ചകിരി തൊണ്ട് കത്തിച്ച് നേടിയത് സൂപ്പർ കപ്പാസിറ്റർ; തിരുവനന്തപുരം വനിതാ കോളേജിന് അഭിമാന നേട്ടം

തേങ്ങയുടെ തൊണ്ട് കത്തിച്ചാല്‍ എന്ത് കിട്ടും ? സൂപ്പർ കപ്പാസിറ്ററെന്ന് തിരുവനന്തപുരം വനിതാ കോളേജിലെ ​ഗവേഷകർ
#trivandrumwomenscollege #thalsamayamreporter #trivandrum
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 94

  • @sreejithravindran3233
    @sreejithravindran32334 күн бұрын

    ഇവരെഎല്ലാം സപ്പോർട് ചെയ്യാൻ നല്ലൊരു ഗവണ്മെന്റ് സംവിധാനം ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ..

  • @Allwelfare

    @Allwelfare

    4 күн бұрын

    ചോർച്ചജി ഉണ്ടല്ലോ 🤣

  • @zenjm6496

    @zenjm6496

    4 күн бұрын

    പിന്നെ! ബാക്കി ഉള്ളിടത്തൊക്കെ സർക്കാർ സഹായിച്ചിട്ടാണല്ലോ ഓരോന്ന് കണ്ടു പിടിച്ചത്. ഒരു സഹായവും വേണ്ട. ശല്യമാകാതെ മാറി നിന്നാൽ മതി. സർക്കാർ എവിടെയൊക്കെ ഇടപെടുന്നു അവിടെ ഒക്കെ പ്രശ്നമാണ്.

  • @sarunmp728

    @sarunmp728

    3 күн бұрын

    Logathulla ella kandpidithavum government alla cheythath, private companies ann

  • @x-gamer7202

    @x-gamer7202

    3 күн бұрын

    Govt support eni alle kittuka kandupidikkunathine munne kittumo

  • @RASATHANDRAMakshayb
    @RASATHANDRAMakshayb4 күн бұрын

    സ്വാഭാവികം ആയും labil നിന്നുള്ള products ഒക്കെ practical അല്ല. പക്ഷേ ഇത്തരം cheriya cheriya ശ്രമങ്ങൾ ആണ് practical ആയ കണ്ടെത്തലുകള്‍ക്ക് കാരണം ആവുന്നത്. അതുകൊണ്ട്‌ ഇതിനൊക്കെ പ്രോത്സാഹനം വേണം.

  • @prasanthc.p1948
    @prasanthc.p19484 күн бұрын

    നാളികേര കർഷകർക്ക് ആശ്വാസമാകട്ടെ 🙏🏻

  • @manujose7673
    @manujose76734 күн бұрын

    ഇനി ഈ ന്യൂസ് പോലും കാണില്ല..

  • @sreejithkrku
    @sreejithkrku4 күн бұрын

    സൂപ്പർ കപ്പാസിറ്ററിന്റെ എനർജി ഡെൻസിറ്റി വളരെ കുറവാണ്. തത്തുല്യമായ എനർജി ശേഖരിച്ചു വെക്കാൻ ഒരു ലിഥിയം ബാറ്ററിയുടെ 20 ഇരട്ടി എങ്കിലും സ്ഥലം സൂപ്പർ കപ്പാസിറ്റർ എടുക്കും. ഗവേഷകൻ ഇത് പറയാൻ വിട്ടു പോയതാണ്, ഒന്നും തോന്നരുത്.

  • @kcvinu

    @kcvinu

    4 күн бұрын

    നമുക്ക് ലിഥിയത്തിനു ബദലായി ഒരു എനർജി സോഴ്സ് വേണം. ഗവേഷണങ്ങൾ നടക്കട്ടെ.

  • @bijunp8139

    @bijunp8139

    4 күн бұрын

    ഒരു ടെക്കി അവലോകനം നടത്തുന്നതിൽ എന്താണ് തെറ്റ് ...you are correct

  • @rajeevs8519

    @rajeevs8519

    4 күн бұрын

    ഗെവേഷണങ്ങൾ നടത്തട്ടെ... ചെറിയ തീ പൊരിയല്ലേ കാടുകാത്താൻ ഇടയ്ക്കുന്നത്.. ഇതുപോലെ ചെറിയ കണ്ടെത്തലുകളുടെ പൂർത്തികരണ ഗെവേഷണ പ്രവർത്തനങ്ങൾ അല്ലെ നമ്മുടെ ISRO പോലുള്ളവ ചെയ്തു കൊണ്ടിരിക്കുന്നത്,അങ്ങനെ ലോകത്തിനുമുന്നിൽ തിളങ്ങിനിൽക്കുന്നത്..

  • @Rightforrightright

    @Rightforrightright

    4 күн бұрын

    Super capasitor ബസ്സുകള്‍ നിരത്തില്‍ already ഉണ്ട്, വളരെ വേഗത്തില്‍ charge ആകും, bus stop കളില്‍ നിര്‍ത്തുമ്പോള്‍ automatic ആയിട്ട് charge ആകും. ഒന്നും അറിയില്ല. വേഗത്തില്‍ charge ആകുന്നതു കൊണ്ട് സ്പേസ് വേണ്ട. Line വലിക്കണ്ട points മതി. വേഗത്തില്‍ charge ആകുന്നതു കൊണ്ട് ബാറ്ററി space വേണ്ട.

  • @farhanfaiz1998

    @farhanfaiz1998

    4 күн бұрын

    Industrial purpose issue illa

  • @amjithamjith3511
    @amjithamjith35115 күн бұрын

    അങ്ങനെ K കപ്പാസിറ്റർ റെഡി 😊😊

  • @maheen-

    @maheen-

    4 күн бұрын

    K കപ്പാസിറ്റർ പണ്ടേ ഉണ്ട്.. Keltron

  • @roythomas9699

    @roythomas9699

    4 күн бұрын

    K എന്നാൽ കള്ളതായോളി പരനാറി വിജയൻ എന്നാണ് അർത്ഥം.

  • @viswanathbalakrishnan4150
    @viswanathbalakrishnan41504 күн бұрын

    എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ ധാരാളം നല്ല കണ്ടുപ്പടുത്തങ്ങൾ നടത്തുന്നുണ്ട്. പക്ഷേ അതൊന്നു വ്യവസായിക മായി ഉൽപ്പാദിപ്പിക്കപ്പെടുന്നില്ല..... എന്തു കൊണ്ടാണിത്.😢

  • @TheAnand1995

    @TheAnand1995

    4 күн бұрын

    NO support or starting capital.

  • @zenjm6496

    @zenjm6496

    4 күн бұрын

    ആർക്കും ആവശ്യമില്ല. അത്രയുമേ കാര്യമുള്ളൂ. ഒരു പ്രശ്നം ഉണ്ടെങ്കിൽ അല്ലെ അതിനു സൊല്യൂഷൻ ആവശ്യമുള്ളു? അല്ലാതെ വെറുതെ ഒരു പ്രോഡക്റ്റ് എന്തിനാണ് ? പിന്നെ വ്യാവസായികമായി എന്തെങ്കിലും ഉണ്ടാകണമെങ്കിൽ ലാഭം വേണം. അത് ഇല്ലെങ്കിലും ആരും ഉണ്ടാക്കില്ല.

  • @sarunmp728

    @sarunmp728

    3 күн бұрын

    Investment illa. North india based ann ella investment um nadakkunath

  • @melwindavid8050

    @melwindavid8050

    3 күн бұрын

    @@zenjm6496 njan ukil anu evede studentsinu nalla guidance koduth, usefull and non useful products marketil ethichu kuttukal kk thanne oru income source akkikodukkum. ethu nattilum varanam.

  • @rajeevs8519
    @rajeevs85194 күн бұрын

    കാലം കരുതിവച്ച നിധികൾ കണ്ടെത്തുന്ന മലയാളികൾ... പോളിയാണ്... 👏👏👏 കാലത്തിനനുസരിച്ചു വളർച്ച ആഗ്രഹിക്കാത്തവർ തേങ്ങക്ക് വിലകൂടുന്നെ എന്ന് അലമുറയിട്ട് തെരുവിൽ ഇറങ്ങും...😂😂😂 കാലം മാറുന്നതോ ലോകം മാറുന്നതോ...സമ്പത് വ്യവസ്ഥ മാറുന്നതോ... അവർ അറിയുന്നില്ല...!!!

  • @sujiths369
    @sujiths3694 күн бұрын

    Final product കാണിച്ചില്ലല്ലോ

  • @ashokank.r566
    @ashokank.r5664 күн бұрын

    ആര് റേറ്റ് കുറയ്ക്കും. വിപണിയിൽ എത്തുമ്പോൾ ലിതിയും അയോൺ ബാറ്ററിയേക്കാൾ വില കൂടുതൽ വാങ്ങിക്കും. വില നിശ്ചയിക്കുന്നത് ഒരിക്കലും ജനങ്ങൾക്കുവേണ്ടിയാവില്ല.

  • @jesusandmary8075
    @jesusandmary80754 күн бұрын

    ചകിരിയുടെ ചാരം ഒന്നാം തരം സോപ്പാണ്

  • @susanmathew7143

    @susanmathew7143

    4 күн бұрын

    എങ്ങനെ?

  • @minidavis4776
    @minidavis47764 күн бұрын

    Congratulations🎉🎉

  • @x-gamer7202
    @x-gamer72023 күн бұрын

    Ith valiya oru kandupiditham aanu 😮 Super capacitor nanotechnology yude oru pradhanam prodect aanu

  • @kishorevenugopal6191
    @kishorevenugopal61914 күн бұрын

    Chegariyilninn activated carbon kittunedh puthiye karyam aano? Coconut shell il ninn kure munne thenne activated carbon undakar undayirnallo..

  • @aaradhyasworld1990
    @aaradhyasworld19904 күн бұрын

    അഭിനന്ദനങ്ങള്‍ ❤❤❤

  • @Brandlead
    @Brandlead3 күн бұрын

    Can you show the aipercapaitor from the coconut shell

  • @razakkarivellur6756
    @razakkarivellur67564 күн бұрын

    Congratulations...... 👍🏻

  • @crazy-life-km1qx
    @crazy-life-km1qx4 күн бұрын

    innovative idea 🔥

  • @ranjukarayil
    @ranjukarayil22 сағат бұрын

    chakiriyum chirattaym kathich activated carbon undakkunnathil novelty entha?

  • @nandakumart2331
    @nandakumart23312 күн бұрын

    Let it be next revolution 🔥

  • @vishnusuresh2031
    @vishnusuresh20313 күн бұрын

    Njangade tomichan❤. Merin tomy proud of you my dear

  • @aleenajohnson5335
    @aleenajohnson53352 күн бұрын

    Congratulations

  • @rajeshkr6641
    @rajeshkr66414 күн бұрын

    I am electronic s Diploma from KalamasseryITI.I AM ALSO ELIGIBLE FOR IIT ROORKIE. RESEARCH FELLOWSHIP

  • @visakhc6810

    @visakhc6810

    4 күн бұрын

    Congratulations ❤❤❤❤

  • @sreerenjini1769

    @sreerenjini1769

    4 күн бұрын

    Congrats dear

  • @sarunmp728

    @sarunmp728

    3 күн бұрын

    It's hard to believe. What is your masters?

  • @Known-t7e

    @Known-t7e

    2 күн бұрын

    Bro entrance ezhuthiyo.? IIT JEE

  • @nitishnair89
    @nitishnair894 күн бұрын

    Great

  • @crmadhucrmadhu6675
    @crmadhucrmadhu667515 сағат бұрын

    Super 💪

  • @vichukerala4334
    @vichukerala43344 күн бұрын

    വളരെ നല്ല കണ്ടുപിടിത്തം 🩵🤍👍

  • @tensonvincent4531
    @tensonvincent45314 күн бұрын

    സൂപ്പർ 👍🙏🙏 നമ്മുടെ നാട്ടിൽ ഇതുപോലെ പലതും ഉണ്ട് പക്ഷേ ഗവണ്മെന്റിന്റെ മുന്നോട്ടു വരുന്നില്ല, ഇതുപോലെ പാചക ഗ്യാസ്, ബയോഗാസ്സ് സർക്കാരിന് ഇതിനൊക്കെ എവിടെ സമയം 🙏🙏

  • @sarunmp728

    @sarunmp728

    3 күн бұрын

    Government alla kand pidikkandath

  • @samjohn9061
    @samjohn906116 сағат бұрын

    Activated charcoal super capacitor is not a new invention. Please search on the internet, you can see a lot of information. Here the main difference is how the activated charcoal is made from the coconut husk, which is easily available in Kerala. Our priorities are different from other countries. I am the first Indian and only Malayalee in the panel of Judges, who are judging the the best worldwide Engineering Design Award since 2018.

  • @malayalam1
    @malayalam14 күн бұрын

    Nothing new. Only that they used coconut coir for the carbon production. Similar way anybody can file for a new patent by burning another cheaper material.

  • @sabucd6228
    @sabucd62283 күн бұрын

    Supper 😊

  • @phalgunanmk9191
    @phalgunanmk91913 күн бұрын

    ❤🎉😂😅❤🙏🇮🇳🌹💐 ശത കോടി അഭിനന്ദനങ്ങൾ നേരുന്നു കൂട്ടു കരെ 🎉❤

  • @shibu4331
    @shibu43314 күн бұрын

    അഭിനന്ദനങ്ങൾ 💐💐... രാമർപിള്ളയുടെ പച്ചില പെട്രോൾ പോലെ ആകുരുത് 🙄

  • @AUSSIEMALAYALI2024
    @AUSSIEMALAYALI20243 күн бұрын

    Get the concept patented please...else these will be. Copied by corporates

  • @VipinRaveendran
    @VipinRaveendran4 күн бұрын

    ❤❤🙏🙏

  • @salihp.k4491
    @salihp.k44914 күн бұрын

    👍👍👍👍👍

  • @trading_addiction
    @trading_addiction4 күн бұрын

    Carbon capacitor already exist

  • @evastoysandart9735
    @evastoysandart97354 күн бұрын

    I have done this in my PhD, but with waste wood and coconut shell. If you can convert this to graphene, that would have more value.

  • @nizamahami
    @nizamahami3 күн бұрын

    Great 👍 വ്യാവസായികാടിസ്ഥാനത്തിൽ മുന്നേറ്റം നടത്തൂ..

  • @blackduck3127
    @blackduck31274 күн бұрын

    Ningal ee invention India il cheythittu espessialy keralathil cheythitt enthu karulyam itu America polulla countries nu vendi cheythu kodukku appo ningalkku sambayhikkem cheyyam ningale abhinandiklan aalukalum undakum... Ee vivaram illatha manthrimar bharikkunna keralathil ithonnum onnum akilla avarkku enthu capacitor....congratulations..... 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @aravindpv4210

    @aravindpv4210

    4 күн бұрын

    Onhe poye avidnh americayil poyi cheythalum avr oru extra thengayum therilla, ee lokath technology efficient aakan mathram sadhanagal buthiyullavr koree already kandupidichittundh pakshe ithokke implement cheythal kuthaga companygalkh paisa undakan patilla. Ippo paranja kutthaka,-kaalude rajavan america.. Avr good enh paranj oru hug thannith pokum.

  • @mersonkv3765
    @mersonkv37654 күн бұрын

    കൃഷിക്കാർക്ക് ചകിരിച്ചോറിൻ്റെ കാര്യത്തിൽ ഒരു തീരുമാനമായി മാത്രമല്ല നാളികേര കർഷകർക്ക് ഒരു വലിയ പ്രതീക്ഷയാണിത്, കൂടാതെ കയർ ഉൽപ്പന്നത്തിനും ഒരു തീരുമാനമാവുകയാണ്.😂😂😂😂

  • @satheeshbabu6466
    @satheeshbabu64663 күн бұрын

    ചകിരികൾ ആർക്കും വേണ്ടാതെ കെട്ടികിടക്കുകയാണ്

  • @qtmobiles7348
    @qtmobiles73484 күн бұрын

    ഇന്ത്യയിൽ ആയതിനാൽ ഇതൊക്കെ പേറ്റൻ്റ് എടുക്കും ഉൽപതനവും വിൽപനയും കാശും ഉണ്ടാക്കുക വിദേശികൾ ആയിരിക്കും.

  • @McBro-oq8sv
    @McBro-oq8sv4 күн бұрын

    🎉

  • @RameshKumar-ul9yq
    @RameshKumar-ul9yq4 күн бұрын

    Super

  • @shijoraj1917
    @shijoraj19173 күн бұрын

    EE Super capacitor kathichannu Amma ennu vellam chudakiyathuu

  • @MujeebRahman-ix4cp
    @MujeebRahman-ix4cp4 күн бұрын

    ❤ മലയാളി അഭിമാനം

  • @user-bd4yw7jr5d
    @user-bd4yw7jr5d4 күн бұрын

    Eni chakeri anu rajave,oru jolium cheyathea alanju nadakunnavarea eni ne vearum thond ananu parayan pattillallo....🤔🤔🤔

  • @muhammedhaneefa3973
    @muhammedhaneefa39732 күн бұрын

    😮😮😮😮

  • @muhammedmuneernp772
    @muhammedmuneernp7724 күн бұрын

    Thayngha yaykal vila thondino? Aaghrahikaam allay?

  • @nandakumarpn-ug7zm
    @nandakumarpn-ug7zm4 күн бұрын

    ചെരിട്ട കത്തിച്ചു കരി ഉപയോഗിച്ചാൽ നല്ല സൂപ്പർ capacitor ഉണ്ടാക്കാം 👍👍

  • @jprakash7245
    @jprakash72454 күн бұрын

    "നൈട്രജൻ ഗ്യാസ്" കടത്തിവിട്ട് കത്തിക്കേ?!🤔

  • @user-ju3pv9bj9d
    @user-ju3pv9bj9d4 күн бұрын

    ചൈനക്ക് വിട്ടോ അതാ നല്ലത് sir

  • @user-nv6yj5hz9t
    @user-nv6yj5hz9t5 күн бұрын

    ❔ kl .😁

  • @MuhsunMuhsin
    @MuhsunMuhsin4 күн бұрын

    Kearalam sambathika shakthiyakan karanamakum ith

  • @user-zx1ev6qb2u
    @user-zx1ev6qb2u4 күн бұрын

    ഇത്‌ കൂടാതെ ചിരട്ട യിൽ നിന്നും ഇത് ഉണ്ടാക്കാൻ ആവും എന്ന് തോന്നുന്നു. Please try

  • @evastoysandart9735

    @evastoysandart9735

    4 күн бұрын

    I have done that as my PhD work.

  • @nishadnbr7199
    @nishadnbr71993 күн бұрын

    ചകിരിത്തൊണ്ട് 3500 kg😂😂

  • @user-ju3pv9bj9d
    @user-ju3pv9bj9d4 күн бұрын

    ഇവിടെ ഒന്നു ചെയ്യരുത്

  • @unnialekatt8895
    @unnialekatt88953 күн бұрын

    എന്തു വാടെയ്? ചകിരി കത്തിച്ചാൽ ചാരമാകുകയെ ഉള്ളു. ഇതിൽ പറഞ്ഞ പ്രക്രിയ വഴി അത് കരി ആക്കി മാറ്റാമായിരിക്കും. പിന്നെ മിടുക്കത്തി അല്ല, മിടുക്കി ആണ് ശരിയായ പ്രയോഗം. കോട്ടും സൂട്ടും ധരിച്ച് വായിൽ വരുന്നത് വിളിച്ച് പറയുന്നത് അല്ല വാർത്താ അവതരണം.

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail4 күн бұрын

    ഇപ്പം ഇങ്ങനെയൊക്കെ പറയു കുറച്ചു കഴിഞ്ഞാൽ ഒരു വിവരവും കാണില്ല

Келесі