തൈലത്തിലോ (മൂറോനിൽ ) പരിശുദ്ധാത്മാവ് ഇരിക്കുന്നത് ? Saji Varghese Bengaluru.

#PastorSajiVarghese_Bengaluru #pentacost #Baptism
This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by New Life Christian Assembly New Zealand on 09 - 06 - 2024
ന്യായപ്രമാണകാലത്ത് ദൈവത്തിൻ്റെ നിവാസവും അതിലെ ശുശ്രൂഷകരെയും അഭിഷേക തൈലത്താൽ അഭിഷേകം ചെയ്യണം ; എന്നാൽ പുതിയ നിയമകാലത്ത് നിഴലായിരുന്ന അഭിഷേകതൈലത്തിന് പകരം പൊരുളായ പരിശുദ്ധാത്മാവിനെ പകരുന്ന ക്രമമാണ് ഉള്ളത് , അങ്ങനെ പകരുന്ന അഭിഷിക്തനാണ് ക്രിസ്തുവേശു !
ക്രമം ഇങ്ങനെ ആയിരിക്കെ ഇന്നും പഴയ നിയമത്തിന്റെ ചൂവട് പിടിച്ച് അഭിഷേക തൈലം എന്ന പേരിൽ തങ്ങളുടെ ബോധ്യത്തിലും പാരമ്പര്യത്തിലും നിന്ന് ചിലർ തൈലങ്ങൾ ഉണ്ടാക്കുന്നു അത് പരിശുദ്ധാത്മാവ് ആണെന്ന വ്യാജേനെ അനേകർ വഞ്ചിക്കപ്പെടുന്നു !!
Email: pr.sajivarghese@gmail.com
Phone: +91 7892944767, +91 9964923546
Podcast:anchor.fm/4thebrideofchrist

Пікірлер: 36

  • @Call_me_mr121
    @Call_me_mr121Ай бұрын

    ദൈവാത്മാവിനെ നേടി ദൈവീക ജ്ഞാനത്തിൽ മറ്റുള്ളവർക്ക് ക്രിസ്തുമാർഗത്തിൽ ജീവിച്ചും പ്രവർത്തിച്ചും കാണിക്കാൻ തക്കവണ്ണം ഈ ഉപദേശം ഉപകാരപ്പെടട്ടെ സ്തോത്രം

  • @roymathew8675
    @roymathew8675Ай бұрын

    Pastor praise the lord. We are viewing your messages very often. It's truly informative and educating Bible messages. I was an orthodox born person. We were freed from the orthodox bondage in the year 1999 our Lord and Savior Jesus Christ delivered us. May our God encourage you and bless your ministry to educate the perishing souls, and also the believers.

  • @jyothi_sam
    @jyothi_samАй бұрын

    ഈ വച്നം കേൾക്കുന്നവർ ഒരു സത്യനേഷി ആണെങ്കിൽ തീർച്ചയായും ഈ പഠനം നിങ്ങള്ക്ക് ഉള്ളതാണ്. മുൻവിധികൾ ഇല്ലാതെ ആയിരിക്കട്ടെ കേൾക്കുന്നത് 🙏🙏 പ്രാർത്ഥനയോടെ ശ്രവിച്ചാൽ, ആഗ്രഗത്തോടെ ആയിരുന്നാൽ യേശു പറഞ്ഞ വിശ്വസിക്കുന്നവരുടെ ഉള്ളിൽ നിന്നു ജീവ ജലനദി ഒഴുകും എന്ന് പറഞ്ഞത് നിങ്ങൾക്കും പ്രാപിക്കാൻ കഴിയും 🙏🙏🙏🙏 യേശു വേഗം വരുന്നു. ആമേൻ

  • @tsthomasthomas8772
    @tsthomasthomas8772Ай бұрын

    എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു 17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.

  • @jyothi_sam
    @jyothi_samАй бұрын

    Praise the lord ഒരു പാരമ്പര്യ പെന്തക്കോസ്തു ആയ എനിക്ക് അറിയാത്ത പല സത്യങ്ങളും എനിക്ക് മനസിലാക്കാൻ കഴിഞ്ഞു ഈ വചന പഠനത്തിലൂടെ. ദൈവം കർത്തൃ ദാസനെ അതിനായ് ഉപയോഗിച്ചു. God bless you

  • @manjuphilip5800
    @manjuphilip5800Ай бұрын

    Praise God.. Thankyou Pastor for the clear explanation of the word of God..which is to be believed and followed according to the new testament. Glory to God for this great privilege ..

  • @tsthomasthomas8772
    @tsthomasthomas8772Ай бұрын

    സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു. 18 നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു. 19 അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു. 20 ഇവർക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. 21 നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ Thank you for the true teaching. God bless you

  • @jyothi_sam
    @jyothi_samАй бұрын

    കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ

  • @varghesemathew2847
    @varghesemathew2847Ай бұрын

    Background ബിരിയാണി ചെമ്പ് ആണോ ?

  • @user-md7xk8ed1x
    @user-md7xk8ed1xАй бұрын

    Negalla Moran undakeyall Aveda pareyshuda rooha yerangey vareylla. Pouroheythyum negallom thamell yulla vethyasom yethana pouroheythn pareyshuda roohaya velleykumpoll pareyshuda rooha yerangey varum.

  • @user-md7xk8ed1x
    @user-md7xk8ed1xАй бұрын

    Pareyshuda suryani sabhyuda satheya veshvasatha njgallom njagaluda sandadeykallom nellanellkkom.

  • @4thebrideofchrist

    @4thebrideofchrist

    Ай бұрын

    Mr അലക്സ് താങ്കൾ എഴുതിയിരിക്കുന്നത് വായിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടാണ് , മനസ്സിലാവാത്ത കാര്യം താങ്കൾ 934 ഭരണഘടന അനുസരിക്കുന്ന വ്യക്തിയാണോ അതോ 2002 ലെ പുത്തൻകുരിശ് സൊസൈറ്റി ആക്ടിൽ വിശ്വസിക്കുന്ന ആളാണ് ? ഇവിടെ സംസാരിച്ചിരിക്കുന്നത് IOC യുടെ പുരോഹിതനാണ് അതുമായി ബന്ധപ്പെട്ടതാണ് ഞങ്ങൾ മറുപടി പറഞ്ഞിരിക്കുന്നത് അപ്പോൾ താങ്കൾ ഏത് ഗ്രൂപ്പിൽപ്പെട്ട ആളാണെന്ന് പറയുകയാണെങ്കിൽ അതിനനുസരിച്ച് മറുപടി പറയാൻ കഴിയും 🙏

  • @user-md7xk8ed1x

    @user-md7xk8ed1x

    Ай бұрын

    @@4thebrideofchrist pareyshuda Moran kodasha malankarayell nadatheytha pareyshuda pathrekese bavya. Njan pareyshuda Anthioc simhasanathenda satheya veshvasathell nelkunna oru satheya veshvasey

  • @4thebrideofchrist

    @4thebrideofchrist

    Ай бұрын

    👍

  • @SANILACHENKUNJU
    @SANILACHENKUNJUАй бұрын

    ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും. പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു. ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം. യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും' 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചുകൊൾവിൻ. ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. എല്ലാ സാഹചര്യങ്ങളിലും ജോലി സ്ഥലത്ത് വീട്ടിൽ സഭയിൽ അങ്ങനെ എല്ലാ സമയത്തും നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ ജയോത്സവമായി നടത്തും. യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു. ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം' 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി. പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി. ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിൻ്റെ മക്കൾ ആകുന്നു. യേശു പറഞ്ഞു ഉയരത്തിൽ നിന്ന് പരിശുദ്ധാത്മാവിൻ്റെ ശക്തി ലഭിച്ച് എൻ്റെ സാക്ഷികൾ ആകും' യേശുവിൻ്റെ സാക്ഷി എന്നു വെച്ചാൽ യേശു നമുക്ക് തന്ന കല്പനകൾ ആത്മാവിൻ്റെ സഹായത്താൽ നമ്മുടെ പ്രവൃത്തിയിലാകും. ഇനി ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നത്.

  • @joshymathew5795
    @joshymathew5795Ай бұрын

    why your channel named 4th bride of Christ pastor . thank you

  • @varghesemathew2847

    @varghesemathew2847

    Ай бұрын

    Not 4th bride 4(for) the bride

  • @joshymathew5795

    @joshymathew5795

    Ай бұрын

    Thank you. It was my mistake .May God Bless

  • @jyothi_sam

    @jyothi_sam

    Ай бұрын

    ഈ ചാനലിൽ യേശുവിന്റെ കാന്തയെ ഒരുക്കുന്ന ദൈവ വചനം ആണ് പറയുന്നത്. അതിനാൽ ആണ് for the bride of chirst എന്ന പേര് ഇട്ടിരിക്കുന്നത്. താങ്കൾ കർത്താവിന്റെ മണവാട്ടി ആകാൻ ആഗ്രാഗിക്കുന്നെങ്കിൽ തീർച്ചയായും സമയം ഉള്ളതുപോലെ playlist ലെ വചനം പ്രാത്ഥനയോടെ ശ്രവിച്ചലും 🙏🙏🙏 God bless you 🙏🙏

  • @sajivarghese9833
    @sajivarghese9833Ай бұрын

    ഓർത്തഡോക്സ് സമൂഹം അഭിഷേക തൈലം ഉണ്ടാക്കുന്ന വിധം 👇

  • @advshibujacob7537
    @advshibujacob753725 күн бұрын

    Pastor you are not an Orthodox your taching is based on protestent theory. Bible came after several years of acension of christ. Your teaching also litteral

  • @abinjv18
    @abinjv18Ай бұрын

    സാർ, നമ്മുടെ മനസ്സറിവില്ലാതെ നമ്മുടെ മേൽ വന്ന ആദാമ്യ പാപം പോക്കാനാണ് മാമോദീസാ . മനസ്സോടെ ചെയ്ത പാപമല്ലാത്തതിനാൽ നേരിട്ടുള്ള വിശ്വാസം ആവശ്യമില്ല. അറിവോടെ ചെയ്ത പാപങ്ങൾക്ക് സ്വയം പാപക്ഷമ നേടണം. അതിന് മുങ്ങണ്ട ആവശ്യമില്ല തകർന്ന മനസ്സ് മതി.

  • @4thebrideofchrist

    @4thebrideofchrist

    Ай бұрын

    ഇതൊക്കെ താങ്കളുടെ തോന്നലുകളാണ് , ബൈബിളിൻ്റെ ഉപദേശം അല്ല

  • @thomasantony888

    @thomasantony888

    Ай бұрын

    പാപക്ഷമ കിട്ടേണ്ടതിനു വേണ്ടിയല്ല വിശ്വാസ സ്നാനം മറിച്ചു ക്രിസ്തുവിൽ വിശ്വസിച്ചതിനാൽ വീണ്ടും ജനനം പ്രാപിച്ചു എന്നും ക്രിസ്തുവിനോട് ചേർന്നു എന്നും സക്ഷീകരിക്കുന്നതാണ്

  • @shojikoshy4493

    @shojikoshy4493

    Ай бұрын

    ആദാമ്യ പാപത്തിന്റെ കാരണക്കാരൻ ജനിക്കുന്ന ശിശു അല്ല. അതിനാൽ തന്നെ പാപ പരിഹാരകനായി ക്രിസ്തു കാൽവരി ക്രൂശിൽ പാപപരിഹാരം വരുത്തി. അത്‌ വിശ്വസത്തോടെ ഏറ്റെടുത്താൽ മതി എന്ന് വചനം പഠിപ്പിക്കുന്നു. നാം ചെയ്തുപോയ പാപങ്ങളുടെ പരിഹാരത്തിന് , പാപബോത്യം വന്ന ശേഷം പാപങ്ങളെ കഴുകി കളഞ്ഞു ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയായി തീരാനാണ് സ്നാനം നാം സ്വികരിക്കുന്നത്. ശിശുവിന് ഇതൊന്നും ആവശ്യമില്ല എന്ന് യേശുവിന്റെ വചനത്തിൽനിന്ന് മനസിലാക്കാം . ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിന്‍ .... നിങ്ങൾ തിരിഞ്ഞു ശിശുവിനെ പോലെ ആകുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല ... മാമോദിസ വചന വെളിപാട് നഷ്ട പെട്ട സഭാ കണ്ടുപിടിച്ച ഒരു കർമ്മം മാത്രമാണ്.

  • @4thebrideofchrist

    @4thebrideofchrist

    Ай бұрын

    ആ പ്രസംഗം ഒന്ന് കേട്ടിട്ട് കമൻ്റ് ചെയ്താൽ മറുപടി തരാം നിങ്ങളുടെ പള്ളിലച്ചന്മാർ പറയുന്ന വിവരക്കേടുകൾക്ക് ഞങ്ങൾ എന്തിനു മറുപടി നൽകണം ?

  • @abinjv18

    @abinjv18

    Ай бұрын

    @@shojikoshy4493 പാപമോചനത്തിനുള്ള മാമോദീസ എന്നാണ് നിഖ്യാ വിശ്വാസപ്രമാണം പഠിപ്പിക്കുന്നത്. നിഖ്യാ സൂനഹദോസിനെ തള്ളിക്കൊണ്ട് ഒരു പെന്തക്കോസ്ത് വിശ്വാസിക്കും ത്രിത്വവിശ്വാസിയായിരിക്കുവാൻ സാദ്ധ്യമല്ല. നേരിട്ട് ബൈബിളിൽ നിന്ന് ഒരിടത്തും ത്രിത്വത്തിൻ്റെ നേരിട്ടുള്ള പഠിപ്പിക്കലോ സുദൃഢമായ ഡെഫനിഷനോ കാണാൻ സാധിക്കില്ല. ആജീവനാന്തം മനുഷ്യ സഹജമായ പാപങ്ങളോടെ ജീവിക്കുന്ന ഓരോരുത്തനും കർമ്മാടിസ്ഥാനത്തിലുള്ള പാപമോചനത്തിന് മാമോദീസാ ഏൽക്കണമെങ്കിൽ ദിവസവും ചെയ്യേണ്ടിവരും. ആദാമ്യപാപം മനസ്സോടെ വന്നതല്ലാത്തതുകൊണ്ട് മനസ്സോടെയുള്ള വിശ്വാസം കൂടാതെ തന്നെ പാപമോചനം ലഭിക്കുന്നു എന്ന് കരുതുന്നതിൽ തെറ്റില്ല. അല്ലെങ്കിൽ തന്നെ സ്വന്ത വിശ്വാസത്തിൻ്റെ ഗുണം കൊണ്ട് ഒരുത്തനും സ്വർഗ്ഗത്തിൻ്റെ പടി ചവിട്ടാൻ സാധിക്കില്ല. രക്ഷ is nothing but pure grace

  • @lalageevarghese9769
    @lalageevarghese9769Ай бұрын

    വചനത്തിന്റെ വെളിച്ചം മണ്ടക്കകത്തു കിട്ടണം ലോകത്തിന്റെ അറിവ് വച്ചനത്തിന്റെ ഉൽക്കഴ്ച്ചയിൽ ഒരുവനെ കൊണ്ടെത്തിക്കുകയില്ല. പരിശ്ശൂദാത്മാവിനെ ആർക്കും കുപ്പിയിലും അണ്ടവിന്റെ ഉള്ളിലും ഒതുക്കാൻ പറ്റില്ല. അത് ഒരുവന്റെ ഉള്ളിലാണ് വരുന്നത്. ആർക്കും തേച്ചുപിടിപ്പിക്കാൻ പറ്റില്ല. പുതിയ നിയമ വിസ്സുവശ്ശിയോ പഴയനിയമാവിസ്സുവശ്ശിയോ.

  • @lalageevarghese9769
    @lalageevarghese9769Ай бұрын

    തകർത്ത ഇടി മുഴക്കംപോലെ പേരുവെള്ളത്തിന്നിരച്ചിൽ പോലെ. വളരെ വിക്തവും ക്രെത്യവും തെളിവായും പറഞ്ഞു.

  • @user-ys9kz1xt3e
    @user-ys9kz1xt3eАй бұрын

    ദാവീദിനെ അഭിഷേകം തൈലം പൂശി

  • @4thebrideofchrist

    @4thebrideofchrist

    Ай бұрын

    യോഹന്നാൻ സഹോദരാ അത് പഴയ നിയമത്തിൽ , പുതിയ നിയമത്തിൽ ആ എണ്ണ പരിശുദ്ധാത്മാവിന്റെ നിഴലായി നിൽക്കുന്നു ; അതിൻറെ വിശദീകരണം ഒക്കെ ഈ പ്രസംഗത്തിൽ ഞങ്ങൾ പറയുന്നുണ്ട് . പുതു നിയമത്തിൽ ഒരു അപ്പോസ്തോലന്മാരും എണ്ണ ഉണ്ടാക്കിയിട്ടില്ല അങ്ങനെ ഉണ്ടാക്കാൻ ആരോടും പറഞ്ഞിട്ടുമില്ല അങ്ങനെ ചെയ്താൽ ഈ ബൈബിളിന്റെ സകല കാര്യങ്ങളും തകിടം മറിയും

  • @varughesemg7547

    @varughesemg7547

    Күн бұрын

    ​@@4thebrideofchristയാക്കോബ് 5:14 15 പുതിയ നിയമത്തിലാണ്, അപ്പോസ്തോലനും ആണെന്ന് തോന്നുന്നു.

Келесі