നാടൻ ഇഞ്ചിക്കൃഷിയുടെ ശരിയായ നടീൽ രീതി | 100 മേനി വിളവ് | Inchi Krishi Malayalam | Ginger Cultivation

Тәжірибелік нұсқаулар және стиль

നാടൻ ഇഞ്ചിക്കൃഷിയുടെ ഇനി ശരിയായ രീതിയിൽ ചെയ്യാം
വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ കൃഷി ചെയ്താൽ തീർച്ചയായും നൂറ് മേനി വിളവ്
Inchi Krishi In Malayalam
Ginger Cultivation In Malayalam
Ginger Farming
#inchikrishiinmalayalam #gingercultivationinmalayalam #malusfamilyyoutubechanel
Cultivation Videos 👇
ഗ്രോ ബാഗിലെ ഇഞ്ചിക്കൃഷി | Growbag Ginger Cultivation In Malayalam
• ഗ്രോബാഗിൽ ഇഞ്ചിക്കൃഷി ...
Lets Connect ❕
Subscribe Malus Family : / malusfamily
Facebook :
/ johnys.farming
Thanks For Watching 🙌

Пікірлер: 596

  • @KumaranKp-nz1fy
    @KumaranKp-nz1fyАй бұрын

    ഒരു യഥാർത്ഥ നാടൻ കർഷകൻ - അഭിനന്ദനങ്ങൾ

  • @bhadranks5719
    @bhadranks5719 Жыл бұрын

    ജോണി ചേട്ടന്റെ ഇഞ്ചി കൃഷികണ്ട് 15 മൂട് ഇഞ്ചി നട്ടു. നല്ല വിളവ് കിട്ടി എന്ന് മാത്രമല്ല ഇതിൽ നിന്നും 50 മൂട് നടാനും കിട്ടി. കൃഷിയിൽ എന്റെ ഗുരു ജോണി ചേട്ടനാണ്.

  • @vinodgopalan1798
    @vinodgopalan17985 ай бұрын

    , ചേട്ടൻറെ ഇഞ്ചി വാരങ്ങൾ കാണാൻ നല്ല ഭംഗിയുണ്ട് വളരെ ഉപകാരപ്രദമായി

  • @sheejakannan760
    @sheejakannan7603 жыл бұрын

    നല്ല തനിമയോടെ അവതരിപ്പിച്ചു. താങ്കൾ നല്ല ഒരു കർഷകൻ തന്നെയാണ് 👍എല്ലാ ഭാവുകങ്ങളും നേരുന്നു 🙏

  • @MalusFamily

    @MalusFamily

    3 жыл бұрын

    Thanks❤

  • @balakrishnan-sb2ol
    @balakrishnan-sb2ol3 ай бұрын

    നാടൻ ഇഞ്ചി കൃഷി രീതിയെ പറ്റി നാടൻ രീതിയിൽ തന്നെ പറഞ്ഞു മനസ്സിലാക്കിയതിന് നന്ദി.

  • @dileepkumar-lt7cx
    @dileepkumar-lt7cx2 жыл бұрын

    മികച്ച അവതരണം ചേട്ടാ ... അഭിനന്ദനങ്ങൾ

  • @GreeneryInfo
    @GreeneryInfo2 жыл бұрын

    അച്ചായാ...വിവരങ്ങൾ പങ്കുവെച്ചതിന് നന്ദി

  • @unnikrishnanr6928
    @unnikrishnanr69282 жыл бұрын

    അഭിനന്ദനങ്ങൾ... നല്ല അവതരണം... ആശംസകൾ..

  • @shinykurian1041
    @shinykurian10412 жыл бұрын

    God bless you, Super very nice, thank you so much

  • @subramanianct1463
    @subramanianct14632 жыл бұрын

    ചേട്ടൻ നല്ല രീതിയിൽ സ്‌പ്ലൈൻ ചെയ്യുന്നുണ്ട്. വളരെ നന്ദി.

  • @podiyammasunny3215
    @podiyammasunny32152 жыл бұрын

    Nalla avatharanem god bless you br.

  • @josephthomas571
    @josephthomas5712 жыл бұрын

    ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി.... ഞാൻ ഒരുപാട് അന്ന്വഷിച്ചു നടന്നതാണ്... ഒരു തെലുങ്ക് ചാനൽ കണ്ടു പകുതി അറിവും കൊണ്ട് കൃഷി ചെയ്യാൻ ഒരുങ്ങുവായിരുന്നു... കൃത്യ സമയത്താണ് ഈ ചാനൽ കണ്ടത്... വളരെ വളരെ നന്ദി...

  • @MalusFamily

    @MalusFamily

    2 жыл бұрын

    സന്തോഷം ❤️

  • @sosammakp2765

    @sosammakp2765

    6 ай бұрын

    ,

  • @anukkuttappan2370
    @anukkuttappan23702 жыл бұрын

    ഒത്തിരി അറിവ് കൃത്യമായി പറഞ്ഞ് തരുന്നു കൊള്ളാം

  • @mohananalora8999
    @mohananalora89993 жыл бұрын

    താങ്കൾ യഥാർത്ഥ കർഷകനാണെന്ന് ബോധ്യമായി. താങ്ക്സ്🙏

  • @MalusFamily

    @MalusFamily

    3 жыл бұрын

    🤗❤

  • @flowersvideo4538
    @flowersvideo45382 ай бұрын

    സൂപ്പർ വീഡിയോ വളരെ ഇഷ്ടമായി👍👍

  • @santhoshkumarms8217
    @santhoshkumarms8217Ай бұрын

    നല്ല രീതിയിൽ അവതരിപ്പിച്ച ചേട്ടന് ബിഗ് സല്യൂട്ട്

  • @babuabraham1609
    @babuabraham16092 ай бұрын

    Grate Explanation.

  • @prasannadevi7644
    @prasannadevi76442 жыл бұрын

    Very interesting presentation,pray for u, for urban hard work.

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath94832 жыл бұрын

    നന്ദി നമസ്കാരം 🙏

  • @sajithothayoth8903
    @sajithothayoth8903 Жыл бұрын

    നന്നായിട്ടുണ്ട് നല്ല അവതരണം വളരെ ലളിതമായി മനസ്സിലാകുന്ന രീതിയിൽ കൈകാര്യം ചെയ്തു

  • @rahulp6670
    @rahulp66703 жыл бұрын

    അടിപൊളി വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും

  • @MalusFamily

    @MalusFamily

    3 жыл бұрын

    Thanks🤗❤

  • @dvijayakumariamma7116
    @dvijayakumariamma7116 Жыл бұрын

    നല്ല അവതരണം. ശരിക്കും കർഷകൻ തന്നെ

  • @dinachandrankk7056
    @dinachandrankk70569 ай бұрын

    വളരെ നല്ല വിവരണം

  • @qwertyqwertu4804
    @qwertyqwertu48043 жыл бұрын

    Nalla avatharanam 🥰🥰🥰🥰 Nalla vrithiyulla krishiyidam🥰🥰🥰🥰 Cheriya mazhayum trainum okke kanninu kulirma pakarunna kazhchakal🥰🥰🥰🥰🥰

  • @MalusFamily

    @MalusFamily

    3 жыл бұрын

    🤗❤

  • @narayannands468

    @narayannands468

    Жыл бұрын

    Chena Karachi, Inji ,manual, 100 Vietnam vithukkal kittumo. Ernakulam .stalam evdeyaanu,

  • @DRISYAMVISUALMEDlATSR
    @DRISYAMVISUALMEDlATSR2 жыл бұрын

    നല്ല വീഡിയോ...👌👍🙏

  • @bhaskardas6492
    @bhaskardas6492 Жыл бұрын

    ഏറ്റവും നല്ല വിവരണം. നന്ദി. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ ലളിതമായി പറഞ്ഞു തന്നതിന് നന്ദി.

  • @jyothisweddingstudio171
    @jyothisweddingstudio1715 ай бұрын

    ഇഞ്ചി കൃഷി നന്നായി മനസ്സിലായി നന്ദിയുണ്ട്. '

  • @harikuttan1167
    @harikuttan11675 ай бұрын

    സൂപ്പർ അടിപൊളി ❤❤

  • @ChinnammaKd-qz8br
    @ChinnammaKd-qz8br2 ай бұрын

    Thanks very much 👍👍

  • @101sapna
    @101sapna2 жыл бұрын

    Pls tell where we can sell our product after yield. Do we have a proper supply chain to promote agriculture and making value added products?

  • @manojpunnappally7317
    @manojpunnappally73172 жыл бұрын

    നന്നായിട്ടുണ്ട്👍

  • @rajeshexpowtr
    @rajeshexpowtr2 жыл бұрын

    Yadhardha karshakan... God bless you...

  • @user-vn1xg4pm8w
    @user-vn1xg4pm8w7 ай бұрын

    ഗുഡ് presentation 🙏🙏🙏🙏

  • @chandran.mv.mv.chandran.9923
    @chandran.mv.mv.chandran.99232 жыл бұрын

    Nalla reethiyilulla ginger krishi fist step .Valere nallapole arinju njan aavasyappettadhanu u tubiloode ginger krishicheyyunna reethi ellaveedeyokalum kandu.mv.chandran.

  • @thomasmathewedathil7692
    @thomasmathewedathil7692 Жыл бұрын

    Thanks Chettaa...Very informative to the younger generation 👍 especially regarding timings and manner of planting...details of manuring.. etc...

  • @surendranv.s1476
    @surendranv.s14763 жыл бұрын

    Ok ചേട്ടാ വളരെ ഉപകാരപ്രദമായ വിഡിയോ

  • @MalusFamily

    @MalusFamily

    3 жыл бұрын

    Thanks 😍

  • @rajanvarghese7678
    @rajanvarghese76783 ай бұрын

    Nalla avatharanam. ❤

  • @shylajoseph8757
    @shylajoseph87572 жыл бұрын

    Nalla avatharanam

  • @jimmijoseph3588
    @jimmijoseph35882 жыл бұрын

    Good effort. Good lessons. Congratulations. Keep it up

  • @kurienkk4795
    @kurienkk47952 ай бұрын

    നല്ല അവതരണം

  • @anwarjahan673
    @anwarjahan6733 жыл бұрын

    നിഷ്കളങ്കമായ അവതരണം❤️❤️❤️👍👍👍

  • @MalusFamily

    @MalusFamily

    3 жыл бұрын

    😊❤

  • @sajithacs6023

    @sajithacs6023

    3 жыл бұрын

    Hello there was an excellent way that it would be the most of your choice of your own personal data and of your choice of the season in and of course it would not want a new contract at to send me your choice of Vegas movie Chettan of valiyamma on Friday morning my Vegas pro bono choc to vçpvvvvç.

  • @oseppachenvelimoozhayil1592

    @oseppachenvelimoozhayil1592

    2 жыл бұрын

    Nannay

  • @francisvarghese1418
    @francisvarghese14183 ай бұрын

    ചേട്ടൻ സൂപ്പറാ, തനി നാടൻ ചേട്ടൻ. ഹഹ👌

  • @radhakrishnan548
    @radhakrishnan5482 жыл бұрын

    Valare nannayittundu chetra

  • @geetakumar3330
    @geetakumar3330 Жыл бұрын

    Nalla avatharsnam anu chettante

  • @jaisonmathew3276
    @jaisonmathew32762 жыл бұрын

    നല്ല കർഷകൻ.. അഭിനന്ദനങ്ങൾ 👍👍👍

  • @treasapaul9614
    @treasapaul96143 ай бұрын

    Thanks chetta. Good video

  • @susheelajamestone887
    @susheelajamestone887 Жыл бұрын

    God bless....good video....

  • @k.v.vindhyakubanooraya9411
    @k.v.vindhyakubanooraya94113 жыл бұрын

    Excellent 🙏Thanks

  • @MalusFamily

    @MalusFamily

    3 жыл бұрын

    ❤️😍

  • @sathyamohan6801
    @sathyamohan68012 жыл бұрын

    Excellent👍🙏

  • @bennyjoseph6724
    @bennyjoseph6724Ай бұрын

    You are a real farmer So subscribed

  • @mis-abanvar8377
    @mis-abanvar83773 жыл бұрын

    Adipoliyaayittund chetta. Chettante adutha videokkaayi kaathirikkunnu.🥰

  • @MalusFamily

    @MalusFamily

    3 жыл бұрын

    അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @abhishekabhi197
    @abhishekabhi1972 жыл бұрын

    സൂപ്പർ 👌

  • @snNair-gh1sr
    @snNair-gh1sr3 жыл бұрын

    ellam nannayi vyakthamakki...nanni namaskaaram..

  • @MalusFamily

    @MalusFamily

    3 жыл бұрын

    നമസ്കാരം, ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം. Thank you❤

  • @user-eu6qs3bs8y
    @user-eu6qs3bs8y4 ай бұрын

    സൂപ്പർ വാരം

  • @KrishnaKumar-dv8qr
    @KrishnaKumar-dv8qr2 ай бұрын

    ശരിയായ രീതി നന്നായിട്ടുണ്ട്

  • @manohara.d.5274
    @manohara.d.52742 жыл бұрын

    കാര്യം ലളിതമായി പറഞ്ഞത് നന്നായി

  • @suryasreenivasan5273
    @suryasreenivasan52732 жыл бұрын

    Adipoli video 👍👍

  • @MrSuresh1541
    @MrSuresh15412 жыл бұрын

    You're truly sincere

  • @sankarsbygonedays8255
    @sankarsbygonedays82552 жыл бұрын

    Thanks 😊😘☺️

  • @bsuresh279
    @bsuresh2793 жыл бұрын

    തകർത്തല്ലോ 🌹

  • @MalusFamily

    @MalusFamily

    3 жыл бұрын

    thanks🤗❤

  • @user-eq9lt9uu1y
    @user-eq9lt9uu1y Жыл бұрын

    വിശദമായ വിവരണം! വളരെ ഉപകാരം! 😊😊😊

  • @foncyjohnson9079
    @foncyjohnson90792 жыл бұрын

    സൂപ്പർ കൃഷി

  • @ummammaschannel
    @ummammaschannel2 жыл бұрын

    നല്ല വീഡിയോ.very good farmer.

  • @MalusFamily

    @MalusFamily

    2 жыл бұрын

    Thanks ☺️

  • @antotv4230
    @antotv42302 жыл бұрын

    Fine thanks

  • @user-db8nm2dg9j
    @user-db8nm2dg9j5 ай бұрын

    🙏🏻👌🏻❤️❤️❤️🌹🌹🌹👍🏻 എല്ലാം നന്നായി വരട്ടെ ചേട്ടാ സൂപ്പർ🙏🏻🙏🏻🙏🏻🙋🙋🏻‍♀️🌹❤️

  • @thomasthomas-ny6km
    @thomasthomas-ny6km4 ай бұрын

    Presentation is good. 1st time watching. Very hard work and lot of fertilizer etc.For our own use, it is ok. For business purposes it is not good.

  • @josenepolian6144
    @josenepolian6144 Жыл бұрын

    Very nice 👍

  • @balachandrankonniyoor2999
    @balachandrankonniyoor29998 ай бұрын

    അഭിനന്ദനം

  • @muralys.s3208
    @muralys.s32082 жыл бұрын

    നല്ല കർഷകൻ ആശംസകൾ 👌

  • @jaganathanmukkada6556

    @jaganathanmukkada6556

    Жыл бұрын

    Bu

  • @hjfamily9637

    @hjfamily9637

    3 ай бұрын

    😊😊😊😊😊❤​@@jaganathanmukkada6556

  • @lailalaila7345
    @lailalaila73452 жыл бұрын

    സൂപ്പർ ബ്രോ

  • @sulaimanmt3675
    @sulaimanmt36752 жыл бұрын

    നല്ല കൃഷിരീതി എല്ലാർക്കും ഉപകാരം...അടുത്ത ആഴ്ച ഇഞ്ചി മഞ്ഞൾ നടണം നോമ്പ് കഴിയട്ടെ ഇപ്പൊ പണിയെടുക്കാൻ കഴിയില്ല...

  • @venugopalank8551
    @venugopalank8551 Жыл бұрын

    Very good

  • @thomas_john
    @thomas_john2 жыл бұрын

    സൂപ്പർ

  • @nazarnaz8357
    @nazarnaz83572 жыл бұрын

    താങ്ക്യൂ ചേട്ടാ

  • @sasidharanmk1659
    @sasidharanmk16594 ай бұрын

    നല്ല കർഷകൻ 🎉🎉❤❤❤

  • @pjmusicz7989
    @pjmusicz79893 жыл бұрын

    സന്തോഷം തോന്നി vdo കണ്ടപ്പോൾ

  • @MalusFamily

    @MalusFamily

    3 жыл бұрын

    Thanks🤗❤

  • @binuthomas7291
    @binuthomas72913 жыл бұрын

    Very useful...

  • @MalusFamily

    @MalusFamily

    3 жыл бұрын

    Thanks🤗❤

  • @user-iv5gk3jq4g
    @user-iv5gk3jq4g5 ай бұрын

    Thanks from മലപ്പുറം

  • @DD-kr8dm
    @DD-kr8dm2 жыл бұрын

    Thanks ettaaaaa

  • @sreedharankp9878
    @sreedharankp98782 жыл бұрын

    വീഡിയോ കൊള്ളാം. പുത ഇടുന്ന ഓല കമഴ്ത്തി ഇടരുത്, മലർത്തി ഇട്ടാൽ മുളക്ക്ക് തടസ്സം ഉണ്ടാകില്ല.

  • @ajithgopalakrishnan1

    @ajithgopalakrishnan1

    2 жыл бұрын

    Kamzhthi idanam illel mazha vellam oolayil kidannu aliyum

  • @rajanvarghese7678

    @rajanvarghese7678

    Жыл бұрын

    Chettan nalla krishikarananu

  • @sasidharanm2687

    @sasidharanm2687

    3 ай бұрын

    Shoot will come out easily resisting the object ok 😂

  • @madhuputhanparambath3455
    @madhuputhanparambath3455 Жыл бұрын

    Thanks lot

  • @cutesurya8799
    @cutesurya87993 жыл бұрын

    Thanks uncle...

  • @MalusFamily

    @MalusFamily

    3 жыл бұрын

    🤗❤

  • @gracyjose258
    @gracyjose258 Жыл бұрын

    Supper 👌

  • @anandavallythevally8132
    @anandavallythevally81323 жыл бұрын

    Super cheetah. Nalla avatharanam

  • @MalusFamily

    @MalusFamily

    3 жыл бұрын

    Thanks 😍

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nxАй бұрын

    Thanks.

  • @mohamadali7748
    @mohamadali774811 ай бұрын

    വ്യക്തമായ അവതരണം

  • @anhuansha
    @anhuansha9 ай бұрын

    Thanks 🙏👍

  • @devassyandu2592
    @devassyandu25923 жыл бұрын

    ജോണി ചേട്ടന്‍ പറയുന്നതിനനുസരിച്ച് ക്യാമറ ചലിപ്പിക്കുന്ന ആൾക്ക് ഒരു സല്യൂട്ട് 👍

  • @MalusFamily

    @MalusFamily

    3 жыл бұрын

    ക്യാമറ, എഡിറ്റിംഗും ചെയ്യുന്നത് എന്റെ ഇളയ മകനാണ്. അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @nsthomas8214

    @nsthomas8214

    3 жыл бұрын

    Nannaayitundu..

  • @aishabeevi8822
    @aishabeevi88223 жыл бұрын

    Nallapole vruthi akkiya krishiyidam

  • @MalusFamily

    @MalusFamily

    3 жыл бұрын

    🤗❤

  • @francisgeorge1798
    @francisgeorge17982 жыл бұрын

    Thanku cheatta

  • @subishmathew4021
    @subishmathew40213 жыл бұрын

    Thanks

  • @arunsekhar5258
    @arunsekhar52583 жыл бұрын

    ജോണി ചേട്ടന്റെ അവതരണം നന്നായിട്ടുണ്ട്. ചേട്ടനും മകനും ആശംസകൾ..

  • @MalusFamily

    @MalusFamily

    3 жыл бұрын

    Thanks🤗

  • @sherlymurickan7790
    @sherlymurickan77902 жыл бұрын

    Excellent..presentation..

  • @MalusFamily

    @MalusFamily

    2 жыл бұрын

    Thanks 😊

  • @venugopalk.v.8104
    @venugopalk.v.81043 жыл бұрын

    മടുപ്പിക്കാതെയുള്ള വ്യക്തമായ വിവരണം.

  • @MalusFamily

    @MalusFamily

    3 жыл бұрын

    Thanks 😍

  • @joyvilla9059

    @joyvilla9059

    11 ай бұрын

    👍

  • @sajujm88
    @sajujm882 ай бұрын

    സുപ്പർ!

  • @muhammadbasheermp866
    @muhammadbasheermp8663 жыл бұрын

    Good and useful

  • @MalusFamily

    @MalusFamily

    3 жыл бұрын

    Thanks🤗

  • @renjinirenju828
    @renjinirenju8283 жыл бұрын

    സൂപ്പർ ചേട്ടാ

  • @MalusFamily

    @MalusFamily

    3 жыл бұрын

    ❤️😍

  • @bhadranks4632
    @bhadranks46322 жыл бұрын

    നാടൻ ഇഞ്ചിയും ,നാടൻ കർഷകനും. നല്ല അവതരണം. വളരെ ഇഷ്ടപ്പെട്ടു ചേട്ടാ .

  • @MalusFamily

    @MalusFamily

    2 жыл бұрын

    ഈ സ്നേഹത്തിന് നന്ദി ❤️

  • @vmgafoor679
    @vmgafoor6792 жыл бұрын

    Aashamsakal

  • @GopalakrishnanVk-cv8op
    @GopalakrishnanVk-cv8op14 күн бұрын

    ആർട്ട് ഓഫ് അഗ്രികൾച്ചർ❤❤❤❤

Келесі