യെരുശലേം കൗൺസിൽ ശിശുസ്നാനം വിലക്കിയിരുന്നോ ? (Part 02) Saji Varghese Bengaluru

#PastorSajiVarghese_Bengaluru #pentacost #Baptism
This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by New Life Christian Assembly New Zealand on 07 - 07 - 2024
ബഹുമാനപ്പെട്ട ഓർത്തഡോക്സ് പുരോഹിതനുള്ള മറുപടിയിൽ PART 02
Email: pr.sajivarghese@gmail.com
Phone: +91 7892944767, +91 9964923546
Podcast:anchor.fm/4thebrideofchrist

Пікірлер: 22

  • @tsthomasthomas8772
    @tsthomasthomas877229 күн бұрын

    Thank you for explaining the basic principles of Christian faith and gift of salvation. I am sure this will help many people who are truly seeking Christ and apostolic teachings. God bless you ❤

  • @shajimenon3393
    @shajimenon339328 күн бұрын

    God bless you pastor

  • @joynm5414
    @joynm541429 күн бұрын

    Ellavarum ee daivadasanu Chevi.koduppin praise the Lord Jesus.....

  • @Evg.shijomathaimathaik4343
    @Evg.shijomathaimathaik434329 күн бұрын

    Praise the LORD

  • @rohinicherian8287
    @rohinicherian828726 күн бұрын

    God bless you

  • @lalageevarghese9769
    @lalageevarghese976929 күн бұрын

    ഇതിൽ കൂടുതൽ വിവരിച്ചു പറയേണ്ടതില്ല.

  • @M.Geevarghese

    @M.Geevarghese

    22 күн бұрын

    PRAISE THE LORD 🙏🏻👏🏻🙏🏻

  • @M.Geevarghese

    @M.Geevarghese

    22 күн бұрын

    💯

  • @OneWay3109
    @OneWay310917 күн бұрын

    ഞാൻ ഒരു പെന്തക്കോസ്ത് പള്ളിയിൽ പോകുന്ന വ്യക്തിയാണ്. എൻ്റെ ക്രിസ്ത്യൻ വിശ്വാസവും അനുഭവവും അനുസരിച്ച്, ശിശു സ്നാനം ദൈവമുമ്പാകെ ഒരു പാപമല്ല. പക്ഷേ, ശിശു സ്നാനത്തിന് ദൈവവുമായും വിശുദ്ധ ബൈബിളുമായും യാതൊരു ബന്ധവുമില്ല. ശിശു സ്നാനം ഒരു പ്രാർത്ഥനാ പാരമ്പര്യം മാത്രമാണ്. ശിശുസ്നാനം ഒരു സഭാംഗത്വത്തിന് വേണ്ടിയുള്ളതാണ്. പക്ഷേ, വിശ്വാസം സ്നാനം ഒരു ക്രിസ്ത്യാനിയാകാനുള്ളതാണ്. വിശ്വാസം സ്നാനം ദൈവവുമായുള്ള ഒരു കരാറാണ്, അത് ദൈവത്തിൻ്റെ കൽപ്പനകൾ അനുസരിക്കുക എന്നതാണ്. വിശ്വാസ സ്നാനം ദൈവത്തിൻ്റെ മക്കളാകാനുള്ളതാണ്. നിർഭാഗ്യവശാൽ മിക്ക സഭകളും ദൈവത്തിൻ്റെ കൽപ്പനകൾ അംഗീകരിക്കുന്നില്ല. 🙏✌️❤️

  • @tsthomasthomas8772
    @tsthomasthomas877229 күн бұрын

    Jesus said to her, “Your brother will rise again.” 24 Martha answered, “I know he will rise again in the resurrection at the last day.” 25 Jesus said to her, “I am the resurrection and the life. The one who believes in me will live, even though they die; 26 and whoever lives by believing in me will never die. Do you believe this?” 27 “Yes, Lord,” she replied, “I believe that you are the Messiah, the Son of God, who is to come into the world.”

  • @saniya7155
    @saniya715521 күн бұрын

    വിശ്വാസം ഒന്ന് സ്നാനം ഒന്ന് എന്ന് പറയുമ്പോൾ ഒരേ ഒരു സ്നാനമേ ഉള്ളൂ എങ്കിൽ അത് ആത്മ സ്നാനമോ വെള്ളത്തിലെ സ്നാനമോ ഇതു രണ്ടും ഉണ്ടേൽ സ്നാനം ഒന്ന് എന്നത് ശരിയാകുമോ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.

  • @jomeshemmanuel5286

    @jomeshemmanuel5286

    19 күн бұрын

    ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും." മത്തായി 3:11 ഈ വാക്യം വിശ്വാസ സ്നാനം അല്ല യോഹന്നാൻ ഏൽപ്പിച്ച മനസാന്തര സ്നാനത്തെ ഉദ്ധരിച്ചു വീണ്ടും ജനനം പ്രാപിക്കുവാൻ ഇരിക്കുന്ന വ്യക്തി മേലാൽ പ്രാപിക്കുവാൻ ഉള്ള ആത്മ സ്നാനത്തെ കുറിച്ച് ആലങ്കാരിക ഭാഷയിൽ പ്രവചിക്കുകയാണ്, ഇവിടെ അഗ്നിയാൽ സ്നാനം ഏൽക്കുമോ? So, ആത്മ സ്നാനം എന്നാൽ പരിശുദ്ധാത്മ അഭിഷേകം ( നിറഞ്ഞു കവിയുന്ന അനുഭവം ) യോഹന്നാൻ -7:38 വിശ്വാസ സ്നാനം ഒന്നേയുള്ളു അത് നാം ആണ് എടുക്കേണ്ടത്, ആത്മ സ്നാനം ആകട്ടെ ദൈവമാണ് നൽകുന്നത്, അത് ഈ മൺപാത്ര ത്തിൽ ദൈവം ആഗ്രഹിക്കുന്ന നിലയിൽ ഒരുങ്ങി കഴിയുമ്പോൾ നിറയ്ക്കും,

  • @thomasjoseph1873
    @thomasjoseph187328 күн бұрын

    🙏🏾 Mk 16:15 👇🏾 15 പിന്നെ അവന്‍ അവരോട്: നിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍. 15 And he said unto them, Go ye into all the world, and preach the gospel to every creature. സഹോദരാ മുകളിൽ പറഞ്ഞ പ്രകാരം അവരറിയിച്ച സുവിശേഷം എന്തായിരുന്നു എന്നൊന്ന് വ്യക്തമാക്കുമോ സാറേ? 🙏🏾🙏🏾🙏🏾

  • @4thebrideofchrist

    @4thebrideofchrist

    28 күн бұрын

    അവർ അറിയിച്ച സുവിശേഷത്തെക്കുറിച്ച് ഞങ്ങൾ വ്യക്തമായി പ്രസംഗിച്ചിട്ടുണ്ട് അത് ഞങ്ങടെ ചാനലിലുണ്ട്, നിങ്ങൾ ഈ പ്രസംഗം കേട്ട് അതേ ചാനൽ തുറന്നു നോക്കിയാൽ ധാരാളം മെസ്സേജുകൾ കാണാം ; അതിലെവിടെയെങ്കിലുമൊക്കെ കേറി നോക്ക് ഉത്തരം കിട്ടും 🙏

  • @ttsakaria7966
    @ttsakaria796629 күн бұрын

    I am surprised at the amount of presentations, discussions, debates, arguments, endorsements, rebuttals etc. by leaders/pastors/priests belonging to the same fraternity! Is there any end to it? Can anybody throughly understand the mysteries behind God, religion, hell, heaven, life-after death etc.? Every group asserts that its view is right and others are wrong. These are all like parallel lines with no merger at any point. A sheer wastage of time. But every Tom, Dick and Hary wants to prove that he is wiser than Solomon. What a pity! Sir, try to gain some gifts of the Holy spirit and do something laudable for the benefit of the humanity. All these exercises are good for fun, frolic and time-pass.

  • @2ChristAlone

    @2ChristAlone

    29 күн бұрын

    You feel that way simply because you have not truly experienced salvation through Christ. One simply cannot speak such words knowing the seriousness of the great sacrifice of Calvary. We find theological and doctrinal arguments even in the early days of the church - Acts 15 and Galatians 2, for instance. You don't think Christian doctrines are worth arguing about simply because you simply don't know their actual worth. And there is no real parallelism between the doctrinal views discussed here. But since YOU think there is, YOU ought to show us HOW the doctrinal views that are discussed here are actually "parallel" views. That's what you should REALLY do rather than merely stating that they are parallel.

  • @zera938
    @zera93827 күн бұрын

    ആദ്യം അഫ്ഗാനിസ്ഥാനിലേക്ക് പോവോ അവിടെ കുറെ ആത്മാക്കളില്ലേ അപ്പോസ്തല പ്രവർത്തകരുടെ പുസ്തകം രണ്ടാമത് 38 വാക്യങ്ങൾ പിടിക്ക് ഈ വാഗ്ദത്വം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും സ്നാനം പ്രായപൂർത്തി ആയവർക്ക് മാത്രമല്ല മക്കൾക്കും കൂടിയുള്ളതാണ് നിങ്ങൾക്ക് കൈവെപ്പിനുള്ള അധികാരം എവിടുന്ന് കിട്ടി പീലിപ്പോസിന് കിട്ടാത്ത അധികാരം താങ്കൾക്ക് അവിടുന്ന് പീലിപ്പോ സ്നാനപ്പെടുത്തിയ ആർക്കും പരിശുദ്ധാത്മാവിനെ കിട്ടിയില്ല നൂറുവർഷത്തിനപ്പുറം കേരളത്തിൽ ഒരു പെന്തക്കോസുകാരും പോലുമില്ല ഇല്ല

  • @4thebrideofchrist

    @4thebrideofchrist

    27 күн бұрын

    ആത്മാക്കളെക്കുറിച്ച് ഭാരം ഉള്ള താങ്കൾ എന്തുകൊണ്ട് അഫ്ഗാനിലേക്ക് പോകുന്നില്ല ? അപ്പൊസ്തല പ്രവൃത്തി രണ്ടാം അധ്യായത്തിലെ വാക്യം ഞങ്ങൾ വിശദികരിച്ചിട്ടുണ്ട് അത് മുൻ വീഡിയോകളിൽ ഉണ്ട് , കേട്ടിട്ട് മേലാൽ മണ്ടത്തരങ്ങൾ പറയാതിരിക്കുവാൻ ശ്രമിക്കൂ, കൈവെപ്പുകാരോട് ചോദിക്കുവാനുള്ളത് പൗലോസിന് കൈവെപ്പ് കൊടുത്തത് ആരാണ് ? യെരുശലേം പുത്രിയേ പെന്തക്കൊസ്തിനെ ഓർത്ത് കരയണ്ട സ്വന്തം സമൂഹത്തെ ഓർത്ത് രെയുവിൻ

Келесі