പാമ്പാടി രാജന് വേണ്ടി പഠിപ്പ് മുടക്കിയ പെൺകുട്ടി | PAMBADI RAJAN

Үй жануарлары мен аңдар

പാമ്പാടി രാജൻ;
നാട്ടാന ലോകത്തെ ലക്ഷണപ്രജാപതി...!
കേരളത്തിൽ എന്നല്ല... മലയാളി ഉള്ളിടത്തെല്ലാം ആരാധകർ ഉള്ള സഹ്യപുത്രൻ.
രാജൻ്റെ ആരാധകരിൽ ആബാലവൃദ്ധം മലയാളികൾ ഉണ്ട്.
അവരിൽ ചിലരുടെ രാജനോടുള്ള പ്രണയവും നിഷ്കളങ്കതയും നമ്മളിൽ കൗതുകം ഉണർത്തും.
#sree4elephants #pambadirajan #keralaelephants #indianelephant #majasticelephants #

Пікірлер: 81

  • @deepsJins
    @deepsJins3 ай бұрын

    സ്ത്രീകളുടെ പങ്കാളിത്തം പുതിയതൊന്നുമല്ലട്ടോ 😂 ഞാനെന്ന സ്ത്രീ ഏതാണ്ട് അറിവ് വച്ച കാലം തുടങ്ങി ആനയുടെ പുറകെ നടക്കുന്നതാണ്. ഒരു പത്ത് നാല്പത് കൊല്ലമെങ്കിലും ആയിട്ടുണ്ടാവും 😂 ഇപ്പോഴല്ലേ ലോറിയൊക്ക, അന്നൊക്കെ എന്റെ വീടിനു മുന്നിലൂടെയാണ് ഇക്കണ്ട ആനകളെയൊക്കെ നടത്തി കൊണ്ടുപോയ്ക്കൊണ്ടിരുന്നത്. ഒട്ടു മിക്ക ആനകളും പനയോലയ്ക്കും വെള്ളം കുടിക്കാനും വീട്ടിൽ കയറാറുണ്ട്, രാജനും വന്നിട്ടുണ്ട്. 😘🥰

  • @sudharshants3080

    @sudharshants3080

    3 ай бұрын

    ഞാനും അങ്ങനെ തന്നെ

  • @fowsiyalatheef5789
    @fowsiyalatheef57893 ай бұрын

    എനിക്കും.. ഇഷ്ട്ടം അങ്ങനെയാണ്. Oru ചമയവും.. ഇല്ലാതെ.... ഞാനും.. ന്റെ പൊന്നൂസിനെ.... തൊട്ടു.. ട്ട. കുന്നംകുളം.. പള്ളി പെരുന്നാളിന്. ❤️❤️❤️❤️🥰🥰🥰❤

  • @tharac5822
    @tharac58223 ай бұрын

    പാമ്പാടി രാജാവേ സസുഖം പരിപാടിയിൽ പങ്കെടുക്കാൻ തുടങ്ങിയ അങ്ങേക്ക് ആശംസകൾ....രാജാവേ കുഞ്ഞി പെൺകുട്ടികൾ വരെ ആരാധക നിരയിലുണ്ട് .. രാജനെ നേരിട്ടു കാണുന്നതിന് പഠിത്തം മുടക്കി എത്തിയ കൊച്ചു ആരാധിക ക്കും, അവളെ പരിചയപെടുത്തിയ ശ്രീ. ശ്രീകുമാർ സാറിനും ഒരു ബിഗ് സല്യൂട് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan14463 ай бұрын

    പൊന്നിഷ്ടവുമായി അങ്ങനെ എത്രപേർ.... ആനയുടെ കൂടെ മനസ്സ് കൊണ്ടെങ്കിലും നടക്കുന്നുണ്ട്... അതിൽ ആണ് പെണ്ണ് എന്നൊന്നുമില്ല.. ❤️

  • @user-vo2wf6ur7s

    @user-vo2wf6ur7s

    3 ай бұрын

    Correct. Yellam manushyan alle

  • @Riyasck59
    @Riyasck593 ай бұрын

    അപ്പൂസ് ഇഷ്ട്ടം❤❤❤ SREE 4 ELEPHANTS ❤❤ ശ്രീ ഏട്ടൻ❤❤❤❤

  • @jijopalakkad3627
    @jijopalakkad36273 ай бұрын

    രാജൻ 😘😘💖💖🥰🐘🐘

  • @benoysasidharan7191
    @benoysasidharan71913 ай бұрын

    സത്യസന്ധമായ മറുപടികൾ. മിടുക്കി

  • @bindupavi4947
    @bindupavi49473 ай бұрын

    എനിക്കും ആനകളെ ഒരുപാടിഷ്ട്ടമാണ് ഏത്ര കണ്ടാലും മതിയാവില്ല ❤

  • @sprakashkumar1973
    @sprakashkumar19733 ай бұрын

    Thank you Shree 4 elephant team's 💚❤🍁💐🌹👏

  • @atturahul4606
    @atturahul46063 ай бұрын

    ഇ മൊതലിനോടുള്ള ഇഷ്ട്ടം കൊണ്ടു സ്വന്തം നാട്ടിൽ കൊണ്ടുവന്നു ഒന്ന് കാണാൻ വേണ്ടി നാട്ടിലെ അയ്യപ്പൻ വിളക്കിന് മുന്നിൽ നിന്ന് പണം പിരിച്ചു രാജനെ കൊണ്ടുവന്ന ലേ ഞാൻ 😋😋

  • @lekshmivaidhumummu8334

    @lekshmivaidhumummu8334

    3 ай бұрын

    Edu mudalla njangada appusa🥰

  • @ritaravindran7974
    @ritaravindran79743 ай бұрын

    What a beautiful elephant othiri, othri ishtam Rajanae

  • @user-ch7rg9jr8e
    @user-ch7rg9jr8e3 ай бұрын

    Rajan.....❤❤❤❤❤❤❤👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹

  • @ajithabhi2332
    @ajithabhi23323 ай бұрын

    പാറന്നൂർ നന്ദൻ ന്റെ എപ്പിസോഡ് ചെയ്യാമോ ശ്രീകുമാർ ഏട്ടാ 💖

  • @mukeshmohanan
    @mukeshmohanan3 ай бұрын

    Sreeyetta അയ്യപ്പൻറെ വീഡിയോ ചെയ്യാൻ നോക്കു അയ്യപ്പനെ കുറിച്ച് അറിയാൻ എല്ലാവർക്കും ആഗ്രഹം ഉണ്ട്

  • @sprakashkumar1973
    @sprakashkumar19733 ай бұрын

    Good Gajaran Pambade Rajan ❤❤❤❤🎉🎉🎉🎉

  • @shibuak3643
    @shibuak36433 ай бұрын

    രാജൻ സൂപ്പറാ❤❤❤

  • @suryatn8807
    @suryatn88073 ай бұрын

    അപ്പൂസ്‌ 😘😘😘😘😘😘

  • @user-wy9mj5qt4z
    @user-wy9mj5qt4z3 ай бұрын

    എന്റെ ponnumon I. love him very very much

  • @sudharshants3080
    @sudharshants30803 ай бұрын

    എനിക്കും ആനകളെ ഇഷ്ടം തന്നെ .. .. കല്ല്യാണം കഴിഞ്ഞിട്ടും ... പൂരപറമ്പിൽ പോയാൽ ആനകളെ നോക്കി നിൽക്കും ,, ഭർത്താവ് സപ്പോട്ട് ഉള്ളത് കൊണ്ട് ,ഞാൻ ഭാഗ്യവതി

  • @TheMotorCycleDiariesBySujitH

    @TheMotorCycleDiariesBySujitH

    3 ай бұрын

    😂

  • @anishjamesjames6763
    @anishjamesjames67633 ай бұрын

    അപ്പൂസ് ഉയിർ ❤️❤️❤️

  • @athirasaji1431
    @athirasaji14313 ай бұрын

    അഴക് 🖤

  • @lekshmivaidhumummu8334
    @lekshmivaidhumummu83343 ай бұрын

    ❤️❤️❤️appusa😘😘😘😘

  • @vanivisakh11
    @vanivisakh113 ай бұрын

    Raja ❤❤❤

  • @AshuR-me8ie
    @AshuR-me8ie3 ай бұрын

    Enikkum aanagale othiri othiri ishtamanu .

  • @user-bc7kf7ui3p
    @user-bc7kf7ui3p3 ай бұрын

    രാജാപ്പി❤❤❤

  • @Sree4Elephantsoffical

    @Sree4Elephantsoffical

    3 ай бұрын

    കൂടുതൽ ആളുകൾക്കും ചെറിയ വീഡിയോകളോടാണ് താത്പര്യം. പിന്നെ വലിച്ചു നീട്ടാതെയുള്ള ചെറിയ വീഡിയോസും വേണ്ടേ

  • @priyag5141
    @priyag51413 ай бұрын

    Rajapi ❤

  • @subhasankar3075
    @subhasankar30753 ай бұрын

    ആനയെ കണ്ട് കഴിഞ്ഞാൽ അകലം ഒക്കെ മറന്നു പോകും 😂

  • @NishaJoy-qp6eq
    @NishaJoy-qp6eq3 ай бұрын

    Rajan ynte jeevan anu 🥰🥰🥰🥰🥰😘😘😘😘😘😘💕💕💕💕💕

  • @ushamenon2130
    @ushamenon21303 ай бұрын

    Ente Rajoottan Appusse ❤❤❤ ❤️❤️❤️❤️ 🦣❤️❤️❤️❤️

  • @rekhasherin898
    @rekhasherin8983 ай бұрын

    Appuzzzz❤️😍😘😍❤️😘

  • @jishnupillai4979
    @jishnupillai49793 ай бұрын

  • @adithdesigner
    @adithdesigner3 ай бұрын

    ❤❤

  • @sathisathi1138
    @sathisathi11383 ай бұрын

    അവൻ സുന്ദരനല്ലെ ആരും ഇഷ്ടപ്പെട്ടു പോകും.

  • @arjunsarath08
    @arjunsarath083 ай бұрын

    Rajan ❤

  • @rasithak1098
    @rasithak10983 ай бұрын

    Rajan❤

  • @anilviswanath1215
    @anilviswanath12153 ай бұрын

    അപ്പൂസ് 😘😘😘😘😘😘😘😘😘

  • @smithapradeep3352
    @smithapradeep33523 ай бұрын

    Appoose❤❤❤❤❤❤❤❤

  • @achureena553
    @achureena5533 ай бұрын

    ❤❤❤❤❤

  • @achupriyan9922
    @achupriyan99223 ай бұрын

    👌👌👌

  • @shijuzamb8355
    @shijuzamb83553 ай бұрын

    ❤❤❤

  • @nationalist8445
    @nationalist84453 ай бұрын

    കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ മാത്രം തന്റെ രണ്ട് ആനകളെയും ഉത്സവങ്ങൾക്ക് വിടുന്ന കേരളത്തിലെ ആനഉടമകളിൽ വളരെയധികം വ്യത്യസ്തൻ ആണ് ബാലുശ്ശേരി ധനജ്ഞയൻ, ഉഷശ്രീ ആനകളുടെ ഉടമ സുനി. പറ്റുമെങ്കിൽ ഈ ഉടമയുടെ ഒരു ഇന്റർവ്യൂ ചെയ്യാമോ?

  • @shihadkunjhon8494
    @shihadkunjhon84943 ай бұрын

    ❤❤👏👏👏☺️☺️😘😘🔥🔥🔥

  • @vinodnr1076
    @vinodnr10763 ай бұрын

    മംഗലാംകുന്ന് അയ്യപ്പൻ്റെ പുതിയ വിശേഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു... ഒന്ന് ചെയ്യാമോ ശ്രീയേട്ടാ... പ്ലീസ്...

  • @Sree4Elephantsoffical

    @Sree4Elephantsoffical

    3 ай бұрын

    ശ്രമിക്കാം

  • @vinodnr1076

    @vinodnr1076

    3 ай бұрын

    ശ്രീയെട്ടാ... ഞാൻ മുൻപ് ചോദിച്ചിരുന്നില്ലേ അയ്യപ്പൻ്റെ വിശേഷങ്ങൾ അറിയിക്കാൻ പറ്റുമോ എന്ന്. ശ്രമിക്കാം എന്ന് ശ്രീയെട്ടൻ്റെ മറുപടിയും കണ്ടു. ചെയ്യാൻ പറ്റിയിരുന്നെങ്കിൽ വിദേശത്ത് ഇരിക്കുന്ന ഞങ്ങളെപോലെയുള്ളവർക്ക് ഒരു ആശ്വാസം ആകുമായിരുന്നു. പക്ഷേ ആശ്വാസത്തിന് പകരം ഇന്ന് ഒരു ഇടിത്തീപോലെയാണ് ഞാൻ അയ്യപ്പൻ്റെ വിയോഗ വാർത്ത അറിഞ്ഞത്. ശ്രീയേട്ടാ ഇനി എന്ത് അറിയാൻ....🥺🥺🥺 അവനെക്കുറിച്ച്...

  • @remyamuraleedharan5870
    @remyamuraleedharan58703 ай бұрын

    Erattupetta Ayyappan nte chaiyumo?

  • @vishnupb7209
    @vishnupb72093 ай бұрын

    Ranjan irangiyooo ????

  • @akhilv.d1927
    @akhilv.d19273 ай бұрын

    Rajavint thirichu varavu swentham appose

  • @joicegeorge1490
    @joicegeorge14903 ай бұрын

    Chetta ojo board story para

  • @Sree4Elephantsoffical

    @Sree4Elephantsoffical

    3 ай бұрын

    കുറച്ച് കഴിയട്ടെ ... ഇപ്പോൾ അതിന് പറ്റിയ മൂഡല്ല

  • @peeyushgkn
    @peeyushgkn3 ай бұрын

    mol ugran oru nireekshaka aanallo

  • @user-uf7co8lc4c
    @user-uf7co8lc4c3 ай бұрын

    എനിക്കും ആനകളെ ഒരുപാടു ഇഷ്ടാണ്

  • @sebeelsebi9202
    @sebeelsebi92023 ай бұрын

    അപ്പൂസിന് ഇപ്പൊ എങ്ങനെ ഉണ്ട് ഒക്കെ ആയോ

  • @nature_lover-84-f1b
    @nature_lover-84-f1b3 ай бұрын

    രാജന് ഇപ്പൊ എങനെ ഉണ്ട് അസുഖം ok മാറിയോ

  • @rejanipym2651

    @rejanipym2651

    3 ай бұрын

    ഓക്കേ ആയി.. ഉടൻ വരും പൂര പറമ്പിലേക്ക്

  • @user-zk2ty3ln9e

    @user-zk2ty3ln9e

    3 ай бұрын

    ​@@rejanipym2651രാജൻ ഇപ്പോ എവിടെയാണ് 🤔

  • @ashif920
    @ashif9203 ай бұрын

    Rajan irangiyuo sree eatta?

  • @madhukm9206
    @madhukm92063 ай бұрын

    അമ്പട കേമി

  • @nikhil6741
    @nikhil67413 ай бұрын

    രാജനെക്കുറിച്ച് ഒരു വിവരവുമില്ലല്ലോ ആനയുടെ എരണ്ടക്കെട്ട് ഇതുവരെ മാറിയില്ലേ ഇപ്പോ ഒരു മാസം ആകാൻ പോകുന്നു

  • @rejanipym2651

    @rejanipym2651

    3 ай бұрын

    മാറിയല്ലോ...

  • @shajipa5359

    @shajipa5359

    3 ай бұрын

    അവൻ സുഖമായിരിക്കുന്നു

  • @shajipa5359

    @shajipa5359

    3 ай бұрын

    മാതഗ ലീല അനുശാസിക്കുന്ന ലക്ഷണോത്തമൻ അവനെ കണ്ടാൽ എല്ലാം മറന്ന് അവൻ്റെ അടുത്ത് പോകും

  • @sujeeshk27
    @sujeeshk273 ай бұрын

    Time പോരാ

  • @OmanaOnamakumari-fj3hu
    @OmanaOnamakumari-fj3hu3 ай бұрын

    ആനകമ്പകാൻ മാത്രമല്ലാ ആനക്കാരിഉണ്ട്

  • @beenajohn7526
    @beenajohn75263 ай бұрын

  • @vishnuprakash8984
    @vishnuprakash89843 ай бұрын

    ചേട്ടാ രാജന് ഇപ്പോ എങ്ങനുണ്ട് എന്താ ആരും ആനയുടെ ഫോട്ടോസും വീഡിയോസും ഒന്നും അപ്ഡേറ്റ് ചെയ്യാത്തെ രോഗം മാറിയെങ്കിൽ എന്തുകൊണ്ട് ആനയെ Pampady കൊണ്ടുവരുന്നില്ല

  • @Sree4Elephantsoffical

    @Sree4Elephantsoffical

    3 ай бұрын

    നമ്മുടെ കഴിഞ്ഞ വീഡിയോയുടെ ഒടുവിൽ പറഞ്ഞിരുന്നില്ലേ.

  • @vishnupb7209

    @vishnupb7209

    3 ай бұрын

    @@Sree4Elephantsoffical eranda kettuu maarittillee ippozhumm ????

  • @hellcat8459

    @hellcat8459

    3 ай бұрын

    Maari ellam sett ayyi. but aa timil aanayude body ellam poi .. shareeram kayattuva eppol ​@@vishnupb7209

  • @user-zk2ty3ln9e

    @user-zk2ty3ln9e

    3 ай бұрын

    പുതിയ വീഡിയോസ് ഫോട്ടോസ് ഒന്നും ഇല്ലേ ഇപ്പോ രാജൻ എവിടെയാണ് പാമ്പാടിയിൽ വന്നോ വരുമോ പാമ്പാടിയിലേക്ക് 🤔🤔🤔​@@Sree4Elephantsoffical

  • @vishnuprakash8984

    @vishnuprakash8984

    3 ай бұрын

    @@user-zk2ty3ln9e ആന പാമ്പാടിയിൽ നിന്നും പോയിട്ട് ഇപ്പോ രണ്ട് മാസം ആകാറായി.. From Pampady

  • @binjurajendran
    @binjurajendran3 ай бұрын

    ❣️❣️

  • @vidyasudhi7159
    @vidyasudhi71593 ай бұрын

  • @RAMBO_chackochan
    @RAMBO_chackochan3 ай бұрын

    ❤❤❤❤❤

  • @manumv6792
    @manumv67923 ай бұрын

    ❤❤❤

Келесі