4thebrideofchrist

4thebrideofchrist

ഈ പ്രസംഗങ്ങൾ സർവ്വശക്തനായ ദൈവത്തിൻ്റെ മഹത്വം സഭയിൽ വെളിപ്പെടെണ്ടതിനും, ക്രിസ്തുവിൻ്റെ മണവാട്ടി തൻ്റെ മണവാളൻ്റെ വരവിനായി തന്നത്താൻ ഒരുക്കേണ്ടതിനുമാണ്.

Пікірлер

  • @christoromiarafael8864
    @christoromiarafael88643 сағат бұрын

    പരിശുദ്ധആത്മാവ് തീയാണോ എന്ന ചോദ്യത്തിന് വീഡിയോ ചെയ്യാമോ പാസ്റ്റർ 🙏🙏🙏 പരിശുദ്ധ ആത്മാവ് തീയാണോ?

  • @francisd8621
    @francisd86214 сағат бұрын

    താങ്കൾ യഹൂദ നല്ലതാണെന്ന് പറയുന്നല്ലോ ..സാക്ഷാൽ യെഹൂദനായ യേശുവിൻറ്റെ വചനം ഭക്ഷിക്കൂ എന്നാൽ നീയും സാക്ഷാൽ യഹൂദൻ തന്നെ...ഞാൻ അവനിലും അവൻ എന്നിലും .....

  • @francisd8621
    @francisd86214 сағат бұрын

    താങ്കൾ പുരോഹിതന്മാർക്കോ ,പുരോഹിതരിൽ നിന്നും ഇനം തിരിഞ്ഞ പാസ്റ്റർന്മാർക്കോ വേദാന്തം ഓതീട്ട് കാരൃമില്ല.ഇവന്മാരെ കൃസ്തു തൻ ശുശൂർഷക്കായ് തിരഞ്ഞെടുത്തിട്ടില്ല.കൃസ്തു അപ്പോസ്തലന്മാരെ തെരഞ്ഞെടുക്കുന്ന സമയത്തും പുരോഹിതന്മാർ ഉണ്ടായിരുന്നതാണ്.ഇവരാണ് യേശുവിൻറ്റെ ഘാതകർ.ആദൃ ആലയത്തിലെ യാഗവസ്തുവിൽ ദൈവസാനിദ്ധൃം ഇറങ്ങാതെ വന്നപ്പോൾ ദൈവാനുമതിയില്ലാതെ യാഗവസ്തുവിൽ തീയ് ഇട്ട് ആലയത്തെ ,ആലയമല്ലാതാക്കിയത് പുരോഹിത രാണ് .ആലയത്തിൽ ആദൃമായ് ദൈവത്തിൻറ്റെ വിപരീതമായ വിഗ്രഹം എന്ന പ്രസ്ഥാനത്തെ സ്ഥാപിച്ച വർഗ്ഗം ആണ് പുരോഹിതന്മാർ .അതുകൊണ്ട് ഇവന്മാരെ ദൈവം പൂച്ചെണ്ട് നല്കി സ്വീകരിക്കും അല്ലേ..നിങ്ങൾ യദാർത്ഥ ദൈവവഴി തിരിച്ചറിയുക.യേശുവിനോടും ,യാഗപീഠത്തോടും ദുഷ്ടത ചെയ്ത കാരണത്താൽ ആണ് ദൈവം ആലയം എന്ന കെട്ടിടത്തെ പെളിപ്പ് കാർക്ക് ഏല്പിച്ചത് .ഇന്ന് ദൈവം ആഗ്രഹിച്ച് ,കണക്ക് നല്കി പണിത ഒരു ആലയം ഈ ഭൂമുഖത്തില്ല .....

  • @francisd8621
    @francisd86215 сағат бұрын

    വീണ്ടും ജനനത്തിന്,നിലവിലെ ചടങ്ങുകൾ ഒന്നും ഉതകില്ല.ദൈവം സകല ഹൃദയങ്ങളിൽ കൂടേയും ഒരു നദി പുറപ്പെടുവിച്ചിട്ടുണ്ട് കൃസ്തുവിൽ ആശ്രയിച്ചു കൊണ്ട് ,കൃസ്തു നിന്നെ ഹൃദയ നദിയിൽ മുക്കിയാൽ മാത്രമെ ദൈവം ഒരുവന് പരിശുദ്ധാത്മാവിനെ നല്കയുള്ളൂ പരിശുദ്ധാത്മാവ് ,കാറ്റിലൂടെ ലഭിക്കുന്നതല്ല.ദൈവം ഏവൻറ്റേയും ഹൃദയം പരിശോധന നടത്തിയെ നല്കയുള്ളൂ....

  • @francisd8621
    @francisd86215 сағат бұрын

    നിങ്ങൾ ഓർത്തോ വിഭാഗമായാലും ,കാർഡിയോളജി വിഭാഗം ആയാലും കൃസ്തുവിൻറ്റെ പാതയിൽ നിങ്ങളൊന്നും അല്ല.അപ്പോസ്തല ശുശൂർഷകൾക്കും,കൃസ്തു മാർഗ്ഗത്തിനും മാത്രമെ കൃസ്തു അനുവദിച്ചിട്ടുളളൂ.മതവിഭാഗത്തിൽ നിന്നും ഒരുവൻ പോലും ഇന്നേവരെ കൃസ്തു പാതയിൽ പ്രവേശിച്ചിട്ടില്ല ,കൃസ്തൂവിനെ കണ്ടിട്ടും ഇല്ല.നിങ്ങൾ പരസ്പരം ചെളിവാരി എറിയാനെ സാധിക്കൂ ...

  • @francisd8621
    @francisd86216 сағат бұрын

    നിലവിൽ ഉള്ള ഒരു സ്നാനവും യേശു പറഞ്ഞ ശുദ്ധ വെള്ളത്താൽ ഉള്ള കഴുകൽ അല്ല.പിന്നെ,മതചടങ്ങുകൾ ആണ് നടന്നുവരുന്നത് ,മതവും ദൈവവും തമ്മിൽ യാതൊരു ബന്ധവും ഇന്നുവരേയും ഇല്ല.പിന്നെ,മുതിർന്നവർ സ്നാനം എന്ന ചടങ്ങ് ചെയ്യുന്നതും,കുഞ്ഞുങ്ങളെ മാതാപിതാക്കളുടെ പ്രദിഷ്ടയിൽ ചടങ്ങ് ചെയ്യുന്നതിൽ യാതൊരു തെറ്റും ഇല്ല...കുഞ്ഞുങ്ങളെ എൻറ്റെ അടുക്കൽ വരുവാൻ വിടുവിൻ അവരെ തടുക്കരുത് എന്ന ആശയതിതിന്മേൽ ശിശു സ്നാനം തെറ്റല്ല....

  • @vijukuruvilla9324
    @vijukuruvilla93248 сағат бұрын

    ഇതിന്റെ പുറകിൽ ഒരു രഹസ്യം ഉണ്ട് അതു മനസിലാങ്കമെങ്കിൽ എന്തു കൊണ്ടു കുഞങ്ങൾക്കു ബാപ്റ്റിസം കൊടുത്തതിന്റെ കാര്യം

  • @4thebrideofchrist
    @4thebrideofchrist8 сағат бұрын

    എന്തിൻ്റെ പുറകിൽ രഹസ്യം ? ഒരു കമൻ്റ് എഴുതുമ്പോൾ വൃത്തിയായി വായിക്കുന്നവർക്ക് മനസ്സിലാക്കുവാൻ പാകത്തിൽ എഴുതുക 🙏

  • @rohinicherian8287
    @rohinicherian828715 сағат бұрын

    Praise the Lord.God bless you

  • @thomasantony888
    @thomasantony88822 сағат бұрын

    ആർക്കാണ് പരിശുദ്ധത്മാവിനെ ലഭിക്കുന്നത് എന്നതിന് തിരുവെഴുത്തുക്കൾ പഠിപ്പിക്കുന്ന മൂന്നു കാര്യങ്ങൾ. 1. സ്വർഗ്ഗസ്തനായ പിതാവിനോട് യാചിക്കുന്നവർക്ക് (Luke 11:13) 2. ദൈവത്തെ അനുസരിക്കുന്നവർക്ക് ( Acts 5:32) 3. വിശ്വാസത്താൽ പ്രാഭിക്കുന്നു (Gal. 3:14) അല്ല, പിതാക്കന്മാരുടെ പാരമ്പര്യം നോക്കാൻ പോയാൽ ഓർത്തോടൊക്സിനും മുൻപ്, കത്തോലിക്കാനും മുൻപ് നൂറ്റാണ്ടുകൾക്കും മുൻപ്, Mexico, Egypt എന്നിവിടങ്ങളിൽ ഇവണ്ണമുള്ള ശിശു സ്നാനം ഉണ്ടായിരുന്നു. അത് കാത്തോലിക്കർ കടമെടുത്തു, അവിടെനിന്നും കൊണ്ടുവന്നതാണ്. (Two Babylons by Rev. Alaxander Hislop

  • @kuriakosekakkattilmathai8729
    @kuriakosekakkattilmathai8729Күн бұрын

    പരിജ്ഞാനപൂർത്തി വരുന്നത് അടിസ്ഥാന വിഷയങ്ങൾ പഠിച്ചതിനു ശേഷമാകണം എന്നതിൽ ആർക്കും സംശയമുണ്ടാകയില്ല. അടിസ്ഥാനവിഷയത്തിൽപ്പെട്ടതാണ് കൈവയ്പ്പ്. കൈവയ്പ്പ് ലഭിക്കാത്തവൻ അപ്പോസ്തോലനല്ല (അയക്കപ്പെട്ടവനല്ല) "ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും, പ്രസംഗിക്കാതെ എങ്ങനെ കേൾക്കും, കേൾക്കാതെ എങ്ങനെ വിശ്വസിക്കും" ( റോമർക്കുള ലേഖനം 10: 14, 15 ) താങ്കളെ ആരാണ് അയച്ചത് ? ആരാണ് താങ്കൾക്ക് കൈവയ്പ്പ് നൽകിയത്? അധികാരം ലഭിക്കാത്തവൻ എങ്ങനെ സ്നാനപ്പെടുത്തും? ഇനിസ്നാനത്തിന്റെ കാര്യം പറയാം. സ്നാനവും അടിസ്ഥാന വിഷയമാണ്. (Hebrew 6: 1,2) തെരഞ്ഞെടുക്കപ്പെടുന്ന വനല്ലാതെ(പിതാവിനാൽ ആകർഷിക്കപ്പടുന്നവൻ അല്ലാതെ) ആരും സ്നാനമേൽക്കുന്നില്ല. അത് ദൈവത്തിന്റെ ദാനമാണ്, (തീത്തോസ് 3: 5,6)അത് അദൃശ്യമായ നൽവരമാണ്. ആ നൽവരത്തിനായുള്ള അർഹത നിർമ്മല ഹൃദയമാണ്. ആ നൽവരം ലഭിക്കുന്നതിന്റെ സാക്ഷ്യത്തിനായുള്ള പ്രത്യക്ഷ കർമ്മം മാത്രം ചെയ്യാനുള്ള അധികാരം ആണ് അയക്കപ്പെട്ടവന് നൽകപ്പെട്ടിരിക്കുന്നത്. ദൈവംതന്റെ മുന്നറിവിൽ സൗജന്യമായി നൽകുന്ന നൽവരം മനുഷ്യന്റെ കർമ്മത്തിന്റെ വിധത്തിൽ(method) അടിസ്ഥാനപ്പെട്ടിരിക്കുമോ? കെട്ടാനും അഴിപ്പാനും അധികാരം ലഭിച്ചവർ പാപമോചനത്തിനായുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ദൈവം അദൃശ്യമായ നൽവരം നൽകുന്നു. വരം ലഭിക്കുന്ന വ്യക്തിയെയും കർമ്മം ചെയ്യുന്ന വ്യക്തിയെയും ദൈവം തെരെഞ്ഞടുത്തത് ആണ് . ചെയ്തത് ശരിയല്ല എന്ന് പറയുവാൻ ആർക്കാണ് അധികാരമുള്ളത്? അയക്കപ്പെട്ടവൻ(താക്കോൽ കയ്യിൽ ഉള്ളവൻ) എങ്ങനെ സ്നാനപ്പെടുത്തിയാലും തർക്കിക്കാൻ വകയില്ല.

  • @4thebrideofchrist
    @4thebrideofchristКүн бұрын

    ശരി അങ്ങനെ ആകട്ടെ

  • @TheTrueFaith
    @TheTrueFaithКүн бұрын

    ഇപ്പോൾ വെള്ളം, വെള്ളം തന്നെ ആയി അല്ലേ? വചനം അല്ല അല്ലേ? എന്റെ പൊന്നു പാസ്റ്ററെ വചനം പഠിച്ചിട്ട് വാ.

  • @4thebrideofchrist
    @4thebrideofchristКүн бұрын

    ചോദ്യം മനസ്സിലായല്ല ?

  • @jomeshemmanuel5286
    @jomeshemmanuel5286Күн бұрын

    ​​@@4thebrideofchrist നേരാം വണ്ണം ഒരു ചോദ്യം ചോദിക്കുവാൻ തന്നെ അദ്ദേഹത്തിന് പ്രാപ്തിയില്ല, പ്രായമേറിയതുകൊണ്ട് വചനം എല്ലാം പഠിച്ചു കഴിഞ്ഞു എന്നുള്ള ഗർവിൽ ആണ്, ഇനി തിരുത്തപ്പെടലുകൾ സംഭവിക്കണമെങ്കിൽ സത്യ വചനത്തിന് മുൻപാകെ താഴുക തന്നെ വേണം, ചിന്താശേഷിയുള്ള പുതു തലമുറ സത്യത്തെ അംഗീകരിച്ചോളും, തല മൂത്ത പാരമ്പര്യക്കാർ പാരമ്പര്യവും പൊക്കിപിടിച്ചു ഇരിക്കട്ടെ, വർദ്ധക്യത്തിലെ പിടിവാശി രോഗലക്ഷണമാണ്, ഈ ഇട്ടൂപ് അലുക്കൽ കൊറപിസ്കോപ പലർക്കും എതിരായുള്ള മറുപടി എന്ന നിലയിൽ തന്റെ യൂട്യൂബ് ചാനൽ തുറന്നു വച്ചു കുറെ അജ്ഞത വിളിച്ചു പറയുന്നത് പോലെ ഇവിടെയും വന്നു പറഞ്ഞു തുടങ്ങി, സാമാന്യം ചിന്തിക്കുന്നവർക്ക് ആ ബോഷത്തങ്ങൾ ശ്രെദ്ധിക്കുവാൻ പോലും ക്ഷമകിട്ടില്ല, ഇവരുടെ ഒക്കെ ഇവിടെ വന്നുള്ള comments കാണുമ്പോൾ വ്യക്തമാണ് അവർക്കൊന്നും ഇരിപ്പ് ഉറയ്ക്കുന്നില്ല എന്ന്,

  • @CherrySamuel-zh9qh
    @CherrySamuel-zh9qhКүн бұрын

    @@4thebrideofchrist പാസ്റ്ററേ ഈ പുള്ളിയോട് ചോദിച്ചിട്ട് കാര്യമില്ല , ചക്കെന്ന് പറഞ്ഞാൽ കൊക്കെന്നെ പുള്ളി കേൾക്കൂ .

  • @TheTrueFaith
    @TheTrueFaithКүн бұрын

    കർത്താവിന്റെ മേൽ പ്രാവിന്റെ രൂപത്തിൽ പരി. ആത്മാവ് ഇറങ്ങി വന്നു. ശിഷ്യന്മാരുടെ മേൽ തീ നാമ്പിന്റെ രൂപത്തിലും ഇവിടെ പ്രാവും തീനാമ്പും പരി. ആത്മാവ് ആണോ?. അപ്പൊ. പ്രവർത്തി 13.3 പ്രകാരം പരി. ആത്മാവ് പറഞ്ഞിട്ടും കൈ വെച്ചു പ്രാർത്ഥിച്ചിട്ടാണ് വചനം പ്രസംഗിക്കാൻ പോയത്. അങ്ങനെ ഉള്ള കൈ വെപ്പ് ലഭിക്കാത്ത നിങ്ങൾക്ക ഇങ്ങനെ ആത്മീയ വിഷയങ്ങൾ പറയുമ്പോൾ നിങ്ങളിൽ പ്രവർത്തിക്കുന്നത് ആരാണ്?

  • @4thebrideofchrist
    @4thebrideofchristКүн бұрын

    പണ്ഡിത 13:3 നു മുൻപു പൗലോസ് വചനം പ്രസംഗിച്ചിട്ടില്ലേ ? പൗലോസിന് കൈവെപ്പ് ലഭിച്ചത് ആരുടെ കൈയിൽ നിന്നാണ് ? യോഹന്നാൻ 16:8 അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും. എണ്ണ പൂശുമ്പോൾ ഈ വാക്യ പ്രകാരം നിങ്ങൾക്ക് പാപബോധം വന്നിരുന്നോ ?

  • @jomeshemmanuel5286
    @jomeshemmanuel5286Күн бұрын

    പരിശുദ്ധത്മാവിനെ കുപ്പിയിൽ ആക്കുന്ന നിങ്ങളോടല്ലേ അത് ചോദിക്കേണ്ടത്? കൈവയ്പ്പ് കിട്ടിയാൽ മാത്രമേ സുവിശേഷം പ്രസംഗിക്കാവൂ എന്ന് ഏതു കിതാബിൽ ആണ്? പിന്നെ നിങ്ങളുടെ തലയിൽ കൈ വച്ച വരുടെ ഗുണപതികാരങ്ങൾ പെന്തകോസ്തർ പറഞ്ഞാൽ ഈ വർദ്ധക്യത്തിൽ ഓടേണ്ടിവരും,

  • @user-md7xk8ed1x
    @user-md7xk8ed1x12 сағат бұрын

    @@4thebrideofchrist Enda pastera pasterenda vakka ketta yeveda arum yeneyum penrhicostell pokathella poyavarr yepoll thereychu veruva . Njgallka Pareyshuda pathrose sleehayuda sliheyka kaeyvappulla pouroheythar ullapoll Njgalla100% confidenta

  • @user-md7xk8ed1x
    @user-md7xk8ed1xКүн бұрын

    Dear pentcost sahodragalla . Njan thamaseykunna sthallatha orupad penthicost karunda. Njagaluda yacobya suryani christinai vedukalell morning 5.30 morning prayer start akum evaning 6.00 clock evaning prayernamaskarm 8.30 night kudumbaprathana and soothara prayer compalsary anna . Penthicost karuda bhavangalell oru kumbaprathana pollum yella. Yaneykka clear aeytta areyam athukunda njan paryunntha . Yeda njagaluda pethakann mara kalpeycha njgallka thanntha 7 neram pratheykanam veshuda shabatha kudanam veshuda qurbana anubhaveykanom ....

  • @jomeshemmanuel5286
    @jomeshemmanuel5286Күн бұрын

    Thankal aadhyam ee message 30 minutes enkilum kelkk, Pinne episcopal churchus le kurachu purohithanmar ningaludde thanne sabhaykku nirakkatha karyangal cheythennu karuthi episcopal world complete angane aanennu aarum parayunnillallo? So Ningalude munpil ullathu vachu mathram penthacosth ne muzhuvan aayi measure cheyyunnath seriyalla, Ivide oru penthacosth ne um uyarthikkanikkunnilla, Bible prakaaram every human being um nadakkendath ingane aanu ennu parayunnu, Kuravullath ethu costhil aanelum ee dheyvadhasan thurannu parayunnund, Angane swantham sabhayile nunathakal parayan ningalude thoppikkarkk muttidikkum,

  • @4thebrideofchrist
    @4thebrideofchristКүн бұрын

    സുഹൃത്തെ അവിടെ ഉള്ള പെന്തക്കൊസ്തുകാരെ വച്ചല്ല ഉപദേശം പറയുന്നത് ; ബൈബിൾ തുറന്ന് എന്തെങ്കിലും പറയുവാനുണ്ടോ ? താങ്കളുടെ വീണ്ടും ജനനാനുഭവം എങ്ങനെയാണ് , ഒരച്ചൻ കുറച്ച് വെള്ളം ശരീരത്ത് തളിച്ചപ്പോൾ വീണ്ടും ജനിച്ചിരിക്കുന്നു എന്ന് വിശ്വസിച്ച് രാവിലെയും വൈകിട്ടും എഴുതി വച്ചിരിക്കുന്ന ജല്പനങ്ങൾ തന്നെയും പിന്നെയും പറഞ്ഞ് സായൂജ്യം അടയുക .

  • @user-md7xk8ed1x
    @user-md7xk8ed1xКүн бұрын

    Enda vesvasom satheya veshvasvom Anna enda sabha pareyshuda sabha yanna

  • @4thebrideofchrist
    @4thebrideofchristКүн бұрын

    അപ്പോൾ 934 ലെ ഭരണഘടനയാൽ നടത്തപ്പെടുന്ന ഒറിജിനൽ ഓർത്തഡോക്സ് സത്യസഭ അല്ലേ ?

  • @user-md7xk8ed1x
    @user-md7xk8ed1xКүн бұрын

    @@4thebrideofchrist negalell yeda Admava ullathanna yee chodeyathell nennum manasell aeyya

  • @user-md7xk8ed1x
    @user-md7xk8ed1xКүн бұрын

    Pastera njgalla arum penticostell veruthella. Njagaluda pethakann mara kalpeycha thanna satheya veshvasvom unda

  • @jomeshemmanuel5286
    @jomeshemmanuel5286Күн бұрын

    Ningale aarum oru costhilekkum kshenichillallo, Sathya suvishesham ghoshikkukayanu, cheviyullavan kelkkatte,

  • @CherrySamuel-zh9qh
    @CherrySamuel-zh9qhКүн бұрын

    പേരില്ലാ സഹോദര നിങ്ങളുടെ പിതാക്കന്മാർ പഠിപ്പിച്ചത് പരിശുദ്ധാത്മാവ് എണ്ണയാണ് (മൂറോൻ) അത് പുരട്ടിയാൽ പരിശുദ്ധാത്മാവിനെ കിട്ടിയെന്നാണ് നിങ്ങളുടെ പിതാക്കന്മാർ പഠിപ്പിച്ചത് ശുദ്ധ വിവരക്കേട് എന്നല്ലാതെ എന്ത് പറയുവാൻ മാമ്മോദീസ എന്ന വാക്കിൻ്റെ അർത്ഥം വെള്ളം തളിക്കുകയാണെന്നല്ലേ പിതാക്കന്മാർ പഠിപ്പിച്ചത് നല്ല പഠനങ്ങളാണ് അവസാനം ദുരന്തത്തിൽ കലാശിക്കും

  • @CherrySamuel-zh9qh
    @CherrySamuel-zh9qhКүн бұрын

    ബ്രദർ വരണം ellagil പെന്തക്കൊസ്തുകാരെല്ലം സങ്കടക്കടലിൽ ayippokum 😊

  • @user-md7xk8ed1x
    @user-md7xk8ed1xКүн бұрын

    ​@@CherrySamuel-zh9qhpourheythann pareyshuda rohaya velleykumpll pareyshuda rooha yerageyvaru.paster velleychall oru kakka pollum yerageyvaruthella.

  • @jomeshemmanuel5286
    @jomeshemmanuel5286Күн бұрын

    ​@@user-md7xk8ed1x Purohithan vilikkumbolokke irangi varo? Ennitt eppol kayari pokum? Pravinte roopathilano irangi vararu

  • @jacobthomas3180
    @jacobthomas3180Күн бұрын

    Sir,Anyabasha,Abishekathinte,ekavum,prathyaksh maya adayalam aano?.fruit of the Spirit or Gifts of the Spirit more important? I talked in unknown tongues in 1990,and continued for some years.but i pray in malayalam.,now. One pastor says, we can do more than what Jesus did.it is a promise of Jesus.this quote and only miracles and in the Name of JESUS comes from the mouth of pr.Jeril, suvartha doha qatar.i requested many times to check his messages, but had no reply from you.why i have no connection with him.But my wife is an ardent follower of HIM.i strongly feel he is a New age cult preacher.

  • @achammakurian6872
    @achammakurian6872Күн бұрын

    When you are saved in Jesus, nobody has to tell you about faith baptism,a child who knows about Jesus,still needs baptism classes,then child will understand about importance of faith baptism.

  • @4thebrideofchrist
    @4thebrideofchristКүн бұрын

    ശിശുക്കൾക്ക് വിശ്വസിക്കുവാൻ പ്രപ്തി ഉണ്ടെങ്കിൽ അവർക്ക് വേണ്ടി എന്തിനാണ് "തലതൊട്ടപ്പൻ" ഏറ്റു പറയുന്നത് ? ഏറ്റു പറഞ്ഞ് മാമേമാദിസ ഏറ്റ കുഞ്ഞുങ്ങൾക്കെല്ലാം അപ്പോസ്തലന്മാർ എണ്ണയിലൂടെ പരിശുദ്ധാത്മാവിനെ കൊടുത്തിരുന്നോ ? ചില ചോദ്യങ്ങളും ചില ഉത്തരങ്ങളും

  • @varughesemg7547
    @varughesemg7547Күн бұрын

    പൊയ്ക്കൊൾക നിൻ്റെ മകൾ ജീവിച്ചിരിക്കുന്നു. ആ നാഴികയിൽ തന്നെ അവൾക്ക് (വിദൂരതയിൽ) സൗഖ്യം വന്നു. കുട്ടി എന്തു വിശ്വസിച്ചു, എന്തു കേട്ടു, എന്തനുഭവിച്ചു? ആരാണ് അവളുടെ സൗഖ്യത്തിന് മുഖാന്തിരമായത്.? മാതാപിതാക്കളുടെ വിശ്വാസം മക്കളെ രക്ഷയിലേക്ക് നയിക്കില്ലെ? "അല്ലെങ്കിൽ അവർ അവിശ്വാസികളാകില്ലെ?" ഇനി ചെങ്കടൽ സ്നാനത്തിന് മുൻകുറി , അതെ, അങ്ങനെയെങ്കിൽ അക്ഷരാർത്ഥത്തിൽ അത് ലഭിച്ചത് ഫറവോൻ്റെ സൈന്യത്തിനല്ലേ ? യിസ്രായേൽ മക്കൾ ചെരുപ്പു നനയാതെയല്ലെ കടന്നത്? കുഞ്ഞാടിനെ ഭക്ഷിക്കാഞ്ഞിട്ടാണെങ്കിൽ ഭക്ഷിച്ചവരിൽ യോശുവായും കാലേബും ഒഴികെ പതിനെട്ടു വയസ്സിനുമുകളിൽ ആരുമൊട്ടു കനാനിൽ പ്രവേശിച്ചുമില്ല , മോശയുൾപ്പെടെ.

  • @4thebrideofchrist
    @4thebrideofchristКүн бұрын

    താങ്കൾ ഇത് കേൾക്കുക, മത്തായി 18:6 ൽ പറയുന്ന കാര്യത്തിൻ്റെ വിശദീകരണത്തിലാണ് ഈ ചോദ്യങ്ങൾ വന്നിരിക്കുന്നത് .

  • @jomeshemmanuel5286
    @jomeshemmanuel5286Күн бұрын

    ​​​@@varughesemg7547 ഈ നശിച്ചു പോകുന്ന ഭൂമിയിൽ, വീണ്ടും വീണ്ടും രോഗത്തിന് അടിമയാകുന്ന ഈ ശരീരത്തിൽ എന്തെങ്കിലും രോഗം ഭേദമായി കിട്ടുന്ന രക്ഷ അല്ല സ്നാനത്തോടുള്ള ബന്ധത്തിലെ രക്ഷയും വിശ്വാസവും, പിന്നെ കടൽ കടന്നാൽ മാത്രം മതി കനാൻ അവകാശമാക്കാം എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല, ഓട്ട കളത്തിലെ ട്രാക്കിൽ അനേകർ ഓടുന്നു.... പിന്നെ കാനാൻ അവർ അവകാശമാക്കാതിരുന്ന പോലെ എങ്ങനെ ഒക്കെ സ്നാനപ്പെട്ടാലും തുടർന്നുളള ജീവിതം ബൈബിൾ അനുശാസിക്കുന്നതു പോലെ ജീവിച്ചില്ല എങ്കിൽ ഇവിടെ സ്വർഗ്ഗീയ കനാനും അവകാശമാക്കില്ല, ഇതൊക്കെ ബൈബിളിന്റെ വെറും basic ആണ്, ഈ വിഷയത്തേക്കുറിച്ച് കൂടുതൽ അറിയുവാൻ താത്പര്യം ഉണ്ടെങ്കിൽ. സത്യത്തിനു നിഷ്പക്ഷമായി ചെവി കൊടുക്കുമെങ്കിൽ ഈ പ്ലാറ്റ്ഫോം അതിനു സഹായകമാണ്,

  • @sherlysreekumar8329
    @sherlysreekumar83292 күн бұрын

    സത്യം പറയുന്ന ദൈവദാസൻ സജി പാസ്റ്റർക്കായി ദൈവത്തിന് സ്തോത്രം ചെയ്യുന്നു

  • @meeravarghese5614
    @meeravarghese56142 күн бұрын

    Praise God

  • @lalageevarghese9769
    @lalageevarghese97693 күн бұрын

    ഒരുപാടു ചിന്ത്തിക്കുവാൻ താഴ്ത്തി സമർപ്പിക്കുവാൻ കർത്താവു ഇടവരുത്തി.

  • @joynm5414
    @joynm54143 күн бұрын

    Ee daivadasanu chevi koduppin ellavarum.....praise the Lord Jesus.. ..

  • @savalindia6643
    @savalindia66434 күн бұрын

    ബ്രദർ മിഷൻക്കാരുടെ അൽമീയ ആചാര്യൻ M. A. ജോയ്. ആൽമശക്തി (കാമസക്തി )മൂത്ത് ഒരു പെണ്ണിന്റെ മുലകൾ പിടിച്ച് പെണ്ണിനെ പീഡിപ്പിച്ചു. ഇതാണ് ബ്രദർ മിഷൻക്കാർ. ചതിക്കും. നുണ പറയും ഇവർ കള്ളന്മാർ സാത്താന്റെ സന്തതികൾ. സാത്താന്യ സഭ.

  • @savalindia6643
    @savalindia66434 күн бұрын

    പെന്തകോസ്ത്ക്കാരിൽ പരിശുദ്ധാൽമാവ് ഇല്ല. അന്യഭാഷയാണ്. എന്തോ വായിൽ തോന്നിയത് പറഞ്ഞു നടക്കുന്നു. പരിശുദ്ധാൽമാവ് ഉണ്ടെങ്കിൽ ഓരോ വ്യക്തികളിൽ ആൽമ ഫലങ്ങൾ കാണും. അവർ നുണപറയും ചതിക്കും എല്ലാവേഷം കെട്ടും ചെയ്യും. എന്നിട്ട് അന്യഭാഷ പറഞ്ഞു തുള്ളും.

  • @4thebrideofchrist
    @4thebrideofchrist4 күн бұрын

    താങ്കളിൽ ഇതെല്ലാം കൃത്യമായി ഉണ്ടോ ? ഫലം പുറപ്പെടുവിച്ചു കൊണ്ട് അന്യഭാഷ പറയുന്ന വ്യക്തിയാണോ താങ്കൾ ?

  • @vijukuruvilla9324
    @vijukuruvilla93244 күн бұрын

    പെന്റിക്കോസ്തകർ എല്ലാവരോടും ചോദിക്കും വിശ്വാസിയാണോ എന്ന് എന്താണ് വിശ്വാസം എന്ന് അറിയാതെ ഉള്ള ചോദ്യമാണ്

  • @4thebrideofchrist
    @4thebrideofchrist4 күн бұрын

    സാധാരക്കാർ വളരെ സാധാരണമട്ടിൽ അങ്ങനെ ഒക്കെ ചോദിക്കും അതിൻ്റെ ഉദ്ദേശം നിങ്ങൾ ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റു പറഞ്ഞിട്ടുണ്ടോ എന്നറിയാനാണ് . അതിലും നല്ല ചോദ്യം താങ്കൾ രക്ഷാ നിർണ്ണയം പ്രാപിച്ച വ്യക്തിയാണോ എന്നതാണ് , ആ ചോദ്യം ഞാൻ താങ്കളോട് ചോദിക്കുകയാണ് .....

  • @vijukuruvilla9324
    @vijukuruvilla93244 күн бұрын

    സ്നാനം പ്രവൃത്തി അല്ലേ പ്രവർത്തിയിലൂടെ രക്ഷയില്ല വചനത്തിലൂടെയാണ് രക്ഷ

  • @4thebrideofchrist
    @4thebrideofchrist4 күн бұрын

    താങ്കൾ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് മനസ്സിലാകുന്നില്ല , ഈ പറയുന്ന കാര്യത്തിന് എന്തെങ്കിലും റഫറൻസ് ഉണ്ടോ ?

  • @vijukuruvilla9324
    @vijukuruvilla93244 күн бұрын

    യേശുക്രിസ്തു സിനഗോഗിൽ ആരാധനക്ക് പോയിരുന്നാലോ പിന്നെ എങ്ങനെയാണു പറമ്പര്യം വിട്ടത്

  • @4thebrideofchrist
    @4thebrideofchrist4 күн бұрын

    എന്താണ് പ്രശ്നം ?

  • @TechyDeskMalayalam
    @TechyDeskMalayalam5 күн бұрын

    യേശു വിന്റെ സഭയിൽ കുഞ്ഞുങ്ങൾക്ക് സ്ഥാനം ഇല്ലാതെ വരും.. മുതിർന്ന വരെ മാത്രം അംഗീകരുക്കുന്ന സഭ... ഒരു വീട്ടിൽ അപ്പനും അമ്മയും സഭക് ഉള്ളിൽ, മക്കൾ സഭക് പുറത്തു ജാതികൾ..

  • @4thebrideofchrist
    @4thebrideofchrist5 күн бұрын

    സഭയെന്താണെന്നോ ക്രിസ്തുവിൻ്റെ രക്ഷേണ്യ പ്രവൃത്തി എന്തെന്നോ അറിയാത്തതു കൊണ്ടുള്ള കുഴപ്പമാണ് , ശരിയായ വീണ്ടും ജനനത്തിലേക്ക് വരുമ്പോൾ എല്ലാത്തിനും കൃത്യമായ ഉത്തരം ലഭിക്കും .

  • @TechyDeskMalayalam
    @TechyDeskMalayalam4 күн бұрын

    @@4thebrideofchrist അത് ശെരിക്കും അറിയാവുന്ന കൊണ്ടു ആണ് കുഞ്ഞുങ്ങൾ കു സഭയിൽ സ്ഥാനം ഉണ്ടെന്ന് ബോധ്യം ഉള്ളത്

  • @4thebrideofchrist
    @4thebrideofchrist4 күн бұрын

    താങ്കളുടെ മതത്തിൽ നിന്ന് ലഭിച്ച ബോധ്യങ്ങളല്ല ഇവിടെ ആധാരമായി എടുക്കുന്നത് ; മറിച്ച് വിശുദ്ധ തിരുവെഴുത്തുകളെയാണ് ആധാരമായി എടുക്കുന്നത് . 56 ദിവസം മുൻപു മരിക്കുന്ന കുഞ്ഞുങ്ങൾ അതായത് മാമ്മോദിസ ഏൽക്കാത്ത കുഞ്ഞുങ്ങൾ സഭയുടെ ഭാഗമായിരിക്കുമോ ? അവര് മരിച്ചാൽ എവിടെ ചെല്ലും ?

  • @TechyDeskMalayalam
    @TechyDeskMalayalam4 күн бұрын

    @@4thebrideofchrist സഭ യുടെ ഭാഗം ആവുന്നത് മാമോദിസ വഴി ആണ്..മാമോദിസ സ്വീകരിക്കാൻ കഴിയാതെ മരിച്ചാൽ സ്വർഗം കിട്ടുമോ എന്നത് തന്നെ വേറേ കാര്യം ആണ്.. സ്വർഗത്തിൽ പോകാൻ വേണ്ടി മാത്രം സ്വീകരിക്കുന്ന കാര്യം അല്ല സ്നാനം.. സ്നാനം എന്താണ്, എന്തിന് ആണ്. ബൈബിൾ ഇൽ പറഞ്ഞിരുകുന്നത് ആരോട് ആണ്, ഏത് സാഹചര്യതിൽ ആണ് എന്നൊക്കെ മനസ്സിൽ ആക്കിയ മതി.. സ്ത്രീകൾ സഭ യിൽ മിണ്ടാതെ ഇരിക്കട്ടെ എന്ന് കോരിന്ത്യ സഭ കു എഴുതുന്നു.. അങ്ങനെ പറഞ്ഞത് കൊണ്ടു ഇനി സഭ യിൽ ഒരു സ്ത്രീകൾ സംസാരിക്കാൻ പാടില്ല, മിണ്ടാതെ ഇരിക്കണം എന്നൊക്കെ വ്യാഖ്യാനിക്കുന്ന പോലെ ആണ് ഇത്

  • @4thebrideofchrist
    @4thebrideofchrist4 күн бұрын

    മാമ്മോദിസ സ്വീകരിക്കാതെ മരിച്ചാൽ ആ കുട്ടിക്ക് എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് അറിയില്ല , കത്തോലിക്കർ അങ്ങനെ ഉള്ള കുട്ടികളെ തെമ്മാടിക്കുഴിയിലാണ് അടക്കിയിരുന്നത് , വിശ്വാസം മൂലമല്ലാതെ ഒരാൾക്ക് ദൈവരാജ്യത്തിൽ പ്രവേശനം ഇല്ല , ഒരു പ്രവൃത്തിലാലും അത് സാധ്യമല്ല അതായത് രക്ഷയ്ക്ക് ഒരു പ്രവൃത്തിയും ഇല്ല . സഭ എന്ന വാക്കിൻ്റെ അർത്ഥം അറിയാമോ ? അതിൻ്റെ ഉദ്ദേശ ലക്ഷ്യങ്ങൾ എന്തെന്ന് അറിയാമോ ? നിങ്ങൾ ഇപ്പോഴും പഴയ നിയമവും പുതിയ നിയമവും കുറച്ച് തദ്ദേശീയ ഹൈന്ദവ രീതികളും കൂട്ടിക്കലർത്തി ഒരവിയൽ പരുവത്തിൽ പോകുന്ന സംഘമാണ് , സ്നാനം എന്ന വാക്കിൻ്റെ അർത്ഥം എന്താണ് സഹോദര , ഒരാളുടെ തലയിൽ വെള്ളം തളിക്കുന്നതാണോ ആ വാക്കിൻ്റെ അർത്ഥം ?

  • @lalageevarghese9769
    @lalageevarghese97695 күн бұрын

    വചനം വായിക്കുമ്പോൾആത്മാവ് തന്നിൽ വശ്ശിക്കുന്നത് ഏതാമ്മാവാണ് എന്നുമനസ്സിലാക്കണം.

  • @lalageevarghese9769
    @lalageevarghese97695 күн бұрын

    തിരുമേനികൾക്ക് മനസ്സിലാക്കുവാൻ അൽപ്പം ബുദ്ധിമുട്ടാണ്. പരമ്പബര്യം ലീവിയപരമ്പബറിയാം ആണല്ലോ പൗരോഹിത്യം കീറിയത് പിച്ചിപ്പറിച്ചതഉം ഇവരുകണ്ടില്ലല്ലോ. പുതുജനനം അറിയാത്തവർക്കു പറഞ്ഞാൽ മനസ്സിലാകുന്നില്ല.

  • @kumbikeezhilabrahammathew3265
    @kumbikeezhilabrahammathew32655 күн бұрын

    Dear pastor your message is true. In today's life very few like to hear it. Today preachers are more than believers. God can only help this situation. Praise the Lord.

  • @waytruthlife-vy5np
    @waytruthlife-vy5np5 күн бұрын

    Dear Pastor:- Don't waste your precious GOD given daily time by costly Divine Order to such people! They will never become Alright and they will end their life on earth and their end will be on the Judgement day ? This people never leave/stop their EARTHLY CURSED PRIESTHOOD, by them were crucified our LORD JESUS !

  • @mathewkk578
    @mathewkk5785 күн бұрын

    ഉറങ്ങുന്നവനെ വിളിച്ചുണർത്താം ഉറക്കം നടിച്ചു കിടക്കുന്നവനെ ഉണർത്താൻ പ്രയാസമാണ്

  • @4thebrideofchrist
    @4thebrideofchrist5 күн бұрын

    പ്രിയരെ, നിങ്ങളുടെ അഭിപ്രായങ്ങൾ തികച്ചും പ്രതിപക്ഷ ബഹുമാനത്തോടെ ആയിരിക്കണമെന്ന് താത്പര്യപ്പെടുന്നു .

  • @c.pthomas1667
    @c.pthomas16675 күн бұрын

    പട്ടത്വ സഭകളിലെ മെത്രാന്മാർ പല കളറിലുള്ള കുപ്പായം ധരിച്ചാൽ മാത്രമേ എക്യുമെനിസം എന്ന പൈശാചിക കൂട്ടായ്മയിൽ പങ്കെടുക്കാൻ പറ്റുകയുള്ളു.

  • @Christian_monk
    @Christian_monk5 күн бұрын

    James 2:24 😊

  • @4thebrideofchrist
    @4thebrideofchrist5 күн бұрын

    യാക്കോബ് 2:21 നമ്മുടെ പിതാവായ അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചിട്ടു പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടതു? 2:22 അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ. 2:23 അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവൻ ദൈവത്തിന്റെ സ്നേഹിതൻ എന്നു പേർ പ്രാപിച്ചു. 2:24 അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു. എഫെസ്യർ 2:8 കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. 2:9 ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.

  • @bkv6773
    @bkv67735 күн бұрын

    ഉറങ്ങുന്നവരെ ഉണർത്താൻ എളുപ്പം ആണ്, എന്നാൽ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ബുദ്ധിമുട്ടാണ്, ഈ കുരുടന്മാർക്ക് അല്പം ഒക്കെ അറിയാം പക്ഷ ആ സാത്താന്യ ലോകം വിട്ടേച്ചു പോരാൻ ഉള്ള പ്രയാസം ആണ് അവരെ ഈ തർക്കത്തിന് കാരണം ആകുന്നത്

  • @iwa4840
    @iwa48405 күн бұрын

    kzread.infoKx3Xj1QJB7U?si=E_J6OAnlH9KXexsc

  • @iwa4840
    @iwa48405 күн бұрын

    Pr. Debate….Ok aanenkil …yes parayaamo

  • @iwa4840
    @iwa48405 күн бұрын

    Shibu peediakal aayit oru debate aayalo

  • @4thebrideofchrist
    @4thebrideofchrist5 күн бұрын

    അതാരാണ് ?

  • @iwa4840
    @iwa48405 күн бұрын

    Pastor shibu peediakal

  • @iwa4840
    @iwa48405 күн бұрын

    @@4thebrideofchristsearch youtube

  • @iwa4840
    @iwa48405 күн бұрын

    @@4thebrideofchristpastor Shibu peediakal

  • @4thebrideofchrist
    @4thebrideofchrist5 күн бұрын

    ഏതു ചർച്ചിലെ പാസ്റ്റർ ആണ് ?

  • @tsthomasthomas8772
    @tsthomasthomas87726 күн бұрын

    വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്‍വിൻ

  • @tsthomasthomas8772
    @tsthomasthomas87726 күн бұрын

    ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.

  • @tsthomasthomas8772
    @tsthomasthomas87726 күн бұрын

    ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു 2 ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ 3 വാഞ്ഛിപ്പിൻ.

  • @jollyraphelraphel2695
    @jollyraphelraphel26956 күн бұрын

    അച്ചന് മനസ്സിലാകാതെയല്ല, ഇത് ശരിയാണെന്ന് പറഞ്ഞാൽ തന്റെ കുഞ്ഞാടുകൾ തന്നെ കല്ലെറിയും. ഈ കല്ലേറ് കൊളളാനുള്ള ചങ്കൂറ്റം വേണം. അതില്ല. പിന്നെ കുപ്പായം, വടി, മുടി, നടുകെട്ട്, സ്ഥാനമാനങ്ങൾ ഇതൊക്കെ കളയാനുള്ള മടിയും.

  • @tsthomasthomas8772
    @tsthomasthomas87726 күн бұрын

    അതുകൊണ്ടു: “ഉറങ്ങുന്നവനേ, ഉണർന്നു മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേൽക്ക; എന്നാൽ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും” എന്നു ചൊല്ലുന്നു. 15 ആകയാൽ സൂക്ഷമത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. 16 ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ. 17 ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ.

  • @tsthomasthomas8772
    @tsthomasthomas87726 күн бұрын

    ആകാശമേ, കേൾക്ക; ഭൂമിയേ, ചെവിതരിക; യഹോവ അരുളിച്ചെയ്യുന്നു: ഞാൻ മക്കളെ പോറ്റി വളർത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു. 3 കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല. 4 അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്‌പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു.

  • @tsthomasthomas8772
    @tsthomasthomas87726 күн бұрын

    ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ. 16 എന്നിട്ടും യേശുക്രിസ്തു നിത്യ ജീവന്നായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്കു ദൃഷ്ടാന്തത്തിന്നായി സകല ദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു.

  • @tsthomasthomas8772
    @tsthomasthomas87726 күн бұрын

    ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.

  • @tsthomasthomas8772
    @tsthomasthomas87726 күн бұрын

    യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. 26 ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.

  • @tsthomasthomas8772
    @tsthomasthomas87726 күн бұрын

    പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും.

  • @tsthomasthomas8772
    @tsthomasthomas87726 күн бұрын

    ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. 11 ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ.