ആരും കൊതിക്കുന്ന ഒരു നില വീട് 😍😍 | 3 BHK 😳😳 Trending Home Tour Malayalam | My Better Home

Тәжірибелік нұсқаулар және стиль

ആരും കൊതിക്കുന്ന ഒരു നില വീട് 😍😍 | My better Home | Trending Home Tour Malayalam
Plan & Elevation: Architect Mr. Nidhin (Living walls Architecture)
Interior design: Nest architectural studio
Special thanks to :
Mr. Padmaprasad Kunhikkulamgara & Family
Location : Malappuram
#hometour
#hometourmalayalam
#homeinterior
#lowbudgetinterior
#interiordesign
#mybetterhome
#modernhousedesign2023
#traditionalhometour
#keralahometour
#kitcheninterior
Topics :
Kerala home tour
low budget hometour Malayalam
home tour Malayalam budget friendly
Kerala style home tour
modern style kitchen malayalam
kitchen tour
room tour
low cost interior design
architects in malappuram
Waft architects
home tour Malayalam
low budget modern house
low cost modern house
kerala style house plan
kerala traditional home tour
staircase design malayalam
interior courtyard home tour
budget friendly modern house
modern house design kerala
modular kitchen home tour
kitchen interior home tour
modern home tour kerala
modern home tour malayalam
Home Tour
home Tour Malayalam
home Tour Kerala Kerala
home Tour
Kerala home
modern home
modern home construction
contemporary home
contemporary home Tour
contemporary home construction
ultra contemporary home
modern house
contemporary house in low budget
low budget contemporary home
modern home tour
contemporary home Tour
contemporary house tour
Kerala house design
modern home tour malayalam
Home Tour home Tour Malayalam home Tour Kerala Kerala home Tour Kerala home modern home modern home construction contemporary home contemporary home Tour contemporary home construction ultra contemporary home modern house contemporary house in low budget low budget contemporary home modern home tour contemporary home Tour contemporary house tour Kerala house design keerala house design ideas five bed room house Bathroom design ideas

Пікірлер: 1 000

  • @mymedia2766
    @mymedia2766 Жыл бұрын

    മനോഹരമായ വീട് പാവപെട്ടവർക്ക് എല്ലാവർക്കും ഇതുപോലെ ഒരു വിട് ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ കുട്ടത്തിൽ എന്നെയും 🙏

  • @Buty412

    @Buty412

    Жыл бұрын

    Yes❤❤

  • @karichatti6680

    @karichatti6680

    Жыл бұрын

    👍

  • @freez300

    @freez300

    Жыл бұрын

    പാവപ്പെട്ടവർ അതിനു അനുസരിച്ച് വീട് വയ്ക്കട്ടെ.. അല്ലെങ്കിൽ ചേട്ടൻ പാവപ്പെട്ടവർക്ക് വീട് വയ്ക്കാൻ ഒരു 5000 എങ്കിലും കൊടുക്കുമോ? ചുമ്മാ നടക്കാത്ത കാര്യം അഞ്ചു പൈസ മുടക്കാതെ പ്രാർത്ഥയ്ക്കാൻ നല്ല രസമാ അല്ലേ?😂😂😅😅😅

  • @EZdraw1994

    @EZdraw1994

    Жыл бұрын

    Ameen 🙏🏻

  • @mymedia2766

    @mymedia2766

    Жыл бұрын

    @@freez300 പണം കൊടുക്കുന്നതും തടയുന്നതും ദൈവമാണ് പാവപെട്ടവരെ സഹായിക്കുന്നത് എന്റെ മാത്രം ബാധ്യതയാണോ നിങ്ങൾക്ക് സഹായിച്ചുടെ അലെങ്കിലും പണക്കാരിൽ ചിലർ ചേട്ടനെ പോലെ കഞ്ഞിയ അഞ്ചിന്റെ പൈസ പാവങ്ങൾക്ക് കൊടുക്കില്ല കള്ള് കുടിക്കാനും കഞ്ചാവടിക്കാനും എത്ര വേണേലും ചിലവാകും ദൈവം പാവപെട്ടാവനു ഇതുപോലൊരു വീട് ഉണ്ടാക്കാൻ ഭാഗ്യം കൊടുത്താൽ അത് തടയാൻ നിങ്ങളെ കൊണ്ട് പറ്റുമോ ??? വെറുതെ കവാത്തടിക്കാതെ പത്തുരുപന്റെ പണിയെടുത്തു പാവപെട്ടവർക്ക് കൊടുക്കണ്ട സ്വന്തം വീട്ടിലെങ്കിലും കൊടുക്കാൻ നോക്ക് 😆😆😆

  • @radhakrishnanpm4273
    @radhakrishnanpm42738 ай бұрын

    ഓരോ വീട് കാണിക്കുമ്പോഴും അതിന്റെ എസ്റ്റിമേറ്റ് എത്രയാണെന്ന് കൂടി പറഞ്ഞാൽ വളരെ ഉപകാരം

  • @monaanida9685
    @monaanida968511 ай бұрын

    ഒരിക്കലും വലിയ വീടുകൾ വക്കരുത്. ഇന്നത്തെ തിരക്ക് പിടിച്ച ജിവിതത്തിനു ചെറിയ ഭാഗി യുള്ള പെട്ടെന്ന് വൃത്തി യാകാൻപറ്റുന്ന വിടാന് നല്ലതു

  • @RoRZoro

    @RoRZoro

    10 ай бұрын

    ജോലിക്കാരെ വയ്ക്കാൻ സാമ്പത്തികം ഇല്ലെങ്കിൽ വലിയ വീട് വയ്ക്കരുത്.

  • @ajithakabeer9760

    @ajithakabeer9760

    10 ай бұрын

    yes@@RoRZoro

  • @beenubaiju4480
    @beenubaiju4480 Жыл бұрын

    What is the point of giving an entire house tour without mentioning the costs involved. Most people who watch these type of videos are either planning to build a house or are in the process of building a house so they are looking for some inputs from these videos about costs!!

  • @jibinkoshythomas898
    @jibinkoshythomas898 Жыл бұрын

    വളരെ മനോഹരമായ ഒരു വീട് , വളരെ അധികം ഇഷ്ട്ടപെട്ടു ...👍🏻 അതിലുപരി എന്നെ ആകർഷിച്ചത് താങ്കളുടെ presentation ആണ് ... Excellent ..👌

  • @jerinjosephm
    @jerinjosephm Жыл бұрын

    കുറെ കാലം കൂടി ഒരു നല്ല വീട് കണ്ടു... ഒത്തിരി ചാനലുകളിൽ വീടുകൾ കാണാറുണ്ട്. ഒന്നും ഒരു ഗുണവുമില്ല. ഇത് കൊള്ളാം

  • @sureshkumar-pt6wu
    @sureshkumar-pt6wu11 ай бұрын

    ഓരോ വിടിനെ പറ്റി പറയുമ്പോഴും Total cost എത്ര ആയെന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു.

  • @najembanazeer289

    @najembanazeer289

    8 ай бұрын

    1 crore mukalil varum mister

  • @dailydose2049

    @dailydose2049

    8 ай бұрын

    ​@@najembanazeer289kodik onnum Vella ellye ipo😂

  • @govindraj3881

    @govindraj3881

    7 ай бұрын

    ​@@najembanazeer289അതുപ്പോ അനക്ക് എങ്ങനാ അറിയുന്നേ...

  • @godofsmallthings4289

    @godofsmallthings4289

    Ай бұрын

    ​@@najembanazeer289athinu 2 Nila vekkamallo maximum 60

  • @thomasmathai6082
    @thomasmathai60829 ай бұрын

    ഏകദേശം total cost കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @user-gq2ol6pb5q
    @user-gq2ol6pb5q11 ай бұрын

    നല്ല ഒരു വീട് തന്നെ നിങ്ങളുടെ അവതരണം super വീടിന്റെ exterior നേക്കാൾ നല്ലത് ആയിട്ട് തോന്നിയത്. interior തന്നെ. interior super ഈ വീടിന്റെ plan കിട്ടാൻ ആരെ സമീപിക്കണം

  • @sreekumarkc2651
    @sreekumarkc2651 Жыл бұрын

    സുഹൃത്തേ താങ്കളുടെ അവതരണം കേൾക്കുമ്പോൾ അറിയാം വീടിന്റെ കാഴ്ച പൂർണമായി ആസ്വദിച്ച ശേഷം ആണ് താങ്കൾ ഞങ്ങളിലേക്ക് ആ ആസ്വാദനം പറഞ്ഞു തരുന്നതെന്ന് ആ സംഭാഷണം വ്യക്തമാക്കുന്നു.

  • @unknowninvestigator-uc5vc

    @unknowninvestigator-uc5vc

    Жыл бұрын

    Super അവതരണം 👌👌

  • @nishapeter4396

    @nishapeter4396

    2 ай бұрын

    വീട് മനോഹരം ❤️❤️❤️

  • @mercyjoy1303

    @mercyjoy1303

    2 ай бұрын

    👍

  • @manjushamp6518
    @manjushamp651810 ай бұрын

    Well explained and nice presentation. Covered each and every portions in this home so that viewers will get clear picture of a home .well done

  • @rajeevnarayanan9398
    @rajeevnarayanan939810 ай бұрын

    വളരെ ഭംഗിയോടെ, സൂക്ഷ്മതയോടെ ചെയ്ത ഒരു വീട്... തീർച്ചയായും മാഷും കുടുംബവും ഭാഗ്യം ചെയ്തവർ തന്നെ... എല്ലാ ഭാവുകങ്ങളും നേരുന്നു

  • @lathaichandran2487
    @lathaichandran2487 Жыл бұрын

    ഒത്തിരി ഒത്തിരി ഇഷ്ടം ആയി മനോഹര മായ വീട് .പ്രെസെന്റഷൻ ഉം അത്ര മാത്രം കൗതുക കര മായിരുന്നു👍👍😘😘 ടോട്ടൽ കോസ്റ്റ് കൂടി ഒന്നു പറയാമായിരുന്നു,,🙏

  • @rayanpattambi5792
    @rayanpattambi5792 Жыл бұрын

    Total cost കൂടി പറയൂ ചേട്ടാ.. അപ്പോഴല്ലേ കാണുന്നവർക്ക് കൂടി ഉപകാരപ്പെടുകയുള്ളു..

  • @sujeeshr4200

    @sujeeshr4200

    Жыл бұрын

    1:5 cr..... മതിലിന്റെ കൂട്ടിയിട്ടില്ല. ചോദിച്ചിട്ട് പറയാം .....ട്ടോ....🎉☺️

  • @aham555

    @aham555

    Жыл бұрын

    @@sujeeshr4200 HOW MUCH SQUIRE FEET

  • @sreesand2164

    @sreesand2164

    Жыл бұрын

    മാക്സിമം 70 Lakh include interior

  • @jayasreekanathezhath2677

    @jayasreekanathezhath2677

    Жыл бұрын

    @@sreesand2164 wow

  • @vibiarunandGaadhaarun

    @vibiarunandGaadhaarun

    Жыл бұрын

    Yes

  • @cmali3131
    @cmali3131 Жыл бұрын

    നല്ല അവതരണം...... വീട്‌ അത്യാവശ്യം പൈസ ചിലവായ വീടാണ്.... നല്ല വർത്തിയായി ചെയ്തിട്ടുണ്ട്.... ഇന്റീരിയർ, എലിവേഷൻ, ഡയമെൻഷൺ എല്ലാം പെർഫെക്ട്.....

  • @peacebethereforall
    @peacebethereforall Жыл бұрын

    Beautiful. Appreciate the owner and the architect. Kudos to the presenter & camera man.

  • @cisftraveller1433
    @cisftraveller1433 Жыл бұрын

    Budget, designer, ഇതൊന്നും paryathay vedeio അപൂർണം അയിപോയി. വീട് സൂപ്പർ ❤

  • @ajithakabeer9760

    @ajithakabeer9760

    10 ай бұрын

    paranjal ningade bodham pokum athukondu...😄😄😄😄

  • @anishhariharan4135
    @anishhariharan4135 Жыл бұрын

    ഇതാണ് വീട് 💜 പല വീടുകളും ആദ്യ കാഴ്ച മനോഹരം ആക്കി കഴിഞ്ഞാൽ പിന്നീട് താമസം അഡ്ജസ്റ്മെന്റ് ആവും... ഇത് ശരിക്കും കുറേ നാളത്തേക്കുള്ള preplanned തന്നെ 💜💙❤️

  • @OurSignaturewithVignajith
    @OurSignaturewithVignajith Жыл бұрын

    Can't express the words.. That much meant it.. What a planned and what a beautiful house it is. Let all peace comes in to this house....

  • @creator7235
    @creator72359 ай бұрын

    മനോഹരമായ simple വീട്... ഇഷ്ടപ്പെട്ടു❤️

  • @nidhintthomas7171
    @nidhintthomas7171 Жыл бұрын

    The presentation that no one has ever heard, a video that captures us every second with great clarity and beauty, felt very happy, told everything very clearly and in such a way that we come to think that we are also a member of that house. Their presentation is very, very good.

  • @ajitk8753
    @ajitk875310 ай бұрын

    Beautifully presented.. Please share the plan.

  • @lailathayyath2719
    @lailathayyath2719 Жыл бұрын

    വീടിന്റെ ഭംഗി പോലെ തന്നെ നിങ്ങളുടെ പറയുന്നത് കേൾക്കാൻ നല്ലൊരു സുഖം

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori Жыл бұрын

    The best small house I've seen yet, and I am an avid enthusiast of House architecture.

  • @antonyjose7134
    @antonyjose7134 Жыл бұрын

    Nala design , gate simple ayi cheythitundu and it looks beautiful , interlock cheythathinu pakaram Bangalore stone virichirunnenkil nananyirunu ennu thoni , i suggest bay window for this house but still it looks beautiful

  • @KumarK-xn5go
    @KumarK-xn5go10 ай бұрын

    Very well designed house and equally well presented by the compere.

  • @ancyeldhose9748
    @ancyeldhose97489 ай бұрын

    Hi, very nice presentation. I would like to know about the arrangement and location of the laundry and drying area, which includes both the washing machine and the designated space for drying, in this house.

  • @talentUAE
    @talentUAE Жыл бұрын

    വീട് മനോഹരം, അവതരണം അതിലും മനോഹരം.❤❤

  • @Indian-mg6ek
    @Indian-mg6ek Жыл бұрын

    കുറെ വർഷമായി ഒരു വീട് എന്ന സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്നു ഞാൻ .. അള്ളാഹു തുണക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ദുആ ചെയ്യുക

  • @sunilj1295
    @sunilj12957 ай бұрын

    Front door ൽ ഫിറ്റ് ചെയ്ത lock കുറച്ച് ചരിഞ്ഞ് പോയി , ബാക്കി എല്ലാം superb

  • @neethuthomas2700
    @neethuthomas2700 Жыл бұрын

    Well done with your presentation ❤

  • @promotricks5945
    @promotricks5945 Жыл бұрын

    Very good narration, and a very happy presentation because of that people will never quit the video in the middle. May god bless the family and the presenter.

  • @prabaharanramachandran660
    @prabaharanramachandran66010 ай бұрын

    ❤ Amazing home! Please mention the budget of this house will help to build their dream house! Great!

  • @pchow1235
    @pchow1235 Жыл бұрын

    Hi Team, I saw the entire video.. everything is good except the fridge arrangement. The refrigerator should be at least two inches from the wall. Top - If you have back coils, you will need at least two inches of top clearance to dissipate heat, but for bottom coils, as little as one inch can be sufficient. Sides - Regardless of coil placement, the sides require the least amount of space.. Hope you aware about the incident happened in tvm

  • @elayur123456

    @elayur123456

    Жыл бұрын

    Only the front portion is tight in view. Ample space for air circulation is provided in the back. Also i have checked several times whether the refrigerator is getting hot. We were aware of this concern and have considered this risk. Anyhow thank you for noticing each and every minor aspect and commenting so that others can also be careful

  • @shyamraj1766

    @shyamraj1766

    Жыл бұрын

    ​@@elayur123456 Hi Sir, I would like to contact the designer of this house. Could you pls provide details?

  • @dory4482

    @dory4482

    Жыл бұрын

    ​@@elayur123456 sir pls say what is the total cost of this house..

  • @renjithpj2003

    @renjithpj2003

    10 ай бұрын

    What he said exactly correct...toilets also not looking good

  • @aenonsparkles9775

    @aenonsparkles9775

    5 ай бұрын

    What is the total cost of this house sir?

  • @bindusheena7482
    @bindusheena7482 Жыл бұрын

    May your home become a little heaven on earth. Awesome interiors ..hatsoff to the team ❤

  • @kkalavi
    @kkalavi Жыл бұрын

    I watch many hometour ,but you are best explanation and camera man doing very well to see all area .❤❤❤❤love it keep it up

  • @Mr450450
    @Mr450450 Жыл бұрын

    The design in my mind. Thanks for introducing this elegant home for us

  • @anijayachandran
    @anijayachandran Жыл бұрын

    Light shades on wall and floor ❤

  • @sugeshsugesh95
    @sugeshsugesh95 Жыл бұрын

    Beautiful ❤home & Good work

  • @manucholakkal719
    @manucholakkal719 Жыл бұрын

    അടിപ്പൊളി വീട് നല്ല അവതരണം 👍❤️

  • @kannan114
    @kannan114 Жыл бұрын

    Cheta, I'm a Tamilian. I got your video randomly recommended by KZread. But I'm glad it did. I have been binge watching the vids. Very nice houses. One suggestion though, pls add the house plan and/or room dimensions. It will very helpful to relate the size.

  • @subithavishnudas3286
    @subithavishnudas3286 Жыл бұрын

    Your presentation awesome.....nice voice .. keep it up

  • @sabumathew5356
    @sabumathew5356 Жыл бұрын

    Nice God bless 🙏 good explanation 👍

  • @sajidhvk
    @sajidhvk Жыл бұрын

    Beautiful in all means.

  • @junaida424
    @junaida42410 ай бұрын

    വളരെ വ്യക്തമായ അവതരണം 👍

  • @AK-cn7cx
    @AK-cn7cx11 ай бұрын

    Mashaallah nalle explain akrar ninga..nokith adro ittare Chandathll explain akogu attare adro bisayathll gontu ikkonu..nale knowledge benu ningag attare knowledge innadll nalle akith chonnth tandare thanks 🙏.

  • @MrSreekanthcec
    @MrSreekanthcec Жыл бұрын

    Wow.. beautiful house... sherikum arum agrehikun oru veedu thane... very well presented bro..😊

  • @s__e_alal5639
    @s__e_alal5639 Жыл бұрын

    Thanks for the explanation

  • @jincysaju9866
    @jincysaju986611 ай бұрын

    Very beautiful home and presentation also 👍 ❤

  • @tomzac7080
    @tomzac7080 Жыл бұрын

    അതി മനോഹരമായി വിവരിച്ചിരിക്കുന്നു . നല്ല വീട് . ആ വിവരണം കേട്ടാല് തന്നെ വീട് ഉടനെ വാങ്ങിപ്പോകും .

  • @shafeekph4421
    @shafeekph4421 Жыл бұрын

    നിങ്ങളുടെ വോയിസ്‌ വിനീത് ശ്രീനിവാസന്റെ വോയിസ്‌ പോലെ ഉണ്ട് ❤

  • @rahulpp141

    @rahulpp141

    Жыл бұрын

    എനിക്ക് എപ്പോഴും അത് ഫീൽ ചെയും

  • @mohanankaniyil2055
    @mohanankaniyil205510 ай бұрын

    Helpful video nice interior work

  • @realwayfreethinker4583
    @realwayfreethinker458311 ай бұрын

    നിങ്ങളുടെ മൂന്നുപേരുടെയും വീടിനെക്കുറിച്ചുള്ള ഐഡിയ വളരെ മനോഹരം...

  • @seethachandran9740
    @seethachandran97405 ай бұрын

    Manoharamaya. Veedu valare ishtai

  • @saritashanbhag3422
    @saritashanbhag342210 ай бұрын

    Awesome design. Impressive presentation. I had a doubt regarding maintenance of nadumuttam houses.. Safety of the house is a concern I would like to know and how do we keep mosquitoes away ?

  • @Feel-good-media
    @Feel-good-media11 ай бұрын

    Nice house 🏠 20:14 bathroom door 🚪 aa roomil kku kerunnathinte passage areyil koduthirunnel kurachukoodi nannayene

  • @soulofwit
    @soulofwit Жыл бұрын

    nice...ee floor tile enthu type anu...rate parayamo

  • @Ashoksarc
    @Ashoksarc11 ай бұрын

    Simple and elegant:- Good one 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @andrews13
    @andrews1311 ай бұрын

    Nice house! Only thing it lacks is ventillation for rooms, hopefully AC can cope that.

  • @midhun1625
    @midhun1625 Жыл бұрын

    Interior super ❤

  • @divyasoman2239
    @divyasoman22398 ай бұрын

    Your way of presentation was awesome.. it was professional.. that made the show more beautiful. House is literally good one.

  • @jafarjafarkollam8694
    @jafarjafarkollam8694 Жыл бұрын

    E.vedu kandappol. Planing. Onnu mativkanm moththil super 🤗

  • @Hopy770
    @Hopy7707 ай бұрын

    എന്റെ കണക്ക് അദ്ധ്യാപകൻ 8ആം ക്ലാസ്, നല്ല അടിപൊളി സർ ആയിരുന്നു, എല്ലാം വിധ ആയുർആരോഗ്യ സൗഖ്യങ്ങളും നേരുന്നൂ ❤❤❤

  • @georgesebastian9304

    @georgesebastian9304

    23 күн бұрын

    Hi, Is there any chance to connect with house owner?

  • @jaisonjoseph2757
    @jaisonjoseph2757 Жыл бұрын

    Well presented, could you please share the architect info please

  • @lilly473
    @lilly473 Жыл бұрын

    Manoharam aaya veedu climate and presentation

  • @reethajackson6711
    @reethajackson671110 ай бұрын

    Beautiful home 😍❤️ sooper 👍

  • @anthonyed127
    @anthonyed127 Жыл бұрын

    How much sq feet is the house area , and in how much cent is this house being kept

  • @shivanshx
    @shivanshx11 ай бұрын

    The theme and design of pooja room is amazing❤

  • @rismajoseph281
    @rismajoseph281 Жыл бұрын

    It's soo spacious and AWSsome😊

  • @dr.devi.n.p4017
    @dr.devi.n.p40179 ай бұрын

    Good presentation, good video, beautiful house

  • @user-oi1vt2cw8e
    @user-oi1vt2cw8e Жыл бұрын

    Dream design 👍 you produce scientific and emotional explanation ..Bro

  • @aswathikuttysr
    @aswathikuttysr Жыл бұрын

    Who is the architect?if you could mention the name of the architect,it will be helpful to many.beautiful home..and your videos and presentation is superb.keep it up

  • @selmanulfarees
    @selmanulfarees8 ай бұрын

    Bro, very nice explanation and ....... Super broo. I liked very much

  • @chippyrajesh4754
    @chippyrajesh475411 ай бұрын

    Just wow.. nice presentation

  • @ansilwilson2371
    @ansilwilson2371 Жыл бұрын

    മനോഹരമായ വീട്.. അതിനൊത്ത അവതരണം.. കുടുംബങ്ങൾക്കും യൂട്യൂബർക്കും അഭിനന്ദനങ്ങൾ.. ഒരു അഭിപ്രായം കൂടെ രേഖപ്പെടുത്തട്ടെ; മുറികളുടെ അളവ് കൂടെ പറഞ്ഞു പോയിരുന്നെങ്കിൽ കുറച്ചു കൂടെ സഹായകരമായേനെ. ആർക്കിട്ടക്ട്ന്റെ ഡീറ്റെയിൽസ് കൂടെ ഉൾപ്പെടുത്തമായിരുന്നു.

  • @user-se9qg6up3z
    @user-se9qg6up3z Жыл бұрын

    Presentation super aayi✌️

  • @mohangeorge437
    @mohangeorge4378 ай бұрын

    The presentation was super so also the design and layout, however, we personally feel, the placement of the fridge could have been closer to the counter to help in placing the contents on the counter for making the flow of movement easy. Good Job. if possible would like to get the Architects info. Thanks.

  • @devinaraghavan9111

    @devinaraghavan9111

    8 ай бұрын

    Very correct opinion about Fridge position/place.

  • @satheeshkm7135
    @satheeshkm7135 Жыл бұрын

    Very nice design and your presentation also impressive. One thing, the approximate budget also can be mentioned in the video, it'll help people to plan their dream homes according to their budget..

  • @ilhaasboutique2880

    @ilhaasboutique2880

    9 ай бұрын

    Yes exactly

  • @devinaraghavan9111

    @devinaraghavan9111

    8 ай бұрын

    Yesssss…..

  • @sameerarafeeque

    @sameerarafeeque

    6 ай бұрын

    ​@@ilhaasboutique2880i8

  • @nishachacko7295
    @nishachacko7295 Жыл бұрын

    Beautiful video and explanation ,details of architect pls

  • @EZdraw1994
    @EZdraw1994 Жыл бұрын

    Very superb home 👌👌👌👌👌

  • @sujithnarayanan8352
    @sujithnarayanan8352 Жыл бұрын

    So beautiful and simple home. Very humble ,pleasant and detailed presentation. Superb.... Cost kurichum parayamayirunnu.

  • @midz366
    @midz366 Жыл бұрын

    വീടൊക്കെ ഇഷ്ടപ്പെട്ടു.. എന്നാൽ വില അത് പറയുന്നില്ല കാരണം ഇത് low budjet അല്ല...

  • @nizara3911

    @nizara3911

    11 ай бұрын

    yes it should be above 50 ( by look ) ... 2200 sqft

  • @rajasekharannairrsnair6338

    @rajasekharannairrsnair6338

    11 ай бұрын

    സ്കോർഫീറ്റു പറയുബോൾ ടോട്ടൽ എമൗണ്ടോ, ഒരു സ്കോയർ ഫീറ്റ് nu എത്ര രൂപ എന്നുടെ പറയണമരുന്നു

  • @ArifaSaleem-zl3gv
    @ArifaSaleem-zl3gv8 ай бұрын

    മനോഹരമായ വീട്... Awesome intereor ❤️

  • @shivaraja1977
    @shivaraja197710 ай бұрын

    Really love your presentation and the camera work...Love from Chennai

  • @sheenasojan556
    @sheenasojan55610 ай бұрын

    വീട് വളരെ നന്നായിരിക്കുന്നു. ഇഷ്ടമായി Total cost എത്രയാണെന്നും കൂടി പറയാമോ?

  • @Dk-zr2fs

    @Dk-zr2fs

    5 ай бұрын

    Pls parayamo ?

  • @user-dr5fl7eg4u
    @user-dr5fl7eg4u7 ай бұрын

    മനോഹരമായ കുളിർമയമായ വീട്, ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്...

  • @dilud874

    @dilud874

    5 ай бұрын

    Total cost etra ennu ariyumo????

  • @nimisharajesh6647

    @nimisharajesh6647

    4 ай бұрын

    20Lack ​aayikkanum...@@dilud874

  • @nimisharajesh6647

    @nimisharajesh6647

    4 ай бұрын

    Wood use cheythittillallo

  • @sithisasidharan852
    @sithisasidharan8523 ай бұрын

    വീട് പോലെ തന്നെ സംസാരവും മനോഹരമായിരിക്കുന്നു. 🥰

  • @panjajanyamcreations3857
    @panjajanyamcreations3857Ай бұрын

    Thanks for sharing this useful vedio and your clear presentation 👌❤

  • @datastructurerookie557
    @datastructurerookie557 Жыл бұрын

    One of the best house I have seen on KZread.

  • @roymathew315
    @roymathew315 Жыл бұрын

    Beautiful home designed, But the fridge space is not good , fridge needs ventilation on sides or back is my opinion. Rest all. Is excellent

  • @rinu3359

    @rinu3359

    8 ай бұрын

    Have you ever seen a European kitchen? I live in Germany, and in Europe, it is common practice to keep appliances, including refrigerators, dishwashers, washing machines, dryers, etc., in enclosed spaces for a streamlined and organized look. I believe there is no problem with this approach as it allows for a cohesive and aesthetically pleasing kitchen design. Keeping appliances in an enclosed space has several advantages. Firstly, it provides a clean and organized appearance as the appliances seamlessly integrate into the overall kitchen design. Additionally, enclosing appliances helps reduce visual clutter and creates a more visually appealing space. Furthermore, it allows for better control of temperature and ventilation, ensuring optimal functionality of the appliances."

  • @roymathew315

    @roymathew315

    8 ай бұрын

    @@rinu3359 this is india climatic seasonal heat and humidity, rainfall, floods.. And i live in India it's my opinion

  • @premasasimenon3243
    @premasasimenon3243 Жыл бұрын

    Beautiful home 🏡

  • @nabeelpk5585
    @nabeelpk5585 Жыл бұрын

    Interior adipoli

  • @reejasajeev7286
    @reejasajeev7286 Жыл бұрын

    Beautiful home.. Ithinttea total coast onnu parayamo?? Please reply

  • @fahadcraftart2431
    @fahadcraftart2431 Жыл бұрын

    മനോഹരമായ വീട് 😍👍🏻

  • @shaazvlog407

    @shaazvlog407

    9 ай бұрын

    Super home👍👍👍

  • @metanoialine4259
    @metanoialine425910 ай бұрын

    ente lifeil enikk ithrayum ishtappetta vere oru veedilla, i will definitely build one like this..❤❤❤

  • @user-nu8vr5eo9w
    @user-nu8vr5eo9w Жыл бұрын

    So Beutiful Wow Amazing 🤩

  • @rolex8577
    @rolex8577 Жыл бұрын

    Well fantastic design

  • @sapna0070
    @sapna0070 Жыл бұрын

    Please tell the cost. Nice home. Also always show the view outside the windows

  • @aruns3833
    @aruns3833 Жыл бұрын

    Fridge space correct അല്ല...air circulation വേണം...full അടച്ചു വൈകരുത്

  • @rajeshfrancis007

    @rajeshfrancis007

    Жыл бұрын

    ശരിയാണ് ഞാനുമത് ശ്രദ്ധിച്ചിരുന്നു. അതു മാത്രമേ.. ഒരു കുറവായി തോന്നിയള്ളൂ. ബാക്കിയെല്ലാം അതി മനോഹരം

  • @aruns3833

    @aruns3833

    Жыл бұрын

    വീടിന് പറ്റി ഒന്നും പറയാൻ ഇല്ല..a complete house...... ചെറിയ mistake പറഞ്ഞു ഒന്ന് clear ചെയ്യണേ ഉള്ളൂ...

  • @Leisuremedia_kitchen_lifestyle
    @Leisuremedia_kitchen_lifestyle Жыл бұрын

    Nalla veed, nalla presentation…👍🏻

Келесі