നവ ദമ്പതികൾ ചെലവ് ചുരുക്കി പണിത സ്വപ്നവീട് | Budget traditional house |Home tour l Come on everybody

കല്യാണം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ചെലവ് ചുരുക്കി പണിത സ്വപ്ന വീട്ടിലേയ്ക്ക് താമസം.
സനീഷ്:+91 96338 05696

Пікірлер: 347

  • @comeoneverybody4413
    @comeoneverybody44137 ай бұрын

    കല്യാണം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ചെലവ് ചുരുക്കി പണിത സ്വപ്ന വീട്ടിലേയ്ക്ക് താമസം. സനീഷ്:+91 96338 05696

  • @nilamanohari

    @nilamanohari

    7 ай бұрын

    😅😢😅😅😅😅😅❤❤

  • @babygirija7513

    @babygirija7513

    7 ай бұрын

    ഇത് കുത്തി പൊടിയൂലെ ബ്രോ മരം. ഓടിട്ട വീട് മേൽക്കൂര പോയി. കമ്പി ആക്കിയപ്പോൾ സമാദാനം ആയി. മുക്കം കാരി

  • @saneeshvk9174

    @saneeshvk9174

    7 ай бұрын

    youtube.com/@saneeshvk9174?si=nd2F22KFSfABaMzu

  • @Krishnaradha22283

    @Krishnaradha22283

    7 ай бұрын

    excellent

  • @Zahaanfans2020

    @Zahaanfans2020

    Ай бұрын

    Good

  • @SaniyaThasnim
    @SaniyaThasnim2 ай бұрын

    എല്ലാ ആണുങ്ങളും ഇങ്ങനെ ചെയ്‌താൽ ഭർതൃ വീട്ടുകാരുടെ പീഡനത്തിൽ നിന്ന് എത്രെ പെൺകുട്ടികൾ രക്ഷപ്പെടും

  • @adithyabnair8775

    @adithyabnair8775

    Ай бұрын

    Athu thettu. Orupadu snehichu lalichanu oro makaneyum valerthunnathu. Oru pennu vanni ennu karuthi avalkku poornamayum vittu kodukano

  • @user-od1eo2vu3j

    @user-od1eo2vu3j

    Ай бұрын

    😂😂😂 നിനക്ക് പ്രായമായാൽ നീ കിടപ്പ് രോഗി ആയാൽ ആരാണ് നിന്നെ നോക്കാനും പരിചരിക്കാനും വരേണ്ടത് പാലീഏറ്റീവ് കാരോ??? അതോ സ്നേഹഭവന്റെ ആളുകളോ??? 😊ഭർത്താവിന്റെ അമ്മയെ സ്വന്തം അമ്മയായി കണ്ടാൽ ഒരു കുഴപ്പമില്ല തിരിച്ച് മകൾ ആയും കാണണം അതിന് അൽപ്പം താന്നു കൊടുക്കേണ്ട ത് മരുമോൾ ആണ് 😊

  • @brownadam999

    @brownadam999

    Ай бұрын

    ​@@user-od1eo2vu3jOnnu nirthipoyeda pracheena mandaa

  • @njvnivz1113

    @njvnivz1113

    Ай бұрын

    Penninte achanum ammaykum inganoru ilav ille..especially penmakkal mathramulla achanum ammaykum..penmakkale kettichu vittu avanavante karyam noki jeevikunna ethrayo parents und..boys nte parents nu mathram athu pole jeevikan pattathathentha nammude naatil

  • @njvnivz1113

    @njvnivz1113

    Ай бұрын

    Nammudeyoke parents nte generation aanu e naatil nuclear family undaakkiyath ennu innathe kaalath avar thanne marannu pokunnu..makkal angane jeevikan paadilla..

  • @mylifemyjourney6365
    @mylifemyjourney63657 ай бұрын

    എല്ലാരും. ഇങ്ങനെ തുടങ്ങിയാൽ ഒരു പാട് ഡിവോഴ്‌സ് ഒഴിവാക്കാം ഒരു മിച് ഒരുപാട് നാൾ ജീവിച്ചു വെറുതു കഴിഞ്ഞു മാറുന്നതിനേക്കാൾ നല്ലതാണ്

  • @SIR-IS-HERE

    @SIR-IS-HERE

    4 ай бұрын

    Correct aanu paranje

  • @Flowers589s

    @Flowers589s

    4 ай бұрын

    സത്യം

  • @jishnu..4592

    @jishnu..4592

    Ай бұрын

    അത് ഓരോ കുടുംബം അനുസരിച്ചു ഇരിക്കും...❤

  • @ameyaraghunath3024

    @ameyaraghunath3024

    Ай бұрын

    Correct😊

  • @ashwanaa3946
    @ashwanaa39467 ай бұрын

    ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ കല്യാണം കഴിച്ചു വരുന്ന ആൺ മക്കളെ വേറെ ഒരു വീട് വച്ചു കൊടുത്തു മാറ്റി താമസിപ്പിക്കണം. Elder son ആയാലും younger son ആയാലും.. ഇതു പോലെ വീടിനടുത്തു തന്നെ എവിടേലും.. അവർ അവരുടെ ലൈഫ് ജീവിക്കട്ടെ..കൂട്ടുകുടുംബം നല്ലതാണെങ്കിലും പഴയ പോലെ അല്ല ഇപ്പോൾ എല്ലാവരും ചിന്തിക്കുന്നതും ജീവിക്കാൻ ആഗ്രഹിക്കുന്നതും.. കൂടെ നിൽക്കുന്നതിലും സ്നേഹം എങ്ങനെ അടുപ്പം ഉള്ള ഒരകൾച്ചക്കാണെന്നു തോന്നിയിട്ടുണ്ട്.. Anyways happy to see this house.. Beautiful

  • @divyaanil8414

    @divyaanil8414

    7 ай бұрын

    അതെ

  • @sangeethasankaran758

    @sangeethasankaran758

    7 ай бұрын

    Crt anu

  • @stt5591

    @stt5591

    7 ай бұрын

    ഞാൻ എന്റെ മകന് വേണ്ടി അങ്ങനെ ചെയ്തു.... Same buildingil oru flat.

  • @dhanu-thanki

    @dhanu-thanki

    7 ай бұрын

    എല്ലാരും ഇങ്ങനെ ചിന്തിക്കാൻ തുടങ്ങിയാൽ ഈ ഭൂമി മുഴുവൻ വീടുകൾ കൊണ്ട് നിറയുമല്ലോ... ഉള്ള മരങ്ങളും കുന്നും വയലും ഇടിച്ചും തരിച്ചുമാണ് ഓരോ വീടും ഉയരുന്നത്..😢

  • @shijianeesh9500

    @shijianeesh9500

    7 ай бұрын

    ​@@dhanu-thankimm athey

  • @aneesh_sukumaran
    @aneesh_sukumaran7 ай бұрын

    മനോഹരമായവീട് ❤ എനിയ്ക്ക് ഇഷ്‌ടം നമ്മുടെ traditional style വീടുകളാണ് 😊 നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച വീടുകൾ നിർമ്മിക്കുക 👍

  • @deegokvlogtech830

    @deegokvlogtech830

    7 ай бұрын

    ഇതിലെ വരൂ

  • @lovelyzachariah9751
    @lovelyzachariah97517 ай бұрын

    കൊള്ളാം നല്ല വീട്. ആർക്കും ഇഷ്ടം ആവും. കാണാൻ തന്നെ ഒരു എടുപ്പുണ്ട്. വലിച്ചുവാരി ഒന്നും ചെയ്യാത്തത് നന്നായി. ചെറിയ, ഒതുക്കമുള്ള ഒരു സുന്ദരൻ വീട്. 👌👌

  • @user-vp9je9og8b
    @user-vp9je9og8b7 ай бұрын

    വിവാഹവും വീടും ഒരു ഭാഗ്യവും അനുഗ്രഹവും ആണ് ഭാഗ്യവാന്മാർ 👍🏻

  • @dr.rosemaryjosephkayyalath6702

    @dr.rosemaryjosephkayyalath6702

    2 ай бұрын

    💯

  • @Ummalu_kolusu

    @Ummalu_kolusu

    Ай бұрын

    Correct

  • @Renisfamilyvlog
    @Renisfamilyvlog7 ай бұрын

    മനോഹരം ആയ വീട് ഒരുപാട് ഇഷ്ടം ആയി പ്രേത്യേകിച്ചു അടുക്കള ഒത്തിരി ഇഷ്ടം ആയി 👍🏻

  • @imriyaska
    @imriyaska7 ай бұрын

    നല്ല ഐശ്വര്യമുള്ള വീടും വീട്ടുകാരും ❤❤❤

  • @sudhasouparnika2133
    @sudhasouparnika21337 ай бұрын

    സൂപ്പർ വീട് ഇവിടെ താമസിക്കുമ്പോൾ ഉള്ള സുഖം അത് പറയാൻ പറ്റില്ല അനുഭവിച്ചു അറിയണം 👌👌👌👌

  • @akhildasv2273
    @akhildasv22737 ай бұрын

    കിടിലം വീട്... വീഡിയോ കാണുമ്പോൾ തന്നെ ഒരു പോസിറ്റിവിറ്റി കിട്ടുന്നുണ്ട്... 🥰❤️..

  • @joseachayan7740
    @joseachayan77407 ай бұрын

    കാഴ്ചയിൽ സിംപിളായ വീടും കുടുംബവും വളരെ ഇഷ്ടപ്പെട്ടു 🌹🌹🌹

  • @A63191
    @A631917 ай бұрын

    Beautiful home It's quiet difficult 2c such houses built by youngster's naadan style liked very much

  • @sakeerabdulla
    @sakeerabdulla7 ай бұрын

    സൂപ്പർ ഹോം ...❤❤❤ അതിനൊത്ത വീട്ടുകാരും🥰

  • @varietymediabydiyaramachan2566
    @varietymediabydiyaramachan25666 ай бұрын

    മനോഹരമായ വീട് 🥰tradittional വീട് ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാനും... Supportive ആയ psrents... മഹാഭാഗ്യമാണ് 🙏🏻🙏🏻നല്ല ദീർഘവീക്ഷണം 🥰

  • @rosethomas8489
    @rosethomas84897 ай бұрын

    Wow nice house 🎉I like small house, Congratulations ❤

  • @parambilclicksbyajan4943
    @parambilclicksbyajan49437 ай бұрын

    പുതിയ പുതിയ നല്ല വീടുകളുടെ കാഴ്ചകൾ പ്രതീക്ഷിക്കുന്നു സച്ചിൻ & പിഞ്ചു ❤❤❤❤👍🏻

  • @nishabijoy7987
    @nishabijoy79877 ай бұрын

    Very sweet newly weds and sweet family! Lovely home ❤

  • @emmyin
    @emmyin7 ай бұрын

    Beautiful house. Beautiful tiles n wood n roof and furniture.

  • @monishthomasp
    @monishthomasp7 ай бұрын

    Simple and beautiful home.. and very lovely people.. ❤ Good job, Sachin, Pinchu.. !!!😊

  • @user-ey4li2ji7m
    @user-ey4li2ji7m7 ай бұрын

    വീട് manoharam❤️ navadhambathikalku all the best wishes 🙏❤️

  • @indira7506
    @indira75067 ай бұрын

    simple humble and lovely house and family.may god bless you all every time❤❤❤❤

  • @Ansutkl
    @Ansutkl3 ай бұрын

    എന്റെ സങ്കല്പത്തിലുള്ള veed😍😍😍👌🏻👌🏻👌🏻 Superb

  • @fahadcraftart2431
    @fahadcraftart24317 ай бұрын

    സുന്ദരമായ ഭവനം ❤️👌🌹

  • @lilacbeautycare4858
    @lilacbeautycare48587 ай бұрын

    Civi എൻജിനീയറുടെ അച്ചനും അമ്മയും directors avark ente thanks ഇതാണ് മക്കൾക് കൊടുക്കാവുന്ന ഏറ്റവും നല്ല ഗിഫ്റ്റ് അവർ ജീവിക്കട്ടെ

  • @abhiea5319
    @abhiea5319Ай бұрын

    How innocently he explains everything. Naadu miss cheyunnu ithupolethe aalukalem

  • @rajmen1
    @rajmen17 ай бұрын

    നിങ്ങളുടെ designs ഒക്കെ 😊super അണ്

  • @user-sp4gt4vr4d
    @user-sp4gt4vr4d7 ай бұрын

    അള്ളാഹു കുടുംബ ജീവിതം സന്തോഷത്തിലാക്കട്ടെ

  • @ezhilezhil6674
    @ezhilezhil66747 ай бұрын

    அழகான வீடு ,❤ please share the plan

  • @ajeeshmspunaluran8377
    @ajeeshmspunaluran83777 ай бұрын

    Samadhanamayi santhoshathode jeevikanamengil ethupoloru kunju veedu vachu jeevikanam

  • @santhoshgs191
    @santhoshgs1917 ай бұрын

    🎊മനോഹരം.....വീടും...വീട്ടരും🎊

  • @sijogeorge2509
    @sijogeorge25097 ай бұрын

    "അപ്പൊ കണ്ണൂർ അങ്ങട്ട് എടുത്തു "ല്ലേ... ലാളിത്യം....അതിമനോഹരം..

  • @shibinskv325
    @shibinskv3257 ай бұрын

    Naadan civil engineer and I love the way he speak and innocence ❤. Wish you a happy and lovely stay in your new home🎉

  • @ammu4664
    @ammu46647 ай бұрын

    എനിക്കുംtraditional വീടുകൾ ആണ് ഇഷ്ട്ടം

  • @kshathriyan8206
    @kshathriyan82067 ай бұрын

    അടിപൊളി വീട് 👍❤

  • @Devanpes
    @Devanpes7 ай бұрын

    Wow... 👌👌.. Ante oru dream house...

  • @sheelamaroli9692
    @sheelamaroli96927 ай бұрын

    നല്ല സുന്ദരമായ വീട്

  • @menakapandi2349
    @menakapandi2349Ай бұрын

    I like very much this house ...very simple and neat.....most beautiful ❤️❤️❤️❤️❤️❤️❤️❤️❤️

  • @Sandoskumep
    @Sandoskumep7 ай бұрын

    നല്ല വീഡിയോ ❤️❤️❤️അടിപൊളി വീട് ❤️❤️❤️❤️

  • @redpepper8913
    @redpepper89137 ай бұрын

    Adipoli house.... Nalla ishwaryam

  • @jinymathew7688
    @jinymathew76883 ай бұрын

    This is exactly a house has to be in kerala in the traditional way that can beat the peak summer and suitable for kerala climate..

  • @user-hgf3g6h6hg
    @user-hgf3g6h6hg7 ай бұрын

    വീടും ആളുകളും സിമ്പിൾ.... സൂപ്പർ 👌

  • @user-cc2vo3kr4l
    @user-cc2vo3kr4lАй бұрын

    Nice exterior and interior work, good job, congratulations 🎉, if every house needs common bathroom, all the best 😊

  • @shaijumohammedpm6475
    @shaijumohammedpm64757 ай бұрын

    ഒരു ബെഡ്‌റൂം ഒരു അറ്റാച്ഡ് ബാത്രൂം കൂടി ഉണ്ടേൽ പൊളി ആയേനെ

  • @miraban181
    @miraban1812 ай бұрын

    ഇങ്ങനെയാണ് വേണ്ടത്.. കല്യാണ കഴിഞ്ഞ ഉടനെ വേറെ വീട് എടുത്ത് മാറുക. സമാധാനത്തിൽ ജീവിക്കുക. ചവിട്ടി പുറത്താക്കുക അല്ലെങ്കിൽ അവരെ കയറൂരി വിടുക എന്ന typical നമ്മുടെ നാട്ടിലെ കുടില ചിന്താരീതിയിലുള്ള് പ്രയോഗങ്ങൾ ഒഴിവാക്കിയാൽ കാണുന്നവർക്കും അലസോരം ഉണ്ടാവില്ല.

  • @anumanikkunnil4133
    @anumanikkunnil41337 ай бұрын

    നല്ല വീട് 👍

  • @faseelafaseela7408
    @faseelafaseela74087 ай бұрын

    Odayathinal odilakki kallan krathirikkanagil odinta centa r bhagathu koodi tambar ulla kambi valichittu oro pattikal bhagathum aani adichitta odu pakamayirunnullu eni vanamangilum odu. Elakkiyittu chayyam angana chayithal avanangilum odu elakkiyittu. Karan sramichal kambjuda sabdam kalekkum pavathungal veedu vachu odu edukangil. Ee i. Dya upayogikkam

  • @noushi7403
    @noushi74037 ай бұрын

    My home place ✌️😍ഇതൊന്ന് നേരിൽ കാണാൻ പോകണമല്ലോ 😊ഒരുപാട് ഇഷ്ടം ആയി

  • @saneeshvk9174

    @saneeshvk9174

    7 ай бұрын

    welcome

  • @johnkalarickaljaise6507

    @johnkalarickaljaise6507

    7 ай бұрын

    നല്ല ഭംഗിയുള്ള വീട്. 🙏

  • @paragkhapare4639
    @paragkhapare46395 ай бұрын

    I am frm Maharashtra facing language barrier but your videos are awesome

  • @muhammadhasil1875
    @muhammadhasil18757 ай бұрын

    നല്ല വീട് എനിക്കിഷ്ടമായി ❤

  • @sherlyjoseph5550
    @sherlyjoseph55507 ай бұрын

    Beautiful 🏠❤❤❤

  • @JJV..
    @JJV..7 ай бұрын

    മനോഹരം....

  • @arjundev17688
    @arjundev176887 ай бұрын

    വളരെ നല്ല വീട്

  • @rakeshdharmad2937
    @rakeshdharmad29377 ай бұрын

    Beautiful house ❤

  • @user-hy3cd2je7y
    @user-hy3cd2je7y7 ай бұрын

    ഗംഭീരം......

  • @chandramathikvchandramathi3885
    @chandramathikvchandramathi38857 ай бұрын

    വളരേ ഇഷ്ടമായി. സച്ചിൻ പിഞ്ചു❤️❤️

  • @hareshpardhi7677
    @hareshpardhi76777 ай бұрын

    Sir I don’t know your language but I like your channel

  • @akhilv3226
    @akhilv32267 ай бұрын

    Super വീട് ❤

  • @user-bx7pf1ej2y
    @user-bx7pf1ej2y7 ай бұрын

    Super Veedu 🙏💐

  • @susmithachandran982
    @susmithachandran9827 ай бұрын

    Beautiful home 💞

  • @roymathew315
    @roymathew3157 ай бұрын

    Sweet Home, God bless

  • @jyothy7846
    @jyothy7846Ай бұрын

    God bless you couple❤

  • @lekhavijayan749
    @lekhavijayan7497 ай бұрын

    സൂപ്പർ 🙏🙏🙏🙏🙏

  • @bai6219
    @bai62197 ай бұрын

    Valare nalla veedu.

  • @littlewondergirl3901
    @littlewondergirl39017 ай бұрын

    മനോഹരം ❤❤

  • @merlindsilva4909
    @merlindsilva49097 ай бұрын

    Super ❤ nannayitund

  • @nabeel7748
    @nabeel77487 ай бұрын

    Pinju is shining like gold 😀

  • @shajiukshajikunhiraman7572
    @shajiukshajikunhiraman75727 ай бұрын

    സൂപ്പർ 👍

  • @sonyjoseph3208
    @sonyjoseph32087 ай бұрын

    All the best. God bless you

  • @minitubemedia9494
    @minitubemedia94947 ай бұрын

    Simple and beautiful

  • @arunchakyar3901
    @arunchakyar39017 ай бұрын

    കൊള്ളാം. ..അടിപൊളി

  • @SamiSami-xv4ge
    @SamiSami-xv4ge7 ай бұрын

    Pwoli ❤

  • @jitheshpm4406
    @jitheshpm44066 ай бұрын

    നിങ്ങളുടെ കുടുബം അടിപൊളി യാണ്‌

  • @redpepper8913
    @redpepper89137 ай бұрын

    Super veedu.. But foundation pokkam ichiri kootama yirrunu...

  • @sasidharanpallassana9578
    @sasidharanpallassana95787 ай бұрын

    മനോഹരം

  • @jobyvj9176
    @jobyvj91767 ай бұрын

    Super Veed ❤❤❤❤

  • @PraveenKumar-dt9uj
    @PraveenKumar-dt9uj7 ай бұрын

    Simply superb ❤

  • @rajpranavam5133
    @rajpranavam51337 ай бұрын

    Vahho nice explanation ........

  • @alliswell-de2ry
    @alliswell-de2ry7 ай бұрын

    സൂപ്പർ

  • @lissychitlapulli8570
    @lissychitlapulli85707 ай бұрын

    Very nice 👍 congratulations

  • @lijokj6754
    @lijokj67547 ай бұрын

    എനിക്ക് ഇഷ്ടപ്പെട്ടു. ഇതുപോലെ ഒരു വീട് എനിക്കും പണിതു തരോ?

  • @jithus95
    @jithus957 ай бұрын

    Super Saneesh boss ❤

  • @Krishnaradha22283
    @Krishnaradha222837 ай бұрын

    Hai excellent old is gold

  • @tektra7678
    @tektra76787 ай бұрын

    Both of ur lucky with same vibes

  • @tektra7678

    @tektra7678

    7 ай бұрын

    Lets god bless us all

  • @Shibikp-sf7hh
    @Shibikp-sf7hh7 ай бұрын

    സൂപ്പർ ♥️♥️

  • @sarathsar2111
    @sarathsar21117 ай бұрын

    Lovely home lovely people nice..❤

  • @girijamkurup1391
    @girijamkurup13917 ай бұрын

    സൂപ്പർ 🌹🌹

  • @davidsebastian6522
    @davidsebastian65227 ай бұрын

    കൊള്ളാം ❤❤❤നല്ലവീട് ❤❤❤

  • @rajpranavam5133
    @rajpranavam51337 ай бұрын

    I like more vahhoo super

  • @rajinandakumar7282
    @rajinandakumar72827 ай бұрын

    Beautiful house

  • @user-mm3sp6ex5o
    @user-mm3sp6ex5o7 ай бұрын

    സുന്ദരമായ വീട്, അതിൽ സുന്ദരമായ ഒരു കുടുംബം

  • @nvsworldchallenge9463
    @nvsworldchallenge94637 ай бұрын

    നന്നായിട്ടുണ്ട്

  • @ganesh.suparganeshsupar5258
    @ganesh.suparganeshsupar5258Ай бұрын

    Home supar 🌹🙏🌹

  • @lijokj6754
    @lijokj67547 ай бұрын

    അപ്പൊ, എൻ്റെ കല്യാണവും പാല് കാച്ചലും ഒരുമിച്ചാവാൻ സാധ്യത കാണുന്നു.

  • @vijayakumaris5022
    @vijayakumaris50222 ай бұрын

    Nalla, veedu

  • @robsondoha8236
    @robsondoha8236Ай бұрын

    അവിടെ കല്യാണം ഇവിടെ പാലുകാച്ചൽ എന്നായിരുന്നു ഇതുവരെ കേട്ടത് ഇപ്പോൾ എല്ലാം ഒരുമിച്ചായി 😂

  • @dpss899
    @dpss8997 ай бұрын

    Super👍

  • @NasarN-tb4sy
    @NasarN-tb4sy7 ай бұрын

    നമ്മുടെ അടുത്ത പ്രദേശം പെരിങ്ങത്തൂർ

  • @user-hw9ws3en3k
    @user-hw9ws3en3k29 күн бұрын

    Super veedu

  • @shalymohan2970
    @shalymohan29707 ай бұрын

    Sweet home 🏠

Келесі