100 മേനി വിളവ്, Growbag ലെ കറി ഇഞ്ചി കൃഷി | തുടക്കക്കാർ ശ്രദ്ധിക്കേണ്ടത്...| Inji Krishi Malayalam

100 മേനി വിളവ്, Growbag ലെ കറി ഇഞ്ചി കൃഷി | തുടക്കക്കാർ ശ്രദ്ധിക്കേണ്ടത്...| Inji Krishi Malayalam
നാടൻ ഇഞ്ചി എങ്ങനെ ഗ്രോബാഗിൽ കൃഷി ചെയ്യാം, തുടക്കക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....
#usefulsnippets #malayalam #ginger #farming
/ useful.snippets
#krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
🌱 പോട്ടിംഗ് മിക്സ് : 👇
• തുടക്കക്കാർക്ക് പോലും ...
🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
• കോഴിവളം ദുർഗന്ധം ഇല്ലാ...
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
• 🌱 How to make Seedling...

Пікірлер: 42

  • @user-mg1ln6vj4p
    @user-mg1ln6vj4p6 ай бұрын

    Thank u sr❤❤

  • @bindhub9302
    @bindhub9302 Жыл бұрын

    sir,inchi krishivilaveduppu kandu.klothiyakunnu .santhosham Ethupole eni krishi cheyyam

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @ananthakrishnanas971
    @ananthakrishnanas971 Жыл бұрын

    Super vedio

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @ananthakrishnanas971

    @ananthakrishnanas971

    Жыл бұрын

    @@usefulsnippets Sir വിളിച്ചാൽ കിട്ടുന്ന No. ഒന്നു തരാമോ സംശയം ചോദിക്കാനാണ് എന്റെ മുരിങ്ങ നിറയെ പൂക്കുന്നു പക്ഷെ ഒരു കായ് പോലും ഉണ്ടാകുന്നില്ല എന്താ ചെയ്യേണ്ടത്.

  • @usefulsnippets

    @usefulsnippets

    Жыл бұрын

    8281089200 വൈകിട്ട് 9നും 11നും ഇടയിൽ വിളിക്കുക, രാവിലെ വിളിച്ചാൽ ഫോൺ കിട്ടത്തില്ല

  • @bindhub9302
    @bindhub9302 Жыл бұрын

    Sir,pseudomonasnteum bouronteum date kazhinjal upayoghikamo

  • @usefulsnippets

    @usefulsnippets

    Жыл бұрын

    സുഡോമോന്സ് ഉപയോഗിച്ചിട്ട് കാര്യമില്ല, ബോറോൺ കുറച്ചു കാര്യക്ഷമത കുറയും

  • @geethasantosh6694
    @geethasantosh6694 Жыл бұрын

    Very useful video 👌👌🙏🙏. Kazinja varsham njan grow bag el natta enji muzuvan cheenju poyi . Ettavana ee video nooki nadam 🙏🙏

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @sairah1441
    @sairah1441 Жыл бұрын

    Thanks sir, ingikk Ella divasavum vellam ozhikano Pinna nalla veyil ulla sthalath aano vekkendath

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ഇഞ്ചി ഭാഗികമായി വെയിലുള്ള ഭാഗത്തും വയ്ക്കാം, ഇല വന്നു കഴിഞ്ഞാൽ ഈർപ്പം എപ്പോഴും ഉണ്ടായിരിക്കണം

  • @SanthoshKumar-mo8ov
    @SanthoshKumar-mo8ov Жыл бұрын

    Sir കഴിഞ്ഞ ദിവസത്തെ കാന്താരി കൃഷിയുടെ വീഡിയോ കാണാൻ പറ്റിയില്ല ഹോസ്പിറ്റലി ൽആയിരുന്നു. ഇപ്പോൾ നോക്കിയിട്ട് വീഡിയോ കാണാൻ പറ്റുന്നില്ല. അതിന്റെ link ഇട്ടു തരാമോ?

  • @usefulsnippets

    @usefulsnippets

    Жыл бұрын

    kzread.inforwK_RE0mrYM?feature=share

  • @ananthakrishnanas971
    @ananthakrishnanas971 Жыл бұрын

    Sir ഞാൻ തക്കാളി വിത്തിനു cover അയച്ചു comment അയക്കുന്ന പേരല്ല adressil വച്ചത് Sivan tha Kumary എന്നാണ്

  • @usefulsnippets

    @usefulsnippets

    Жыл бұрын

    Ok

  • @minias6550
    @minias6550 Жыл бұрын

    👌🙏

  • @sallydas4890
    @sallydas4890 Жыл бұрын

    Sir chadi murigayuda Bethune Alachua tharumo

  • @usefulsnippets

    @usefulsnippets

    Жыл бұрын

    👍

  • @stanleyjohn419
    @stanleyjohn419 Жыл бұрын

    സാർ പലതരത്തിലുള്ള സൂക്ഷമാണുക്കളെക്കുറിച്ച് പറയുന്നു ഞാൻ കർഷകല്ല . എനിക്ക് ടെറസ് കൃഷി ചെയ്യണം'. എന്ന് ആഗ്രഹമുണ്ട P G PR 2 വിൽ ഏതെല്ലാം തരത്തിലുള്ള സൂക്ഷമാണക്കളഞള്ളത് വിഞ്ഞ് മുളപ്പിക്കുന്നതുമുതൽ ക്രമമായ് പറഞ്ഞു തരാമോ?

  • @usefulsnippets

    @usefulsnippets

    Жыл бұрын

    വീഡിയോ ആയിട്ട് ഇടാം

  • @bindhub9302
    @bindhub9302 Жыл бұрын

    Sir,kanakamani kutipayarinte seed undakumo

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ഇപ്പോൾ കയ്യിലില്ല

  • @shuhailabdulla1685
    @shuhailabdulla1685 Жыл бұрын

    19 19 19 idaan pattumo micro food aayitt

  • @usefulsnippets

    @usefulsnippets

    Жыл бұрын

    19 19 19 മൈക്രോ ഫൂഡും ചേർത്ത് ഉപയോഗിക്കാൻ പറ്റുമോ എന്നാണോ ഉദ്ദേശിച്ചത്

  • @ambikal7750
    @ambikal7750 Жыл бұрын

    Leaf yellow aayi karinju pokunnathinu enthu cheyyanam

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ കുമ്മായം കലക്കി ഗ്രോ ബാഗിന് ചുറ്റും ഒഴിച്ചു കൊടുക്കുക

  • @ambikal7750

    @ambikal7750

    Жыл бұрын

    @@usefulsnippets thanks for your reply 🙏

  • @floccinaucinihilipilification0
    @floccinaucinihilipilification0 Жыл бұрын

    ഇലയിൽ ചെറിയ കോഴിപ്പേ൯ വലുപ്പത്തിൽ ചുവപ്പ് ജീവികൾ (അടിയിൽ) വന്ന് നശിപ്പിക്കുന്നു. പല മരുന്നു൦ അടിച്ചു, പോകുന്നില്ല. എന്ത് ചെയ്യു൦🤔 ഇല തിന്ന് നശിപ്പികുന്നുണ്ട്

  • @usefulsnippets

    @usefulsnippets

    Жыл бұрын

    8281089200 WhatsApp no ഒന്നു ഫോട്ടോ അയച്ചു തരൂ

  • @shailajose3766
    @shailajose3766 Жыл бұрын

    താങ്സ് ഇഞ്ചി യുടെ മൈക്രോ ഫുഡ്‌ വളങ്ങൾ ഒന്ന് പറയാമോ c n ആന്റ് ബൂറോൻ ഈവിലയ്ക്കു ആവശ്യമുണ്ടോ മറുപടി പ്രതീക്ഷിക്കുന്നു

  • @usefulsnippets

    @usefulsnippets

    Жыл бұрын

    കുമ്മായം ഉപയോഗിക്കുന്നുണ്ടെങ്കിൽ സി എൻ ആവശ്യമില്ല, ബോറോൺ ഇടയ്ക്ക് സ്പ്രേ ചെയ്തുകൊടുക്കും, Epsom SALT രണ്ടുമാസത്തിൽ ഒരുക്കി കൊടുക്കാം

  • @shailajose3766

    @shailajose3766

    Жыл бұрын

    @@usefulsnippets താങ്ക്സ് ഫോർ യുവർ കയ്ൻഡിലിമൈണ്ട് ഷെമിക്കണം ഞാൻ വിട്ട് പോയ ഒരു ചോദ്യം കൂടി കുമ്മായം കുറച്ചു നൽമുംബ് ഇട്ട് മണ്ണൊരുകിയ ശേഷമാണു നടുന്നത് പിന്നെ കുമ്മായമാണോ c n ആണോ നല്ലത് കുമ്മായം c n പോലെ സ്പ്രേ ചയ്തു കൊടുക്കാമോ മഴക്കാലമായതിനാൽ പൊള്ളാൽ വിഷയം ഉണ്ടാവുമോ p s e റിപ്ലൈ

  • @usefulsnippets

    @usefulsnippets

    Жыл бұрын

    കുമ്മായം സ്പ്രേ ചെയ്തു കൊടുക്കാറില്ല, മഴക്കാലത്ത് കുമയം കലക്കി ഒഴിക്കുന്നതാണ് നല്ലത്

  • @rajalakshmisundaram3967
    @rajalakshmisundaram396711 ай бұрын

    എന്റെ ചെടികളിൽ, റോസ്, ചെമ്പരത്തി എല്ലാത്തിന്റെയും ഇലകൾ ദിവസവും ഓരോന്നും പഴുത്തു പോകുന്നു. കാരണം എന്തെന്ന് പറയുമോ? വെള്ളം 2ദിവസം കൂടുമ്പോൾ മാത്രമേ ഒഴിക്കുന്നുള്ളൂ. അത്യാവശ്യം വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ചാണകപ്പൊടി ചെറിയ തോതിൽ കൊടുക്കുന്നു

  • @usefulsnippets

    @usefulsnippets

    11 ай бұрын

    പെട്ടെന്നുള്ള അന്തരീക്ഷ ചൂട് കൂടുമ്പോൾ അങ്ങനെ സംഭവിക്കാം, ചെറിയ രീതിയിൽ മൈക്രോ ഫുഡ് കൊടുക്കു, എപ്പോഴും ഈർപ്പം ഉണ്ടായിരിക്കണം

  • @rajalakshmisundaram3967

    @rajalakshmisundaram3967

    11 ай бұрын

    🙏🏻🙏🏻

  • @usefulsnippets

    @usefulsnippets

    11 ай бұрын

    🌹🌹🌹

  • @sameeraameer7094
    @sameeraameer7094 Жыл бұрын

    സർ ഇഞ്ചി വിത്ത് കിട്ടാൻ വഴിയുണ്ടോ

  • @usefulsnippets

    @usefulsnippets

    Жыл бұрын

    എനിക്ക് നടാനുള്ള വിത്ത് ഇപ്പൊ കയ്യിലുള്ള

  • @kadakkalammacarsgraftingte9683
    @kadakkalammacarsgraftingte96835 ай бұрын

    50 രൂപയുടെ ആട് 500 രൂപ തിന്നണമെന്ന് പറഞ്ഞതുപോലെ ആണല്ലോ സാറേ ഇത് ഒരു ചാക്കിൽ വെറുതെ റബ്ബറിന്റെ ചുവട്ടിൽ കിടന്ന കരയിലെ വാരി കൊണ്ടുവന്ന് ചാക്കിൽ മുക്കാൽ ഭാഗം നിറച്ച് ബാക്കി കുറച്ച് ചാണകപ്പൊടിയും ആട്ടിൻ കാഷ്ടവും ചാരവും കൂടി മിക്സ് ചെയ്തു ചാക്കിൽ കൃഷി ചെയ്തിട്ട് ഒരു ചാക്കിൽ നിന്നും കുറഞ്ഞത് രണ്ടുമൂന്ന് കിലോ ഇഞ്ചി കിട്ടി ഈ പറയുന്ന രീതിയിലുള്ള ഒരു വളപ്രയോഗം ചെയ്തില്ല ഒരു സാധാരണ കർഷകന് ചെയ്യാൻ പറ്റുന്ന രീതിയിൽ വളരെ ചിലവ് കുറച്ച് കൃഷി ചെയ്യുന്ന രീതി അല്ലേ സാധാരണക്കാർക്ക് പറഞ്ഞു കൊടുക്കേണ്ടത് ഇതൊന്നും സാധാരണക്കാരന് ദഹിക്കുന്ന കാര്യങ്ങളെല്ലാ ഒരു കുട്ട മണ്ണിലേക്ക് കുറഞ്ഞത് 100 ഗ്രാം എങ്കിലും ചേർക്കേണ്ട സാറേ കുമ്മായ പൊടി ഒരു സെന്റിലേക്ക് മൂന്ന് കിലോ അല്ലേ KAU വിന്റെ കണക്ക് ഞാനൊരു കൃഷി ഓഫീസർ ഒന്നുമല്ല ഒരു സാധാ കർഷകൻ നമുക്കും കൂടി ദഹിക്കുന്ന വിധത്തില് വീഡിയോ ഇടണേ സാറേ

Келесі