മന്നാ തിന്നിട്ടും മുടിഞ്ഞു പോയവർ ! | Episode 200 I Part 36 I Saji Varghese Bengaluru

#PastorSajiVarghese_Bengaluru #FalsTeachers
This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by End Time Revival Group on 29 - 06 - 2024
മന്ന തിന്നവരിൽ ദൈവം പ്രസാധിച്ചില്ല ! യുദ്ധത്തിനു വന്ന 32000 ത്തിലും ദൈവം പ്രസാദിച്ചില്ല !! നക്കിക്കുടിച്ച ഒരു 300 ൽ അതായത് ദൈവ പ്രസദത്തിനു വേണ്ടി ഉത്സാഹിക്കുന്നത് ഒരു ശേഷിപ്പ് മാത്രം .
Email: pr.sajivarghese@gmail.com
Phone: +91 7892944767, +91 9964923546
Podcast:anchor.fm/4thebrideofchrist
Join Our Zoom Meeting
us02web.zoom.us/j/84051538488...

Пікірлер: 8

  • @kunjoonjammathankappan2641
    @kunjoonjammathankappan26418 күн бұрын

    Praise the lord

  • @joynm5414
    @joynm541412 күн бұрын

    2 k orth vishamikkalle...athu thikachum maanushikam Mataram.....praise the Lord Jesus.....

  • @shyjavijayan4217
    @shyjavijayan421712 күн бұрын

    Amen Sthothram

  • @susammageorge9227
    @susammageorge922712 күн бұрын

    Praise the Lord.

  • @gracesamuel8322
    @gracesamuel832212 күн бұрын

    My soul magnified the Lord All glory to God my Lord Thank you dear pastor

  • @lalageevarghese9769
    @lalageevarghese976911 күн бұрын

    വചനം അതിന്റെതായരീതിയിൽ വളരെ ഗവരവത്തോടെ വിവരിച്ചതിനാൽ. പലതും നിസ്സാരമായി കരുതുന്നതും വളരെ ഗവുരവമുള്ളതാണ് എന്ന് മനസ്സിലായി. .

  • @user-ob4io6bk8v
    @user-ob4io6bk8v8 күн бұрын

    അതാണ് പറയുന്നത് ക്രിസ്തീയ ജീവിതം ഒരു ചെറിയ എണ്ണം ആളുകൾക്ക് മാത്രം സന്യാസ ജീവിതം നയിക്കാൻ പറ്റുള്ളൂ,, ബാക്കി എല്ലാം ചുമ്മാ ക്രിസ്ത്യാനികൾ ആണ് എന്നേയുള്ളൂ കാര്യം ഒന്നുമില്ല,, അതാണ് ഗാന്ധിജി ഒരിക്കൽ പറഞ്ഞത് ഒരു യഥാർത്ഥ ക്രിസ്ത്യാനി, യേശു ഉദേശിച്ച രീതിയിൽ ഉള്ള ജീവിതം നയിക്കുന്ന ഒരാളിനെ കണ്ടാൽ ഞാനും ക്രിസ്ത്യാനി ആയി മാറും എന്നാണു,, വിരലിൽ എണ്ണാൻ പോലും ലോകത്തിൽ യഥാർത്ഥ ക്രിസ്ത്യാനികൾ കാണില്ല,,,, അങ്ങനെ ജീവിച്ച ഒരു യഹൂടൻ ആയിരുന്നു യോഹന്നാൻ സ്‌നാപകൻ, പിന്നെ വല്ലവരും ഉണ്ടോ എന്ന് ദൈവത്തിനു മാത്രം അറിയാം 🙏🙏🌹

  • @4thebrideofchrist

    @4thebrideofchrist

    8 күн бұрын

    ഇത് എന്തോന്ന് കമൻ്റാണ് ? യോഹന്നാൻ സ്നാപകൻ ക്രിസ്ത്യാനിയാണോ ? ക്രിസ്ത്യാനിത്വം എന്നു പറഞ്ഞാൽ സന്യാസ ജീവിതം എന്നല്ല അർത്ഥം, ഫ്രോങ്കോ സന്യാസിയും പിന്നെ കിണറിൽ പോയ സന്യാസിനികളും നല്ല മാതൃകയായിരുന്നു 👌

Келесі