കാട്ടുകൊമ്പൻ്റെ കുത്തേറ്റ് കൊല്ലപ്പെട്ട അമ്പാരി ആന... അർജുന | The Elephant King of DASARA

Үй жануарлары мен аңдар

ദസറാ രാജാ - അർജുന.
ARJUNA - The Elephant King of DASARA
ലോകപ്രശസ്തമായ മൈസൂർ ദസറയിൽ നടുനായകത്വം വഹിക്കുന്ന ആനത്താരം... അർജുനയുടെ വിശേഷങ്ങളും ദസറയിലെ വർണ്ണ വിസ്മയക്കാഴ്ച്ചകളുമായി......
TUSKER HERO OF DASARA - ARJUNA
Follow Instagram : / sree4elephants
#sree4elephants #elephant #aanapremi #aanakambam

Пікірлер: 42

  • @akshaiakshai3930
    @akshaiakshai3930Ай бұрын

    മാടമ്പ് കുഞ്ഞിക്കുട്ടൻ നമ്പൂതിരിക്കും അർജ്ജുന ആനക്കും മുൻപിൽ കണ്ണീർ പ്രണാമം 💐

  • @manu-ch7ju
    @manu-ch7juАй бұрын

    *വളരെ അവിചാരിതമായിട്ടാണെങ്കിലും ഒരുതവണ അർജ്ജുനനെ കണ്ടിട്ടുണ്ട് ഒരു രക്ഷയും ഇല്ലാത്ത മുതലാണ്🔥🔥🔥*

  • @rajeeshpudukad176
    @rajeeshpudukad176Ай бұрын

    മാടമ്പ് സാറിന്റെ ശബ്‌ദം കേട്ടപ്പോ കുട്ടിക്കാലം ഓർമ വന്നു 12മണിക്കുള്ള ഓട്ടം TV😍😍

  • @sreekeshkesavansambhanda
    @sreekeshkesavansambhandaАй бұрын

    എപ്പിസോഡ്ൽ മാടമ്പ് സാറിന്റെ തുടക്കം പഴയ എപ്പിസോഡ്കളിലേക്കു ഒരു എത്തിനോട്ടം പോലെ തോന്നി... മാടമ്പ് സാറിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം വീണ്ടും 🙏🏻🙏🏻🙏🏻 അർജുൻ ആനക്കും പ്രണാമം 🙏🏻🙏🏻

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446Ай бұрын

    മാടമ്പ് തിരുമേനിയെ കണ്ടപ്പോ ആദ്യം മറന്നുപോയി ഇല്ലാന്ന് പിന്നെ സങ്കടം വന്ന് പോയി അർജുന വലിയൊരു നൊമ്പര കാഴ്ചയാണ് ആ ഓർമ്മ ആനകളെ സ്നേഹിക്കുന്ന ആർക്കെങ്കിലും മറക്കാൻ പറ്റുവോ വല്ലാത്ത ദുരന്തമായിപ്പോയി അത്

  • @user-wq8il3lw2t
    @user-wq8il3lw2tАй бұрын

    വളരെ നല്ല ഒരു എപ്പിസോഡ് ❤🎉❤

  • @Fighter2255
    @Fighter2255Ай бұрын

    അർജുന യുടെ മരണത്തെ കുറിച്ച് വീഡിയോ ചെയ്യൂ. അഭിമന്യു വിനെക്കുറിച്ചും

  • @vijayasasi3233
    @vijayasasi3233Ай бұрын

    ഞാൻ കാണാൻ കാത്തിരുന്നത് 👍

  • @Whiteshadow596
    @Whiteshadow596Ай бұрын

    Arjuna was killed by another huge wild tusker tusker in dec 2 . During a mission . The wild tusker attacked him violently. Arjuna succumbed after the wild one pierced in the body .

  • @praveenkumarputhiyatheru4654
    @praveenkumarputhiyatheru4654Ай бұрын

    Sree 4 elephants ❤

  • @ForGood-lq5ci
    @ForGood-lq5ciАй бұрын

    അർജുന ആന ചെരിഞ്ഞു 🌹🌹🌹🌹

  • @akshaiakshai3930

    @akshaiakshai3930

    Ай бұрын

    ഒരു കൈയബദ്ധം കൊണ്ട് കൊന്നു എന്ന് പറ അതാണ് ശരി

  • @ForGood-lq5ci

    @ForGood-lq5ci

    Ай бұрын

    ​​​@@akshaiakshai3930സത്യം അല്ലെങ്കിൽ ഇന്നും അവൻ ചുറുചുറുക്കോടെയിരുന്നേനെ

  • @Whiteshadow596

    @Whiteshadow596

    Ай бұрын

    @@akshaiakshai3930 no a story okke fake ahn. The mission team didn't have rifles

  • @praveengkalavara5624
    @praveengkalavara5624Ай бұрын

    ആനയെ കാണാനുള്ള ഭംഗിതന്നെ ഇല്ലാതാക്കി paintings...😢😢😢

  • @jijopalakkad3627
    @jijopalakkad3627Ай бұрын

    അർജ്ജുന 💔💔🙏🙏🙏🙏

  • @adithdesigner
    @adithdesignerАй бұрын

    ❤❤

  • @prasanthpatel6801
    @prasanthpatel6801Ай бұрын

    ❤❤❤❤❤

  • @Riyasck59
    @Riyasck59Ай бұрын

    Fst ❤❤❤ SREE 4 ELEPHANTS ❤❤❤❤❤

  • @sreejithm6596
    @sreejithm6596Ай бұрын

    ❤❤❤

  • @vinod22273
    @vinod22273Ай бұрын

    Rip the legend of Mysore ❤❤❤

  • @arunram2714
    @arunram2714Ай бұрын

  • @adithdesigner
    @adithdesignerАй бұрын

    ❤❤❤❤

  • @vipinjpillai2874
    @vipinjpillai2874Ай бұрын

    🙏🙏🙏

  • @drstrange8747
    @drstrange8747Ай бұрын

    ഇനി bheema 🙂🙏🏼

  • @joedamienjoy4352
    @joedamienjoy4352Ай бұрын

    Onnum complete aakillalo athanu Sree4elephant veruthe oru feature documentary

  • @sijansimon5091
    @sijansimon5091Ай бұрын

    Make a video of abimanu elephant

  • @ranjithkr84
    @ranjithkr84Ай бұрын

    Najan Karnataka ❤

  • @rakshithrenganz9285
    @rakshithrenganz9285Ай бұрын

    Vaal nokk😮

  • @rakshithrenganz9285
    @rakshithrenganz9285Ай бұрын

    Idhokke alle sherikum peedanam..750 kg wheight😮

  • @ForGood-lq5ci
    @ForGood-lq5ciАй бұрын

    വനപാലകർ കാട്ടാനക്ക് പകരം അർജുനയുടെ കാലിലാണ് വെടി വെച്ചത്. അത് കൊണ്ടാണ് കാട്ടാന അവനേ കൊന്നത്

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Ай бұрын

    Please give more details @8848095941

  • @ForGood-lq5ci

    @ForGood-lq5ci

    Ай бұрын

    @@Sree4Elephantsoffical കൂടുതൽ വെക്തമായി അറിയില്ല കന്നഡ you tube channels, ഒന്ന് രണ്ട് മലയാളം you tube ചാനൽകളിൽ കേട്ടതാണ്. അവിടെ നാട്ടുകാർക്കൊക്കെ അറിയാം. കമന്റ്സിലും മറ്റും വായിച്ചു. Official ആയി പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. അവരുടെ വീഴ്ച കൊണ്ട് തന്നാ ഇങ്ങനെ വന്നത്. അത് സത്യമാ. Punishment കൊടുത്തതായി ഒന്നും കേട്ടില്ല

  • @Whiteshadow596

    @Whiteshadow596

    Ай бұрын

    തെറ്റ് ആണ് മിഷൻ ടീമിൽ റൈഫ്ൾ ഉണ്ടായിരുന്നില്ല. ആനയുടെ മുൻകാൽ മരം കൊണ്ട് injured ആയതാണ് അതിനെ പാപ്പാൻമാർ വെടി കൊണ്ടു എന്ന് പറഞ്ഞതാണ് . വിക്രാന്ത് എന്ന കൊമ്പനെ പിടിക്കാൻ ആണ് ആ ടീം കാട്ടിൽ കയറിയത് But അങ്ങനെ ഒരു ആനഫാമിലി അവിടെ ഉള്ളത് ആർക്കും അറിയില്ലായിരുന്നു . Vet Surgen കാട്ടനയെ കണ്ടപാടെ ചെറിയ ആനയായാണ് കണക്ക് കൂട്ടിയത് But കാട്ടാന അർജുനനെ കാളും വലുത് ആയിരുന്നു മാത്രമല്ല മദപാടിലും . അർജുനൻ്റെ പാപ്പാൻ വിനു വിന് ഭയം ഉണ്ടായിരുന്നു എങ്കിലും ആന അടുത്തു വന്നപ്പോൾ അർജുന അങ്ങോട്ട് ആക്രമിച്ചു അതിൻ്റെ Impact ൽ ഡോക്ടറുടെ കൈയ്യിൽ ഉണ്ടായിരുന്ന Darting Gun ഫയർ ആവുകയും പ്രശാന്ത് എന്ന ആനയ്ക്ക് കൊള്ളുകയും ചെയ്തു അതിനോടകം അർജുന കാട്ടനയെ ഉള്ളിലേക്ക് ഓടിച്ചു അതോടെ ഡോകടറും പാപ്പാനും അർജുനയുടെ പുറത്തു നിന്ന് ഇറങ്ങി പ്രശാന്തിൻ്റെ അടുത്തേക്ക് പോയി ഇതിനോടകം കാട്ടാന തിരികെ വന്നു അപ്പോൾ അർജുനയുടെ പുറത്ത് രണ്ടാം പാപ്പാൻ ആയിരുന്നു ആനകൾ ഏറ്റുമുട്ടി അർജുനയ്ക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ല (Nb: അർജുന 64y old Wild elephant 30y old) രണ്ടു പേരും കൊമ്പുകോർത്തു അർജുനയേ ബാക്കിലോട്ട് പുഷ്പെയ്ത് പ്പോൾ മരം കൊണ്ട് ആനയുടെ കാൻ മുറിഞ്ഞ് grip കിട്ടാതെയായി അർജുനയെ എല്ലാ അർത്ഥത്തിലും കാട്ടാന ഓവർപവർ ചെയ്തു അർജുനനെകാളും വലിയ ആന കൂടാതെ മദപാടിലും മദയാനകളോട് മത്സരിച്ചിട്ട് കാര്യമില്ല അർജുനയ്ക്ക് പിടിച്ച് നിൽക്കാൻ പറ്റാതെ ആയപ്പോൾ പപ്പാൻമാർ ആനയെ ഉപേക്ഷിച്ച് താഴേ ഇറങ്ങി അപ്പോഴേക്കും അർജുന സീരിയസ് ആയി injured ആയിരുന്നു തലയിലും ചെവിയും പറയും എല്ലാം അഴത്തിൽ കുത്തേറ്റിരുന്നു എന്നിട്ടും 10-20 min പിന്നെയും fight ചെയ്തു അവസാനം കാട്ടാന അർജുനയുടെ വാരിയെല്ല് തകർത്ത് കുത്തി കയറ്റിയതോടെ അർജുന കീഴടങ്ങി വീണു അർജുന ചരിഞ്ഞു എന്ന് ഉറപ്പാക്കിയിട്ടാണ് കാട്ടാന കളം വിട്ടത് കാട്ടനയുടെ പേര് അറിയില്ല ആളുകൾ ചൗതപ്പ എന്ന് വിളിക്കുന്നത് കേട്ടിട്ടില്ല അഭിമന്യു ഉണ്ടായിരുന്നെങ്കിൽ അർജുന കൊല്ലപെട്ടില്ലായിരുന്നു അർജുനയേക്കാളും strengt & ദൈര്യം അഭിമന്യുവിന് ഉണ്ട് ഈ ഇടയ്ക്ക് ഭീമ എന്ന ഒരു ആനയേയും പിടിക്കാൻ പദ്ധതിയിട്ടിരുന്നു But കർന്നാടക സർക്കാരിൻ്റെ ഏതൊരു ആനയേക്കാളും വലുതാണ് ഭീമ & മദപാടിലും അത് കൊണ്ട് മിഷൻ നിർത്തിവെച്ചിരിക്കുന്നു

  • @amalsadanandan
    @amalsadanandanАй бұрын

    അതിനെ കൊന്നതാ. ആനക്ക് 60 വയസ്സ് പ്രായം കഴിഞ്ഞു, അതുകൊണ്ട് ദുസ്സേരയിൽ നിന്നും അതിനെ വിരമിപ്പിച്ചു. എന്നിട്ട് ഈ പ്രായം ചെന്ന ആനയെ അതിനേക്കാളും 2 ഇരട്ടി വലുപ്പം ഉള്ള കാട്ടാനയെ പിടിക്കാൻ വേണ്ടി കൊണ്ട് പോയി. ദുസ്സെറക്ക് പങ്കെടുക്കുവാൻ മാത്രമേ അവന് റിട്ടയേർമെന്റ് പ്രായം ആയുള്ളൂ, കുങ്കി ആയി കൊണ്ട് പോവാൻ ഉദ്യോഗസ്ഥർക്ക് ഒരു കുഴപ്പവും ഇല്ല. കൂടെ ഉള്ള മനുഷ്യന്മാരെ വിശ്വസിച്ച് ആണ് അവൻ കാട്ടിലേക്ക് പോയത്. കന്നഡ ന്യൂസുകളിൽ അർജുനൻറെ കാലിന് വെടി ഏറ്റു അതുകൊണ്ട് ആണ് കാട്ടാനയുടെ മുന്നിൽ അവന് പിടിച്ച് നിൽക്കാൻ പറ്റാഞ്ഞത് എന്ന് പറയുകയുണ്ടായി. എന്തായാലും ഉദ്യോഗസ്ഥർ കാരണം മരിച്ച നായകൻ ആണ് അർജുനൻ. ഇത്രയും നല്ല ഒരു ആനയെ കൊല്ലാൻ കൊടുത്തു.

  • @binjurajendran
    @binjurajendranАй бұрын

    ഇത്തവണ സോൺപൂർ മേള കളർ ആകുമെന്ന് തോന്നുന്നു.. പറ്റിയാൽ പോകണേ.. 🤝

  • @ashiksherfudheen2240

    @ashiksherfudheen2240

    Ай бұрын

    വർഷങ്ങൾക് ശേഷം ഏറ്റവും കൂടുതൽ ആനകൾ വരുന്ന വമ്പൻ സോൺപൂർ മേള ആണ് ഇപ്രാവശ്യം നടക്കാൻ പോകുന്നത്, അതിന് കാരണം ആന കയ്മാറ്റ ബില്ല് പാസ്സ് ആയത് 🔥

  • @JIJ009
    @JIJ009Ай бұрын

    750 kg pathetic Pavam aaa position kittathatu tanneya nallatu enthinanu eee cruelty

  • @greeniggies6551

    @greeniggies6551

    Ай бұрын

    Sathyam

  • @ramdev9108
    @ramdev9108Ай бұрын

    മിക്ക കർണ്ണടക ആനകൾക്കും വാല് മുറിഞ്ഞുഇരിക്കും ഇത് മനപൂർവ്വം ചെയുന്നത് അന്നോ,,🤔

  • @ananthusai8285

    @ananthusai8285

    Ай бұрын

    മുതുമല സത്യമംഗലം റേഞ്ചിൽ ഒരു കാട്ടാന ഇണ്ടെന്ന് കേട്ടിട്ടുണ്ട്. മറ്റാനകളുടെ വാല് കടിച്ച് മുറിക്കുന്നതാണ് പുള്ളിയുടെ രീതി. പിടിയാനയോ മോഴയോ ആണെന്നാണ് കേട്ടിട്ടുള്ളത്.

  • @Whiteshadow596

    @Whiteshadow596

    Ай бұрын

    ഇത് ആനകളുടെ fight ൽ സ്വാഭാവികം ആണ് തോറ്റവർ വിജയിച്ചവൻ്റെ വാൽ കടിച്ചു മുറിച്ച് ഓടും അല്ലെങ്കിൽ തോറ്റോടുന്നവനേ വാലിൽ പിടിച്ചു നിർത്താൻ ശ്രെമിക്കും അപ്പോൾ വാൽ നിവർന്നും പോകും

Келесі