'ഇക്കാ എന്നെ രക്ഷിക്ക് ഇക്കാ എന്നുപറഞ്ഞുകൊണ്ട് പെൺകുട്ടി കരയുകയായിരുന്നു' | Kochi autodriver attack

'ഇക്കാ എന്നെ രക്ഷിക്ക് ഇക്കാ എന്നുപറഞ്ഞുകൊണ്ട് ആ പെൺകുട്ടി കരയുകയായിരുന്നു. അനങ്ങാൻ പോലും പറ്റാതെ കിടക്കുകയായിരുന്നു. എന്തിനാണ് മർദിച്ചതെന്ന് പോലും പറഞ്ഞില്ല'; കൊച്ചിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനമേറ്റതിൽ ദൃക്‌സാക്ഷികൾ... | Kochi autodriver attack
#kochi #vypin #autodriver
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 954 422 3328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 79

  • @samshupmable
    @samshupmable15 күн бұрын

    ഒന്നും മനസ്സിലായില്ല ഇങ്ങനെ വേണം വാർത്ത കൊടുക്കാൻ😂😂😂

  • @beautiful4851

    @beautiful4851

    15 күн бұрын

    താങ്കൾ എഴുതിയ വരികൾക്ക് അടിയിൽ Translate English എന്നുണ്ട് അതിൽ തൊട്ടാൽ മതി 😂

  • @nishpakshan

    @nishpakshan

    14 күн бұрын

    😂😂😂😂😂 ___യ റിപ്പോർട്ടിങ്

  • @4thepeople929

    @4thepeople929

    11 күн бұрын

    അവ്യക്തമായ വാർത്ത

  • @ajeeshajju780
    @ajeeshajju78015 күн бұрын

    മർധിക്കപ്പെട്ട സ്ത്രീക്ക് പോലും ഈ വാർത്ത കണ്ടാൽ മനസ്സിലായിട്ടുണ്ടാവൂല

  • @haneefahmed6297
    @haneefahmed62973 күн бұрын

    എന്റെ കയ്യിൽ വെട്ടവും ഇല്ല, വെളിച്ചവും ഇല്ല, എനിക്കാണേൽ ബോധവും , വെളിവും ഇല്ല.

  • @mustafathadathil2196
    @mustafathadathil219611 күн бұрын

    അനക് മനസിൽ ആയി ഞാൻ പറഞ്ഞു തരില്ല എന്നോട് ചോദിക്കരുത്

  • @BijuPc-fs5nq
    @BijuPc-fs5nq10 күн бұрын

    രഷിക്കു രഷിക്കു എന്ന് പറഞ്ഞപ്പോൾ.. ഞാൻ രഷിക്കില്ല എന്ന് പറഞ്ഞ ഇങ്ങരു എന്തു മനുഷ്യൻ

  • @muhammedsadikmajeed3121

    @muhammedsadikmajeed3121

    8 күн бұрын

    Thendi evan manushyanano ,avan kanchav pole thonnunn,chilappo evanayirikkum cheythath.

  • @sruthisajan1262

    @sruthisajan1262

    7 күн бұрын

    Ayale paranjit karyamilla..ath oru penumbra kudu alle..rekshikkunnavante pedaling aakum.atha kaalam..pulli budhiyode alle bakki karyam cheythath

  • @BijuPc-fs5nq

    @BijuPc-fs5nq

    7 күн бұрын

    @@sruthisajan1262 പോലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞട്ട് ഓട്ടോ വിളച്ചു ഹോസ്പിറ്റലിൽ ആകണം

  • @sajansirahss3059

    @sajansirahss3059

    7 күн бұрын

    Yes അയാൾ കാണിച്ചതാണ് ശെരി 100%

  • @kamarudheenkadayil2011
    @kamarudheenkadayil20113 күн бұрын

    കണ്ണ് പ്പൊട്ടാൻ ആനയെ കണ്ടത് പോലെ ഉണ്ട് വാർത്ത സഹായം ച്ചോദിച്ചാൽ സഹായിക്കില്ല എന്നാണ് പറയണ്ടത് നല്ല മനുഷ്യൻ സ്വന്തം കുടുംബത്തിൽ സ്ത്രീകൾക്ക് ഇങ്ങിനെ ഒരു അവസ്ത ഉണ്ടായാൽ മനസ്സിലാവു അതിൻ്റെ വേദന

  • @sreedharanpillai9745
    @sreedharanpillai974515 күн бұрын

    ആർക്കെങ്കിലും, എന്തെങ്കിലും മനസ്സിലായോ?

  • @rafeekmannarkkad3661

    @rafeekmannarkkad3661

    3 күн бұрын

    Ella

  • @manju2769

    @manju2769

    3 күн бұрын

    😂😂😂😂

  • @PARC668
    @PARC6684 күн бұрын

    മനസ്സിലായി... ഇക്കാ എന്നെ രക്ഷിക്കൂ.... ഇക്കാ എന്നെ രക്ഷിക്കൂ... എന്റെ ടുക്കൽ വെട്ടവും വെളിച്ചവും ഇല്ലാ 😂

  • @MuhammedMundodan-qk2to
    @MuhammedMundodan-qk2to14 күн бұрын

    റിപ്പോർട്ടർക് അഭിനന്ദനങ്ങൾ 😂😂😂

  • @ibrahimbava3085
    @ibrahimbava30858 күн бұрын

    ഉലക്ക പുഴുങ്ങിയ വാർത്ത യാണല്ലോ

  • @Dreamer3266
    @Dreamer326613 күн бұрын

    ഈ വാർത്ത മസ്സിലാവാൻ വേറെ വാർത്ത നോക്കേണ്ട അവസ്ഥയാണല്ലോ

  • @ThomasPV-ry4vy
    @ThomasPV-ry4vy15 күн бұрын

    Very good, 👍 in nalla,nattukar,by, Thomas,PV, good allor

  • @johnypa7388
    @johnypa738811 күн бұрын

    തല ഏതാ വാല് ഏതാ എന്ന് ഇവർക്ക് ആർക്കും തന്നെ അറിയില്ല.നല്ല best channel reporter കുറച്ചു കൂടി ട്രെയിനിംഗ് എടുത്തിട്ട് വരണം.

  • @myheartmyhope1145
    @myheartmyhope114515 күн бұрын

    നല്ല പൊട്ടൻ ആരായാലും രക്ഷിക്കാൻ വിളിച്ചാൽ എല്ലാവരെയും ഒച്ച വെച്ച് ആളെ കൂട്ടാതെ.

  • @user-vd8gm4dz1j
    @user-vd8gm4dz1j15 күн бұрын

    റിപ്പോർട്ടർ ചാനൽ 🙏കുറച്ചു സമാധാനം തരോ

  • @muhammad7215
    @muhammad721515 күн бұрын

    ആ അദ് ശരി 😂എന്നാ ok

  • @akhilkrishna4887
    @akhilkrishna488715 күн бұрын

    എന്താ സംഭവം

  • @joseambalavelil1173

    @joseambalavelil1173

    15 күн бұрын

    aaa

  • @muthusithu4971
    @muthusithu497115 күн бұрын

    ഒരു ലേഡി ഓട്ടോ ഡ്രൈവറെ മൂന്നുപേർ ചേർന്ന് മർദ്ദിച്ചു

  • @ashkarakku9329

    @ashkarakku9329

    10 күн бұрын

    ✋🏾

  • @justinsudha5571
    @justinsudha557112 күн бұрын

    അല്ല എന്താണ് സംഭവം

  • @earthview2023
    @earthview20238 күн бұрын

    എല്ലാർക്കും മനസിലായില്ലേ? 🙃

  • @Vkp233
    @Vkp23315 күн бұрын

    Nalla best team ...ivante kayyil ninn kittanje kuttide bagym ...ee blue t shirt kanchav aanenn thonn 😮

  • @socialbeing6886
    @socialbeing688615 күн бұрын

    News 18 കണ്ടത് കൊണ്ട് കാര്യം മനസിലായി..

  • @user-bq4lp7hh5l

    @user-bq4lp7hh5l

    Күн бұрын

    Andha samba vam

  • @abdussamad7880
    @abdussamad788010 күн бұрын

    ഇത് എന്തുവാ സംഭവം എനിക്ക് ഒന്നും മനസിലായില്ല

  • @Syamala_Nair
    @Syamala_Nair15 күн бұрын

    ചാനലുകൾ ഒഴിവാക്കിയ മാ.പ്രകളൊക്കെ ഇപ്പോൾ ഈ ചാനലിലാണ്.അതാണ് വാലും തലയൂമില്ലാത്ത വാർത്ത 😂😂😂

  • @nishpakshan

    @nishpakshan

    14 күн бұрын

    😂

  • @fin7mubasheermk123
    @fin7mubasheermk12314 күн бұрын

    എന്ത് 🤔എവിടെ 🤔എപ്പോ 🤔 ചാനല് ഏതാണെന്ന് മനസ്സിലായി അടിപൊളി 😂

  • @user-wg7nh8ge7p
    @user-wg7nh8ge7p11 сағат бұрын

    എന്താ കാര്യം മനസിലായില്ല

  • @anasthayyil217
    @anasthayyil21715 күн бұрын

    എന്ത്

  • @samsudeenap7072
    @samsudeenap707210 күн бұрын

    Super neues

  • @mohmoodalkabeer2269
    @mohmoodalkabeer226913 күн бұрын

    Keralathil etharam alukal undo

  • @electricvehicles289
    @electricvehicles28915 күн бұрын

    വാർത്തകൾ വ്യക്തമാകുന്നില്ല. ഇതാണോ MEADIA

  • @faisalbabu3226
    @faisalbabu322618 сағат бұрын

    എന്താത് റിയാസ്ക പൊളി

  • @sobhanapalani3763
    @sobhanapalani37632 күн бұрын

    Enthupresanam

  • @hasnasanu5821
    @hasnasanu58213 күн бұрын

    അത് നിങ്ങൾക്ക് മനസ്സിലാവില്ല കണ്ട എന്നെക്കുറിച്ച് എന്തെങ്കിലും മനസ്സിലായോ

  • @JamonM-bd1sz
    @JamonM-bd1sz2 күн бұрын

    🤔

  • @JoysK-jl5qd
    @JoysK-jl5qd2 күн бұрын

    ഒന്നും മനസ്സിൽ ആയില്ല

  • @abdulraziq5462
    @abdulraziq54623 күн бұрын

    ജന്റർ നുട്രേലിറ്റി ടോയ്ലറ്റ് ഈ സർക്കാരിന്റെ വകയായി വന്നു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വം ഉണ്ടാവും 🫣

  • @user-wo6dq9tg1o
    @user-wo6dq9tg1oКүн бұрын

    ഇത് പോലോത്ത സന്ദർഭങ്ങളിൽ മലപ്പുറത്തെ കണ്ടു പഠിക്കണം

  • @muralimarath6251
    @muralimarath625110 күн бұрын

    ഇതാണ് റിപ്പോർട്ടർ നല്ല Script 'അടുത്ത ദിവസം മുതൽ ചാനലിൽ രാത്രി 12 മണിക്കു സംപ്രേക്ഷണം ചെയ്യുന്ന പുതിയ സീരിയൽ കാത്തിരിക്കാം കാണാതിരിക്കാം ബൈ

  • @rightway1797
    @rightway17977 күн бұрын

    'നൂറി 'ലേക്ക് വിളിച്ചത് നന്നായി...

  • @funfactfuture
    @funfactfuture10 күн бұрын

    ഒരാൾ അപകടത്തില്‍ അവശ നിലയില്‍ കിടക്കുമ്പോള്‍ പെണ്ണ് ആണ് എനിക്ക് കാരണം മനസ്സിലായില്ല എന്ന് പറയുന്ന ഇയാളോട് എന്ത് പറയാൻ.. നല്ല ഒരു മരവാഴ.. ഞാൻ ഇവിടെ വന്ന് ഇരുന്ന് എന്ന്

  • @sheebao2664
    @sheebao266415 күн бұрын

    Ula അവതാരക

  • @aaberamm
    @aaberamm11 күн бұрын

    ഇവൻ കഞ്ചാവ് 🤣🤣

  • @nasreenasirajnasreenasiraj3966
    @nasreenasirajnasreenasiraj396615 күн бұрын

    Onnu thelich para reportere. Allenki report cheyyan nilkaruth

  • @Saji202124
    @Saji20212411 күн бұрын

    Id enta nolante paduoo🤣

  • @salfiyasalfiya1778
    @salfiyasalfiya17785 күн бұрын

    ഇയാൾ ഇത് എന്ത് തേങ്ങയാ പറയുന്നത് 😡

  • @jojojoseph2124
    @jojojoseph21247 күн бұрын

    ഇയാൾ എന്ത് തേങ്ങയ പറയുന്നേ 🙄

  • @sumadevits4972
    @sumadevits497211 күн бұрын

    Ayye. Ee blue shirtukaarane enthinaa interview cheythath

  • @sumaashok2216
    @sumaashok22163 күн бұрын

    നീ വാർത്ത ഒന്നും മനസ്സിലാകുന്നില്ലല്ലോ ന്യൂസിനു വേണ്ടി പറയുന്നതാണോ ആളെ കാണിക്കുന്നില്ല എന്തായിരുന്നു ഒന്നും

  • @sunithaanil8435
    @sunithaanil843510 күн бұрын

    Antha ethu arkareyam anthavum ella kundhavum ella

  • @abdulgafoor5831
    @abdulgafoor583115 күн бұрын

    Yetha ee mara pottan...😂

  • @chickychan8901
    @chickychan89014 күн бұрын

    Ngan ponu😡😡

  • @LakshmiNarayanan-sz4wh
    @LakshmiNarayanan-sz4wh8 күн бұрын

    😂😂

  • @akashanandhu4478
    @akashanandhu44784 күн бұрын

    ഒരു സ്ത്രിയുടെ അവസ്ഥയാണ് പറയുന്നത് കാര്യം ഒന്നും മനസിലായില്ല ഇങ്ങനെയും വാർത്ത കൊടുക്കാം വാലും തുമ്പു മില്ലാതെ

  • @user-hu5rb2fc6y
    @user-hu5rb2fc6y6 күн бұрын

    Ivenetha marapotan

  • @user-hu5rb2fc6y
    @user-hu5rb2fc6y6 күн бұрын

    Vayil ninnn cheetha verunu ivente varthanam

  • @NaseeraAnas
    @NaseeraAnas8 күн бұрын

    O

  • @user-hu5rb2fc6y
    @user-hu5rb2fc6y6 күн бұрын

    OlakkkklAaa

  • @aroundmyworldwithajitha5781
    @aroundmyworldwithajitha578115 күн бұрын

    Onnu poda

  • @myself069
    @myself06915 күн бұрын

    Iyal pottan ane

  • @aslamthaiparambil7223
    @aslamthaiparambil722310 күн бұрын

    ഞാൻ രക്ഷിക്കൂല്ല 😮നല്ല മൈരൻ 🤔

  • @byjubyju4053
    @byjubyju40536 күн бұрын

    മെണ്ണ ഇത് എന്താണ് സംഭവം.

  • @samsudeenap7072
    @samsudeenap707210 күн бұрын

    Super neues

Келесі