No video

ഇവരെ നിങ്ങൾ ഓർക്കുന്നുണ്ടോ.?🧐😲 Part -4|Forgotten old malayalam Actors Now|BoxOffice|Unknown Facts😃

Пікірлер: 424

  • @pmpmp570
    @pmpmp570Ай бұрын

    ആളൂർ എൽസ്സി ഇവരെക്കുറിച്ച് അറിഞ്ഞതിൽ സന്തോഷം

  • @sidhutim5189

    @sidhutim5189

    29 күн бұрын

    kzread.info/dash/bejne/iad4w5ZyicbYlrA.htmlsi=fYCHuC6GD9bsDe2A

  • @newsteps28
    @newsteps28Ай бұрын

    Great attempt... നമ്മളൊക്കെ മറന്നവരെ ഓർമിപ്പിച്ചതിന് ഒരു Salute ❤✌🏼🤗🙌🏼🙌🏼🏅

  • @user-fq4ei7ux9f
    @user-fq4ei7ux9fАй бұрын

    ആളൂർ എൽസി ഇപ്പോഴും ചാലക്കുടിക് അടുത്തുള്ള ആളൂർ എന്ന സ്ഥലത്ത് ഇപ്പോഴും സാധാരണ ജീവിതം നയിക്കുന്നു... കുറച്ചുകാലം ലോട്ടറി വില്പനരംഗത്തുണ്ടായിരുന്നു... പുറപ്പാട് മൃഗയ എന്ന ചിത്രങ്ങളിൽ നല്ല റോളുകൾ ആയിരുന്നു.... ബാലു മഹേന്ദ്രയുടെ ഓളങ്ങൾ എന്ന ചിത്രത്തിൽ അംബിക അഭിനയിച്ച വേഷം തെലുങ്കിൽ ചെയ്തത് മൗനിക യായിരുന്നു...

  • @sajusaju467
    @sajusaju467Ай бұрын

    കടവ്,, നല്ല സിനിമ.... ബാലതരം സൂപ്പർ 👏👏👏👏👏👏👏👏ഞാൻ ഇന്നും ഓർക്കുന്നു

  • @dileeshmu3215
    @dileeshmu3215Ай бұрын

    ചേട്ടൻ ആരെങ്കിലും love ചെയ്തിട്ടുണ്ടോ 😊

  • @aspirefurniture5960

    @aspirefurniture5960

    29 күн бұрын

    😂😂😂😂😂

  • @rensodev
    @rensodevАй бұрын

    മറവത്തൂർ കനവിൽ ചാണ്ടിച്ചായനെ അടിക്കുന്ന ആ പയ്യൻ ..... "പീലിയെഴും വീശി വാ" എന്ന പാട്ട് പാടുന്ന പെൺകുട്ടി.....

  • @user-ne6jv3eg1y

    @user-ne6jv3eg1y

    Ай бұрын

    Silpa balyude husband vishnu

  • @rensodev

    @rensodev

    Ай бұрын

    @@user-ne6jv3eg1y thankyou so much🥰🥰🙏🏼

  • @aparnasasikumar7568

    @aparnasasikumar7568

    Ай бұрын

    Peeliyezum veeshi vaayile kutty nadi sujitha aanu

  • @rensodev

    @rensodev

    Ай бұрын

    @@aparnasasikumar7568 ആ പാട്ടു പാടുന്ന പെൺകുട്ടി...

  • @sarikabinu2272

    @sarikabinu2272

    Ай бұрын

    സുജിത ആ cinemayile ബാല താരം ആണ്. പീലി വീശി എന്നാ song സീനിൽ മറ്റൊരു നടി ആണ് ​@@aparnasasikumar7568

  • @kalpakamharidas9665
    @kalpakamharidas9665Ай бұрын

    വളരെ വിലപ്പെട്ട ഒരു ന്യൂസ്‌ തന്നെ, സന്തോഷം

  • @mariyajoy5603
    @mariyajoy5603Ай бұрын

    ഗുരുശിഷ്യൻ മൂവിയിലെ കൊച്ചുകുട്ടി.

  • @PradeepKumar-gc8bk
    @PradeepKumar-gc8bkАй бұрын

    ആശംസകൾ 💕ഇവരെ ഒക്കെ ഒന്ന് കൂടി കാണാൻ..... ♥

  • @ArunKumar-fn7lt
    @ArunKumar-fn7ltАй бұрын

    മിഥുനം സിനിമയിലെ ലാലേട്ടന്റെ അനിയത്തി ആയി അഭിനയിച്ച പെൺകുട്ടി. ശ്രീനിവാസൻ ചേട്ടൻ സ്നേഹിച്ച പെൺകുട്ടി. നല്ല സുന്ദരിയായ കുട്ടി.

  • @AnupTomsAlex

    @AnupTomsAlex

    Ай бұрын

    കറക്റ്റ് 👍 എവിടെയോ ഇത് ഞാനും ചോദിച്ചിട്ടുണ്ട്... ഇപ്പോഴത്തെ നടി ശിവദയുടെ നല്ല ഛായ ഉള്ള നടി..

  • @ArunKumar-fn7lt

    @ArunKumar-fn7lt

    Ай бұрын

    @@AnupTomsAlex അതെ

  • @AvinPaul93

    @AvinPaul93

    Ай бұрын

    മിഥുനത്തിലെ ലാലേട്ടന്റെ അനിയത്തിയാണ് ബാലേട്ടനിലെ ലാലേട്ടന്റെ അമ്മ 😂

  • @RR-vp5zf

    @RR-vp5zf

    Ай бұрын

    10 വർഷം കൊണ്ട് ഒരിക്കലും ഇത്രയും വ്യത്യാസം ഉണ്ടാകില്ല..​@@AvinPaul93

  • @behappy918

    @behappy918

    Ай бұрын

    😮😮😮​@@AvinPaul93

  • @jayanpadmanabhan9766
    @jayanpadmanabhan9766Ай бұрын

    Santhosh Antony യെപ്പറ്റി അറിഞ്ഞതിൽ സന്തോഷം പിന്നെ ബേബി സുമതി ഇവരെല്ലാം എവിടെ ആയിരുന്നു എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

  • @boxoffice5861

    @boxoffice5861

    Ай бұрын

  • @SajiSajir-mm5pg
    @SajiSajir-mm5pgАй бұрын

    ചെറുപ്പത്തിൽ സിനിമ കാണാൻ പോയ ഞങ്ങളെയൊന്നും ആരും ഓർക്കുന്നില്ല 😭😭😭😭

  • @venugobal8585

    @venugobal8585

    28 күн бұрын

    😂😂

  • @user-hy9gb1yi8m

    @user-hy9gb1yi8m

    27 күн бұрын

    ഓ ഞാൻ ഓർക്കുന്നു തറ ടിക്കെറ്റ് എടുത്ത് കടല തിന്നോണ്ടിരുന്ന നിങ്ങളെ ഞാൻ ഓർക്കുന്നു.... 🤔

  • @sadhamsaifudeen8597
    @sadhamsaifudeen8597Ай бұрын

    അങ്കിൾ ബൻ സിനിമയിലെ മൂന്നു കുട്ടികൾ അതിലെ ചെക്കൻ അതിനെ വീഡിയോയിൽ ഉള്ള് പെടുത്തുമോ

  • @boxoffice5861

    @boxoffice5861

    Ай бұрын

    Sure

  • @anilgeorge7088
    @anilgeorge7088Ай бұрын

    Yes കാക്കോത്തി കാവിലെ അപ്പൂപ്പൻ താടി എന്ന സിനിമയിൽ ' രേവതിയോടപ്പം അഭിനയിച്ച ആ പയ്യൻ എവിടെ 'ഇപ്പോൾ എവിടയാണ്. ഉണ്ടെങ്കിൽ എന്തു ചെയ്യുന്നു എന്ന് അറിഞ്ഞാൽ കൊള്ളാം

  • @aparnasasikumar7568

    @aparnasasikumar7568

    Ай бұрын

    ഇതിന്റെ 1st പാർട്ടി ഉണ്ട്. ഇൻനേഷ്യ setteled ആണ്

  • @boxoffice5861

    @boxoffice5861

    Ай бұрын

    Munpathe video kandal mathy athil und

  • @NoushadKoya-zj5ms

    @NoushadKoya-zj5ms

    24 күн бұрын

    Aa payyan doctor anenn suresh gopi pand kodeeswaran programmil paranjirunn

  • @sjsweet-vl9hn

    @sjsweet-vl9hn

    21 күн бұрын

    മണിച്ചിത്രത്താഴ് സിനിമയിൽ ശോഭനയുടെ കുട്ടിക്കാലം അവതരിപ്പിച്ച ആ കുട്ടിയെ അറിയുമോ?വരുവാനില്ലാരുമീ എന്ന പാട്ടിൽ ഒന്നോ രണ്ടോ സീനിൽ മാത്രമേ ഉളളൂ

  • @sadheerkhanomegakhan1634

    @sadheerkhanomegakhan1634

    18 күн бұрын

    കിരൺ വർഗീസ്

  • @nijeshnnair2954
    @nijeshnnair2954Ай бұрын

    ആളൂർ എൽസി ചേച്ചി ❤

  • @saneeshrameshkumar5461
    @saneeshrameshkumar5461Күн бұрын

    ആദ്യത്തെ കണ്മണി എന്ന സിനിമയിലെ നായിക സുധ റാണ പുള്ളിക്കാരി ഇപ്പോൾ ഡോക്ടറാണ്

  • @Jimmy89-kl05
    @Jimmy89-kl05Ай бұрын

    യാത്ര 👌🏾

  • @jennygigy5136
    @jennygigy513629 күн бұрын

    Good effort👍

  • @nin1601
    @nin160129 күн бұрын

    ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമയിലെ മധുപാൽ അഭിനയിച്ച റെജി എന്ന കഥാപാത്രത്തിന്റെ കൂട്ടാളികളായി അഭിനയിച്ച രണ്ടു നടന്മാരുണ്ട്. ഒരു കാലത്ത് മലയാള സിനിമയിൽ സ്ഥിരം വില്ലൻ /ഗുണ്ട വേഷങ്ങൾ ചെയ്തു കാണാറുള്ള രണ്ടു ചെറുപ്പക്കാർ. അവരെ കുറിച്ച് എന്തെങ്കിലും അറിയാൻ പറ്റുമെങ്കിൽ നന്നായിരുന്നേനെ. 🙏🏻

  • @krishnakumarb9837

    @krishnakumarb9837

    27 күн бұрын

    Oral Krishna aa nadan marichu😢😢

  • @robingeorge9318

    @robingeorge9318

    24 күн бұрын

    Ts കൃഷ്ണ അദ്ദേഹം മരിച്ചുപോയി

  • @jorappanjm380

    @jorappanjm380

    22 күн бұрын

    ചത്തുപോയ​@@krishnakumarb9837

  • @ABINSIBY90
    @ABINSIBY90Ай бұрын

    തേന്മാവിൻ കൊമ്പത്തിലെ ചായ കടക്കാരൻ production controller ആണെന്ന് നേരത്തെ അറിയാമായിരുന്നു..

  • @AnupTomsAlex

    @AnupTomsAlex

    Ай бұрын

    അത് കൊണ്ട്?? 😂.. അങ്ങനെ ചിലതൊക്കെ പലർക്കും അറിയാവുന്നവ കാണും.. കൂടൂതലും അറിയാത്തത് തന്നെ.. ശ്ശെടാ..

  • @shrutimohan8908

    @shrutimohan8908

    Ай бұрын

    Yes Pollachi Raja

  • @ABINSIBY90

    @ABINSIBY90

    Ай бұрын

    @@shrutimohan8908 athe

  • @SabuXL

    @SabuXL

    Ай бұрын

    ഹൈ എന്തായിത്...? പുളളിയെ തന്നെ അല്ലേ ചങ്ങാതീ വെട്ടം സിനിമയിൽ ചായക്കടക്കാരൻ ആയി പ്രിയദർശൻ ചേട്ടൻ അവതരിപ്പിച്ചത്.❤

  • @ABINSIBY90

    @ABINSIBY90

    Ай бұрын

    @@SabuXL അതേ ജില്ലേബി സിനിമയിലെ വഴി കച്ചവടക്കാരനും ഈ പുള്ളി തന്നെ.. കച്ചവടമാണ് പുള്ളിയുടെ മെയിൻ..

  • @retheesh.kumar.r6175
    @retheesh.kumar.r6175Ай бұрын

    കൂടെവിടെയിൽ സുഹാസിനിയുടെ കൂടെയുള്ള ടീച്ചർ സന്ദേശം സിനിമയിൽ ശ്രീനിവാസൻ പെണ്ണ് കാണാൻ ചെല്ലുന്ന ആ നടി ആരാണ്

  • @SahiyatulNiza
    @SahiyatulNiza29 күн бұрын

    Super ❤

  • @Oliviya143
    @Oliviya14323 күн бұрын

    അഹല്യ എന്നൊരു കുട്ടി ഉണ്ടായിരുന്നു... അടുത്തടുത്ത്, അകലങ്ങളിൽ, നാളെ ഞങ്ങളുടെ വിവാഹം..... etc തുടങ്ങി ഒട്ടേറെ movie ൽ ഉണ്ടായിരുന്നു... അറിയ്യോ??

  • @deepakbhaskar402
    @deepakbhaskar402Ай бұрын

    Priyapetta Kukkune Kandupidikane

  • @niya143

    @niya143

    Ай бұрын

    ജയറാം te ഇന്റർവ്യൂ ഇൽ കാണിച്ചിരുന്നു.. തൂവസ്പർശം മൂവി le കുട്ടിയും അതാണല്ലോ

  • @sumasunil9603

    @sumasunil9603

    Ай бұрын

    രണ്ടും രണ്ടു കുട്ടികൾ ആണ്. ബേബി ഫർസീൻ ആണ് കിങ്ങിണി (തൂവൽസ്പർശം ) കുക്കു, ബേബി അക്ഷര എന്ന കുട്ടിയാണ്.

  • @AnupTomsAlex
    @AnupTomsAlexАй бұрын

    Box Office, terrific information ❤

  • @boxoffice5861

    @boxoffice5861

    Ай бұрын

  • @prakashprakashanchittayil6923
    @prakashprakashanchittayil6923Ай бұрын

    Super

  • @kavyarose6123
    @kavyarose6123Ай бұрын

    2005 il റിലീസ് ആയ വെക്കേഷൻ എന്നൊരു film ഉണ്ട്‌ (film flop aarunu)athile hero, heroine ബാക്കി അവരുടെ ഫ്രണ്ട്സ് ആയ കുട്ടികളെ പറ്റി oru വീഡിയോ, ഫിലിമിൽ സുഹാസിനി ലാലു അലക്സ്‌, വിജയ രാഘവൻ ഒകെ ആരുന്നു ആക്ടർസ്

  • @shrutimohan8908

    @shrutimohan8908

    Ай бұрын

    Sandrasandhye Sagara sandhye song ulla movie allea

  • @kavyarose6123

    @kavyarose6123

    Ай бұрын

    @@shrutimohan8908 yes👍

  • @divinity7851

    @divinity7851

    29 күн бұрын

    നായകൻ പ്രേം കിഷോർ പ്രേം നസിർ ന്റെ അനിയൻ ആക്ടർ പ്രേം നവസ് ന്റെ മകൻ ആണ്..

  • @kavyarose6123

    @kavyarose6123

    28 күн бұрын

    @@divinity7851 ok👍

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8noАй бұрын

    ഇന്നലത്തെ താരങ്ങൾ 😔😍😍😍

  • @Vikraman.dVikraman.d
    @Vikraman.dVikraman.d29 күн бұрын

    യാത്ര സൂപ്പർ

  • @lakshminambiar4638
    @lakshminambiar463823 күн бұрын

    Great video. 👍

  • @user-fg4wl4hx9h
    @user-fg4wl4hx9hАй бұрын

    മിന്നാരം സിനിമയിലെ ലാലേട്ടന്റെ കൂടെയുള്ള കുട്ടികൾ എവിടെ

  • @basclouds1912

    @basclouds1912

    24 күн бұрын

    വീട്ടിലുണ്ട്

  • @life.ebysony1119
    @life.ebysony1119Ай бұрын

    Kuberanile aa kuttikalil churunda mudiyulla aankuttiye patti ariyamo.

  • @naseebam5650
    @naseebam5650Ай бұрын

    സൗദാമിനി സിനിമയിലെ സൗദാമിനി എന്ന character ചെയ്ത പെൺകുട്ടി

  • @ABINSIBY90

    @ABINSIBY90

    Ай бұрын

    സൗദാമിനിയുടെ റോൾ ചെയ്ത പെണ്ണ് ഇപ്പോൾ ഡാൻസ് ടീച്ചറാണ്. യൂട്യൂബിൽ ഒരു ട്രാവൽ ചാനലൊക്കെ ഉണ്ട്‌ പുള്ളിക്കാരിക്ക്..😊

  • @naseervava8339
    @naseervava833929 күн бұрын

    സന്തോഷ് മുക്കം കാരൻ ആണോ...ഞാൻ ഒരു പരിസരവാസി ആണ് .ഇത് വരെ ഒന്നു കാണാൻ പറ്റിയിട്ടില്ല...സല്യൂട്ട് സന്തോഷ്..

  • @newsteps28
    @newsteps28Ай бұрын

    Rani ma'am .. she looks so beautiful... 🙏🏼👌🏼🌹It is not right that we have forgotten any of them.. 🙏🏼🙏🏼🙏🏼

  • @bineeshank7594
    @bineeshank759424 күн бұрын

    ശ്ശോ.. ഞാൻ വിചാരിച്ചു. ആളൂർ എൽസി നമ്മുടെ കുളപ്പുള്ളി ലീല ആയിരിക്കുമെന്ന്

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv26 күн бұрын

    Super❤❤❤❤❤❤❤👍

  • @harshvardanraghavan7384
    @harshvardanraghavan7384Ай бұрын

    Hi can u share the details of child artist from the movie Ponnaramthottate Rajavu starring Jagadeesh and Urvashi

  • @boxoffice5861

    @boxoffice5861

    Ай бұрын

    I will do

  • @minimolaalinaalin2509
    @minimolaalinaalin2509Ай бұрын

    ഒപ്പത്തിനൊപ്പം എന്ന മോഹൻലാൽ സിനിമയിലെ നളിനി മോൾ എന്ന കുട്ടി

  • @ajiths7391
    @ajiths7391Ай бұрын

    യാത്രയിൽ മൗനികയുടെ കൂടെ അഭിനയിച്ച നടൻ ആരാണ്?

  • @krishnakumarb9837

    @krishnakumarb9837

    27 күн бұрын

    അതെ.. ഞാനും ഓർക്കാറുണ്ട്

  • @icjosef

    @icjosef

    19 күн бұрын

    മാസ്റ്റർ മനോഹർ, 80'കളിൽ ധാരാളം പാടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്....

  • @anianiarnd8325
    @anianiarnd8325Ай бұрын

    👍👍👍👍

  • @AmmuAmmu-ny9ku
    @AmmuAmmu-ny9ku19 күн бұрын

    Atharvam movieyile mamootyude cheruppam abhinayicha balatharam ippol evideya ippol evida oru video cheyyamo ippol aakuttiye kanan thonnunnu plz

  • @ajiths7391
    @ajiths7391Ай бұрын

    വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിൽ ശ്രീജയയെ കല്യാണം കഴിക്കുന്ന ആളിന്റെ പേര്? സത്യൻ അന്തിക്കാടിന്റെ കുറേ ചിത്രങ്ങളിലും മൂന്നുമണി എന്ന സീരിയലിലും ഉണ്ട്.

  • @A4agrotech

    @A4agrotech

    Ай бұрын

    മഹേഷ് ഷൊർണൂർ സ്വദേശിയാണ് നല്ല ചിത്രകാരൻ ലോഹിതദാസ് സിനിമയിലെ സ്ഥിരം സാന്നിദ്ധ്യം

  • @abduaman4994
    @abduaman4994Ай бұрын

    ചെമ്മീൻ എന്ന സിനിമ യിൽ ഷീല യുടെ അനിയത്തി ആയി അഭിനയിച്ച ഒരു കൗമാര ക്കാരി ഉണ്ട്, പഞ്ചമി എന്നാണ് സിനിമ യിലെ പേര്, അവൾ ഇപ്പൊ എവിടെ ഉണ്ട് 🥹

  • @aminazainulabid4834

    @aminazainulabid4834

    Ай бұрын

    അവരല്ലേ ഗായിക ലതാ രാജു

  • @babyjosph4723

    @babyjosph4723

    29 күн бұрын

    ശാന്ത പി നായർ ടെ മകൾ

  • @dreamgirl3475
    @dreamgirl347527 күн бұрын

    5:57 സീനിൽ ഉള്ള സ്ത്രീ ഡാകിനി സിനിമയിൽ ഉള്ള മുത്തശ്ശി ആണോ... സൺലൈറ്റ് പരസ്യം ഞാനും ഒരു വർണ്ണ പാട്ടമായിരുന്നു ആ മുത്തശ്ശി ആണോ. ആ മുത്തശ്ശിയെ പോലെയുണ്ട് കാണാൻ

  • @AJASP.K

    @AJASP.K

    21 күн бұрын

    സുഡാനി ഫ്രം നൈജീരിയ

  • @saritha5759
    @saritha5759Ай бұрын

    ❤🎉

  • @alollthomasthomasthomas3488
    @alollthomasthomasthomas348827 күн бұрын

    കാതോട് കാതോരം മൂവിയിലെ സരിതയുടെയും ജനാർദ്ദന്റെയും മകൻ ആയി അഭിനയിച്ച കുട്ടി ഇപ്പോൾ എവിടെ ആണ്....

  • @user-oh8lo1xr2i
    @user-oh8lo1xr2iАй бұрын

    😊😊😊😊

  • @boxoffice5861

    @boxoffice5861

    Ай бұрын

    😍

  • @Akshay.M.S634
    @Akshay.M.S634Ай бұрын

    Olympion Antony Aadam(Rose mol), Agni Nakshtram എന്നീ സിനിമകളിലെ ആ ചെറിയ പെൺകുട്ടി

  • @sreerag48

    @sreerag48

    Ай бұрын

    Oliambin le penkutty de details Wikipedia unde ...

  • @boxoffice5861

    @boxoffice5861

    Ай бұрын

    Sanika nambiar

  • @sreerag48

    @sreerag48

    Ай бұрын

    @@boxoffice5861 Orissa enna malayalam movie le act cheytite unde

  • @arunkrishnavihar1361

    @arunkrishnavihar1361

    Ай бұрын

    ​@@boxoffice5861 ഡെയ്സിയിലെ നായിക സോണിയ ഇപ്പോൾ എവിടെയാണെന്ന് അറിയാമോ അവരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ് വളരെ സങ്കടം തോന്നിയ ഒരു ഫിലിം ആയിരുന്നു ഡെയ്സി

  • @rachanamc5658

    @rachanamc5658

    Ай бұрын

    സാനിക നമ്പ്യാർ.... പിന്നീട് ഉണ്ണിമുകുന്ദന്റെ ഒടീഷ എന്ന മൂവിയിൽ നായിക ആയി അഭിനയിച്ചിട്ടുണ്ട്.

  • @hrishikeshap8742
    @hrishikeshap8742Ай бұрын

    Mm

  • @dinkadinka7601
    @dinkadinka7601Ай бұрын

    സുരേഷ് ഗോപിയുടെ Highway സിനിമയുടെ main വില്ലൻ ആയ (സുരേഷ് രാണ ) കഥാപാത്രം ചെയ്ത് ചേട്ടൻ ഉണ്ടല്ലോ പുള്ളി കുറെ സിനിമയിൽ വില്ലൻ ആയിട്ട് അഭിനയിച്ചിട്ടുണ്ട്..പുള്ളി ഇപ്പോൾ ഉണ്ടോ

  • @JobyGeorge-rg2fu

    @JobyGeorge-rg2fu

    Ай бұрын

    മരിച്ച് പോയി

  • @dinkadinka7601

    @dinkadinka7601

    Ай бұрын

    @@JobyGeorge-rg2fuവില്ലന്റെ പേര് എന്തായിരുന്നു

  • @JobyGeorge-rg2fu

    @JobyGeorge-rg2fu

    Ай бұрын

    @@dinkadinka7601 ഏലിയാസ് ബാബു എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് അദ്ദേഹം ഒരു ആക്സിഡന്റിൽ ആണ് മരിച്ചത്

  • @SabuXL

    @SabuXL

    Ай бұрын

    ​@@JobyGeorge-rg2fu😮 പാവം. പ്രണാമം അർപ്പിക്കുന്നു.❤

  • @RIPAZE
    @RIPAZE26 күн бұрын

    👍👍👍👌

  • @annthomas1493
    @annthomas149328 күн бұрын

    Sathyan anthikad nte ella movies il um cheriyoru scene cheyarulla thaadi vacha oralundu.. Mikkavarum songs il aavum.. Eg achunte amma movie song.. Oru book shop il urvashi nokumbo koode vannu nokumma aal..

  • @manjulamanjula4343
    @manjulamanjula434324 күн бұрын

    നല്ലvideo❤❤❤❤❤❤❤

  • @ameyarajpr9675
    @ameyarajpr9675Ай бұрын

    Manjuwarriere Chilarapaisa ennu vilikunna kutty in ee puzhayum kadannu Latha in sreedharante onnam thirumurivu

  • @divinity7851
    @divinity785129 күн бұрын

    നെറ്റിപ്പട്ടത്തിലെ ജഗദീഷ് ന്റെ അനിയത്തി.. ആ ടൈം ഇൽ കുറെ സിനിമ യിൽ ചെറിയ റോളിൽ ഉണ്ട്.. ചെയ്യാമോ വീഡിയോ

  • @faizalmohammed5992
    @faizalmohammed5992Ай бұрын

    poomukha padiyil ninneyum kathu enna moviyile heroin sisili ye kurichu parayu...

  • @asokanb8140
    @asokanb814028 күн бұрын

    👍👍

  • @aswathy.saswathy9437
    @aswathy.saswathy943728 күн бұрын

    ബേബി സുമതി 🥰🥰

  • @manumm2232
    @manumm2232Ай бұрын

    I watched this video today. Out of curiosity , i went on playing the song " thannannam thaanannam.." I was checking the screen space of that actress. What you observed is true .

  • @boxoffice5861

    @boxoffice5861

    Ай бұрын

  • @rajeshsivaraman3161
    @rajeshsivaraman3161Ай бұрын

    അദ്വൈതം.. അമ്പലപ്പുഴേ പാട്ടിലെ നടി?

  • @user-bo7eo3qg3s
    @user-bo7eo3qg3sАй бұрын

    , ശ്രീനിവാസൻ സന്ദേശം സിനിമയിൽ പെണ്ണ് കാണുന്ന കുട്ടി ആര്? ഇപ്പോൾ എവിടെ?

  • @nibiya8090

    @nibiya8090

    Ай бұрын

    Super.. Avareyokke ippol kandupidikkan pattumo entho?

  • @junaidcm4483
    @junaidcm448329 күн бұрын

    👍🌺🌺

  • @prayagapraveen
    @prayagapraveen28 күн бұрын

    Snehaveed movie yile mohanlal inte makan aayi varunna aa payyan...njngl theatre il poyi knda movie aan.ann kndappozhe amma paranju actor gopi de nalla chhaya undenn..pinneed oru movie yil murali gopi de cheruppa kaalam abhinayichu...pinne evideyum kndittilla

  • @raghupathim7840
    @raghupathim7840Ай бұрын

    Opod റാണി nattamai സൂപ്പര്‍

  • @avengers1072
    @avengers1072Ай бұрын

    Seena dadi - papede swantham appus Meenakshi evide

  • @user-qk1is1hv5k
    @user-qk1is1hv5kАй бұрын

    മിഥുനത്തിലെ അനിയത്തി,

  • @SatheeshKumarl-nz2fq

    @SatheeshKumarl-nz2fq

    Ай бұрын

    കാവേരി

  • @lyssajaison8520
    @lyssajaison852027 күн бұрын

    ❤❤❤❤

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv26 күн бұрын

    ❤️❤️❤️

  • @user-yg3vq3cl3l
    @user-yg3vq3cl3lАй бұрын

    Wonder whatever happened to the heroine from "Poomughapadiyil Ninneyum Kaathu".

  • @silverwindentertainment1974
    @silverwindentertainment197419 күн бұрын

    പണ്ടൊക്കെ കൊടുത്താണ് ചാൻസ് വാങ്ങിയിരുന്നത് ഇപ്പോളും അങ്ങനൊക്കെ തന്നെ, അഡ്ജസ്റ്റ് ചെയ്താലേ ചാൻസ് കിട്ടുള്ളു, അതാണ് ഇന്നത്തെ കച്ചവട സിനിമ

  • @haseeb3745
    @haseeb374526 күн бұрын

    കാര്യസ്ഥൻ സിനിമയിലെ heroin നെ kaanichillalo

  • @bashirtaj
    @bashirtaj27 күн бұрын

    മലയാള സിനിമയുടെ 80 തുടക്കത്തിൽ കുറെ സിനിമകളിൽ ചെറിയ വേഷങ്ങളിൽ ഉണ്ടായിരുന്ന സൈറാബാനു എന്ന നടിയെപ്പറ്റി അറിവുണ്ടോ? കുതിരവട്ടം പപ്പുവുമായി അക്കാലത്ത് സ്നേഹബന്ധം ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.

  • @vpnpanickar
    @vpnpanickarАй бұрын

    Friends സിനിമയിലെ കുട്ടികൾ. Mohanlal movie photographer അതിൽ

  • @boxoffice5861

    @boxoffice5861

    Ай бұрын

    Sure

  • @ABINSIBY90

    @ABINSIBY90

    Ай бұрын

    ഫ്രണ്ട്സിലെ കുട്ടികൾ കുഞ്ചാക്കോ ബോബന്റെ സത്യം ശിവം സുന്ദരം എന്ന സിനിമയിലുണ്ട്.

  • @midhunkt9807

    @midhunkt9807

    Ай бұрын

    Friends movie യിലേ മുകേഷിൻ്റെ ചെറുപ്പം ചെയ്ത പയ്യൻ അന്ന് ഒരുപാട് സിനിമകളിൽ ഉണ്ടായിരുന്നു. വലുതായതിന് ശേഷം വെറുതെ ഒരു ഭാര്യ എന്ന സിനിമയിൽ ഉണ്ടായിരുന്നു. ആ പയ്യനെ ഭാര്യയാണ് ദിലീപിൻ്റെ മോസ് and cat എന്ന സിനിമയിലെ നായിക അശ്വതി അശോക്. പിന്നെ photographer മൂവിയിലെ ആ പയ്യൻ്റെ എന്തോ ഒരു news TV യിൽ കണ്ടതായി ഓർക്കുന്നു.

  • @ABINSIBY90

    @ABINSIBY90

    Ай бұрын

    @@midhunkt9807 അതേ ആ പയ്യനല്ലേ ചന്ദാമാമയിലും, സഹയാത്രികക്ക് സ്നേഹപൂർവ്വം എന്ന സിനിമയിലുമൊക്ക അഭിനയിച്ചത്..

  • @ABINSIBY90

    @ABINSIBY90

    Ай бұрын

    @@midhunkt9807 ഫ്രണ്ട്സിൽ ജയറാമിന്റെയും ശ്രീനിവാസന്റെയും കുട്ടിക്കാലം ചെയ്ത പയ്യന്മാര് പിന്നീട് സത്യം ശിവം സുന്ദരത്തിൽ കൊച്ചിൻ ഹനീഫയുടെയും, ഹരിശ്രീ അശോകന്റെയും കുട്ടിക്കാലം ചെയ്തു..

  • @mohanpillai8208
    @mohanpillai820824 күн бұрын

  • @SaluA-km3og
    @SaluA-km3og20 күн бұрын

    👍👌

  • @sujithpgs
    @sujithpgsАй бұрын

    ഭാരതീയം movie മധു pal inde മകൻ..

  • @ajayperumalalappy
    @ajayperumalalappyАй бұрын

    ബാബു ആന്റണി മൂവി ദാദയിലെ വില്ലൻ മസ്താൻ, അതിശയൻ മൂവിയിലെ അതിശയനായി വേഷമിട്ട പൈയ്യർ, കൊക്കരക്കോ മൂവിയിലെ 4നായകൻ മാരിൽ ഒരാൾ.

  • @midhunkt9807

    @midhunkt9807

    Ай бұрын

    അതിശയനിലെ പയ്യൻ നടൻ രാമുവിൻ്റെ മകനാണ്. ഇപ്പൊൾ സിനിമ ചെയ്യുന്നില്ല. ഇൻസ്റ്റാഗ്രാമിൽ പുള്ളിയുടെ ഒരുപാട് videos ഉണ്ട്. Sky diving ഒക്കെ.. Look ആയി അന്നത്തേക്കാളും.

  • @rajupranavam3196

    @rajupranavam3196

    26 күн бұрын

    അതിശയൻ എന്ന സിനിമയിലെ ബാലതാരം നടൻ രാമുവിൻ്റെ മകൻ ആണ് അദ്ദേഹം വിദേശത്ത് പഠിക്കാണ്,,,

  • @masas916
    @masas916Ай бұрын

    മേള സിനിമയിലെ നടിമാരെക്കുറിച്ച് വീഡിയോ വേണം.

  • @kavyarose6123

    @kavyarose6123

    Ай бұрын

    Anjali നായിഡു, she is from telugu

  • @masas916

    @masas916

    Ай бұрын

    @@kavyarose6123 👍

  • @boxoffice5861

    @boxoffice5861

    Ай бұрын

    Anjali naidu.. Mela reghu marichu

  • @masas916

    @masas916

    Ай бұрын

    മേള രഘു , അറിയാം ബാക്കി അതിൽ ടീ ഷോപ്പ് നടത്തുന്നയാൽ അയാളുടെ മകൾ , ടീ കടയിലും നാട്ടിലൊക്കെ സഹായങ്ങൾ ചെയ്യുന്ന നായികയെ സ്നേഹിക്കുന്നയാൾ , ബ്രോക്കർ ആയി നിൽക്കുന്ന നടി , രഘുവിന്റെ അമ്മ റോൾ ചെയ്തവർ ഇങ്ങനെ കുറെയുണ്ട്. എല്ലാവരും നന്നായി അഭിനയിച്ചു.

  • @user-bg4wd8nr4p
    @user-bg4wd8nr4pАй бұрын

    Sunitha

  • @Mul1594
    @Mul159427 күн бұрын

    കുസൃതികാറ്റ്, അരം + അരം = കിന്നരം അങ്ങനെ കുറെ സിനിമകളിൽ അഭിനയിച്ച raghini എന്നാ നടി ഇപ്പോൾ എവിടെയെന്നു ഒന്ന് അറിയാൻ ആഗ്രഹം ഉണ്ട്. Pls

  • @saliniabhi9037
    @saliniabhi90373 күн бұрын

    Kadavu 🎉🎉

  • @divinkb5680
    @divinkb568029 күн бұрын

    Bamboo Boys movie le heroine Priyadarshini enna aale kurichu arinjaal kollamaayiirunnu

  • @xengoods1837
    @xengoods183727 күн бұрын

    ആൾക്കൂട്ടത്തിൽ തനിയെ യിലെ മമ്മൂട്ടിയുടെ മകൻ, അനുബന്ധത്തിലെ മോഹൻലാലിൻറെ മകൻ ഒക്കെ ആയി അഭിനയിച്ച കുട്ടി ഇപ്പോൾ എവിടെയാണ്

  • @sumeshnair8732
    @sumeshnair8732Ай бұрын

    Elsy cheachiye njan mikkapolum kanarundu

  • @sandheep_v4
    @sandheep_v423 күн бұрын

    Spadikam - onthgopalan my father ⚡

  • @sia7316
    @sia7316Ай бұрын

    Can you find rain rain come again movie actor he was in baba kalyani too?

  • @boxoffice5861

    @boxoffice5861

    Ай бұрын

    Sure

  • @shinojkumar3531
    @shinojkumar3531Ай бұрын

    നാടോടി കാറ്റ്.. സിനിമയിലെ "അച്ഛൻ പറഞ്ഞു.. ഇതിലും ഭേദം കട്ടപ്പാരയെടുത്തു കക്കാൻ ഇറങ്ങാൻ "അത് പറഞ്ഞ പയ്യൻ....

  • @pradeepms8157

    @pradeepms8157

    27 күн бұрын

    👍👍👍👍👍

  • @archanasreekanth1266
    @archanasreekanth1266Ай бұрын

    Guna movie heroine

  • @shrutimohan8908

    @shrutimohan8908

    Ай бұрын

    Rohini enna Bombay model ayirunnu...aftr that movie pinnea onnilum vanitillq

  • @sjsweet-vl9hn

    @sjsweet-vl9hn

    21 күн бұрын

    Roshni

  • @sakshimalayalam6831
    @sakshimalayalam683119 күн бұрын

    അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ എന്ന സിനിമയിൽ ഒരു ചാടി പോകുന്ന പെണ്ണ് എവിടെ?

  • @user-ov4om7xt2s
    @user-ov4om7xt2s27 күн бұрын

    മറവത്തൂർ കനവ് എന്ന സിനിമയിലെ കോരസാർ...ഒന്ന് ഇമാജിൻ ചെയ്യൂ plz...

  • @zerodreams6571
    @zerodreams6571Ай бұрын

    ജോണിവാക്കാർ മൂവി യിലെ മമ്മൂട്ടി യുടെ അനുജൻ...കൂടെ ഉള്ള ഫ്രിണ്ട്സ്

  • @santhoshkannankg5880

    @santhoshkannankg5880

    Ай бұрын

    അത് ഹിന്ദി സീരിയൽ നടൻ ജീത്ത് ഉപേന്ദ്രയാണ്. ഇദ്ദേഹം അഭിനയിച്ച ഒരു ഹിന്ദി സീരിയൽ എൻ്റെ ചെറുപ്പത്തിൽ ദൂരദർശനിൽ കണ്ടിട്ടുണ്ട്

  • @azizmuhammed1017
    @azizmuhammed1017Ай бұрын

    Vietnam കോളനിയിലെ റാവുത്തർ

  • @Jennyc103
    @Jennyc103Ай бұрын

    Gramaphone meera jasmine finacee ayee vannu actor ara?

  • @boxoffice5861

    @boxoffice5861

    Ай бұрын

    തപ്പാം

  • @annaann115
    @annaann115Ай бұрын

    ഫ്രണ്ട്‌സ് മൂവി ചിന്നൻ ❣️

  • @thulasishankar8243
    @thulasishankar824328 күн бұрын

    ഈ സന്തോഷ ആണോ ദൂരദർശനിൽ വന്ന കുഞ്ഞിക്കുനൽ സീരിയലിൽകൂനുള്ള കുട്ടി. കളളന്മാരെ പിടിച്ച് രാജകുമാരിയെയും രാജ്യവും സ്വന്തമാക്കിയത്.

  • @VGPaulSir
    @VGPaulSir19 күн бұрын

    ആളൂർ ജംഗ്ഷനിൽ താമസിച്ചിരുന്ന എൽസി

  • @golivekerala5399
    @golivekerala5399Ай бұрын

    ഓ ഫാബി യിലെ ഹീറോ പയ്യൻ...

  • @totraveltolive1871
    @totraveltolive187120 күн бұрын

    കളിയിൽ അല്പം കാര്യം എന്ന സിനിമയിലെ നായിക നീലിമ. ശരിക്കും ഉള്ള പേര് ഭുവന. അവരിപ്പോൾ എവിടെയാണ് എന്നറിയാൻ ഒരു ആഗ്രഹം. ആ ഒരു സിനിമയിൽ മാത്രമേ ഉള്ളൂ .

  • @dhanya_paithu9
    @dhanya_paithu9Ай бұрын

    കടവ്😞💔