്ടെങ്കിൽ അവർ പറയുമോ. പിന്നെ യൂസ്ഡ് വണ്ടിക്ക് യാതൊരുവിധ ഗ്യാരണ്ടിയും ഇല്ലല്ലോ. നാൽപ്പതിനായിരം കിലോമീറ്റർ നമ്മുടെ നാട്ടിൽ ടയർ ഓടിയെന്നു പറഞ്ഞാൽ മഹാത്ഭുതം തന്നെയാണ്. പത്തുകൊല്ലം ആയിട്ടും ആ ടയറിന് യാതൊരുവിധ ഡാമേജും ഇല്ല എന്ന് കാണിക്കുന്നത് അതിനേക്കാൾ മഹാത്ഭുതം. പിന്നെ വണ്ടി സീറ്റ് കവറിന്റെ ഒക്കെ കാര്യം അയാൾ പറഞ്ഞത് ഏത് വണ്ടിയുടെ സീറ്റ് കവർ ആധുനിക സംവിധാനത്തിൽ എല്ലാം ക്ലീൻ ചെയ്യുമല്ലോ. പിന്നെ സ്റ്റിയറിങ്ങിന്റെ ക്ലീനിങ്ങ് ഗിയറിന്റെ. പിന്നെ പെയിന്റിന്റെ ചില പോറലുകൾ മാത്രമേ ഉള്ളൂ അത് റിപെയിന്റ് വണ്ടിയാണ്. പത്തുകൊല്ലമായ വണ്ടിക്ക് പെയിന്റ് ഡാമേജ് ഇല്ല ഒന്നുമില്ല പത്തുകൊല്ലം ആകുമ്പോ വണ്ടി പെയിന്റ് പെയ്ഡ് ആവും കൂടുതലായി ഒന്നും പറയുന്നില്ല എല്ലാവർക്കും ഒരിക്കൽകൂടി നന്ദി നമസ്കാരം

  • @trytechz7133

    @trytechz7133

    3 ай бұрын

    എല്ലാവരെയും ഒരുപാലെ അളക്കരുത്.. കച്ചവടത്തിൽ നീതി പുലർത്തുന്നവർ കണ്ടിട്ടുണ്ടാകില്ല, അതുകൊണ്ട് തോന്നുന്നതാണ്.. എന്റെ നാട്ടിൽ ഒരു ഇന്നോവ 2012 മോഡൽ very low km..,2023ഇൽ വിറ്റു.. ഞങ്ങൾ daily കാണുന്ന വണ്ടി, അത്‌ വാങ്ങിയവൻ ഭാഗ്യവാൻ എന്ന് ഇപ്പോഴും ഞങ്ങൾ പറയാറുണ്ട്, bcz no ആക്‌സിസിഡന്റ്, well mainatined​. ഒരേ driver, ഓരോ യാത്ര കഴിഞ്ഞാലും കഴുകി തുടച്ചു കൊണ്ട് നടക്കും.. എപ്പോ കണ്ടാലും സ്റ്റോക്ക് condition.. അതുപോലെ ധാരാളം വണ്ടികൾ ഉണ്ടാകും.. പിന്നെ സ്റ്റീറിങ് wheel, gear liver മാത്രമല്ല മാനദണ്ഡം, exprnce ഉള്ള driver അതും ധാരാളം ഇന്നോവകൾ കൈകാര്യം ചെയ്ത ഒരാൾക്ക് drive ചെയ്താൽ അറിയാം വത്യാസം.. മാത്രമല്ല, നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ മിടുക്കനായ മെക്കാനിക് നെ കൊണ്ട് പോയി പരിശോധിച്ച് കള്ളമെന്ന് തെളിഞ്ഞാൽ അവർക്കെതിരെ video ഇട്, അവർ നാട് വിട്ട് പോകുന്നോന്നുമില്ലല്ലോ... പറഞ് വന്നത് ഇത്രേ ഉള്ളൂ, dubai കണ്ടിട്ടില്ല എന്ന് വെച്ച് dubai ഇല്ല എന്ന് വിശ്വസിക്കുന്ന മറ്റേ മൊയ്തുട്ടി ഹാജിയെ പോലെ സംസാരിക്കരുത്.. അപ്പൊ നന്ദി നമസ്കാരം @@shajahankoottikada4998

  • @user-mg5si1ui4c
    @user-mg5si1ui4cАй бұрын

    You got a new subscriber. Realistic video.

  • @chadachiashraf9045
    @chadachiashraf90453 ай бұрын

    Masha Allah kahair chayyatte👍

  • @Carl-hh8vy
    @Carl-hh8vyАй бұрын

    Satyam vijayikkum bro ♥️

  • @RishinRishinmohammad
    @RishinRishinmohammad3 ай бұрын

    Anfal ikka super video 😊👌🤗

  • @shajikutty3322
    @shajikutty33223 ай бұрын

    ഓട്ടോ ഓടിച്ചു മടുത്തു ഇന്ഷാ അല്ലാഹ് ഒരു ഇന്നോവ എടുക്കണം ഞാൻ തീർച്ചയായും വരും

  • @jijeeshcjijeesh8061
    @jijeeshcjijeesh80613 ай бұрын

    Ningale viswasam aahn ikka ❤❤❤

  • @nazeerv.b9473
    @nazeerv.b9473Ай бұрын

    2016 -40000k km tazhe odiya original kerala g vandi ente veed aduth und ,crysta ergunath 2 month munp eduthath

  • @sahinshavolgs
    @sahinshavolgs3 ай бұрын

    അടിപൊളി

  • @khalidarakkal2858
    @khalidarakkal28583 ай бұрын

    Superb performance

  • @JAISON675
    @JAISON6753 ай бұрын

    ഇക്ക എന്റെ കമ്പനി ഒരു സെക്കൻഡ് വണ്ടിവാങ്ങി ഞങ്ങളുടെ മറ്റുള്ള വണ്ടികൾ കാംപ്ലയിന്റ് വരുമ്പോൾ പണിചെയ്യുന്ന വർക്ഷോപ്പിൽ നിന്നുതന്നെ.വിശ്വസം എന്ന വലിയ ഒരു കാര്യത്തെ നശിപ്പിച്ചുതന്നവർ.2009 കിയ സോറണ്ടോ 2 ലാക് ഓടിുട്ടുള്ളൂ എന്നാണ് അവർ പറഞ്ഞത് എന്റെ മനസ്സിൽ ഒരു സംശയം ഉണ്ടെങ്കിലും നമ്മളോട് അവര് ചെയ്യില്ല എന്ന വിശ്വസത്താൽ ഞാൻ ഒന്നും പറഞ്ഞില്ല.അതിനൊരു കാരണം പറഞ്ഞത് spare parts വാങ്ങാൻ മാത്രമേ ഇത് ഉപയോഗിക്കാറുള്ളൂ ഒരാളാണ് ഓടിക്കുന്നത് എന്നാണ്.ഞാനും നോക്കിയപ്പോൾ ഇന്റെറിയറൊക്കെ അടിപൊളി scratch കാര്യങ്ങൾ ഒന്നും തന്നെയില്ല.3 km ഓടിച്ചു നോക്കി കുഴപ്പം തോന്നില്ല.അങ്ങനെ വണ്ടി എടുക്കാൻ ചെന്നു start ചെയ്തപ്പോൾ സ്റ്റാർട് ആകുന്നില്ല.പെട്ടന്ന് ഒരു ടെകനിഷൻ വണ്ടിയുടെ അടിൽകേറി നോക്കുന്നു പിന്നെ എല്ലാരും ഒരു ഓട്ടവും പാച്ചിലും എന്നോടപറഞ്ഞു വൈകിട്ടുവാ ചെറിയ ഒരു സാദനം മാറ്റിയാൽ റെഡി ആകുന്ന്. വൈകിട്ടു വണ്ടികിട്ടി പക്ഷെ എന്റെ മനസ്സിൽ ഇവര് നമ്മളെ പറ്റിച്ചു എന്നൊരു ഫീൽ കൂടിവരാൻ തുടങ്ങി. പിന്നീട് എന്റെ പണി കഴിഞ്ഞാൽ വർക്ഷോപ്പിൽ ഇ വണ്ടിം കൊണ്ട് പോകലായി അടുത്ത പണി. മെയിൻ പ്രോബ്ലെം ഓടിക്കൊണ്ടിരിക്കുമ്പോൾ ഓഫ്‌ ആയിപോകുക. കൊണ്ടുപോയി കാണിക്കുമ്പോൾ റെഡി അയിന്ന് പറയും പിന്നേം ഇതുതന്നെ അവസ്ഥ .അവസാനം അവരെത്തന്നെ ഏല്പിച്ചു പൈസയും തിരിച്ചുവങ്ങി.ഇപ്പോൾ 2021 മോഡൽ വണ്ടിയെടുത്തു ഒരു കുഴപ്പൊമില്ല .(അവർ ഞങ്ങളെ പറ്റിച്ചു എന്നു പറയാൻ കാരണം അവിടെ വർകചെയ്യുന്ന ഒരാളാണ് സംസാരത്തിന്റെ ഇടക്ക് ആ വണ്ടിക്ക് ഇങ്ങനൊരു കോപ്ലയിന്റ് ഉണ്ടായിരുന്നു എന്ന് പിന്നീട് ഞങ്ങളോട് പറഞ്ഞത്.)

  • @jithinpazheri8078
    @jithinpazheri80783 ай бұрын

    Thangalude financial fund resource enthanu???

  • @abdullatheef5293
    @abdullatheef52932 ай бұрын

    സൂപ്പർ

  • @shafeeqvakkayil4048
    @shafeeqvakkayil40483 ай бұрын

    ഇൻഷാ അള്ളാ നിങ്ങളുടെ കയ്യിൽ നിന്ന് ഒരു വണ്ടി വാങ്ങാൻ ആഗ്രഹമുണ്ട് അല്ലാഹു തൗഫീഖ് ചെയ്യട്ടെ അമീൻ

  • @rasmilvlog6851
    @rasmilvlog68513 ай бұрын

    Awesome👍👏😊

  • @rishadkaliyadan9559
    @rishadkaliyadan95593 ай бұрын

    ini vid chyybol interiors kaanikkan shramikku… valare nannakm

  • @askar3653
    @askar365316 күн бұрын

    Good explanation, i would like to get one car from your showroom soon

  • @user-kp6fz7hg3h
    @user-kp6fz7hg3h3 ай бұрын

    Anfal bhai njan saudil anu eni njan oru vandi edukkunnengil athu nigalude aduthu ninnayirikkum insha Allah...

  • @Usmanpk123
    @Usmanpk1232 ай бұрын

    ഇന്ഷാ അല്ലാഹ് പടച്ചവൻ അനുഗ്രഹിച്ചാൽ എനിക്കും വേണം ഒരുവാഹനഎം വിധി ഉണ്ടങ്കിൽ സഫാരി ഷോറൂമിൽ നിന്നും എടുക്കണം 🤲

  • @saamikp9759
    @saamikp97593 ай бұрын

    Full cash illathe engane edukum..loan enganeyan nml tanne shariyakuka..ithinepatti oru video cheyamo

  • @7-HUMMER-AASIF
    @7-HUMMER-AASIF3 ай бұрын

    INNOVA ❤❤❤

  • @Abhinavmannath
    @Abhinavmannath3 ай бұрын

    I bought a innova from your showroom What a service Kudos to entire team🎉❤

  • @jeswinamosphilip

    @jeswinamosphilip

    2 ай бұрын

    എത്രെയായി..

  • @Abhinavmannath

    @Abhinavmannath

    2 ай бұрын

    @@jeswinamosphilip 3.60

  • @IbrahimIbrahim-xf9ty

    @IbrahimIbrahim-xf9ty

    Ай бұрын

    Mileage okke undo, condition endha avastha

  • @Abhinavmannath

    @Abhinavmannath

    Ай бұрын

    @@IbrahimIbrahim-xf9ty 35 k spend cheydu eduthit Mileage oke ok ahnu

  • @IbrahimIbrahim-xf9ty

    @IbrahimIbrahim-xf9ty

    Ай бұрын

    @@Abhinavmannath 👍🏻

  • @shabinpvijayan7740
    @shabinpvijayan77403 ай бұрын

    സഫാരി കാർസിന്റെ പുതിയ വീഡിയോ വന്നിട്ടുണ്ടോ ന്ന് ഇടയ്ക്കിടെ വന്നു നോക്കാറുണ്ട് ഇക്കാ 🥰🥰

  • @saneeshahammed2561

    @saneeshahammed2561

    3 ай бұрын

    ആണോ ഇക്ക 😂

  • @ArifkArif-pl1bj
    @ArifkArif-pl1bj3 ай бұрын

    Awesome 👍

  • @Ponnuzz11
    @Ponnuzz112 ай бұрын

    Nice ...videos 😊😊😊😊

  • @intercity4481
    @intercity44813 ай бұрын

    കുറഞ്ഞ് ഓടിയ വണ്ടികൾ ഇഷ്ടം പോലെ കിട്ടും. എന്റെ അർബൻ ക്രൂയിസർ വെറും മൂവായിരത്തിന് താഴെ ഓടിട്ടുള്ളൂ . 2022 മോഡൽ . ഞാനൊരു പ്രവാസിയാണ്. അത് പോലെ യുള്ള അനേഘം വാഹനങ്ങൾ ഉണ്ടാവും

  • @jamsheerbava7492

    @jamsheerbava7492

    3 ай бұрын

    ഒന്ന് കിട്ടുമോ

  • @shajahankoottikada4998

    @shajahankoottikada4998

    3 ай бұрын

    2013 വണ്ടിയാണ് 10 കൊല്ലം കൂട്ടിയാൽ മതി. 40,000 കിലോമീറ്റർ ഓടി എന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കത്തില്ല നിങ്ങൾ ചിലപ്പോൾ വിശ്വസിക്കും ഒരു വർഷം 4000 കിലോമീറ്റർ ശരാശരി ആവറേജ് ഒരു ദിവസം 12 കിലോമീറ്റർ പോലും ആകുന്നില്ല. വണ്ടി ഒന്നെടുത്ത് വെളിയിലോട്ടും അകത്തോട്ട് വിട്ടാൽ തന്നെ 10 12 കിലോമീറ്റർ ഓടുമല്ലോ. ഓക്കേ എല്ലാവർക്കും നന്ദി നമസ്കാരം.

  • @muhammedyazir5994

    @muhammedyazir5994

    3 ай бұрын

    ⁠@@shajahankoottikada4998ഉണ്ടാവും ബ്രോ എന്റെ റിലേറ്റീവ് ന്റെ ഒരു സ്വിഫ്റ്റ് 2010 മോഡൽ ആണ് 14 വർഷം ആയ് ഇധു വരെ ഓടിയത് 19000km ആണ് 😂

  • @trytechz7133

    @trytechz7133

    3 ай бұрын

    ​@@shajahankoottikada4998എല്ലാവരും വണ്ടി എടുക്കുന്നത് route bus ഓടുന്ന പോലെ ഓടാനല്ല ഹേ..7വർഷം ഞാൻ വീട്ടിൽ ഉപയോഗിച്ച wagonr 40000km തികഞ്ഞിട്ടില്ല, അത്യാവശ്യത്തിന് മാത്രം ഓടും..🥹

  • @rsquareaaron1094

    @rsquareaaron1094

    2 ай бұрын

    ​@@jamsheerbava7492 avante bhaaryaye aano😅😂

  • @AbdulSamad-xu2to
    @AbdulSamad-xu2to3 ай бұрын

    2010 fortuner grey colour automatic ano

  • @shameershami1347
    @shameershami1347Ай бұрын

    ഇൻഷാ അള്ളാ എനിക്കും വേണം ഒരു ഇന്നോവ എടുക്കാൻ

  • @faisalfamis2284
    @faisalfamis22843 ай бұрын

    ഹായ് അൻഫാൽ bro സുകല്ലേ 👍🏻

  • @YounusMehran-dj5hf
    @YounusMehran-dj5hf3 ай бұрын

    മോനെ കുറേ ആയിട്ട് എവിടെ ആയിരുന്നു, നിങ്ങളുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു

  • @rjuncbs5631
    @rjuncbs56313 ай бұрын

    Ikka enik oru nano venam orenam set aaki tharo... average condition mathi... budget rateil pls

  • @anez1478
    @anez14783 ай бұрын

    Ningale Njangalkk vishwasamaanu ikka🙏❤️

  • @shihbshihb7052
    @shihbshihb70523 ай бұрын

    Super

  • @fasiledappatta7720
    @fasiledappatta77203 ай бұрын

    Insha allha njan edukum 🤍

  • @sageer5271
    @sageer52713 ай бұрын

    Alto2010 model exange kittumo

  • @livemarketanalysis3797
    @livemarketanalysis37973 ай бұрын

    Adipoli 🎉. Benze 200 or 220 below 15 lak venam. Re register anou asking. If available please share video.

  • @quickmart1481
    @quickmart14813 ай бұрын

    Nice 👍🏻

  • @ashiksaleem7706
    @ashiksaleem77063 ай бұрын

    grey fortuner ningade kayyil undaaya vandi alle... ath thirike vanno? Ningade cousin aaro alle eduthe?

  • @ashruashru6193
    @ashruashru61933 ай бұрын

    A vedio poli ya

  • @josesunny8882
    @josesunny88823 ай бұрын

    Good

  • @muhammednazeem26
    @muhammednazeem263 ай бұрын

    First like 👍 After video🥰

  • @nandureveendran9455
    @nandureveendran94553 ай бұрын

    ഇക്കാ ഒരു 2011,2012 model fortuner 11lakhs നു budget ഇട്ടെന്നിരിക്കട്ടെ.. ആ വണ്ടി legender modelilikku full change ചെയ്യുമ്പോൾ ഏകദേശം എത്ര budget ആകുമെന്ന് പറയാമോ?

  • @usman.ausman.a6363
    @usman.ausman.a63633 ай бұрын

  • @hameshviswanath6862
    @hameshviswanath68623 ай бұрын

    👍

  • @sahinshavolgs
    @sahinshavolgs3 ай бұрын

    Super super

  • @FIREONWHEELSINDIA
    @FIREONWHEELSINDIA3 ай бұрын

    Low kilometer vandi yearly service cheythapo ulla km athrann service history kanikamo

  • @AbdulVahab-jv5bi
    @AbdulVahab-jv5bi3 ай бұрын

    Vandiude door pidich adakkimbol thanne manassilakum rosdiloode odikkumbolum sriyam mushinja vandiyano Alle annu

  • @irshupullara786
    @irshupullara7863 ай бұрын

    👌

  • @Naseemamusthafa-zm9rk
    @Naseemamusthafa-zm9rk3 ай бұрын

    Corolla Altis 2017 to 2019 undo Re aayalum mathi

  • @nashidsheheem9951
    @nashidsheheem99513 ай бұрын

    2013 model innovak loan kittumo

  • @shyamjose1
    @shyamjose13 ай бұрын

    അടുത്ത മാസം നാട്ടിൽ വരുന്നുണ്ട് .. നിങ്ങടെ കയ്യിൽ നിന്നു നല്ലൊരു ഇന്നോവ എടുക്കണമെന്നും ഉണ്ട് ❤

  • @muhammedismailm1851
    @muhammedismailm1851Ай бұрын

    Full cash ilyade adavinn ee vandikal vagaan patuo

  • @jestinem3481
    @jestinem34813 ай бұрын

    Exchange available ano Loan cheythu kodukuvo

  • @FAHAD-vy9wc
    @FAHAD-vy9wc3 ай бұрын

    Innova 2015 36k km oadiya vandi yande veetil ind 😊

  • @Ramsanpkd
    @Ramsanpkd3 ай бұрын

    Front ഗ്ലാസിന്റെ ഡേറ്റ് back ഗ്ലാസ്സിന്റെ date

  • @kltiqcharles1976
    @kltiqcharles19763 ай бұрын

    Njan varunnund angottu to purchase fortuner🎉🎉

  • @abdul6780
    @abdul67803 ай бұрын

    Yanikkum venam innova insahalla

  • @mohammadali-nv7vy
    @mohammadali-nv7vy3 ай бұрын

    18:16 ❤

  • @muhammedfawazmonu9541
    @muhammedfawazmonu95412 ай бұрын

    Bro kis seltose htk plus undo

  • @sijokuttanvlogs6183
    @sijokuttanvlogs61833 ай бұрын

    2019 model endeavour kl reg akkan ethare tax akum ipooo

  • @Shammas--pktr
    @Shammas--pktr2 ай бұрын

    Safari carsil innova hycross undo

  • @steelvlogs.s6154
    @steelvlogs.s61543 ай бұрын

    Ikka sadharanakarku edukan patiya vandikal kanikumo plz oru 3 laks badjat

  • @user-qj4kv3my3j
    @user-qj4kv3my3j3 ай бұрын

    Anfal ikka ❤❤❤❤🥰🥰🥰😘

  • @VMS.AKBAR.
    @VMS.AKBAR.3 ай бұрын

    👍✨

  • @journeytofoods1796
    @journeytofoods17963 ай бұрын

    ❤❤❤❤❤

  • @Godsownjijin
    @Godsownjijin3 ай бұрын

    ❤❤❤❤

  • @dhfh-tl3ne
    @dhfh-tl3ne3 ай бұрын

    ❤❤❤

  • @rkthemgil
    @rkthemgil3 ай бұрын

    May be for more money

  • @jemshyjemshyk4829
    @jemshyjemshyk48293 ай бұрын

    നല്ല shift /ritz/2012/13/ഉണ്ടോ

  • @sureshbabuk1324
    @sureshbabuk13249 күн бұрын

    Super ♥️

  • @ismailgurukkal1890
    @ismailgurukkal18902 ай бұрын

    🙋

  • @user-qu8se9oc7p
    @user-qu8se9oc7p3 ай бұрын

    Omani vandi endo sir

  • @rifadhabdulrehiman8523
    @rifadhabdulrehiman85233 ай бұрын

    Anfalkka nigal interior kanik kanuna nammk athum kudi kanumbo allew oru sugam 😅

  • @Vimalraju14
    @Vimalraju143 ай бұрын

    Bro that ambassador price

  • @bibinbabu8649
    @bibinbabu86493 ай бұрын

    Polo set akki tharuvo

  • @user-ek4ty6gj8o
    @user-ek4ty6gj8o3 ай бұрын

    Ertiga 1.5 Ltr diesel low Km കിട്ടാനുണ്ടോ...?

  • @user-nd5rw7fn3x
    @user-nd5rw7fn3x2 ай бұрын

    Ethios liva ഉണ്ടോ

  • @msartlovermusthafaartlover639
    @msartlovermusthafaartlover6393 ай бұрын

    💖🌈

  • @aabrothers162
    @aabrothers1623 ай бұрын

    Ramdhan offers onnumille anfalikka ❤❤❤❤

  • @Junaidk77
    @Junaidk773 ай бұрын

    Gypsi available aano

  • @jayachandrang2395
    @jayachandrang23953 ай бұрын

    What is the cost?

  • @forever2789
    @forever27893 ай бұрын

    ❤❤

  • @riderrookie
    @riderrookie3 ай бұрын

    ikkada oru sign und money grill black akkunney mood tanney adh

  • @Sudhirahanavlog
    @SudhirahanavlogАй бұрын

    💞

  • @user-ok6cb1wq4g
    @user-ok6cb1wq4g2 ай бұрын

    👌👌👌👌👌

  • @97456066
    @974560663 ай бұрын

    ആ ഇന്നോവ എടുക്കണം എന്നുണ്ട് പക്ഷേ വല്ലപ്പോഴും നാട്ടിലേക്ക് വരവുള്ളു വരുമ്പോൾ ഒരു rentinu ഇന്നോവ എടുക്കും ഇന്നോവ അതൊരു വേറെ ലെവൽ വണ്ടി തന്നെ

  • @rahees9102

    @rahees9102

    3 ай бұрын

    One month rent ethra varum

  • @97456066

    @97456066

    3 ай бұрын

    40 thousand

  • @saifudheenpoonthottathil5201

    @saifudheenpoonthottathil5201

    27 күн бұрын

    30 nu njan tharaam 2015 v ​@@rahees9102

  • @adnanrahman3311
    @adnanrahman33113 ай бұрын

    Bro hycross undo

Келесі