'റായ്ബറേലി സുരക്ഷിതമായ മണ്ഡലമല്ല' | Unni Balakrishnan | Meet The Editors

Watch full Video - • അമേഠി ഉപേക്ഷിച്ചോ? | M...
'റായ്ബറേലി സുരക്ഷിതമായ മണ്ഡലമല്ല' | Unni Balakrishnan | Meet The Editors
#meettheeditors #unnibalakrishnan #rahulgandhi #raebareli #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 975

  • @thomaskm529
    @thomaskm529Ай бұрын

    ഉണ്ണി ബാലകൃഷ്ണന്റെ രാഷ്ട്രീയ വിശകലനം ഹൃദ്യം. 👍👍

  • @vimalvidyadharan1034

    @vimalvidyadharan1034

    Ай бұрын

    😂

  • @muhammedrifaj4332

    @muhammedrifaj4332

    Ай бұрын

    ഉണ്ണി ബാലകൃഷ്ണൻ🙏👍

  • @abdulbariputhiyottil1472

    @abdulbariputhiyottil1472

    Ай бұрын

    Ys

  • @lphamzakoya

    @lphamzakoya

    Ай бұрын

    your right sir, well said

  • @user-mp1fk2cg8e

    @user-mp1fk2cg8e

    Ай бұрын

    അളിയൻ വാദ്രയെക്കൂടെ മത്സരിപ്പിക്കണമായിരുന്നു! 😬

  • @shibiludheenb7450
    @shibiludheenb7450Ай бұрын

    ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞത് വളരെ ശെരിയായ അഭിപ്രായങ്ങളാണ്.

  • @roym.p2973
    @roym.p2973Ай бұрын

    രാഹുൽജി ദക്ഷിണേന്ത്യ സുരക്ഷിതമാക്കിയാണ് ഉത്തരേന്ത്യ സുരക്ഷിതമാക്കാൻ പോയത് very good

  • @abdulthathath6737

    @abdulthathath6737

    Ай бұрын

    South India surakshithamakkiyathalla , swantham jayam surakshithamakki ennu para

  • @sajmon1122

    @sajmon1122

    Ай бұрын

    അണ്ണാക്കിൽ കിട്ടിയപ്പോ മോങ്ങുന്നോ 😂

  • @internationalcommentworker364

    @internationalcommentworker364

    Ай бұрын

    Misguided? ​@@sajmon1122

  • @ajithjoj

    @ajithjoj

    Ай бұрын

    Serious ayyi Thamasha parayunna unnikuttan😂😂

  • @rafeekmannarkkad3661

    @rafeekmannarkkad3661

    Ай бұрын

    Correct 💯

  • @abduljaleel1932
    @abduljaleel1932Ай бұрын

    ഉണ്ണീ, great, pls go ahead, ജനാധിപത്യം വിജയിക്കട്ടെ.

  • @ramachandranpillai2864

    @ramachandranpillai2864

    Ай бұрын

    ഉണ്ണിക്കു കേരളത്തിൽ ഒരു vote മാത്രമേയുള്ളു. വാചകമടി ഒക്കെ OK, വടക്കേ ഇന്ത്യയിൽ അവിടുത്തെ ജനങ്ങളാണ് vote ചെയ്യുന്നത്.

  • @ajithjoj

    @ajithjoj

    Ай бұрын

    @@ramachandranpillai2864correct😂😂

  • @ajithjoj

    @ajithjoj

    Ай бұрын

    Serious ayyi Thamasha parayunna unnikuttan😂😂

  • @bijoybose3616

    @bijoybose3616

    Ай бұрын

    ഉണ്ണി മൂഞ്ചി എന്ന് അങ്ങട് കരുതുക 😀

  • @sajimathew2772
    @sajimathew2772Ай бұрын

    രോമാഞ്ചം ഈ വാക്ച്ചൂതിയിൽ ഉണ്ണി ബായ് ❤️

  • @enlightnedsoul4124

    @enlightnedsoul4124

    Ай бұрын

    കഷ്ടം

  • @aswing2706

    @aswing2706

    Ай бұрын

    ഉണ്ണി പറയുന്നതും വിശ്വസിച്ച് ഇരുന്നാൽ ജൂൺ 4 ന് evm എന്നു കരയേണ്ടി വരും😂. മധ്യപ്രദേശ്, രാജസ്ഥാൻ ഇലക്ഷനെ പറ്റി ഉണ്ണി പറഞ്ഞത് ഒക്കെ കണ്ട് നോക്ക്😅.

  • @ajithjoj

    @ajithjoj

    Ай бұрын

    Visit doctor soon

  • @mohananv.k7759
    @mohananv.k7759Ай бұрын

    ഉണ്ണി ബാലകൃഷ്ണൻ എനിക്ക് ഏറേ ഇഷ്ടപ്പെട്ട ജെണലിസ്റ്റ ആണ് വളരെ കൃത്യമായ നിരീക്ഷണവും പഠനവും നടത്തിയിരിക്കുന്നു 👌👌👌👌ഇങ്ങനെയായിരിക്കണം അല്ലാതെ എനിക്ക് തോന്നുന്നതാണ് ശരി എന്ന് പറയുന്നതല്ല അഭിനന്ദനങ്ങൾ👍👍👍🌹

  • @Glinjofglinj
    @GlinjofglinjАй бұрын

    എന്ത് അമേട്ടി ബായ് മനോഹരമായ ഇന്ത്യയെ കോൺഗ്രസ്‌ പടുത്തുയർത്തി ❤

  • @sunil19803

    @sunil19803

    Ай бұрын

    അങ്ങനെ മനോഹരം ആയതുകൊണ്ടാണ് ഈ അവസ്ഥയിൽ എത്തിയത് 🙄

  • @Glinjofglinj

    @Glinjofglinj

    Ай бұрын

    @@sunil19803 yes എനി മാറും ഇന്ത്യ മുന്നണി വന്നാൽ

  • @sunjus1693

    @sunjus1693

    Ай бұрын

    😂😂😂 അയ്യോ വേണ്ടായെ

  • @user-uz8ow1lk8s

    @user-uz8ow1lk8s

    Ай бұрын

    ഇപ്പ വരും അയ്യണ്ടിഅയ്യേ

  • @internationalcommentworker364

    @internationalcommentworker364

    Ай бұрын

    ​@sunilmaqthil8429 10varsham kondu modi rajiam nasippicheda sanghi naari.

  • @Hashimventures
    @HashimventuresАй бұрын

    Reporter ആകെ കാണുന്നത് ഇങ്ങേരുടെ വാക്കുകൾ കേൾക്കാനും പിന്നെ സ്‌മൃതിയെ നോക്കി ഇരിക്കാനും 😍

  • @ahammedjunaidbv3091

    @ahammedjunaidbv3091

    Ай бұрын

    Your right

  • @vipulragnor8095

    @vipulragnor8095

    Ай бұрын

    Smriti pwlii, eyaalude vishakalanavum pwliii

  • @Hashimventures

    @Hashimventures

    Ай бұрын

    Smrithi fans association 😀

  • @jaisalsoudhamanzil4536

    @jaisalsoudhamanzil4536

    Ай бұрын

    ❤yas

  • @maneeshp2662

    @maneeshp2662

    Ай бұрын

    😄😄😄

  • @Rolex6162
    @Rolex6162Ай бұрын

    രണ്ടും കോൺഗ്രസ്സ് ജയിക്കും

  • @ramachandranp6865
    @ramachandranp6865Ай бұрын

    ശരിയായ നിരീക്ഷണം

  • @ajithjoj

    @ajithjoj

    Ай бұрын

    Serious ayyi Thamasha parayunna unnikuttan😂😂

  • @firoskhan3753
    @firoskhan3753Ай бұрын

    Truly said.. പ്രിയങ്കയും മത്സരിക്കണമായിരുന്നു കർണാടകയിൽ നിന്നെങ്കിലും

  • @smithsk7837

    @smithsk7837

    Ай бұрын

    Nadhan kakum❤

  • @ramachandranpillai2864

    @ramachandranpillai2864

    Ай бұрын

    ഇലക്ഷന് affidavitil ഭർത്താവിന്റെ property declare ചെയ്യണം. അതോടെ എല്ലാം പൊളിയും.

  • @akksakku5733

    @akksakku5733

    Ай бұрын

    Malappuram mathiyaarinnu

  • @user-gb7bo9ji8w

    @user-gb7bo9ji8w

    Ай бұрын

    പ്ലാൻ വേറെയാണ് മോനെ. പ്രിയങ്ക വരും, കൃത്യ സമയത്ത്.

  • @veddoctor

    @veddoctor

    Ай бұрын

    Wayand for priyanka

  • @namshidkp
    @namshidkpАй бұрын

    റിപ്പോർട്ടർ കേൾക്കുന്നത് ഉണ്ണിക്ക് വേണ്ടി മാത്രം,, വസ്തുനിഷ്ടമായ വിലയിരുത്തലുകൾ... അടുത്ത ഘട്ടത്തിൽ പ്രിയങ്ക ഗാന്ധി മത്സര രംഗത്ത് വരും സർജിക്കൽ സ്ട്രൈക്ക് 💪💪💪

  • @babugbabu6144

    @babugbabu6144

    Ай бұрын

    😂😂😂😂😂😂😂

  • @athi482

    @athi482

    Ай бұрын

    ഇയാളുടെ വാക്ക് കേട്ടിരുന്നാൽ June 4 ന് ഹാർട്ട് അറ്റാക്ക് വരും

  • @anaswarp5226

    @anaswarp5226

    Ай бұрын

    ഈ ഉണ്ണി പറഞ്ഞ എന്തെങ്കില്ലും ഒരു രാഷ്ട്രീയ വിശകലനം ശരിയായിട്ടുണ്ടോ😅 കഴിഞ്ഞ നിയമസഭാ election കണ്ട ക്ഷീണം എനിക്ക് ഇപ്പോഴും മാറിയിട്ടില്ല

  • @maneeshp2662

    @maneeshp2662

    Ай бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @shymaas7567
    @shymaas7567Ай бұрын

    ഉണ്ണി ബാല കൃഷ്ണൻ ഇങ്ങേർ ഒരു ജിന്ന് തന്നെയാണ് അപാരമായ അറിവും അതിലുപരി വാക്ക് ചാരുതയും ❤️❤️❤️ എന്തു ഒഴുക്കോടെയാണ് അദ്ദേഹത്തിന്റെ സംസാരം വാക്കുകൾ കിട്ടാതെ വിക്കൽ ഇല്ലാ ❤️❤️❤️❤️

  • @maneeshp2662

    @maneeshp2662

    Ай бұрын

    മൈ@₹₹ണ്.. ഇവൻ അഞ്ച് സ്റ്റേറ്റിലെ ഇലക്ഷൻ റിസൾട്ട് വരുന്ന അന്ന് രാവിലെ ഇവൻ പറഞ്ഞത് അഞ്ചിൽ അഞ്ചും കോൺഗ്രസ്‌ ജയിക്കും എന്ന്.. ഭയങ്കര അറിവാണ് ഇവന്

  • @Manoj-wf8tw
    @Manoj-wf8twАй бұрын

    ഇന്ന്, സംഘിണി ചർച്ചയിൽ ഇല്ല . നല്ല കാര്യം .!!✅👍🥴

  • @user-eo5vz2qs8e

    @user-eo5vz2qs8e

    Ай бұрын

    സുജയ ഇല്ലാത്തത് കൊണ്ട് ബാക്കി ഉള്ളവർക്ക് എന്തു നുണ വേണേലും പറയാലോ... ഇടപെട്ട് സത്യം ഇതാണ് എന്ന് പറയാൻ സുജയ പാർവ്വതി ഇല്ല... ഇന്ന് നിങ്ങടെ ദിവസം ആന്നു

  • @vishnumohan7184

    @vishnumohan7184

    Ай бұрын

    പകരം എല്ലാ തീട്ട കമ്മികളും ഉണ്ട്

  • @arjunsurendran4230

    @arjunsurendran4230

    Ай бұрын

    Exactly.

  • @younuswdr8579

    @younuswdr8579

    Ай бұрын

    😂😂😂

  • @user-eo5vz2qs8e

    @user-eo5vz2qs8e

    Ай бұрын

    അതുകൊണ്ട് ബാക്കി ഉള്ളവർക്ക് വായിൽ തോന്നിയത് വിളിച്ചു പറയാലോ എതിർക്കാൻ ആരുമില്ലാലോ

  • @Resilient786
    @Resilient786Ай бұрын

    കിടിലൻ conclusion...... എങ്ങനെയിതു സാധിക്കുന്നു. അതും എല്ലാ ചർച്ചയിലും.....

  • @Tanimizanmuhammed
    @TanimizanmuhammedАй бұрын

    യഥാർത്ഥ മാധ്യമ ധർമം.

  • @ajithjoj

    @ajithjoj

    Ай бұрын

    😂😂😂 congress oombum😂😂

  • @noufalkolambilmalappuram4273
    @noufalkolambilmalappuram4273Ай бұрын

    ഉണ്ണീ ബാലകൃഷ്ണൻ 👍🏽👍🏽🔥🔥 വ്യക്തമായ കാഴ്ച്ചപ്പാടുള്ള ന്യുസ് റീഡർ ,❤️❤️

  • @younuswdr8579
    @younuswdr8579Ай бұрын

    ഉണ്ണി സാർ❤❤❤❤❤

  • @JosephmuttathuparambilJo-mt3xb
    @JosephmuttathuparambilJo-mt3xbАй бұрын

    Unni.unni.unni.❤❤❤❤❤

  • @saji731
    @saji731Ай бұрын

    രണ്ട് സീറ്റും ജയിച്ചാൽ വയനാട് നിലനിർത്തി പ്രിയങ്ക റൈബറേലിയിൽ നിന്ന് മത്സരിക്കണം...

  • @dkn99100

    @dkn99100

    Ай бұрын

    പ്രിയങ്കക്ക് ഇപ്പോഴും എപ്പോഴും പറ്റില്ല കാരണം സ്വത്ത് വിവരം വെളിപ്പെടുത്തേണ്ടിവരും ഭാർത്താവിൻ്റെ അടക്കം😂.. അപ്പോൾ ഭീമമായ സ്വത്തിൻ്റെ ഉറവിടം പറയേണ്ടിവരും.. അതിലും ഭേദം ആത്മഹത്യയാവും.. ഗണ്ടി സോദരിക്ക്🫢 🤣

  • @farooqpaikampaikam7054

    @farooqpaikampaikam7054

    Ай бұрын

    @@dkn99100 അപ്പോൾ അമിട്ടിന്റെ മകനും അതുകൊണ്ടായിരിക്കും മത്സരിക്കാത്തത്😂

  • @mohdsalih-kz7nj

    @mohdsalih-kz7nj

    Ай бұрын

    ​@@dkn99100AMITINTE MONTE COMPANY NOTU NIRODHANATIL VAANA VITTA POLE UYARNNADHO

  • @thomasjacob951

    @thomasjacob951

    Ай бұрын

    നേരെ തിരിച്ചായിരിക്കും നടക്കുക.

  • @sajiscaria9186
    @sajiscaria9186Ай бұрын

    Weldone sir.Very good assessment

  • @ajithjoj

    @ajithjoj

    Ай бұрын

    Asset alla ass😂😂

  • @englishhelper5661
    @englishhelper5661Ай бұрын

    SALUTE TO UNNI ❤️ SIR

  • @Rolex6162
    @Rolex6162Ай бұрын

    അടുത്ത ഘട്ടത്തിൽ പ്രിയങ്ക ഉണ്ടാകും

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIAАй бұрын

    Ananthakumar Va ബിജെപി യുടെ നയമല്ല കോൺഗ്രസിൻറേത്, എല്ലാ സംസ്ഥാനങ്ങളിലും തുല്യമായി വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്, അല്ലാതെ ബിജെപിക്കാർ ഭരിക്കുന്നവരുടെ മണ്ഡലത്തിൽ മാത്രം വികസന പദ്ധതികൾക്ക് അംഗീകാരം നൽകി, വോട്ടുകൾ സൂത്രത്തിൽ കൈക്കലാക്കുകയാണ്, കോൺഗ്രസ് പാർട്ടി നേരത്തെ ഈ പണി തുടങ്ങിയിരുന്നെങ്കിൽ, ബിജെപിക്ക് ഒറ്റ സീറ്റും കിട്ടുമായിരുന്നില്ല, ഇന്ത്യൻ ജനതയെ ഒന്നടങ്കം വികസനത്തിന് പകുത്തു നല്കി, അതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, നന്ദി!!

  • @Glinjofglinj

    @Glinjofglinj

    Ай бұрын

    യെസ് 👍🏻

  • @sijojose7284

    @sijojose7284

    Ай бұрын

    Point

  • @VishnuRaj-eu9kn

    @VishnuRaj-eu9kn

    Ай бұрын

    അതെ വികസനം കൂടിപ്പോയത് കൊണ്ട ഇപ്പോൾ മൂലയ്ക്ക് ഇരിക്കുന്നത്

  • @muralidharan2658
    @muralidharan2658Ай бұрын

    Mr. Unni Balakrishnan, I respect your commitment and words sir, let’s hope for the best.

  • @peacefuldawah9792
    @peacefuldawah9792Ай бұрын

    ഉണ്ണി ❤❤❤🎉🎉🎉

  • @mansoorahmedahmed7246
    @mansoorahmedahmed7246Ай бұрын

    രാഹുൽജി ❤❤❤❤

  • @ashrafthottappayi3873
    @ashrafthottappayi3873Ай бұрын

    രാഹുൽ, priyanka 😍👍🙏🌹

  • @ajithjoj

    @ajithjoj

    Ай бұрын

    😂😂😂Boban &Moli

  • @mahamoodkizhakke6501
    @mahamoodkizhakke6501Ай бұрын

    India win next 304 🇮🇳🇮🇳🇮🇳🇮🇳👍👍

  • @Dream12024

    @Dream12024

    Ай бұрын

    400❤

  • @VishnuRaj-eu9kn

    @VishnuRaj-eu9kn

    Ай бұрын

    NDA 450

  • @moideenkuttykadengal3015
    @moideenkuttykadengal3015Ай бұрын

    You are Great Sir. Your opinions are felt to the core of the Subject. Keep going. May God bless you.🙏🌹🌹🌹

  • @ismailok3047
    @ismailok3047Ай бұрын

    ഉണ്ണി 🎉

  • @shamnadsha3076
    @shamnadsha3076Ай бұрын

    Unni sir nte calculation 100% correct

  • @ajithjoj

    @ajithjoj

    Ай бұрын

    Yes pakshe athu pakistanil nadkkum😂😂

  • @abdulrazakfaizy3013
    @abdulrazakfaizy3013Ай бұрын

    ഉണ്ണി ❤❤❤❤❤

  • @JollyJoseph-pl7yk
    @JollyJoseph-pl7ykАй бұрын

    ആ സുനിൽ കനകോലു മാറ്റി ഉണ്ണി ബാലകൃഷ്ണൻ ആക്കുക

  • @NasarN-tb4sy

    @NasarN-tb4sy

    Ай бұрын

    സുരേഷ് ഗോപി ഗോപി വരക്കും

  • @vishnumohan7184

    @vishnumohan7184

    Ай бұрын

    ​​@@NasarN-tb4syചേട്ടന്റെ നെറ്റിയിൽ ആണോ. ഇവിടെയും സുരേഷ് ഗോപിയെ പറയാതെ കോയക്ക് സമാധാനം ആകില്ല.

  • @PradeepKumar-ju3bl

    @PradeepKumar-ju3bl

    Ай бұрын

    😂

  • @rahufmilocco2133

    @rahufmilocco2133

    Ай бұрын

    Chemb gopiye parayumbo vedhanikkenda chanakamee😂, ee resultode chembinu ini veetilirikkam ​@@vishnumohan7184

  • @shijadhts3039

    @shijadhts3039

    Ай бұрын

    നിന്റ തള്ള ആയിരിക്കും മൈരേ

  • @hamsap5223
    @hamsap5223Ай бұрын

    ഉണ്ണി 👍👍👍👍👍👍👍👍👍100%

  • @AbdulRasheed-ei6ty
    @AbdulRasheed-ei6tyАй бұрын

    Well done UnniBalaKrishnan❤😂😂

  • @ajithjoj

    @ajithjoj

    Ай бұрын

    Unni kafir anu koyya😂😂

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048Ай бұрын

    ഉണ്ണിബാലകൃഷ്ണൻ പറഞ്ഞുപോയത്... 👍🏻👍🏻👍🏻👍🏻🌹🌹👍🏻👍🏻🙏🏻

  • @shaji1985
    @shaji1985Ай бұрын

    ഇന്ത്യ നിലനിൽക്കണോ, വേണ്ടെയോ എന്ന് നീര് മാനിക്കാനുള്ള തെരെഞ്ഞടുപ്പാണ്, അതിനാൽ ഇന്ത്യ മുന്നണി ജയിക്കണം.?

  • @jaikrishna4509

    @jaikrishna4509

    Ай бұрын

    India alla hindhukkal, athil njagal jaikum

  • @pranavrayan9405

    @pranavrayan9405

    Ай бұрын

    അപ്പൊ നിനക്ക് ഇന്ത്യ നിലനിൽക്കേണ്ട. അല്ലെ?

  • @shaji1985

    @shaji1985

    Ай бұрын

    @@pranavrayan9405 മുസ്ലീങ്ങളെ കാണിച്, പാവം ഹിന്ദുക്കളെ പേടിപ്പിയ്ക്കുന്ന, ന്ണയൻ മോദിയുടെ വർഗിയ പ്രീണനം. അവസാനിപ്പിക്കണം.?

  • @JOSE-tt8tb

    @JOSE-tt8tb

    Ай бұрын

    ഇണ്ടി മുന്നണി 😂😂😂

  • @JOSE-tt8tb

    @JOSE-tt8tb

    Ай бұрын

    സ്‌മൃതി ഇറാനിയെന്ന സ്ത്രീയോട് മത്സരിക്കാൻ ഭയപ്പെട്ട് അമേഠിയിൽ നിന്ന് മുങ്ങിയ പപ്പുവാണ് ഇന്നെന്റെ ഹീറോ.. ആ പപ്പു നയിക്കുന്ന ഇണ്ടി മുന്നണിയിലാണ് ഇന്നെന്റെ പ്രതീക്ഷ 😂😂😂

  • @najeemabdullrahman2664
    @najeemabdullrahman2664Ай бұрын

    ഞാനും ഒരുപാട് പ്രതീക്ഷിച്ചതാണ് പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കും മത്സരിക്കണമെന്ന് ഇന്നത്തെ സാഹചര്യത്തിൽ അത് ഒരുപാട് അനിവാര്യവുമാണ്

  • @subeeshs5555
    @subeeshs5555Ай бұрын

    റിസൾട്ട്‌ വരുമ്പോൾ ഉണ്ണി ഇവിടെ കാണും അല്ലേ 😂😂😂

  • @aabdullahamsa8943
    @aabdullahamsa8943Ай бұрын

    എത്രയോ നേതാക്കന്മാർ മുമ്പ് രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. നമ്മുടെ സുരേന്ദ്രൻ പോലും. അവിടെയെങ്ങാനും കാണാത്ത ഒരു കുറ്റം എന്താണ് രാഹുൽ ഗാന്ധിയുടെ മേലെ

  • @user-bs2bv1oj4w

    @user-bs2bv1oj4w

    Ай бұрын

    എടാ മണ്ടാ, മറ്റുള്ളവരൊക്കെ എവിടേലും ജയിക്കാൻ പറ്റുമോ എന്ന് നോക്കുകയാണ്, രാഹുൽ ജയം ഉറപ്പുള്ള വയനാട് ജയിച്ചിട്ടു വേണ്ടി റായ്ബാരെലിയിൽ അവിടെ ജയിച്ചാൽ ഏതു സീറ്റ്‌ രാജി വ😂ക്കും

  • @truthwillprevail007

    @truthwillprevail007

    Ай бұрын

    സിപിഎം ഉം ബിജെപിയുടെ കൂടെ കൂടിയതാണ് അത്ഭുതം

  • @mohamedthaha1538

    @mohamedthaha1538

    Ай бұрын

    Vajpayee 3 mandalathil malsaricchu, Advani ,modi yokke 2 Seatil malsaricchu....1984 il Vajpayee, Gwalior mandalathil , Madhavarao sindhya yodu thottu....ivarokke RAHUL GANDHI ye nokki ingine pedikkunnathenthinaa

  • @user-bs2bv1oj4w

    @user-bs2bv1oj4w

    Ай бұрын

    @@mohamedthaha1538 എടാ പൊട്ടാ അതല്ലിയോ പറയുന്നേ അവരൊക്കെ എവിടേലും ജയിക്കാൻ പറ്റുമോ എന്നുള്ള ശ്രെമം ആരുന്നു കാരണം ബിജെപി ഇത്രേം സ്ട്രോങ്ങ്‌ അല്ല. രാഹുൽ വയനാട് ഉറപ്പായും ജയിക്കും, പ്രതിപക്ഷ കക്ഷികൾ എല്ലാം ഒരുമിച്ചു നിൽക്കുന്നോണ്ട് റായ്ബാരെലിയും ജയിച്ചേക്കാം, എന്നിട്ട് ഏതു മണ്ഡലം രാജി വക്കും,

  • @12ton12

    @12ton12

    Ай бұрын

    ​@@mohamedthaha1538 aark pedi avaronnum rahul ne pole sitting seatil irunn thott oodi poyittilla😂😂

  • @naashmuhammed780
    @naashmuhammed780Ай бұрын

    ❤❤

  • @annammajohn2330
    @annammajohn2330Ай бұрын

  • @user-vn4eh4gv3b
    @user-vn4eh4gv3bАй бұрын

    Unni sir👍👍

  • @abhilashs9400
    @abhilashs9400Ай бұрын

    U r great ❤❤❤❤❤❤

  • @harshadmp7405
    @harshadmp7405Ай бұрын

    ഉണ്ണി sir well said 💚👍👍

  • @user-gz4tw3ku8e
    @user-gz4tw3ku8eАй бұрын

    Valare carect point

  • @raeesp1828
    @raeesp1828Ай бұрын

    Real Gem unni ❤

  • @ANP15823
    @ANP15823Ай бұрын

    ഈ പരിപാടി കൊള്ളാം.. മീഡിയ one നെ അനുക രിച്ചാണ് എങ്കിലും.. കേൾക്കാൻ അലോസരം തീരെ ഇല്ല 😂👍👍keep it up ❤️💛💛

  • @ourownpakingservicekpz6962

    @ourownpakingservicekpz6962

    Ай бұрын

    ഇവിടെ മതങ്ങൾക്കു ആണ് പ്രാധാന്യം മനുഷ്യർക്കല്ല...

  • @cherianvarghese60
    @cherianvarghese60Ай бұрын

    Great taulk about the Election

  • @inquilabzindabad9767
    @inquilabzindabad9767Ай бұрын

    തോൽ‌വിയിൽ നിന്ന് വിജയിച്ചു വന്ന നേതാവ് 🔥

  • @user-fb7lw7kk3e
    @user-fb7lw7kk3eАй бұрын

    Unni b k ♥️👍✌️✌️

  • @anjuantony4398
    @anjuantony4398Ай бұрын

    Love this program.. Meet the editors👍💪

  • @mohamedanwer1542
    @mohamedanwer1542Ай бұрын

    👍👍

  • @shajahankm873
    @shajahankm873Ай бұрын

    👍

  • @veddoctor
    @veddoctorАй бұрын

    Up ആണ് യോഗി ആണ്. ഒന്നും പറയാൻ പറ്റില്ല

  • @abdullah-yj3bu

    @abdullah-yj3bu

    Ай бұрын

    മോഡി യോഗിയെ ഒതുക്കി 💯up യിൽ ഒരിടത്തും യോഗിയുടെ പടം ഇല്ല 👍എല്ലാം മോഡിമയം.. അണ്ണമലയെ ഉയർത്തി കൊണ്ട് വന്ന് യോഗിയെ ഒതുക്കുന്നു 💯മുഴുവൻ മാധ്യമപ്രവർത്തകരെയും അണ്ണമലയുടെ പിറകെ അയച്ചിരിക്കുകയാണ് 😄കഥ അറിയാതെ സന്ഘികൾ ആട്ടം ആടുന്നു 😄😄😄

  • @ajithjoj

    @ajithjoj

    Ай бұрын

    😂😂😂 bjp 400+

  • @technologyworld8477
    @technologyworld8477Ай бұрын

    Correct❤

  • @faazz62
    @faazz62Ай бұрын

    Well said

  • @rebel8552
    @rebel8552Ай бұрын

    Well Said

  • @dhakshababy5398
    @dhakshababy5398Ай бұрын

    ബീജേപി ജയിക്കുമ്പോൾ മിഷയൻ്റെ കുറ്റം ഒന്ന് പറയരുത് കേട്ടോ

  • @ajithjoj

    @ajithjoj

    Ай бұрын

    Serious ayyi Thamasha parayunna unnikuttan😂😂

  • @tomythomas4378

    @tomythomas4378

    Ай бұрын

    EVM machine BJP leaders nte car I'll ninnu pidikkumbol parayaamallo?

  • @user-wc4nl4wr3l
    @user-wc4nl4wr3lАй бұрын

    ജനാധിപത്യം ഉള്ളതു കൊണ്ടാണ്, ഉണ്ണി ഇങ്ങനെ സംസാരിക്കാൻ പറ്റുന്നത്, വീണ്ടും പറയുന്നു, ജൂൺ 4, ന്ന് ഉച്ചക്ക് 12മണിക്ക് സന്തോഷം ഈ. മുഖം കാണണം

  • @Abbas-en1zm
    @Abbas-en1zmАй бұрын

    👍👍👍

  • @aboobackerpk8406
    @aboobackerpk8406Ай бұрын

    Unni brothr nte calculation💯corre Ct very good speech👍🤲🤝🏻💪🏽

  • @sreerajr5799
    @sreerajr5799Ай бұрын

    Ente ponnu bhai , ningade channel UP il aarum kanilla .Palinte color black aaanu enn paranja Black avilla

  • @arar5283

    @arar5283

    Ай бұрын

    അവിടെ കാണിക്കുന്ന ചാനൽ കൾ എല്ലാം 100% വും ബിജെപി വിലക്കെടുത്തില്ലേ, പിന്നെങ്ങനെ ജനങ്ങൾ കാണും?

  • @user-zd4sd2bw2f
    @user-zd4sd2bw2fАй бұрын

    പ്രിയങ്ക ഗാന്ധി വാരാണാ സി യിൽ മത്സരിക്കുന്നത് ന് ന്നായിരിക്കും..... തോൽക്കട്ടെ... തോറ്റാലും... വിജയമാണ്

  • @shijupaul2930

    @shijupaul2930

    Ай бұрын

    സൂപ്പർ ❤🇮🇳🇮🇳❤

  • @pathrosepv4023
    @pathrosepv4023Ай бұрын

    👌

  • @habeebrahman1623
    @habeebrahman1623Ай бұрын

    സ്‌മൃതി ❤️

  • @mahamoodkizhakke6501
    @mahamoodkizhakke6501Ай бұрын

    🇮🇳🇮🇳🇮🇳🇮🇳💯💯💯💯💯💪💪💪💪 super 🇮🇳🇮🇳🇮🇳👍👍👍👍

  • @mougle67890
    @mougle67890Ай бұрын

    😊😊😊😊

  • @rajannambiar9108
    @rajannambiar9108Ай бұрын

    കരഞ്ഞുകൊ ണ്ടേ ഇരിക്കാനുള്ള ചിലരുടേ അവകാശത്തേ ചോദ്യം ചെയ്യരുത് ഗുരോ... 2014,2019,2024 keep going....

  • @ajithjoj

    @ajithjoj

    Ай бұрын

    Serious ayyi Thamasha parayunna unnikuttan😂😂

  • @dipinsoman9276

    @dipinsoman9276

    Ай бұрын

    @@ajithjojസുടാപ്പികളെ സുഖിപ്പിക്കണം , വ്യൂർഷിപ് കൂട്ടണം അത്രേ ഉള്ളു , വയറ്റിപ്പിഴപ്പാണ് , അല്ലാതെ പ്രത്യേകിച്ച് കഥ ഒന്നുമില്ല

  • @enlightnedsoul4124
    @enlightnedsoul4124Ай бұрын

    ആദ്യം "ഭാരത് ജോടോ യാത്ര..." പിന്നെ "ഭാരത് ന്യായ് യാത്ര..." ഇപ്പോൾ "ഭാരത് ഓടോ യാത്ര..." 😂😂😂

  • @abdulbariputhiyottil1472

    @abdulbariputhiyottil1472

    Ай бұрын

    BjP It cell credited 2 rupees for comment. 😂😂

  • @enlightnedsoul4124

    @enlightnedsoul4124

    Ай бұрын

    @@abdulbariputhiyottil1472 I charge 10 rupees for every comment..

  • @enlightnedsoul4124

    @enlightnedsoul4124

    Ай бұрын

    @@abdulbariputhiyottil1472 എന്റെ കമന്റ് സ്വന്തം സൃഷ്ടിയാണ് അതുകൊണ്ട് ഞാൻ ഒരു പത്തു രൂപ വാങ്ങിക്കും

  • @muhammedjasim8969
    @muhammedjasim8969Ай бұрын

    Good observation 🎉

  • @ismailarm2660
    @ismailarm2660Ай бұрын

    Message is crisp & clear that the wind is blowing against the dictatorship @ one man rule, especially in Hindi heartland.

  • @anirudhanu7510
    @anirudhanu7510Ай бұрын

    റിസൾട്ട് വരുന്ന അന്ന് ഉണ്ണിച്ച ഇവിടെ തന്നെ കാണണം.. കാണണം😂😂

  • @prasannamenon3646
    @prasannamenon3646Ай бұрын

    മസ്തിഷ്കത്തിന് കാര്യമായി തകരാറുള്ള സുന്നി ബാലകൃഷ്ണനെ മെഡിക്കൽ കോളേജിൽ ഉടനെ പ്രവേശിപ്പിക്കണം

  • @iamindian9705

    @iamindian9705

    Ай бұрын

    എല്ലാ ഹിന്ദുക്കളും ബിജെപി അല്ല

  • @Ds-gx4nx

    @Ds-gx4nx

    Ай бұрын

    Sanghi poori monu kuru pottunnu

  • @AbdulAziz-gt6mf
    @AbdulAziz-gt6mfАй бұрын

    👍👌❤

  • @mathewjoseph4221
    @mathewjoseph4221Ай бұрын

    നമ്മുടെ രാജ്യത്തിൻ്റെ സുരക്ഷ, മതേതരത്വമാണ്, ആഭ്യന്തരപ്രശ്നം രാജ്യത്തു വന്നാൽ, ചൈനയേയും, പാകിസ്ഥാനേയും നമ്മൾ പേടിക്കണം

  • @immortalredeemer2654
    @immortalredeemer2654Ай бұрын

    ജൂൺ 4 ന് ശേഷം ഇയാളുടെ ഗതി 2018 ൽ മഴ കുറവായിരിക്കും എന്ന് പ്രവചിച്ച ജ്യോൽസ്യന്റെ പോലെ ആകും..😂😂😂

  • @ajithjoj

    @ajithjoj

    Ай бұрын

    Serious ayyi Thamasha parayunna unnikuttan😂😂

  • @rahmankp9261
    @rahmankp9261Ай бұрын

    You are absolutely right ❤

  • @naseemvnr
    @naseemvnrАй бұрын

    Unni sir... your views are always amazing...great..real truth speaker..❤

  • @user-od9xt9wl6m
    @user-od9xt9wl6mАй бұрын

    Yenthu Nalla nadakatha Swapnam..... Unnni

  • @ShyamKumar-on8fm
    @ShyamKumar-on8fmАй бұрын

    ചുമ്മാ ഇരുന്നു എന്തെങ്കിലും പറയാതെ!

  • @noushadnoushad1532
    @noushadnoushad1532Ай бұрын

    ❤❤❤

  • @amkunju1838
    @amkunju1838Ай бұрын

    Super analysis, well done Unni Balakrishnan ❤

  • @bijuradhakrishnan6788
    @bijuradhakrishnan6788Ай бұрын

    ഇയാളുടെ അവലോകനം പൊട്ടിയാൽ ഈ പരിപാടി കാണാൻ പിന്നെ ടൈം സ്‌പെൻഡ് ചെയ്യില്ല

  • @ajithjoj

    @ajithjoj

    Ай бұрын

    Serious ayyi Thamasha parayunna unnikuttan😂😂

  • @madhuvv8136
    @madhuvv8136Ай бұрын

    പ്രതീക്ഷ തെറ്റിയില്ല.. നന്നായി ചിരിക്കാൻ പറ്റി😂

  • @sajiscaria9186
    @sajiscaria9186Ай бұрын

    You are clearly explaining the facts.

  • @rashilessakutty9739
    @rashilessakutty9739Ай бұрын

    👏👏👏

  • @gopu65
    @gopu65Ай бұрын

    E vedio save cheythe vekam unni enitte June 4 ne eduthitte alakkam

  • @SfPmr-ih2lh
    @SfPmr-ih2lhАй бұрын

    ഈ നശിച്ച ending music മാറ്റാൻ വല്ല നിർവഹവുമുണ്ടോ...ഒരു അപേക്ഷയാണ് 🙏🙏

  • @user-lt8hc8wp2o
    @user-lt8hc8wp2oАй бұрын

    100%തോൽക്കുമെന്ന് ഉറപ്പ്ണ്ടായിട്ടും സുരേന്ദ്രൻ 2സ്ഥലത്തു മത്സരിച്ചു ആർക്കും പ്രശ്നമല്ല

  • @muhammedanasmuhammedanas5257
    @muhammedanasmuhammedanas5257Ай бұрын

    🎉

  • @jayeshmullachery3020
    @jayeshmullachery3020Ай бұрын

    2014, 2019 വെറും സിംപിൾ തിരഞ്ഞെടുപ്പ് ആയിരുന്നു. മാപ്രകൾ അന്നും പറഞ്ഞ് നിർണായകം എന്ന്. ദേ ഇന്നും പറയുന്നു നിർണായകം എന്ന്.

  • @unnikrishnannair2663
    @unnikrishnannair2663Ай бұрын

    You are great unni sir. Keep it up. Intelligent and humble speech.

  • @jimmyjose7214
    @jimmyjose7214Ай бұрын

    കോൺഗ്രസ്‌ വെറുക്കപ്പെട്ടതോ അല്ലെങ്കിൽ ഏറ്റവും ദുർബലമായതോ ആയ പാർട്ടി ആകുന്നു. അതിനു ഇനി ഒരു ഉയർത്തെഴുന്നേപ്പ് ഇല്ല!.

  • @user-fs1mb8gq9t
    @user-fs1mb8gq9tАй бұрын

    ഉണ്ണി ഉണ്ണിക്കു ഒന്നും പറ്റിയിട്ടില്ല പോട്ടെ 😂😂😂

  • @gopakumarbhaskarannair9898
    @gopakumarbhaskarannair9898Ай бұрын

    ഉണ്ണി ബാലകൃഷ്ണ നിങ്ങളുടെ ആഗ്രഹം ആണ് ഇന്ത്യ എന്ന് ചിന്തിക്കുന്നതിന്റെ കുഴപ്പം മാത്രമേ നിങ്ങൾക്ക് ഉള്ളു... ഇന്നും 2004- ൽ നിങ്ങൾ കണ്ട ഇന്ത്യ അല്ലായെന്ന് നിങ്ങൾക്ക് മനസിലാകുന്ന ദിവസം വരുന്നത് വരെ മാത്രം... അന്ധമായ മോദി വിരോധം നിങ്ങൾക്ക് യാഥാർഥ്യം മനസിലാക്കാൻ ഉള്ള ശേഷി നഷ്ടപെടുത്തിയിരിക്കുന്നു..

  • @user-cc7gc6ls6o

    @user-cc7gc6ls6o

    Ай бұрын

    അന്തമായ മോഡി ഭക്തി താങ്കളെ കുരുടാനാക്കിയിരിക്കുന്നു.

  • @ibrahimperambra3428
    @ibrahimperambra3428Ай бұрын

    👍👍👍❤

  • @sajith1384
    @sajith1384Ай бұрын

    Unni remarks very informative ❤

  • @aswing2706
    @aswing2706Ай бұрын

    റിസൾട്ട് വന്നു കഴിഞ്ഞാലും ഈ ചാനലിൽ വന്നു ആൾക്കാരെ face ചെയ്യേണ്ട ആൾ ആണെന്ന് ഓർത്തു വേണം ഉണ്ണി ഓരോന്ന് തട്ടി വിടാൻ😅. തൻ്റെ എല്ലാ പഴയ വീഡിയോയും ഇവിടെ തന്നെ കാണും.

Келесі