ഉത്തർപ്രദേശിൽ യോഗി മതി.. കേന്ദ്രത്തിൽ ഞങ്ങൾ രാഹുലിനൊപ്പം; ട്രക്ക് ഡ്രൈവർക്ക് പറയാനുള്ളത്..

ഉത്തർപ്രദേശിൽ യോഗി മതി.. കേന്ദ്രത്തിൽ ഞങ്ങൾ രാഹുലിനൊപ്പം; ട്രക്ക് ഡ്രൈവർക്ക് പറയാനുള്ളത്..
#yogiadityanath #rahulgandhi #loksbhaelection2024
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 118

  • @india2920
    @india2920Ай бұрын

    നാടകം മോൻ്റെ ചെരുപ്പ് തെറിച്ചു പോയി😂😂😂😂

  • @fkworldmedia
    @fkworldmediaАй бұрын

    താഴെ വീണ ചെരുപ്പ് എടുത്തിട്ട് പോ അണ്ണാ 😂

  • @savetalibanbismayam7291

    @savetalibanbismayam7291

    Ай бұрын

    Drama

  • @afsalvlm
    @afsalvlmАй бұрын

    ഇവിടെയും സ്ക്രിപ്റ്റ്‌ 😂😂😂 ലോറി വരുന്നു കൈകാണിക്കുന്നു നിർത്തുന്നു.. ഞാൻ മുംബൈ പോകുന്നു നിങ്ങളുടെ കൂടെ വരട്ടെ.... വന്നോളൂ 😂😂😂

  • @sivadaspi1628

    @sivadaspi1628

    Ай бұрын

    Real life comedians 😜

  • @MidhunMathew5770

    @MidhunMathew5770

    Ай бұрын

    😂😂😂😂 സ്ക്രിപ്റ്റ് സൂപ്പർ 😂😂😂

  • @dipuremya1099
    @dipuremya1099Ай бұрын

    Script കൊള്ളാം... മ്മുട്ടിയെ വെച്ച് പടം eduk 😂

  • @soumya_gopinath
    @soumya_gopinathАй бұрын

    ;50 യുപിയിൽ യോഗി ബാബുവോ 🤭🤭 ഇട്രയും ലിവരം കെട്ട മാപ്രയോ കേരളത്തിൽ 🤣🤣

  • @knightofgodserventofholymo7500

    @knightofgodserventofholymo7500

    Ай бұрын

    Babu means sir or sahib

  • @soumya_gopinath

    @soumya_gopinath

    Ай бұрын

    @@knightofgodserventofholymo7500 ഓബ്രാ 🤭🤭 ഉത്തരവ്

  • @DRACULA_KING_
    @DRACULA_KING_Ай бұрын

    Truck ഡ്രൈവറിന് എത്ര കൊടുത്തു മാപ്ര

  • @ejniclavose1897

    @ejniclavose1897

    Ай бұрын

    Electro bond jenadroha party Jai Gomathagi chanaka vimuktha Bharath

  • @DRACULA_KING_

    @DRACULA_KING_

    Ай бұрын

    @@ejniclavose1897 ഒളിച്ചും പതുങ്ങിയും നീണ്ട 70 വർഷം വാങ്ങിയവർക്കു ഉള്ള തിരിച്ചടി ഇലക്ടറൽ ബോണ്ട്. 🤣

  • @MidhunMathew5770

    @MidhunMathew5770

    Ай бұрын

    ​@@ejniclavose1897 സ്വന്തം വാപ്പയെ തിരക്കി നടക്കുകയാണോ അതാണ് ഫേക്ക് ഐഡിയിൽ വന്നത് 😂😂😂

  • @madhuvv8136
    @madhuvv8136Ай бұрын

    കേരളത്തിൽ മാധ്യമപ്രവർത്തകരാകാൻ ഈ നിലവാരം മതി😂

  • @ajikumar8653
    @ajikumar8653Ай бұрын

    കൃത്യ സമയത്ത് ഡ്രൈവർ എത്തി 😜

  • @savetalibanbismayam7291

    @savetalibanbismayam7291

    Ай бұрын

    Drama😅

  • @greatvoices
    @greatvoicesАй бұрын

    Everyone understood the question and answers 👌🏾👌🏾

  • @sivadaspi1628
    @sivadaspi1628Ай бұрын

    Comedy Mamas😅..

  • @afsalvlm
    @afsalvlmАй бұрын

    ഡ്രൈവർ പറയുന്നത് കിടന്നുറങ്ങിയാൽ ഡീസൽ കളവ് പോകും, സ്റ്റെപ്നി ടയർ കളവ് പോകും,ഡ്രൈവറേ അടിച്ചു ഫോൺ പിടിച്ചു പറിക്കും 😭😭😭😭

  • @Areekatt.sf6-

    @Areekatt.sf6-

    Ай бұрын

    അതിൽ കേരളം മത്രം സേഫ്റ്റി നമ്പർ പക്ക 1

  • @Patriot203
    @Patriot203Ай бұрын

    Maamaa madymathinte oscar abhinayam

  • @ejniclavose1897

    @ejniclavose1897

    Ай бұрын

    Mera Karandi

  • @kidsreals1333

    @kidsreals1333

    Ай бұрын

    യോഗി വേണ്ട

  • @Patriot203

    @Patriot203

    Ай бұрын

    @@kidsreals1333 Italian madhamayude mon venda

  • @ramakrishnan3332
    @ramakrishnan3332Ай бұрын

    അത് ശരിയാണ് അവരുടെ കൂടെ നിന്നാൽ മൂഡ് അറിയണമെന്നില്ല അതിന് അവരുടെ കൂടെ തന്നെ സഞ്ചരിക്കണം അവർ എപ്പോഴാണ് തുണി പൊക്കുന്നത് അപ്പോൾ അവരുടെ മൂഡ് കാണാം താങ്കൾ അത് നന്നായി നക്കിക്കൊള്ളുക

  • @madhumohanmohan4309
    @madhumohanmohan4309Ай бұрын

    റിപ്പോർട്ടർ കയറിയ സമയത്തു എന്തോ സാധനം റോഡിലേക്കു വീണു

  • @anooprna6435

    @anooprna6435

    Ай бұрын

    കിളി സാറ് ചെരുപ്പ് തപ്പുമ്പം കിട്ടത്തില്ല.. Kമാപ്ര തട്ടി വെളീൽ കളഞ്ഞു😂

  • @gamer1234k

    @gamer1234k

    Ай бұрын

    Teeta kammi alle apol athu poythu ayirikum😂

  • @worldisone511
    @worldisone511Ай бұрын

    കുത്തിത്തിരുപ്പ് boys

  • @sahadevanem3754
    @sahadevanem3754Ай бұрын

    Good driving direction

  • @letterwalk2904
    @letterwalk2904Ай бұрын

    അടിപൊളി, ഒരു ദേശീയ പാത ഇല്ലാത്ത കേരള ആണ് best എന്ന് ട്രക്ക് ഡ്രൈവർ. അഭിനയം ആണെന്ന് തോന്നുകയേ ഇല്ല

  • @wayanadankochunni5663
    @wayanadankochunni5663Ай бұрын

    അണ്ണാ ചെരുപ്പ് ചെരുപ്പ് ഓ. ചപ്പൽ. ചപ്പൽ😂😂😂

  • @jibinbhaskar6187
    @jibinbhaskar6187Ай бұрын

    ആ ഡ്രൈവർ വേറെ ഒരു കാര്യം കൂടി പറഞ്ഞു കേരളം സൂപ്പർ ആണ് എന്ന് അത് കൂടി കാണിക്കാമോ

  • @india2920
    @india2920Ай бұрын

    മോദി ഭാരത രക്ഷകൻ .... ഭാരതത്തിൻ്റ അഭിമാനം 420 സീറ്റുമായി വീണ്ടും അഞ്ച് വർഷം ഭരിക്കും❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sarathkalarikkal9713

    @sarathkalarikkal9713

    Ай бұрын

    Modi ji❤🇮🇳❤🇮🇳❤🇮🇳

  • @Glinjofglinj

    @Glinjofglinj

    Ай бұрын

    ഉണ്ട കിട്ടും

  • @ejniclavose1897

    @ejniclavose1897

    Ай бұрын

    British karude adimathathil ninnum Onnu India kkuvendi Oru cheru viral anakkuvan Evide yayirunnu

  • @ejniclavose1897

    @ejniclavose1897

    Ай бұрын

    Reksha Kan. Covishild Booster kozha medichu Anekare konna MODHI sab.

  • @AQB.007
    @AQB.007Ай бұрын

    😂😂😂എന്തരേ ഇത്...

  • @jinuthomas5252
    @jinuthomas5252Ай бұрын

    റോഡ് അടി പൊളി

  • @merabharath2818
    @merabharath2818Ай бұрын

    ചെരുപ്പ് പോണെങ്കിൽ പോകട്ടെ മുംബൈ പോയി വരുമ്പോൾ എടുക്കാം 🤣🤣🤣🤣

  • @skmedia1520
    @skmedia1520Ай бұрын

    പപ്പുവിനൊപ്പമോ......😂 കൊള്ളാം.... ബസ്റ്റ്

  • @santhoshxavier6643
    @santhoshxavier6643Ай бұрын

    Good 👍🏽👍🏽👍🏽👍🏽 RG Rg Rg Rg Rg iNCO 💪🏽💪🏽 India' 💪🏽💪🏽👍🏽💚💚

  • @sreekantannair6614
    @sreekantannair6614Ай бұрын

    ഈ റിപ്പോർട്ടർ ..... ആള് ശരിയല്ല

  • @suneerakp2927
    @suneerakp292721 күн бұрын

    അയ്യേ തുമരാ ചെരുപ്പ് തായേ പ്പോയീ ഹേ ഹീ ഹോ 😂😂😂

  • @user-wr1bs3qv4r
    @user-wr1bs3qv4rАй бұрын

    അവനിപ്പോൾ വളരെ മനോഹരമായ ഡ്രൈവ് ചെയ്യുന്ന റോഡ് ഉണ്ടല്ലോ അത് മോദി ഗവൺമെൻറ് പണിതു കൊടുത്തതാ അതും കൂടി അവനോട് ഒന്ന് ഓർമിപ്പിച്ച മാമേ

  • @MidhunMathew5770

    @MidhunMathew5770

    Ай бұрын

    മലരുഭൂമി അവിടെ പോയി വിജയനു വേണ്ടി വോട്ടുപിടിക്കുകയാണ്😂😂😂

  • @MsMsplive
    @MsMspliveАй бұрын

    ജിയുടെ സെറ്റ് ഇട്ടുള്ള കളി ഇവിടെയോ..... കൊല്ല കുടിക്ക് സൂചിയോ 🤣

  • @user-kp9rq8xu7k
    @user-kp9rq8xu7kАй бұрын

    ഭയങ്കരം തന്നെ. അപ്പൊ അഖിലേഷ് കട്ടപ്പൊക

  • @RohithS-vo4zb
    @RohithS-vo4zbАй бұрын

    Rahul😍❤️

  • @retheeshkr1960
    @retheeshkr1960Ай бұрын

    Nalla directions

  • @gautham8956
    @gautham8956Ай бұрын

    krithya samayathu driver ethi ..nerathe thanne side othikki vannu..nalla script pakshe cut cheyyendadathu cut cheythilla

  • @alexk.s8815
    @alexk.s8815Ай бұрын

    Arranged program

  • @phiroskhan2124
    @phiroskhan2124Ай бұрын

    ദേശ സ്നേഹികൾ കേട്ടല്ലോ കേരളം നമ്പർ വൺ എന്ന് പറയുന്നത്💯

  • @useoftime4066
    @useoftime4066Ай бұрын

    Cherup roadil poi😂😂

  • @shameerkm8224
    @shameerkm822426 күн бұрын

    അശോക് ലെയ്‌ലൻഡ് ന് വെറുതെ ഒരു പരസ്യം കിട്ടി 😀😆😆

  • @kl-58-vlogs42
    @kl-58-vlogs42Ай бұрын

    ❤❤❤❤❤🎉🎉🎉🎉 bjp daaaaa

  • @user-ub9nc5ey8u
    @user-ub9nc5ey8uАй бұрын

    നല്ല സിനിമാ ഷൂട്ടിംഗ്

  • @sreejayankv4291
    @sreejayankv429129 күн бұрын

    മാതൃഭൂമി മാധ്യമപ്രവർത്തകന് ബോംബെയ്ക്ക് പോകണ്ടേ ഏതായാലും തനിക്ക് വിശാലമായി ഇറങ്ങി നടന്നു പോകാൻ റോഡ് മോദി ഗവൺമെൻറ് ഉണ്ടാക്കിയിട്ടുണ്ട്ഈ മാധ്യമപ്രവർത്തകന്റെ നാട്ടിൽ പാവം ഡ്രൈവർമാരാണ് തീരുമാനിക്കുന്നത് ആരാണ് ജയിക്കേണ്ടത് ആരാണ് തോൽക്കേണ്ടത് അവർക്കാണ് പൊളിറ്റിക്കൽഅറിവ് കൂടുതൽ എന്നാൽ പിന്നെ കാണാം

  • @satheeshadhu7212
    @satheeshadhu7212Ай бұрын

    Modi G 🔥🔥🔥

  • @sivasankarannair5422
    @sivasankarannair5422Ай бұрын

    1:03

  • @akhileshakhi9164
    @akhileshakhi9164Ай бұрын

    ഫ്രഷ് ഫ്രഷ് ഫ്രഷേയ്

  • @freethebull
    @freethebullАй бұрын

    oru lorry driver orikkalum parayilla keralam nalla state anennu..bhakki enthu nallathanenkilum oru driverk road nallathallenkil block um ellam kondu valanchittundekil avan enthayalum aa sthalam verukkum..nalla drama..keep it up mapra

  • @hopkins3642
    @hopkins3642Ай бұрын

    Ethu rahul😂😂

  • @thajupadappilpadappil2412
    @thajupadappilpadappil2412Ай бұрын

    എല്ലാവരും മോദിയുടെ ഏകാധിപത്യത്തിന്റെ അടിമകൾ ആകണമെന്ന് എന്താ നിർബന്ധം ഉണ്ടോ

  • @ummusafa.p9803
    @ummusafa.p9803Ай бұрын

    Petrol diesel 50 price gas 400 good boys

  • @user-dn6ks8sd2c
    @user-dn6ks8sd2cАй бұрын

    Rahul ji ❤

  • @foodtechyunlimited4257
    @foodtechyunlimited4257Ай бұрын

    നാടകം ആർക്കും മനസ്സിൽ ആവുന്നില്ല റിപ്പോർട്ടേറെ

  • @bernardgibbons1037
    @bernardgibbons1037Ай бұрын

    Isbar congress INDIA 🇮🇳 350 par

  • @sreehariv1263
    @sreehariv1263Ай бұрын

    Kairalibhumi anchor vannu guyss, pedikkanda Evan Indi yude nadannu salary vedikunuu

  • @shinetk3784
    @shinetk3784Ай бұрын

    പറഞ്ഞപോലെ ട്രക്ക് വന്നു... മുംബയിൽ ആണോ പോകുന്നത് എന്ന് ചോദിക്കുന്നു.. അതെ എന്ന് പറയുന്നു.. Scripted ആണെന്ന് പറയുക ഇല്ല.. അയാൾ പറയുന്നത് ഒട്ടും scripted അല്ല.... നല്ല തല 🤣

  • @Sachindasmathstuition
    @SachindasmathstuitionАй бұрын

    ക്യൂ... ചെരുപ്പ് ചെരുപ്പ്

  • @sahadevanachary6919
    @sahadevanachary6919Ай бұрын

    സഞ്ചാരത്തിന്റെ ഒടുവിൽ മാതൃഭൂമിക്കാർക്ക് പാരയും വെച്ചു ഒരു പൊടിക്കൈ പ്രയോഗം. യു പി യും ഗുജറാത്തും എന്തിന് പശ്ചിമ ബംഗാൾ കുറെ തേക്കൻ സംസ്ഥാനങ്ങൾ ഇവിടെയൊക്കെ ബിജെപി അപ്രതീക്ഷിതമായി വിജയം നേടിവച്ചിരിക്കുമ്പോൾ പാൽപ്പായാസത്തിൽ മണൽത്തരി വാരിയിട്ടു വെറുപ്പിക്കുന്ന പോലെ ഈ വൈകിയ വേളയിൽ കന്നാന്റെ കിന്നിയടി പോലെ വാർത്ത മനപ്പൂർവ്വം കോൺഗ്രെസ്സിനെ നാണംകെടുത്തിക്കാനല്ലേ???

  • @redspeedbus4923
    @redspeedbus492329 күн бұрын

    Modeede achante vakayalla road, Indian tax payers money

  • @josephtheruvapuzha
    @josephtheruvapuzhaАй бұрын

    Congress ka sarkar🤣🤣🤣😵‍💫😵‍💫😵‍💫🤣

  • @Jserum77
    @Jserum77Ай бұрын

    Modi hamara rekshakan hai modi hamara daivam hai. Daivam vare modi ka aradhakan hai. Kya katharnak yugam hai hum ullath

  • @varghesekv5043
    @varghesekv5043Ай бұрын

    മോദി ഉടായിപ്പ് ആണെന്ന് എല്ലാർക്കും മനസിലായി

  • @sarathkalarikkal9713

    @sarathkalarikkal9713

    Ай бұрын

    Athu nee congi vanam aayathu kondu thonunathanu🤭.modi lokam aradhikyina INDIA-yude nethavanu.Modi bharanathil aanu INDIA vikasikyan thidagiyathu. Modi ji 370+ seat❤🇮🇳❤🇮🇳❤🇮🇳

  • @ejniclavose1897

    @ejniclavose1897

    Ай бұрын

    Electro bond jenadroha party Jai shree Gomathagi

  • @vijith1526

    @vijith1526

    Ай бұрын

    വ്യാജ ഗാന്ധിമ്മാർ ഉടായിപ്പ് ആയതു കൊണ്ട് ആണ് നാട്ടുകാർ തൈര് ..പപ്പുവിന്നെ ഓടിച്ചു വിട്ടത്

  • @savetalibanbismayam7291
    @savetalibanbismayam7291Ай бұрын

    Antham keedam Reporter

  • @user-vj2em2uq1b
    @user-vj2em2uq1bАй бұрын

    Ada koppan kammi chanalukalee neeyonnum anganee kalichalum modi thanked next pm

  • @jafartk9490
    @jafartk9490Ай бұрын

    Jai congress

  • @SreevalsanK-zu5cb
    @SreevalsanK-zu5cbАй бұрын

    റിസൾട്ട്‌ വരട്ടെ നിന്നെ വീട്ടിൽ കയറി വെട്ടും

  • @muhammedsaeed1657

    @muhammedsaeed1657

    Ай бұрын

    🙄🙄🙄നിന്നെ ഒകെ സൈബർ സെൽ കൊണ്ടു പോവും...

  • @symphonynaturesmusic2097
    @symphonynaturesmusic2097Ай бұрын

    മോഡി വല്യ സംഭവം ആണെന്നാണ് പാവപ്പെട്ട ജനങ്ങൾ ചിന്തിച്ചു വച്ചിരുന്നേ യാഥാർഥ്യം മനസിലാക്കാൻ 10 വർഷം എടുത്തു ഇനി ഒരു 5വർഷം കൂടി bjp ഭരിക്കട്ടെ, എന്നാലേ മനുഷ്യർ വെറുത്തു വെറുത്തു ബിജെപിയുടെ അഡ്രെസ്സ് പോലും ഇല്ലാതെ വരൂ, by the time അദാനിക്ക് മുടിപ്പിക്കാൻ ഒന്നും ഇനി ഇല്ലാതെ വരും അപ്പോൾ അയാളും bjp യെ കൈ വിട്ടോളും.

  • @HaseenaEnnimal

    @HaseenaEnnimal

    Ай бұрын

    Athenne

  • @Skycity.__

    @Skycity.__

    Ай бұрын

    അങ്ങനെ ഇല്ലാണ്ടാവാൻ ഇത് സിപിഎം അല്ല ബിജെപിയാണ് ആ സ്വപ്നം വിട്ടിൽ കണ്ടാൽ മതി 🤣🤣🤣

  • @symphonynaturesmusic2097

    @symphonynaturesmusic2097

    Ай бұрын

    @@Skycity.__ നോക്കിക്കോ,2 വർഷത്തിനകം പാർട്ടിക്കകത്തു പട തുടങ്ങും യോഗിയുടെ ടീം മോഡിയുടെ ടീം പിന്നെ അടിച്ചു പിരിയും, കാരണം യോഗിക്കറിയം ഇനി ഒരു bjp സർക്കാർ ഉണ്ടാവില്ലന്ന് അപ്പോൾ നേതൃ മാറ്റം ആവശ്യപ്പെടും, ഷാ മോഡി അദാനി സമ്മതിക്കില്ല പിന്നെ അടിയോടടി 🤣🤣🤣

  • @ejniclavose1897

    @ejniclavose1897

    Ай бұрын

    GST GST koppile. GST GST Eduthu kalyum Jail Indian national Congress party

  • @josephtheruvapuzha

    @josephtheruvapuzha

    Ай бұрын

    Eda mara pothe pinne Pappuvano valiya sambhavam😵‍💫😵‍💫😵‍💫😵‍💫

  • @afsalvlm
    @afsalvlmАй бұрын

    ഏറ്റവും നല്ല സ്റ്റേറ്റ് കേരളം 🔥🔥🔥ഡ്രൈവറുടെ വാക്കുകൾ

  • @vasudevan5022

    @vasudevan5022

    Ай бұрын

    അവനു വണ്ടിയിൽ ഇരുന്നു പറഞ്ഞാലും മതിയല്ലോ.അനുഭവിക്കുന്നത്. കേരളീയര് അല്ലേ.

  • @UnniKrishnan-wv6hz

    @UnniKrishnan-wv6hz

    Ай бұрын

    nalla best road is only in al-kheralam....koyakalude swanthan al-naadu

  • @user-kw5kc7bk2r

    @user-kw5kc7bk2r

    Ай бұрын

    അതിപ്പോൾ നിങ്ങൾ ഇസ്ലാമിക് സ്റ്റേറ്റിനോടും,ഹമാസിനോടും,താലിബാനോടും,ഹിസ്ബുള്ളയോടും, ഹൂതികളോടും ഒക്കെ ചോദിക്കുക ,അവരും പറയും കേരളം സൂപ്പർ ആണെന്ന് കാരണം അവരെ സപ്പോർട്ട് ചെയ്യുന്നത് മതേതര കേരളം മാത്രമേ ഉള്ളൂ

  • @user-tv3vi3tx6j
    @user-tv3vi3tx6jАй бұрын

    മാതൃഭൂമി കേരളത്തിലെ ജനങ്ങളെ പറ്റിക്കരുത് മാമാ ചാനല്

  • @user-il9kk6rq7s
    @user-il9kk6rq7sАй бұрын

    ശരാശരി ഹിന്ദു കൊങ്ങി 😂😂

Келесі