യുപിയിൽ ബിജെപിയുടെ കട പൂട്ടിയത് ആര്? | Why BJP lost in Uttar Pradesh ?

Why BJP lost in UP: Internal struggles and failed alliances are to be blamed.
#bjp #uttarpradesh #bjplost #amitshah #narendramodi #yogiadityanath

Пікірлер: 228

  • @sajeevank7203
    @sajeevank720318 күн бұрын

    240 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി NDA മുന്നണി 296 സീറ്റുകളോടെ ഇലക്ഷൻ ജയിച്ചിട്ടും അവർ പരാജയപ്പെട്ടവരെ പോലെ , അണ്ടി കളഞ്ഞുപോയ അണ്ണാനെ പോലെ പെരുമാറുകയും . അതേ സമയം 99 സീറ്റുകൽ മാത്രം നേടിയ കോൺഗ്രസ്സും , 28 പാർട്ടികൾ ചേർന്നുണ്ടാക്കിയ ഇൻഡ്യ ' മുന്നണിക്ക് ആകെ മാത്രം 232 സീറ്റുകൾ ഇലക്ഷനിൽ തോറ്റിട്ടും അവർ വിജയികളെ പോലെ അർമമാദിക്കുകയും ചെയ്യുന്ന വിചിത്ര മായ കാഴ്ചയാണ് ഇത്തവണത്തെ ഇലക്ഷന് ശേഷം കാണുന്നത് .

  • @abdulmanafparayil581

    @abdulmanafparayil581

    18 күн бұрын

    ഇന്ത്യൻജനാധിപത്യത്തിൻ്റെ വിജയമാണ് 232

  • @OoooOooo-hu8uv

    @OoooOooo-hu8uv

    18 күн бұрын

    പത്തു വർഷം മൈര് കളഞ്ഞു... എന്നല്ലാതെ ഭരണ നേട്ടം ഒരു ചുക്കും ചെയ്യാൻ പറ്റാത്ത ബിഖാരി ബോണ്ട്‌ നക്കി നായാടി...

  • @anoopgovind8851

    @anoopgovind8851

    18 күн бұрын

    പിന്നെ മോഡിജി കിളി പോയി ഇരിക്കുന്നതും😂

  • @abdulbasith9155

    @abdulbasith9155

    18 күн бұрын

    NDA യിൽ എത്ര കക്ഷികൾ ഉണ്ട്, അതൊന്ന് നോക്കൂ കൂടാതെ ED, Eelection Commission , NIA, CBI, Media ഇവരൊക്കെ കൂടെയുണ്ടല്ലോ

  • @Allwelfare

    @Allwelfare

    17 күн бұрын

    കാരണം വളരെ ലളിതം. മൂഞ്ചി ജീക്ക് പഴയപോലെ ed, സിബിഐ, മുതലായവ കാണിച്ചു, എതിർകക്ഷികളെ വിച്ഛേദിച്ച് സ്വന്തം പക്ഷത്താക്കാൻ പറ്റില്ല. ജീവിതം കട്ടപ്പൊക. ചുരുക്കത്തിൽ പറഞ്ഞാൽ ദുരന്തം വേർഷൻ വൺ🤣

  • @sreenivasanpn5728
    @sreenivasanpn572818 күн бұрын

    കടം പൂട്ടിയില്ല. ഒരു ലക്ഷം കയ്യിൽ കിട്ടിയപ്പോൾ മാറ്റികുത്തി, അത്ര മാത്രം. തമിഴ് നാട്ടിൽ വെറും 5000.

  • @johnsonouseph7631
    @johnsonouseph763118 күн бұрын

    401 കിട്ടുമെന്ന് പറഞ്ഞവർകേ വിഷമം ഉള്ളൂ. ഇന്ത്യ മുന്നണി മുന്നണിക് തോറ്റിട്ടും ഒരു വിഷമവും ഇല്ല. ഇന്ത്യ മുന്നണി ഗാലറിയിൽ ഇനി കളി കാണും. ❤

  • @socialmedia8804

    @socialmedia8804

    17 күн бұрын

    Ipozhathe NDA sambar munnani epo expire akumennu parayan pattilla😅😅😅

  • @RajA-rz2jw

    @RajA-rz2jw

    17 күн бұрын

    അവർക്ക് അതിനുള്ള കഴിവേ ഉള്ളൂ.

  • @-pgirish

    @-pgirish

    17 күн бұрын

    കിണ്ടി മുന്നണി,65 വർഷം ഭരിച്ചിട്ടും ഒന്നും ജനങ്ങൾക്ക്‌ കൊടുക്കുവാൻ കഴിയാത്ത ഖാൺഗ്രസ്സ് 8500 എല്ലാ മാസവും സ്ത്രീകളുടെ അക്കൗണ്ടിൽ ഇട്ടു കൊടുക്കാമെന്നു വാഗ്ദാനം നൽകി. ഒരിക്കലും നടക്കാത്ത സ്വപ്നം, അതിൽ പാവപ്പെട്ട ജനം വീണു.

  • @sayeedkpskp969
    @sayeedkpskp96918 күн бұрын

    നല്ല അവതരണം ❤❤❤❤സൂപ്പർ

  • @Rajeena-kt
    @Rajeena-kt18 күн бұрын

    നന്നായി അടിച്ചു പിരി

  • @Moorthy678

    @Moorthy678

    18 күн бұрын

    സ്വപ്നം കണ്ടോ

  • @umalu3472

    @umalu3472

    17 күн бұрын

    നടക്കാനിരിക്കുന്നത്

  • @lensman303
    @lensman30318 күн бұрын

    Manorama മാതൃഭൂമി . ജനം.. തുടങ്ങിയ ചാനലുകൾ നിർത്തലാക്കണം... മാധ്യമ ധർമ്മം.... ഏക പക്ഷീയമാകരുത്

  • @user-vv6bj1td1p

    @user-vv6bj1td1p

    17 күн бұрын

    മാധൃമദർമ്മം വറൂം മാമ്മ പണി അയി പൈസ കിട്ടിയാൽ സൂ ന്നക്കൂം

  • @josept2464
    @josept246418 күн бұрын

    You are correct.

  • @abdullamallavara3792
    @abdullamallavara379218 күн бұрын

    ഇ ഡിയും അധികാരവും പണവും ഉണ്ടെങ്കിൽ ആർക്കും ചാണക്യ തന്ത്രം മെനയാൻ അറിയാം അമിത്ഷാ തന്നെ വേണമെന്നില്ല

  • @user-iv5gk3jq4g
    @user-iv5gk3jq4g18 күн бұрын

    ബിജെപി യുടെ 62സീറ്റ്‌ 33ൽ ഒതുക്കി ഇന്ത്യ പവർ മഹാരാഷ്ട്ര 23ൽ നിന്ന് 9ൽ ഒതുക്കി ഇന്ത്യ ✍🏻

  • @RajA-rz2jw

    @RajA-rz2jw

    18 күн бұрын

    വാങ്ങിയ വോട്ടിൻ്റെ കാശ് കിട്ടാൻ പാർട്ടീ ഓഫീസൽ കാത്ത് കിടക്കുന്ന ആ പാവം പെണ്ണുങ്ങളെ ആദ്യം പോയി സമാധാനിപ്പിക്കൂ. എന്നിട്ട് പോരെ വിടുവായിത്തം!!!

  • @PKpk-or2oe

    @PKpk-or2oe

    18 күн бұрын

    Ennit. 99 total.

  • @mamedia3594

    @mamedia3594

    18 күн бұрын

    @@PKpk-or2oe Next Time 272 +

  • @NewsTrader243

    @NewsTrader243

    17 күн бұрын

    400 +, Congress Mukt Bharat

  • @TruthShaIIFreeYou

    @TruthShaIIFreeYou

    17 күн бұрын

    ​@@PKpk-or2oe😅😅😅.

  • @georgekuttychacko3412
    @georgekuttychacko341218 күн бұрын

    അഹംകാരം

  • @pkmullassery2731

    @pkmullassery2731

    18 күн бұрын

    Why is Modi important??* *New Zealand's Prime Minister resigns with tears,* *There is no job, no money, the economy is collapsing.* *Australia is running the work from the Reserve Fund.* *The Prime Minister resigned within a month.* *America fears the biggest economic recession.* *China is still struggling with Covid.* *Big companies are leaving the country.* *European Union disintegrates, Russia Ukraine dispute.* *Most of our neighbors have gone bankrupt, Pakistan, Bangladesh, Afghanistan, Sri Lanka..* *Despite all this, India alone stands strong in the whole world, getting stronger day by day.* *Dozens of missile tests, modernization of the army, fast trains, expressways, highways.* *Thousands of start-ups.* *Hundreds of projects.* *Farmers and common man are being helped.* *This has never been heard before in the history of the country.* *Modi's projects are not only announced, but also completed in record time.* *This extraordinary success belongs to a great man named Modi.* *It is noteworthy that if Modi had not been there for the last 10 years, India would have been like the rest of the world.* *Understand why Modi is important!* *Send this to at least one person who you think might be interested in understanding the global ground reality.*

  • @abdulvaheed6874
    @abdulvaheed687414 күн бұрын

    Good inform

  • @kprajendran-oz9bc
    @kprajendran-oz9bc18 күн бұрын

    പോയിട്ട് പിന്നെ വാ. ഇപ്പോൾ സമയം ഇല്ല.

  • @dhaneshedk3452
    @dhaneshedk345218 күн бұрын

    യോഗി പിണങ്ങിയത് കൊണ്ടാണ് യുപിയിൽ സീറ്റ് നഷ്ടപ്പെട്ടത് എങ്കിൽ യോഗിയെ ഇണക്കിയാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമല്ലോ... അപ്പോ അടുത്ത പ്രാവശ്യം മനോരമയ്ക്ക് കരയേണ്ടി വരുമല്ലോ....😂 ഇങ്ങനെയൊക്കെ ചെയ്തിട്ട് 32 പാർട്ടികൾ ഒന്നിച്ചു നിന്നിട്ട് പോലും ബിജെപിയുടെ സീറ്റിൻ്റെ അടുത്ത് പോലും എത്തിയില്ല...😂😂 എൻഡിഎ തന്നെ മൂന്നാം പ്രാവശ്യവും ഭരിക്കുന്നു....

  • @Kochumon-ho4pg

    @Kochumon-ho4pg

    18 күн бұрын

    Evm ullidathollam kaalam thadaiva 😮

  • @sajeevank7203

    @sajeevank7203

    18 күн бұрын

    खटाखट वोट दबाओ फटाफट फटाफट खाते में पैसा मिलेगा" - വോട്ടിന് പകരം 1 ലക്ഷം . ഇപ്പോൾ പെണ്ണുങ്ങള് ക്യൂ നിലക്കുന്നു

  • @NewsTrader243

    @NewsTrader243

    17 күн бұрын

    NDA has 38 parties

  • @dhaneshedk3452

    @dhaneshedk3452

    17 күн бұрын

    @@NewsTrader243 Please mention that parties....🤣🤣

  • @NewsTrader243

    @NewsTrader243

    17 күн бұрын

    @@dhaneshedk3452 So u know nothing?

  • @sudevansiva7529
    @sudevansiva752918 күн бұрын

    അളിയാ പിഴവ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തി തിരിച്ചുവരാനും ബിജെപി യ്ക്ക് അറിയാം അളിയൻ പോയി വേറെ പണി നോക്ക്

  • @ayyoobmubashira-rp8us

    @ayyoobmubashira-rp8us

    16 күн бұрын

    ഉറങ്ങി എണീറ്റാൽമാറുന്നമുന്നണിയുടെ കൂടെയല്ല😅😅😅😅😅

  • @kenichiwatanabe5094

    @kenichiwatanabe5094

    15 күн бұрын

    ശിവസേനയെ അറിയാമോ? 😂​@@ayyoobmubashira-rp8us

  • @devanandr741
    @devanandr74118 күн бұрын

    തോറ്റിട്ടും ജയിച്ചു എന്ന് വിചാരിക്കുന്ന കോൺഗ്രസ്‌ 😂.

  • @Pkggh
    @Pkggh18 күн бұрын

    പിഴച്ചില്ല.. Freebies offer cheythu... 1 lakh/ women.... ഇങ്ങനെ ചെയ്താണ് രാജ്യം വളർച്ച ഇല്ലതെ ഇങ്ങനെ ആക്കിയത്....കൺസെഷൻ കൊടുത്തോളു.. പക്ഷെ പരിധി വിടരുത്... രാജ്യം വളരില്ല

  • @Kochumon-ho4pg

    @Kochumon-ho4pg

    18 күн бұрын

    Adanikkum Ambanilkum koduthaal mathi 😊😮

  • @Pkggh

    @Pkggh

    18 күн бұрын

    @@Kochumon-ho4pg തനിക്കും startup തുടങ്ങാം പണക്കാരനാകാം... വെറുതെ ഇരുന്ന കോടികൾ കിട്ടാൻ അത് ഇല അല്ല....

  • @toplist8663
    @toplist866318 күн бұрын

    First Revange best from parliament

  • @muhammedali7280
    @muhammedali728018 күн бұрын

    ജയിച്ചാലും യോഗിക്ക് യോഗമുണ്ടാവില്ലാരുന്നു🤭

  • @tkrishnan57
    @tkrishnan5718 күн бұрын

    Cud u pls stop this nonsense campaign.

  • @georgekuttychacko3412

    @georgekuttychacko3412

    18 күн бұрын

    തൊട്ടതു അതുകൊണ്ടൊന്നുമല്ല അഹങ്കാരം ഒന്നുകൊണ്ടുമാത്രം , ജനം BJPye വെറുത്തു .

  • @najeelas

    @najeelas

    18 күн бұрын

    The abscess burst 🤒

  • @najeelas

    @najeelas

    18 күн бұрын

    ​@@georgekuttychacko3412അല്ലെങ്കിൽ നിങ്ങളുടെ വോട്ട് ഞങ്ങൾക്ക് വേണ്ട 😏 ഞങ്ങൾക്ക് ജനങ്ങളെ അറിയില്ല, ഇവിഎം ഉണ്ട് 🙄

  • @abdullahvayalar
    @abdullahvayalar18 күн бұрын

    പിഴച്ചത് ഉദ്ദേശിച്ച പ്രകാരം മച്ചിനുകൾ മാറ്റിവെക്കാൻ കഴിഞ്ഞില്ല. ഇതിനായിത്തന്നെ ഒരു മാനേജരും മാനേജ്മെന്റ്മുണ്ട് അത് മറക്കരുത്. കോടികൾ ചെലവിട്ടു പക്ഷേ ലക്ഷ്യം പ്രാപിച്ചില്ല. അത്രതന്നെ. കഴിഞ്ഞ തവണ പുറത്താകേണ്ടതായിരുന്നു ഇത്തവണ ഒരു പുരുതിവരെ കഴിഞ്ഞിട്ടുണ്ട്

  • @ViChuVJayan

    @ViChuVJayan

    18 күн бұрын

    😂😂

  • @harikumark8520

    @harikumark8520

    18 күн бұрын

    കോയ 🤣🤣🤣🤣🤣🤣🤣🤣

  • @smile4ver1
    @smile4ver118 күн бұрын

    അമിത്ഷായുടെ പൊട്ടൻ തീരുമാനം ആണ് UP യിൽ തോൽക്കാൻ കാരണം 😊 ഈ രണ്ട് ഗുജറാത്തികൾ ഇന്ത്യ മുഴുവൻ തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാൻ വേണ്ടി അദാനിക് ഏല്ലാം വിറ്റു,😢

  • @pathrosepathrose3494
    @pathrosepathrose349418 күн бұрын

    Hi your anti India toolkit bushing very nice.

  • @user-yn5hu8jk9i
    @user-yn5hu8jk9i18 күн бұрын

    👍👍👌💪💪🤟🌹🌹🌹♥️♥️♥️

  • @ramlancm1470
    @ramlancm147018 күн бұрын

    Hassaaath 👌🌹💯

  • @krishnakumarcr7169
    @krishnakumarcr716918 күн бұрын

    വിവരക്കേട് വിളമ്പുന രാഷ്ട്രീയ വിലയിരുത്തൽ.

  • @oscarthomas1771
    @oscarthomas177118 күн бұрын

    One cannot win every time

  • @sisubalans
    @sisubalans6 күн бұрын

    Real Hindus!!!!?

  • @GLOVESBP
    @GLOVESBP18 күн бұрын

    Parliament this time will not be The same as before. Roaring of charged tigers will be heard & appear *"rule of the day"* Instead Of *" NO ANSWER "*as was, the New norm will be *"ANSWER ALL"* NEW PARLIAMENT WILL REFLECT TRUE SPIRIT OF DEMOCRACY IN BALANCE & ABSOLUTE CONTROL 🤣🤣🤣🤣🤣

  • @sunilkumarvk5458
    @sunilkumarvk545818 күн бұрын

    K

  • @marykuttydas1734
    @marykuttydas173418 күн бұрын

    Rahulji 🙏

  • @pkmullassery2731

    @pkmullassery2731

    18 күн бұрын

    Why is Modi important??* *New Zealand's Prime Minister resigns with tears,* *There is no job, no money, the economy is collapsing.* *Australia is running the work from the Reserve Fund.* *The Prime Minister resigned within a month.* *America fears the biggest economic recession.* *China is still struggling with Covid.* *Big companies are leaving the country.* *European Union disintegrates, Russia Ukraine dispute.* *Most of our neighbors have gone bankrupt, Pakistan, Bangladesh, Afghanistan, Sri Lanka..* *Despite all this, India alone stands strong in the whole world, getting stronger day by day.* *Dozens of missile tests, modernization of the army, fast trains, expressways, highways.* *Thousands of start-ups.* *Hundreds of projects.* *Farmers and common man are being helped.* *This has never been heard before in the history of the country.* *Modi's projects are not only announced, but also completed in record time.* *This extraordinary success belongs to a great man named Modi.* *It is noteworthy that if Modi had not been there for the last 10 years, India would have been like the rest of the world.* *Understand why Modi is important!* *Send this to at least one person who you think might be interested in understanding the global ground reality.*

  • @Parampil
    @Parampil18 күн бұрын

    Yogi won’t do such play. Sure

  • @eldhothomas4693
    @eldhothomas469318 күн бұрын

    Jai Congress 👍 Jai Rahul Gandhi 👍

  • @josemanjaly6905
    @josemanjaly690516 күн бұрын

    Is it Chanakya Tanthram = EVM, E. D. & POLICE FORCE??? Amitu&Modi do what???? Shame!

  • @user-yp6xq1pd9z
    @user-yp6xq1pd9z18 күн бұрын

    Rahulji🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pkmullassery2731

    @pkmullassery2731

    18 күн бұрын

    Why is Modi important??* *New Zealand's Prime Minister resigns with tears,* *There is no job, no money, the economy is collapsing.* *Australia is running the work from the Reserve Fund.* *The Prime Minister resigned within a month.* *America fears the biggest economic recession.* *China is still struggling with Covid.* *Big companies are leaving the country.* *European Union disintegrates, Russia Ukraine dispute.* *Most of our neighbors have gone bankrupt, Pakistan, Bangladesh, Afghanistan, Sri Lanka..* *Despite all this, India alone stands strong in the whole world, getting stronger day by day.* *Dozens of missile tests, modernization of the army, fast trains, expressways, highways.* *Thousands of start-ups.* *Hundreds of projects.* *Farmers and common man are being helped.* *This has never been heard before in the history of the country.* *Modi's projects are not only announced, but also completed in record time.* *This extraordinary success belongs to a great man named Modi.* *It is noteworthy that if Modi had not been there for the last 10 years, India would have been like the rest of the world.* *Understand why Modi is important!* *Send this to at least one person who you think might be interested in understanding the global ground reality.*

  • @asafali6965

    @asafali6965

    16 күн бұрын

    @@pkmullassery2731 But poor becoming more poor

  • @user-cd1sw6nr9z
    @user-cd1sw6nr9z18 күн бұрын

    So all muslim vote went to congress🎉

  • @vijayanvnair6526
    @vijayanvnair652618 күн бұрын

    Amit Shah ഇല്ലാതെ ബിജെപി ഇല്ല. വൃത്തികേട് പറയാതെ

  • @EmilySaraJohn
    @EmilySaraJohn18 күн бұрын

    Jai Rahul 🎉Jai Congress 🎉

  • @pkmullassery2731

    @pkmullassery2731

    18 күн бұрын

    Why is Modi important??* *New Zealand's Prime Minister resigns with tears,* *There is no job, no money, the economy is collapsing.* *Australia is running the work from the Reserve Fund.* *The Prime Minister resigned within a month.* *America fears the biggest economic recession.* *China is still struggling with Covid.* *Big companies are leaving the country.* *European Union disintegrates, Russia Ukraine dispute.* *Most of our neighbors have gone bankrupt, Pakistan, Bangladesh, Afghanistan, Sri Lanka..* *Despite all this, India alone stands strong in the whole world, getting stronger day by day.* *Dozens of missile tests, modernization of the army, fast trains, expressways, highways.* *Thousands of start-ups.* *Hundreds of projects.* *Farmers and common man are being helped.* *This has never been heard before in the history of the country.* *Modi's projects are not only announced, but also completed in record time.* *This extraordinary success belongs to a great man named Modi.* *It is noteworthy that if Modi had not been there for the last 10 years, India would have been like the rest of the world.* *Understand why Modi is important!* *Send this to at least one person who you think might be interested in understanding the global ground reality.*

  • @ananthu2519
    @ananthu251918 күн бұрын

    കോൺഗ്രസിനെ വാനോളം പൊക്കുവ ഇതാണിപ്പോ മനോരമയുടെ മെയ്ൻ പരിപാടി

  • @najeelas

    @najeelas

    18 күн бұрын

    അവർ (കാസ) പണ്ടേ ജയിക്കുന്നവരുടെ കൂടെയാണ്, അവർക്ക് തോൽവിയില്ല 🤒

  • @chackokutty2844

    @chackokutty2844

    18 күн бұрын

    എന്നാപ്പിന്നെ ഭാഗവൻ ശ്രീ യെ പറ്റി പറയാം

  • @salmanshamna2737
    @salmanshamna273717 күн бұрын

    തോറ്റപ്പം നിങ്ങൾ ദ രോന്ന് പറത്ത് അവരെ ന്യായികരി കൂ😊

  • @sajeevank7203
    @sajeevank720318 күн бұрын

    Rahul and INDI Alliance purchased votes for money in UP . Now poor ladies are in queue , holding a guarantee card to get 1 lakh as offered by Rahul Gandhi . In karnataka , in last 7 days 8000 IPPB accounts opened in post offices to receive 8500/ monthly . Due to heavy rush to open IPPB accounts post offices raised banners showing it's a false information.

  • @jojoelijah8858
    @jojoelijah88589 күн бұрын

    Mayavathi.....finish Asaade.....very dangerous.....

  • @user-cd1sw6nr9z
    @user-cd1sw6nr9z18 күн бұрын

    And now u see.all neighbour country thy invite for their 3rd.bjp.cerimony.except pak.this very bad for India,s peace.

  • @purushothamannair2490
    @purushothamannair249018 күн бұрын

    There is no problem in U.P as you think. AA vellam thillackoolla. Vanni Vacheron.

  • @axxoaxx288
    @axxoaxx28818 күн бұрын

    Pakshe pakaram 75000 vanangalu thrissur koduthittund.

  • @seabastianmattan497
    @seabastianmattan49718 күн бұрын

    If one seriously and honestly make a postmortem of BJP failure, the EVMs will stand out as the culprit/villain. They remained dormant as ECI was incapacitated by the public caution.

  • @macarangacapensis2283

    @macarangacapensis2283

    18 күн бұрын

    stupid coment

  • @sreekumarm4835
    @sreekumarm483516 күн бұрын

    ഒന്നും പരിശോധിക്കണ്ട, ഇത്തവണത്തെ തിരഞ്ഞെടുപ്പ് രാജ്യസ്നേഹികളും, രാജ്യദ്രോഹികളും തമ്മിലുള്ളതായിരുന്നു❤

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai17 күн бұрын

    ആസാദ്‌ ഇപ്പോഴും ഉ ണ്ടോ

  • @PKpk-or2oe
    @PKpk-or2oe18 күн бұрын

    Ennittum 240 seat. ❤❤❤ modiji ❤❤❤

  • @nandakumarkollery6915
    @nandakumarkollery691518 күн бұрын

    Modi may leave after 1year Then come back in neck election

  • @ayapparajchinnasamy4324
    @ayapparajchinnasamy432418 күн бұрын

    beem dream reports

  • @Balakri15
    @Balakri1518 күн бұрын

    വിദേശ ശ ക്തികൾ

  • @pradeep9571
    @pradeep957118 күн бұрын

    Kuthithiruppu moone any other jobe??

  • @renjithr2522
    @renjithr252218 күн бұрын

    UP യിൽ വീണിട്ടും BJP ഭരിക്കുന്നു അതാണ് BJP 🔥🔥🔥🔥

  • @jayakaumarpg1082

    @jayakaumarpg1082

    18 күн бұрын

  • @user-dn4lb8gm6j
    @user-dn4lb8gm6j4 күн бұрын

    എന്നിട്ടും jananum rrs ഹിന്ദുഡ്ഡർ 12വീട്പൊളിച് കച്ചവടം പൊളിച്ചു ആ ദാറുക്കാൻ പറ്റൂല psu ആരുക

  • @gayatri3379
    @gayatri337918 күн бұрын

    enthoru aavesham to assess someone else's faults. Political leaders can be religious, but they should not be priests or pastors. Priests are very much bounded by their laws, they cannot have acceptance for everyone equally, it is their way; not their fault. What is fault is that they are being allowed in the frontline politics - priests and pastors. Their skill set is different, nation building is a different task, pastors take their charismatic skills and apply it here, it will become problematic. Those who really contribute to the nation, they have intelligence to work on a task and get it done. What pastors do is - because of their charismatic nature they get attracted and raise funds, so to an extent it seems like it works in politics, but won't sustain. Why? Because nation building is not a bucket collection and definitely they will be super biased towards their religion. Anyone who is religious will have a bias towards their religion, but they will have more acceptance towards everyone. As everyone knows, some are very crooked, but definitely there are many religious people who are politicians, who serve everyone with equal mindedness, but with pastors it is not possible.

  • @shanukonny3550
    @shanukonny355018 күн бұрын

    10 വർഷമായി ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടെന്ന് പോലും തോന്നിട്ടില്ല. ഞാൻ സ്കൂളിൽ പഠിച്ചിട്ടുണ്ട് നല്ലൊരു പ്രതിപക്ഷം ഇല്ലെങ്കിൽ ഇവിടെ ആർക്കും തോന്നിയത് പോലെ ഭരിക്കാം. എതിർക്കുന്നവവരെ ed യെ' വച്ച് പേടിപ്പിച്ചും ഒരു രാജാവിനെ പോലെ ഭരിക്കാമെന്നും. എന്നാൽ ഇവിടെ മതം മാത്രം കുത്തി വച്ചാൽ കാര്യങ്ങൾ നടന്നു പോകില്ല. ഇവർ ഈ കഴിഞ്ഞ ഞ്ഞ 10 വർഷം കൊണ്ട് എന്ത് ചെയ്തു ?? ദാരിദ്ര്യം കൂടി , തൊഴില്ലായിമ, ഈ നാട്ടിൽ ഇപ്പോൾ യുവാക്കൾ കുറവാണു ഈ നാട് ഉപേക്ഷിച്ചു പോയി കഴിഞ്ഞു. എന്നിട്ടും ഇവിടെ ഉള്ളവവർ മനസ്സിലാക്കുന്നില്ല. മതമല്ല നമുക്ക് വേണ്ടത് നല്ലൊരു ജീവിത രീതിയാണ്. എന്തുകൊണ്ട് യുപിയിൽ ബിജെപി തോറ്റു രാമക്ഷേത്രത്തിന്റെ പേരിൽ up മുഴുവൻ . പിടിച്ചെടുക്കാമെന്നു കരുതി എന്നാൽ ആ രാമൻ തന്നെ ഇവരെ ചതിച്ചു. ഇന്ത്യയിൽ ജീവിക്കാൻ നല്ലതാണു പക്ഷെ സമ്പത്തുള്ളവർക്ക് മാത്രം. ഇനി ഇവർക്ക് ഭരണ ഘടന തിരുത്താൻ കഴിയില്ല ജുഡീഷറിയെ വിലയ്ക്ക് വാങ്ങാൻ കഴിയില്ല തോന്നിയത് പോലെ ഒറ്റക്ക് തീരുമാനം എടുത്ത് ഭരിക്കാൻ കഴിയില്ല ഇതൊക്കെ തന്നാണ് ഇവിടെയുള്ള ജനങ്ങളും ആഗ്രഹിച്ചിരുന്നത്. ഇനിയും ഇസ്ലാം , ക്രിസ്ത്യൻ വിരുദ്ധതയുള്ളവർ ഒന്ന് ആലോചിച്ചു നോക്കുക അവർ നിങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു ??? ഹിന്ദു യുവാക്കൾക്ക് എല്ലാം തൊഴിൽ നൽകുന്നുണ്ടോ ??? എല്ലാ ഹൈന്ദവരുടെയും ദാരിദ്ര്യം മാറ്റിയോ ?? ഇവിടെ വളർന്നത് അംബാനി, അദാനി , പോലെ അല്ലാത്തവർ ആരെങ്കിലും ഉണ്ടോ നിങ്ങൾക്ക് ഇവർ വർഗീയത അല്ലാതെ എന്തെങ്കിലും നൽകിയോ ?? വാക്‌സിൻ പോലും അഴുമതി അല്ലെ ? ഇലക്ടറൽ ബോണ്ട് ആരും ചർച്ച ചെയ്യുന്നില്ല എത്ര യുവാക്കൾ ആത്മഹത്യാ ചെയ്യന്നു ഇതിനു മുൻപ് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ ?? ഇതിനെല്ലാം കാരണം ആരാണ് ??? india മുന്നണി തോറ്റിട്ടും ജനങ്ങൾക്ക് ഒരു സമാധാനം കിട്ടിട്ടുണ്ട് ഒറ്റക്കക്ഷിയായി ജയിക്കാമായിരുന്ന ബിജെപി തോറ്റു ചെറുതായി എന്തെങ്കിലുമൊന്ന് ജനങ്ങൾക്ക് ചെയ്തിരുന്നു എങ്കിൽ ബിജെപി ജയിക്കുമായിരുന്നു . ഇനി എങ്കിലും എല്ലാം മനസ്സിലാക്കി മുന്നോട്ട് പോകുക നമ്മുടെ നാട് എന്നേ യൂറോപ്പിനേക്കാൾ നല്ല രീതിയികൾ പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ഇനി ആര് തന്നെ ഭരിച്ചാലും നമ്മൾ ചോദ്യം ചെയ്യണം കാരണം അവർ നമ്മളെ സംരക്ഷിക്കാൻ നമ്മൾ തന്നെ തിരഞ്ഞെടുത്ത ജോലിക്കാർ മാത്രമാണ്.

  • @sumanbabud3047
    @sumanbabud304718 күн бұрын

    *കേന്ദ്ര മന്ത്രിസഭാ തീരുമാനം വൈകുന്നു. വകുപ്പുവിഭജനം സംബന്ധിച്ച് മനോരമയിൽ നടക്കുന്ന ചർച്ച പൂർത്തിയാകാത്തതാണ് പ്രശ്നം. എത്രയും വേഗം ചർച്ച പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് മോഡി മനോരമയോട് അപേക്ഷിച്ചിട്ടുണ്ട്..*😀 ഹലോ,മനോരമ ചാനല്‍ ഓഫീസല്ലേ? അതേല്ലോ.. ഒരു വിവരം അറിയാനായിരുന്നു... ചോദിച്ചോളൂ.. ചന്ദ്രബാബു നായിഡു ആവശ്യപ്പെടുന്ന വകുപ്പുകള്‍ ഏതൊക്കെ ആണെന്ന് ഒന്ന് പറയാമോ? അത് ചന്ദ്രബാബു നായിഡുവിനല്ലേ അറിയൂ,അദേഹത്തോട് ചോദിക്കു.. ഞാന്‍ ചന്ദ്രബാബു നായിഡു ആണ് സംസാരിക്കുന്നത് 😀😀

  • @user-cd1sw6nr9z
    @user-cd1sw6nr9z18 күн бұрын

    Y thy fail?thy r thinking muslims in india r their enimies.and thy go do bussines in muslim countries abroad.made temple in Abudhabi

  • @renjithr2522
    @renjithr252218 күн бұрын

    കോൺഗ്രസ്‌ എന്നും പ്രതിപക്ഷത്ത് 😂😂😂

  • @baskaranc4223
    @baskaranc422316 күн бұрын

    രാഷ്ട്രീയ പകിട ഉരുട്ടുമ്പോൾ ശത്രു ക്കളെ തിരിച്ചറിയാതെ കളിച്ചാൽ നുണ യുടെ വാക്കുകൾ കൊണ്ട് പരാജയം വന്നു ചേരുമ്പോൾ ബോധം വന്നിട്ട് എന്ത് കാര്യം 😄

  • @user-dn4lb8gm6j
    @user-dn4lb8gm6j18 күн бұрын

    ട്രീ മൂർട്ടി പോട്ടി മോഡി യൂഗി അമ്ടേം ശ ആ 👹☠️👻î😇🤑🫥🫠

  • @shajikumaran1766
    @shajikumaran176616 күн бұрын

    ഭരണഘടന തിരുത്തുമെന്ന പ്രചാരണമാണു യുപിയിൽ വീണത്‌.

  • @user-wl9cj9uo3i
    @user-wl9cj9uo3i18 күн бұрын

    Kadapoottiyathu raghul ghandhi entha samsayam

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed945517 күн бұрын

    മനുഷ്യ രൂവത്തിലുള്ള പിയ പിടിച്ച പേപ്പട്ടി ആയാൽ ഇങ്ങിനെ ഇരിക്കും

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai17 күн бұрын

    1lach കിട്ടുമ്പോൾ സമാദാനമായി പിന്നെ അവരെങ്ങനർയെങ്കിലും പൈക്കൊള്ളും

  • @subashvijaya
    @subashvijaya18 күн бұрын

    വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത മാപ്രകൾ

  • @shyamjithks4113
    @shyamjithks411318 күн бұрын

    ഒരു ലച്ചം കൊടുക്കാമെന്നു പറഞ്ഞ് കോൺഗ്രസ്‌ ബോണ്ട് കൊടുത്തത് മാത്രം മാപ്ര പറയില്ല 😏😏

  • @user-jj4mw7zp2z
    @user-jj4mw7zp2z17 күн бұрын

    Evm ചതിച്ചു ആശാനേ

  • @ChandranNair-fx1su
    @ChandranNair-fx1su18 күн бұрын

    Not at all. Congress offered one lakh to each in this election. Who will not vote for this sum?

  • @renjithr2522
    @renjithr252218 күн бұрын

    3കൊല്ലം മത്സരിച്ചിട്ടും 100തികയ്ക്കാൻ കഴിയാത്ത കോൺഗ്രസ്സ് 😂😂😂

  • @vivekbhat9466
    @vivekbhat946618 күн бұрын

    These kinds of false news won't save opposition

  • @crvinod1953
    @crvinod195318 күн бұрын

    ഓ, അപ്പൊ ഇന്ത്യ ഭരിക്കുന്നത്‌ പപ്പു ആണ് അല്ലെ ചേട്ടാ. നുമ്മ അറിഞ്ഞില്ലെ.

  • @user-cb2gb3hk9b

    @user-cb2gb3hk9b

    18 күн бұрын

    ഞങ്ങൾ മൈരൻ സങ്കി കളെ 😜👍രാമനും ❤️കൃഷ്ണനും ❤️👍പറ്റിച്ചു 👍👍😜

  • @sukumarannairthondiyil8927
    @sukumarannairthondiyil892718 күн бұрын

    Sanghi, walk with out Half Trouser. Looking Nice.

  • @jesushealingvoiceministry4229
    @jesushealingvoiceministry422918 күн бұрын

    പ്രാർത്ഥിക്കുന്ന ദൈവമകളെ കള്ളക്സിൽ കുടുക്കി ജയിലിൽ അടച്ചത് കൊണ്ട് ദൈവം പണി കൊടുത്തു. പ്രാർത്ഥിക്കുന്നവോട് കളിക്കലെ.

  • @user-jb3jc8cs6w
    @user-jb3jc8cs6w18 күн бұрын

    maattil.jaathiyo.mathsmo.alls..veamnddathu..janskksramsm.

  • @HaidarK-bg4sy
    @HaidarK-bg4sy18 күн бұрын

    പവങ്ങളുടെ വിട് കൾ തകർത്ത പോൾ ഓർത്തില്ല ഇങ്ങനെ ഒരുണി ഇവർ തരും എന്നത് അഹങ്കര തിന്ന് കിട്ടിയ 8 ന്റെ പണിയയി പോയി ജനതെ തമ്മിൽ അടിപ്പിച്ചു രസിച്ചിരുന്ന മോട്ടതലയേ നെ ഇപോൾ എവിടെയും കണാനില്ല

  • @sreejithsreedharan2514

    @sreejithsreedharan2514

    18 күн бұрын

    എന്നാലും മോദി തന്നെ ഭരിക്കും, സുടാപ്പി മോനെ 😂

  • @surendrankailasam4744
    @surendrankailasam474418 күн бұрын

    ഇനി മോദിക്ക് എതിരേ യോഗി യോഗിക്ക് എതിരേ ഈനാംപേച്ചി എന്ന് തുടങ്ങിയ കഥകൾ മെനഞ്ഞ് വിട് ഉളിപ്പില്ലാത്ത മാമാ മഞ്ഞരമേ.....

  • @saroshvarghese362
    @saroshvarghese36216 күн бұрын

    modi sarkar 👎👎👎🤣🤣🤣

  • @MrRajkarthi
    @MrRajkarthi18 күн бұрын

    Olakkaaa 😂

  • @Parampil
    @Parampil18 күн бұрын

    Rs. 1 Lac guarantee😮

  • @rskrishnamoorthi7420
    @rskrishnamoorthi742017 күн бұрын

    എങ്ങും അടിതെറ്റിയില്ല. News നുണകൾ

  • @jacobkavunkal333
    @jacobkavunkal33318 күн бұрын

    Ask Mr Modi to be a decent PM of a secular democratic republic of India.

  • @Kochumon-ho4pg

    @Kochumon-ho4pg

    18 күн бұрын

    Vivaram illaatha ahankaari yogyathaillatha kasserayil kayarri irrunnu😊😊😊

  • @user-vv6bj1td1p
    @user-vv6bj1td1p3 күн бұрын

    ടൂബ്ബിള്ളി ദൈവം മഷ്ളിമിനെ കരൂ അക്കി ചായ ക്കരൻ കേട്ടൂത്തല്ലി എടൂത്ത് മൂഷ്ളിമീന് കോടൂക്കൂം അങ്ങിനെ വിഡ്ഡിത്തം പറഞ്ഞു ജനങ്ങളെ വിഡ്ഡികളാക്കി ടൂബ്ബിള്ളി ദൈവം

  • @ThomasGeorge-jo4pq
    @ThomasGeorge-jo4pq18 күн бұрын

    .ì8n

  • @ramlancm1470
    @ramlancm147018 күн бұрын

    Yugi Motta😅😂🐕‍🦺🐕‍🦺

  • @satheeshsadasivan8075
    @satheeshsadasivan807518 күн бұрын

    ബുൾഡോസർ പിറകോട്ട് ഓടുമോ

  • @unnigopal
    @unnigopal18 күн бұрын

    വർഷങ്ങളായി ഇല്ലാതിരുന്ന ജാതി ചിന്ത ജനങ്ങളിൽ വരുത്താൻ യുപിയിൽ ഇണ്ടി സഖ്യത്തിനു കഴിഞ്ഞു.

  • @mhnadirsha2671

    @mhnadirsha2671

    17 күн бұрын

    😂

  • @muhammedsalim2500
    @muhammedsalim250013 күн бұрын

    Nasham pidichavanmmaar.

  • @sreekala3010
    @sreekala301018 күн бұрын

    NAMO 🙏 🌷 🕉

  • @Easymotive369
    @Easymotive36918 күн бұрын

    BJP യുടെ അടിത്തറ RSS ആണ്..അവരെ വെല്ലുവിളിക്കാൻ പാടില്ലായിരുന്നു..അവർക്ക് വേണ്ട പരിഗണന കൊടുക്കാതിരുന്നത് വലിയ തിരിച്ചടിയായി..തെറ്റ് തിരുത്തി മുന്നോട്ട് പോവുമെന്ന് വിചാരിക്കുന്നു🧡

  • @pvijayan8970
    @pvijayan897018 күн бұрын

    ഒരിക്കലും.. ഒരിക്കലും പിഴചില്ല... രാഹുൽ അഖിലേഷ്.. രണ്ടു പേരും യുപിയിൽ ഓരോ വീട്ടിൽ കയറി. വർഷത്തിൽ 100000. രൂപ തരും എന്ന കോപ്പിലെ പ്രഖ്യപാനം കേട്ട് ജനം കോൺഗ്രസ്‌ സിന്നു വോട്ട് ചെയ്തു... ഇപ്പോൾ ജനം മനസിലാക്കി ഇത് വെറും തട്ടിപ്പ്... എന്നിട്ടും ബിജെപി കഷ്ട്ടിച്ചു റെസ്‌സപ്പെട്ടു.. ഇതോടെ ജന്മം ഇനി കോൺഗ്രസ്‌ എന്ന് കേട്ടാൽ ചൂലെടുക്കും.....ഇതാണ് സത്യം...

  • @harikumark8520

    @harikumark8520

    18 күн бұрын

    അതാണ് സത്യം.🙏👍👏

  • @user-cb2gb3hk9b

    @user-cb2gb3hk9b

    18 күн бұрын

    ഹായ് ഞങ്ങൾ മൈരൻ സങ്കികൾ ഇനി ഈ ഇന്ത്യ യിൽ വിളയാടില്ല 👌👌🤣ഊമ്പി 😜😜👍

  • @pkurianphilipose3136

    @pkurianphilipose3136

    18 күн бұрын

    വിശ്വസിച്ചു. നീ പള്ളികൂടത്തിൽ പോയി അച്ചരം പഠിക്കണം.

  • @babuts8165

    @babuts8165

    18 күн бұрын

    15 ലക്ഷം? Rs40-പെട്രോൾ വർഷം2 കോടി തൊഴിൽ? 5 Trillion economy പറഞ്ഞതെല്ലാം bip കൊടുത്തു കഴിഞ്ഞോ?

  • @mathewck6512

    @mathewck6512

    18 күн бұрын

    Pooja mire

  • @Purakkadan2024
    @Purakkadan202418 күн бұрын

    ഉണ്ണി bjp ആണ് ഇനിയും ഭരിക്കാൻ പോകുന്നെ....ഇന്ത്യയിൽ സഹല പാർട്ടിയും പിന്തുണച്ചിട്ടു കോൺക്രസ്സിന് ഭരിക്കാൻ സാധിച്ചില്ല അതിനെ കുറിച്ച് എന്താ അഭിപ്രായം 😂

  • @jayakaumarpg1082

    @jayakaumarpg1082

    18 күн бұрын

    😊

  • @anirudhanm5509
    @anirudhanm550916 күн бұрын

    കുറെ പൊട്ടൻ ന്യൂസ് റീഡർ മാരും ചാനലുകളും ഉണ്ട് കേരളത്തിൽ അവർ എന്തൊക്കെയോ വിളിച്ചു പറയുന്നു.. ബിജെപി ഒരു കേഡർ സ്വഭാവമുള്ള പാർട്ടിയാണ്... ബിജെപിയുടെ ആഭ്യന്തര കാര്യങ്ങൾ ഒരിക്കലും ആ പാർട്ടി പറയാതെ പുറത്ത് ലഭിക്കില്ല..... കേരളത്തിലെ ന്യൂസ് ചാനലുകൾ ഊഹിച്ച് എന്തൊക്കെയോ ന്യൂസ് പടച്ച് വിട്ടു കൊണ്ടിരിക്കുന്നു.. റേറ്റിംഗിനു വേണ്ടി മാത്രം... സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ഏതൊക്കെ വകുപ്പുകൾ ആണ് എംപിമാർക്ക് ലഭിക്കാൻ പോകുന്നത് എന്ന് ഒരു മാധ്യമങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നത് മോഡി 3.0 ഗവൺമെൻറിൻറെ പ്രത്യേകതയാണെന്ന് സാധാരണക്കാർക്ക് മനസ്സിലായി.. പക്ഷേ കേരളത്തിലെ മാധ്യമങ്ങൾ ഇലക്ഷൻ റിസൾട്ട് വന്ന അന്ന് തന്നെ കേന്ദ്ര ഗവൺമെൻറിൻറെ വകുപ്പുകൾ എംപിമാർക്ക് വീതിച്ചു നൽകിയിരുന്നു... കഷ്ടം എന്നല്ലാതെ എന്തു പറയാൻ...

  • @timepasspopcorn2349

    @timepasspopcorn2349

    10 күн бұрын

    എന്ത് കേഡർ 400 പാർ എന്തായി Up യിൽ എത്ര സീറ്റ് പോയി കേഡർ ആയത് കൊണ്ടാവും

  • @sukumaranm5307
    @sukumaranm530718 күн бұрын

    ആണോ.. അതൊക്കെ ബിജെപി നോക്കിക്കോളും

  • @Shamedia-jannathu

    @Shamedia-jannathu

    18 күн бұрын

    BJP nookikoolunnu parayunnu nale nee chatha thirinju nookum ennu urapoundo? Prathipaksthe nookum appoyum nee adimayaanu adimayallannu ninaku thoonunna kaalam vareyum!

  • @user-wo5sz1yt5o
    @user-wo5sz1yt5o18 күн бұрын

    അത് UP മുഖ്യൻ തന്നെയാണ്,ഇതു യുപിയിൽ പാട്ടാണ്...... 😭

  • @user-gt9rd6uh2d
    @user-gt9rd6uh2d18 күн бұрын

    നിങ്ങളുടെ വിചാരം ഇവിഎം മെഷീൻ സൂപ്പർ ആയി എന്നാണോ ഇവിഎംമെഷീൻ ഇല്ലായിരുന്നുവെങ്കിൽ 5 സീറ്റ് കിട്ടില്ലായിരുന്നു

  • @leoleo-em8nn
    @leoleo-em8nn18 күн бұрын

    Vannallo adutha you tube vanam😂😂😂😂

  • @OoooOooo-hu8uv
    @OoooOooo-hu8uv18 күн бұрын

    അങ്ങനെ സത്യങ്ങൾ വിളിച്ചു പറയടെയ്..... നക്കി നാരായണൻ ഡ്രാമക്കാരൻ.. ജൂട്ടാ, മക്കാർ,, ബിഖാരി ബോണ്ട്‌,,, 👌

  • @umalu3472
    @umalu347217 күн бұрын

    3 ചെകുത്താന്മാർ ഇന്ത്യ ഭരിക്കാമെന്നുവെച്ചാൽ അതെപ്പോഴും നടക്കുമോ

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba942417 күн бұрын

    Useless Anti national channel who lives as an Indian citizen.

Келесі