No video

ഇനി ഇഞ്ചി കൃഷിക്ക് വെട്ടേണ്ട തടം പിടിക്കേണ്ട ഇരട്ടി വിളവ് നേടാം 👌👌👌

റബ്ബർ തടത്തിൽ പോലും ഇഞ്ചി നട്ട്
പൊന്നു വിളയിക്കാം
• ബോറോൺ ഇതുപോലെ ഉപയോഗിച്...
• നമ്മുടെ മണ്ണിൽ കുമ്മായ...
• എല്ലുപൊടി അടിവളമായി ഇത...
• പൊട്ടാഷ് തുടക്കം മുതൽ ...
• ഈ വളം ഈ രീതിയിലാണ് പച്...

Пікірлер: 22

  • @harilalt1538
    @harilalt15385 ай бұрын

    കടയ്കൽ അമ്മ കൊച്ചാട്ടാ ബിഗ് സല്യൂട്ട്....🎉😊...നല്ല അറിവുകൾ.

  • @selinmaryabraham3932
    @selinmaryabraham39323 ай бұрын

    Rubber ന്റെ ചുവട്ടിൽ ഇഞ്ചി ഗ്രോ ബാഗിൽ ...വളരെ നല്ല ഐഡിയ 👌👌👏👏👏

  • @rijnasjanna
    @rijnasjanna4 ай бұрын

    നന്നായിട്ടുണ്ട് ഇഞ്ചി കൃഷി ❤❤❤

  • @kadakkalammacarsgraftingte9683

    @kadakkalammacarsgraftingte9683

    4 ай бұрын

    താങ്ക്യൂ

  • @NirmalaS-di4ty
    @NirmalaS-di4tyАй бұрын

    Very good information thank you

  • @nimmirajeev904
    @nimmirajeev9045 ай бұрын

    Very good Information Thank you ❤❤

  • @abdurahmanp6605
    @abdurahmanp66054 ай бұрын

    Very good Brother

  • @kadakkalammacarsgraftingte9683

    @kadakkalammacarsgraftingte9683

    4 ай бұрын

    Thank you

  • @muneera6687
    @muneera6687Ай бұрын

    👌👍

  • @sheelasrecipee
    @sheelasrecipee4 ай бұрын

    👍🏻💕💕💕💕

  • @varghesepj7843
    @varghesepj78435 ай бұрын

    നമുടെ മണ്ണിൽ നടുന്നടിനേകാൽ നല്ലട് വേറെ ഒന്നുമല്ല

  • @nairrs6030
    @nairrs60305 ай бұрын

    ചാക്ക് തയ്യാറാക്കി വച്ചിട്ട് ,,മഴ വരുമ്പോള്‍ നട്ടാല്‍ മതിയോ? കടയില്‍ നിന്ന് വാങ്ങു ന്ന ഇഞ്ചി മതിയോ നടാന്‍?

  • @kadakkalammacarsgraftingte9683

    @kadakkalammacarsgraftingte9683

    5 ай бұрын

    കുഴപ്പമില്ല ചാക്കിൽ നമുക്ക് ഇഞ്ചി നട്ടു വയ്ക്കാം കാലവർഷം ആകുമ്പോഴേക്കും അത് പൊടിക്കും ഇഞ്ചി നട്ടാൽ ചാക്ക് നിറച്ചും മുഗൾഭാഗത്ത് ചെറിയൊരു നനവ് കൊടുത്തു കരിയില കൊണ്ട് പൊതിയണം അപ്പോൾ കാലവർഷം ആദ്യം തന്നെ ഇഞ്ചി പൊടിച്ചു വരും ഇഞ്ചി കർഷകരിൽ നിന്നും നല്ല മൂപ്പത്തിയ ഇഞ്ച് മാത്രം വാങ്ങുക മൂപ്പെത്താത്ത ഇഞ്ചി വാങ്ങിയാൽ അഴുകിപ്പോകും എന്ന് മാത്രമല്ല പ്രതീക്ഷിക്കുന്ന വിളവും കിട്ടില്ല കടകളിൽ കിട്ടുന്നത് പിഞ്ച് ഇഞ്ചി ആയിരിക്കും കൃഷിഭവനുകളിൽ നേരത്തെ കൂട്ടി രജിസ്റ്റർ ചെയ്തു ഇട്ടിരുന്നാൽ എല്ലാ വക വിത്തുകളും കിട്ടുന്നതാണ്

  • @ibrahimp5255

    @ibrahimp5255

    5 ай бұрын

    ഇഞ്ചി അതിൽ നടുക മുകളിൽ ഒരു ചീരയും നടുക ചീര വിളവെടുപ്പ് കഴിഞ്ഞാൽ ഇഞ്ചി റഡി

  • @kareemvengoor2290
    @kareemvengoor22905 ай бұрын

    ചെട്ടായി റബ്ബറിന്റെ കരിയിലഉപയോഗിക്കാമോ

  • @kareemvengoor2290

    @kareemvengoor2290

    5 ай бұрын

    അത് ചൂടാണെന്നു പറഞ്ഞു കേൾക്കുന്നു

  • @kadakkalammacarsgraftingte9683

    @kadakkalammacarsgraftingte9683

    5 ай бұрын

    പുളിമരത്തിന്റെ ഇലകൾ മാത്രം ഇടാൻ പാടില്ല ബാക്കിയെല്ലാ മരങ്ങളുടെയും ഉണങ്ങിയഇല നമുക്ക് ചാക്ക് നിറയ്ക്കാൻ എടുക്കാം ചാക്ക് നിറയ്ക്കുന്നത് കരിയില രണ്ടുദിവസം വെള്ളത്തിൽ കുതിർത്ത ശേഷമാണെങ്കിൽ സൂപ്പർ ആയിരിക്കും ഇതിനൊരു സയന്റിഫിക് ആയിട്ടുള്ള വശമുണ്ട് ചെടി അന്തരീക്ഷത്തിൽ നിന്നും മണ്ണിൽ നിന്നും നൈട്രജൻ വലിച്ചെടുക്കും എന്നാൽ ചെടിക്ക് കാർബൺ കിട്ടാൻ വളരെ പാടാണ് നമ്മൾ കരിയിലയാണ് ഇതുപോലെ കൊടുക്കുന്നത് എങ്കിൽ ചെടിക്ക് ആവശ്യമുള്ള കാർബൺ ചുവടുഭാഗത്തുനിന്ന് തന്നെ കിട്ടും അങ്ങനെ വരുമ്പോൾ ചെടിക്ക് കാർബൺ നൈട്രജന്റെ അഭാവം വരില്ല അതുകൊണ്ടുതന്നെ ചെടി പുഷ്ടിയോടെ വളർന്നു വരികയും നല്ല വിളവ് നമുക്ക് ലഭിക്കുകയും ചെയ്യും റബ്ബറിന്റെ ആയാലും മാവിന്റെ കരിയില ആയാലും അഴുകാൻ തുടങ്ങിയത് കൊടുത്തു കഴിഞ്ഞാൽ ചെടിയുടെ ചുവട് ഭാഗത്ത് യാതൊരുവിധ ചൂടും വരില്ല ഞാൻ ഇഞ്ചി നട്ടിരിക്കുന്നത് എല്ലാം റബ്ബറിന്റെ കരിയിലെ ഉപയോഗിച്ചാണ് മുളക് കത്തിരി വെണ്ട വഴുതണ ഇഞ്ചി ഇതെല്ലാം ഗ്രോ ബാഗിൽ നട്ടിരിക്കുന്നത് റബ്ബറിന്റെ കരിയില ഉപയോഗിച്ചാണ് ഞാൻ ചെയ്തിരിക്കുന്ന വീഡിയോയിൽ ഏത് ലെങ്കിലും പച്ചമുളക് തക്കാളി വഴുതന പയർ ഇതിനൊന്നും ഒരു കുഴപ്പവുമില്ല

  • @majeedpanathur6096

    @majeedpanathur6096

    5 ай бұрын

    7u​@@kadakkalammacarsgraftingte9683

  • @jobygeorge3075
    @jobygeorge30755 ай бұрын

    ഇപ്പോൾ ഇഞ്ചി നടാമോ

  • @kadakkalammacarsgraftingte9683

    @kadakkalammacarsgraftingte9683

    5 ай бұрын

    ഇഞ്ചി എപ്പോ നട്ടു വെച്ചിരുന്നാലും മഴ സമയത്ത് മാത്രമേ ഇഞ്ചി കിളിർക്കു അഥവാ വെള്ളം കോരിയാൽ പോലും ഒന്ന് പൊടിച്ച് വന്നശേഷം ഇലകൾ കരിഞ്ഞു നിൽക്കുന്നതാണ് ഉണ്ടാകാറുള്ളത് കാരണം കടുത്ത ചൂടിൽ ഇഞ്ചി വളരില്ല ഇപ്പോൾ ഇഞ്ചി നമ്മള് നട്ടു വെച്ചാൽ മഴ സമയത്ത് ഇഞ്ചി അങ്ങ് പൊടിച്ചു കേറും അതുപോലെതന്നെ നമ്മൾ ചുവട്ടിലേക്ക് ഇട്ടു കൊടുത്തിരിക്കുന്ന ജൈവവളങ്ങൾ എല്ലാം കമ്പോസ്റ്റായി അന്ന് മാറിയിരിക്കും നല്ല പുഷ്ടിയോടെ ചെടി വളർന്നിരിക്കും

  • @waheethajafer5508

    @waheethajafer5508

    5 ай бұрын

    6 മൂട് ഇഞ്ചി ഞാനും നട്ടു. December മാസത്തിൽ ഒരു grow bag ഇല്നിന്നും നല്ലൊരു quantity കിട്ടി

  • @user-fd4ws6iu3l

    @user-fd4ws6iu3l

    5 ай бұрын

    9​@@kadakkalammacarsgraftingte9683

Келесі