കാലം മാറി ഉപേക്ഷിച്ച സംഭവങ്ങൾ🤭| Unknown Facts in Malayalam Cinema| Mistakes Hidden Details|Boxoffice

This Video is All About Unknown things in Movies that changed after some period.
Watch Like Subscribe If u Like😇
Malayalam Movie| Unanswered Questions | Unknown facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies| Mollywood | Trolls | Malayalam troll video | Funny | Trending | Trend | Salary | Remuneration | Art Direction
#unknownfacts #questions #hiddendetails #mistakes #mistakesinmovies #malayalamdialogue #dialogue #dialoguestatus #kamalhaasan #malayalamcinemanews #malayalammovienews #mohanlal #mammootty #sureshgopi #jayaram #rajnikanth #unknownfacts #latestnews #mallutroll #malayalamtroll #malayalamtrollvideo #droppedmovies #filmytalk #trending #trendinmovies
#unexpected #mistakesinmovies #malayalammovie #malayalamcinema #malayalamcinemareview #malayalamcinemanews #malayalammovienews
#midhunmanuelthomas #turbo #mammootty #mammookka #kaathalthecore #kathal #jyothika #jeobaby #mammoottykampany #kantara #kantara2 #rishabshetty #rishabshettykantara #aswanthkok #phoenix #Phoenixmovie #kannursquad #falimy #basiljoseph #jagadeeshcomedyscenes #jagadeesh
#kakkekaakkekoodevide #garudan #garudanmovie #garudanmoviereview #sureshgopi #sureshgopilatest #sureshgopimalaylammovies #bijumenon #mithunmanuelthomas #kudumbasreesharada #parvathyserial #bandra #dileep #tamannaah #tamannaahbhatia #arungopi #aswanthkok #kok #gowrishankaramserial #kudumbavilakkuserial #kudumbavilakku
#india #worldcup2023 #worldcup #indvsaus #indvsaus2023 #indvsauswcfinal #wcfinal #worldcupfinal #narendramodistadium #viratkohli #rohithsharma #sreyasiyer #klrahul #davidwarner #pushpa #pushpa2 #pushpa2therule #alluarjun #honeyrose #annarajan
#moviefacts #mistakesinmovies #mistakesinmalayalammovies #dileep #dileepcomedyscenes #dileepmovie #mohanlal #lalettan #mohanlalcomedyscene #mohanlalmovies #mohanlalwhatsappstatus
#keralalotteryresult #malayalamnewmovies a #malayalamfullmovies #malayalamfullmovies2023 #malayalamtrollvideo #malayalamtroll #malayalammoviemistakes
#malayalamtroll #malayalamtrollvideo #malayalamnews #malayalamnewslive #malayalamlatestnews #movieroast #moviereview #prank #viral #viralvideo #viralshorts #latestnews #unknownfact #malayalamtrollvideo #malayalamnews #malayalamcomedy #malayalamcomedy #malayalamcomedyscenes #boxoffice #boxofficemalayalamchannel #questions #malayalammovie
#mollywood #mollywoodactor #malayalam #malayalammovienews #movies #Droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalamovie #latestnews #moviefacts #unknownfacts
.
This video is made for entertainment purpose and also for showcasing the editing skills of an individual. so if there any problems please DM
.
.

Пікірлер: 328

  • @sulshansully
    @sulshansully7 ай бұрын

    പറയാൻ വിട്ടു പോയ പ്രധാനപ്പെട്ട 2 കാര്യങ്ങൾ 1.) fight scenes. എല്ലാ സിനിമകളിലും ഒരു fight scene നിർബന്ധം ആയിരുന്നു. ഇപ്പൊൾ ഫൈറ്റ് എന്ന സംഭവം തന്നെ ഇല്ല...ഉണ്ടെങ്കിൽ തന്നെ പക്കാ natural 2.) സിനിമ കഴിയുമ്പോൾ ഒരുമിച്ച് എല്ലാവരും കൂടി നിന്നു ചിരിക്കുന്ന സീൻ. അല്ലെങ്കിൽ നായകനും നായികയും ഓടി വന്നുള്ള/അല്ലെങ്കിൽ ഒന്നിച്ചുള്ള ക്ലൈമാക്സ്. മിക്ക സിനിമകളിലും ഇങ്ങനെ ആയിരുന്നു. ഇന്നങ്ങനെ ഒരു സംഭവം തന്നെ ഇല്ല

  • @soorajcomrade3581

    @soorajcomrade3581

    7 ай бұрын

    നായികയുടെ നാട്ടിലേക്ക് നായകൻ്റെ വരവ് + നായികയുടെ പാട്ട്

  • @thefanofhighflyers5173

    @thefanofhighflyers5173

    7 ай бұрын

    അവസാനം പോലീസ് എത്തുന്നത്

  • @dileepanvm2599

    @dileepanvm2599

    7 ай бұрын

    Fight scene undu. Rdx. Chaver. Pappan.ajagajantharam. angamali diaries.

  • @sulshansully

    @sulshansully

    7 ай бұрын

    @@dileepanvm2599 ഉണ്ടെങ്കിൽ തന്നെ അത് പക്കാ natural എന്ന് പറഞ്ഞത് അത് കൊണ്ടാണ്. പഴയ പിഷ്കൂം പിഷ്‌കൂം സൗണ്ട് ഒന്നും ഇപ്പൊ ഇല്ലല്ലോ😇

  • @kavyarose6123
    @kavyarose61237 ай бұрын

    1=heroine പണ്ട് കാണിക്കുമ്പോൾ ഉള്ള intro song 2=അമ്മയില്ലാത്ത കുട്ടിയാണ് (നായികയുടെ ബാക്ക്ഗ്രൗണ്ട് ) 3=സ്ഥലങ്ങളോ മറ്റോ ലേലത്തിൽ പിടിക്കുന്ന scene (നായകന്റെ part തന്നെ ജയികും ) 4=മുത്തശ്ശിയുടെ വക നായികക്കുള്ള പാരമ്പര്യ അഭരണങ്ങൾ 5=പെങ്ങളുടെ കല്യാണത്തിന് struggle ചെയുന്ന നായകൻ 6=രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ശത്രുത ഈ കുടുംബത്തിലെ നായകൻ ശത്രുന്റെ മകളെ പ്രേമിക്കുന്നു 🤣7=പ്ലെയിൻ crash

  • @jijeeshkraman5261
    @jijeeshkraman52617 ай бұрын

    ചെറുപ്പം മുതലേ എൻറെ വിഷമം ആയിരുന്നു പാവപ്പെട്ടവന്റെ മൺചട്ടികൾ, പച്ചക്കറി, പൊരി, ചായക്കട എല്ലാം തകർക്കുന്നത്. എന്തിനു 10 രൂപ ചായ കാശു കൊടുക്കാത്തതിന് ആ ചായക്കട മൊത്തം അടിച്ചു തകർത്ത് മാസ്സ് കാണിച്ചിരുന്നു ഹീറോസ് 😊

  • @shihabhabeebful

    @shihabhabeebful

    6 ай бұрын

    ഇപ്പൊ ഏതെങ്കിലും ഒരു ഗുണ്ട ബാറിലെ ഒരു ഗ്ലാസ്സ് പൊട്ടിക്കുമ്പോൾ നായകൻ അതിനെ നേരിടാൻ വേണ്ടി ആ ബാർ മുഴുവൻ ഇടിച്ച് പൊളിക്കുന്നു😂😂😅 ഒരു പത്ത് രൂപയുടെ ഗ്ലാസ്സ് വാങ്ങിച്ച് കൊടുത്താൽ തീരാവുന്ന കാര്യം😂😂

  • @the_chainsaw_man
    @the_chainsaw_man7 ай бұрын

    എന്തൊക്കെ പറഞ്ഞാലും അന്നത്തെ മൂവി തന്നെ എപ്പഴും repeat value ഉള്ളത് 😌 ഇപ്പോൾ ഉള്ളത് ലോജിക് വെച്ച് ലോജിക് തന്നെ എടുത്തു കളഞ്ഞു 😪

  • @LONEWOLF-kh8np

    @LONEWOLF-kh8np

    7 ай бұрын

    Daa denjiii

  • @Akshayjs1

    @Akshayjs1

    7 ай бұрын

    ഇതാണോ വീഡിയോ യുടെ വിഷയം 😴

  • @I_boy82

    @I_boy82

    6 ай бұрын

    പച്ചക്കറിക്ക് വില കൂടി അതുകൊണ്ടാ

  • @wildstylenk6882

    @wildstylenk6882

    6 ай бұрын

    അതൊക്കെ നമ്മൾ ആ കാലഘട്ടത്തിൽ ജീവിച്ചു പോന്നത് കൊണ്ടാണ്

  • @vinayak90417

    @vinayak90417

    6 ай бұрын

    ​@@wildstylenk6882athonnumalla story writingum..abhinethakalude mikavum thanneyane..best example 90's last kalakhattathil janicha njan innum 80's filims aane kooduthal repeat kanarullathe🤷🏻‍♂️

  • @cijinmd5511
    @cijinmd55117 ай бұрын

    ഇതിൽ പകുതിയും duplicate. ചാണകം കുഴി ആണ്..അവർ തന്നെ ഉണ്ടാക്കുന്നു.. ഗ്ലാസ് ഉണ്ടാക്കുന്ന പോലെ chemical വെച്ച് ഉണ്ടാകുന്ന ഒരു ഇനം ആണ് ഗ്ലാസ്സ് പൊട്ടിക്കുന്ന പോലെ കാണിക്കുന്നത്.. but ee ചാണകം orginality ആവണം എന്ന് വെച്ച്.. അങ്ങോട്ട് പറഞ്ഞു orginal ചാണകം കുഴി ഉണ്ടാക്കി ആ കുഴിയിൽ എടുത്ത് ചാടിയ ഒരേ ഒരു നടൻ ഉള്ളൂ.. Salim Kumar ചേട്ടൻ. മീശമാധവൻ സിനിമയ്ക്ക് വേണ്ടി.. ചെയ്തത്...

  • @transparent-mirror
    @transparent-mirror7 ай бұрын

    സിനിമ തീരുമ്പോ എല്ലാ മെയിൻ കഥാപാത്രങ്ങളും ഒറ്റ സീനിൽ വന്ന് ക്യാമറയിൽ നോക്കി ചിരിച്ചു പോസ് ചെയ്യുന്ന രംഗം 😂😂

  • @madhumenon1693
    @madhumenon16937 ай бұрын

    ശരിയാണ്...പാചക്കറി എറിയൽ കാണുമ്പോൾ അങ്ങനെ തോന്നിയിരുന്നു പിന്നെ ഓട്ടോയിൽ വന്നിറങ്ങുമ്പോൾ കൃത്യം പണം അതും ഓട്ടോക്കാരനോട് എത്രയായി ഓട്ടോക്കൂലി എന്ന് ചോദിക്കാതെയും 10 രൂപ കൊടുത്ത ശേഷം ബാക്കി രണ്ട് രൂപ വാങ്ങുന്ന പോലെ realistic ആയി കാണിക്കാതെയും ആണ് ചിത്രീകരിക്കാരുള്ളത് ഓട്ടോയിൽ നിന്നും ഇറങ്ങുന്നു...നോക്കാതെ കാശ് കൊടുക്കുന്നു...ഓട്ടോക്കാരനും ഒന്നും പറയാതെ കിട്ടിയ നോട്ട് നോക്കാതെയും ഒന്നും മിണ്ടാതെയും വിട്ട് പോകുന്നതായാണ് sceneൽ വരാറുള്ളത്

  • @bibinkrishnan4483

    @bibinkrishnan4483

    6 ай бұрын

    😊😊 ഇപ്പോൾ ഡീറ്റൈലിങ് ആണ് 🥰

  • @thefanofhighflyers5173
    @thefanofhighflyers51737 ай бұрын

    1997ൽ ഇറങ്ങിയ ഇന്ദ്രപ്രസ്ഥം എന്ന സിനിമയിൽ സംഭവം നടക്കുന്നത് 1992ൽ ആണെന്നു കാണിക്കാൻ വേണ്ടിയായിരുന്നു TVയിൽ 1992 ലോകകപ്പിലെ ഇന്ത്യ vs പാകിസ്ഥാൻ മത്സരം ഒരു live മത്സരമായി കാണിച്ചത് ഒരു Director brilliance തന്നെ 👍👍👍

  • @redmis196

    @redmis196

    7 ай бұрын

    അതിൽ അല്ലേ മമ്മൂക്ക നാസക്ക് വേണ്ടി..എന്തോ ഉണ്ടാക്കി കൊടുത്തത്..😂

  • @nsknashakath8619

    @nsknashakath8619

    7 ай бұрын

    ​@@redmis196ആ ബെസ്റ്റ് 🙏

  • @slmvlogs2024

    @slmvlogs2024

    6 ай бұрын

    Ee movil Vikram 👏👏👏song super

  • @slmvlogs2024

    @slmvlogs2024

    6 ай бұрын

    ​@@redmis196oo rocket😄😄

  • @SabuXL

    @SabuXL

    6 ай бұрын

    ​@@redmis196😮 തന്നെ തന്നെ ചങ്ങാതീ😅😊

  • @sanal1998
    @sanal19987 ай бұрын

    ക്ലൈമാക്സിൽ സ്ഥിരമായി ഉണ്ടായിരുന്ന ഒരു ഗോഡൗൺ fight and blast

  • @wildstylenk6882
    @wildstylenk68827 ай бұрын

    അനാവശ്യമായ മായ മുഴുനീളൻ പാട്ടുകൾ , സന്ദര്ഭോചിത മല്ലാത്ത ഗാന രംഗകൾ നായകനും നായികയും കൂടെ ഉള്ള ഡാൻസ് ഇതൊക്കെ എന്നോ ഒഴിവാക്കേണ്ട കാര്യങ്ങളാണ് , ഹിന്ദി , മറ്റു സൗത്ത് ഇന്ത്യൻ സിനിമകളിൽ ഒക്കെ ഈ പ്രവണത ഇപ്പോഴും ഉണ്ട് , എല്ലാം മാറും കാലം മാറ്റി എടുക്കും

  • @thanku21
    @thanku217 ай бұрын

    85-89 കാലഘട്ടങ്ങളിൽ നായകൻ ബൈക്ക് ഓടിച്ചു കൊണ്ടിരിക്കുന്ന സീൻ കാണിച്ചാൽ ഒരു ആക്സിഡന്റ് ഉറപ്പാണ്.

  • @SoumyaKumar-uy1nj

    @SoumyaKumar-uy1nj

    6 ай бұрын

    ഭാര്യ പ്രസവിച്ചത് അറിഞ്ഞാൽ പാണ്ടി ലോറി വരും 🤣

  • @ebtroland7927
    @ebtroland79277 ай бұрын

    Climax സീനിൽ എലാവരും നിരന്ന് നിൽക്കുന്നു കൊമേഡിയൻ എന്തങ്കിലും കാണിക്കും എല്ലാവരും ചിരിക്കുന്നു ശുഭം

  • @gokulrajr2672

    @gokulrajr2672

    6 ай бұрын

    Chronic bachelor, a small eg.

  • @Kashijith
    @Kashijith7 ай бұрын

    അന്നത്തെ സിനിമകളാണ് ഇന്നും ആളുകൾ ഏറ്റവും കൂടുതൽ കാണുന്നത് കൂടെപ്പിറപ്പേ 🙂🙂🙂🙂

  • @divinity7851

    @divinity7851

    7 ай бұрын

    പക്ഷെ അതെ കഥ വീണ്ടും സിനിമയാക്കിയാൽ നിങ്ങൾ ഇഷ്ടപ്പെടില്ല... ആ കാലത്തോടുള്ള നൊസ്റ്റാൾജിയ ആണ് കാരണം... ഇന്നത്തെ പല പടങ്ങൾ കാണുമ്പോ പലരും ഇഷ്ടപ്പെടാത്ത തിന് കാരണം പറയാറ് ഇത് വല്ല 90s ൽ ഇറക്കണ്ട പട മാണെന്നാണ് 🤭🤭

  • @LeftLeft1

    @LeftLeft1

    6 ай бұрын

    ആ കാലഘട്ടത്തിലും ചവറു സിനിമകൾ ഉണ്ടായിട്ടുണ്ട്

  • @nisaam215

    @nisaam215

    6 ай бұрын

    @@LeftLeft1 ഇപ്പൊ ഒക്കെ ചവർ

  • @ANONYMOUS-xw6ic
    @ANONYMOUS-xw6ic7 ай бұрын

    ഇത്തരം കാലഹരണപ്പെട്ട എല്ലാ ആക്രി സാധനങ്ങളും ഇപ്പോഴും എല്ലാ സീര്യലുകളിലും ഉണ്ട്....😬🤧

  • @sreerajv6375
    @sreerajv63757 ай бұрын

    ഓട്ടോറിക്ഷ ചാർജ് പറഞ്ഞു തർക്കിക്കുന്ന സീൻ കണ്ട് കണ്ട് മടുത്ത ഒന്നാണ്.

  • @karthijean
    @karthijean7 ай бұрын

    ഇതിൽ പറഞ്ഞ വെള്ള ക്യാൻവാസ് ഷൂസ് അന്നത്തെ ഫാഷൻ ആയിരുന്നു. എന്റെ പ്രീഡിഗ്രി കാലത്ത് ആ ഷൂസും ബാഗീസ് പാൻസും നല്ല ലൂസ് ഷർട്ടും പുറക് വശത്ത് നീട്ടിവളർത്തിയ മുടിയും ആയിരുന്നു ഫാഷൻ.

  • @sherifkkvtm
    @sherifkkvtm7 ай бұрын

    8:45 another vanishing effect

  • @dreamshore9
    @dreamshore97 ай бұрын

    മലയാള സിനിമ ഉണ്ടായത് മുതൽ ഉള്ള ജനാധിപത്യ വേദി ആയി സിനിമയിൽ കാണിച്ചിരുന്ന ചായക്കടകൾ, ഹോട്ടൽ സീൻസ് എല്ലാം ഇന്ന് ഇല്ലാ..

  • @TRAVELMUSIC-yn7ng

    @TRAVELMUSIC-yn7ng

    7 ай бұрын

    ദൃശ്യത്തിൽ ഉണ്ട്

  • @akbarsha.

    @akbarsha.

    7 ай бұрын

    Und.drishyam,oru yamandan premakatha

  • @ajm1088

    @ajm1088

    7 ай бұрын

    ipolum und

  • @seekzugzwangful

    @seekzugzwangful

    6 ай бұрын

    സമൂഹത്തിലും ചായക്കട പോലെ ഉള്ള പൊതുസ്ഥലങ്ങളിൽ ഒത്തുചേരൽ കുറഞ്ഞു

  • @jithinvettiyar4002
    @jithinvettiyar40027 ай бұрын

    ക്ലൈമാക്സില്‍ നായകനും നായികയും മുകളിലേക്ക് ചാടുന്നത്.. കൂടെ പുറകിൽ നിൽക്കുന്നവരും...😅

  • @thefanofhighflyers5173
    @thefanofhighflyers51737 ай бұрын

    "ഒന്നു പതുക്കെ പറ.. " എന്നു പറയുമ്പോൾ Reply... "എല്ലാരും കേൾക്കട്ടെ" എന്നായിരിക്കും 👍👍👍 ******************************** അതുപോലെ "അവനെ/അവളെ കാണുന്നില്ല" എന്നതിന്റെ reply... "അവൻ/അവൾ അവിടെവിടെങ്കിലും കാണും" എന്നായിരിക്കും... ഉടനേ പറയും... "ഞാൻ എല്ലായിടത്തും നോക്കി"👍👍👍

  • @abhiar4791

    @abhiar4791

    7 ай бұрын

    Real life il anel ath angane thannallee nammal adyam parayunns

  • @thefanofhighflyers5173

    @thefanofhighflyers5173

    7 ай бұрын

    @@abhiar4791 അതും ശരിയാണ്... പണ്ടൊക്കെ തലക്ക് അടി കൊണ്ടാൽ ബോധം കെടുന്നത് ഒരു കോമഡി ആയിരുന്നു... പക്ഷേ ഇപ്പോൾ ആ രംഗം അങ്ങനെ കോമഡി ആയി കാണിക്കുന്നത് കുറവാണ്...

  • @user-jt6up1yo6g

    @user-jt6up1yo6g

    7 ай бұрын

    Kaanunnilla ok but pathukke parayan paranjal chilappo anusarikkum allel mindathirikkum

  • @thefanofhighflyers5173

    @thefanofhighflyers5173

    7 ай бұрын

    @@user-jt6up1yo6g അദ്വൈതത്തിൽ ജയറാമിനോട് ലാലേട്ടൻ പറഞ്ഞിട്ടു പോലും അനുസരിച്ചില്ല...

  • @The.Revenant96
    @The.Revenant967 ай бұрын

    Kuberan Market fight scene 😂😂🔥

  • @dreamshore9
    @dreamshore97 ай бұрын

    ഏറു കൊണ്ടുള്ള comedy ഇന്ന് ഇല്ലാ..

  • @VineethNarayanan
    @VineethNarayanan7 ай бұрын

    അതുപോലും ഉപയോഗിച്ച് ഉപയോഗിച്ച് അന്യം നിന്നു പോയതാണ് ശുഭം എന്നെഴുതിയ എൻ്റ് കാർഡ്. ക്ലൈമാക്സ് അടുക്കുമ്പോൾ ഉണ്ടാകുന്ന ഫൈറ്റിലുടെ എല്ലാ പ്രശ്നങ്ങളും തീർന്ന നായകനും കുടുംബവും ചിരിച്ചുകൊണ്ടിരിക്കുന്ന സീൻ ഫ്രീസ് ആകുന്നു.

  • @mukeshabraham
    @mukeshabraham7 ай бұрын

    Climax രംഗത്തിലെ combination scene(ആ cinema യിലെ കഥാപാത്രങ്ങൾ എല്ലാം ഒന്നിച്ചു ഒരു ഫ്രെയിം ഇൽ വരുന്നത്). ഇത് ഇപ്പൊൾ കാണാനില്ല.

  • @pradosharamban487
    @pradosharamban4876 ай бұрын

    ഇതുപോലെ അപ്രത്യക്ഷമായ ഒന്നാണ് ഓട്ടോ വിളിച്ചിട്ട് കൃത്യമായ പൈസ കൊടുക്കാതെ ഓട്ടോക്കാരനുമായി തർക്കിക്കുന്നത്.. ജഗതിച്ചേട്ടൻ ഇതിൽ മുൻപിൽ ആണ്..

  • @puttus
    @puttus6 ай бұрын

    Fight സീനിലെ പ്രധാന ആയുധം.. ട്യൂബ് ലെെറ്റ് 😊

  • @aruns1403
    @aruns14037 ай бұрын

    ജഗദീഷിന്റെ എല്ലാ സിനിമയിലും വൈറ്റ് ഷൂസ് ആയിരുന്നു😂

  • @kboy145
    @kboy1457 ай бұрын

    Pazhaya pala padangalilum ulla chila cliche characters&shorts 1.ഗുണ്ട 2. വെളിച്ചപ്പാട് 3. പലിശക്കാരൻ 3. Medical rep 4.bed coffee 5. അമ്മാവൻ 6. ചായക്കട 7.ചാരായ ഷാപ്പ്

  • @pradeepsm9561
    @pradeepsm95617 ай бұрын

    മുൻപ് ഉപയോഗിച്ച് മടുത്ത നല്ല കഥകൾ, ഇപ്പോ സിനിമ യിൽ കഥയെ ഇല്ല 😜😜😜😜😜

  • @ajm1088

    @ajm1088

    7 ай бұрын

    munb logic nokathe kadha ezhutham ... ipol angna alla chindhagathikal mari ...developed ayi... pine kadhakal undagunath anubavangal kond koodi annu... angana ulla anubavangal oke already films il vann kainju.. eni new level of artistic appearance with a better plot annu vendath adhu thane annu varunathum....

  • @francisvarunJoyK
    @francisvarunJoyK7 ай бұрын

    good observation mashe....

  • @ABINSIBY90
    @ABINSIBY904 ай бұрын

    Kidilan video

  • @user-bs4bq3hg4n
    @user-bs4bq3hg4n7 ай бұрын

    ഛർദിക്കലിലെ അക്കാലത്തെ ക്ലിഷേ ബ്രെക്കിങ് ആയിരുന്നു വാത്സല്യം എന്ന് പറയാം. അതിൽ ഛർദിക്കുന്ന പെണ്ണ് ഗർഭിണി ആയിരുന്നില്ല. മാത്രമല്ല ഛർദി കണ്ടതും ഗർഭം ആണെന്ന് വിചാരിച്ചു ഓരോന്നു സങ്കല്പിച്ചു വിളിച്ചു പറഞ്ഞ വിവര ദോഷികൾക്കൊക്കെ നല്ല കണക്കിന് കൊടുക്കുന്നുണ്ട് അവൾ. ഇപ്പൊ കാണുമ്പോൾ നല്ലൊരു തഗ്ഗ് സീൻ പോലെ എൻജോയ് ചെയ്യാൻ പറ്റുന്നുണ്ടത് 😀😀

  • @_radioh3ad_
    @_radioh3ad_6 ай бұрын

    ഏതെങ്കിലും ഒരു ഹോട്ടലിൽ കൂടി ഒരു ചെയ്‌സ് സീൻ ഉണ്ടായാൽ വെറുതെ തട്ടി വീഴാൻ വേണ്ടി കൃത്യമായി നായകൻ / വില്ലന്റെ മുന്നിലേക്ക് പ്ലേറ്റുമായി നടന്നു വരുന്ന വെയ്റ്റർമാരെയും ഇപ്പൊ ഭാഗ്യത്തിന് മലയാളം സിനിമയിൽ കാണാനില്ല. വളരെ കണ്ടു മടുത്ത ഒരു trope ആയിരുന്നു.

  • @Sepharin
    @Sepharin6 ай бұрын

    ഗ്ലാസ്സ് ചില്ലുകൾ തകരുന്നത് അന്നുമിന്നും ജോഷി സാറിന്റെ പടങ്ങളിൽ ഉണ്ടാകാറുണ്ട്.

  • @ummerparakkal5843
    @ummerparakkal58437 ай бұрын

    ചാണകം എന്നും ചിരിക്കുവകനൽകുന്ന ഒരു വസ്തുവാണ് ഒരു രീതിയിലല്ലങ്കിൽ മറ്റുരുരീതിയിൽ അത് നമ്മെ ഇപ്പോഴും ചിരിപ്പിക്കുന്നു 😂

  • @sakkeertm8878

    @sakkeertm8878

    7 ай бұрын

    ഇസ്ലാം മതവും മുഹമ്മദുമാണ് ഇന്ന് ലോകത്തെ ചിരിപ്പിക്കുന്ന ഏറ്റവും വലിയ കോമഡി

  • @sathyapalakan

    @sathyapalakan

    7 ай бұрын

    ആറാം നൂറ്റാണ്ട് മുതൽ നമ്മളെ ചിരിപ്പിക്കുന ഒരൊറ്റ കാര്യമേ ഉള്ളൂ

  • @adhilshinu3738

    @adhilshinu3738

    7 ай бұрын

    ​@@sakkeertm8878ചാണകം എന്ന് കേൾക്കുമ്പോഴേ കുരുപൊട്ടി 😂

  • @ot2uv

    @ot2uv

    7 ай бұрын

    Chanaga sangi 😂😂

  • @ot2uv

    @ot2uv

    7 ай бұрын

    ​@@sakkeertm8878ഇസ്ലാം എന്താണ് എന്ന് പലസ്തിനിലെ ആൺകുട്ടികൾ ഈസ്രായേൽ ന് കാണിച്ചു കൊടുത്തിട്ടുണ്ട്. ഇന്ത്യയിലെ സങ്കികളും അത്‌ കാണാൻ കിടക്കുന്നതെ ഉള്ളു

  • @jayakrishnantu3265
    @jayakrishnantu32657 ай бұрын

    എനിക്ക് തോന്നുന്നു കേരളത്തിൽ അവസാനം ഉണ്ടായ market fight scene ഞങ്ങടെ നാട്ടിലെ അങ്ങാടിയിൽ എടുത്ത sound thoma എന്ന സിനമയിൽ ആന്നെന്നു തോന്നുന്നു...(2013)

  • @srijith_babu

    @srijith_babu

    6 ай бұрын

    Ayyappan koshi und cilmax, pine Preethi poovan kozhi

  • @sibinvs
    @sibinvs6 ай бұрын

    സിനിമയിൽ ആരെങ്കിലും സ്വയം പേരുപറഞ്ഞ് പരിചയപ്പെടുത്തുമ്പോൾ ആദ്യം ഇനീഷ്യൽ പറയും എന്നിട്ട് എപ്പോൾ തന്നെ ഇനീഷ്യൽ ചേർത്ത് ഫുൾ നെയിം പറയും.(ചന്ദ്ര ഭരത് ചന്ദ്ര, ജോസഫ് അലക്സ് തേവള്ളിപരംഭിൽ ജോസഫ് അലക്സ്,നീലകണ്ഠൻ മംഗലശ്ശേരി നീലകണ്ഠൻ,)

  • @stalinsivadas9518
    @stalinsivadas95187 ай бұрын

    പടത്തിൽ അവസാനം നായകനും നായികയും ഒന്നികുന്നനത്

  • @midhun331
    @midhun3317 ай бұрын

    Box office 💯🥵🔥

  • @kshathriyan
    @kshathriyan7 ай бұрын

    ഇതുപോലെ കുറെ ഉണ്ട്... വിവാഹ register office... college campus with full of trees and bikes, icecream parlour, songs with cool dance steps, atleast one shooting location near temple or church and priests, scenes near river or ponds, inside bus, etc etc etc...

  • @ajm1088

    @ajm1088

    7 ай бұрын

    ithoke ipolum ullath annu... but consistent ayit use cheyunilla ennu mathram

  • @anishdev4164
    @anishdev41647 ай бұрын

    2010-15 കാലം വരെ വളരെ നല്ല സിനിമകൾ ആയിരുന്നു വന്നുകൊണ്ടിരുന്നത്... New generation സിനിമകൾ വന്നതുകൂടി പഴയ നടന്മാരും നല്ല പാട്ടുകളും എല്ലാം മിസ് ആയി 😔😔

  • @kunfukid8401
    @kunfukid84017 ай бұрын

    Adipoli

  • @anoopdasvs
    @anoopdasvs7 ай бұрын

    ഇപ്പോഴുള്ള വേറെ ട്രെൻഡ് ഉണ്ട്... 1. ഇരട്ടകൾ ആയിട്ടുള്ള 2 sisters/brothers, ഇതിൽ ആരെങ്കിലും മറക്കുകയും ക്ലൈമാക്സ്‌ ഇൽ മരിച്ച് എന്ന് പറയുന്ന ആൾ യഥാർത്ഥത്തിൽ ഉണ്ടെന്നും.. ജീവനോടെ yndennu3വിചാരിച്ച aalaanu3യഥാർത്ഥത്തിൽ മരിച്ചത് എന്നും കാണിക്കുക.. Ex. ചാരുലത, ഗീതാഞ്ജലി, നദിയ കൊല്ലപ്പെട്ട രാത്രി... 2. നായകന്റെയോ നായികയുടെയോ കൂടെ ഒരാളെ കാണിക്കുകയും അവസാനം അത് അയാളുടെ തോന്നൽ ആയിരുന്നു എന്ന് പറയുകയും ചെയ്യുക, Ex. ലേഡീസ് and ജന്റിൽമാൻ, അരികിൽ ഒരാൾ, muzhupothum un karpanaikal,

  • @ABINSIBY90

    @ABINSIBY90

    4 ай бұрын

    രണ്ടാമത് പറഞ്ഞ കാര്യം സുരേഷ്‌ഗോപിയുടെ ടൈം എന്ന സിനിമയിലും ഉണ്ട്‌

  • @moolamattomvibes
    @moolamattomvibes7 ай бұрын

    അച്ഛനും മകനും ശത്രുത മാറി ഒന്നിക്കുമ്പോൾ അച്ഛൻ മരിക്കുന്നത്. ഇപ്പോ ഒരു സിനിമയിലും ഇല്ല. അതുപോലെ ഇഷ്ടപ്പെട്ട ഒരാളെ കാണാൻ വരുമ്പോൾ , ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞ് കാണാൻ വരുമ്പോൾ വണ്ടി അക്സിഡന്റ് ഇപ്പോ ഇല്ല.

  • @albesterkf5233

    @albesterkf5233

    7 ай бұрын

    2016 ഇൽ ഇറങ്ങിയ james &alice സിനിമയിൽ ഇതുപോലെ നായികയെ കാണാൻ വരുമ്പോൾ കാർ ആക്‌സിഡന്റ് ഉണ്ട്

  • @arunmdaz8476
    @arunmdaz84767 ай бұрын

    അന്നത്തെ പടങ്ങൾക്ക് നല്ല റിപീറ്റ് value ഉണ്ട്

  • @shahaski5075
    @shahaski50756 ай бұрын

    White Shue ന്റെ കാര്യം ഒരുപക്ഷേ ഇന്ന് ഏതെങ്കിലും സിനിമയിൽ വന്നിരുന്നേൽ അത്‌ പ്രധാന കഥാപത്രത്തെ സൂചിപ്പിക്കാൻ വേണ്ടിയുള്ള Director Brilliance ആയേനേ...

  • @user-if1my5my6w
    @user-if1my5my6w6 ай бұрын

    2,3super starukal onniche...orepole pradhanyam ulla roll..ore movieyile abhinayikkuka..eg swapnakoode,harikrishnanand,lolipop,choclet threekings...Amar Akbar Antony....

  • @brijithbaburaj9279
    @brijithbaburaj92797 ай бұрын

    നായകൻറെയോ നായികയുടെയൊ അച്ഛനോ അമ്മയോ മറ്റു ബന്ധുക്കളോ ആരെങ്കിലും "ഒരു കാർ accident ൽ മരിച്ചു"എന്ന സംഭവം ഫ്ലാഷ് ബാക്കിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഭാഷണം ഉണ്ടാകുമായിരുന്നു. ഇന്ന് അത് അങ്ങനെ ഉപയോഗിക്കാറില്ല

  • @noufalk7676

    @noufalk7676

    7 ай бұрын

    കാർത്തിക ആയിരുന്നു സ്ഥിരം ഈ ടൈപ്പ്

  • @Appukutty06

    @Appukutty06

    7 ай бұрын

    Plain crash

  • @thanku21
    @thanku217 ай бұрын

    ക്ലൈമാക്സിലെ ഭാര്യയെ മുഖത്തടിച്ച് നന്നാക്കൽ, അത് പതിവായിരുന്നു പഴയ കാല സിനിമകളിൽ.

  • @santhoshperinthalmanna7887
    @santhoshperinthalmanna78877 ай бұрын

    2010 വരെ നല്ല സിനിമ ആയിരുന്നു

  • @ajm1088

    @ajm1088

    7 ай бұрын

    2010 shesham Malayalam cinema lokha nilvarathilek ethan thudangi

  • @karthijean

    @karthijean

    7 ай бұрын

    ഞാനും ഒരു പഴയ പ്രേക്ഷകനാണ്. ന്യൂ ജനറേഷൻ സിനിമകളോട് വലിയ താൽപ്പര്യം കാണിച്ചിരുന്നില്ല പക്ഷേ ചില സിനിമകൾ കണ്ടപ്പോൾ എന്റെ ധാരണ ശരിയല്ല എന്ന് മനസ്സിലായി.. ഇപ്പോൾ ശരിയ്ക്കും സിനിമ സംവിധായകന്റേതായി മാറി. താരാധിപത്യത്തിൽ നിന്നും സിനിമയ്ക്ക് മോചനം കിട്ടി. ആറടി എഴടി പൊക്കവും , വെളുത്ത് തുടുത്ത ശരീരവും ഉള്ള നായക സങ്കൽപ്പമൊക്കെ പുതിയ പിള്ളേർ മാറ്റിയെടുത്തു. കോടികളുടെ സെറ്റുമിട്ട് വിദേശരാജ്യങ്ങളിൽ പോയി ഒരു പാട്ടും ഷൂട്ട് ചെയ്ത് നിർമ്മാതാവിനെ കുത്തുപാളയെടുപ്പിക്കുന്ന രീതിയൊക്കെ അവർ മാറ്റിയെടുത്തു. സിനിമ കൂടുതൽ റിയലിസ്റ്റിക്കായി. ആ ലിജോ ജോസ് പല്ലിശ്ശേരിയുടെ സിനിമകൾ ശരിയ്ക്കും ലോക നിലവാരം പുലർത്തുന്നവയാണ്.

  • @abin7209

    @abin7209

    7 ай бұрын

    ​@@ajm1088guru, devadhoothan, sadhyam, palerimanikyan eniyum und ethoke 2010 mubu ulla cinemaya

  • @arjunnathpappinisseri8732
    @arjunnathpappinisseri87327 ай бұрын

    ക്ലൈമാക്സ്‌ സീനിൽ almost എല്ലാ നടീ നടൻമാർ ഒന്നിച്ചുണ്ടാകുന്ന സംഭവം..

  • @Rahul-iu7jl
    @Rahul-iu7jl7 ай бұрын

    സൂപ്പർ

  • @regal3992
    @regal39927 ай бұрын

    ടു countries സിനിമയിൽ ദിലീപ് vanishing effect ഉപയോഗിക്കുന്നുണ്ട്...

  • @shameerkhan5031

    @shameerkhan5031

    7 ай бұрын

    അത് ഏത് സീനിലാ 🤔

  • @regal3992

    @regal3992

    7 ай бұрын

    @@shameerkhan5031 vespa മായി അച്ഛൻ ഉമ്മറത്ത് ഇരിക്കുമ്പോൾ അമ്മേ എന്ന് വിളിച്ചു കേറി വരുന്നത് . അതിനിവിടെ പ്രെസകതി ഇല്ല എന്ന് പറയുന്ന ഡയലോഗ് ഉള്ള സീൻ...

  • @midhun331
    @midhun3317 ай бұрын

    🥵💥💥

  • @cjgta7869
    @cjgta78697 ай бұрын

    Sringaravelanil Chaanakakuzhi scene und

  • @donboseco8525
    @donboseco85257 ай бұрын

    സിനിമയിൽ ചിലപ്പോൾ ചില ഫോൺ നമ്പറുകൾ പറയാറുണ്ട് യഥാർത്ഥത്തിൽ ആ നമ്പർ ആരുടെ ആയിരിക്കും, അതിൽ വിളിച്ചാൽ ആരാകും ഫോൺ എടുക്കുക എന്ന് ഒരു എപ്പിസോഡ് cheyyamo

  • @aliceneetha4956
    @aliceneetha49567 ай бұрын

    Man u did a mistake. Ravanaprabhu il group dance und. That scene of Mohanlal banning group dancers from Ayaal Kadha ezhuthukayanu movie

  • @ranjithtm4865
    @ranjithtm48657 ай бұрын

    Accident love...ippo shot filimilum..nonstop 😂

  • @VishnuRaj-gy1lt
    @VishnuRaj-gy1lt6 ай бұрын

    എല്ലാകാലത്തും നല്ല സിനിമകളും മോശം സിനിമകളും ഉണ്ടാവും, അന്നത്തെ കാലത്ത് നല്ല സിനിമകളാണ് നമ്മൾ കാണുന്നത്, പിന്നെ അതൊക്കെ നമ്മുടെ കുട്ടിക്കാലത്തിന്റെ ഒരു ഭാഗം കൂടിയാണ്, അതാണ് നമുക്ക് അത്രയ്ക്ക് ഇഷ്ട പെടാൻകാരണം, ഇന്ന് ഇറങ്ങുന്ന നല്ല സിനിമകളൊക്കെ അടുത്ത തലമുറയ്ക്ക് repeat വാല്യൂ ഉള്ളതായി തോന്നും

  • @VishnuRaj-gy1lt

    @VishnuRaj-gy1lt

    6 ай бұрын

    Credits -mallu analyst

  • @ratheeshcreation130
    @ratheeshcreation1306 ай бұрын

    മുൻപ് നടി swapnam കാണുമ്പോൾ song വന്നാൽ നടി പാട്ടു തുടങ്ങും.... ഇപ്പോൾ ആര് സ്വപ്നം കണ്ടാലും.. അതൊന്നും നോക്കില്ല 😊

  • @Pranav.Shree.Prasad
    @Pranav.Shree.Prasad6 ай бұрын

    ഇപ്പോഴത്തെ പ്രധാന മാറ്റം എന്ന് പറയുന്നത് തന്നെ മിക്കതിലും ഫൈറ്റ് സീൻസ് ഇല്ല മിക്കതിലും ഗാനങ്ങളുമില്ല, ഉണ്ടെങ്കിൽ തന്നെയും duration കുറവാണു...😅😊

  • @Anjana-
    @Anjana-7 ай бұрын

    കാർ Chasing സീൻ ഇപ്പോ അങ്ങനെ വരാറില്ല 🤔മറ്റു എല്ലാ ഇൻഡസ്ടറിയിലും ഉണ്ട്.

  • @akhilkonni3507
    @akhilkonni35077 ай бұрын

    എന്ത് ചെയ്തിട്ടും ഇപ്പോളത്തെ movie ഒരു ഗതിയും ഇല്ല.... Repeate കാണാൻ തോന്നില്ല.... എന്ത് ലോജിക് ഉണ്ടേലും.... വെറും കോപ്രായം 😂

  • @kriz2281

    @kriz2281

    7 ай бұрын

    Staym... malayali ku polum venda ippozate Malayalam cinema 😂

  • @Beingbuddha369

    @Beingbuddha369

    7 ай бұрын

    True ❤

  • @albinvp8421

    @albinvp8421

    7 ай бұрын

    Repeat അടിച്ചു കണ്ട ഒരുപാട് പുതിയ സിനിമകൾ ഉണ്ട് പഴയതിന്റെ അത്രയും ഇല്ല എന്നാലും ഉണ്ട്

  • @seekzugzwangful

    @seekzugzwangful

    6 ай бұрын

    എന്തിനാ repeat 🤣 ഒരു തവണ കാണാൻ പോലും സമയം ഇല്ലാത്ത ഈ കാലത്ത്!!?

  • @PRIYESH-FURY

    @PRIYESH-FURY

    6 ай бұрын

    1000000% കറക്റ്റ് രണ്ടാമത് കാണാൻ തോന്നില്ല 95%പടവും

  • @renjithkrishnannair6341
    @renjithkrishnannair63416 ай бұрын

    മെയിൻ വില്ലനെ point blank ഇൽ കിട്ടിയാലും നായകൻ അടിച്ചു അടിച്ചേ കൊല്ലു 😂

  • @user-zj4ou2if4j
    @user-zj4ou2if4j6 ай бұрын

    👍👍👍👍

  • @vipin8724
    @vipin87247 ай бұрын

    Thallumala had "White shoe" cliche😂

  • @jaleeshaifthikar264
    @jaleeshaifthikar2647 ай бұрын

    വാത്സല്യം സിനിമയിൽ ഗർഭം ഇല്ലായിരുന്നു😂

  • @ajaskollam910

    @ajaskollam910

    7 ай бұрын

    ശോഭ ഗർഭിണി ആണെന്ന് പറയുന്നു.

  • @chinazieswillstartww3253
    @chinazieswillstartww32536 ай бұрын

    പണ്ടത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ തൊട്ട് 90s കാലം വരെയും തോക്ക് പ്രത്യേകിച്ച് റിവോൾവർ ഉപയോഗിച്ച് വെടിവച്ചാൽ എല്ലാഴ്പ്പോഴും ഡിഷ്ക്യൂ എന്ന പോലത്തെ എക്കോ സൗണ്ട് or Bullet ricochet സൗണ്ട് ആയിരുന്നു ഇട്ടിരുന്നത്. പിന്നീട് 2000 ത്തിനു ശേഷം അത് മാറ്റി സാധാരണ വെടി പൊട്ടുന്ന സൗണ്ട് തന്നെ വച്ചു 😁

  • @akhil7136
    @akhil71367 ай бұрын

    Sringaaravelan സിനിമയിൽ ഷാജോൺ chanakakkuziyil വീണിട്ടുണ്ട്

  • @drithimedia1782
    @drithimedia17827 ай бұрын

    Enthokke paranjalum annathe movie poli❤❤❤

  • @saneeshsanu1380
    @saneeshsanu13807 ай бұрын

    ചെറുപ്പത്തിൽ ആക്ഷന്റെ വെള്ള ഷൂസ് കണ്ട് കൊതിച്ച് കൊതിച്ച് കുറേ നാൾ കൊണ്ട് പൈസ കൂട്ടിവച്ച് ഞാനും വാങ്ങി ഒരു ജോഡി ഷൂസ്. പിന്നെ അന്നത്തെ സിനിമകളിൽ തീരാതിരുന്നെങ്കിൽ എന്ന് പ്രാർഥിച്ചിരുന്ന ഒരു സംഭവം ഉണ്ട്. ക്ലൈമാക്സ് ഫൈറ്റ്. അതിലെ ഇന്ദ്രൻസ് ജഗതി കലാഭവൻ മണി ജഗദീഷ് ഇവരൊക്കെ ഒരു പൂണ്ട് വിളയാട്ടം തന്നെയായിരുന്നു. അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ🧡

  • @shajithrajnambiar
    @shajithrajnambiar7 ай бұрын

    White shoes thirichu vannirunnu, "Anne Mariya Kalippilaanu" cinemayil Dulquer Salman itta shoes kandittille?

  • @unknown_media234
    @unknown_media2347 ай бұрын

    Content means Box Office ❤️

  • @sreekanthcs6807
    @sreekanthcs68077 ай бұрын

    ഇന്ന് mass scene കാണിക്കുമ്പോള്‍ bgm il പരുന്ത് nte sound okke cherkunnathu mikka മൂവീസ് ഉണ്ട്

  • @devivs1612
    @devivs16127 ай бұрын

    പ്രായമുള്ളവർ, അപ്പൂപ്പൻ, അമ്മൂമ്മ ഒക്കെ ഇപ്പൊ കുറഞ്ഞു വരുന്നു

  • @shaheensha07
    @shaheensha076 ай бұрын

    സ്ഥിരം കണ്ടിരുന്ന ഒരു സ്റ്റണ്ട് ആയിരുന്നു രണ്ടു പേരെ കൈ കൊണ്ട് പിടിച്ച് വേറെ ഒന്നോ രണ്ടോ പേരെ ചാടി ചവിട്ടുന്നത്.. കൂടുതലും ജഗദീഷ് , മുകേഷ് തുടങ്ങിയവരാണ് ഇത് ഉപയോഗിച്ചിരുന്നത്..

  • @DHANUSHH-ic4no
    @DHANUSHH-ic4no7 ай бұрын

    Chanakakuzhi scene in srinkaravelan 😂

  • @magixcam8466
    @magixcam84667 ай бұрын

    vanishing effect two countriesil oru scenil use cheythtnd

  • @shajuk.s1105
    @shajuk.s11056 ай бұрын

    1.ഫാസ്റ്റ് ഫോർവെർഡ് ചെയ്ത് കൊണ്ടുള്ള കോമഡി ഓട്ടം. 2. Vim കോമഡി അപ്രത്യക്ഷമായ ചില ചേരുവകൾ

  • @arunmdaz8476
    @arunmdaz84767 ай бұрын

    രഞ്ജിപണിക്കാർ സ്റ്റൈൽ നെടുനീളൻ ഡയലോഗ് ഉള്ള രാഷ്ട്രീയ പടങ്ങൾ ഇപ്പൊ ഇല്ല

  • @user-kz1cv7ep7r
    @user-kz1cv7ep7r7 ай бұрын

    നല്ല സ്വരം

  • @prasanthprikku3280
    @prasanthprikku32807 ай бұрын

    മിന്നൽ മുരളിയിൽ സുധീഷ് ചാടുമ്പോൾ മുകളിൽ ഒരു തോരണം കാണിക്കുന്നുണ്ട് അത് ചിലവ് കുറവാണ്

  • @prasanthprikku3280

    @prasanthprikku3280

    7 ай бұрын

    ഫഹദ് പടത്തിൽ ഉണ്ട് ഛർദി പടത്തിന്റെ പേര് നോർത്ത് 24 കാതം

  • @bibinkaattil
    @bibinkaattil7 ай бұрын

    white shoes in തല്ലുമാല

  • @sarathbabu9634
    @sarathbabu96346 ай бұрын

    വില്ലത്തിക്ക് ഭർത്താവിൻ്റെ വക ഒരടി... അതും എല്ലാം കോമ്പർമൈസ് ആയിക്കഴിഞ്ഞിട്ട്😅

  • @kkvkfire
    @kkvkfire7 ай бұрын

    Climax In Godown fight

  • @winit1186
    @winit11867 ай бұрын

    മദ്യപാന കോമഡി

  • @ajeshbabu9122
    @ajeshbabu91226 ай бұрын

    കൂടുതലും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നത് 'ഒമിനി' ആയിരുന്നു

  • @user-if1my5my6w
    @user-if1my5my6w6 ай бұрын

    Padathinte thudakkathil...nadano nadiyo..janaikkunnu..pinne oru pattukazhiyumbolekkum...avara..muthirnnittundavum

  • @arunmdaz8476
    @arunmdaz84767 ай бұрын

    പണ്ടത്തെ സിനിമയിൽ അനിഷ്ടം ഉള്ളവരെ ഒഴിവാക്കാൻ vim ഇട്ട ചായ കൊടുക്കും പിന്നെ എന്തെങ്കിലും കള്ളത്തരം കാണിക്കുമ്പോ നായകന്റെ കൂട്ടുക്കാർ മണ്ടത്തരം പറഞ്ഞ അപ്പൊ വട്ടനാക്കും ഇതൊന്നും ഇപ്പൊ ഇല്ല

  • @ashrafnaruvanpulli7789
    @ashrafnaruvanpulli77897 ай бұрын

    മിസ്റ്റർ വാസുപിള്ളെ....... കാര്യഗൗരവമേറിയ സീനുകളിൽ ഒക്കെ മുമ്പ് മിസ്റ്റർ ചേർത്തായിരുന്നു പേര് വിളിച്ചിരുന്നത്. ...

  • @hareezz7881
    @hareezz78816 ай бұрын

    കാർട്ടൂൺ He man. Sunday mrng ഉള്ള ശ്രീ കൃഷ്ണ സീരിയൽ 9.30 കഴിഞ്ഞുള്ള ഹിന്ദി മൂവി.. ഹിന്ദി horror സീരിയൽ മലയാളം dubbd വിശ്വസിച്ചാലും ഇല്ലെങ്കിലും.. അങ്ങനെ അങ്ങനെ ഇനിയും കുറെ ഉണ്ട്..... Mm അതൊക്കെ ഒരു കാലം ഇന്നത്തെ പോലെ എവിടെയെങ്കിലും പോയാൽ.. അല്ലങ്കിൽ വീട്ടിൽ ayalum സ്മാർട്ട്‌ ഫോൺ നോക്കികൊണ്ടരിക്കും അന്നൊക്കെ പരസ്പരം ഒരു പാട് സംസാരിച്ചിരുന്നു കാലം ..

  • @RockyBhai_AK47
    @RockyBhai_AK477 ай бұрын

    4:53 Vanishing 2കട്രീസിൽ ഉണ്ടല്ലോ

  • @sevenvij
    @sevenvij7 ай бұрын

    Minnal murali film" chanaka kuzhi"kk pakaram sudheesh chaadunna oru director brilliance scene undu🤭

  • @toxicgamer5047
    @toxicgamer50477 ай бұрын

    2:48 ayyapanum koshiyum

  • @ajithaprasad7777
    @ajithaprasad77775 ай бұрын

    white shoes ippo trendaa❤

  • @kannanms2723
    @kannanms27237 ай бұрын

    2 counyries വാണിഷിംഗ് effect

  • @sujanvssujy818
    @sujanvssujy8187 ай бұрын

    Bro vehicle chasing ippo kuravaan cinemayil... 😊

  • @tonykkuttan5292
    @tonykkuttan52927 ай бұрын

    Vanishing effect 2 countries movieyil use cheydittund

  • @manubabumanubabu8198
    @manubabumanubabu81987 ай бұрын

    Climax group fight

  • @ajaykillg617
    @ajaykillg6176 ай бұрын

    പണ്ടത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിൽ ബലാത്സംഗം കാണിക്കുമ്പോൾ തുടക്കം കാണിച്ചിട്ട് പിന്നെ കോഴികളെ ആണ് കാണിക്കുന്നത്.

Келесі