ആനക്കാരെ ചക്രശ്വാസം വലിപ്പിക്കുന്ന കിടങ്ങൂർ കൃഷ്ണൻകുട്ടിയും ഓടിനടന്ന് പ്രണയിക്കുന്ന സീതക്കുട്ടിയും

Үй жануарлары мен аңдар

ആനക്കാരെ ചക്രശ്വാസം വലിപ്പിക്കുന്ന കിടങ്ങൂർ കൃഷ്ണൻകുട്ടിയും ഓടിനടന്ന് പ്രണയിക്കുന്ന സീതക്കുട്ടിയും

Пікірлер: 112

  • @Sreyas228
    @Sreyas228Ай бұрын

    ഓണക്കൂർ എന്ന് കേട്ടാൽ ആനകേരളത്തിൽ ആദ്യം തെളിയുന്ന പേര് പൊന്നൻ, ഓണക്കൂർ പൊന്നൻ 🔥

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    Thank you for your response

  • @arjunvnath8370

    @arjunvnath8370

    Ай бұрын

    ഓണക്കൂർ പൊന്നൻ ✨✨✨✨

  • @abeemathewmahew7744

    @abeemathewmahew7744

    Ай бұрын

    ​@@Sree4Elephantsoffical പൊന്നൻ ആശാൻ 🪸💥 ഓണക്കൂർ

  • @vishnupkarottu
    @vishnupkarottuАй бұрын

    കിടങ്ങൂർ കൃഷ്ണൻ കുട്ടി അവസാനം പാർക്കടി അനന്തൻ ഓണക്കൂർ പൊന്നൻ 🔥

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446Ай бұрын

    ആനക്കഥകളുടെ അത്ഭുതലോകം എത്ര കണ്ടാലും കേട്ടാലും മടുപ്പു തോന്നില്ല.. ഇതിങ്ങനെ പറഞ്ഞും കാണിച്ചും നിങ്ങളിങ്ങനെ ആയിരത്തൊന്നു രാവുകളിലെപ്പോലെ നിർത്താതെ പറയുമ്പോൾ കാണാതെയും കേൾക്കാതെയും എങ്ങനെയാണ് മാറിനിൽക്കുക കേൾക്കുക പിന്നെയും പിന്നെയും കാണുക അതാണ്‌ സത്യം നല്ല എപ്പിസോഡ്

  • @user-wq8il3lw2t
    @user-wq8il3lw2tАй бұрын

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ ഇദ്ദേഹം പറഞ്ഞു തന്നു ❤

  • @binjurajendran
    @binjurajendranАй бұрын

    ചോറ്റാനിക്കര സീതയുടെ പ്രണയം.. ❣️

  • @binjurajendran
    @binjurajendranАй бұрын

    കിടങ്ങൂർ കൃഷ്ണൻൻകുട്ടി.. 🔥

  • @mumbai5
    @mumbai5Ай бұрын

    ഓണക്കൂർ പൊന്നൻ ചേട്ടന്റെ വീഡിയോ ചെയ്യില്ലേ

  • @chinnaadan1183

    @chinnaadan1183

    Ай бұрын

    ഇല്ല...

  • @shaibimonpavithran9909

    @shaibimonpavithran9909

    Ай бұрын

    അത് പ്രതിക്ഷിക്കണ്ട

  • @Smile_more325

    @Smile_more325

    Ай бұрын

    ​@shaibimonpavithran9909 അതെന്താ കാരണം

  • @tvadarsh1358
    @tvadarsh135810 күн бұрын

    🥰❤

  • @abinjames8703
    @abinjames8703Ай бұрын

    ഒണക്കൂർ പൊന്നൻ ചേട്ടന്റെ വീഡിയോ ചെയ്യാമോ? ❤️

  • @chinnaadan1183

    @chinnaadan1183

    Ай бұрын

    ഇല്ല...

  • @Riyasck59
    @Riyasck59Ай бұрын

    ❤❤❤

  • @shameemali9046
    @shameemali9046Ай бұрын

    🌹🌹

  • @rajeevkumar7896
    @rajeevkumar7896Ай бұрын

    💕💕💕🥰

  • @santhoshkannan5067
    @santhoshkannan5067Ай бұрын

    👍👍👍

  • @aravinda8564
    @aravinda8564Ай бұрын

  • @Mr-Dhakshith
    @Mr-DhakshithАй бұрын

    ❤❤

  • @krishnac5802
    @krishnac5802Ай бұрын

    ❤ First Comment😊

  • @remavenugopal4642
    @remavenugopal4642Ай бұрын

    ❤️❤️👍👍👍👍

  • @sabukt9675
    @sabukt9675Ай бұрын

    പൊന്നൻ എന്നൊരു വാക്ക് പോലും മിണ്ടരുത് എന്ന് പറഞ്ഞിട്ടുണ്ട് അല്ലേ

  • @Smile_more325

    @Smile_more325

    Ай бұрын

    അതെന്താ സംഭവം?

  • @sureshsura3464
    @sureshsura3464Ай бұрын

    🙏🙏🙏

  • @prasanthpatel6801
    @prasanthpatel6801Ай бұрын

    ❤❤❤❤❤❤

  • @SanthoshKumar-qi9ov
    @SanthoshKumar-qi9ovАй бұрын

    Onakur Ponnan, Harippad Vijayan, Aranmula Mohandas arenm ningalude chanalil kandilla...... Please consider...

  • @chinnaadan1183

    @chinnaadan1183

    Ай бұрын

    കാണില്ല..

  • @jibinmjohn8444

    @jibinmjohn8444

    Ай бұрын

    ആരും കാണിക്കാത്തവരെയാണ് ഇവർ പരിഗണിക്കുക

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    കഴിവുറ്റ പല പാപ്പാൻമാരും ഉണ്ട്. എല്ലാവരിലേക്കും എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. . ഒരു പാട് ചാനലുകളിൽ ചർവ്വിതചർവ്വണം എന്ന പോലെ അഭിമുഖങ്ങൾ വന്നവരെ നമ്മുടെ ചാനലിൽ കൊണ്ടുവരുന്നതിനോട് അത്ര താത്പര്യം ഇല്ല. അല്ലെങ്കിൽ അവർ വരും തലമുറകൾക്ക് കുടി മാതൃകയാകും വിധം ....... പണിയെടുത്തിരുന്ന കാലത്ത് ആനയെന്ന ജീവിവർഗ്ഗത്തോട് കുറച്ചെങ്കിലും കരുണയോടെയും കരുതലോടെയും പ്രവർത്തിച്ചിട്ടുള്ളവർ ആവണം. നമ്മൾ ഒരാളുടെ ഇൻ്റർവ്യൂ ഈ ചാനലിൽ ഉൾപ്പെടുത്തിയില്ല എന്നു വച്ച് ആ വ്യക്തിയുടെ പ്രാധാന്യവും പ്രസക്തിയും കുറഞ്ഞുപോകയോന്നുമില്ല ,അവർ യഥാർത്ഥ ആനസ്നേഹികളായ പാപ്പാൻമാർ ആണെങ്കിൽ. കഴിവുള്ളവരായിട്ടും അധികമാരും ശ്രദ്ധിക്കാത്ത കുറേ മനുഷ്യർ ഈ രംഗത്തുണ്ട് അവരെ കൂടി അവതരിപ്പിക്കുന്നതിൽ ഒരു രസവും സന്തോഷവും ഉണ്ട്... ഉണ്ടാവും

  • @Sreyas228

    @Sreyas228

    Ай бұрын

    ​അല്ലാതെ അവരാരും നിങ്ങൾക്ക് ഇന്റർവ്യൂ തരാത്തോണ്ടല്ല 😂​@@Sree4Elephantsoffical

  • @ananyashankar7385
    @ananyashankar7385Ай бұрын

    Kadukkan Rajesh and techikotukkavu ramachandran oru full on interview venavenn ollavar undo

  • @VarshaS-wf3po

    @VarshaS-wf3po

    Ай бұрын

    Ramettan and raman prime interview videos kanditt und but kadukkan and raman kanditt illa Kaanan agraham und 😍

  • @JIJ009
    @JIJ009Ай бұрын

    ❤ surprise

  • @user-ki4mj4yi5m
    @user-ki4mj4yi5mАй бұрын

    ആനകളെ കുറിച്ചും ചട്ടക്കാരൻമാരെ കുറിച്ചും എത്ര കണ്ടാലും കേട്ടാലും മതി വരില്ല ❤❤❤❤❤❤

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    Thank you so much for your support and appreciation 💞

  • @sreeninarayanan4007
    @sreeninarayanan4007Ай бұрын

    ഈ കൊച്ചു നാരായണൻ ആശാൻ തന്നെ അല്ലേ വൈകാതാപ്പാന്റെയും പൊന്നൻ ചേട്ടന്റെയും ഒക്കെ ആശാൻ

  • @hari7356

    @hari7356

    Ай бұрын

    Athe

  • @vishnupkarottu

    @vishnupkarottu

    Ай бұрын

    അതെ പക്ഷെ പൊന്നൻ എന്നുള്ള പേര് ഇവിടെ വരില്ല 😂

  • @heazy960

    @heazy960

    Ай бұрын

    അതെന്താ ​@@vishnupkarottu

  • @robinpaul1413

    @robinpaul1413

    Ай бұрын

    അതെന്താ​@@vishnupkarottu

  • @abhijithmanjoor2511

    @abhijithmanjoor2511

    Ай бұрын

    Y​@@vishnupkarottu

  • @sprakashkumar1973
    @sprakashkumar1973Ай бұрын

    Good afternoon Sree Sree 4 Elephant team's 🍁🌺👍🏼

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    Good afternoon

  • @rahulgnairgokulam1986
    @rahulgnairgokulam1986Ай бұрын

    കിടങ്ങൂർ, കോട്ടയം

  • @vibeeshkuttu9105
    @vibeeshkuttu9105Ай бұрын

    ഇത്തവണ തൃശൂർ പൂരം എപ്പിസോഡ് ഇല്ലെ ശ്രീകുമാർ ചേട്ടാ

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    പൂരം വീഡിയോ ആയിട്ടില്ല. ഒരു ദിവസം ഷൂട്ട് ചെയ്തിരുന്നു. പക്ഷേ നമ്മുടെ തൃപ്തിക്ക് അനുസരിച്ച് ഷട്ടട്ട് ചെയ്യാൻ സാധിച്ചില്ല. തൃപ്തിയില്ലാതെ ചെയ്യുന്നതിൽ ഒരു സുഖവുമില്ല.

  • @rrr1376
    @rrr1376Ай бұрын

    Very good

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    Thank you so much for your support and appreciation 💕

  • @hamzakm7641
    @hamzakm7641Ай бұрын

    ❤❤❤❤❤❤❤❤❤❤❤❤

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    Thank you so much dear hamsa 🙏 for your support and appreciation 💞

  • @chainsmokerzzz1318
    @chainsmokerzzz1318Ай бұрын

    Sreyetta pattathu sreekrishnan episode cheyamo ulla videos oke vachu e for elephant chydhttila

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    വീഡിയോസ് അധികം ഒന്നുമുണ്ടാവില്ല. നോക്കട്ടെ ശ്രമിച്ചു നോക്കാം

  • @abhijithmanjoor2511
    @abhijithmanjoor2511Ай бұрын

    ❤❤❤❤

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    Thank you so much dear for your support and appreciation 💞

  • @jishnuchikku94
    @jishnuchikku94Ай бұрын

    ശ്രീകുമാറേട്ടാ നമസ്കാരം 🙏🏼 ആദ്യമേ തന്നെ ആനയെയും പാപ്പന്മാരെ കുറിച്ചുള്ള അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന അങ്ങക്കയ്ക്കും കൂടെ വർക്ക്‌ ചെയ്യുന്നവർക്കും ഒരുപാട് നന്ദി. ആനയെ കുറിച്ചുള്ള അറിവുകൾ അനേകം പാപ്പാന്മാരിൽ നിന്നും ശ്രവിച്ചും, കണ്ടും അങ്ങ് ഏറെ അറിഞ്ഞതാണ് അതു കൊണ്ടു ഒരു ചോദ്യം ചോദിക്കട്ടെ അങ്ങയുടെ അറിവിൽ ഒരാനയിൽ തന്നെ വർഷങ്ങളോളം നിന്ന പാപ്പൻ ആരാണ്..? അങ്ങയ്ക്ക് ഇതുവരെയുള്ള ജീവിതത്തിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ആന ഏതാ?(അതിൽ ചെരിഞ്ഞതോ ജീവിച്ചിരിക്കുന്നതോ ആയിക്കോട്ടെ ). ആനയിൽ നിന്നും അങ്ങയ്ക്കു മറക്കാൻ പറ്റാത്ത ഒരു അനുഭവം പങ്കു വെക്കാമോ. (അതിൽ സന്തോഷവും സങ്കടവും ഉൾപ്പെടുത്തണേ) അണിയറയിൽ പ്രവർത്തിക്കുന്നവരെ ഇനി ചെയ്യുന്ന വീഡിയോയുടെ അവസാനം ഒന്നു പരിചയപ്പെടുത്തമോ?

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    വീഡിയോകളിലൂടെ മറുപടികൾ ഒന്നൊന്നായി പറയാം

  • @vidyasudhi7159
    @vidyasudhi7159Ай бұрын

    ❤😅

  • @user-gv7mv3sg6v
    @user-gv7mv3sg6vАй бұрын

    👌👌♥️♥️🙌❤️👍👍💞💕👏

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    Thank you so much for your support ❤️

  • @dev2.o825
    @dev2.o825Ай бұрын

    Aranmula mohandasinte interview cheyumo

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    നോക്കട്ടെ ... ശ്രമിക്കാം. ധാരാളം ചാനലുകളിൽ വന്നിട്ടുള്ളവരുടെ ഇൻ്റർവ്യൂസ് എടുക്കുന്നതിൽ വലിയ താത്പര്യമില്ല. അല്ലെങ്കിൽ അവർ ആനലോകത്ത് മാതൃകയായുള്ളവരും .... അനകളെ കൊടിയ മർദ്ദനങ്ങളിലൂടെ ഒതുക്കി കൊണ്ട് നടക്കുന്നതിന് പകരം അവരോട് കരുയണയോടെയും കരുതലോടെയും വഴിനടത്തിയിട്ടുള്ളവരുമാകണം. ആറൻമുള മോഹൻദാസിൻ്റെ കാര്യം ... ശ്രമിക്കാം

  • @vishnupkarottu

    @vishnupkarottu

    Ай бұрын

    @@Sree4Elephantsoffical ആനകളെ മർദ്ധിക്കാതെ കൊണ്ടുനടന്ന എത്ര ആനക്കാരുണ്ട്? ഒരു ആനക്ക് ഒരു അടിയോ ഇടിയോ ആനക്ക് ഉള്ളിൽ ഏൽക്കാതെ കൊടുക്കാൻ കഴിവുള്ളവൻ ആയിരിക്കണം അതു പോലെ അതിനുള്ള മറു മരുന്ന് ചെയ്യാൻ അറിയുന്നവനും ആറന്മുള മോഹൻദാസ്, ഓണക്കൂർ അങ്ങനെ ഉള്ള ആനക്കാരൻ ഒക്കെ അങ്ങനെ ഉള്ളവരാണ് എന്ന് ആർക്കാണ് അഭിപ്രായം

  • @jijopalakkad3627
    @jijopalakkad3627Ай бұрын

    👏👏👏🥰🥰🥰🥰💖💖💖

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    Thank you so much for your support,💕

  • @rajuav1335
    @rajuav1335Ай бұрын

    മുണ്ടുവാലത്തിങ്കൽ ചെറുക്കന്റെ മണിയനാന വഴക്കുള്ള ആനയാണെങ്കിൽ അത് ഒന്നും ഏകില്ല കാരണം കൊണ്ടുനടന്നിരുന്നത് സാക്ഷാൽ പുലിയനൂർ ബാലൻ പിള്ളയാണ്

  • @vishnupkarottu

    @vishnupkarottu

    Ай бұрын

    സത്യം പുലിയന്നൂർ ബാലന്റെ ശിഷ്യൻ ഓണക്കൂർ പൊന്നനെ ഒരു കൊലകൊമ്പനും താങ്ങില്ല അപ്പോൾ തന്നെ ഗുരുവിന്റെ പവർ ഊഹിക്കാമെല്ലോ 🔥

  • @jibinmjohn8444

    @jibinmjohn8444

    Ай бұрын

    ഫോട്ടോ ഉണ്ടോ ആനയുടെ?

  • @preethyap2311
    @preethyap2311Ай бұрын

    Ayyappanekurichu ulla videos kazhinjo

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    തൽക്കാലം ഇനി അതു സംബന്ധിച്ച് പുതുതായി എന്തെങ്കിലും കാര്യം ചെയ്യുവാൻ കഴിയുന്ന സന്ദർഭം ഉണ്ടായാൽ ചെയ്യാം

  • @user-ty1ys7eg4b
    @user-ty1ys7eg4bАй бұрын

    ശ്രീയേട്ടാ പുത്തൻകുളം ഷാജി ചേട്ടന്റെ കുടുംബം മുടിഞ്ഞതായി കണ്ടിട്ടുണ്ടോ?????? അദ്ദേഹം ഇന്ന്. മുൻപുള്ളതിനേക്കാളും അടിപൊളിയായി ആന തറവാടും പാർക്കും നടത്തി മുന്നോട്ടുപോകുന്നു കുറച്ചു പ്രായാധിക്യമായോ എന്ന് ചെറുകനെ ഒരു സംശയം???? ഷാജി ചേട്ടനോട് ചോദിച്ചാൽ 16 വയസ്സ് താൻ ഇപ്പോഴും പറയും 😁😁😁😁... സർക്കാർ അമ്പലങ്ങൾക്ക്( ക്ഷേത്രങ്ങൾക്ക്) ഞാൻ തിരുവനന്തപുരമായതുകൊണ്ട് ഭാഷയുടെ ചില... 🙏 മാത്രമേ ഇപ്പോൾ ആനകളെ കൊണ്ടുവരാനുള്ള അനുമതി ഉള്ളൂ. ഞാൻ ഒരു ആന സ്നേഹിക്കുന്ന ആളായതുകൊണ്ട്? 🙏. ഇത് തികച്ചും ഒരു ഹിറ്റ്ലറുടെ കാലത്തുള്ള അടിമ പാളയം അല്ലേ ഇത്. ശ്രീയേട്ടൻ എങ്കിലും ഇത് മനസ്സിലാകും. ആനയെ കൊണ്ടുവരുന്നെങ്കില്‍ സർക്കാർ ഒരു ക്ലോസ് വയ്ക്കണം. ചേട്ടാ സത്യമായിട്ടുള്ള കാര്യമാണ്. കേരളത്തിലെ ആനകൾക്ക് എന്താ ലൈംഗിക ആഗ്രഹം ഇല്ലേ. അവരെ മാത്രം എന്താ ഇങ്ങനെ കോൺസ്റ്റന്റ്റേഷൻ ക്യാമ്പുകളിൽ ഇട്ടേക്കുന്നത്.. തുക്കട ചാനലുകളോ. മറ്റുള്ളവരോ പറഞ്ഞാൽ ഇതിനൊന്നും ഒരു അറുതി വരികയില്ല. ശ്രീഫോർ എലിഫന്റ്.. മറ്റു നാട്ടാനകളുടെ സംഘടനകളും.. ഇതിനുവേണ്ടി ശബ്ദം ഉയർത്തുക. എല്ലാ പാപ്പാന്മാരും പറയുന്നത്. മനുഷ്യന്റെ ബുദ്ധിയാണ് ആനയ്ക്കുന്ന്.. അവർക്കും മനുഷ്യന്റെ വികാരം ഇല്ലേ... അവരുടെ മനസ്സും നമ്മൾ വായിക്കേണ്ട എന്നുണ്ടോ... ഇതിനിടയിൽ പലരും വന്നു വിമർശിക്കാം.. അത് ഓണേഴ്സ് ആയിരിക്കും. മേറ്റ് ചെയ്തു പ്രഗ്നന്റ് ആയാൽ.. ചിലവ് ആണല്ലോ 🤣🤣🤣 ശ്രീയേട്ടാ ഈ ജീവിയോട് ചേട്ടനെങ്കിലും.. സഹജീവിയുടെ കരുണകാട്ടി.. ഉള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുക..

  • @chinnaadan1183

    @chinnaadan1183

    Ай бұрын

    U try

  • @jibinmjohn8444

    @jibinmjohn8444

    Ай бұрын

    ആനകളുടെ ഇണച്ചേർക്കൽ മൃഗസ്നേഹികൾ ഇടപെട്ട് തടഞ്ഞതാണ്

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    മുടിഞ്ഞു പോകും എന്നല്ലല്ലോ നമ്മൾ പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ട് അങ്ങനെയൊരു വിശ്വാസം ഉണ്ടാകുവാൻ ഇടവന്നു എന്ന കാരണത്തിലേക്കല്ലേ ചർച്ച..

  • @UnniKrishnan-jo3zu

    @UnniKrishnan-jo3zu

    Ай бұрын

    എന്തെ ഷാജി ചേട്ടൻ ശിവനെ വിറ്റു ഒഴിവാക്കിയത് ഒന്ന് തിരക്കി നോക്

  • @soorajbabu6454
    @soorajbabu6454Ай бұрын

    നമസ്കാരം ചേട്ടാ. ഓണക്കൂർ പൊന്നൻ ചേട്ടന്റെ വീഡിയോ ചെയ്യില്ല എന്ന് ഒരു വ്യക്തി ഇതിലെ പല കമന്റ്സുകളിലും റിപ്ലൈ കൊടുക്കുന്നതായി കണ്ടു. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ? ഞാൻ പണ്ട് ചേട്ടനുമായി ചാറ്റ് ചെയ്തിട്ടുണ്ട്. പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിനു അടുത്താണ് എന്റെ വീട്. ചേട്ടന്റെ ഒരു നല്ല റിപ്ലൈ പ്രതീക്ഷിക്കുന്നു. നന്ദി

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    പലവട്ടം പറഞ്ഞിട്ടുണ്ട്.

  • @user-cw6qi1jj8c
    @user-cw6qi1jj8cАй бұрын

    Thrissurnnu ponnathinte reason paranjottarnu

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    Oh... yes....

  • @user-gf1ud7nv7v
    @user-gf1ud7nv7vАй бұрын

    Onnakur.ponnan.chettanthe.video.please.sreeyetta

  • @chinnaadan1183

    @chinnaadan1183

    Ай бұрын

    ഇല്ല...

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    എത്രയോ തവണ മറുപടി പറഞ്ഞിരിക്കുന്നു...

  • @anukrishnan1523
    @anukrishnan1523Ай бұрын

    നല്ലൊരു ചോദ്യം തന്നെ ആണ്.ആന ye സ്നേഹിക്കുന്ന എല്ലാവർക്കും ഉള്ള ഒരു ചോദ്യം തന്നെ ആണ് ആനകളെ തമ്മിൽ mate ചെയ്പ്പിച്ചാൽ ഒരു പരിധി വരെ കൊമ്പൻ ആനകൾക്ക് ദേഷ്യം കുറയും എന്ന് തൊന്നുന്നു. പിന്നെ ഏത് ഒരു ജീവൻ ഉള്ള വസ്തുക്കൾക്കും അതിൻ്റെ ജീവിതത്തിൻ്റെ ഭാഗം ആണ് ഇണ ചേരുക എന്നത് അതും കൂടി മുൻകൈ govt.nte ഭാഗത്ത് നിന്നും ഉണ്ടാവണം അവർക്ക് വേണ്ടി ചെയാൻ പറ്റു ന്നതിൽ ഒരു നല്ല കാര്യം ആണ്.അവർക്ക് എന്തൊക്കെ തിന്നാനും സുഖ സ്വകര്യങ്ങളും നൽകിയാലും . ഈ ഒരു കാര്യത്തിന് പകരം ആകില്ല. അതിനു ഭന്ധപ്പെട്ട വകുപ്പുകൾ അതിനു മുൻകൈ എടുക്കണം.govt.nte മുൻപിൽ ഇത് എത്തിക്കണം .thanks sree Etta good video അടുത്ത part I'll ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഉൾകൊളിക്കണം ❤

  • @jibinmjohn8444

    @jibinmjohn8444

    Ай бұрын

    അത് മൃഗസ്നേഹികൾ ഇടപെട്ടു നിയമം മൂലം നിരോധിച്ചതാണ്

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    Thank you so much for your support and appreciation 💖

  • @Manjerikaaran
    @ManjerikaaranАй бұрын

    ആറന്മുള മോഹൻദാസിൻ്റ വീഡിയോ ച്ചെയാമോ ?പ്രത്യക തരം അവതരണമാണ് അദ്ദേഹത്തിൻ്റെ കഥകൾക്ക്🙏

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    നോക്കട്ടെ...

  • @shyninm4714

    @shyninm4714

    Ай бұрын

    Njan kathirikkunnu

  • @jibinmjohn8444
    @jibinmjohn8444Ай бұрын

    നന്ദിലത്ത് ആർജ്ജുനൻറെ പാപ്പാൻ ആയിരുന്നയാളുടെ ഇന്റർവ്യൂ ഒന്നു എടുക്കുമോ? കുറച്ചു പ്രായം ഉണ്ട് അതുപോലെ പാറശ്ശേരി മോഹനൻ ചേട്ടന്റെയും

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    ആളുടെ പേരെന്താ ....

  • @jibinmjohn8444

    @jibinmjohn8444

    Ай бұрын

    @@Sree4Elephantsoffical പേര് അറിയില്ല ഫോട്ടോ ഈ ലിങ്കിൽ ഉണ്ട്

  • @jxy14
    @jxy14Ай бұрын

    എന്താടോ താൻ പറയണേ 4:44 നേവി പൂവ് വിതരിപ്പോ പേടിച്ചത് മനോജ് ഏട്ടൻ്റെ കയ്യിൽ ഉള്ളപോൾ ശങ്കരനാരായണൻ ആന ആണ് ഈ ചാനലിൽ തന്നേ അദ്ദേഹം പറഞ്ഞിട്ട് ഉണ്ട്.

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    ഒരു വർഷം മാത്രമേ നേവിക്ക് പൂവ് വിരിക്കാൻ പാറ്റുകയുള്ളോ. കടുവ കയറിയ കാര്യം സൂചിപ്പിക്കുമ്പോൾ ചോദിച്ചതല്ലേ ... എല്ലാ കാര്യങ്ങളും എല്ലായ്പ്പോഴും കൃത്യമായി ഓർമ്മിച്ചു കൊണ്ടല്ലോ മനുഷ്യർ ജീവിക്കുന്നത്. അതു തന്നെ എൻ്റെ സംശയം എന്ന രീതിയിൽ സൂചിപ്പിക്കുകയല്ലേ ... താങ്കൾ പറയുന്ന ഇൻസിഡൻ്റിന് മുൻപും അതിന് ശേഷവും സംഭവിച്ചു കൂടെ. താങ്കൾ ഈ പറയുന്നത് ഇൻ്റർവ്യൂ കണ്ട ശേഷം ആലോചിച്ച് നോക്കിയ ശേഷമുള്ള അഭിപ്രായമാണ്. ഒരു ഇൻ്റർവ്യൂ എടുത്തു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ഒരു കാര്യം കേൾക്കുമ്പോൾ അതിനോട് അനുബന്ധമായുള്ള എല്ലാ കാര്യങ്ങളും നൊടിയിടയിൽ മനസ്സിൽ വരുവാൻ തക്ക ഓർമ്മശക്തിയോ ബുദ്ധിയോ ഉള്ള ആളുമല്ല

  • @jxy14

    @jxy14

    Ай бұрын

    @@Sree4Elephantsoffical തെറ്റ് പറ്റി എന്ന് സമ്മതിക്ക് അല്ലാതെ നിൻറെ കോണോത്തിലെ കഥ പ്രസംഗം ഇവിടെ വേണ്ട . കെട്ടോടാ ആന ചെറിയുമ്പോൾ മാത്രം ആനിയോട് സ്‌നേഹം വരുന്ന കള്ള ആനപ്രേമി മോനെ.

  • @sarathskumar3614
    @sarathskumar3614Ай бұрын

    ❤️

  • @adithdesigner
    @adithdesignerАй бұрын

    ❤❤❤

  • @ranjithkr84
    @ranjithkr84Ай бұрын

    ❤❤❤

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    Thank you for your support 🙏

Келесі