Sree 4 Elephants

Sree 4 Elephants

ഐതിഹ്യമാലയിലെ ആനക്കഥകൾക്ക് ശേഷം മലയാളിമനസ്സുകളിലെ ആന പ്രേമത്തിന് പുതിയ ചൂടും ചൂരും പകർന്ന ഇതിഹാസ പരമ്പരയുടെ ശിൽപ്പികൾ ഒരു ദശാബ്ദത്തിന് ശേഷം ഒത്തുചേരുന്ന പുതിയ പരമ്പരയുടെ ....
ആനത്താരങ്ങളും പരിവാരങ്ങളും പിന്നെ ഞങ്ങളും തയ്യാറായി കഴിഞ്ഞു.
ആനച്ചൂര് മണക്കുന്ന വഴികളിലൂടെയുള്ള...
ചങ്ങലകിലുക്കങളുടെ പിന്നാമ്പുറങ്ങളിലൂടെയുള്ള ....
ഈ അനുയാത്രയിൽ ഉടനീളം പിന്തുണയും പ്രോത്സാഹനങ്ങളും ആവശ്യമായ ഉപദേശ-നിർദ്ദേങ്ങളും നൽകി നിങ്ങൾ ഒപ്പം തന്നെയുണ്ടാവണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

Пікірлер

  • @dinithdinith7541
    @dinithdinith754111 минут бұрын

    Enthu patiethann

  • @JIJ009
    @JIJ0092 сағат бұрын

    Pappan kittillo. Pavam anakutty

  • @bindupavi4947
    @bindupavi49473 сағат бұрын

    ❤🙏

  • @user-fy3qp5hj7b
    @user-fy3qp5hj7b3 сағат бұрын

  • @joseygeorge9080
    @joseygeorge90803 сағат бұрын

    🙏🏼🙏🏼🙏🏼

  • @g4gajan
    @g4gajan4 сағат бұрын

    Full video??

  • @tokeezeno
    @tokeezeno4 сағат бұрын

    Kaali 😍

  • @Aanapranthan8980
    @Aanapranthan89804 сағат бұрын

    ശ്രീകുമാർ ചേട്ടാ ഇതിൽ പറയുന്നത് വൈലാശ്ശേരി അർജുനൻ (പൊന്നേത് അർജുനൻ )ആയിരിക്കില്ല. Ponneth വച്ചു ഓണക്കൂർ മണി ആയിരുന്നു ചുമതലക്കാരൻ.അത് എല്ലാ ദിവസവും കെട്ടി അഴിക്കേണ്ട ആന ഒന്നും അല്ല. Ponnethu വച്ചു ആന രണ്ടു പേർക്ക് ചട്ടംആയിരുന്നു.

  • @Sree4Elephantsoffical
    @Sree4Elephantsoffical3 сағат бұрын

    ഇപ്പോൾ ആ സ്വഭാവം മാറിയെന്നല്ലേ അദ്ദേഹം പറഞ്ഞിരിക്കുന്നത്. എനിക്ക് കൃത്യമായി അറിയില്ല എന്നതാണ് സത്യം. പൊന്നേത്തെ തിരുമേനി ഉണ്ടായിരുന്നെങ്കിൽ ചോദിക്കാമായിരുന്നു.

  • @Aanapranthan8980
    @Aanapranthan89803 сағат бұрын

    Ponneth vachu onakkoor mani മാത്രമേ അർജുനനിൽ കേറീട്ടുള്ളു (ഇപ്പോഴത്തെ വൈലശ്ശേരി അർജുനനിൽ ) ഇനി ഓണാക്കൂർ മണി യുടെ എപ്പിസോഡ് ഉണ്ടെങ്കിൽ ചോദിച്ചാൽ മതി

  • @Aanapranthan8980
    @Aanapranthan89803 сағат бұрын

    Ponnethu തിരുമേനി യുടെ ആദ്യത്തെ ആന ആയിരുന്നു ഇന്നത്തെ വൈലശ്ശേരി അർജുനൻ. അതിനെ കൊടുത്തു കഴിഞ്ഞു രണ്ട് മൂന്നു ആനകൾ മേടിച്ചു അതിന്റെ പേരും അർജുനൻ എന്ന് തന്നെ യാണ് ഇട്ടത്. അത് കഴിഞ്ഞു ponneth പാർത്ഥ സാരഥി, ദേവീദാസൻ

  • @antonyantony3736
    @antonyantony37366 сағат бұрын

    ചർമ്മം കണ്ടാ പ്രായം തോന്നുല്ല.

  • @Sree4Elephantsoffical
    @Sree4Elephantsoffical4 сағат бұрын

    എന്താ പറയേണ്ടത്.... അനിച്ചേട്ടൻ്റെ മരണത്തിന് ശേഷമുള്ള വീഡിയോ അല്ലേ ...

  • @jayasreenair5773
    @jayasreenair57736 сағат бұрын

    അദ്ദേഹം ഇന്നില്ല എന്നറിഞ്ഞതിൽ വിഷമം തോന്നുന്നു. പ്രണാമം🙏

  • @Sree4Elephantsoffical
    @Sree4Elephantsoffical2 сағат бұрын

    അതെ... സങ്കടകരമായ കാര്യം..

  • @uniqueUn1qU3
    @uniqueUn1qU37 сағат бұрын

    ഇതിനൊക്കെ കാരണക്കാർ സർക്കാർ മാത്രം. ഇന്നും അതിനൊരു മാറ്റവുമില്ല

  • @rjkottakkal
    @rjkottakkal11 сағат бұрын

    ഒരുപാടു അനുഭവം ഉണ്ടായിട്ടും വളരെ ലാഘവത്തോടെ അഹന്തയില്ലാതെ പറയുന്നു, സൂപ്പർ

  • @shamnadshamnad5810
    @shamnadshamnad581014 сағат бұрын

    പ്രണാമം

  • @riyas_s
    @riyas_s15 сағат бұрын

    ശ്രീയേട്ടാ മംഗലാംകുന്നു മുതലാളിമാർ അഭിമുഖത്തിന് തയ്യാറായോ.?? ഗണേശൻ ആനയുടെ കോലം വല്ലാതെ ആയി, കാലിൽ നീരും. അവർക്കിപ്പോൾ ആനകൾ ഒരു ബാധ്യത ആയോ.?

  • @Sree4Elephantsoffical
    @Sree4Elephantsoffical14 сағат бұрын

    തയ്യാറായാൽ നമ്മൾ ചെയ്യില്ലേ റിയാസ്...

  • @riyas_s
    @riyas_s13 сағат бұрын

    @@Sree4Elephantsoffical മഹാന്മാരെ അടുത്തറിഞ്ഞാൽ മനസ്സിലുള്ള വിഗ്രഹം ഉടഞ്ഞു പോകുമെന്ന ഭയം ആകാം. 🤝🏻

  • @ajithmahadevan6529
    @ajithmahadevan652915 сағат бұрын

    അനിച്ചേട്ടന് പ്രണാമം 🙏🏻🙏🏻🙏🏻

  • @TheHiranmanohar
    @TheHiranmanohar16 сағат бұрын

    പ്രണാമം, മറന്നു പോയാ കണ്ടമ്പുള്ളി ആന

  • @adithyanaadhi9191
    @adithyanaadhi919116 сағат бұрын

    ദൂരേ നിന്ന് അവന്റെ കൊമ്പ് മാത്രം കാണുബോൾ തന്നെ വല്ലാത്ത avesham aanu

  • @shanavascn223
    @shanavascn22316 сағат бұрын

    സഖാവ് മനോജ്

  • @VishnuTk-tp6gu
    @VishnuTk-tp6gu17 сағат бұрын

    😢😢😢❤ 😊

  • @sreekumarvr5037
    @sreekumarvr503719 сағат бұрын

    ഇവൻ എത്രയോ കൊല്ലം ആയി ആനക്ക് നിൽക്കുന്നു ഞാൻ കാണുമ്പോൾ ലൈജു ന്റെ കൂടെ ഉണ്ട് കരുവന്തല ഗണപതി അല്ലെങ്കിൽ എടവനക്കാടു ഗണേശൻ ആന ഇതിൽ ഏതോ ആനക്ക് ആണ് ഞാൻ ആദ്യം കാണുന്നത്

  • @sarathudhay2170
    @sarathudhay217020 сағат бұрын

    💖💖💖

  • @devilthrone8191
    @devilthrone819121 сағат бұрын

    May his Soul Rest In Heaven 💐💐💐

  • @manchmaria7007
    @manchmaria700722 сағат бұрын

    നാരായണൻകുട്ടിക്കു തേങ്ങയും ഒരു ഗ്ലാസ് പട്ടയും അവന്റെ പടിയായിരുന്നു .

  • @Sree4Elephantsoffical
    @Sree4Elephantsoffical19 сағат бұрын

    ഏതാനും ദിവസം മുമ്പ് നമ്മളിൽ നിന്നും അകന്നുപോയ ഒരാളെ ഈ ഒരു ശൈലിയിൽ ആണോ പറയേണ്ടത്...

  • @sathyapalane7983
    @sathyapalane798322 сағат бұрын

    അനി ചേട്ടനെ പ്രണാമം അർപ്പിക്കുന്നു

  • @jithin7777
    @jithin777723 сағат бұрын

    നല്ല സ്നേഹമുള്ള മനുഷ്യൻ ആയിരുന്നു ❤️🌹💐

  • @dileeskp3074
    @dileeskp3074Күн бұрын

    എത്ര വ്യക്തമായിട്ടാണ് ചേട്ടൻ അനുഭവങ്ങൾ പറഞ്ഞുതരുന്നത്. കേട്ടിരിക്കാൻ തോന്നും . ആത്മാവിന് നിത്യശാന്തി😢🌹💔

  • @asharafpm1763
    @asharafpm1763Күн бұрын

    Ponnen chetante interview edukumou

  • @jithupalamattom6881
    @jithupalamattom6881Күн бұрын

    Time kuranju poyallo.

  • @ebraheemebraheem2826
    @ebraheemebraheem2826Күн бұрын

    അരക്കിണർ ജാഫർഖാൻ എന്ന ആന ഞങ്ങളുടെ കളിക്കൂട്ടുകാരനായിരുന്ന ഒര് കാലം ഇപ്പൊ എവിടെയാണോ ആവോ😢😊

  • @jobinthomas9786
    @jobinthomas978622 сағат бұрын

    കുന്നത്തൂർ രാമു

  • @rajeevkumar7896
    @rajeevkumar7896Күн бұрын

    ❤❤❤

  • @tharac5822
    @tharac5822Күн бұрын

    ആണായി ജനിച്ചു, ഇരുകാലികൾക്ക് അടിമപ്പെടേണ്ടി വന്നെങ്കിലും, ഇരുകാലികളുടെ ധാർഷ്ട്യത്തിന് മുന്നിൽ തലകുനിക്കാതെ ആണായി ജീവിച്ച, ഏതു മഹത്വമുള്ള കൊമ്പന്മാർക്കൊപ്പം ഓർമ്മിക്കപ്പെടേണ്ട, ആണത്തമുള്ള കൊമ്പൻ., അതാണ് മുകുന്ദൻ. അവനു ഇരുകാലികൾ കല്പിച്ചു കൊടുത്ത മുറിവാലൻ എന്ന പേര്, അവന്റെ സ്വാതന്ത്ര്യ ബോധത്തിന് ഉദാഹരണമാണ്....

  • @Sree4Elephantsoffical
    @Sree4ElephantsofficalКүн бұрын

    Yes 💯

  • @bijeshkp5841
    @bijeshkp5841Күн бұрын

    ❤️👍

  • @abhimanyugireeshgireesh840
    @abhimanyugireeshgireesh840Күн бұрын

    ❤️

  • @Riyasck59
    @Riyasck59Күн бұрын

    ❤❤

  • @ranjithkr84
    @ranjithkr84Күн бұрын

    ❤❤❤

  • @abhijithsurendran1213
    @abhijithsurendran1213Күн бұрын

    സൂപ്പര്‍ ❤❤❤❤❤❤❤❤

  • @praveenprasad3911
    @praveenprasad3911Күн бұрын

    💔

  • @vijaesh.ponnothvijayan4636
    @vijaesh.ponnothvijayan4636Күн бұрын

    ❤❤kuruvattur Ganesh

  • @user-fg3yz1lk9u
    @user-fg3yz1lk9uКүн бұрын

    Etta antha nammude sasi ettan parajathinte baakki mangalamkunnu owners nte episode cheyyathe poyath

  • @Sree4Elephantsoffical
    @Sree4ElephantsofficalКүн бұрын

    അവർ തയ്യാറായാൽ ചെയ്യില്ലേ.. ഇതിന് എത്രയോ തവണ മറുപടി പറഞ്ഞതാ....അനിയാ..

  • @vijayakumargopi2957
    @vijayakumargopi2957Күн бұрын

    ചേട്ടാ അമ്പലപുഴ വിജയക്യഷ്ണൻ്റെ പഴയ ചട്ടക്കാരൻ ആണ് പറഞ്ഞത് വിജയക്യഷ്ണൻ ചരിഞ്ഞതുമായി ഭെന്ത പെട്ട് എടുത്ത വീഡിയൊ യിൽ എല്ലാ ആന വീഡിയോയും കാണ പാടമാണ്

  • @vijayakumargopi2957
    @vijayakumargopi2957Күн бұрын

    ഇപ്പോൾ തിരുനക്കര ശിവൻ്റെ പാപ്പാൻ

  • @Sree4Elephantsoffical
    @Sree4ElephantsofficalКүн бұрын

    എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമായില്ല. എല്ലാ വീഡിയോയും കാണാപാഠമാണെന്നോ അതോ കാണാമെന്നോ...

  • @sureshmani8527
    @sureshmani8527Күн бұрын

    പ്രണാമം അനി ചേട്ടാ

  • @gokulakz7377
    @gokulakz7377Күн бұрын

    അശോകാ എന്ന് പിള്ളേര് തികച്ച് വിളിക്കില്ല ശോകാ എന്നേ വിളിക്കുള്ളു അത്രയേ പ്രായമുള്ളു അവർക്ക് . ഇസ്മയിൽ ഇക്കയുടെ വാക്കുകൾ .

  • @Vinujappan
    @VinujappanКүн бұрын

    Anoruthan Mukundhan

  • @3000manjusha
    @3000manjushaКүн бұрын

    Who were humans to made him a prisoner . Such a majestic beauty. Shame on humans who abuses, torture n make prisoners such a magnificent creation of God . 😢

  • @seminkr53
    @seminkr53Күн бұрын

    അനിച്ചേട്ടന് പ്രണാമം 🙏🙏🙏.... നാരായണൻകുട്ടിയേം കൊണ്ട് ഒരുപാട് തവണ കുളിപ്പിക്കാനും തീറ്റയ്ക്കും പണിയും ഒക്കെ ആയിട്ട് കല്ലൂപ്പാറ പാലത്തിനു താഴെ സ്ഥിരം 🐘ആയിരുന്നു.. അനിച്ചേട്ടൻ കൊണ്ടുനടക്കുന്ന സമയം.....

  • @vishalkannankk3679
    @vishalkannankk3679Күн бұрын

    കണ്ണേഴൻ സോമൻ പള്ളുരുത്തി ശങ്കരനാരായണ ക്ഷേത്രത്തിലെ നിറ സാന്നിധ്യം ആയിരുന്നു 90റുകളിൽ ജാനുവരി മാസം 5 ദിവസം മകര വിളക്കൊടു കൂടി ഉത്സവം അവസാനിക്കും, നല്ല ശാന്ത സ്വഭാവമുള്ള നാടൻ ആന. ഇവിടുതെ ജനങ്ങൾക്ക് ഇപ്പോളം അവന്റെ സ്മരണയുണ്ട്‌...

  • @JibinSasidharan
    @JibinSasidharanКүн бұрын

    എൻ്റെ നാട്ടുകാരൻ മേടിച്ച ആന കൊച്ചുമോൻ പിനെ ഒന്ന് വനമോഹൻ

  • @user-ki4mj4yi5m
    @user-ki4mj4yi5mКүн бұрын

    അനി ചേട്ടന് പ്രണാമം. ഇങ്ങനത്തെ വേറിട്ട എപ്പിസോഡ് ചെയ്യുന്നതുകൊണ്ടാണ് Sree4 elephant വെത്യസ്ഥമാക്കുന്നത്ത്❤❤❤

  • @mahesanmk7184
    @mahesanmk7184Күн бұрын

    Vylassery അർജ്ജുനൻ ഇൻ്റലിജൻസ് കൂടിയ എലിഫൻ്റ്

  • @sujathamohan6764
    @sujathamohan6764Күн бұрын

    Valamkulam narayanankutty njn adiyam ayi kanunath ivide aduth mulakulam Sri lakshmana swamy kshetrathil ultsavathin ann