5 ലക്ഷത്തിൻറെ സുന്ദരമായ വീട്//5.60 lakhs/452 sqft/2cent/Home tour.

#hometourmalayalam#nishasdreamworld#
Engineer: Mohammed kadar
: +91 75929 68720
Sunshine Build Group

Пікірлер: 1 300

  • @ajitharameshajitharamesh8770
    @ajitharameshajitharamesh87703 жыл бұрын

    Chechi ente place tvm aanu enik peredam ond veedu ella paisa thannal eth pole oru veedu vech tharan pattumo njanum 2 kunju makkalum oru relative nte vtl aanu thamasam onnu sahayikkamo chechi

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Mole description boxil koduthirikkunna no contact cheyyu, njaanalla veedu vekkunnadu onnu chodichu nokku

  • @ajitharameshajitharamesh8770

    @ajitharameshajitharamesh8770

    3 жыл бұрын

    @@nishasdreamworld njan vilichu chechi eppo 6 lakh kazhiyum eth pole veedu vaykkan ennu paranju avar vannu place nokkattennu paranju tvm kore per vilichu 2 weeksinakath varum appo vilikkannu paranju

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    @@ajitharameshajitharamesh8770 👍👍ippo materials okke vilakoodiyille adaavum endaayalum thalparyamundenkil nokku, nalloru veedavaan prarthikkaam

  • @ajitharameshajitharamesh8770

    @ajitharameshajitharamesh8770

    3 жыл бұрын

    Peredam vediche thanne eniyum kadama chechi appo veendum cash koodiyal pattumonnu ariyilla sremichu nokkam

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    @@ajitharameshajitharamesh8770 Ella nannay varatte prarthikkaam

  • @Pushpa-rw3uj
    @Pushpa-rw3uj3 жыл бұрын

    വീട്‌ ഇല്ലാത്ത എല്ലാവർക്കും.. ഈ വർഷം വീട്‌ ഉണ്ടാകണേ ദൈവമെ.. 🙏🙏

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Ameen

  • @shajyappakommeri2052

    @shajyappakommeri2052

    3 жыл бұрын

    ആമീൻ

  • @subusubuz7052

    @subusubuz7052

    3 жыл бұрын

    Ameen

  • @riyast9817

    @riyast9817

    3 жыл бұрын

    ആമീൻ

  • @ishasdairy4131

    @ishasdairy4131

    3 жыл бұрын

    അമീൻ ആമീൻ ആമീൻ 🤲🤲🤲🤲

  • @ayishuwithmom
    @ayishuwithmom3 жыл бұрын

    വീട് ഇല്ലാതെ വിഷമിച്ചിരുക്കുന്നവർക് വീട് നൽകണേ നാഥാ 🤲

  • @muhamedrafi9094

    @muhamedrafi9094

    3 жыл бұрын

    ആമീൻ

  • @rafaziya9399

    @rafaziya9399

    3 жыл бұрын

    Ameen

  • @ratheeshkanjiraprambil3807

    @ratheeshkanjiraprambil3807

    3 жыл бұрын

    Sureeew🎉🎉🎉🎉🎉

  • @saidalavipkuttippa499

    @saidalavipkuttippa499

    3 жыл бұрын

    ആമീൻ

  • @naseernaseer6894

    @naseernaseer6894

    3 жыл бұрын

    Ameen

  • @ibrahimp2626
    @ibrahimp26263 жыл бұрын

    അള്ളാ ഇതുപോലൊരു വീട് ഞങ്ങൾക്ക് നൽകണേ നാഥാ ദുനിയാവിലെ ഒരു ആഗ്രഹമാണ് റബ്ബേ ഒരു വീട് എന്ന സ്വപ്നം സഫലമാക്കി തരണേ നാഥാ

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Ameen

  • @ksrgdthkl7322

    @ksrgdthkl7322

    3 жыл бұрын

    Aameen

  • @shamsisworld3851

    @shamsisworld3851

    3 жыл бұрын

    ആമീന്‍

  • @Boycuber90

    @Boycuber90

    3 жыл бұрын

    Aameen

  • @sabiskitchen8179

    @sabiskitchen8179

    3 жыл бұрын

    Aameen

  • @sha_chamravattom
    @sha_chamravattom3 жыл бұрын

    _ഈ വീട് നിർമിച്ചു നൽകിയവരെ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ..._ 👌🌹🌹

  • @subusubuz7052

    @subusubuz7052

    3 жыл бұрын

    Ameen

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Ameen

  • @ishasdairy4131

    @ishasdairy4131

    3 жыл бұрын

    ആമീൻ

  • @ambadysworld9837

    @ambadysworld9837

    3 жыл бұрын

    @@nishasdreamworld good

  • @ashrafashraf3539

    @ashrafashraf3539

    3 жыл бұрын

    Ameen

  • @pigeontechist
    @pigeontechist3 жыл бұрын

    ഇത് പോലെ ഉള്ള ഒരു വീടിന് വേണ്ടി ആഗ്രഹിക്കുന്നത് ഞാൻ മാത്രം ആണോ

  • @pirncyp2231

    @pirncyp2231

    3 жыл бұрын

    Njan undd

  • @Pushpa-rw3uj

    @Pushpa-rw3uj

    3 жыл бұрын

    അല്ല ഒരുപാട് ആളുകൾ ഉണ്ട്..

  • @razanpv8265

    @razanpv8265

    3 жыл бұрын

    ഞങ്ങൾ okky ഉണ്ട്

  • @riyasharshi8508

    @riyasharshi8508

    3 жыл бұрын

    Njanum

  • @usdadbasheer7498

    @usdadbasheer7498

    3 жыл бұрын

    Alla njhaanum

  • @shanzasworld
    @shanzasworld3 жыл бұрын

    അത്യാവശ്യം എല്ലാ സൗകര്യങ്ങളും അടങ്ങിയ കൊച്ചു വീട്🥰🥰

  • @MNAMedia-kx4kl
    @MNAMedia-kx4kl3 жыл бұрын

    വലിയ ക്യാഷ് മുടക്കി വീട് പണിയുന്നതിനേക്കാളും സന്തോഷം ഇങ്ങനെയുള്ള വീടുകളാണ് നമുക്ക് സന്തോഷം 🌹👍🌹💐💐

  • @DHANESHPK-tp5gx

    @DHANESHPK-tp5gx

    3 жыл бұрын

    Correct 👍

  • @shabeenasabu2960

    @shabeenasabu2960

    3 жыл бұрын

    Corrett

  • @bismimeherjan4860
    @bismimeherjan48603 жыл бұрын

    നല്ല സുന്ദരമായ വീട്. എല്ലാ സൗകര്യവും ഉണ്ട്‌. ഇത് ചെയ്ത എഞ്ചിനീയര്‍ കു ഒരു ബിഗ് സല്യൂട്ട്, ആ മഹല്ല് കമ്മിറ്റിക്കും.

  • @shafeequeshafeequebtr2529
    @shafeequeshafeequebtr25293 жыл бұрын

    സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത എന്നെ പോലെ ഉള്ള എത്ര ഉസ്താദുമാർ 😭😭😭 എല്ലാം റബ്ബിന്റെ വിധി... അൽഹംദുലില്ലാഹ് 🌹🌹🌹

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Insha Allah, Allah ningalkku nalloru veedu thannu anugrahikkan dua cheyyam

  • @shafeequeshafeequebtr2529

    @shafeequeshafeequebtr2529

    3 жыл бұрын

    @@nishasdreamworld ആമീൻ യാ അല്ലാഹ്🤲🤲🤲 😭😭😭

  • @sharafunani5380

    @sharafunani5380

    3 жыл бұрын

    @@nishasdreamworld ameen

  • @sha4za

    @sha4za

    2 жыл бұрын

    ഞങ്ങൾക്ക് ഈ വീട് നല്ല ഇഷ്ടമായി രണ്ട് സെന്റിലെ വീട് ഉണ്ടാക്കാൻ എത്ര രൂപയാകും മറുപടി തരണേ ഞങ്ങളും മലപ്പുറം ജില്ലയിലാണ് തിരൂർ ഭാഗത്ത്

  • @razanpv8265
    @razanpv82653 жыл бұрын

    വീട് ഇല്ലാതെ എന്നെ പോലെ വിഷമിക്കുന്ന എന്നെ പോലുള്ളവർക്ക് ആഗ്രഹം നടത്തണേ നാഥാ ആമീൻ 🤲🤲

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Ameen

  • @hasnasactivities967

    @hasnasactivities967

    3 жыл бұрын

    Ameen 🤲

  • @MyDreams-ww8fo

    @MyDreams-ww8fo

    3 жыл бұрын

    Aameen

  • @mohammedfiroz1860

    @mohammedfiroz1860

    3 жыл бұрын

    Aameen🤲🤲

  • @shaheedashaheeda9645

    @shaheedashaheeda9645

    3 жыл бұрын

    ആമിൻ

  • @mrrouts3918
    @mrrouts39183 жыл бұрын

    വീട് വച്ച് കൊടുത്തതിന്റെ പേരിൽ അവിടെ അതിന്റെ ഡീറ്റൈൽസ് എഴുതി വെക്കേണ്ടായിരുന്നു...ഒരു കൈ ചെയ്ത സഹായം മറുകൈ അറിയരുത് എന്നല്ലേ

  • @sajeerms7148

    @sajeerms7148

    3 жыл бұрын

    കറക്റ്റ്

  • @user-fh1rp4lf4h

    @user-fh1rp4lf4h

    2 жыл бұрын

    മറ്റുള്ളവർക്കും പ്രചോദനമാവട്ടെ

  • @njangandharvan3127
    @njangandharvan31273 жыл бұрын

    ആദ്യം കണ്ടപ്പോൾ ഇത്രയും സൗകര്യം പ്രേതിഷിച്ചില്ല പൊളി.... 👌👌👌❤❤❤

  • @sajinistalin5739
    @sajinistalin57393 жыл бұрын

    ആഹാ!കൊള്ളാല്ലോ 😊ഇത്രയും ചെലവിൽ അതും 2സെന്റിൽ മനോഹരമായ വീട് 👍🥰🥰

  • @shabanakannan5974
    @shabanakannan59743 жыл бұрын

    ഞങ്ങൾക്കും ഇത് പോലൊരു വീടുവേണം എല്ലാവരും പ്രാർത്ഥിക്കണം 😊

  • @ibrahimkt7542

    @ibrahimkt7542

    3 жыл бұрын

    എത്രയും പെട്ടന്ന് നിങ്ങളുടെ സ്വപ്നം സഫലമാവട്ടെ ആമീൻ

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Ameen

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Ameen

  • @shabanakannan5974

    @shabanakannan5974

    3 жыл бұрын

  • @rayyank6097
    @rayyank60973 жыл бұрын

    അള്ളാഹു വേ നങ്ങൾക്കും എത്രയും പെട്ടന്ന് വീട് ഉണ്ടാക്കി തരണേ

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Ameen

  • @sharmi3092

    @sharmi3092

    3 жыл бұрын

    Ameen

  • @aashimasebastin185

    @aashimasebastin185

    2 жыл бұрын

    Nalla House Elhintaplan onnu Tharumo

  • @saidalavipkuttippa499
    @saidalavipkuttippa4993 жыл бұрын

    വീടില്ലാത്ത എനിക്കൊക്കെ ഇതുതന്നെ സ്വർഗം 😍😍😍

  • @anumahesh4648
    @anumahesh46483 жыл бұрын

    Nangalude വലിയ ആഗ്രഹം aannu സ്വന്തമായി ഒരു വീട്..ethrayum പെട്ടെന്ന് നടത്തി tharanne ഭഗവാനെ

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Ameen

  • @anujaanuz9674

    @anujaanuz9674

    3 жыл бұрын

    33 varshamai vadakveetil Mari Mari thamasikunnu😢

  • @deepuanjali5633

    @deepuanjali5633

    2 жыл бұрын

    Amen

  • @ankmedia3329
    @ankmedia33293 жыл бұрын

    Pls, ഇതുപോലെ ചെറിയ ബഡ്ജറ്റ് ഹൌസ് പ്ലാനുകൾ ഇനിയും video ചെയ്യുമെന്ന്‌ പ്രതീക്ഷിക്കുന്നു 🙏👌

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    👍

  • @ayoobkptanur1489

    @ayoobkptanur1489

    2 жыл бұрын

    @@nishasdreamworld നമ്പർ തരുമോ

  • @jayammaks858
    @jayammaks8582 жыл бұрын

    ഈ വീട് നിർമിച്ചു കൊടുത്തവരെ ദൈവം അനുഗ്രഹിക്കട്ടെ ! അവർക്ക് ആയുസും ആരോഗ്യവും സർവശക്തനായ ദൈവം കൊടുക്കട്ടെ പ്രാർത്ഥനയോടെ നന്ദി 🙏🙏🙏ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു .ഒരുപാട് പേർക്ക് പ്രയോജനപ്പെടും .

  • @kunjava4583
    @kunjava45833 жыл бұрын

    ഞങ്ങളുടെ നാട്ടിൽ ഉള്ള പള്ളിയുടെ കമ്മിറ്റി ആണ് ഇത്... എടത്തിരുത്തി ചൂലൂർ പള്ളി.... എല്ലാ അനുഗ്രവും ഉണ്ടാവട്ടെ

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Ameen

  • @ashrafashraf3539

    @ashrafashraf3539

    3 жыл бұрын

    Ameen

  • @Pushpa-rw3uj

    @Pushpa-rw3uj

    3 жыл бұрын

    നന്മകൾ ഉണ്ടാകട്ടെ 🙏🙏

  • @sidhukavil6206
    @sidhukavil62063 жыл бұрын

    5.6 laks വിശ്വസിക്കാൻ പറ്റുന്നില്ല ... സ്വന്തമായൊരു വീട് എന്ന സ്വപ്നം കാണുന്നവർക്ക് ഉപകാര പ്രദമായ വീഡിയോ , ഇനിയും ഇതേ പോലെ പുതുമ നിറഞ്ഞ വിഡിയോയുമായി വീണ്ടും വരിക, good night

  • @metinmaryjose
    @metinmaryjose3 жыл бұрын

    നന്നായിട്ടുണ്ട്. ഇതു പോലുള്ള videos കൂടുതൽ ആളുകൾക്ക് ഉപകാരപ്പെടും. Thank You for sharing🙏😊👌👌

  • @nihala6748
    @nihala67483 жыл бұрын

    For Rs 5,60,000, a house like this is unbelievable👍

  • @anuranjunnikkuttan841anura3
    @anuranjunnikkuttan841anura33 жыл бұрын

    വാടകയ്ക്ക് നില്ക്കുന്ന ഞങ്ങൾക്ക് ഈ വീട് ഒരു കോട്ടാരമായാണ് കാണുന്നത്

  • @subaidasubaida2392
    @subaidasubaida23923 жыл бұрын

    വളരെ ഇഷ്ടപ്പെട്ടു

  • @ameenaa6341
    @ameenaa63413 жыл бұрын

    I liked your caption. Kochu veedukal kaanan aanu agraham. Max 2500 sqft/4members, max 3000/6members.min based on plot size. Athil kooduthal ellam aaarphadam mathram. My view point.

  • @iam140
    @iam1403 жыл бұрын

    വീട് ഇഷ്ട്ടപ്പെട്ടു ഒരുപാട് 👍👍👍👍. 5ലക്ഷത്തിനു സ്വർഗം തന്നെയാണ്. പ്രത്യേകിച്ച് സ്വന്തമായി ഭവനം ഇല്ലാത്തവർക്ക്. ഈ വീഡിയോ എടുത്ത നിങ്ങളേം ഇഷ്ടപ്പെട്ടു.

  • @rajeeshkumar752
    @rajeeshkumar7523 жыл бұрын

    Heartfelt gratitude to you madam! All of your videos are absolutely useful for common and middle class people who are wishing to build a low budget homes for their families. God bless you!

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Thank you so much 😊

  • @Lifeofshifas
    @Lifeofshifas3 жыл бұрын

    ഇതുണ്ടാക്കിയ engineerk hats off

  • @shibukhankylkyl7413
    @shibukhankylkyl74133 жыл бұрын

    നല്ല ക്യൂട്ട് വീട്.... നിർമിച്ചു നൽകിയവർക്ക്...🙏

  • @Phoenix-hw8yr
    @Phoenix-hw8yr2 жыл бұрын

    സൂപ്പർ വളരെ ഏറെ ഇഷ്ട്ടപ്പെട്ടു ഇതുപോലുള്ള ചെറിയ രീതിയിലുള്ള വീടാണ് എനിക്കിഷ്ട്ടം ഒരുദിവസം ഞാനും വീട് വെക്കും 🙂🙂🙂

  • @sandhyarajendern5961
    @sandhyarajendern59613 жыл бұрын

    ഒത്തിരി ഇഷ്ടപ്പെട്ടു സ്വാർഗത്തുല്യമായ വീട് 😘😘😘😘

  • @rathnachandran2182
    @rathnachandran21823 жыл бұрын

    Oru room bath attached aanenkil very super..

  • @sunitham2290
    @sunitham22903 жыл бұрын

    Poli❤️❤️❤️❤️❤️❤️ എനിക്ക് വീടില്ലാത്ത അനുഭവം അരിക്കും ഇണ്ടാകുല

  • @razanpv8265

    @razanpv8265

    3 жыл бұрын

    എനിക്കും 😪😪😪😪

  • @lijimol173

    @lijimol173

    3 жыл бұрын

    ഞാൻ വീട് ഇല്ലാതെ വീട്ടുജോലി ചെയ്യുന്ന വീട്ടിൽ ആണ് ഡിഗ്രിക്ക് പഠിക്കുന്ന മോളെയും കൊണ്ടു താമസിക്കുന്നത് ഹസ്ബൻഡ് ഇല്ല വാടക കൊടുക്കാൻ നിവർത്തി ഇല്ലാതെ വന്നപ്പോൾ ഇതേ വഴി ഉണ്ടായിന്നുള്ളു

  • @shamnadjasmi9155
    @shamnadjasmi91553 жыл бұрын

    നല്ല വീട് എനിക്ക് ഒരുപാട് ഇഷ്ടം ആയി

  • @geethapk3454
    @geethapk34543 жыл бұрын

    Sweet and Blessed home.

  • @ItsMeMuhsii
    @ItsMeMuhsii3 жыл бұрын

    Ethu polathe veedanu enthe dream😍

  • @noufilawyd1860
    @noufilawyd18603 жыл бұрын

    Mashaallha ഇങ്ങനെ ഒരു വീട് ആക്കിത്ത അല്ലഹ

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Ameen

  • @chimbooschimbu5292

    @chimbooschimbu5292

    3 жыл бұрын

    aameen

  • @meee2023

    @meee2023

    3 жыл бұрын

    ☹️

  • @unnikrishnanmenon8614
    @unnikrishnanmenon86142 жыл бұрын

    നല്ലൊരു വീട് കാണിച്ചു തന്നതിൽ സന്തോഷം "അഭിനന്ദനങ്ങൾ "

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree37493 жыл бұрын

    So nice and helpful for people who dream to have a small home❤️

  • @sakeersakeer3884
    @sakeersakeer38843 жыл бұрын

    അള്ളാഹ് ഇദ് പോലൊരു വീട് നങ്ങൾക്കും നീ നൽകണേ അള്ളാഹ്

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Ameen

  • @smileplease7701

    @smileplease7701

    3 жыл бұрын

    ആമീൻ

  • @ayishuwithmom

    @ayishuwithmom

    3 жыл бұрын

    Ameen 🤲 ഇത്‌പ്പോലെ ഉള്ള Home Tour videos കാണാൻ അവിടെക്കും വരണെ

  • @mohammedshamiyoutubechanne9108
    @mohammedshamiyoutubechanne91083 жыл бұрын

    ഞങ്ങക്കും ഒരു സ്വന്തമായി വീട് തരണേ അല്ലാഹ്

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Ameen

  • @raas5349

    @raas5349

    3 жыл бұрын

    Aameen

  • @smileplease7701

    @smileplease7701

    3 жыл бұрын

    ആമീൻ

  • @devikaaneesh4801

    @devikaaneesh4801

    3 жыл бұрын

    Enikum

  • @uk2727
    @uk27272 жыл бұрын

    ചില നിർദ്ദേശങ്ങൾ : 1- അടുക്കള മതി, വർക്ക് ഏരിയയുടെ ആവശ്യമില്ല. എന്ത് വർക്ക് ആണ് അവിടെ ചെയ്യാനുള്ളത്? 2- പവർ പ്ലഗിന്റെ അടുത്ത് ഒരു മൊബൈൽ ചാർജിങ് ഡോക്ക് വേണം. 3- സീലിംഗ് ഫാൻ യൂസ്‌ലെസ്സ് ആണ്. ഒന്നുകിൽ പെഡസ്റ്റൽ അല്ലെങ്കിൽ ഒന്നോ രണ്ടോ വോൾ ഫാൻ ആണ് കാറ്റ് കിട്ടാൻ നല്ലത്. ബാക്കി എല്ലാം ഓക്കേ.

  • @statusworld4228
    @statusworld42283 жыл бұрын

    മാഷാഅല്ലാഹ്‌ ചെറിയൊരു ഫാമിലിക് ഒതുങ്ങിയ വീട്

  • @ayishasana889
    @ayishasana8893 жыл бұрын

    Masha Allah 😍

  • @-moneycheppu5130
    @-moneycheppu51303 жыл бұрын

    നല്ല വീട്

  • @jubivlogu9035
    @jubivlogu90353 жыл бұрын

    ഇനിയും ഇതുപോലെത്തെ ചെറിയ വീടുകൾ ഉണ്ടെങ്കിൽ വിടുക പാവങ്ങൾക്കും ഇതുപോലെ വീടുകൾ വേണം

  • @josephdeleesh6409
    @josephdeleesh64093 жыл бұрын

    Beautiful house

  • @gokulg403
    @gokulg4033 жыл бұрын

    ഞങ്ങൾക്കും ഒരു വീട് സ്വപ്നം മാത്രം ദൈവം തരട്ടെ

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Ameen

  • @remyaremya8547

    @remyaremya8547

    3 жыл бұрын

    Anteayum valiyoru agrahama swanthamayi oru veedu

  • @shamlarafeek6384

    @shamlarafeek6384

    3 жыл бұрын

    😭ആമീൻ

  • @kukku7734
    @kukku77342 жыл бұрын

    സൂപ്പർ. നല്ല വീട് 🥰🥰🥰

  • @sruthimol6689
    @sruthimol66893 жыл бұрын

    Mothathil paranja ellaathinum nalla space indallo😍😍😍nalla veedu😍😍😍😍

  • @yadhuka136
    @yadhuka1363 жыл бұрын

    സ്വന്തമായി ഒരു വീട് എൻറെ സ്വപ്നമാണ്

  • @ajasn1768
    @ajasn17683 жыл бұрын

    ഞങ്ങൾക്കും ഇങ്ങനെ ഒരു വീട് നൽകണേ നാഥാ ആമീൻ🤲

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Ameen

  • @rameshnairpalakkal7069
    @rameshnairpalakkal70693 жыл бұрын

    Beautiful

  • @unnikrishnannair8670
    @unnikrishnannair8670 Жыл бұрын

    വീട് വളരെ ഇഷ്ടപ്പെട്ടു thanks

  • @jomythomas2805
    @jomythomas28053 жыл бұрын

    Nalla othukkamulla kochuveed.enik orupaad ishtamai.

  • @noufiabasheer5948
    @noufiabasheer59483 жыл бұрын

    Cute home

  • @shakkeerfathima6802
    @shakkeerfathima68023 жыл бұрын

    സ്ഥലം മേടിക്കട്ടെ എന്നിട്ട് വീട് വെക്കണം😎

  • @SASIKT-gw5mt
    @SASIKT-gw5mt Жыл бұрын

    നല്ല ചെറിയ വീട്, വീട് ഇല്ലാത്ത സാധാരണകാർക്ക് സ്വപ്നം കാണാൻ പറ്റിയ വീട്, thanks

  • @ambikadevi445
    @ambikadevi4453 жыл бұрын

    Thank you very much

  • @mohdsaleem3349
    @mohdsaleem33493 жыл бұрын

    എനിക്കും ഇതുപോലൊരു വീട് വെക്കണമായിരുന്നു

  • @unnimonkalarikkal7086

    @unnimonkalarikkal7086

    3 жыл бұрын

    Enikkum venam sarikkum ith 5 lakh nte thanne aano

  • @isaacjoseph5713
    @isaacjoseph57133 жыл бұрын

    Really fantastic. There are millions of people in this country don't have a house to live with their family. Only Great Lord had to help them. God bless you

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Thank you 😊

  • @kvprasadPrasad
    @kvprasadPrasad3 жыл бұрын

    Good... Utilised full space..

  • @rasiyaph1741
    @rasiyaph17413 жыл бұрын

    Masha. Allah.

  • @dubai6947
    @dubai69473 жыл бұрын

    ഞങ്ങൾക്കും വീടില്ല ഇതുപോലെ ഒരു വീട് ഞങ്ങൾക്കും കിട്ടിയെങ്കിൽ റബ്ബേ

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Nalloru veedu thannu padachavan anugrahikkatte Ameen!!

  • @riyasharshi8508

    @riyasharshi8508

    3 жыл бұрын

    ആമീൻ

  • @shamlarafeek6384

    @shamlarafeek6384

    3 жыл бұрын

    എനിക്കും 😭

  • @pramodpanampatta2335
    @pramodpanampatta23353 жыл бұрын

    ചുരുങ്ങിയ ചിലവിൽ ഒരു കൊച്ചു ഫാമിലിക്ക് നല്ല സൗകര്യം ഉള്ള ഒരു വീട് തന്നെ ആണ് ഇത് 👏💙👏

  • @rinumonurinumonu84

    @rinumonurinumonu84

    3 жыл бұрын

    Nmbr

  • @rinumonurinumonu84

    @rinumonurinumonu84

    3 жыл бұрын

    Calicut ethupole oru veed venam

  • @prashanthramchandra6227
    @prashanthramchandra62273 жыл бұрын

    Thank you dear

  • @butterfly14300
    @butterfly143003 жыл бұрын

    Valare nalla veedu 🥰👌👌

  • @kumarcokumar9080
    @kumarcokumar90803 жыл бұрын

    എല്ലാം കൊള്ളാം.... മഹൽ കമ്മറ്റി വീട് വച്ചു കൊടുത്തതും നല്ലത് . എന്നാൽ വീടിനു മുന്നിൽ ശിലാഫലകത്തിൽ കൊത്തിവച്ചതു കണ്ടപ്പോൾ അവർ ചെയിതു കൊടുത്ത മഹത്വം നഷ്ട്ടപെട്ടപോലെ തോന്നി....

  • @shahmamolshahmamol7998

    @shahmamolshahmamol7998

    3 жыл бұрын

    Yes.ariyatha arenkilum veetil vannal ariyukayum cheyyum..Ivar koduthadanennu.arkum matoralude autharyathil jeevikkan thaparyam undavoola..nivrthi illathonda..apo aa board avare vishamipikum..

  • @ambicakurup7940

    @ambicakurup7940

    3 жыл бұрын

    അതെ. വളരെ മോശം

  • @Crazyachumma
    @Crazyachumma3 жыл бұрын

    മുസ്ലിങ്ങൾക്ക് കൂടെപ്പിറപ്പു എന്നൊരു ചിന്ത ഉണ്ട്, സ്വന്തം കൂട്ടരേ പോലും കണ്ടു കൂടാത്ത ഹിന്ദുകളോട് എന്ത് പറയാൻ

  • @zerono1tube40

    @zerono1tube40

    3 жыл бұрын

    ആവശ്യമുണ്ടെങ്കിൽ നിങ്ങൾക്കും ഇത് പോലെ വച്ച് തരില്ലെ ?

  • @saimyonamkulam7758

    @saimyonamkulam7758

    3 жыл бұрын

    അങ്ങനെ എങ്കിൽ എനിക്കും ഒരു help വേണം

  • @roja7426
    @roja74263 ай бұрын

    Love the house but I would break the wall that separated the kitchen and work kitchen and make the space open up to fit everything in one big kitchen. My washing machine would be in the kitchen too.😊

  • @ashrafashraf3539
    @ashrafashraf35393 жыл бұрын

    Enikk orupadishttamayi allah veedillathavarkk ethrayum pettannu avar aagrahikku reethiyilulla veedukal nalkanea Ameen

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Ameen

  • @divyamohan3682
    @divyamohan36823 жыл бұрын

    5ലക്ഷം രൂപയുടെ വീടാണോ.. വിശ്വസിക്കാൻ പറ്റുന്നില്ല.. 🥰

  • @shehimshehim4429

    @shehimshehim4429

    3 жыл бұрын

    9946504677

  • @green-pot5619

    @green-pot5619

    3 жыл бұрын

    എനിക്കും... അതിശയം 😳

  • @veerajarkumar3008

    @veerajarkumar3008

    3 жыл бұрын

    Athe ...

  • @fasnac6806

    @fasnac6806

    3 жыл бұрын

    Can't believe

  • @sree850

    @sree850

    3 жыл бұрын

    എനിക്കും ഒരു പാട് ഇഷ്ടായി

  • @razacvmraaz1945
    @razacvmraaz19453 жыл бұрын

    മാഷാഅല്ലാഹ്‌ 🤲🌷

  • @manjunair7680
    @manjunair76803 жыл бұрын

    Super enikk orupad ishtamayi

  • @ayisharasheed9586
    @ayisharasheed95863 жыл бұрын

    Masha allah 🤲🤲

  • @MonuMonu-op9rd
    @MonuMonu-op9rd3 жыл бұрын

    അള്ളാ ഞങ്ങളുടെ വീട് തറ ഇട്ട് കിടക്കാൻ തുടങ്ങിട്ട് കുറെ ആയി. പെട്ടന്ന് പണി പൂർത്തിയാക്കി തരണേ അള്ളാ

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Ameen

  • @ayishamalappuram3958
    @ayishamalappuram39583 жыл бұрын

    ഇത് പോലെ ഒരു വീട് ഞങ്ങൾക്കും ഉണ്ടാവണേ അള്ളാഹ് 😭😭😭

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Ameen

  • @hameedkv4612
    @hameedkv46123 жыл бұрын

    Iam first subscribe good information

  • @ArundhathiBabu-rf2si
    @ArundhathiBabu-rf2si2 ай бұрын

    Thank you dear ❤️❤️ഇത് പോലെ ഒരു വീട് ഞങ്ങൾക്കും ആവശ്യം ഉണ്ട് 😊തീർച്ചയായും സ്വർഗ്ഗ തുല്യം തന്നെ ആണ് ഈ വീട്

  • @mufeenosh4751
    @mufeenosh47513 жыл бұрын

    ഇത് എൻ്റെ തറവാട് ആണ്😀❤️

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    ☺️

  • @ansaaneenaaneeta122

    @ansaaneenaaneeta122

    3 жыл бұрын

    എഞ്ചിനീയരുടെ നമ്പർ തരാമോ......

  • @mufeenosh4751

    @mufeenosh4751

    3 жыл бұрын

    @@ansaaneenaaneeta122 അതറിയില്ല

  • @shibukhankylkyl7413
    @shibukhankylkyl74133 жыл бұрын

    വ അലൈക്കും മുസ്സലാം

  • @sarvinsanju1695
    @sarvinsanju16952 жыл бұрын

    Simple & neat plan 👍

  • @rahulfitness678
    @rahulfitness6783 жыл бұрын

    Amazing home 🏡 sweet Home

  • @meee2023
    @meee20233 жыл бұрын

    ചൂലൂർ മഹല്ല് കമ്മറ്റി നിർമിച്ചത് ആണോ... ഞങ്ങളുടെ മഹല്ല് 😍

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    👍

  • @ansaaneenaaneeta122

    @ansaaneenaaneeta122

    3 жыл бұрын

    എഞ്ചിനിയരുടെ നമ്പർ വാങ്ങി ഒന്നു കമെന്റ് ചയ്യാമോ

  • @saalirashisvlog410
    @saalirashisvlog4103 жыл бұрын

    മാഷാ അള്ളാഹ് 🥰🥰nice house❤️❤️

  • @pinkcorner8332
    @pinkcorner83323 жыл бұрын

    I am interested a contemporary model in this budget....Expecting a 1 bhk contemporary house in 5lakhs...

  • @mubarishta9311
    @mubarishta93113 жыл бұрын

    എന്റെ ഉമ്മാന്റെ വീട് ആണ്

  • @anumolthomes9772
    @anumolthomes97723 жыл бұрын

    ഇവരുടെ നഠബർ തരുമോ

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    No description box il koduthittundu

  • @shihabudheencsk5597

    @shihabudheencsk5597

    3 жыл бұрын

    +917592968720

  • @shihanashehan860
    @shihanashehan8603 жыл бұрын

    എനിക്ക് ഇഷ്ടപ്പെട്ടു

  • @littlewondergirl3901
    @littlewondergirl39013 жыл бұрын

    Very nice..njaggalum vidinu apeshakoduthittundu...kittiya mathiyarunnu

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Insha Allah

  • @nishamanojkumar7452
    @nishamanojkumar74523 жыл бұрын

    എല്ലാം work നും കൂടിയാണോ 5lakhs

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Ade 5.60

  • @user-fm7cy3nf4k
    @user-fm7cy3nf4k3 жыл бұрын

    വീട് ഒക്കെ നല്ലത് തന്നെ ആ ബോർഡ് മാറ്റമായിരുന്നു ആ കുടുംബം എപ്പോളും ബോർഡ് കാണുമ്പോൾ സങ്കടം ഉണ്ടാകും നമ്മൾ സഹായം ചെയ്താൽ ലോകം മുഴുവൻ അറിയിക്കാൻ ആണോ ഈ ബോർഡ് വെക്കുന്നത് ആ വീട്ടിൽ കുടുംബക്കാർ പുറത്ത് നിന്നും ആളുകൾ കേറി വരുമ്പോൾ കാണുമ്പോൾ ആ വീട്ടിൽ ഉള്ള വ്യക്തികൾക്ക് എത്ര വിഷമം ഉണ്ടാകും നോമ്പ് ആയതു കൊണ്ടാണ് പള്ളി കമ്മിറ്റി ക്കാരെ ഞാൻ ചീത്ത വിളിക്കാത്തത് 😡😡😡

  • @nishasdreamworld

    @nishasdreamworld

    3 жыл бұрын

    Sheriyaanu enikkum thonniyirunnu

  • @anoopanirudhan9822

    @anoopanirudhan9822

    2 жыл бұрын

    Aa veetukar ichiri ciment eduthu pooshiyittu white paintum adikkukka... Athinte peril avr kollanonnum varillalo

  • @syamalaganesh2493
    @syamalaganesh24932 жыл бұрын

    Friend kerunna randu side wall aa holil kunju money plants vachal nalla beautiful aavum ☺

  • @nasheelanasheela6975
    @nasheelanasheela69753 жыл бұрын

    Masha allah

  • @monuaslu4541
    @monuaslu45412 жыл бұрын

    Ma sha allha Veedillatha njan ulpede ulla ellavarkkum allahu hair aya veed nalkatte

  • @nishasdreamworld

    @nishasdreamworld

    2 жыл бұрын

    Ameen

  • @Priyapriya-vb2ut
    @Priyapriya-vb2ut2 жыл бұрын

    Valare usefull video..thanks

  • @sowminia1417
    @sowminia14173 жыл бұрын

    Really super, if these type house in 3 cents in Ernakulam suburbs, we can abke to buy. Good wishes. Prakashan.

  • @rinshidrinshi1064

    @rinshidrinshi1064

    2 жыл бұрын

    ഇത് ഉണ്ടാക്കിയ എഞ്ചിനിറിന്റെ നമ്പർ P LS

  • @jincytnks.rajesh8556
    @jincytnks.rajesh85563 жыл бұрын

    എനിക്ക് ഈ വീട് നല്ല ഇഷ്ടമായി. എന്നാണ് പടച്ചോനെ ആ ഭാഗ്യം ഉണ്ടാവുക. നല്ലൊരു വീട്ടിൽ കഴിയാൻ.

Келесі