ഇവരെ നിങ്ങൾ ഓർക്കുന്നുണ്ടോ.?😳Part -2| Forgotten old Malayalam Actors Now| Boxoffice|Unknown Facts

This Video is All About Forgotten Old Malayalam Actors now their unknown stories & facts
Watch Like Subscribe If u Like😇
Malayalam Movie| Unanswered Questions | Unknown facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies| Mollywood | Trolls | Malayalam troll video | Funny | Trending | Trend | Salary | Remuneration
#unknownfacts #questions #hiddendetails #mistakes #mistakesinmovies #oldactors #malayalamdialogue #dialogue #dialoguestatus #kamalhaasan #malayalamcinemanews #malayalammovienews #mohanlal #mammootty #sureshgopi #jayaram #rajnikanth #unknownfacts #latestnews #mallutroll #malayalamtroll #malayalamtrollvideo #droppedmovies #filmytalk
#moviefacts #mistakesinmovies #mistakesinmalayalammovies
#malayalamtroll #malayalamtrollvideo #malayalamnews #malayalamnewslive #malayalamlatestnews #movieroast #moviereview #prank #viral #viralvideo #viralshorts #latestnews #unknownfact #malayalamtrollvideo #malayalamnews #malayalamcomedy #malayalamcomedy #malayalamcomedyscenes #Directorbrilliance #brilliance #mohanlal #malaikottaivaliban #malaikottaivalibanreview #mohanlalintro #tinupappachan #lijojosepellissery #ljp #malaikottaivaaliban #valiban #aswanthkok #unnivlogs #callmeshazzam #filmytalks #khanmaxmalayalam #moviemaniamalayalam #boxoffice #ina #ivsasi #manuuncle #ennennumkannettante #fazil #oppol #mtvasudevannair #mammootty #oldmalayalammovies #mohanlalmovies #lalettan #lalettanstatus
#cinehoods #asianet #rahulphotoshoot #mathrubhuminews #shajipappanmedia #malluinfinland #fridayfilmhouse #sheethalandvinu #villagevartha #gingermedia #kochutv #kudumbavilakkulatestepisode #kudumbathalaiviku1000 #kudumbavilakku #kudumbasreesharada #kudumbasreesaradha #trendinmovies #artinmovies #artdirection #artdirector #mistakesinmovies #mistakes #unknownfacts #unknownfactsinmovies #latestnews #trending #trendingshorts #shorts #short #shortvideo #viral #viralvideo #tovinothomas #sureshgopi #arifmuhammedkhan #sfi #ayodhya #rammandir #ayodhyarammandir #anweshippinkandethum #annarajan #annarajanhot #lichisaree #honeyrose #malavikamenon
#bollywood #bollywoodsongs #bollywoodnews #tollywood #kollywoodcinema #kollywood #kollywoodactress #mollywood #mollywoodactor #malayalam #malayalammovienews #movies #Droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalamovie #latestnews #moviefacts #unknownfacts

Пікірлер: 772

  • @boxoffice5861
    @boxoffice58612 ай бұрын

    മലയാള സിനിമയ്ക്ക് ഓസ്കാർ അവാർഡ് കിട്ടാത്തതിന്റെ കാരണം 🫡 kzread.info/dash/bejne/rJ1t0NGSZqS9nqQ.htmlsi=hrisofp4_xg5xvAF

  • @aparnasasikumar7568
    @aparnasasikumar75684 ай бұрын

    ശ്രീജ കാണാൻ സാധിച്ചതിൽ വലിയ സന്തോഷം

  • @m4movies322

    @m4movies322

    4 ай бұрын

    Actress with good personality

  • @AnupTomsAlex
    @AnupTomsAlex4 ай бұрын

    നിങ്ങൾ ചെയ്യുന്ന റിസർച്ച് അപാരം.. കിടു വർക്ക് 👍👍👏..

  • @boxoffice5861

    @boxoffice5861

    4 ай бұрын

    😍

  • @manuthomas3413
    @manuthomas34134 ай бұрын

    Seena Dadi പപ്പയുടെ സ്വന്തം അപ്പൂസിലെ മീനാക്ഷി

  • @prarthana4161
    @prarthana41614 ай бұрын

    ശ്രീജ ഇപ്പോഴും എത്ര സുന്ദരിയാ 😍

  • @user-lm3yp9cb6b

    @user-lm3yp9cb6b

    4 ай бұрын

    Saiya

  • @STORYTaylorXx
    @STORYTaylorXx4 ай бұрын

    മീനാക്ഷിയെ എങ്ങനെ മറക്കും😢❤

  • @bluegalary8416

    @bluegalary8416

    4 ай бұрын

    Yss

  • @ajayk0013

    @ajayk0013

    4 ай бұрын

    അതെ 🥹

  • @jithinunnyonline3452

    @jithinunnyonline3452

    4 ай бұрын

    മീനാക്ഷി ❤

  • @karthikr5814

    @karthikr5814

    4 ай бұрын

    Yes

  • @benittaziya9474

    @benittaziya9474

    4 ай бұрын

    Athe

  • @suryatejas3917
    @suryatejas39174 ай бұрын

    ജോണി വാക്കർ മൂവിയിലെ മമ്മൂട്ടിയുടെ സ്റ്റെപ്പിനി. അയാൾ ആണ് എന്റെ ഇഷ്ടം

  • @Akshay.M.S634
    @Akshay.M.S6344 ай бұрын

    ഉടയോൻ, തൊമ്മനും മക്കളും, രാഷ്ട്രം, ആലീസ് ഇൻ വണ്ടർലാൻഡ് എന്നീ സിനിമകളിലൂടെ മലയാള സിനിമയിലെ നാല് സൂപ്പർസ്റ്റാറുകളുടെ കൂടെ നായികയായി അഭിനയിച്ച Laya 🥹

  • @Rohit17_

    @Rohit17_

    4 ай бұрын

    Telugil act cheythu 2010il.. ounne dance mathram aayi

  • @user-ig2hk7mv6s

    @user-ig2hk7mv6s

    4 ай бұрын

    Z😂😂😂😂

  • @snowy5317

    @snowy5317

    4 ай бұрын

    Laya doctor ആണ് marriage കഴിഞ്ഞ് youtube channel ഉണ്ട്

  • @rajanaracal6437

    @rajanaracal6437

    4 ай бұрын

    🎉😂​@@Rohit17_

  • @harleyquinn620

    @harleyquinn620

    4 ай бұрын

    @@snowy5317 Happy be happy Allu Arjun happy songile dance girline ariyo

  • @sreeraghec1127
    @sreeraghec11274 ай бұрын

    മിഥുനത്തിലെ ലാലേട്ടന്റെ അനിയത്തി ആശ

  • @user-xl8vg6gs9d

    @user-xl8vg6gs9d

    4 ай бұрын

    Yes evide ?

  • @hafeeshafeemusicandedittin3061

    @hafeeshafeemusicandedittin3061

    4 ай бұрын

    Yes

  • @aparnasasikumar7568

    @aparnasasikumar7568

    4 ай бұрын

    ഗായത്രി ഹിന്ദി ആണ്

  • @darkfighter4730

    @darkfighter4730

    4 ай бұрын

    Yes

  • @RIPAZE
    @RIPAZE4 ай бұрын

    ഞാൻ എപ്പഴും തിരക്കാറുള്ള കാക്കൊത്തിക്കാവിലെ മുരളിയെ കണ്ടതിൽ സന്തോഷം 👏👏👏

  • @sudheeshsudhe3116

    @sudheeshsudhe3116

    3 ай бұрын

    Poda

  • @user-ds4nd6dz7c
    @user-ds4nd6dz7c4 ай бұрын

    'പൂമുഖപടിയിൽ നിന്നെയും കാത്ത് എന്ന സിനിമയിലെ സിസിലി എന്ന കഥാപാത്രം എവിടെയാണ് അറിഞ്ഞാൽ കൊള്ളാം

  • @aparnasasikumar7568

    @aparnasasikumar7568

    4 ай бұрын

    അവർ തമിഴ് നടി ആണ്

  • @Suhail-9775

    @Suhail-9775

    4 ай бұрын

    കിനാശ്ശേരി ഗവ: ആശുപത്രിയിലെ പ്രസവ വാർഡിലാണെന്ന കേട്ടത്.. 🙏

  • @smithasofiya-ch9kd

    @smithasofiya-ch9kd

    Ай бұрын

    😅​@@Suhail-9775

  • @VAHEEDA999
    @VAHEEDA9994 ай бұрын

    Nalloru chanal orupadu nalayi ariyan aaggrahichavareyellam ariyan patti 👍

  • @steephenp.m4767
    @steephenp.m47674 ай бұрын

    Super Thanks ellavareyum kanan kazhinjathil Thank you so much

  • @roby-v5o
    @roby-v5o4 ай бұрын

    റാംജിറാവ് സ്പീകിംഗ് സിനിമയിൽ ദേവന്റെ മോളായി അഭിനയിച്ച കുട്ടി എവിടെയാണ്...???

  • @SooperMaan

    @SooperMaan

    4 ай бұрын

    അവളുടെ വീട്ടിൽ കാണും 😊

  • @greekgod1126

    @greekgod1126

    4 ай бұрын

    ​@@SooperMaan😂😂😂

  • @8Ranjitha

    @8Ranjitha

    4 ай бұрын

    😅😅​@@SooperMaan

  • @timetravel099

    @timetravel099

    4 ай бұрын

    ​@@SooperMaan😂😂😂😂😂

  • @vinodleo13

    @vinodleo13

    4 ай бұрын

    she is from alappuzha. her brother was my senior. I think she is abroad.

  • @harisreehari444
    @harisreehari4444 ай бұрын

    യോദ്ധ ലെ ഇക്രു, കൺകെട്ട് ലെ ശംഭു കൂട്ടൻ ആയി അഭിനയിച്ച കുട്ടിയെ പറ്റി അറിയാമോ

  • @tteringeorge2447

    @tteringeorge2447

    4 ай бұрын

    അനിരുദ്ധ് അനിൽ

  • @harisreehari444

    @harisreehari444

    4 ай бұрын

    @@tteringeorge2447 👍🏻👍🏻

  • @sachindude-vm8sw
    @sachindude-vm8sw4 ай бұрын

    മിഥുനം സിനിമയിൽ ലാലേട്ടന്റെ പെങ്ങളായി അഭിനയിച്ച സുന്ദരിക്കുട്ടി.. ശ്രീനിയേട്ടൻ പ്രൊപ്പോസ് ചെയ്യുന്ന..

  • @aparnasasikumar7568

    @aparnasasikumar7568

    4 ай бұрын

    ഗായത്രി chaula ഹിന്ദി നടി ആരുന്നു.

  • @deepthimvdeepthimv2852
    @deepthimvdeepthimv28524 ай бұрын

    ഞങ്ങൾ സന്ദുഷ്ടരാണ് സിനിമയിലെ സീന ആന്റണി കൂടെ അഭിനയിച്ച ബാലതാരം

  • @AnjuMol-dr6lg

    @AnjuMol-dr6lg

    4 ай бұрын

    സത്യം

  • @shrutimohan8908

    @shrutimohan8908

    4 ай бұрын

    Actor nandu chettan mole ane

  • @RekhaRekha-vm4fg

    @RekhaRekha-vm4fg

    4 ай бұрын

    ​@@shrutimohan8908 vere ethelum movie yil undo

  • @diyaap5779

    @diyaap5779

    4 ай бұрын

    Hi

  • @aparnasasikumar7568

    @aparnasasikumar7568

    4 ай бұрын

    അവർ കോഴിക്കോട് ആണ് ഡോക്ടർ ആണ്

  • @fousias6587
    @fousias65874 ай бұрын

    മാസ്റ്റർ പ്രശോഫിനെ കാണിച്ചതിൽ സന്തോഷം 💕മുരളിയെ കണ്ടതിലും സന്തോഷം

  • @roby-v5o
    @roby-v5o4 ай бұрын

    രാജമാണിക്യം, തുറുപ്പ് ഗുലാൻ സിനിമയിൽ മമ്മൂട്ടി ബാല്യം അഭിനയിച്ച നടൻ എവിടെയാണ് അറിയാമോ...??

  • @rahuls4915

    @rahuls4915

    4 ай бұрын

    അയാൾ എപ്പോഴും അഭിനയിക്കുന്നുണ്ട് master piece സിനിമയിൽ college student ആയിട്ടുണ്ട്

  • @ABINSIBY90
    @ABINSIBY904 ай бұрын

    അപരിചിതനിലെ വില്ലന്മാർ സിറാജ്, ഡോൺ പീറ്റർ എന്നിവരെകുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു.

  • @johnvarghese5992
    @johnvarghese59924 ай бұрын

    Well done. Awesome illutstration og actors and actresses we knnew once.....Thank you

  • @AjithaAjitha-pp4uk
    @AjithaAjitha-pp4uk4 ай бұрын

    പ്രശോ ഭ് &കിരൺ.. ഇവരെ കുറിച്ച് അറിഞ്ഞതിൽ.,, അവർ സുഖ മായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം 🙏🌹❤️❤️🥰🥰🥰😍😍😍

  • @boxoffice5861

    @boxoffice5861

    4 ай бұрын

  • @PradeepKumar-gc8bk
    @PradeepKumar-gc8bk4 ай бұрын

    നല്ല. ഒരു വീഡിയോ ആണ്... ആശംസകൾ ❤

  • @dewdrops6178
    @dewdrops61783 ай бұрын

    ലവ് സ്റ്റോറി ' യിലെ ഷഫീക്ക്. രോഹിണിയുടെ നായകൻ ആയിരുന്നു.. റഹ്മാനേ പോലെ നിഷ്കളങ്കമായ മുഖം.. അതിലെ എല്ലാ പാട്ടുകളും 👍👍👍👍👌👌👌👌👌👌👌❤❤❤❤❤

  • @vivekv1922
    @vivekv19224 ай бұрын

    Well researched and excellent content

  • @jennygigy5136
    @jennygigy51364 ай бұрын

    നല്ല informative video

  • @stevejo447
    @stevejo4474 ай бұрын

    മീനാക്ഷി ഇപ്പോഴാണ് ശെരിക്കും എൻ്റെ മനസ്സിൽ കേറിയത് 🤩😍

  • @flowersvideo4538
    @flowersvideo45383 ай бұрын

    വീഡിയോ വളരെ ഇഷ്ടമായ👍👍👍👍

  • @user-pc6ot9bi3j
    @user-pc6ot9bi3j4 ай бұрын

    1980 - മലയാള സിനിമ -കാലഘട്ടത്തിൽ തിളങ്ങിയ മാസ്റ്റർ വിമൽ ' എന്ന ബാലതാരത്തെ പരിചയപ്പെടുത്തി തരുമോ - ?

  • @arjunpillai2075
    @arjunpillai20754 ай бұрын

    റാംജി റാവു സ്പീക്കിങ് movie ലെ ദേവന്റെ മകൾ ആയിട്ട് വന്ന കുട്ടി

  • @vishaloc8092
    @vishaloc80924 ай бұрын

    Meenakshi was just ❤

  • @Alenmanan
    @Alenmanan4 ай бұрын

    Akhila Sasidharan Karyasthan, Teja bhai & Family

  • @nandhana9366
    @nandhana93664 ай бұрын

    Meenakshi🔥

  • @homesunsateliteinformation6477
    @homesunsateliteinformation64774 ай бұрын

    കുട്ടപ്പായി സുരേഷ് ഗോപിയുടെ ഹൈവേ യിൽ ഉണ്ട്

  • @shafeequekuzhippuram2693

    @shafeequekuzhippuram2693

    4 ай бұрын

    രണ്ടും ജയരാജ് സിനിമകൾ ആണ് മാത്രമല്ല രണ്ടും ഈസ്റ്റ് ക്ലിൻ്റ് വുഡ് സിനിമകളുടെ രീതിയിൽ ആണ് ചിത്രീകരിച്ചത്.

  • @homesunsateliteinformation6477

    @homesunsateliteinformation6477

    4 ай бұрын

    @@shafeequekuzhippuram2693 ആയിരിക്കും. പക്ഷെ Last movie ഹൈവേ ആണെന്ന് പറഞ്ഞില്ല. ഹൈവേ സിനിമയെ കുറിച്ചേ പറഞ്ഞില്ല.

  • @DailyHappiness-mc3id
    @DailyHappiness-mc3id4 ай бұрын

    Hello, sundariye vaa song le male actor evide aanenn ariyamo

  • @FRQ.lovebeal
    @FRQ.lovebeal4 ай бұрын

    *രാജ മാണിക്യത്തിൽ മമ്മൂട്ടി ടെ ചെറുപ്പം തൊട്ട് പല super സ്റ്റകൾക്ക് ചെറുപ്പം അഭിനയിച്ച പയ്യനെ പറ്റി വല്ല ബെവരം 🤒*

  • @Anjana_M

    @Anjana_M

    4 ай бұрын

    ആ പയ്യൻ മമ്മുട്ടിയുടെ Master Piece എന്ന പടത്തിൽ ഉണ്ടായിരുന്നു

  • @sanasyousaf4750

    @sanasyousaf4750

    4 ай бұрын

    Nee ivideyumethyo thallu najmu frq mone

  • @aparnasasikumar7568

    @aparnasasikumar7568

    4 ай бұрын

    അമേരിക്കയിൽ ആണ്

  • @roby-v5o
    @roby-v5o4 ай бұрын

    കഥ പറയുമ്പോൾ സിനിമയിൽ ശ്രീനിവാസൻ മോനായി അഭിനയിച്ച ആ കുട്ടി എവിടെയാണ്..??

  • @anjalianju3374

    @anjalianju3374

    4 ай бұрын

    Salim kumaarinte makan alle athe

  • @UmmuHabeeba-tt3wr

    @UmmuHabeeba-tt3wr

    4 ай бұрын

    Ys

  • @Rashida280
    @Rashida2803 ай бұрын

    നിങ്ങൾ പൊളി ആണ് മച്ചാനെ ❤

  • @ummerkm7187
    @ummerkm71874 ай бұрын

    മലയാള സിനിമയിൽ ഒരുകാലത്ത് തനത് അഭിനയം കാഴ്ചവച്ച., ഞങ്ങളുടെ കൗമാരകാലം സുരഭിലമാക്കിയ... ഞങ്ങളുടെ സിരകളിൽ അഗ്നി പടർത്തിയ സൗന്ദര്യ ധാമങ്ങൾ സിന്ധു, മറിയ, അഭിലാഷ, ഉമാമഹേശ്വരി, ജയലളിത, പുനംദാസ് ഗുപ്ത, രശ്മിത, പൂജ.. ഇവരൊക്കെ എവിടെയാണെന്ന് അറിയാനും ഇവരെയൊക്കെ കൺകുളിർക്കെ കാണാനും കൊതിയുണ്ട്😊😊

  • @greekgod1126
    @greekgod11264 ай бұрын

    മായാവി സിനിമയിലെ ഗോപികയുടെ അനിയത്തി ആയി അഭിനയിച്ച പെൺകുട്ടി

  • @rachanamc5658

    @rachanamc5658

    4 ай бұрын

    നിമിഷ

  • @rajipadmakumar6700

    @rajipadmakumar6700

    2 ай бұрын

    മേരിക്കുണ്ടൊരു കുഞ്ഞാടിൽ ദിലീപ് ന്റെ അനിയത്തി യായും ഓം ശാന്തി ഓശാന ഫിലിമിൽ അജു വർഗീസിന്റെ pair ശ്രീലക്ഷ്മി

  • @shiniishalak

    @shiniishalak

    2 ай бұрын

    നിമിഷ

  • @sunithaibrahim

    @sunithaibrahim

    Ай бұрын

    Pachakuthira movielum und

  • @hamerxoxo1365
    @hamerxoxo13654 ай бұрын

    അടിപൊളി പണ്ടത്തെ സൂപ്പർഹിറ്റ് മൂവി Daisy 1988 യിലേ ആ നടിക്ക് എന്ത് പറ്റി ഇപ്പോഴും ഒരു അറിവും ഇല്ല ശെരിക്കും ആ സിനിമക്ക് വേണ്ടി ജനിച്ച നായിക ആർക്കെങ്കിലും അറിയും എങ്കിൽ പറയൂ ഇപ്പോഴും ഒരു വിങ്ങലാണ് ആ മൂവി കാണുമ്പോൾ

  • @padakuthirapadakuthira3795

    @padakuthirapadakuthira3795

    4 ай бұрын

    ഡെയ്സി ഇപ്പോൾ ഭർത്താവിൻ്റെ വീട്ടിലുണ്ട്...

  • @hamerxoxo1365

    @hamerxoxo1365

    4 ай бұрын

    @@padakuthirapadakuthira3795 are you sure?

  • @kavyarose6123

    @kavyarose6123

    2 ай бұрын

    സോണിയ

  • @sjm88824
    @sjm888244 ай бұрын

    Great effort...❤❤

  • @boxoffice5861

    @boxoffice5861

    4 ай бұрын

    Thanks a lot 😊

  • @gayathrishithin4047
    @gayathrishithin40474 ай бұрын

    Kariyasthan heroine akhila

  • @KaNnaN98.

    @KaNnaN98.

    4 ай бұрын

    പുള്ളിക്കാരി ഇപ്പോൾ ഇൻസ്റ്റയിൽ ആക്റ്റീവ് ആണ്

  • @rahulvm2582
    @rahulvm25824 ай бұрын

    Nice video 👍 "മീനാക്ഷി" നേരിട്ട് കാണാനും സുന്ദരിയാണ് ഈ നടി 🥰🥰, മികച്ച സിനിമകൾ കിട്ടിയിരുന്നെങ്കിൽ മുൻനിര നായികയായി മാറുമായിരുന്നു 👍

  • @PRASANTH0987
    @PRASANTH09874 ай бұрын

    video kollam❤

  • @navas.tnavas.t669
    @navas.tnavas.t6694 ай бұрын

    Thank you ❤👍

  • @sreeithgs5372
    @sreeithgs53724 ай бұрын

    ജയൻ അഭിനയിച്ച ശക്തി എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ്‌ ഗാനം " മിഴിലെന്നും എന്ന ഗാനം പാടിയ ത് എറണാകുളം ഗോപനാണ്

  • @sajanjosemathews7413

    @sajanjosemathews7413

    4 ай бұрын

    Vyttila ,Ernakukulam

  • @ARJUNB44
    @ARJUNB444 ай бұрын

    ശ്രീജ ചേച്ചി 👌 അദ്വൈതം സിനിമയിലെ.. അമ്പലപ്പുഴൈ ഉണ്ണി കണ്ണനോട് നീ എന്ന ഗാനത്തിലെ അഭിനേത്രിയെപ്പറ്റി ഒന്ന് പറയുമോ... ഐശ്വര്യമുള്ള നടി

  • @leenaramachandran9621

    @leenaramachandran9621

    4 ай бұрын

    ജയറാമിൻ്റെ ഭാര്യ പാർവ്വതി (അശ്വതി) അല്ലേ?

  • @arunpk2228

    @arunpk2228

    4 ай бұрын

    soumya

  • @roby-v5o
    @roby-v5o4 ай бұрын

    അഴകിയ രാവണൻ സിനിമയിൽ മമ്മൂട്ടി ബാല്യം അഭിനയിച്ച ആ പയ്യൻ എവിടെ...???

  • @attakoya2070

    @attakoya2070

    4 ай бұрын

    അതാണ് കൃഷ്ണ

  • @ajithsudheer

    @ajithsudheer

    4 ай бұрын

    Cycle movie il und . athil shoap il work cheyyunna aal

  • @user-so6op5il2z

    @user-so6op5il2z

    3 ай бұрын

    Ithoke endhina ariunne 😂arinjtu endha karyam

  • @catchme2119

    @catchme2119

    2 ай бұрын

    Mexican aparatha movie main villian pullu aanu

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg4 ай бұрын

    താങ്കളുടെ വീഡിയോ നല്ലൊരു ജനങ്ങൾക്ക് ഉപകാരമുള്ള ഒരു വീഡിയോ ആണ് ഇങ്ങനത്തെ വീഡിയോകളാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.. ഒരുപാട് പണ്ടുകാലത്ത് ബാലനടികളു.. ബാല നടന്മാരും പണ്ടത്തെ എല്ലാ സിനിമകളിലും കുട്ടികളുടെ കഥാപാത്രം ഇഷ്ടം പോലെ ഉണ്ടായിരുന്നു.. അവരൊക്കെ എന്താണ് എന്തായി എന്ത് ജോലി ചെയ്യുന്നു എന്നെല്ലാം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.. ഇപ്പോഴുള്ള സിനിമകളിൽ എല്ലാം കുട്ടികളുടെ റോളുകൾ ഇല്ല.. ഇങ്ങനത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.. ഇതോടുകൂടി തന്നെ വേറൊരു അഭ്യർത്ഥന.. പണ്ടത്തെ കാലത്തെ സിനിമകളിൽ. ചെറിയ ചെറിയ സൈഡ് റോളിൽ കൂടി അഭിനയിച്ച നടന്മാർ അവർ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവരിപ്പോൾ എന്തു ചെയ്യുന്നു എന്താണ് അവരുടെ സ്ഥിതി അതും കൂടി ഒന്ന് ജനങ്ങളെ അറിയിച്ചാൽ നന്നായിരുന്നു ഗുഡ് ലക്ക്👍🙏❤👏🌹

  • @boxoffice5861

    @boxoffice5861

    4 ай бұрын

    Thank you😍

  • @Rahul-iu7jl
    @Rahul-iu7jl4 ай бұрын

    Super 👌👌 അപരിചിതൻ സിനിമയിലെ ആദിവാസി യുവതിയും വില്ലന്മാരും സുഖം സുഖകരം സിനിമയിലെ ഹീറോ ദേശാടനം സിനിമയിലെ ബാലനടൻ നടി മിനി നായർ

  • @opnandan

    @opnandan

    4 ай бұрын

    Mahhi Vij (Aparichithan) ippo house-wife aan.. married to actor Jay Bhanushali... Instagram'il active aan...

  • @kavyarose6123
    @kavyarose61232 ай бұрын

    മാണിക്യകല്ല് ഫിലിമിലെ 10th il full A+വാങ്ങുകുന്ന ആ 12കുട്ടികൾ, അതിൽ നവനീത്, സാലിൻ, ബാലു വർഗീസ് ഒഴികെ ബാക്കി ആരേം പിന്നീട് കണ്ടിട്ടില്ല eg:കൊമ്പസ്സ് aswathy, വെളുക്കൻ (ആശംബ്ലിക് പശൂനെയും കൊണ്ട് വരുന്ന kutti),ജഗതിയുടെ മകൾ അങ്ങനെ ചിലർ സൂര്യപുത്രൻ film ലെ ജയറാമിന്റെ മകൻ 3:മണിയൻപിള്ള അഥവാ മണിയൻ പിള്ള ഫിലിമിൽ ബാലചന്ദ്രൻ മേനോൻ ന്റെ നായിക (ചില ഫിലിമിൽ ഒകെ side റോൾ il kanditund) 4:സെല്ലുലോയ്ഡ് ഫിലിമിൽ റോസി ആയ act ചെയ്ത നടി 5:ശ്രീധരന്റെ ഒന്നാം തിരുമുറിവ് film ലെ മമ്മൂട്ടി sister

  • @myspecial5325
    @myspecial53254 ай бұрын

    Very Good 👍

  • @rakheshjayan
    @rakheshjayan4 ай бұрын

    Kuttappai......neelakhandan nadarajan.... njan eppozhum chinthikkarundu...thank you for the information....❤

  • @manojjoseph5145
    @manojjoseph51454 ай бұрын

    വൈശാലിയിൽ ശ്രീജ വരാതെ ഇരുന്നത് എത്രയോ നന്നായി,,,,,,,,, വൈശാലി എന്നാൽ അപർണ്ണ തന്നെ ❤️ഏറ്റവും കാണാൻ ആഗ്രഹിച്ചത് പ്രശോബിനെ തന്നെ ❤️❤️❤️പിന്നെ കിരണിനയും ❤️

  • @ajiths7391

    @ajiths7391

    3 ай бұрын

    സുപർണ്ണ

  • @regiaugustine5141
    @regiaugustine51414 ай бұрын

    Nice 👍👍

  • @roby-v5o
    @roby-v5o4 ай бұрын

    സൂര്യപുത്രൻ സിനിമയിലെ ജയറാമിൻ്റെ വളർത്തു മകൻ എവിടെ...??

  • @AnjuMol-dr6lg
    @AnjuMol-dr6lg4 ай бұрын

    Sreeja❤️

  • @radhaa4134
    @radhaa4134Ай бұрын

    👍👍സൂപ്പർ വർക്ക്‌

  • @paints-vz4fm
    @paints-vz4fm4 ай бұрын

    കൂട്ടപ്പായി......😊😊😊😊

  • @raashiiio

    @raashiiio

    2 ай бұрын

    വീട്ടിൽ und

  • @malavikaskrishnannair989
    @malavikaskrishnannair9894 ай бұрын

    ശ്രീജയുടെ സൗന്ദര്യം 👌👌👌 ഞാൻ നേരിട്ടു ചെന്നൈ യിൽ വച്ചു കണ്ടിട്ട് ഉണ്ട്. ബ്യൂട്ടിഫുൾ ആക്ടര്സ്. ഐസ്ക്രീം എന്ന ഫിലിം യില ലിസി ഒപ്പം ആക്ട് ചെയ്ത നടി, കാണാതായ പെൺകുട്ടി എന്ന ഫിലിംയിലെ ആ പെൺകുട്ടി, പൂമുഖം പടിയിൽ നിന്നെയും കാത്തു എന്ന ഫിലിംയിലെ റഹ്മാൻ ന്റെ നായിക, നാട്ടുവിശേഷം എന്ന ഫിലിംയിലെ മുകേഷ് ന്റെ നായിക, കമ്മിഷണർ എന്ന ഫിലിംയിലെ അച്ഛമ്മ എന്ന character ആക്ട് ചെയ്ത ആക്ടര്സ്, കൃത്യം എന്ന ഫിലിംയിലെ നടി, ഡിസംബർ ഫിലിം യിലെ നായിക, ആക്ടർ, നോട്ടം ഫിലിംയിലെ ആക്ടർ, അപരിചിതൻ യിലെ മഹി vaj, ഫോട്ടോഗ്രാഫർ ഫിലിംയിലെ നടി, ആലിസ് and wonderland ഫിലിം യിലെ ആക്ടര്സ്, കുമ്പേരൻ ഫിലിം യിലെ ആക്ടര്സ്, mrs and miss എന്ന ഫിലിംയിലെ ജാഗദിഷ് ന്റെ വൈഫ്‌ ആയിട്ട് ആക്ട് ചെയ്ത നടി, ആ ഫിലിംയിലെ ആ കണ്ണാടി വച്ചു ചെറിയ കുട്ടി, സീസൺ എന്ന ഫിലിംയിലെ saiypp ന്റെ കൂടെ ഉള്ള ആക്ടസ്, അവർ കുറച്ചു സിനിമയിൽ ഉണ്ട്, my ഡിയർ മുത്തച്ഛൻ യിലെ ആ മൂത്ത കുട്ടിയും, ആ ബോയ്, മൂണിൽ ഒന്നും എന്ന film യിലെ 3 നായികാമാർ, ദുബായ് എന്ന ഫിലിം യിലെ ആക്ടര്സ്, സർവകല എന്ന ഫിലിം യിലെ മോഹൻലാൽ ന്റെ നായിക

  • @INDIAN-ce6oo

    @INDIAN-ce6oo

    4 ай бұрын

    My Dear മുത്തച്ഛൻ ഫിലിമിലെ നായിക മറ്റു ഭാഷയിൽ കണ്ടിട്ടുള്ള പോലെയുണ്ട്. ആ ആൺകുട്ടി തെലുഗു നടൻ തരുൺ ആണ്.പ്രണയമായ് സിനിമയിലെ നായകൻ, നിറം തെലുഗു വേർഷനൊക്കെ തരുൺ ആണ് ചെയ്തത്. ചെമ്പരത്തി ശോഭനയുടെ മകൻ

  • @INDIAN-ce6oo

    @INDIAN-ce6oo

    4 ай бұрын

    കുബേരനിലെ നായിക ഉമാശങ്കരി. തമിഴ് സിനിമകളിൽ നായികയായിരുന്നു. നീലപൊന്മാർ സുമിത്രയുടെ മകൾ. ഈ സ്നേഹതീരത്ത് എന്ന ചാക്കോച്ചൻ സിനിമയിൽ ഉണ്ട്.

  • @ponnuhaseebhaseeb4292

    @ponnuhaseebhaseeb4292

    4 ай бұрын

    My dear muthachan filmile actress. Yashodha movieyile aa nursinte character cheytha aalalle

  • @viji677

    @viji677

    3 ай бұрын

    😮

  • @FathimaFathima-yq2dp
    @FathimaFathima-yq2dp4 ай бұрын

    Sreeja kooduthal sundari aayittunnd❤

  • @user-rb8xx7zd9f
    @user-rb8xx7zd9f4 ай бұрын

    കാക്കൊതി കാവിലെ അപ്പൂപ്പന്താടികൾ എന്നാ ഫിലിമിലെ മുരളി character കിരൺ made in usa എന്ന ഫിലിമിൽ thamil nadan madavante cheruppam cheythitund

  • @jainjoy6685
    @jainjoy66854 ай бұрын

    ഞാൻ കുറെ ആയിട്ട് റിക്വസ്റ്റ് ചെയ്യുന്നതാ.. ഇത്തവണ എങ്കിലും പരിഗണിക്കണം... ആ തുറുപ്പുഗുലാൻ സിനിമയിലെ " ഗാവൻ ജോസഫ് " നെ എങ്ങയെങ്കിലും ഒന്ന് കണ്ടുപിടിച്ചുതാ... ആ ആറുമുഖൻ S I ഉം ഉണ്ണിത്താന്റെ മക്കളും കൂടി മാന്തി കൊന്നതാ പിന്നെ ഒരറിവും ഇല്ല...🥺🥺 എങ്ങനേലും കണ്ടുപിടിച്ചു തരണം പുണ്യം കിട്ടും.... 😪🥹

  • @greekgod1126

    @greekgod1126

    4 ай бұрын

    എന്തേ അയാൾ തനിക്ക് കാശ് വല്ലതും തരാനുണ്ടോ?

  • @jainjoy6685

    @jainjoy6685

    4 ай бұрын

    @@greekgod1126 ക്യാഷ് അല്ല ഞങ്ങൾക്കിവിടെ പുള്ളിടെ ഫാൻസ്‌ അസോസിയേഷനോക്കെ ഉണ്ട്.. 🤭🤣ഇപ്പൊ കാണാൻ എങ്ങനെ ഇരിക്കും എന്നറിയാൻ ഒരു ആഗ്രഹം... 🥰

  • @mullaneppi5164

    @mullaneppi5164

    4 ай бұрын

    😂😂😂😂​@@greekgod1126😂😂😂😂

  • @nibinva5274

    @nibinva5274

    4 ай бұрын

    😂

  • @boxoffice5861

    @boxoffice5861

    4 ай бұрын

    തപ്പാം 🥲

  • @user-rb8xx7zd9f
    @user-rb8xx7zd9f4 ай бұрын

    കഴിഞ്ഞ വീഡിയോയിൽ ഞാൻ കമന്റ് ഇട്ടിരുന്നു ആതിരയെ കുറിച് ഇപ്പോൾ ആണു കണ്ടത് താങ്ക്സ് ഇത്പോലെ അറിയാൻ ഇഷ്ടം ഉള്ളത് അർജുനൻ പിള്ളാരും അഞ്ചു മക്കളും എന്നാ ഫിലിമിൽ ഇന്നസെന്റിന്റെ ഇളയ മകൾ ആയി അഭിനയിച്ച കുട്ടി ആണ് നല്ലൊരു കുട്ടിയാണ്

  • @baijunair1720
    @baijunair17202 ай бұрын

    Master prashob.....wow....wildlife photographer❤❤❤❤❤ My dream job

  • @user-wm9gb9tl5b
    @user-wm9gb9tl5b4 ай бұрын

    🌹❤️🔥

  • @honeyrajkumar1602
    @honeyrajkumar16024 ай бұрын

    Sreeja ❤❤❤😘😘😘👌👌👌👏🔥

  • @user-pc4yt4jv9d
    @user-pc4yt4jv9dАй бұрын

  • @user-fv2oz2qj3y
    @user-fv2oz2qj3y4 ай бұрын

    ❤❤❤

  • @abhinandaabhinanda7509
    @abhinandaabhinanda75094 ай бұрын

    Serial child artist inte vedio cheyumo

  • @yadhukrishna6358
    @yadhukrishna63584 ай бұрын

    Pavitram movieyile kutty meenakshi ippo evida? Moss n cat enna dileep movieyile heroinu aa kuttiyude face cut und. Athonn clear aakkavo🙏

  • @MalayamSujith
    @MalayamSujith3 ай бұрын

    🌹

  • @roby-v5o
    @roby-v5o4 ай бұрын

    നമ്പർ :1സ്നേഹതീരം ബാംഗ്ലൂർ നോർത്ത് സിനിമയിൽ മമ്മൂട്ടി മക്കളായി, ചിപ്പിയുടെ മക്കൾ ആയി അഭിനയിച്ച ആ പിള്ളേര് ഇപ്പോൾ എവിടെയാണ്...???

  • @shrutimohan8908

    @shrutimohan8908

    4 ай бұрын

    Anu ayi anarkali marikar elder sis Sudhi ayi

  • @bisminjoseph4661
    @bisminjoseph46613 ай бұрын

    Kuttappaiii❤❤❤

  • @ganeshthampi741
    @ganeshthampi7414 ай бұрын

    Soorya. Menaka's friend in the movie poochakkoru mookuthi.

  • @ronykthomas3430
    @ronykthomas34304 ай бұрын

    Johny walker എന്ന സിനിമയിലെ ആ പയ്യൻ ജയരാജിന്റെ ഹൈവേ എന്ന സുരേഷ് ഗോപി ചിത്രത്തിൽ ഉണ്ട്

  • @roby-v5o
    @roby-v5o4 ай бұрын

    ഫ്രണ്ട്‌സ് എന്ന സിനിമയിൽ ജയറാം, ശ്രീനിവാസൻ, മുകേഷ്, ദിവ്യ ഉണ്ണി തുടങ്ങിയവരുടെബാല്യം അഭിനയിച്ചവർ എവിടെ...???ഒപ്പം മുകേഷ് അനിയൻ ആയി അഭിനയിച്ച ആൾ എവിടെ...??

  • @solly549
    @solly549Ай бұрын

    ഞാനും ഓർക്കാറുണ്ട് shenakkathe

  • @abhijithp2116
    @abhijithp21164 ай бұрын

    1:01 my childhood crush😅

  • @user-th7vv5xy2u
    @user-th7vv5xy2u4 ай бұрын

    Please inform about BABY SUMATHY, baby artist in NADHI , PANITHEERATHA VEEDE,

  • @vishnuov69
    @vishnuov692 ай бұрын

    മീനാക്ഷി 😇

  • @hamsachelakkara2558
    @hamsachelakkara25584 ай бұрын

    തങ്കം മൂവീസിന്റെ "കളഞ്ഞു കിട്ടിയ തങ്കം" എന്ന ചിത്രത്തിലെ നായിക എയർ ഹോസ്റ്റസ് വാസന്തി എന്ന നടിയെ പറ്റി അറിയാൻ താല്പര്യമുണ്ട്.. ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ 1965 ൽ കണ്ട സിനിമയാണ് .

  • @MrLayman2010
    @MrLayman20104 ай бұрын

    Jagadeeshinte GuruShishyan film-le child artist. perariyilla. pakshe nalla abhinayam ayirunnu.. kanaanum cute.

  • @crossbar6072
    @crossbar60723 ай бұрын

    Kuttapayii💥

  • @user-gn4fj2uz3r
    @user-gn4fj2uz3r4 ай бұрын

    Sreeja is super ❤❤❤❤❤❤ beutiful 🎉🎉🎉🎉🎉🎉

  • @mubuz-123
    @mubuz-1234 ай бұрын

    വീഡിയോ അപ്‌ലോഡ് ചെയ്ത തങ്ങൾതന്നെ അടി പൊളി

  • @vrindam7106
    @vrindam71064 ай бұрын

    Yodha movie il Lalettante koode naattilulla kutti evideyanu

  • @Lathift

    @Lathift

    4 ай бұрын

    നേപ്പാളി പയ്യൻ അല്ലെ നേപ്പാളിൽ പോയ vloger " Yatra today " കണ്ടെത്താൻ ശ്രമിച്ചിട്ട് കണ്ടെത്താൻ പറ്റിയില്ല

  • @vrindam7106

    @vrindam7106

    4 ай бұрын

    @@Lathift nepali kutti alla. Lalettan nepalil pokunnathinu munp oru kuttiyodu chodikkunnille ninakk entha kondu varendathenn. Aa kuttiyude karyamanu paranjath

  • @Ishkinte_Jinn
    @Ishkinte_Jinn4 ай бұрын

    Marannunn aar paranju.Nee marann poyenn karuthi ellaarum marakko.Ivareyonnum orikkalum marakkaan pattilla😍🥺🥰🙂💝

  • @roby-v5o
    @roby-v5o4 ай бұрын

    അച്ഛനെയാണെനിയ്ക്കിഷ്ടം സിനിമയിൽ മണിച്ചേട്ടന്റെ മകനായി അഭിനയിച്ച കുട്ടി എവിടെയാണ് അറിയാമോ...??

  • @shrutimohan8908

    @shrutimohan8908

    4 ай бұрын

    Ashwin Thampi married ane

  • @AshiqueAshii-gl3hf
    @AshiqueAshii-gl3hf3 ай бұрын

    ജോണിവാക്കറിലെ ആ ചെക്കനെ കണ്ടപ്പോൾ ഞാൻ കരുതിയത് വിനയകൻ ആണെന്നാണ് 😂

  • @roby-v5o
    @roby-v5o4 ай бұрын

    വേഷം സിനിമയിൽ മമ്മൂട്ടിയുടെ ബാല്യം അഭിനയിച്ച നടൻ എവിടെയാണ്...??

  • @libusworld4823

    @libusworld4823

    4 ай бұрын

    അത് ഞാൻ ആയിരുന്നു 🥰

  • @RayyuRinOfficial
    @RayyuRinOfficialАй бұрын

    മൈ ഡിയർ കുട്ടിച്ചാത്തൻ മൂവി യിലെ 3 ബോയ്സ് പിന്നെ മിനിസ്‌ക്രീൻ താരം നവനീത് കൃഷ്ണ(കേശു എന്നാ മലയാളം മൂവി actor ) പിന്നെ ഒരു കൊച്ചു പയ്യൻ ഉണ്ടായിരുന്നു അതിന്റ real name അറിയില്ല പക്ഷെ മിനി സ്ക്രീൻ ൽ ഇഷ്ടം പോലെ ഉണ്ടായിരുന്നു for eg :ഏഷ്യാനെറ്റ്‌ സീരിയൽ മംഗല്യം സ്കൂൾ അതിൽ ഒരു കൊച്ചു ചെറുക്കൻ

  • @swag1503
    @swag15034 ай бұрын

    Priyam movie le aa moonamathe cherukkan...manjimayum, anoopum kazhinjulla aa boy...avan aa timil famous child artist aayirunnu...kalidas pandu kochu kochu santhoshangal movie kku best child artist award aa kuttide kayil ninnanu vangiyathu... Athupole chathikkatha chandhu movie le jayasurya ye busil vechu kaliyakkunna boy , ningal thammil love aano nnu chothikkunna boy ...ivare kurichu parayamo

  • @signagrace4205
    @signagrace42054 ай бұрын

    കിടിലം വീഡിയോ നസീറിൻ്റെ ഫിലിം el ഒരു ബാബു മോൻ ഉണ്ടായിരുന്നു

  • @rahulr8560
    @rahulr85604 ай бұрын

    sreeja ❤❤family life is imp.

  • @_abhi_x_24_
    @_abhi_x_24_4 ай бұрын

    Mose and cAt movie yile nadiyude chettan pinne rajamanikyam movie yile mammutiyude valam kai

  • @FTR007
    @FTR0074 ай бұрын

    Dadasaheb le heroine Priya raman Akashadooth kids Suchithra Maathu ഇവരെയൊക്കെ pati ariyan ആഗ്രഹം ഉണ്ട്

  • @INDIAN-ce6oo

    @INDIAN-ce6oo

    4 ай бұрын

    ദാദാസാഹേബ് നായിക ആതിര(ദിവ്യ) ഇപ്പോൾ ഇവിടെ തലയോലപ്പറമ്പിൽ ഭർത്താവിന്റെ ഇല്ലത്തുണ്ട്. അവർ ഭർത്താവിനോപ്പം കാറ്ററിംഗ് സർവീസ് ചെയ്യുന്നു, കുടുംബമായി സുഖമായി ജീവിക്കുന്നു.

  • @FTR007

    @FTR007

    4 ай бұрын

    @@INDIAN-ce6oo ehh.. avar vaikomkaari aarunno😮???

  • @user-pi9er7qk8i
    @user-pi9er7qk8i4 ай бұрын

    Very good, Master surest,thavakala evade patty parayoo

  • @vijayalakshmimurthy496
    @vijayalakshmimurthy4964 ай бұрын

    Dr. Mohandas, swapnaadanam

Келесі