5സെന്റിൽ 9 ലക്ഷത്തിനൊരു കുഞ്ഞു സ്വർഗ്ഗം| Low budget 2bhk trending home | padinjattini full home tour

#keralahomedesign
#padinjattini
#lowbudgethome
i_ns_p_i_r_e?ig...
• മാങ്ങ | mango |nostalg...
• ഉപ്പുവെള്ളത്തിലെ പുളിമ...
B unmesh_mappilas...
ed 1. 260*280
Bed 2. 280*300
Living. 350*250
Dining. 280*380
Kitchen 280*300
Work area not measured
Varandha not measured
Toilet not measured
ഇത് കരാർ നൽകി ചെയ്യിച്ച വിടല്ല. ഗൃഹനാഥൻ തൊഴിലാളികളെ കണ്ടെത്തി തച്ചിന് ചെയ്യിച്ചതാണ്.
അതിനാൽ തന്നെ കോൺട്രാക്റ്ററുടെ കോണ്ടാക്റ്റ് ഡീറ്റയിൽസ് ഇല്ല.
വീഡിയോയുടെ അവസാനം ഒരു ഏകദേശ' പ്ലാൻ നൽകിയിട്ടുണ്ട് അത് സൂം ചെയ്ത് സ്ക്രീൻ ഷോട്ട് എടുത്ത് ഉപയോഗിക്കാം.
പടിഞ്ഞാറ്റിനി കൺസ്ട്രക്ഷൻ കമ്പനിയോ ബിൽഡറോ ഡിസൈനറോ അല്ല നിങ്ങൾക്കായി കുഞ്ഞു വീടുകൾ കാണിക്കുന്ന ഒരു ചാനൽ മാത്രമാണ്.❤️❤️❤️

Пікірлер: 1 500

  • @hareeshkumar1473
    @hareeshkumar1473 Жыл бұрын

    ലോൺ എടുത്തും.. കടം വേടിച്ചും നാട്ടുകാരെയും ബന്ധുക്കളെയും കാണിക്കാൻ വേണ്ടി വലിയൊരു വീട് വച്ചു അവസാനം അതിൽ താമസിയ്ക്കുന്നവർക്ക് ജീവിതവും മനസമാധാനവും നഷ്ട്ടപ്പെട്ടു ജീവിയ്ക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് നമ്മുടെ കയ്യിലൊതുങ്ങുന്ന രീതിയിൽ ഒരു വീട് വയ്ക്കുന്നത്.. ഇതിൽ ഏറ്റവും കൂടുതൽ പൈസ കൊണ്ട് കളയുന്നത് പാവം പ്രവാസികൾ ആണ് അവർക്ക്‌ ഇതിൽ കിടന്നുറങ്ങാനുള്ള ഭാഗ്യമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല 🥰

  • @easyenglish6897

    @easyenglish6897

    Жыл бұрын

    Agree with you

  • @SandhyaSyam-kd5vg

    @SandhyaSyam-kd5vg

    Жыл бұрын

    Exactly...

  • @askarali007

    @askarali007

    Жыл бұрын

    100%

  • @sunithabijubiju5934

    @sunithabijubiju5934

    Жыл бұрын

    അതേ

  • @susanabey1907

    @susanabey1907

    Жыл бұрын

    👍🏻

  • @Solitude______seeker603
    @Solitude______seeker603 Жыл бұрын

    ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം.. ഒരു കൊച്ചു വീട് 🙂

  • @bijib2407

    @bijib2407

    Жыл бұрын

    ❤️❤️❤️

  • @sunnyn3959

    @sunnyn3959

    11 ай бұрын

    ദൈവം അനുഗ്രഹിക്കും. അധികം വൈകാതെ ആഗ്രഹം നടക്കും.

  • @KannettanVlog

    @KannettanVlog

    9 ай бұрын

    4mnth munpu njanum swopnam kandirunnu. Eppo AA swopnam yaadharthyamayi. Vaarka kazhinju

  • @AmyAngel-uw3cj

    @AmyAngel-uw3cj

    15 күн бұрын

    Enikum 🥺

  • @gireeshkaraparambu8979
    @gireeshkaraparambu8979 Жыл бұрын

    90% ആളുകളും (ഈ ഞാനുൾപ്പെടെ) വീടുവെയ്ക്കുന്നത് മറ്റുള്ളവരെ കാണിക്കന്നതിനു വേണ്ടിയാണ്. അതാണ് എല്ലാത്തിനും കുഴപ്പം😢😢😢

  • @nakshatracollection2029
    @nakshatracollection2029 Жыл бұрын

    ഇത് കുഞ്ഞു സ്വർഗമൊന്നുമല്ല ഭായ്, ഇതാണ് യഥാർത്ഥ സ്വർഗം അടിപൊളി

  • @alphonsets5711
    @alphonsets5711 Жыл бұрын

    വലിയൊരു മോഹമാണ് ഇതുപോലെ ഉള്ള പഴമയുടെ ഭംഗി നിലനിർത്തുന്ന ഒരു കുഞ്ഞുവീട്. അതിവിടെ കാണിച്ചുതരികയും ഹൃദയസ്പർശിയായി വിവരിച്ചുതരികയും ചെയ്തതിനു വളരെ നന്ദി.

  • @suryathejas7649
    @suryathejas7649 Жыл бұрын

    അടുത്ത കാലത്തൊന്നും ഇതുപോലെ മനോഹരമായൊരു വീട് കണ്ടിട്ടില്ല 😍😍😍👌👌👌👌

  • @travelandtast1991
    @travelandtast1991 Жыл бұрын

    മനോഹരം 35 ലക്ഷം ചിലവാക്കി ഞാൻ നിർമിച്ച വീടിനെക്കാൾ സൗകര്യം ഉണ്ട് ഈ വീടിന് ❤️👌🏻

  • @olipor5626

    @olipor5626

    Жыл бұрын

    കേട്ടതിൽ സന്തോഷം❤

  • @user-yr3cf1rd9s

    @user-yr3cf1rd9s

    4 ай бұрын

    അയ്യോ

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Жыл бұрын

    ചെറിയ വീടുകളാണ് എളുപ്പം ക്ലീൻ ചെയ്യാനും ഒറ്റയ്ക്ക് താമസിക്കേണ്ടി വന്നാലും നല്ലത് ❤️❤️❤️❤️

  • @jilcyeldhose8538
    @jilcyeldhose8538 Жыл бұрын

    വീട് മാത്രം അല്ല അതിന്റ പരിസരവും ഏറെ മനോഹരം ആക്കിയിരിക്കുന്നു...അതു തന്നെ ആ ഈ വീടിന്റെ ഐശ്വര്യo

  • @Vishnumayapraveen

    @Vishnumayapraveen

    Жыл бұрын

    Given the number of its planning Engineer

  • @shijisajo9473
    @shijisajo9473 Жыл бұрын

    എന്റെ മനസ്സിൽ ഉള്ള അതേ വീട്. ബഡ്ജറ്റ് കുറവ്. എന്നേലും ഒരു വീട് പണിയുമ്പോൾ ഉപകാരപെടും. സൂപ്പർ. വീട്ടുകാർക്കും, താങ്കൾക്കും നന്ദി

  • @yadhukrishnan2778
    @yadhukrishnan2778 Жыл бұрын

    ഞാനും കണ്ടെത്തി എന്റെ സ്വപ്നഭവനതിന്റെ മാതൃക ❤️👌🏽

  • @nevadalasvegas6119
    @nevadalasvegas6119 Жыл бұрын

    ഏറ്റവും നല്ല പ്രോജെക്ടിനുള്ള kerala state award kodukanam

  • @Kerala_Express
    @Kerala_Express Жыл бұрын

    ഒന്നുമില്ലാത്തവർക്ക് ഇത് വലിയൊരു സ്വർഗ്ഗമാണ് ❤❤

  • @yahiyak5728

    @yahiyak5728

    Жыл бұрын

    House design -kzread.info/dash/bejne/dqt5pst6g7aZpdo.html

  • @shiji6340

    @shiji6340

    Жыл бұрын

    സത്യമാണ്

  • @somathomas6488

    @somathomas6488

    Жыл бұрын

    സത്യം.. ഇതിന്റെ ആവശ്യമേ ഉള്ളൂ.. ❤️❤️❤️❤️🌹🌹🌹

  • @faseelabasheer2646

    @faseelabasheer2646

    Жыл бұрын

    Ellam ullavarkum idu oru swarkhamanu

  • @vipindasdas42

    @vipindasdas42

    Жыл бұрын

    ❤️

  • @SushanthNaithallur-cc5sw
    @SushanthNaithallur-cc5sw Жыл бұрын

    ഈ ഒരു വീഡിയോ എനിക്ക് വലിയ ഒരു ഉപകാരമായി ഞാൻ ഇതുപോലെ ഒരു കൊച്ചു വീട് ഉണ്ടാക്കാൻ തുടങ്ങുന്നു.ലക്ഷങ്ങൾ കടം വാങ്ങിച്ച് മനസമാധാനം ഇല്ലാതെ ജീവിക്കുന്നതിനും നല്ലത് ഇങ്ങനെയുള്ള കൊച്ചു വീട്ടിൽ ജീവിക്കുന്നതാ നല്ലത് .

  • @sagarshedge6112

    @sagarshedge6112

    5 ай бұрын

    I agree with you sir🤝

  • @aswathyachu9431
    @aswathyachu9431 Жыл бұрын

    മനോഹരമായ ഒരു പെയിന്റിംഗ് പോലെ... ഈ വീട്.. വീട്ടുകാരും എന്നും ഹാപ്പി ആയിരിക്കട്ടെ..

  • @dineshsoman7737
    @dineshsoman7737 Жыл бұрын

    അടിപൊളി നല്ലൊരു വീട്... കുറഞ്ഞ സ്ഥലത്ത് അത്യാവശ്യം സൗകര്യങ്ങളോട് കൂടി പണിതിട്ടുണ്ട്... ഒരു കുടുംബത്തിന് താമസിക്കാൻ ഇതൊക്കെ തന്നെ ധാരാളം...👌👌👌

  • @aacrafter4129
    @aacrafter4129 Жыл бұрын

    താങ്കളുടെ ക്യാമറ വർക്ക്‌ വളരെ മനോഹരമായിട്ടുണ്ട്. കലാബോധമുള്ള യൂട്യൂബർ. സാധാരണ വീടിന്റെ ബ്ലോഗുകൾ ഒന്നും ക്ലിയർ ആയി കാണിക്കില്ല. മാത്രമല്ല ക്യാമറ വല്ലാതെ ഷേക്ക്‌ ആകുകയും ചെയ്യും. ഇത് അതൊന്നുമില്ലാതെ വളരെ മനോഹരമാക്കിയിട്ടുണ്ട്. Very good. ❤❤

  • @padinjattini7508

    @padinjattini7508

    Жыл бұрын

    Thanks bro

  • @jinogeorge2368

    @jinogeorge2368

    Жыл бұрын

    ​@@padinjattini7508 ജിതിന്റ no ഉണ്ടോ

  • @AryavisakhARYA

    @AryavisakhARYA

    3 ай бұрын

    Athe❤

  • @mylovelypets9769
    @mylovelypets976911 ай бұрын

    ഈ വീട് എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു...ഒരു middle class family kku matching ആകുന്ന ഒരു പാലസ് ❤❤❤

  • @ammu4934
    @ammu4934 Жыл бұрын

    നല്ല ഭംഗിയുള്ള വീട്.. എന്ത് രസാ മുറ്റം ഒക്കെ കാണാൻ...❤️❤️❤️ അടിപൊളി... 👌🏻

  • @padinjattini7508
    @padinjattini7508 Жыл бұрын

    ഈ വീട് Contract വർക്ക് അല്ല ഗൃഹനാഥൻ സ്വയം തൊഴിലാളികളെ കണ്ടെത്തി തച്ചിന് ചെയ്തതാണ്. അതുകൊണ്ടുതന്നെ കോൺട്രാക്റ്ററുടെ നമ്പറും ഇല്ല. വീഡിയോയുടെ അവസാനം പ്ലാൻ ഉണ്ട്❤️❤️❤️

  • @yahiyak5728

    @yahiyak5728

    Жыл бұрын

    kzread.info/dash/bejne/dqt5pst6g7aZpdo.html

  • @BIJINICB

    @BIJINICB

    Жыл бұрын

    Wow 👍🏻

  • @rajeshrkini3178

    @rajeshrkini3178

    Жыл бұрын

    Athu kond veedu nannayi 👏🏻👌

  • @duashifu3843

    @duashifu3843

    Жыл бұрын

    6«55

  • @vishnusmohan7625

    @vishnusmohan7625

    Жыл бұрын

    Bro contact no kittuvo

  • @shyamsdreamz
    @shyamsdreamz Жыл бұрын

    ഭംഗിയുള്ള വീടുകൾക്കൊപ്പം ശുദ്ധമായ ഭാഷയിൽ കാവ്യാത്മകമായ വിവരണവും കൂടിയാവുമ്പോൾ പടിഞ്ഞാറ്റിനി മനോഹരമാവുന്നു..❤❤❤

  • @padinjattini7508

    @padinjattini7508

    Жыл бұрын

    Thanks bro

  • @pradeepliaks6703

    @pradeepliaks6703

    Жыл бұрын

    Exactly same feeling ❤❤

  • @pssahad3835
    @pssahad3835 Жыл бұрын

    5000 sq feet ഉള്ള വീടിനേക്കാൾ സ്വർഗ്ഗം ആണ് ഇത്. ഇതിന്റെ graceness വേറെ level ആണ് .

  • @valluvanadan7130
    @valluvanadan7130 Жыл бұрын

    ഒരു പാടിഷ്ടായി ഒന്നും പറയാനില്ല. ഞങ്ങൾക്കും വേണം ഇതു പോലെ ഒരെണ്ണം നടക്കുമായിരിക്കും. വിവരണം മനോഹരം നല്ലശബ്ദം നന്ദി.

  • @jayanthianil4512
    @jayanthianil4512 Жыл бұрын

    എപ്പോഴും മനസ്സിനും മിഴികൾക്കും കുളിർമ്മ നൽകുന്നത് കിളിക്കൂടു പോലെ മനോഹരമായ കുഞ്ഞ് വീടുകൾ ആണ് 😍. വലുപ്പം കൂടുന്തോറും സാമ്പത്തികം മാത്രം അല്ല വൃത്തിയായി സൂക്ഷിക്കാനും പാടല്ലേ? കിളിക്കൂടുകളുടെ മനോഹാരിത ഒട്ടും ചോരാതെ ഒരു കവിത പോലെ മനോഹരമായ വരികൾ കൊണ്ട് വർണ്ണിക്കാനുള്ള താങ്കളുടെ കഴിവ്, അഭിനന്ദനം അർഹിക്കുന്നു 🌹🌹🌹. ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏

  • @padinjattini7508

    @padinjattini7508

    Жыл бұрын

    Thanks Jayanthi miss

  • @Kerala_Express

    @Kerala_Express

    Жыл бұрын

    അത് കേൾക്കാനാണ് ഞാൻ എപ്പോഴും കാത്തിരിക്കാറുള്ളത്😊

  • @padinjattini7508

    @padinjattini7508

    Жыл бұрын

    Thank you najeeb bro

  • @Kerala_Express

    @Kerala_Express

    Жыл бұрын

    @@padinjattini7508 🥰

  • @spicydine3979
    @spicydine3979 Жыл бұрын

    21 വർഷം മുൻപ് പണിത ഞങ്ങളുടെ വീടിന്റെ പേരും കാശ്മീരം എന്നാണ്. എന്റെ hus നു കാശ്മീരിൽ ആയിരുന്നു business. അതുകൊണ്ട് ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു തീരുമാനിച്ച പേരായിരുന്നു അത്. മറ്റൊരു വീടിനു ഞാൻ ആദ്യായിട്ടാണ് ഈ പേര് കേൾക്കുന്നത്.

  • @naveendas948

    @naveendas948

    Жыл бұрын

    ആ ചെറിയ റൂം ഇല്ല കോണിപ്പടി കയറി പോകുന്നത് ആ തട്ട് എന്താണ് ചെയ്തിരിക്കുന്നത്

  • @PremrajAnadhanveettil-zw7lu
    @PremrajAnadhanveettil-zw7lu Жыл бұрын

    വീട് ഗംഭീരം, വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു അവസാനിപ്പിച്ചതിന് അഭിനന്ദനങ്ങൾ 😊

  • @kuttans143
    @kuttans14311 ай бұрын

    ഏതോ ഒരു ചിത്രകാരൻ വരച്ചു വെച്ചതുപോലെ ഒരു വീട് ❤❤❤ആ വരാന്ത 😘😘😘മുറ്റം ❤❤❤വീടിനുള്ളിലെ കാഴ്ചകൾ 😍😍😍എന്ത് മനോഹരമാണ് 😍😍😍😍😍അതിനെ ഒന്നുകൂടി മനോഹരമാക്കുന്നത് താങ്കളുടെ അവതരണം 😍😍😍😍😍😍

  • @padinjattini7508

    @padinjattini7508

    11 ай бұрын

    അതെ വീഡിയോ എടുക്കാൻ ചെന്നപ്പോ എനിക്കും തോന്നി ഒരു ചിത്രം പോലെ

  • @KishorKumar-hi2eh

    @KishorKumar-hi2eh

    11 ай бұрын

    😊a

  • @jopauljohn2424

    @jopauljohn2424

    11 ай бұрын

    ​@@padinjattini7508ഇതിൻ്റെ പ്ളാൻ ഒന്ന് തരുമോ

  • @sudheesvk

    @sudheesvk

    11 ай бұрын

    9 lacham 😂

  • @minir8323

    @minir8323

    11 ай бұрын

    supper ഞങ്ങൾക്കും ഇതുപോലെ ഒരു വീട് വക്ക ണും

  • @RateeshR-ld1bl
    @RateeshR-ld1bl Жыл бұрын

    സൂപ്പർ വീട്ടുകാരൻ ഫാമിലി കാഴ്ചപ്പാട്.. അഭിനന്ദനങ്ങൾ

  • @ashwanaa3946
    @ashwanaa3946 Жыл бұрын

    Vedio സ്റ്റാർട്ട്‌ ചെയ്തപ്പോൾ തന്നെ ഒരു ലൈക്‌ കൊടുത്തു

  • @adhisankaranak3799
    @adhisankaranak37995 ай бұрын

    ഈ വീട് ശരിക്കും ഇഷ്ട്ടപെട്ടു ഇതേ മോഡൽ മൂന്ന് bed room വയ്ക്കുമ്പോൾ rate എത്ര ആകും

  • @purplebutterflybtsart8470
    @purplebutterflybtsart8470 Жыл бұрын

    ഇതേപോലെ ചുറ്റുവരാന്ത ഉള്ള പഴമയുടെ ഭംഗി ഉള്ള വീടു ഒരുപാട് ഇഷ്ടം ആണ് 🥰

  • @sreekumarkrishnan2424
    @sreekumarkrishnan2424 Жыл бұрын

    ഇത് 9 ലക്ഷം 😳😳. ഴ്. വിശ്വസിക്കാൻ പറ്റുന്നില്ല.... എന്തായാലും ഗംഭീരം 👏👏👏

  • @leninlazar6564

    @leninlazar6564

    Жыл бұрын

    Chumma .nadakkilla

  • @appuvlogs2014
    @appuvlogs201411 ай бұрын

    വീട് സൂപ്പറായിട്ടുണ്ട്,എനിക്കും ഇതുപോലൊരു വീട് മതി എന്നാണ് ആഗ്രഹം

  • @sayu7405
    @sayu7405 Жыл бұрын

    സുന്ദര ഭവനം... അടിപൊളി camera work ❤❤❤

  • @jessynambiar9096
    @jessynambiar9096 Жыл бұрын

    Excellently built home. Such traditional houses have become very rare in Kerala. Congratulations to all the people who have made this house.

  • @lathabenny7552
    @lathabenny7552 Жыл бұрын

    എന്റെ സ്വപ്നഭവനം. ഞങ്ങൾക്കും വേണം ഇതുപോലൊരു കുഞ്ഞുവീട്

  • @pranavv9455
    @pranavv9455 Жыл бұрын

    മനോഹരമായ വീട് അതിമനോഹരമായ വിവരണം രണ്ടിലും മലയാളത്തിന്റെ നന്മ

  • @babubabus4677
    @babubabus4677 Жыл бұрын

    ഒന്നും പറയാൻ ഇല്ല.... എല്ലാം കൊണ്ടും സൂപ്പർ വീട്..... ❤️❤️❤️

  • @DilshaUsman-tu1gk

    @DilshaUsman-tu1gk

    Жыл бұрын

    Sweet home❤❤❤

  • @srinathnath5428
    @srinathnath5428 Жыл бұрын

    ഇത്രയേ ഉള്ളു എന്ന് പറഞ്ഞാൽ പിന്നെ എത്ര വേണം എന്നൊരു ചോദ്യം ബാക്കിയാവും.നിത്യവും വീടിന്റെ എല്ലാ ഭാഗത്തും എത്തുന്ന ഈ സൗകര്യങ്ങൾ ധാരാളം മതി. മലപ്പുറം ജില്ലയിലെക്ക് വന്നാൽ എല്ലാ കോമാളിത്തരവും കാണാം.. അറബിയുടെ വീട് കണ്ടു അതേപോലെ കെട്ടി പൊക്കി പ്രാവിനു കാഷ്ടിക്കാൻ സൗകര്യമായ എന്തൊക്കെയോ കോലമുള്ള കുറേ കെട്ടിടങ്ങൾ .. ഇത് ശരിക്കും സൂപ്പർ ആയി 👌👌👌👌

  • @ngopalakrishanan896
    @ngopalakrishanan896 Жыл бұрын

    I really appreciate this gentleman, instead of going for big loan and liability the youngsters should go for this concept. All best Jithin

  • @veenaantony4953
    @veenaantony4953 Жыл бұрын

    Orupadu videos kandathil ettavum ishtamayoru veedu.... Really nice....👌

  • @pramodg7925
    @pramodg79254 ай бұрын

    9ലക്ഷത്തിന് അതിമനോഹരമായ ഒരു വീട് ഈ വീട് നിർമ്മിച്ച ആൾക്കും ഈ വീട്ടുകാർക്കും എന്നും സന്തോഷത്തിന്റെ ദിനങ്ങൾ ആവട്ടെ 🙏🙏🙏

  • @padinjattini7508

    @padinjattini7508

    4 ай бұрын

    ❤️❤️🙏

  • @athirasureshkumar7509
    @athirasureshkumar7509 Жыл бұрын

    നല്ല കേരള തനിമ❤ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤❤❤❤

  • @jayalal3606
    @jayalal3606 Жыл бұрын

    കൊതിതോന്നുന്ന സുന്ദര ഭവനം supperb.. 👍

  • @user-wwall
    @user-wwall Жыл бұрын

    വീട് കാണാൻ super. colourful. നിങ്ങളുടെ വർണനയും colour ful

  • @josephsamuel2334
    @josephsamuel2334 Жыл бұрын

    Beautiful ethnic , typical traditional, Kerala style house! Congratulations to the Architect for his aesthetic design.!

  • @minisam7986

    @minisam7986

    Жыл бұрын

    Super duper home

  • @fahadcraftart2431
    @fahadcraftart2431 Жыл бұрын

    വീടും നിങ്ങളുടെ അവതരണം ഒരു പാട് ഇഷ്ടായി 😍👍🏻

  • @harismemana8113
    @harismemana811310 ай бұрын

    ഇതിൻറെ location , owner details കൊടുത്തു കൂടെ? എന്നെ പോലുള്ളവർക്ക് ഒരുപകാരം..🙏🙏🙏

  • @sheejasathyanandhan7474
    @sheejasathyanandhan74746 ай бұрын

    Super എല്ലാവരുടെയും ഒരു സ്വപ്നമാണ് ഒരു വീട്. ഇതു വീടല്ല ഒരു സ്വർഗ്ഗമാണു super

  • @padinjattini7508

    @padinjattini7508

    2 ай бұрын

    ❤️🥰

  • @rajanibabu7232
    @rajanibabu7232 Жыл бұрын

    നല്ല ഐശ്വര്യമുള്ള വീട്♥️♥️♥️♥️

  • @sajithakumari8768
    @sajithakumari8768 Жыл бұрын

    എന്തൊരു ഭംഗിയാ ഈ വീട് കാണാൻ ❤

  • @vijayakpraveen
    @vijayakpraveen Жыл бұрын

    ഇത് സ്വർഗ്ഗം തന്നെ.. പ്രകൃതിക്ക് ഇണങ്ങിയതും ആശംസകൾ

  • @sandrasara5201
    @sandrasara5201 Жыл бұрын

    നല്ല വീട്. വളരെ ഇഷ്ട്ടായി. ചേട്ടന് അഭിനന്ദനങൾ.

  • @appummithran7662
    @appummithran7662 Жыл бұрын

    Enthunalla avatharanam nalla camara work ,pinne 🏠 poliii

  • @Hari_sudeep
    @Hari_sudeep Жыл бұрын

    Ithpole ulla veedukalil thamasikkunna aalukalude manassum veedupole.. Sudhavum santhavum aayirikkum🥰🥰🥰🥰🥰

  • @shijiaqua
    @shijiaqua5 ай бұрын

    ഇതുപോലെ സാധാരക്കാർക്ക് ഉപകാരപ്രദമായ വീഡിയോ അപ്‌ലോഡ് ചെയ്യുന്ന താങ്കൾക്കും കുടുംബത്തിനും ഭാവുകങ്ങൾ 🥰🎉

  • @padinjattini7508

    @padinjattini7508

    5 ай бұрын

    ❤️

  • @AjishM-gy2cq
    @AjishM-gy2cq22 күн бұрын

    ഒന്നും പറയാനില്ല അത്രയ്ക്ക് മനോഹരം❤ ഇത് ക്യാമറയിൽ പകർത്തി അവതരിപ്പിച്ചതും സൂപ്പറായി

  • @padinjattini7508

    @padinjattini7508

    22 күн бұрын

    ❤️❤️❤️

  • @Madhukrishnan-pv6tc
    @Madhukrishnan-pv6tc Жыл бұрын

    Adipoli designaanu. Hats off to the architect and builder.

  • @susanmathew2671
    @susanmathew2671 Жыл бұрын

    എനിക്കും ഇങ്ങനെ ഒരു ചെറിയ വീടുമതി. സ്ഥലവും ഇല്ല കാശും ഇല്ല.

  • @LiniYesudas-bg6hs
    @LiniYesudas-bg6hs Жыл бұрын

    Veedinekkal manoharamaayi thaangalude vaakukal anubavapedunnu

  • @sanjaisudhakaran5428
    @sanjaisudhakaran5428 Жыл бұрын

    Super kothiyavunnu kandittu

  • @mahinmurali4883
    @mahinmurali4883 Жыл бұрын

    ഒന്നും പറയാനില്ല അടിപൊളി അതി മനോഹരം ❤️❤️

  • @yahiyak5728

    @yahiyak5728

    Жыл бұрын

    kzread.info/dash/bejne/dqt5pst6g7aZpdo.html

  • @anujaganu128
    @anujaganu128 Жыл бұрын

    വളരെ മനോഹരം

  • @ebinissac1992
    @ebinissac199211 ай бұрын

    Poli.. എന്റെ മനസ്സിൽ ഉള്ള അതെ ഡിസൈൻ

  • @Spicy4
    @Spicy4 Жыл бұрын

    Thumbnail ൽ കണ്ട ഭംഗി അടി പൊളി❤

  • @snehaprabhat6943
    @snehaprabhat6943 Жыл бұрын

    Sweet home 🏡 Thank you padinjattini❤️❤️

  • @roydavidkochedathwa5559
    @roydavidkochedathwa5559 Жыл бұрын

    Superb💥 വീടുപോലെതന്നെ മനോഹരമാണ് ഇതിന്റെ ചിത്രീകരണവും അവതരണവും. Thank you🙂

  • @yahiyak5728

    @yahiyak5728

    Жыл бұрын

    kzread.info/dash/bejne/dqt5pst6g7aZpdo.html

  • @olipor5626
    @olipor5626 Жыл бұрын

    എന്നെ പോലെ സ്വന്തമായി വീട് ഇല്ലാത്തവർക്ക് ഇതൊക്കെ ഒരു പ്രചോദനമാണ് ഭാവിയിൽ സാധിക്കുമെന്ന് ഉള്ളത്........ പടച്ചവനെ കൈവിടാതെ കാക്കണേ❤❤❤

  • @Unnikrishnanalpy
    @Unnikrishnanalpy Жыл бұрын

    സന്തോഷം ശാന്തസുന്ദരമായ ഭവനം!!! എന്റെ വീടിന് അടുത്ത് ഉള്ള വീടാണ്... സാധിച്ചാൽ പോയി കാണണം 👌❤️😊

  • @sreekumarnair2073
    @sreekumarnair20736 ай бұрын

    Valare manoharam -njanum kothikkunnu itupoloru kunjan veedu

  • @user-vz7zc4ze9z
    @user-vz7zc4ze9z Жыл бұрын

    ❤മനോഹരം ആയ നല്ലൊരു വീട് ❤😢

  • @sumeshacrevu4592
    @sumeshacrevu4592 Жыл бұрын

    So beautiful house ❤

  • @SIDOVO
    @SIDOVO Жыл бұрын

    woowww njan dreamlu kandirunna veedu.. great work bro .. ellarum loan okke eduthu pani medichirikyumbol idhu valiya example aanu ellarkum..

  • @jim3830
    @jim38309 ай бұрын

    Super. Onnum parayanila. Sherikkum maniharamaayirikunu

  • @drvinothkumarj1491
    @drvinothkumarj1491 Жыл бұрын

    Maintaining and cleaning this size house itself a biggest task nowadays, looks simple, yet beautifully done. Kudos to the team

  • @yahiyak5728

    @yahiyak5728

    Жыл бұрын

    kzread.info/dash/bejne/dqt5pst6g7aZpdo.html

  • @govt.lpschoolmekkadampu9040
    @govt.lpschoolmekkadampu9040 Жыл бұрын

    ഒത്തിരി ഇഷ്ടമായി. മനസ്സിൽ ആഗ്രഹിച്ചത് പോലെ തന്നെ 👌👌👌

  • @anandanmalangai

    @anandanmalangai

    Жыл бұрын

    ഇവരുടെ നമ്പർക്കിട്ടുമോ

  • @ravichandrapatil6537
    @ravichandrapatil6537 Жыл бұрын

    Fantabulous &. Beautifully captured. Thanks for Sharing 👍👍👍

  • @dancingroses960
    @dancingroses960 Жыл бұрын

    ❤❤❤❤ ithupoloru veedu kothikkan thudangiyittu othiri nalayi. Ee veedu kandappol valare ishtamayi.

  • @rameshar2246
    @rameshar2246 Жыл бұрын

    പ്രിയപ്പെട്ട ജിതിൻ, വളരെ മനോഹരം..അഭിനന്ദനങ്ങൾ💐💐കുറച്ചു സ്ഥലം ഉള്ളു വെങ്കിലും അതു വെറുതെയിടാതെ പൂചെടികളും, പേര,ചാമ്പ, ലൂബി തുടങ്ങിയ തൈകളും വെച്ചു പിടിപ്പിക്കുക...

  • @naajYzf
    @naajYzf Жыл бұрын

    Parayan vakkukalilla, athrayum sundaram...

  • @fasilvazhakkad6931
    @fasilvazhakkad6931 Жыл бұрын

    ചെറിയ വീടുകളുടെ പ്രത്യേകത ചിലവ് കുറവാണ് എന്നതിനേക്കളുപരി വീട്ടിലെ അംഗങ്ങൾ എപ്പോഴും അടുത്തടുത്തായിരിക്കും എന്നതാണ്. അതിനാൽ തമ്മിലുള്ള അകൽച്ച കുറക്കുകയും സ്നേഹബന്ധം ഊഷ്മളമാക്കുകയും ചെയ്യും.

  • @padinjattini7508

    @padinjattini7508

    Жыл бұрын

    Yesssss

  • @vandanamohanam

    @vandanamohanam

    9 ай бұрын

    ​@@padinjattini7508can you give the details of who build the house. We are also looking for something like this

  • @juliyacatherinejohn4293
    @juliyacatherinejohn4293 Жыл бұрын

    E veedu kollam. Simple.. Pandoke kunju vetil samadhanam undarunu.. Ipol valiya vetil samadhanamilla.. So ini pazhaya kallangalile pole cheriya veedukallum samadhanamulla allukalum undakate..😊

  • @aswathy6893
    @aswathy6893 Жыл бұрын

    Simple n classy.❤Own home oru valya dream aanu. 7 years inu ullil ellam nedi edukkanam.

  • @Devuttyraj
    @Devuttyraj Жыл бұрын

    Nth bhangiyund kanaan🤩🤩 krishna njangalk oru veed thannerunnenkil😞

  • @emmyin
    @emmyin Жыл бұрын

    what a beautiful house!

  • @kiransubash7287
    @kiransubash72879 ай бұрын

    tv vechath mathram sheriyaayilla..baakiyokke super❤

  • @binduk3168
    @binduk3168 Жыл бұрын

    വിവരണം മനോഹരം.. വീടും 👍🏼

  • @kunjustories
    @kunjustories Жыл бұрын

    ബുദ്ധിയുള്ളവർ ഇങ്ങനെയാണ് വീടുവെക്കുന്നത് അല്ലാതെ സമ്പാദിച്ചതും കടം വാങ്ങിയതും എല്ലാം ചേർത്ത് വീട് വെച്ച് ഡെഡ് മണി ആക്കുന്നതിനു പകരം കുറഞ്ഞ ബഡ്ജറ്റിൽ എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള വീട്

  • @EdwinManual

    @EdwinManual

    Жыл бұрын

    Bhudhi illathath kond aanallo panakkaar cash und aakki veliya veed vekkunnath. Panakkarodu ottum asooya illennu manasilaayi 😂

  • @kunjustories

    @kunjustories

    Жыл бұрын

    @@EdwinManual തലച്ചോർ ചിന്തിക്കാൻ കൂടി ഉള്ളതാണ് അനിയ , ഞാൻ ആരാണെന്ന് പോലും അറിയാതെ ഡയലോഗ് ഒക്കെ വെച്ച് കീച്ചുന്ന് കഷ്ടം

  • @invertedviews
    @invertedviews Жыл бұрын

    Ith 5 cent ollo.orupad sthalam thonikunund.. beautiful ❤️

  • @padinjattini7508

    @padinjattini7508

    Жыл бұрын

    wide angle ayath kondaan

  • @jayasatheeshan4214
    @jayasatheeshan4214 Жыл бұрын

    Sontham aayi oru veedu athoru bhagiyamaanu.👍👍👌

  • @calvinvlogs47958
    @calvinvlogs47958 Жыл бұрын

    Ithanu veedu , malayalis kandu padikkuka othiri ishtamayi

  • @anjumaya7383
    @anjumaya7383 Жыл бұрын

    Eniku othiri ishtapettu...parayan vakkukal ella...super ❤❤❤

  • @muraleekrizz
    @muraleekrizz Жыл бұрын

    Very beautiful Home 🏡

  • @thambyjacob8797
    @thambyjacob8797 Жыл бұрын

    എന്ത് മനോഹാരിത, മനസിന്‌ കുളിർമ തരുന്ന വിടു,

  • @shanshan6034
    @shanshan6034 Жыл бұрын

    വളരെ മനോഹരം 🌹🌹🌹🌹

  • @vvishaljacob
    @vvishaljacob Жыл бұрын

    Very beautiful 😍❤️

  • @manus.pillai6296
    @manus.pillai6296 Жыл бұрын

    അഭിനന്ദനങ്ങൾ, വീടിനും, അവതരണത്തിനും ! മലയാളത്തനിമയുള്ള വീട്, മാറ്റ് കൂട്ടുന്ന ശുദ്ധ മലയാളത്തിലുള്ള അവതരണം !

  • @isaacjoseph5713
    @isaacjoseph5713 Жыл бұрын

    Tiny homes are the trends now.. many people realised that spending money unnecessarily for house building is a waste .

  • @padinjattini7508

    @padinjattini7508

    Жыл бұрын

    Thanks sir

  • @sapthapavoor777

    @sapthapavoor777

    10 ай бұрын

    Sir how much cost fir this house and if it is in english subtitle it will help us. House engineer& constructer detail or owner num please

  • @arathysurendran8616
    @arathysurendran8616 Жыл бұрын

    Nalla positive energy feel cheyunu

  • @locktech4743
    @locktech4743 Жыл бұрын

    Ippozhathe pattern models veedu kandu madutha ente kannukalkku utsavamayi ee veedu. Kandittum thamasichum santhosham kittanam veedu. Namukku relaxation aakanam athinte oro anuvum. Sq. Feetinte ennam koottalilalla...pazhaya manushyar aahladathode summerine varavettirunnirikkanam. Ethu kalavasthakkum anuyojyam. Keralam ini choodu kalathekkanu povika. Itharam veedukal namukku samadhana um santhoshavum Oppam Bank loan inte keniyil ninnum mochanavum tharunnu❤

Келесі