Box Office

Box Office


This channel is only for entertainment purpose . The content showed on this channel is created by a person for showing the editing skills of an individual and for making everyone or updating everyone with the new cinema and cinema related things for entertaining
If any copyright strike DM Please
For any information call me on

Пікірлер

  • @kavilsajithkumar
    @kavilsajithkumar2 сағат бұрын

    കടത്താനാടൻ അമ്പാടി.. 4K re-release ചെയ്താൽ നല്ലതായിരിക്കും

  • @unaistt9690
    @unaistt96902 сағат бұрын

    Animal cinemayil ullathinkkaal kooduthal PAPPA vili Usthad movie il und 😂😂

  • @pradeesh.1994
    @pradeesh.19943 сағат бұрын

    പേരിടാത്ത ചിത്രം എന്ന് പണ്ട് ടീവിയിൽ കണ്ടപ്പോൾ ശ്രദ്ധിച്ചിട്ട് ഉണ്ട്

  • @akbaralikhanshots9315
    @akbaralikhanshots93155 сағат бұрын

    ഇതിൽ പറയപ്പെട്ട ഒരു പടവും കണ്ടിട്ടില്ല

  • @rosilynd6163
    @rosilynd616316 сағат бұрын

    💐

  • @boxoffice5861
    @boxoffice586115 сағат бұрын

    🌸

  • @user-rk2vc5lg3o
    @user-rk2vc5lg3o16 сағат бұрын

    ഹരിഹരൻ പിള്ള സീൻ.. അത് പണ്ടത്തെ ഒരു കഥ അല്ലേ

  • @boxoffice5861
    @boxoffice586115 сағат бұрын

    അങ്ങനെ ഒരു കഥയുണ്ട് കുരങ്ങന്റെ. പക്ഷേ ഈ സംവിധായകൻ ഒരു സ്റ്റേറ്റ്മെന്റ് മുൻപ് പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതുമാണ്

  • @AliK-uk7yh
    @AliK-uk7yh17 сағат бұрын

    6.04..വിക്സ് കൊടുക്കുന്ന സീൻ ജയറാം മൂവി "ചക്കിക്ക് ഒത്ത ചങ്കരൻ "എന്ന മൂവി യിൽ ഉണ്ട്

  • @noushu5f
    @noushu5f17 сағат бұрын

    I.V ശശി അല്ലെ . രതി ഉറപ്പല്ലേ😂

  • @prakashdeepa1531
    @prakashdeepa153118 сағат бұрын

    Friends filmile chinnan evide.?

  • @jasjinnu7719
    @jasjinnu771918 сағат бұрын

    Mr ബീൻ ഇപ്പൊ എല്ലാവരും കണ്ടത് കൊണ്ടായിരിക്കും ദിലീപ് കോമഡി ഓടാത്തത്

  • @jasjinnu7719
    @jasjinnu771918 сағат бұрын

    ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്നത് പഴഞ്ചല്ല

  • @jasjinnu7719
    @jasjinnu771918 сағат бұрын

    3:27 കണ്ണ് കാണാത്തവനൊക്കെ ആരാണാവോ ലൈസെൻസ് കൊടുത്തത് 😅😅

  • @nasflix_2.0
    @nasflix_2.023 сағат бұрын

    Tamil and Bollywood movies marketing video bro

  • @martinantony3437
    @martinantony3437Күн бұрын

    3:19 ഇനിയും കഥ തുടരും ആ സീൻ രജനീകാന്ത് അഭിനയിച്ച ഹിന്ദി ചിത്രമായ "അന്താ കാനൂൻ" എന്ന പഴയ ചിത്രത്തിൽ നിന്നുള്ളതാണ്.. ആ ചിത്രത്തിൻ്റെ റീമേക്ക് ആണ് മാറ്റുവിൻ ചട്ടങ്ങളേ.. "വീഡിയോ ചെയ്യുമ്പോൾ വിശദമായി പഠിച്ചശേഷം ചെയ്യൂ😂

  • @bibinkb4183
    @bibinkb4183Күн бұрын

    Appo തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഇതിന്റെ കോപ്പി ആണല്ലേ 😄

  • @ss-tech-channel8403
    @ss-tech-channel8403Күн бұрын

    Unni Mary, Priya Raman and Mohini

  • @Rahul-iu7jl
    @Rahul-iu7jlКүн бұрын

    സൂപ്പർ 👌

  • @boxoffice5861
    @boxoffice5861Күн бұрын

    😍

  • @parvathyvivek545
    @parvathyvivek545Күн бұрын

    Unni Mary ❤❤❤❤❤❤❤ Sensuous and beautiful.

  • @parvathyvivek545
    @parvathyvivek545Күн бұрын

    Jayan sir has some raw sex appeal. 🔥

  • @boxoffice5861
    @boxoffice5861Күн бұрын

    😍

  • @aswanthraj2611
    @aswanthraj2611Күн бұрын

    ജലം കണ്ടിട്ടില്ല വെള്ളം കണ്ടിട്ടുണ്ട്.. 😅

  • @RejithaVinayan
    @RejithaVinayanКүн бұрын

    avidathepole ivideyum malayalam movie മമ്മൂട്ടിയുടെ നായികയായിട്ട് അഭിനയിച്ച നായിക കണ്ടുപിടിക്കുമോ part 6❤❤❤❤

  • @winit1186
    @winit1186Күн бұрын

    Dileep bed time story കണ്ടിട്ടുണ്ട് എന്ന് വേണം മനസ്സിലാക്കാൻ

  • @manzoormr7741
    @manzoormr77412 күн бұрын

    Inspector garud chudukatta scene jeep driving from MR bean

  • @rajuk.m497
    @rajuk.m4972 күн бұрын

    എന്ന് നാഥൻ്റെ നിമ്മി ക്ഷണകത്ത് നായികമാർ എവിടെയാണ്❣️❣️❣️❣️

  • @O_c_e_a_nblue
    @O_c_e_a_nblue2 күн бұрын

    Actress Sreejaye kurich endhengilum information undo? She starred in movies like Jagratha, Mazhavil Kavadi, etc..

  • @khushimashasworld5963
    @khushimashasworld59632 күн бұрын

    അനുബന്ധം എന്ന സിനിമയിലെ സീമയുടെ മകൻ ആയി അഭിനയിച്ച പയ്യൻ ആരാണെന്ന് പറയുമോ.ഇപ്പോൾ എവിടെ ആണ്

  • @MediFactsDrSuneefHaneefa
    @MediFactsDrSuneefHaneefa2 күн бұрын

    തുറുപ്പു ഗുലാൻ സിനിമയിൽ നായിക തനിക്ക് അറിയാത്ത ഗുലന്റെ ആൾ ആണെന്ന് കള്ളം പറഞ്ഞു സാഹചര്യങ്ങൾ മുതൽ എടുക്കുന്ന സീൻസ് ഉണ്ട്. അതുപോലെ ബ്ലാക്ക് സിനിമയിൽ പ്രേംകുമാർ, സാദിഖ് എന്നിവർ ഷണ്മുകൻ ന്റെ ഗാങ് ആണെന്ന് പറഞ്ഞ് മുതൽ എടുക്കുന്ന സീൻസ് ഉണ്ട്.. എന്നാൽ ഇവ രണ്ടും മുൻപ് ഉറങ്ങിയ വിജയരാഘവൻ ന്റെ സിനിമയായ പഞ്ചപണ്ടവർ ൽ കലാഭവൻ മണി കല്ലൂർകടന്റ ആൾ ആണെന്ന് പറഞ്ഞ് മുതൽ എടുക്കുന്ന സീൻസ് ൽ ഉണ്ട്

  • @user-nw5hi3jm1j
    @user-nw5hi3jm1j2 күн бұрын

    ഗുരു മൂവിയിലെ പഴം എങ്ങനെ ഉണ്ടായി എന്ത് പഴമാണ് അത്?

  • @O_c_e_a_nblue
    @O_c_e_a_nblue2 күн бұрын

    Vintage costumes are interesting. Sheelamma’s sarees and eye makeup look great. Prem Naseer sir looks handsome too.. Great information. Love the content.. 😍 I have watched “Lekhayude Maranam”. Great acting by Nalini mam, Bharat Gopi sir and Saradhamma.

  • @ITSMEMINI
    @ITSMEMINI2 күн бұрын

    ഇണ സിനിമയിലെ നായിക ദേവി നടി ഷക്കീല യുടേ സിസ്റ്റർ ആണെന്ന് ഒരു വീഡിയോ യിൽ കണ്ടു

  • @meesamadhavan2391
    @meesamadhavan23912 күн бұрын

    എല്ലാവർക്കും കൊറിയൻ ഭാഷ കേട്ടാൽ മനസ്സിൽ ആകുമോ, നിങ്ങൾക്ക് ആ ലാംഗ്വേജ് അറിയുന്നത് കൊണ്ട് മനസ്സിൽ ആയി, ഞങ്ങളെ പോലെ ഉള്ളവർക്ക് വേണ്ടി ആണ് ഇവർ അവിടെ നിന്ന് inspire ആയി കാണിക്കുന്നത്,

  • @nidheeshjoseph7774
    @nidheeshjoseph77742 күн бұрын

    എന്നെന്നും കണ്ണേട്ടന്റെ its a pure gem

  • @anjanaanu1379
    @anjanaanu13792 күн бұрын

    ഒരാൾ മാത്രം അഭിനയിച്ച മലയാള ചിത്രം,, ദി ഗാർഡ് (കലാഭവൻ മണിച്ചേട്ടൻ നായകൻ )❤❤

  • @boxoffice5861
    @boxoffice58612 күн бұрын

    മുൻപ് ഈ ചാനലിൽ ഇട്ടിട്ടുണ്ട് 😊🌸🌸

  • @ananthapadmanabhan8795
    @ananthapadmanabhan87952 күн бұрын

    സമ്മർ ഇൻ ബത്ലയം സിനിമ കണ്ടിട്ടുള്ള ആരുടെയും മനസ്സിൽ തോന്നാവുന്ന ഒരു ചോദ്യമാണ് ഇതിലെ വസ്ത്രങ്ങളൊക്കെ ബെഡ്ഷീറ്റും കർട്ടനും തെറ്റ് തന്നെയാണോ ഉണ്ടാക്കിയിരിക്കുന്നത്..

  • @Homesapiens.
    @Homesapiens.2 күн бұрын

    ഫോർ ദി പീപ്പിൾ ചെറുപ്പത്തിൽ ഏഷ്യാനെറ്റിൽ ഒരുപാട് വന്നിട്ട് ഉണ്ട് അവർ ഇപ്പോഴും ഫോർ ദി പീപ്പിൾ ഇടാറുണ്ട് but രാത്രി 12 നും 3 മണിക്കും ഒക്കെ ആണ് പകൽ ടൈമിൽ ചിലപ്പോ ഏഷ്യാനെറ്റ്‌ പ്ലസിൽ ഇടാറുണ്ട് അതും കൊല്ലത്തിൽ വല്ലപ്പോഴും വരുന്നത്

  • @Username-mh6bi
    @Username-mh6bi2 күн бұрын

    ഒരു 3D ചിത്രത്തിലൂടെ അരങ്ങേറാൻ ഭാഗ്യം ലഭിച്ച ഏക നടനാണ് ജഗദീഷ് ( മൈ ഡിയർ കുട്ടിച്ചാത്തൻ) ആദ്യ science fiction ചിത്രം കറുത്ത രാത്രികളിലെ നായകൻ മധു. ആദ്യ മലയാള കളർ ചിത്രം കണ്ടം വച്ച കോട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടനാണ് നെല്ലിക്കോട് ഭാസ്കരൻ.

  • @boxoffice5861
    @boxoffice58612 күн бұрын

    ജഗദീഷിന്റെ രംഗം പിനീട് ഷൂട്ട്‌ ചെയ്ത് ഇട്ടതല്ലേ 1997 ൽ

  • @Username-mh6bi
    @Username-mh6bi2 күн бұрын

    അല്ല, 1984 ൽ ഇറങ്ങിയ ആദ്യ പതിപ്പിൽ ടിക്കറ്റ് വില്‍പ്പനക്കാരനായി ജഗദീഷ് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമ 1999 ൽ കലാഭവൻ മണിയെയും, ഇന്ദ്രൻസിനെയും ചേർത്ത് രണ്ടാം പതിപ്പും, 2009 ൽ മറ്റ് ചില ബോളിവുഡ് നടൻമാരെ ചേർത്ത് മൂന്നാം പതിപ്പും ഇറങ്ങി. മൂന്നും വിജയമായി.

  • @Username-mh6bi
    @Username-mh6bi2 күн бұрын

    കണ്ടംവച്ച കോട്ട് എന്ന ആദ്യ മലയാള കളർ ചിത്രം പൂർണമായും കളറാണല്ലോ, എന്നാൽ ഞാൻ സൂചിപ്പിച്ച കടലമ്മ, പേൾവ്യൂ എന്നീ black and white ചിത്രങ്ങളിൽ ഗാനരംഗങ്ങൾ കളറിലായിരുന്നത് അന്നത്തെ കാലത്ത് ഒരു പുതുമയായിരുന്നു എന്നാണ് സൂചിപ്പിച്ചത്.

  • @rex_schd
    @rex_schd2 күн бұрын

    Nyan Gandarvan movie there is a scene hero use a bracelet that became glowing hot metal . even today clueless how they do that

  • @Gokul.169
    @Gokul.1692 күн бұрын

    Part two vennam 🎉

  • @immagic___
    @immagic___2 күн бұрын

    kzread.info/dash/bejne/lKx5t5ePZcyXeJs.htmlsi=eMqRDvs8TjkF3YlJ

  • @arshaque1993
    @arshaque19932 күн бұрын

    വിക്രം സിനിമ മലയാളത്തിൽ ഡബ് ചെയ്ത ലെ മഹേഷ്‌ കുഞ്ഞുമോൻ

  • @saleequesq
    @saleequesq2 күн бұрын

    Nice

  • @Username-mh6bi
    @Username-mh6bi2 күн бұрын

    1963 ഇറങ്ങിയ കടലമ്മ , ( ശങ്കരാടിയുടെ ആദ്യ ചിത്രം) എന്ന black and white ചിത്രത്തിലെ ഒരു ഗാനം കളറിലായിരുന്നു. ഇതേ രീതിയിൽ 1970 ൽ ഇറങ്ങിയ പേൾവ്യൂ എന്ന black and white ചിത്രത്തിലും " യവനസുന്ദരി" എന്ന ഗാനം കളറിലായിരുന്നു.

  • @rhini-qk4qj
    @rhini-qk4qj2 күн бұрын

    മൈ ഡിയർ കുട്ടിച്ചാത്തനിലെ വേറൊരു ചൈൽഡ് artist ആണ് സൂര്യ കിരൺ...ഒത്തിരി ഫിലിംസിൽ നല്ല അഭിനയമായിരുന്നു...ബാലതാരമായി തന്നെ കോമഡി charcters നന്നായി ചെയ്തിട്ടുണ്ട്... അദ്ദേഹത്തെ കുറിച്ച് ഒന്ന് പറയാമായിരുന്നു..actor കാവേരിയുടെ husband ആയിരുന്നു..then, divorce..But..stil..He is no more.. 🙏🏻🙏🏻🙏🏻

  • @boxoffice5861
    @boxoffice58612 күн бұрын

    സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ച വ്യത്യസ്ത മാർക്കറ്റിംഗ് ടെക്നിക്കുകൾ kzread.info/dash/bejne/lKx5t5ePZcyXeJs.htmlsi=rRY3qshiuVOcL-2z

  • @Akshay.M.S634
    @Akshay.M.S6342 күн бұрын

    There is a Malayalam movie called *The Guard* which was released in 2001. Kalabhavan Mani is the only Actor in it. Not only that, there are Total 7 Songs in that movie and these 7 Songs are sung by Kalabhavan mani himself...

  • @ntoms
    @ntoms2 күн бұрын

    One of my favorite films 😊

  • @boxoffice5861
    @boxoffice58612 күн бұрын

    I did a video about that before 😊

  • @josephsalin2190
    @josephsalin21902 күн бұрын

    ലാൽ ജോസിൻ്റെ ക്ലാസ്സ്മേറ്റ്സ് ഇറങ്ങിയതിന് ശേഷമാണ് കേരളത്തിൽ റീയൂണിയൻ പ്രോഗ്രാം തുടങ്ങിയത്.

  • @ManeeshManohar-xu4sc
    @ManeeshManohar-xu4sc3 күн бұрын

    ബാബകല്യാണിയിലെയും ഉദയനാണ് താരത്തിലെയും മോഹൻലാൽ നയികമരോട് ചോദിക്കുന്ന ഡയലോഗ് " മധു എന്ത് കൊണ്ട് ഇത് ചോദിച്ചില്ല.."

  • @waseemmuhammed84
    @waseemmuhammed843 күн бұрын

    KSRTC എന്ന പേര് കർണാടക ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് എന്ന് തോന്നുന്നു

  • @Joker-Apache
    @Joker-Apache3 күн бұрын

    Four the people ഇപ്പോഴും tv ൽ കാണിക്കില്ല .. എന്തിന് youtube ൽ പോലും full film ഇല്ല. Four The People 💥😍