15 ലക്ഷത്തിന് നിർമിച്ച ഹിറ്റായ വീട് / 5 സെന്റിൽ /Budget home tour malayalams / beautiful home

Тәжірибелік нұсқаулар және стиль

#shanzasworld #hometour #hometourmalayalam #kitchentour #kerala #latest #budgethome
for business enquiry contact me:
shanzworldofbinzy@gmail.com
Home owner number :9746313123
for enquiries and details pls contact
ASPAC BUILDERS
Engineers&Architects
Muhammad Anas
+918129435845

Пікірлер: 412

  • @vavachiprajitha2371
    @vavachiprajitha2371 Жыл бұрын

    വലിയ ആഗ്രഹങ്ങൾ ഒന്നും തന്നെയില്ല മരിക്കുന്നതിന് മുന്നേ ഒരു ദിവസം എങ്കിലും സ്വന്തംവീട്ടിൽ കിടന്ന് ഉറങ്ങൻ പറ്റിയാൽ മതി ❤️❤️

  • @nithyabyju337

    @nithyabyju337

    Жыл бұрын

    Sathyam enteyum swapnamanu swanthamayi oru veedu🥹

  • @nasisabeer5267

    @nasisabeer5267

    Жыл бұрын

    ഞാനും ഇതു തന്നെയാ ചിന്തിക്കുന്നത്

  • @akhilmurali9321

    @akhilmurali9321

    Жыл бұрын

    Njanum

  • @rachelgeorge4639

    @rachelgeorge4639

    Жыл бұрын

    Same pich

  • @muneerack1142

    @muneerack1142

    Жыл бұрын

    Enikum

  • @Ishamiza
    @Ishamiza9 ай бұрын

    നല്ല ഭംഗിയുള്ള വീട്. എനിക്കും....ഇത് പോലെ സ്വന്തമായി ഒരു വീട് ആകാൻ prarthikkumoo.... 4വർഷമായി വാടക വീട്ടിൽ ആണ്...വീടില്ലാത്ത എല്ലാവർക്കും...ഉടൻ വീട് ആകാൻ പ്രാർത്ഥിക്കാം...നമുക്ക്🤲🤲😢

  • @nasisabeer5267

    @nasisabeer5267

    8 ай бұрын

  • @thasnishaheer573

    @thasnishaheer573

    24 күн бұрын

    വിറകടുപ്പ് ഇല്ലല്ലോ

  • @nasisabeer5267
    @nasisabeer5267 Жыл бұрын

    പടച്ചവനെ എന്നാണ് എനിക്കും ഇതുപോലെ ഒരു വീടുണ്ടാവുക.ഒരു രാത്രി ആ വീട്ടിൽ ഒന്ന് അന്തി ഉറങ്ങാൻ 🤲🤲🤲 പ്രാത്ഥനയിൽ എന്നെയും ഉൾപെടുത്തണെ

  • @noorjat5778

    @noorjat5778

    Жыл бұрын

    സൂപ്പർ അടിപൊളി

  • @ayaan...681

    @ayaan...681

    Жыл бұрын

    Pray

  • @nasisabeer5267

    @nasisabeer5267

    8 ай бұрын

    ​@@ayaan...681പ്രാർത്ഥിച്ചു. ഒരുപാട് വർഷം ഇപ്പോൾ ദൈവം കനിവ് കാണിച്ചു ഞാനും വീട് പണി തുടങ്ങി. പെട്ടന്ന് പൂർത്തിയാവാൻ പ്രാർത്ഥിക്കണെ വീട് ഇല്ലാത്ത എല്ലാവർക്കും പെട്ടന്ന് വീട് ആവട്ടെ

  • @mufi123
    @mufi123 Жыл бұрын

    യാ അല്ലാഹ്..എന്നാണ് എനിക്കിതുപോലൊരു വീട് സ്വന്തം ആയി ഉണ്ടാവുക 🤲🤲

  • @Hala20245

    @Hala20245

    Жыл бұрын

    In shaa Allah...petan thanne kittate

  • @deepthysajan5703

    @deepthysajan5703

    Жыл бұрын

    Vegam undakattea ennu prathikunnu...sahothara....

  • @sisiramdreamzz1111

    @sisiramdreamzz1111

    Жыл бұрын

    Petten agraham nadakkum☺

  • @azlinn_

    @azlinn_

    Жыл бұрын

    Inshah Allah peettennu thanne nadakkatte..

  • @mufi123

    @mufi123

    Жыл бұрын

    @@Hala20245 aameen🤲🤲

  • @josephnazreth7740
    @josephnazreth7740 Жыл бұрын

    മനോഹരമായ വിലമതിക്കാനാവാത വീട് ഡിസൈനർക് അഭിനന്ദനങ്ങൾ

  • @asharafponnus1917
    @asharafponnus1917 Жыл бұрын

    സ്റ്റെയർ കേറി മേലെ പോകുമ്പോൾ സോഫ ഒക്കെ ഇട്ട ഏരിയ അടിപൊളി.

  • @safisafamarwa4057
    @safisafamarwa4057 Жыл бұрын

    മാഷാ അല്ലാഹ് അടിപൊളി വീട് എനിക്കൊരുപാട് ഇഷ്ടായി

  • @Kripamanu25
    @Kripamanu25 Жыл бұрын

    എന്നെങ്കിലും ഒരുനാൾ വാടക വീട്ടിൽ നിന്ന് സ്വന്തമായൊരു വീട്ടിലേക്കു മാറിയാൽ മതിയെന്നൊരു പ്രാർത്ഥന മാത്രമേയുള്ളൂ . വീട് അടിപൊളി ആയിട്ടുണ്ട് 👌👌

  • @Ishamiza

    @Ishamiza

    9 ай бұрын

    Enikum😢

  • @flowersworld6463
    @flowersworld6463 Жыл бұрын

    15 lakhs വളരെ മനോഹരം ആയിട്ടുണ്ട് വീട് എല്ലാവിധ സൗകര്യം ഉള്ള New friend 🤝

  • @rsquareworld6023
    @rsquareworld6023 Жыл бұрын

    Masha allah. Enikum ethupole oru veed vekkaan aagraham und. Stalam und but oro kaaranam kond ath nadakaathe aayi. Eniki athinte samayam aayittundaavilla.

  • @rahulk.p89
    @rahulk.p89 Жыл бұрын

    ഒരു രക്ഷയും ഇല്ല സൂപ്പർ വീട് അടിപൊളി ❤️❤️

  • @fathimarashavp2816
    @fathimarashavp2816 Жыл бұрын

    Nalla oru veed nalla oru positive vibe kittunu

  • @rajeenajahan6660
    @rajeenajahan6660 Жыл бұрын

    Enikum veedillaa...vadaka veetilan....veedakan ellaarum duhacheyyane....ennepole veedillaatha ellaavarkkum allaaah....swandamayi veedakanulla vazi eluppamaakki tharattee

  • @fc____creative
    @fc____creative Жыл бұрын

    Mashaallah superb 👌 very helpful

  • @footballeditz275
    @footballeditz275 Жыл бұрын

    മാഷാഅല്ലാഹ്‌ 😍😍😍👌👌

  • @raheenamk3374
    @raheenamk3374 Жыл бұрын

    Nalla veed, stare case with living adipoli👍

  • @unnimaya4587
    @unnimaya4587 Жыл бұрын

    ആ കോർട്ട് യാർഡിലേക്ക് ഉള്ള ഗ്ലാസ് door ഒക്കെ വീടിന്റ സേഫ്റ്റി യെ ബാധിക്കും 😕

  • @subishnakrishna9734

    @subishnakrishna9734

    Жыл бұрын

    മോഷ്ട്ടാക്കൾക്ക് easy ആയിരിക്കും. ഗ്ലാസ്‌ windows വേണ്ടായിരുന്നു. അതേപോലെ ഡോറും 😔

  • @suhurbashajahansuhurba8635

    @suhurbashajahansuhurba8635

    Жыл бұрын

    @@subishnakrishna9734 കാണാൻ ഭംഗിയുണ്ട് saftyilla😑

  • @NIZASALEEM
    @NIZASALEEM8 ай бұрын

    👌👌സൂപ്പർ ഓരോ. ഭാഗവും. മനോഹരം 👍👍👍

  • @malluabrvlogs
    @malluabrvlogs Жыл бұрын

    Masha allah അടിപൊളി വീട് 👌👌😍

  • @sharafudheensharafu8671
    @sharafudheensharafu86715 ай бұрын

    Ithupole cheriya veedukalude chaithaal nallathaayirikum

  • @Nainulekshmi
    @Nainulekshmi Жыл бұрын

    Super. 👌🏻❤️ Pakshe windows, door onnum safe aayi thonniyilla.

  • @farhanfathima234
    @farhanfathima234 Жыл бұрын

    നല്ല വീട് 🥰

  • @nuranoora4762
    @nuranoora4762 Жыл бұрын

    Nalla bhangi pakshe dress VEKKAN cupboard venamayirunnu

  • @shaijukk4461
    @shaijukk4461 Жыл бұрын

    സൂപ്പർ വീട് 😍

  • @chimmu_Mithun
    @chimmu_Mithun Жыл бұрын

    Super veed nammalk eappa eann ariyila eth poloru veed kittuka

  • @muhsinv1525
    @muhsinv1525 Жыл бұрын

    Stair nte details oru video cheyyooo?

  • @jamsinavt4036
    @jamsinavt4036 Жыл бұрын

    Nice 🏡 😍

  • @jrconstructionpallan419
    @jrconstructionpallan419 Жыл бұрын

    Nice home work 👍

  • @khilarkhilar2635
    @khilarkhilar2635 Жыл бұрын

    Windows doors yaath material anu use chaithath

  • @rashidarashida997
    @rashidarashida997 Жыл бұрын

    സൂപ്പർ നന്നായിട്ടുണ്ട്

  • @janiassosiate8056
    @janiassosiate8056 Жыл бұрын

    നന്നായിട്ടുണ്ട് 👍🏻👍🏻👍🏻👍🏻👍🏻👍🏻ട്ടോ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @subijithvv6949
    @subijithvv69499 ай бұрын

    Planum koodea add cheyyu

  • @akbarpoolanchalil7439
    @akbarpoolanchalil7439 Жыл бұрын

    " To To" ennu Vedi pottikunnath ozhivakiyal Video super 👌 👍 ☺️

  • @purple-laav

    @purple-laav

    Жыл бұрын

    ath avarude slang aan bro..chilarkk ath change aakkan kurach budhimuttundakum😊

  • @lotzcbe
    @lotzcbe10 ай бұрын

    enikishtayi dream home mashaallah😍😍

  • @suharaashraf4913
    @suharaashraf4913 Жыл бұрын

    Masha alllah nalla veed But oru adachurapollayika feal. Cheyyunnu

  • @nadiyaashkar3606
    @nadiyaashkar3606 Жыл бұрын

    Super mashah allah😍😍😍

  • @kuttu2892
    @kuttu2892 Жыл бұрын

    സുന്ദരി വീട് 🥰

  • @sherinbony9879
    @sherinbony9879 Жыл бұрын

    കൊള്ളാം അടിപൊളി 👍👏👏

  • @Mankuzhikkari
    @Mankuzhikkari9 ай бұрын

    Hai stare tile wooden finish company ഒന്നു പറയുമോ.

  • @aminaamina2623
    @aminaamina2623 Жыл бұрын

    Mashaallah endh pang

  • @shibili.1yt20
    @shibili.1yt20 Жыл бұрын

    സൂപ്പർ വീട്

  • @msdrowing8877
    @msdrowing8877 Жыл бұрын

    Maashallaah alhamdulillaah kothiyaavunnu

  • @shazonline5485
    @shazonline5485 Жыл бұрын

    നല്ല ഭംഗിയുള്ള വീടാണേട്ടോ എല്ലാത്തിനും അവസാനം ഈ ട്ടോ ട്ടോ എന്നു കേൾക്കുമ്പോൾ നെഞ്ചിൽ വെടി കൊള്ളുന്ന ഒരു feel 😅

  • @shanzasworld

    @shanzasworld

    Жыл бұрын

    😄😄

  • @shantypr392
    @shantypr392 Жыл бұрын

    അതി മനോഹരമായ വീട് ❤️❤️

  • @archanaakhil5496
    @archanaakhil5496 Жыл бұрын

    Staircase full finish cheythapol Ulla cost ano 80000???

  • @shajahanahmed7500
    @shajahanahmed7500 Жыл бұрын

    ഇങ്ങളെ ട്ടോ ട്ടോ എന്ന പടക്കം പൊട്ടിക്കൽ ഒന്ന് കൊർക്കണം ട്ടോ.....വീട് പൊളി

  • @Nabudelimirzz
    @Nabudelimirzz Жыл бұрын

    Oru samshayam aan.. naatil ingane glass kondokke door becha safe aano? Ath pole steel work il window um door okke?

  • @ugecFayas
    @ugecFayasАй бұрын

    Pwolichalloo..... വൻ സെറ്റ് അപ്പ്‌ ❤❤

  • @monster102
    @monster102 Жыл бұрын

    Bed room size 10 x10, 9x 9 enok parayunat ethu unit aanu???

  • @ummerkallayi9901
    @ummerkallayi9901 Жыл бұрын

    Super home👌

  • @ramachandran6090
    @ramachandran6090 Жыл бұрын

    Plan image not in full range on this Vedio end image pls

  • @nivedhkrishna1228
    @nivedhkrishna1228 Жыл бұрын

    Super veedu

  • @naseerpv6734
    @naseerpv6734 Жыл бұрын

    ഈ വീട് നമ്മക്ക് ഇഷ്ടായിട്ടോ 👍

  • @fathimathraniya4537
    @fathimathraniya4537 Жыл бұрын

    Maa sha allaah

  • @rejilasree5808
    @rejilasree5808 Жыл бұрын

    Nalla veedu

  • @midhunramachandran5131
    @midhunramachandran5131 Жыл бұрын

    kalakeetindu ttoo... ☺☺

  • @nihalariyaz361
    @nihalariyaz361 Жыл бұрын

    super home 🏠🥰🥰🥰🥰🥰

  • @akberali1890
    @akberali1890 Жыл бұрын

    Nice home 😍

  • @adarshsv1969
    @adarshsv1969 Жыл бұрын

    Nice work

  • @vidya7453
    @vidya7453 Жыл бұрын

    What exact place could u tell me , because now we are looking for house for staying .it's very urgent

  • @safvanjuhaina
    @safvanjuhaina Жыл бұрын

    Mashaallah mabrook

  • @premamani5408
    @premamani5408 Жыл бұрын

    ഇരുന്ത വീടു നഷ്ടപെട്ടു.. വാടക വീട്ടിൽ ഇരുന്ത് ബുത്തിനുട്ട് അനുഭവിക്കാന്...enthaalun ഇൗ വീടു കണ്ടപ്പോൾ വല്ലാത്ത സന്തോഷം..deivam എനിക്കും തരും ഒരു വീടു എന്ത വിശ്വാസത്തോടും കാത്തിരിക്കുകയാണ്.

  • @safwansanish8883
    @safwansanish8883 Жыл бұрын

    Better to watch in x1.25 or x1.5

  • @SharifCk
    @SharifCk Жыл бұрын

    നല്ല രസംണ്ട് ട്ടോ

  • @shafeekshafeekv5676
    @shafeekshafeekv5676 Жыл бұрын

    Veed Nala rasam ind ttooo

  • @ajeeshcp454
    @ajeeshcp454 Жыл бұрын

    കലക്കി 👍

  • @fasifaseela6756
    @fasifaseela6756 Жыл бұрын

    Beauty full home

  • @aswathypradeep8941
    @aswathypradeep8941 Жыл бұрын

    Nice vedio...bt plz Veedinte plan clear aayit onnu edamo ...plz...

  • @shanzasworld

    @shanzasworld

    Жыл бұрын

    Plz contact Instagram

  • @sajilabanu3838
    @sajilabanu3838 Жыл бұрын

    സൂപ്പർ വർക്ക്‌

  • @merlinsentertainmentworld3665
    @merlinsentertainmentworld3665 Жыл бұрын

    Mam ee plan il First floor te area Floor area il include cheyyumo?

  • @alibaysha
    @alibaysha Жыл бұрын

    Wow super

  • @cutesakthi4468
    @cutesakthi446828 күн бұрын

    Wow.... awesome ❤❤ same home tamil nadu la Kati tharuvigala??

  • @shanzasworld

    @shanzasworld

    28 күн бұрын

    plz whatsapp 9544295675

  • @finufinu-rh4jq
    @finufinu-rh4jq Жыл бұрын

    Stairkes math ram undakan bajat yethre ayi

  • @rishnurish1149
    @rishnurish1149 Жыл бұрын

    Superb home 🏘️

  • @sreejithschandran4158
    @sreejithschandran4158 Жыл бұрын

    Staircase cheytha alude no tharumo

  • @rinshanck3954
    @rinshanck3954 Жыл бұрын

    Masha allah

  • @princy9312
    @princy9312 Жыл бұрын

    Suprrr veedu

  • @ashi_que1092
    @ashi_que1092 Жыл бұрын

    അപ്പുറത്തെ ഗ്രൗണ്ട് അതിലും സൂപ്പർ ⚽️

  • @sumayya6522
    @sumayya6522 Жыл бұрын

    Masha Allah super 🤗

  • @shanzasworld

    @shanzasworld

    Жыл бұрын

    💗💗💗

  • @ironhorse141
    @ironhorse141 Жыл бұрын

    Stair cheyyan total cost etra ayi enn parayamo

  • @abhi-kingini.
    @abhi-kingini. Жыл бұрын

    Nalla veedu👌👌

  • @Isak997
    @Isak997 Жыл бұрын

    Video kollam tto

  • @prajoshpilakkat8116
    @prajoshpilakkat8116 Жыл бұрын

    Super home 🏘️

  • @shanzas3506
    @shanzas3506 Жыл бұрын

    Safety kuravanu

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 Жыл бұрын

    Va alaikum salam aake matham tto.. tto aanallo..adi poli veedanuttt0

  • @naithivlogs7631
    @naithivlogs7631 Жыл бұрын

    Stair case cost etrayayi

  • @aslumehru9955
    @aslumehru9955 Жыл бұрын

    Super ma shaa Allah

  • @shafeeqshafee9481
    @shafeeqshafee9481 Жыл бұрын

    Dining size ethre

  • @user-wz4kd2kf9d
    @user-wz4kd2kf9d2 ай бұрын

    Njagalude veede home tour cheyyumo

  • @Yaqeen274
    @Yaqeen274 Жыл бұрын

    Plan kodkkumpo onn kanunna reethik kodukkamayrnnu

  • @musiccatcher7843
    @musiccatcher7843 Жыл бұрын

    Staircase cost?

  • @asharafponnus1917
    @asharafponnus1917 Жыл бұрын

    Nyc home and nyc vidoe

  • @AyaanSabeer
    @AyaanSabeer8 ай бұрын

    Plan ill living nd sit out undo...

  • @muhammedkasimkasim281
    @muhammedkasimkasim281 Жыл бұрын

    Mashallah

  • @jazeelasworld780
    @jazeelasworld780 Жыл бұрын

    Super

  • @mishabvlogmichu1679
    @mishabvlogmichu1679 Жыл бұрын

    Ethinte plan cheydavsrude details unda

  • @neenuunnikrishnan5890
    @neenuunnikrishnan5890 Жыл бұрын

    Dining hall nte size please

  • @vimitharamesan2464
    @vimitharamesan2464 Жыл бұрын

    നന്നായിടുണ്ട് 👍👍👍

  • @SubairM-ug6vc
    @SubairM-ug6vcАй бұрын

    10*10 bedroom anenn vishvasikan patunila 🫠 njangalude veed pani nadakuva 10*10 bedroom ennan prnjath pakshe kanan ithreyonum valupam illa nalla idungi aan kidakunath oru queensize bed ittal aa room niranj kidakum

  • @ponnuttyvlogmalayalam1147
    @ponnuttyvlogmalayalam1147 Жыл бұрын

    Sista's house 🏠🏠🤩🤩

  • @beepathu134

    @beepathu134

    Жыл бұрын

    Shariyano15lakh

Келесі